അമ്മോസനും മരുമോനും

Комедия

Пікірлер: 184

  • @sakkeenakv324
    @sakkeenakv324Ай бұрын

    ശെരിക്കും ഉള്ള സംഭവം പോലെ.. അഭിനയമാണെന്ന് തോന്നുകയെ ഇല്ല കോയാക്ക കലക്കി.. 👍🏻👍🏻👍🏻🥰🥰

  • @santhoshpanicker4078
    @santhoshpanicker40787 ай бұрын

    നിങ്ങൾ പരസ്യങ്ങൾ ചെയ്യാൻ കണ്ടെത്തുന്ന തീമുകൾ അടിപൊളി പിന്നെ നിങ്ങളുടെയൊക്കെ അഭിനയം അത് ഗംഭീരമാണ് ഇത് ഒറിജിനൽ സംഭവിക്കുന്ന കാര്യങ്ങളാണ്

  • @SreenivasanPk-zk8xe
    @SreenivasanPk-zk8xe12 күн бұрын

    Supper കോമഡി ഇവരുടെ എല്ലാ prog സ്ഥിരമായി കാണാറുണ്ട് അടിപൊളി

  • @anumolp6805
    @anumolp68057 ай бұрын

    മന്ദാരചെപ്പുണ്ടോ..... ഈ ട്യൂൺ എല്ലാ വീഡിയോ സിലും കേൾക്കാറുണ്ടല്ലോ.... സൂപ്പർ വീഡിയോ ആണ് 🥰🥰🥰

  • @sajirasaji-5332
    @sajirasaji-53327 ай бұрын

    ഒരുപാട് ഇഷ്ടപെടുന്നു ഈ 3 വെക്ത്തികളെ. അടിപൊളി ആണ് ഇവരുടെ വീഡിയോകൾ പ്രത്തേകിച്ചു ലാലിക്കയുടെ വയസൻ മാരുടെ അഭിനയം.സൂപ്പർ ആണ് ♥️🥰

  • @Midhumoolutty

    @Midhumoolutty

    7 ай бұрын

    😂

  • @mohammedrafi3903
    @mohammedrafi39037 ай бұрын

    നിങ്ങൾ പരസ്യത്തിൽ ട്രെൻഡ് കൊണ്ടുവന്നവർ ഇതു വേറെ ലെവൽ പരസ്യം 👍👍👍

  • @talentdigitalprinting4865
    @talentdigitalprinting48652 ай бұрын

    ലാസ്റ്റ് പൊളിച്ചു, ഈ മീനുകൾക്ക് തിന്നാൻ കിട്ടുന്നില്ലേ എന്ന മാസ്സ് ഡയലോഗ് 😂

  • @Ashbasworld
    @Ashbasworld7 ай бұрын

    വെള്ളത്തിൽ വീണപ്പോൾ മീശയും പുരികവും കറുത്തു😅😅😅👍🏻

  • @im_a_traveler_85
    @im_a_traveler_857 ай бұрын

    ആ ഫാറൂഖിന്റെ നടത്തമാണ് മെയിൻ..😅എന്നാലും വാപ്പയെക്കാളും പ്രായമുള്ള മകൻ ബല്ലാത്ത ജാതി..😂😂

  • @kasimcp

    @kasimcp

    2 ай бұрын

    Ź😊

  • @hamzav1986
    @hamzav19867 ай бұрын

    Super duper...... Super dialogue delivery....... Laala super acting........ Faarooq......as usual.....

  • @suneersuni9855
    @suneersuni98557 ай бұрын

    സൂപ്പർ ലാലാ ഫാറുഖ് മുനീർ

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx7 ай бұрын

    ലാലനെ കാണുമ്പോ തന്നെ ചിരി വരും 😄🤣🤣🤣🤣🤣🤣

  • @habeebrahman9216
    @habeebrahman92167 ай бұрын

    പരസ്യങ്ങൾ കുറച്ച് ഇതുപോലോത്ത വീഡിയോകൾ പ്രതീക്ഷിക്കുന്നു 🥰

  • @SahadCholakkal

    @SahadCholakkal

    7 ай бұрын

    ഇതിൽ പരസ്യം കണ്ടില്ലേ

  • @muhammedullattil3568

    @muhammedullattil3568

    6 ай бұрын

    ഇങ്ങള് പൊട്ടനാണോ

  • @askarma7253

    @askarma7253

    2 ай бұрын

    @@SahadCholakkal mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmlmmmmmmmmmmmmmmmmmlmmmmmmmmmmmlmmmmmmmlm

  • @mohamedkuttych
    @mohamedkuttych7 ай бұрын

    പിന്തുണകൾക്കും,പ്രോൽസാഹനങ്ങൾക്കും നന്ദി❤❤🎉🎉

  • @user-jr7zx6ko9u
    @user-jr7zx6ko9u7 ай бұрын

    ഫാറൂ ക് മുനീർ ലാല റസിയ കൂട്ടുകെട്ട് പൊളിച്ചു. യിനിയും പ്രദീക്ഷിക്കുന്നു.🎉🎉🎉🎉🎉🎉

  • @Adnanaadhi786
    @Adnanaadhi7867 ай бұрын

    ലാലാ നിങ്ങൾ നല്ലൊരു നടൻ ആണ് 😍😍❤

  • @user-nq9bq4wg9k
    @user-nq9bq4wg9k14 күн бұрын

    മലപ്പുറം ലാല സൂപ്പർ മലപ്പുറം ലാല വീഡിയോ സൂപ്പർ

  • @hamifadi35
    @hamifadi354 ай бұрын

    ക്ലൈമാക്സ് പൊളിച്ച് ചിരിച്ച് മരിക്കും

  • @chembanshyam6531
    @chembanshyam65317 ай бұрын

    റസിയ ത്തയുടെ കഥാപാത്രം സൂപ്പർ ❤❤❤

  • @smperuvallur
    @smperuvallur7 ай бұрын

    അടുത്ത പാർട്ട് പിശുക്കൻ അമോഷൻ വരുമോ

  • @safumonsafu286
    @safumonsafu2867 ай бұрын

    റസിയാതന്റെ അഭിനയം വേറെ ലെവലാണ്. ഉയരങ്ങളിൽ എത്തട്ടെ ❤️👍😍🥰

  • @bachuforever1419
    @bachuforever14197 ай бұрын

    ലാലാക്ക് സിനിമയിൽ ഭാവി കാണുന്നു.... നാട്ടിൻപുറത്തെ നാച്ചുറൽ അഭിനയം... 😄

  • @user-pd7jc2hj7s
    @user-pd7jc2hj7s7 ай бұрын

    വല്ലാത്ത പണക്കാരൻ അമ്മോശൻ, ഇങ്ങനെ ഒരു അമ്മോശനെ നമുക്കും കിട്ടണം

  • @vedhaa871
    @vedhaa8717 ай бұрын

    ആങ്ങളയും, പെങ്ങളും എടാപോടാ ബന്ധം ആണ് 😍😍

  • @SajnaFiroz-il4ip
    @SajnaFiroz-il4ip10 сағат бұрын

    ലാലാന്റെ മോനായ അഭിനയിച്ച കാസ്റ്റിംഗ് ശരിയായില്ല

  • @abusaleh422
    @abusaleh4227 ай бұрын

    ലാലാ ഇത് എവിടെയാ സ്ഥലം, സൂപ്പർ ❤

  • @FasludheenFaslu
    @FasludheenFaslu7 ай бұрын

    വെള്ളത്തക്ക് ചാടിയപ്പോ മീശ കറത്തൂ 😂😂

  • @twolet2072
    @twolet20727 ай бұрын

    👌സൂപ്പർ വള്ളി വക്കൽ 👌👌❤️🌹❤️❤️❤️❤️❤️❤️❤️❤️🌹

  • @afsalmachingal1235
    @afsalmachingal12357 ай бұрын

    ലാലാ 🔥അസ്സൽ വാപ്പ 👏🏻

  • @noufalcheriyil9348
    @noufalcheriyil93487 ай бұрын

    Rasiya.suppar

  • @user-wl4og2il3n
    @user-wl4og2il3n2 ай бұрын

    എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം ആണ് സൂപ്പർ 👍🏻👍🏻

  • @alemania2788
    @alemania27887 ай бұрын

    വന്നവർ ഒക്കെ കിടിലൻ പ്രസൻസ് 🔥🔥🔥

  • @asmabisemeersemeer2842
    @asmabisemeersemeer28427 ай бұрын

    Lala super😅😅😅😅😅

  • @Shahanamol123
    @Shahanamol1235 ай бұрын

    Last 😅😅😅😅😅

  • @afsalmachingal1235
    @afsalmachingal12357 ай бұрын

    ലാലാ 🥰നിങ്ങൾ ഒരുപാട് ഉയരത്തിൽ എത്തിയല്ലേ 😍

  • @mrhakim8836
    @mrhakim88362 ай бұрын

    സംഭവം പൊളിയാട്ടോ

  • @rahulrahu9030
    @rahulrahu90307 ай бұрын

    Thottil veezhunnath super 👍😍🤣🤣❤

  • @mohandasm1411
    @mohandasm14117 ай бұрын

    ലാലാ അടിപൊളി❤

  • @sudheerbabuk.t957
    @sudheerbabuk.t9577 ай бұрын

    Rasiya abhinayam super

  • @user-fb6ue2lf5n
    @user-fb6ue2lf5n7 ай бұрын

    സൂപ്പർ ❣️❣️🎉🎉🎉🎉

  • @saifunnisa1790
    @saifunnisa17903 ай бұрын

    Aa vellathil vzheyuna seen nalla rasamund 😂😂😂

  • @mohammedshafinalapadmoidu1697
    @mohammedshafinalapadmoidu16977 ай бұрын

    ലാല ഇന്റെ അഭിനയം ജോറാണ് കേട്ടോ 😊

  • @mangomango270
    @mangomango2707 ай бұрын

    😂😂😂😂പൊളിയാട്ടോ നല്ല അഭിനയം 👍👍👍👍

  • @hareeshmadathil6843
    @hareeshmadathil68437 ай бұрын

    പൊളിച്ചു 😂

  • @remiworld9270
    @remiworld92707 ай бұрын

    അത്ര രസം മാണ്ട 😄😂😂😂

  • @fasilfaisi3441
    @fasilfaisi34417 ай бұрын

    ലാലാ ❤❤❤

  • @umarpulapatta9592
    @umarpulapatta95922 ай бұрын

    ടവ്വൽ കെട്ടിയ ആൾ നല്ല അഭിനയം 🥰

  • @noufalcheriyil9348
    @noufalcheriyil93487 ай бұрын

    Rasiya👍👍👍👍👍👍

  • @mohammedsulaiman4830
    @mohammedsulaiman48307 ай бұрын

    🌹👌

  • @hafsath.kcommerce5555
    @hafsath.kcommerce5555Ай бұрын

    വെള്ളത്തിൽ വീണപ്പോൾ മീശ കറുത്ത്.. 🤩🤩

  • @noufalcheriyil9348
    @noufalcheriyil93487 ай бұрын

    👍🥰👍😍

  • @aliashiq1483
    @aliashiq14837 ай бұрын

    അഭിനയ സൂപ്പർ

  • @underworld2770
    @underworld27707 ай бұрын

    മണിചെയ്ന് കിണിചെയ്ന് 😀😄😄🤪

  • @raihanthp.m
    @raihanthp.m26 күн бұрын

    വാപ്പാനെക്കാളും പ്രായം ഉണ്ട് മകൻ 😂

  • @fazil4139
    @fazil41397 ай бұрын

    Lala. ith polulla ജബറോസ്കി vdo ഇനിയും poratte 😂👍😍

  • @the.ikkrooo
    @the.ikkrooo7 ай бұрын

    Enth bhangiyulla sthalam..❤

  • @alavipara7722
    @alavipara77225 ай бұрын

    ഞ്ചാപ്പ മോജസൂപ്പർ ആ. ആണ് ലല പോയിടയിൽ സ് എടുക്ക

  • @shafipmrshafi3170
    @shafipmrshafi31707 ай бұрын

    ചൂണ്ടൽ ആരെങ്കിലും ഇട്ടിട്ടുണ്ടോ ആവോ 🤣🤣🤣🤣🤣

  • @redmioman6645
    @redmioman66457 ай бұрын

    💞👍

  • @shoukathali4424
    @shoukathali44247 ай бұрын

    ലാല

  • @mohammedhashir1035
    @mohammedhashir10357 ай бұрын

    😂 😂😂❤❤

  • @nisamnisu9901
    @nisamnisu99017 ай бұрын

    Lala poli

  • @majidk8306
    @majidk83066 ай бұрын

    ഈ മീനിനെത്തും തിന്നാൻ കിട്ടലില്ലേ... 😂😂😂😂

  • @girijasdreamworld
    @girijasdreamworld7 ай бұрын

    നല്ലൊരു മെസ്സേജ് കൊണ്ടുവരാൻ പറ്റി👍

  • @naseemavk8019
    @naseemavk80197 ай бұрын

    Nalla sthalam

  • @ishaqasma3071
    @ishaqasma30717 ай бұрын

    അടിപൊളി 👍👍👍👍👍💕💕💕💕💕💕💕💕💕

  • @navaskarupam3777
    @navaskarupam37774 ай бұрын

    ലാസ്റ്റ് പൊളിച്ചു 😂😂😂😂

  • @MCM5TECH
    @MCM5TECH7 ай бұрын

    👍👍

  • @shaimasherin8541
    @shaimasherin85417 ай бұрын

    Rasiya faarook poli🎉🎉🎉

  • @jayakrishnan852
    @jayakrishnan8527 ай бұрын

    Lalettan home ture cheyyooooo...

  • @lalamalappuram8035

    @lalamalappuram8035

    7 ай бұрын

    നോക്കട്ടെ

  • @user-cj3bk7md3i
    @user-cj3bk7md3i7 ай бұрын

    ഫലസ്തീത്ത വീഡിയോ ഉണ്ടാക്കണം

  • @MurshidaMk-ou6nr
    @MurshidaMk-ou6nr7 ай бұрын

    Adi poli vappa❤

  • @arshadkpstvrarshadkpstvr203
    @arshadkpstvrarshadkpstvr2037 ай бұрын

    Laala 😍

  • @lukmanfalilifalili6011
    @lukmanfalilifalili60117 ай бұрын

    മീശമ്മത്തെ പൗഡർ പോയി 🤣🤣

  • @nilluzzvlogs9103
    @nilluzzvlogs91037 ай бұрын

    ❤👍👍👍👍👍

  • @kadeejak7986
    @kadeejak79867 ай бұрын

    Super😅

  • @safumonsafu286
    @safumonsafu2867 ай бұрын

    രസിയതാ

  • @Mrsecond-ft5po
    @Mrsecond-ft5po2 ай бұрын

    Adipoli.evideya ee sthalam

  • @mohamedkuttych
    @mohamedkuttych7 ай бұрын

    Good 🎉🎉🎉

  • @nkbbsh2334
    @nkbbsh23347 ай бұрын

    പൊളിച്ചു ലാല

  • @rahmanea100
    @rahmanea1007 ай бұрын

    ❤❤❤

  • @nijas8188
    @nijas81887 ай бұрын

    Ingal poliyan

  • @SabiraShihab-op8og
    @SabiraShihab-op8og7 ай бұрын

  • @ubaidubd2977
    @ubaidubd29777 ай бұрын

    ലാലാ ഈസ്‌ ഗ്രേറ്റ്‌

  • @mansoorali2618
    @mansoorali26187 ай бұрын

    😂😂😂😂😂❤❤❤❤👍👍👍👍👍👍

  • @muhammedrafeek3179
    @muhammedrafeek31797 ай бұрын

    😂😂❤❤

  • @mohammedSafvan-up4oi
    @mohammedSafvan-up4oi7 ай бұрын

    Masha allah 💞❤️ super aaykunu

  • @noufalcheriyil9348
    @noufalcheriyil93487 ай бұрын

    😂🥰👍🥰👍

  • @RashairshadIrshad
    @RashairshadIrshad10 күн бұрын

    😮😮😮😮 namaste.

  • @sivadasandas9962
    @sivadasandas99627 ай бұрын

    😂❤❤

  • @muhammedajlas9712
    @muhammedajlas97127 ай бұрын

    ഫാറൂഖിന് നടക്കാനുള്ള ദൂരം തന്നെയുള്ളല്ലോ കെ എം ടി ക്കു

  • @mohammedhussainhussain5582
    @mohammedhussainhussain55827 ай бұрын

    Last Sean good 😀😃😆😄😉😉😁✅

  • @mohammedrafi3903
    @mohammedrafi39037 ай бұрын

    ലാലാ ഒരു സംഭവം ww👍

  • @subairsoft1988
    @subairsoft19887 ай бұрын

    👍

  • @sunu4218
    @sunu42187 ай бұрын

    Super

  • @moideenvkm5859
    @moideenvkm58596 ай бұрын

    🥰🥰❤❤🌹

  • @musthfatent7210
    @musthfatent72106 ай бұрын

    നന്നായിരിക്കുന്നു

  • @muhammeddhanish9217
    @muhammeddhanish92177 ай бұрын

    Lala😂😂

  • @navaskarupam3777
    @navaskarupam37774 ай бұрын

    ഫാറുക്ക് കാത്തുനിന്നത് 😂😂😂😂

  • @deepakdeepu6925
    @deepakdeepu69257 ай бұрын

    ❤❤

Келесі