അമ്മായിയമ്മ -പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ 😂

Requested video... 🙏😊

Пікірлер: 433

  • @thrissurkaariapaaratha
    @thrissurkaariapaaratha3 жыл бұрын

    നീതു ചേച്ചി ഓരോ റോൾ ചെയ്യുമ്പോഴും ശെരിക്കും അതൊരു റോൾ ആണെന്നൊന്നും തോന്നൂല.... അത്രക്ക് ഒറിജിനാലിറ്റി... 💓

  • @remani8161

    @remani8161

    3 жыл бұрын

    സത്യം ❤

  • @ashidamarva4513

    @ashidamarva4513

    3 жыл бұрын

    സത്യം

  • @aryaanoop6715

    @aryaanoop6715

    3 жыл бұрын

    Correct 💕

  • @aparnavijayakumar5010

    @aparnavijayakumar5010

    3 жыл бұрын

    Yes

  • @worldofvibes9713

    @worldofvibes9713

    3 жыл бұрын

    സത്യം

  • @suluzanvlog8348
    @suluzanvlog83483 жыл бұрын

    സൂപ്പർ dear ഇത് തന്നെയാണ് എന്റെ hus ന്റെ അമ്മയും. ഓ ഒരു കണക്കിനാണ് ഞാൻ ഇവിടെ ജീവിക്കുന്നത് . ഇതുപോലുള്ള തള്ളമാർ ഉണ്ടെങ്കിൽ ചെല്ലുന്ന പെണ്ണുങ്ങളുടെ കാര്യം കട്ട പുക

  • @sahaanagangadharan2137

    @sahaanagangadharan2137

    2 жыл бұрын

    Me toooo

  • @anniegeorgeannie5975
    @anniegeorgeannie59753 жыл бұрын

    സത്യം പറഞ്ഞാ ഇത് കണ്ട് അഭിനയമാണെങ്കിലും കരണക്കുറ്റി നോക്കി ഒറ്റയൊന്ന് കൊടുക്കാൻ തോന്നി. അത്രയ്ക്ക് സൂപ്പർ😄😄😄

  • @ashidamarva4513
    @ashidamarva45133 жыл бұрын

    ചേച്ചിക്ക് ഒരുനാൾ സിനിമയിൽ നല്ല അവസരം കിട്ടട്ടെ എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു.... നീതു ചേച്ചി ഇഷ്ടം 🥰🥰🥰♥️♥️♥️♥️

  • @itsmesaranya7374
    @itsmesaranya73743 жыл бұрын

    കണ്ണൂരിലെ അഫ്ര എന്ന kuttikum കുഞ്ഞു സഹോദരനും അപൂർവ്വ രോഗംബധിച്ച വിവരം നമ്മൾ അറിഞ്ഞു.18കോടി രൂപ ആണ് medicine ടെ വില... നമ്മൾ ഓരോരുത്തരും അവരവർക്ക് കഴിയും വിധം സഹായിക്കാൻ അഭ്യർത്ഥിക്കുന്നു🙏🏿🙏🏿🙏🏿

  • @JAI_1981
    @JAI_19813 жыл бұрын

    എന്റെ അമ്മായിഅമ്മയെ ഓർമ വന്നു...

  • @ikkupammu2245

    @ikkupammu2245

    3 жыл бұрын

    😀👍

  • @maya-on1oj

    @maya-on1oj

    3 жыл бұрын

    Entem

  • @rsi8970

    @rsi8970

    2 жыл бұрын

    Mone kanumbo oru face, marumolod vere oru face.. angane chumma irunnu para vekkunna chilar und

  • @ahammedshifan2557

    @ahammedshifan2557

    2 жыл бұрын

    Mmm

  • @catherincath381

    @catherincath381

    Жыл бұрын

    @@rsi8970 crct

  • @vinayavijayan3737
    @vinayavijayan37373 жыл бұрын

    എന്റെ അമ്മായി അമ്മടെ അതെ സംസാരം 🤣🤣🤣🤣👊

  • @anishaanisha4669
    @anishaanisha46693 жыл бұрын

    നല്ല അമ്മായി അമ്മ 😂😂😂😂 മോനേം മരുമോളേം തമ്മിൽ തല്ലുണ്ടാക്കിക്കാൻ പറ്റിയ അമ്മ😂😂😂😂😂😂😂😂 chechi polii😘😘😘😘😘

  • @jyothistomsontomson3965
    @jyothistomsontomson39653 жыл бұрын

    Ee ammayiamma markk oru vichaaram und avarude anmakkal kettiyalum avarude chollpadiyil nikkanamennuu kettikonduvarunna penninu oru vilayum kodukkathilla eganeyulla achaarangal maati edukkanam ennulla frnds undoo undenkil ee coment nu like m comment m tharumoo frndzz

  • @adamwonunthuvalookcheyyunn1116

    @adamwonunthuvalookcheyyunn1116

    3 жыл бұрын

    Really ath venam 💯

  • @Rose-wy8hm

    @Rose-wy8hm

    3 жыл бұрын

    Yes

  • @darksun1407

    @darksun1407

    3 жыл бұрын

    Nigalkk nale oru mon undavubol ammaudeum makkaldeum vila manasilavum. Ethoke nthu vijarado makkal chilapol ammamare anusarikedivarum athin kanakk parayaleaa moleaaa😊

  • @sarivivek1668

    @sarivivek1668

    3 жыл бұрын

    Yss 😐😐

  • @maya-on1oj

    @maya-on1oj

    3 жыл бұрын

    Sathyam

  • @minhaj12334
    @minhaj123343 жыл бұрын

    പല വേഷത്തിൽ ഒരാൾ അതാണ് നീതു ചേച്ചി ❣️

  • @KeshuttanRockzz
    @KeshuttanRockzz3 жыл бұрын

    ചേച്ചിയുടെ അമ്മായിഅമ്മ വേഷമാണ് എനിക്കിഷ്ടം 💞💞💞

  • @Krithijyothi
    @Krithijyothi2 жыл бұрын

    🤣🤣🤣🤣🤣🤣എന്തൂട്ടാ acting muthe..... pwoli pwoli ❤️❤️❤️❤️❤️❤️❤️❤️❤️

  • @AA-op3qf
    @AA-op3qf3 жыл бұрын

    അതങ്ങനെ ചില അമ്മായമ്മമാർ… 🙄🙄 വീട്ടിലെ തല്ലും കൊലവിളിയും മാത്രം കുത്തും കോമയും ഇല്ലാതിരുന്ന് പറഞ്ഞോണ്ടിരുന്ന ഒരാളെ ഞാനിന്ന് ഓർക്കുവാ.. 😌😂😂

  • @chandanaa9801
    @chandanaa98013 жыл бұрын

    Neethu chechi സ്ഥിരം പ്രേക്ഷകർ ഉണ്ടോ ✨️✨️✨️😍

  • @rakhipmrakhimurali7695

    @rakhipmrakhimurali7695

    3 жыл бұрын

    Ys

  • @bineesh4737

    @bineesh4737

    3 жыл бұрын

    Yes🔥

  • @jyothistomsontomson3965

    @jyothistomsontomson3965

    3 жыл бұрын

    Yes

  • @fathimaasnakolathur3563

    @fathimaasnakolathur3563

    3 жыл бұрын

    Ys

  • @fathimaasnakolathur3563

    @fathimaasnakolathur3563

    3 жыл бұрын

    Ys

  • @appumkunjum1823
    @appumkunjum18233 жыл бұрын

    Ente ponnu neethu ithu pole ulla thallamar undenkil kudumbam kuttichor aayath thanne paratta thalla

  • @philozoic-1630

    @philozoic-1630

    3 жыл бұрын

    Mm

  • @JEFFINJOHNKJ
    @JEFFINJOHNKJ3 жыл бұрын

    *Skit ഒക്കെ കിടുക്കാച്ചി ആകിണ്ട്ലോ* ...💥🤩🖤

  • @sulochanaamma6606

    @sulochanaamma6606

    3 жыл бұрын

    @chingus unique world ncnv

  • @vybe-hunder184
    @vybe-hunder1843 жыл бұрын

    എന്റെ അമ്മായിഅമ്മയുടെ അതെ അതെ ചുവാ 😂😂😂🤣🤣🤣

  • @usmanmuhammad6790
    @usmanmuhammad67903 жыл бұрын

    നിന്റെ അമ്മായിഅമ്മ അല്ല ഞാൻ അമ്മയാണ് നീതു ചേച്ചിയുടെ ഈ വാക്ക് ഏനിക്കിഷ്ട്ടപ്പെട്ടു👍👍👍👍

  • @agisha8832
    @agisha88323 жыл бұрын

    ഈ നിമിഷത്തിൽ ഞാൻ എന്നെ തന്നെ ഓർക്കുന്നു അമ്മോയോട് എന്തെങ്കിലും കള്ളം പറയുമ്പോൾ അമ്മ കയ്യോടെ പിടിക്കും.....😅😂😂

  • @songsforu7149
    @songsforu71493 жыл бұрын

    എന്റെ അമ്മായിയമ്മയെ പരിചയം ഉണ്ടോ നീതു ചേച്ചിക്ക് ?🤔അവരെ കണ്ട് അഭിനയിച്ച പോലുണ്ട് 😆😆

  • @nithyasijo15

    @nithyasijo15

    2 жыл бұрын

    😆😆😆

  • @vijipushpangathan9041

    @vijipushpangathan9041

    2 жыл бұрын

    Sathyam

  • @zbzoga8012

    @zbzoga8012

    2 жыл бұрын

    😄😄😄

  • @itzmei9161

    @itzmei9161

    Жыл бұрын

    ചേച്ചി ചെയ്യുന്ന പല അമ്മായിഅമ്മ റോളും എന്റെ mother in law നെ പഠിച്ചിട്ട് ചെയ്ത പോലെ ഉണ്ട്, പിന്നെ ഇതുപോലെ ആർക്കും കണ്ടുപിടിക്കാൻ ഇതുവരെ പറ്റിയിട്ടില്ലന്നേയുള്ളു.. 😔

  • @fahmidvlog1254

    @fahmidvlog1254

    Жыл бұрын

    എന്തേന്റും അറിയോ👍👍

  • @saiantonysibi
    @saiantonysibi3 жыл бұрын

    Kurachu kusumbum asooyayum paradooshanam ulla roles neethuvinu perfect aanu 😂😂😂👌👌👌

  • @pravivishal8890
    @pravivishal88903 жыл бұрын

    Acting......ufffff....oru rakshayum illaa🥰😍

  • @meenuvlogs1267
    @meenuvlogs12673 жыл бұрын

    Chechi e aged aaayittulla role cheyyunnath kaaanan bhayankara resama. ❤

  • @deepikageorge1343

    @deepikageorge1343

    3 жыл бұрын

    Ennae onnu support cheyyamo

  • @idhikasumithrasarath3713
    @idhikasumithrasarath37133 жыл бұрын

    പതിവുപോലെത്തന്നെ.... ഇന്നത്തെ വീഡിയോയും അടിപൊളി... നീതുചേച്ചി ഇഷ്ടം♥️♥️♥️

  • @fathimanoorudheen2606
    @fathimanoorudheen26063 жыл бұрын

    എന്റെ പൊന്നോ നമിച്ചു. പലതും അയവിറക്കിപ്പോയി 🙏

  • @fijoyammangod7213
    @fijoyammangod72132 жыл бұрын

    നീതു ചേച്ചി സൂപ്പറാ എല്ലാ റോൾലും അടിപൊളി ആക്കി ❤❤

  • @smijajayaprakasan8407
    @smijajayaprakasan84073 жыл бұрын

    എൻ്റെ അമ്മായിയമ്മയെ അതേ പോലെ അഭിനയിച്ചു കാണിച്ചു. But അവസാനം അറിഞ്ഞ പോലെ അറിയുന്നില്ല എന്ന് മാത്രം.

  • @shamnashamnu6588

    @shamnashamnu6588

    3 жыл бұрын

    Ingane ulla avasarathil phone call record Enna option use cheyth husbandin kelppicch kodkko

  • @smijajayaprakasan8407

    @smijajayaprakasan8407

    3 жыл бұрын

    @@shamnashamnu6588 Karyam onnum illa. Cheythu nokkiyatha. Veruthe Karanju kanikkum. Athil veezhum mon.

  • @shamnashamnu6588

    @shamnashamnu6588

    3 жыл бұрын

    Ithu pole ammayi ammamare nannakkan nammal ninnitt karayalla mindathirunnu kodkkaruth barthavinte aduthayalum ammayiammade aduthyalum swantham bagath njayam undenki arde adthum nammaku vadikkam

  • @shamnashamnu6588

    @shamnashamnu6588

    3 жыл бұрын

    Swantham kalil nilkku padikkan allenkilum deivam orotharkkum oro kazhiv kodthindavum😊

  • @smijajayaprakasan8407

    @smijajayaprakasan8407

    3 жыл бұрын

    Ippo onninum povarilla. 3 years nu shesham 11 week pregnant aanu. Orupadu kuttam parachilu Kettu. Ente kuzhappam kondu aanu kuttikal aavathathu ennu . Monte presnam kondu aanennu arinjappol njayikarikkan nalla midukkarnnu. Ippo ente veetil aayathu kondu happy aanu. Avare kurichu aalochikkunnilla.

  • @angelfrancies6582
    @angelfrancies65823 жыл бұрын

    അഭിനയം പൊള്ളിച്ചു 😍😆

  • @rosh_07

    @rosh_07

    3 жыл бұрын

    Army 😍💜

  • @najilasathar3500
    @najilasathar35003 жыл бұрын

    Neethusee super ella videosum kaanarundd adipoli 😍😍👍

  • @nafeesamisriya6525
    @nafeesamisriya65253 жыл бұрын

    Emotion pettan mattanum venam oru kayiv💥chechi poliyelle

  • @merlijoyish561
    @merlijoyish5613 жыл бұрын

    ഇത് same ആണ് എന്റെ അമ്മായി അമ്മ

  • @ayrasvlog6532
    @ayrasvlog65323 жыл бұрын

    ക്രിയേറ്റിവിറ്റി ഒക്കെ പൊളിക്കുന്നുണ്ട് 👍👌

  • @fajovlogs2k19
    @fajovlogs2k193 жыл бұрын

    Ejjathiii expretion 😍😍😍😍

  • @kunjatta964
    @kunjatta9643 жыл бұрын

    എന്റെ അമ്മായിമ്മ തന്നെ 👍👍

  • @devikadevu4015
    @devikadevu40152 жыл бұрын

    സ്വന്തം വീട്ടിലോട്ടു പോകുന്ന കാര്യം പറയുന്ന വരെ എന്റെ അമ്മായി വളരെ നല്ലവർ ആയിരിക്കും 😂😂

  • @laxmi988
    @laxmi9883 жыл бұрын

    എന്റെ അമ്മായി അമ്മക്ക് ഉഗ്രൻ പണി കിട്ടീ. എന്നോട് സംസാരിച്ചിട്ട് ഫോൺ ഓഫ് ചെയ്യാൻ മറന്നു ,അച്ഛനോട് എന്നെ പറ്റി തിരിച്ചു പറയുന്നത് ഞാൻ കേട്ടു. പുള്ളിയെ അന്ന് മനസിലാക്കി ഞാൻ

  • @nidhalnajad5437

    @nidhalnajad5437

    2 жыл бұрын

    ഹഹ

  • @mufirafikadav2542

    @mufirafikadav2542

    2 жыл бұрын

    😀

  • @ningaliloral1587
    @ningaliloral15873 жыл бұрын

    Very true🤣🤣🤣🤣climax polichu🤣

  • @shijimol7138
    @shijimol71383 жыл бұрын

    നല്ല ഭാവ അഭിനയം 👌👌👌

  • @saibyabin1747
    @saibyabin17473 жыл бұрын

    The husbands are very dependent to their moms ...it is the reason for many family problems .......

  • @Rose-wy8hm

    @Rose-wy8hm

    3 жыл бұрын

    True

  • @rahnaka6665

    @rahnaka6665

    3 жыл бұрын

    Yes

  • @maya-on1oj

    @maya-on1oj

    3 жыл бұрын

    Sathyam

  • @hasna2065

    @hasna2065

    3 жыл бұрын

    Yes

  • @gopikamurali3756

    @gopikamurali3756

    3 жыл бұрын

    Correct

  • @sandrasidharthan706
    @sandrasidharthan7063 жыл бұрын

    Adipoli aayindu😘❤️😍👌

  • @daniyakanediya1667
    @daniyakanediya16673 жыл бұрын

    Checheede abinayam poliyaa

  • @aqsa4694
    @aqsa4694 Жыл бұрын

    അങ്ങനെതന്നെ വേണം, ഹൊ അമ്മായിഅമ്മ പോലും അമ്മായിഅമ്മ 😂😂😂

  • @ashamolshijo7529
    @ashamolshijo75293 жыл бұрын

    BGM powliyeee 😂😂😂😍

  • @renukaabhilash6435
    @renukaabhilash64353 жыл бұрын

    ആ മോളേ വിളി 🤣

  • @sindhuratheesh9324
    @sindhuratheesh93243 жыл бұрын

    നീതു ചേച്ചിയുടെ ഒരു വാക്ക് ഉടല്ലോ എന്റെ ദൈവമേ i love the sentence 💚💛💚💛💚💛💚💛💚💛💚💛💚💛💚💛💛💚💛💚💛💚💛💚💛💚💛💚💚💛💚💛💚💚💚💛

  • @sindhuratheesh9324

    @sindhuratheesh9324

    3 жыл бұрын

    @chingus unique world mm nookam 💜💚

  • @barbiewebseries3966
    @barbiewebseries39663 жыл бұрын

    Creativity..... Orurakshayila 🥰🥰🥰🥰🥰

  • @blacklover1063
    @blacklover10633 жыл бұрын

    Oru nimisham njan ndhokkeyooo oorth 😂😂😂😂😂pooyi

  • @remyakrishnan4312
    @remyakrishnan43123 жыл бұрын

    അഭിനയം അടിപൊളി, എല്ലാ വീഡിയോസും സൂപ്പർ, congrars Neethu💞😍🥰

  • @cs1008
    @cs10083 жыл бұрын

    Adipoli climax👍🏻👍🏻Inganulla kuthi thiruppukarku ith thanne venam🤷‍♀😂😁

  • @afiyasali2401
    @afiyasali24012 жыл бұрын

    Pettennu vanna karachil....😂😂😂😂

  • @sulfathsubair3986
    @sulfathsubair39863 жыл бұрын

    Sathyam Ingane oru ammayumma an yentedum😂😂

  • @sunimolsunimol3973
    @sunimolsunimol39733 жыл бұрын

    I am Big fan of neethu chechii .love you chechii ...best actor 💕💕💕

  • @sunimolsunimol3973

    @sunimolsunimol3973

    3 жыл бұрын

    💕💕

  • @jaanvi2022
    @jaanvi20223 жыл бұрын

    Chechi super 😎😎😎😎

  • @rsvfamily5607
    @rsvfamily56072 жыл бұрын

    Thakarthu kidukki thimirthu polich adukki😄😄😄😄😄😄😄👏👏👏👏👏👏👏👏

  • @shijijoseph6110
    @shijijoseph61103 жыл бұрын

    Chechidae abhinayam poliya🤣🤣

  • @mukeshk120
    @mukeshk1203 жыл бұрын

    സൂപ്പർ വീഡിയോ 👍👍👍

  • @divyendurr8763
    @divyendurr87632 жыл бұрын

    Neethuuuuu...... Pwolich 👌👌👌👌👌🔥🔥🔥🔥🔥

  • @farshashahir
    @farshashahir2 жыл бұрын

    Aadyathe phone vilicha karachil nte ammaayiammade same. 😂

  • @sreenandanaplays4193
    @sreenandanaplays41933 жыл бұрын

    ചേച്ചിയുടെ videoസൂപ്പർ ആയിട്ടുണ്ട്

  • @biniflorence7862
    @biniflorence78623 жыл бұрын

    It's amazing

  • @abelvsangel929
    @abelvsangel9293 жыл бұрын

    Neethu chechi polich

  • @joonuparvanammedia7461
    @joonuparvanammedia74612 жыл бұрын

    2. 58 ഞാൻ ഞെട്ടിപ്പോയി !!!! എന്നൊരു സാധനം

  • @razeemrahman5984
    @razeemrahman59843 жыл бұрын

    Polichuuu 😍😍😍

  • @koshydaniel1171
    @koshydaniel11713 жыл бұрын

    Super Chechi 💞💞💞💞💞💞💞💞💞💞💞😍😘

  • @ammushaijukochusss3564
    @ammushaijukochusss35642 жыл бұрын

    ഇത് പോലെ ഉള്ള എന്റെ അമ്മായിഅപ്പനെ ഓർമ വന്നു...

  • @Carto1816
    @Carto18163 жыл бұрын

    Ente ponne🤣🤣🤣🤣🤣

  • @aneeshalokesh3430
    @aneeshalokesh34302 жыл бұрын

    😂😂😂😂 ചേച്ചി കലക്കി

  • @anuanuz2814
    @anuanuz28143 жыл бұрын

    Njangalude achan....❤️ Amma epolum ithu thanna parayunne😀😀

  • @Anilk257
    @Anilk2573 жыл бұрын

    Adipoli ayi neethu. Keep going

  • @farha..
    @farha..3 жыл бұрын

    Polich....chechiii🔥❤️❤️❤️

  • @ranisyam9195
    @ranisyam91953 жыл бұрын

    Super acting 👌nalla kazhivundu

  • @remani8161
    @remani81613 жыл бұрын

    നീതു ചേച്ചി ഉയിർ ❤❤

  • @monoosvibes7031
    @monoosvibes70312 жыл бұрын

    ഇത്രയും effort ittu ചെയ്ത ഇതിനൊക്കെ ആരാണാവോ ഡിസ്‌ലൈക്ക് അടിച്ചത്😐😐Big fan of Neethu🥰🥰🥰🥰keep going dr..we all with you❤️❤️❤️

  • @5starkitchenbyshabnanasar1
    @5starkitchenbyshabnanasar12 жыл бұрын

    അടിപൊളി 💖

  • @rejinaaz539
    @rejinaaz5393 жыл бұрын

    ചേച്ചി പൊളിച്ചു 👌👍🏻🤣😝

  • @ronogirl5714
    @ronogirl57143 жыл бұрын

    Amma character chechi poliyaa😂

  • @adithyaks1883
    @adithyaks18833 жыл бұрын

    അടിപൊളി 🤣🤣😆👍

  • @BasilsCreativity
    @BasilsCreativity3 жыл бұрын

    നീതു ചേച്ചി പൊളിച്ചു ❤❤

  • @sruthin5177
    @sruthin51773 жыл бұрын

    Neethu cheechi, detox ammayiamma. Oru rakshayumilla.

  • @aparnavijayakumar5010
    @aparnavijayakumar50103 жыл бұрын

    Neetu ചേച്ചി സൂപ്പർ 💖💖💖

  • @nishasanthosh1532
    @nishasanthosh15322 жыл бұрын

    Neethuzzzz husband ജാഗ്രതൈ 😂😂😂😂😂

  • @soyasona
    @soyasona2 жыл бұрын

    എന്റെ അമ്മായിയമ്മ 😂😂😂😂

  • @praveenak3660
    @praveenak36603 жыл бұрын

    Kidilam

  • @sharonslittleworld4734
    @sharonslittleworld47343 жыл бұрын

    Full on full support chechi Chechi anu ente entertainer polike chechi

  • @deepikageorge1343

    @deepikageorge1343

    3 жыл бұрын

    Ennae onnu support cheyyamo

  • @remyasangeeth8994
    @remyasangeeth89943 жыл бұрын

    Ammayma aayl igne ayrriknm😂thammil adipikn best👍

  • @neenapavithran6642
    @neenapavithran66423 жыл бұрын

    Chechi super adipowile ♥️👌

  • @smithaa.s6135
    @smithaa.s61353 жыл бұрын

    Adipoli super 👌👌👌

  • @elapsebie9312
    @elapsebie93122 жыл бұрын

    Nalla Ammayiyamma 😂😂

  • @sushinass3147
    @sushinass31473 жыл бұрын

    Poliye😍

  • @afsal5tech531
    @afsal5tech5313 жыл бұрын

    Video polichu chechi

  • @manupinky7624
    @manupinky76243 жыл бұрын

    Ente same ammaiamaa

  • @onattukaratouae460
    @onattukaratouae4603 жыл бұрын

    വീണ്ടും ഇഷ്ടപ്പെട്ടു🤗🤗 Keep going👍👍

  • @abidasharief4111
    @abidasharief41113 жыл бұрын

    Neethu madam.... Super...

  • @snehap.s736
    @snehap.s7363 жыл бұрын

    Pwolichetto💖💖 NEETHU CHECHIEE LOVE UU💖💖

  • @snehap.s736

    @snehap.s736

    3 жыл бұрын

    @chingus unique world superr

  • @shahinajaleel309
    @shahinajaleel3093 жыл бұрын

    Chechi polli 😂😂😂😂

  • @teenamanoj587
    @teenamanoj5873 жыл бұрын

    Super skit 👍❤️

  • @lekshmiab4360
    @lekshmiab43603 жыл бұрын

    അടിപൊളി ചേച്ചി കറക്റ്റ് 👏

  • @jakkiriyajakkiriya7171
    @jakkiriyajakkiriya71713 жыл бұрын

    Acting supper chechi🤩

  • @krishnakumari8567
    @krishnakumari856711 ай бұрын

    സൂപ്പർ 👍👍👍❤❤❤

  • @minhaj12334
    @minhaj123343 жыл бұрын

    എന്റെ ക്ലാസ്സിൽ പേടിച്ചിരുന്ന എന്റെ ഒരു ചങ്ക് എന്റെ പെൻസിൽ എടുക്കാർ ഉണ്ടായിരുന്നു (ക്ലാസ്സ് 6) അവസാനം ഞാൻ പിടിച്ചു ആ നിമിഷം ഞാൻ ഓർക്കുന്നു 😁

  • @nithamol5080

    @nithamol5080

    3 жыл бұрын

    Shyooo😂😂

Келесі