തിരികേ മടങ്ങും മുൻപ് പൊന്നമ്മയ്ക്കൊര് കാത്കുത്ത് Surprise🎁

Ойын-сауық

#klbrobijurithvik #villagelife #kerala #klbro #bijurithvik #malayalam #reallife #kannur #amma #kavi #biju #anu
surprise gift

Пікірлер: 1 600

  • @daichupoulose2937
    @daichupoulose2937 Жыл бұрын

    ബിജു ചേട്ടന്റെ അമ്മയെ കണ്ടു പഠിക്കണം ഓരോ അമ്മമാരും കാരണം ഇങ്ങനെ മരുമകളെയും അവരുടെ കുടുംബത്തെയും സ്വന്തം പോലെ ചേർത്തു നിർത്താനുള്ള ആ നിഷ്കളങ്ക മനസ്🥰🥰🥰

  • @hayanasriya6961

    @hayanasriya6961

    Жыл бұрын

    Valare sheriyannu vere familyanne.nirathinte perilengilum kuttem parayum.ivare kand padikennem ellarum.ammayum kaviyum super

  • @libamehabin5695
    @libamehabin5695 Жыл бұрын

    വേറെ വല്ല youtuber ആണ് 10 M അടിച്ചെതെങ്കിൽ ന്റമ്മോ പറയണ്ട . Setup കാറിൽ വരുന്നു. door തുറന്ന് കൊടുക്കുന്നു. ആള് കൂടുന്നു. Selfie എടുക്കുന്നു. അങ്ങനങ്ങനെ... ഒടുക്കത്തെ ജാഡയും . Biju Sweet family. Proud of you.

  • @dreamsworld3492

    @dreamsworld3492

    Жыл бұрын

    Pinnalland.. Jwallary matan pokk, dimond medikkanm pokk, fation shown pokk,,, vilapidipulla dress edukanulla malasaramm,,hair color change, pacha kuthal,manali kashmir trip.... Mukaghidunna puttikalude alavu koottal... Ente ponnoooooooo.......... Nammude kl family annum innum ennum inganathanneeeee love u all😍😍😍😍🥳🥳lakshngal kayyil vannalum ahnkarthinte oru amsham polum illathavar... 🔥🔥🔥✨️✨️

  • @sameerasameera7230

    @sameerasameera7230

    Жыл бұрын

    Athanne dressinde erakkam Vare ulla youtubers und adhoke kaanumbol ivarod bahumaanam thonunnu

  • @hayanasriya6961

    @hayanasriya6961

    Жыл бұрын

    @@sameerasameera7230 ad manassilayi.sheriyanu dressinte irakkam kuranju varnnund.😂😂😂😂

  • @sameerasameera7230

    @sameerasameera7230

    Жыл бұрын

    @@hayanasriya6961 😂😂😂

  • @preethynair1206
    @preethynair1206 Жыл бұрын

    എത്ര നിഷ്കളങ്കരായ ആളുകൾ ...ഒട്ടും പൊങ്ങച്ചമില്ല എന്നും നല്ലത് വരട്ടെ 😍😍😍😍

  • @smithapradeep9626

    @smithapradeep9626

    Жыл бұрын

    God bless you

  • @premkumarkumar2531
    @premkumarkumar2531 Жыл бұрын

    ഈ കുടുംബത്തിന് കണ്ണ് തട്ടാണ്ടിരിക്കട്ടെ. ഈ സ്നേഹവും സന്തോഷവും എല്ലാകാലവും നിലനിർത്തുക. സ്നേഹമുള്ളിടത് എല്ലാ സൗഭാഗ്യങ്ങളും വന്നു ചേരും എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ. ❤️ from Thiruvananthapuram ❤️

  • @neelambarifamily1542
    @neelambarifamily1542 Жыл бұрын

    പൊന്നമ്മയുടെ നിഷ്കളങ്കമായ സന്തോഷവും, സ്നേഹവും കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😔❤❤.. അമ്മയെ കർണ്ണാടകത്തിലേക്കു വിടേണ്ട.. 😍😍

  • @rejanit.r1838

    @rejanit.r1838

    Жыл бұрын

    Enteyum kannuniranju ponnuamme santhoshasrukkal

  • @Mallu3kids
    @Mallu3kids Жыл бұрын

    പൊന്നമ്മയുടെ സന്തോഷക്കണ്ണീർ കണ്ട് ഞങ്ങളുടെയും മിഴിയും മനവും നിറഞ്ഞു🥰🥰🥰

  • @shibinashibi2463

    @shibinashibi2463

    Жыл бұрын

    സത്യം

  • @moncyjames8596

    @moncyjames8596

    Жыл бұрын

    എന്റെയും കണ്ണ് നിറഞ്ഞു. മനസ്സും.....

  • @renjiabhiss5715

    @renjiabhiss5715

    Жыл бұрын

    7k ആവൻ സഹായിക്കുമോ keyboard videos anu 🎼🎹...

  • @fousiyarasheed8427

    @fousiyarasheed8427

    Жыл бұрын

    സത്യം

  • @Ranrangolis

    @Ranrangolis

    Жыл бұрын

    സത്യം 🥰😍🥰

  • @manjular2282
    @manjular2282 Жыл бұрын

    പൊന്നമ്മ കമ്മൽ സൂപ്പർ കരച്ചിൽ കണ്ട് ഞങ്ങൾക്കും കണ്ണ് നിറഞ്ഞു അനൂട്ടി സുന്ദരിയായിട്ടണ്ട് ബിജുവിന് ഉയർച്ചയുണ്ടാകുമ്പോൾ കൂടേ ഉണ്ടായിരുന്നവരെ കൂടി ഉയർത്തും അതാണ് ബിജു ഇതുപോലെ എന്നും സന്തോഷമായിരിക്കൂ 🙏🙏🙏♥️🥰🥰🥰

  • @rajirenju2822
    @rajirenju2822 Жыл бұрын

    കണ്ടോണ്ടിരിക്കുമ്പോൾ അറിയാതെ അറിയാതെ ചുണ്ടിൽ പുഞ്ചിരി വരുന്നു 😍😍😍😍 ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം മാത്രം 😍😍😍😍😍 ന്നാലും എന്തേലും ചോദിച്ചാൽ റിപ്ലൈ തരാത്തതിൽ ഒരു ചെറിയ വിഷമം ഉണ്ട് ട്ടോ.. ന്നാലും ഇഷ്ടം മാത്രം 😘😘😘😘

  • @manjumanikandan4618
    @manjumanikandan4618 Жыл бұрын

    പൊന്നമ്മ അമ്മയെ തിരിച്ചു വിടണ്ട ഇവിടെ തന്നെ നിൽക്കട്ടെ 🥰🥰രണ്ട് അമ്മമാരെയും ഒരുമിച്ചു കാണുന്നതാണ് സന്തോഷം 🥰🥰

  • @geethakoipuram2015

    @geethakoipuram2015

    Жыл бұрын

    പൊന്നമ്മയുടെ ആനന്ദകണ്ണുനീർ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 🥰😘

  • @krishnapriya688

    @krishnapriya688

    Жыл бұрын

    Athe❤️

  • @jesliyasherin9269

    @jesliyasherin9269

    Жыл бұрын

    അതോ 😔

  • @alensajanskariah8247

    @alensajanskariah8247

    Жыл бұрын

    Athe🥲

  • @omanathomas3030

    @omanathomas3030

    Жыл бұрын

    Yes, yes

  • @lakshmiikkara4760
    @lakshmiikkara4760 Жыл бұрын

    സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ. അമ്മമാർ തമ്മിലുള്ള സ്നേഹം അപൂർവമായേ കാണൂ. Love you all🥰

  • @princykurian

    @princykurian

    Жыл бұрын

    അനുട്ടി കമ്മൽ 👌👌

  • @theworldofzia7893

    @theworldofzia7893

    Жыл бұрын

    Anu araaa

  • @callme_ak_

    @callme_ak_

    Жыл бұрын

    Anu ethrela padikunne

  • @adithyaaa__

    @adithyaaa__

    Жыл бұрын

    @@theworldofzia7893 biju chetnte sisterde mol

  • @priyankak5686

    @priyankak5686

    Жыл бұрын

    Sathyam.

  • @binduk1933
    @binduk1933 Жыл бұрын

    സ്വാർത്ഥത ഇല്ലാത്ത കുടുംബം. എന്റേത് നിന്റേത് എന്നല്ലാതെ നമ്മുടേത് എന്ന് ചിന്തിക്കുന്ന കുടുംബം..🥰🥰എന്നും ഈ സ്നേഹം ഇതേപോലെ നിലനിൽക്കട്ടെ 👍❤❤❤❤❤❤

  • @naseemashamsudheen143
    @naseemashamsudheen143 Жыл бұрын

    സന്തോഷം ആരുടേം കണ്ണ് തട്ടാതിരിക്കട്ടെ ഈ കുടുംബത്തിന് 🤲

  • @aaimanavas7886

    @aaimanavas7886

    Жыл бұрын

    Aameen

  • @sreeragr3190

    @sreeragr3190

    Жыл бұрын

    ഈ പെൺകുട്ടി കവിയുടെ മോൾ ആണോ.

  • @naseeranaseera3787
    @naseeranaseera3787 Жыл бұрын

    എല്ലാത്തിനും കൂട്ട് നിൽക്കുന്ന അക്ഷയ് ക്ക് ഇനി ഒരു സർപ്രൈസ് കൊടുക്കണം ബിജു ഏട്ടാ ഒരുപാട് സന്തോഷം ആയി വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷത്തോടെ എല്ലാ നന്മകളും നേരുന്നു ❤️❤️🥰🥰💖💖🤝🏻🤝🏻

  • @silpaprasanth

    @silpaprasanth

    Жыл бұрын

    Akshay araa... ഞാൻ ഇവരുടെ വീഡിയോസ് ഇപ്പോഴാണ് കണ്ട് തുടങ്ങിയത്.. അങ്കി ആരാ??

  • @silpaprasanth

    @silpaprasanth

    Жыл бұрын

    Anumol ivarude mol ano

  • @rajanisworld

    @rajanisworld

    Жыл бұрын

    @@silpaprasanth Akshay ഇവരുടെ ഫ്രണ്ടാണ് അനുമോൾ ബിജുവിന്റെ ചേച്ചിയുടെ മകളാണ് Ankith ചേച്ചിയുടെ മകനാണ്

  • @debangijibandash1355

    @debangijibandash1355

    Жыл бұрын

    Hindi mein

  • @dhanyasivan8956

    @dhanyasivan8956

    Жыл бұрын

    @@silpaprasanth അല്ല പെങ്ങളുടെ മോൾ

  • @ratheeshramanan6066
    @ratheeshramanan6066 Жыл бұрын

    പൊന്നമ്മയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞു. പിന്നെ അനുക്കുട്ടിയുടെ കമ്മൽ സൂപ്പറായിട്ടുണ്ട് സുന്ദരിയും ആണ് കേട്ടോ. പിന്നെ ബിജു ബ്രോ ഇതൊക്കെ തന്നെയാണ് നിങ്ങളെ മറ്റുള്ളവരെ നിന്നും വ്യത്യസ്തനാക്കുന്നത്👍❤️

  • @raimoosvision7127
    @raimoosvision7127 Жыл бұрын

    മാഷാ അള്ളാ. മാതാപിതാകളുടെ സന്തോഷമാണ് നമ്മുടെ വിജയം. ഇനിയും ഉയരങ്ങളിലെത്തും അമ്മമാരുടെ ഒരുതുള്ളി കണ്ണുനീർ മതി നന്നാവാനും നശിക്കാനും. അതുകൊണ്ട് എപ്പോഴും സന്തോഷത്തിന്റെ കണ്ണുനീർ മാത്രം കാണാൻ പ്രയക്നിക്കുക.

  • @archanasoman976
    @archanasoman976 Жыл бұрын

    പൊന്നമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ഇങ്ങനെ ഒരു കുടുംബത്തെ കിട്ടിയത് അമ്മയുടെ അമ്മയുടെ മോളുടെ ഭാഗ്യം 👍👍👍👍👍👍

  • @geethakv3872
    @geethakv3872 Жыл бұрын

    ബിജുവുംകുടുംബവും നമ്മുടെ നാടിന് കൊടുക്കുന്ന വലിയൊരു സന്ദേശം ആണ് ഈ ബ്ലോഗിലൂടെ നമ്മൾ ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്.

  • @mithunkckc4194
    @mithunkckc4194 Жыл бұрын

    പൊന്നമ്മയെ ഇപ്പോഴൊന്നും കർണാടകത്തിൽ വിടരുത് ❤❤❤

  • @bincymukesh9105

    @bincymukesh9105

    Жыл бұрын

    Pokunnathil vishamam undenkilum pokatte,inim varalo ,enkile ee sneham koodullu,

  • @athiravk8957

    @athiravk8957

    Жыл бұрын

    @@bincymukesh9105 👌👌👌👌👌👌👌👌

  • @shibikp9008

    @shibikp9008

    Жыл бұрын

    പൊന്നമ്മ ക്ക് പോകാതെ കഴിയുമോ അമ്മയുടെ മറ്റു മക്കളെല്ലാം അവിടെ അല്ലെ. പോയിട്ട് പിന്നെ വരാലോ. പിന്നെ ഇവർക്ക് കർണാടകയിലേക്ക് പോകുകയും ചെയ്യാം 👍

  • @renjiabhiss5715

    @renjiabhiss5715

    Жыл бұрын

    7k ആവൻ സഹായിക്കുമോ keyboard videos anu 🎼🎹...

  • @spvlogs5346

    @spvlogs5346

    Жыл бұрын

    Mm

  • @abdulmanaf9782
    @abdulmanaf9782 Жыл бұрын

    ഇങ്ങനെ ആയിരിക്കണം കുടുംബബന്ധങ്ങൾ അമ്മാവനും മരുമകളും അമ്മമാരും മക്കളും ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചം ദൈവം അനുഗ്രഹിക്കട്ടെ

  • @shahnajuvail2348
    @shahnajuvail2348 Жыл бұрын

    ഈ വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. രണ്ട് അമ്മമാരും എന്തൊരു സ്നേഹത്തിലാണ്. രണ്ടുപേർക്ക് നല്ലൊരു ഗിഫ്റ്റ് തന്നെയാണ് കൊടുത്തത്. നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @HhhHhh-yp8qu
    @HhhHhh-yp8qu Жыл бұрын

    പൊന്നമ്മയുടെ സന്തോഷം കൊണ്ട് ന്റെ കണ്ണ് നിറഞ്ഞു.. മാഷാ allah.... രണ്ട് ഉമ്മമ്മാർക്കും ആഫിയതുള്ള ദീർഘായുസ് നൽകട്ടെ... 🤲🥰😘😘

  • @afnasafnas9600
    @afnasafnas9600 Жыл бұрын

    പൊന്നമ്മയുടെയും അനുകുട്ടിയുടെയും സന്തോഷം കണ്ടപ്പോ ന്റെ കണ്ണ് നിറഞ്ഞു. എന്നും ഈ സന്തോഷവും സ്നേഹവും നിലനിൽക്കട്ടെ 🙏❤️

  • @syamasdreamland414

    @syamasdreamland414

    Жыл бұрын

    Athe

  • @anuprasuja5877

    @anuprasuja5877

    Жыл бұрын

    Ponnamma arude ammeya athupole anukutyy ara

  • @afnasafnas9600

    @afnasafnas9600

    Жыл бұрын

    @@anuprasuja5877 കവിയുടെ അമ്മയാണ് പൊന്നമ്മ. ബിജുന്റെ ചേച്ചിയുടെ മോളാണ് അനു

  • @anuprasuja5877

    @anuprasuja5877

    Жыл бұрын

    @@afnasafnas9600 kavi kannadika ano engane Malayalam parayunu

  • @afnasafnas9600

    @afnasafnas9600

    Жыл бұрын

    @@anuprasuja5877 കന്നഡ ക്കാരിയാണ്. ബിജുന്റെ വീട്ടിൽ എത്തിയിട്ട് മലയാളം പഠിച്ചു. (കണ്ണൂർ )

  • @ashrafponnani8657
    @ashrafponnani8657 Жыл бұрын

    കണ്ണ് നിറഞ്ഞതുപോയി സത്യത്തിൽ പൊന്നമ്മയേക്കാൾ കൂടുതൽ സന്തോഷിക്കുന്നത് ഇത് കാണുന്നവരാണ് 🥰🥰🥰🥰

  • @kochushub
    @kochushub Жыл бұрын

    നിങ്ങൾ നല്ല ഒരു വക്തി ആണ് ബിജു വേട്ട.... നിങ്ങളുടെ അമ്മയുടെ പുണ്യം..... നന്നായി കുടുംബം നോക്കുന്ന നിങ്ങളെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ..... Love you all

  • @premeelabalan728
    @premeelabalan728 Жыл бұрын

    രണ്ടു അമ്മമാരും പൊന്നാണ് കവി ഭാഗ്യവതി ആണ് എന്നും ഈ സന്തോഷം ഉണ്ടാവട്ടെ

  • @vaisakhkrishna45
    @vaisakhkrishna45 Жыл бұрын

    വീഡിയോ തമാസിച്ചപോൾ വിഷമിച്ചു എന്നും കണ്ട് കണ്ട് ഇപ്പൊ സ്വന്തം കുടുംബം പോലെ തോന്നുന്നു ❤️

  • @varshanipin6103
    @varshanipin6103 Жыл бұрын

    കണ്ടപ്പോ ഒത്തിരി സന്തോഷമായി കണ്ണ് നിറഞ്ഞു പോയി , ഇന്ന് നിങ്ങൾക് ഇങ്ങനെ ഒകെ ചെയ്യാനുള്ള നിലയിലേക് നിങ്ങളുടെ പ്രയത്നം എത്തിച്ചു,,അതിനു ഈശ്വരൻ കൂടെ നിന്നു , wish you all the best ❤️

  • @priyapraveenkp5761
    @priyapraveenkp5761 Жыл бұрын

    സന്തോഷം കൊണ്ടാണെങ്കിലും പൊന്നമ്മ കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു 😭പൊന്നമ്മയെ ഇപ്പോഴൊന്നും വിടണ്ട കവി രണ്ട് അമ്മമാരും കൂടി സന്തോഷായി നിക്കട്ടെ 🥰🥰🥰അനൂട്ടിയ്ക്കും പൊന്നമ്മയ്ക്കും കമ്മൽ നല്ലോണം ചേരുന്നുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ajithkarthika3317
    @ajithkarthika3317 Жыл бұрын

    കവിയുടെ അമ്മേടെ സന്തോഷം... മനസ്സ് നിറഞ്ഞു... 👍👍

  • @komalamkarumathil1490

    @komalamkarumathil1490

    Жыл бұрын

    👍👍

  • @harisbeach9067
    @harisbeach9067 Жыл бұрын

    എന്നും ഈ ഫാമിലിയോട് ബഹുമാനവും ഇഷ്ട്ടവും കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല😍...ഈ ഫാമിലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ..💖💖💖

  • @renjiabhiss5715

    @renjiabhiss5715

    Жыл бұрын

    7k ആവൻ സഹായിക്കുമോ keyboard videos anu 🎼🎹.

  • @silpaprasanth

    @silpaprasanth

    Жыл бұрын

    @@renjiabhiss5715 👍👍

  • @sreeraji189

    @sreeraji189

    Жыл бұрын

    ❤️

  • @zainmubeen3199
    @zainmubeen3199 Жыл бұрын

    പൊന്നമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.... ഈ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... ലവ് you allll 😍😍😍😍😍

  • @shahidashahida9883
    @shahidashahida9883 Жыл бұрын

    ബിജുവേട്ട പൊന്നമ്മയെ കർണാടകയിലേക്ക് വിടല്ലേ... അമ്മക്ക് കൂട്ടായത് കൊണ്ട് അമ്മ നല്ല സന്തോഷത്തിലാണ് ❤️❤️❤️❤️

  • @sheejmol1880
    @sheejmol1880 Жыл бұрын

    അക്ഷയ്ക്കും കൊടുക്കണം ഇതുപോലൊരു സർപ്രൈസ്‌ bijuvetaa. പൊന്നമ്മയെ വീട്ടിലേക് epozhonnum വിടല്ലേ. നമ്മുടെ ചാനലിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുവാണേ പൊന്നമ്മ ❤️❤️❤️നിങ്ങളുടെ നല്ല മനസിനെ അഭിനന്ദനം ❤️❤️❤️🙏🙏🙏🙏

  • @jibinmtp6599
    @jibinmtp6599 Жыл бұрын

    😍😍 ingne orummayum സ്വഭാവം. ഉള്ള oru കുടുബം. വേറെ ഉണ്ടാവില്ല എവിടെയും 😍😍

  • @Smallfamilydreams
    @Smallfamilydreams Жыл бұрын

    നിങ്ങളെ എല്ലാവരെയും കാണാൻ വരണമെന്ന് ആഗ്രഹമുണ്ട് ഒരുപാട് ishtato നിങ്ങളെ

  • @ayishamubashir3771
    @ayishamubashir3771 Жыл бұрын

    ആഗ്രഹം തീവ്രമകുമ്പോൾ പ്രകൃതി പോലും കൂടെ നിൽകും..സത്യം നിങ്ങളുടെ കാര്യത്തിൽ 🙏

  • @gracymathews1135

    @gracymathews1135

    Жыл бұрын

    നിങ്ങളുടെ ഈ സന്തോഷം കണ്ടിട്ട് എനിക്ക് സങ്കടം വരുന്നു എന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു സന്തോഷം എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു പോകുന്നു

  • @geetharamachandran7012
    @geetharamachandran7012 Жыл бұрын

    പൊന്നമ്മയുടെ കണ്ണുനിറഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞുപോയി 😭😭😭 അനുട്ടി കമ്മലിട്ടപ്പോ അതിസുന്ദരിയായി 😂😂😂🥰🥰 ഇങ്ങനെ തന്നെ വേണം ബിജു കവീ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sindhuprakashan3285
    @sindhuprakashan3285 Жыл бұрын

    രണ്ടു പേരുടെയും കമ്മൽ നല്ല ഭംഗിയുണ്ട്👍❤️ പൊന്നമ്മയുടെ സന്തോഷം കണ്ട് കണ്ണുനിറഞ്ഞു പോയി❤️❤️ ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤️❤️❤️❤️❤️

  • @adhizadhu6191
    @adhizadhu6191 Жыл бұрын

    യൂട്യൂബ് വരുമാനത്തിൽ Bmw എടുത്ത് അതിനെ കുറിച്ച് നാട്ടുകാർക്ക് ക്ലാസ്സ്‌ എടുക്കുന്ന വേദനിക്കുന്ന കോടീശ്വരൻ ഈ വീഡിയോ കണ്ടാൽ കൊള്ളാം... എത്ര സിംപിൾ ആണിവർ ❤️ഇവരെന്ത് വാങ്ങിയാലും ഉയർന്നാലും അത് ഇവരുടെ മാത്രം പ്രയത്നം ആണ് നുള്ളി പിച്ചി പിണങ്ങി എന്നീ കോൺടെന്റ് അല്ലല്ലോ 🙏

  • @aswanianish5836
    @aswanianish5836 Жыл бұрын

    രണ്ട് അമ്മമാരുടെയും സ്നേഹം ❤❤ എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ❤❤

  • @Mom26

    @Mom26

    Жыл бұрын

    Ponnamma aare ammaya

  • @meenumanu4836
    @meenumanu4836 Жыл бұрын

    നിഷ്കളങ്കരായ ഒരു ഫാമിലി ..വേറെ എത്ര വ്ലോഗെരെ കണ്ടിട്ടുണ്ട് ബട്ട് നിങ്ങൾ അതിൽ നിന്നും വ്യത്യസ്തരാണ് 😍😍😍😍

  • @shammasshammas8270
    @shammasshammas8270 Жыл бұрын

    ഇങ്ങനെയുള്ള അമ്മമാർ കുറവാണ്🥰 പൊന്നമ്മയുടെ സന്തോഷ കണ്ണീർ കണ്ട് ഞാനും കരഞ്ഞു😢 ഈ വീഡിയോ കാണാൻ വൈകി ഞാൻ ഇന്നാണ് കണ്ടത് പൊന്നമ്മയെ ഇപ്പോഴൊന്നും വിടണ്ട ബിജുവേട്ട..... പ്ലീസ് അമ്മമാരെ എന്നും ഞൻകൾക്കുകാണണം 🙏🙏

  • @Tintu107
    @Tintu107 Жыл бұрын

    Abhinayikathe ulla pachayaya jeevitham... Parasparam kaliyakano... Prank cheyano... Vishamipikano nikkathe... Othirumich jeevikunee.. Ee kudumbathinu... Engine pine itrayum aishwaryam varathe erikum... God bless u dears❤

  • @RedRose-ib6ke
    @RedRose-ib6ke Жыл бұрын

    ഒരുപാട് ബഹുമാനം തോന്നുന്നു... ഓരോ ദിവസം കഴിയും തോറും സ്‌നേഹം കൂടുകയേ ചെയ്യുന്നുള്ളൂ..കണ്ടു പഠിക്കേണ്ട കുറെ നല്ല മനുഷ്യർ ആണ് ഇവർ എല്ലാവരും..എന്നും സ്‌നേഹം മാത്രം ☺️👍🏻❤️

  • @bathoolbathu3403
    @bathoolbathu3403 Жыл бұрын

    രണ്ട് അമ്മമാരും മുത്താണ് 🥰🥰 എല്ലാവരും സൂപ്പർ👍 അക്ഷയ് മോനും പാവമാണ് All the best family y🔥🔥🔥🔥

  • @babychandanaaa
    @babychandanaaa Жыл бұрын

    മക്കൾ അമ്മമാർക്ക് സ്നേഹത്തോടെ സന്തോഷത്തോടെ ഒരു സമ്മാനം കൊടുക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുവാണെങ്കിൽ അത് നമ്മളോടുള്ള സ്നേഹത്തിന്റെ ആഴക്കൂടുതൽ കൊണ്ടാണ്,ആ സ്നേഹത്തിനു മുന്നിൽ നമ്മൾക്ക് പകരം നൽകാൻ ഒന്നുമില്ല ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🥰

  • @rathivijayan6014
    @rathivijayan60146 ай бұрын

    Biju, kavi... പൊന്നമ്മയും നമ്മടെ അനൂട്ടിയും പുതിയ കമ്മലിട്ടിട്ടു സൂപ്പറായിട്ടാ...👍👍👍 നിങ്ങടെ സന്തോഷത്തിൽ ഞങ്ങളും കൂടെ santhoshikunnu🥰🥰🥰

  • @sabusworld9095
    @sabusworld9095 Жыл бұрын

    എത്ര കണ്ടാലും മതിവരാത്ത രണ്ട് അമ്മമാർ ❤️❤️❤️❤️👍

  • @minimohandas7130
    @minimohandas7130 Жыл бұрын

    പാവം പൊന്നമ്മ എന്താ സന്തോഷം കണ്ണ് നിറഞ്ഞു പോയി നിങ്ങൾ ചെയ്തത് വളരെ നല്ല ഒരു കാര്യം. ബിജു കവി എന്നും എല്ലാവരേയുo ഇതുപോലെ ചേർത്ത് നിറുത്തണം. ദൈവം നിങ്ങൾക്ക് നല്ലതേ വരുത്തു . ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ . ഒരു പാട് സ്നേഹം .💖💖💖💖💐💖

  • @sharmilareji81
    @sharmilareji81 Жыл бұрын

    വളരെ സന്തോഷം... പൊന്നമ്മ എന്തിനാ തിരികെ പോകുന്നെ... ഞങ്ങൾക്കും സങ്കടമാകുന്നു.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🙏🏼🙏🏼🙏🏼

  • @fasnafiros1094
    @fasnafiros1094 Жыл бұрын

    Kaarthi amma oru ammaymma aayi thonnunneeeyillla enikk orupad orupad ishdappetttu😘😘😘😘😘😘😘

  • @kanakalatha7705
    @kanakalatha7705 Жыл бұрын

    കാർത്ത്യമ്മയുടെ നല്ല മനസാണ് ഈ വീടിൻ ഐശ്വര്യം

  • @sumalathababu8808

    @sumalathababu8808

    Жыл бұрын

    സത്യം ❤

  • @vvshyj9699
    @vvshyj9699 Жыл бұрын

    അമ്മമാരുടെയും മോളുടെയും സന്തോഷം കണ്ടപ്പോ കണ്ണു നിറഞ്ഞു... 😍😍🥰🥰💕💕

  • @vineethajibin9579
    @vineethajibin9579 Жыл бұрын

    ഒരുപാട് സന്തോഷം ഇന്നത്തെ vdo. പൊന്നമ്മ de സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. Anutttikku നന്നായി ഇണങ്ങുന്നുണ്ട് കമ്മൽ....

  • @novahneorah1670
    @novahneorah1670 Жыл бұрын

    അമ്മയുടെ സന്തോഷം കാണുന്നത് നമുക്കും ഒത്തിരി സന്തോഷം തരുന്ന ഒന്നാണ് രണ്ട് അമ്മമാരുടെയും ചിരിയും സ്നേഹവും എന്നും നിലനിൽക്കട്ടെ പൊന്നമ്മയെ വിടാതിരിക്ക് എല്ലാരും ഒരുമിച്ചു കാണുമ്പോഴാണ് നമുക്കും സന്തോഷം ❤❤❤

  • @sreejithasree1877
    @sreejithasree1877 Жыл бұрын

    പൊന്നമ്മ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു സന്തോഷം കൊണ്ട്.. ഫാമിലി ♥️

  • @ajithamahesh9583
    @ajithamahesh9583 Жыл бұрын

    എന്നും ഇതുപോലെ സന്തോഷമായി ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😍🙏.... പൊന്നമ്മയെ പോകാൻ വിടണ്ട

  • @priyasuresh7476
    @priyasuresh7476 Жыл бұрын

    അമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി 😍

  • @sruthip.r7052
    @sruthip.r7052 Жыл бұрын

    മനസും കണ്ണും നിറഞ്ഞു....😘 നിഷ്കളങ്കമായ കുടുംബം ❤️❤️❤️ഇത് തന്നെയാണ് നിങ്ങളുടെ വിജയവും ❤‍🔥

  • @jishamr7016
    @jishamr7016 Жыл бұрын

    ഇതുപോലെ ഒരു മാമൻ ഉള്ളതാണ് അനുമോൾടെ ഭാഗ്യം 🥰എന്റെ മാമൻ എന്നെ കാണാൻ പോലും വരാറില്ല പണ്ടൊക്കെ വരുമായിരുന്നു 😔

  • @fathimafawas4035
    @fathimafawas4035 Жыл бұрын

    പൊന്നമ്മനെ പറഞ്ഞയക്കല്ലേ.... രണ്ടമ്മമാരും ഒരുപാട് ഇഷ്ടം... 😘😘എന്നും ഇത് പോലെ ഹാപ്പിയായിരിക്കു... 👍🏻👍🏻

  • @ajideepvlogs2103
    @ajideepvlogs2103 Жыл бұрын

    പൊന്നമ്മയുടെ കണ്ണീരു കണ്ടപ്പോ എനിക്ക് സങ്കടായി. ഉമ്മ.എന്റെ മനസ്സിൽ കുറെ മുന്നേ ഉണ്ടാർന്നു നിങ്ങൾ ഒരു മാല വാങ്ങി കൊടുക്കുമെന്ന്. കമ്മൽ ആയാലും സന്തോഷം. കാർത്തിയമ്മയെ പോലെ ഒരു അമ്മായി അമ്മേയെ കിട്ടാൻ പുണ്യം ചെയ്യണം 💕❤️

  • @anuanukollam2933
    @anuanukollam2933 Жыл бұрын

    രണ്ട് അമ്മമാരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം. 💖💖💖💖💖💖

  • @bijumoll9353
    @bijumoll9353 Жыл бұрын

    പൊന്നമ്മയ്ക്ക് സമ്മാനം കൊടുത്തതിൽ വളരെ സന്തോഷം . അമ്മയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും അറിയാതെ നിറഞ്ഞു. കാർത്തിയ മ്മയുടെ നല്ല മനസ്സിന് ഒരായിരം നന്ദി. അനു ട്ടി യുടെ സന്തോഷം അതിലും വലുത്. God Bless you.

  • @sreejithasree1877
    @sreejithasree1877 Жыл бұрын

    സംസാരത്തിനു ഇടക്ക് കവിടെ ചിരി കേൾക്കാൻ നല്ല ഇഷ്ടം ആണ്, rithvik mone♥️♥️♥️

  • @nisharahman8663
    @nisharahman8663 Жыл бұрын

    ഈ അമ്മമാരുടെ സ്നേഹം കാണുമ്പോ കണ്ണ് നിറയുന്നു. എൻ്റെ ഉമ്മാക്ക് ഒരു ഡ്രസ്സ് വാങ്ങിച് കൊടുക്കാൻ പോലും പറ്റില്ല എന്തങ്കിലും വാങ്ങിചു കൊടുക്ക പറഞ്ഞ അന്ന് ഇവിടെ ഭൂഗംഭായിരികും എൻ്റെ അമ്മായിയമ്മ ഒരുപാട് വിഷമിച്ചിട്ടുണ്ട്. പിന്നെ അമ്മായിയമ്മ അറിയാതെ വങ്ങിച്ച് കൊടുകാറ്.

  • @beenak8059
    @beenak8059 Жыл бұрын

    കമ്മൽ കിട്ടിയപ്പോ പൊന്നമ്മയുടെ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത താണ് അനുവിനും നല്ല സന്തോഷമായി പൊന്നമ്മ പോവുന്നു പറഞ്ഞേ രം ഒരു സങ്കടം

  • @sreejas3356
    @sreejas3356 Жыл бұрын

    അമ്മയുടെ സന്തോഷ കണ്ണീർ കണ്ടിട്ട് ഞാൻ ശരിക്കും കരഞ്ഞുപോയി. ഇനിയും ഇതുപോലുള്ള സന്തോഷനിമിഷങ്ങൾ ഈ മക്കളിൽ നിന്ന് ഈ രണ്ടമ്മമാർക്കും ഒരുപാട് ഒരുപാടുണ്ടാകട്ടെ. അക്ഷയ്ക്കും ബിജുവിന്റെ നല്ല കരുതൽ ഉണ്ടാകണം. ഒരു സഹോദരനെപ്പോലെ. എല്ലാം അറിഞ്ഞു വേണ്ടതുപോലെ ചെയ്യുന്ന ആളാണ് ബിജു. ഈ എളിമ അതാണ് അതാണ് ബിജു . keep it up. ❤️❤️❤️👍👍👍👍👍

  • @bathoolvlog5824
    @bathoolvlog5824 Жыл бұрын

    ഞാൻ മനസ്സിൽ ആഗ്രഹിച്ച ഒരു സമ്മാനം തന്നെ gold കൊടുക്കണമെന്ന്. ഇതിനു മുമ്പത്തെ വ്ലോഗിൽ കമെന്റായി അറിയിച്ചിരുന്നു. Gold കൊടുക്കണമെന്ന്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🙏

  • @fousiyap4459
    @fousiyap4459 Жыл бұрын

    ഈ കുടുംബത്തിന്റെ സന്തോഷം എന്നെന്നും ഉണ്ടാവട്ടെ നിങ്ങളുടെ സന്തോഷത്തിൽ നമ്മക്കും ഒരു പാട് സന്തോഷം👍👌🌹❤️

  • @Musicofbluewhale9548
    @Musicofbluewhale9548 Жыл бұрын

    പൊന്നമ്മ പോകുന്നതിൽ നല്ല വിഷമം ഉണ്ട്. സത്യം ആയിട്ടും ഇങ്ങനെ ഞാൻ കണ്ടിട്ടില്ല രണ്ട് അമ്മയും sistrs നെ പോലെ 😘😘😘♥️♥️❤️

  • @shemeenameena9942
    @shemeenameena9942 Жыл бұрын

    Ponnamma eppo thanne pokanda 2Ammamarum koode koodiyal nallarasam aanu. Ninghalde video yude highlight aavaruaanu. ❤️❤️l😘😘

  • @jisha.k
    @jisha.k Жыл бұрын

    എവിടെ പോവാണെകിലും അമ്മ വെള്ളം എടുത്ത് കൊടുക്കും ❤️❤️❤️

  • @sabithak1993
    @sabithak1993 Жыл бұрын

    പൊന്നമ്മയുടെ സന്തോഷം, കണ്ണ് നിറഞ്ഞു 🥰🥰🥰🥰

  • @nandusmedia
    @nandusmedia Жыл бұрын

    ദൈവമേ കേരളത്തിൽ ഇങ്ങനെ യും മലയാളം പറയുന്ന വരും ഉണ്ട് അല്ലേ നല്ല രസം. ഉണ്ട് കേൾക്കാൻ കോട്ടയം കാരി ആണെ ഞാൻ... ഒരുപാട് വ്യത്യാസം ഓരോന്ന് പറയുമ്പോ... 💞💞💞

  • @snowy5317
    @snowy5317 Жыл бұрын

    പൊന്നമ്മയേ വിടണ്ട😒 പൊന്നമ്മ ഉള്ളതാ രസം😌

  • @Candyhearts728

    @Candyhearts728

    Жыл бұрын

    𝚅𝚒𝚍𝚎𝚗𝚍𝚊😍😍

  • @chachuvakuttysvlog4198
    @chachuvakuttysvlog4198 Жыл бұрын

    സന്തോഷം എന്ന് പറഞ്ഞാലിതാണ് അമ്മയുടെ കണ്ണ് നിറഞ്ഞുപോയി (രണ്ട് അമ്മ മാരെയും ഒരുപാടിഷ്ടം )bro yudea videos I’ll ഒരു പാട് message und ❤

  • @vineethak3298
    @vineethak329810 ай бұрын

    അനു മോളെ കമ്മൽ സൂപ്പർ. Rithu മോന്റെ അടിപൊളി 🥰🥰

  • @shynishyniv8962
    @shynishyniv8962 Жыл бұрын

    പൊന്നമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി. രണ്ട് അമ്മമാരും കവിയുടെ ഭാഗ്യം ആണ്. Love u family❤️❤️❤️

  • @thanalrs9740
    @thanalrs9740 Жыл бұрын

    പൊന്നമ്മ യെ വിടരുതേ. ആ അമ്മയും ഇവിടെ നിൽക്കട്ടെ. ഒത്തിരി സന്തോഷം നിങ്ങളുടെ സന്തോഷം കാണുമ്പോൾ

  • @__love._.birds__
    @__love._.birds__ Жыл бұрын

    പൂച്ച 🥰🥰🥰😘അമ്മ ഇനിയും അതിനെ കൊണ്ട് പോയി കൊല്ലാതെ നോക്കണം കേട്ടോ പാവങ്ങൾ ആണ് അവര് അവർക്ക് സ്‌നേഹിക്കാൻ മാത്രം അറിയൂ 😘😘നല്ല കളർ 👌😍

  • @jessyjessy2349
    @jessyjessy2349 Жыл бұрын

    അടിപൊളി സമ്മാനം രണ്ട് പേരുടെയും സന്തോഷം കാണുമ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി നിങ്ങളുടെ ഫാമിലി എപ്പഴും ഇത് പോലെ സന്തോഷത്തോടെ മുന്നോട്ടു പോവാൻ ദൈവം അനുഗ്രഹിക്കട്ടെ പൊന്നമ്മയെ വിടണ്ട കേട്ടോ

  • @roshnarose7667
    @roshnarose7667 Жыл бұрын

    2 perudeyum kammal super aanu.... Amma pokunnu enn kettappo entho vallatha vishamam... Amma poyaalum pettenn thirich varane....

  • @mr.holmes7427
    @mr.holmes7427 Жыл бұрын

    16:22 🥺 this worth more than gold ❣️

  • @sulfysabir7031
    @sulfysabir7031 Жыл бұрын

    ഹൊ! കണ്ണു നിറഞ്ഞു പോയി🤗 പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷവും May God bless your family

  • @maryjoy6706

    @maryjoy6706

    Жыл бұрын

    Ammaki oru malayum kudi vangi kodukku

  • @pkvees9975
    @pkvees9975 Жыл бұрын

    കവി യുടെ പൊന്നമ്മച്ചി കുടകിലേക്ക് തിരിച്ചു പോകയാണല്ലേ.. നല്ല രസായിരുന്നു അമ്മ യുടെ സംസാരം കേൾക്കാൻ..എനിക്ക് ആ അമ്മയെ നേരിട്ട് കാണാൻ തോനുന്നു..കവി അമ്മയിക്ക് കൊടുത്ത ഗിഫ്റ്റ് അടിപൊളി ആണുട്ടോ...വീഡിയോ.. ഇനിയും പ്രതീക്ഷിക്കുന്നു

  • @salmashaji2391
    @salmashaji2391 Жыл бұрын

    എല്ലാവർക്കും ഇനിയും സന്തോഷത്തോടെയും സമാധാനത്തോടേം മുന്നോട്ട് പോകാൻ god അനുഗ്രഹിക്കട്ടെ 🤲🤲 happy family

  • @pushpaanithan8697
    @pushpaanithan8697 Жыл бұрын

    Summer media ഈ Family യെ പരിചയപ്പെടുത്തി രണ്ടാഴ്ചമുമ്പ് ഒരു video ഇട്ടിരുന്നു. 10M ആകാൻ പോകുന്നു എന്നു പറഞ്ഞതും ഇവരുടെ ഐക്യത്തെ കുറിച്ചൊക്കെ പറഞ്ഞതു കേട്ടപ്പോൾ ഒന്നു നോക്കണമെന്നും subscribe ചെയ്യണം എന്നും തോന്നി. അപ്പോഴാ വിശേഷങ്ങൾ അറിയുന്നത്. സന്തോഷമുള്ള family. നല്ല രസമാണ് video കാണാൻ . ഇനിയും ഉയരങ്ങളിൽ എത്തട്ടെ !

  • @seline4361
    @seline4361 Жыл бұрын

    കമ്മലുകിട്ടിയപ്പോൾ ആ അമ്മയുടെ ഒരു സന്തോഷം പാവം അമ്മ

  • @diyadufamily.4770
    @diyadufamily.4770 Жыл бұрын

    Kannu niranju poyi... Ennum nanmakal undavatte .. 🙏🙏🙏🥰🥰🥰🥰🥰🥰

  • @swapnasanchari3584
    @swapnasanchari3584 Жыл бұрын

    Hho എന്തൊരു ponnu പോലത്തെ ഫാമിലി... കണ്ണ് തട്ടാതിരിക്കട്ടെ 😘😘😍😍😍ലവ് യൂ ഓൾ ❤️❤️

  • @faseelabather6016
    @faseelabather6016 Жыл бұрын

    സന്തോഷം ഈ കുടുംബത്തിന് കണ്ണ് തട്ടാതിരിക്കട്ടെ

  • @sreelatha836
    @sreelatha836 Жыл бұрын

    🥰🥰കവി and ബിജു ഒത്തിരി ഒത്തിരി സന്തോഷമായി ഈ സ്നേഹവും കരുതലുംനിങ്ങളുടെ ജീവിതത്തിൽ എന്നും ഉണ്ടാവട്ടെ. പൊന്നമ്മയുടെ കണ്ണു നിറയുന്നതിനു മുന്നേ എന്റെ കണ്ണു നിറഞ്ഞുപോയി

  • @sarashameer7768
    @sarashameer7768 Жыл бұрын

    മറ്റുള്ളവരുടെ സന്തോഷം കാണാൻ ഒരു പ്രതേക രസമാ 😊

  • @d3ssupervlogs982
    @d3ssupervlogs982 Жыл бұрын

    Valare valare nannai Biju bai. Gift ammavi ammakku koduthathum oppam sheshakkarikkum. Avar athu arhikkunnu. Pinne ammakkum sahodhari, wife num okke gift arhikkunnu👍👍👍👍👍👍👍

  • @gracejesus3853
    @gracejesus3853 Жыл бұрын

    Super surprise love to watch a wonderful and beautiful family like urs u both have blessing from mom's and mom in laws and very lucky to be together with happiness this is called FAMILY

  • @ajitharamachandran6397
    @ajitharamachandran6397 Жыл бұрын

    ഓരോ ദിവസം കഴിയുന്തോറും ഇഷ്ടം കൂടി കൂടി വരുന്നു സൂപ്പർഫാമിലി കമ്മൽ രണ്ടും നല്ല ഭംഗിയുണ്ട്al♥️♥️♥️♥️♥️♥️

  • @sheebajoshy3184
    @sheebajoshy3184 Жыл бұрын

    ഈ അമ്മമാരുടെ അനുഗ്രഹം മതി ഇനിയും ഉയരങ്ങളിൽ എത്താൻ ❤❤❤❤❤

  • @Trendng.no1
    @Trendng.no1 Жыл бұрын

    Maasha allah ,,, ഇത്രയും പച്ചയായ ഒരു ഫാമിലി vlog മലയാളത്തിൽ ഇല്ലാ....... ഇതാണ് ഇവരുടെ വിജയത്തിന് pinnille ഒരേ ഒരു കാരണം....ഇനിയും ഉയരങ്ങളിൽ എത്തട്ടെ...എത്തും തീർച്ചയായും....💕 എല്ലാ ഭാവുകങ്ങളും നേരുന്നു...1M ആയാലും 10M ആയാലും കാശിൻ്റെ ഒരു അഹങ്കരവും കാണിക്കാതെ അവർ endhaano അന്നും ,ഇന്നും അങനെ തന്നെ ജീവിക്കുന്നു....great. നിങ്ങള്ക് മാത്രമേ inagneyoke ആവാൻ പറ്റുള്ളൂ 💕

  • @feminafemina-hy5wn
    @feminafemina-hy5wn Жыл бұрын

    Inganeyum family vlog cheyyaan. ❤️❤️❤️❤️❤️❤️❤️❤️Aavashyamillaatha contant kalilla,parasyangal illa...very gd 👍🔥

Келесі