ശല്യമാകുന്ന ശത്രുവിനെ ഒഴിവാക്കാൻ ഈ ഒരു കാര്യം മതി , ഇന്ന് രാത്രി ചെയ്യുക 2022

Ғылым және технология

ശല്യമാകുന്ന ശത്രുവിനെ ഒഴിവാക്കാൻ ഈ ഒരു കാര്യം മതി , ഇന്ന് രാത്രി ചെയ്യുക
#ശത്രുശല്യം #ശത്രുവിനെഒഴിവാക്കാൻ #sathru #satrupooja
#Astrologymalayalam #Jyothisham #Onlineastrology
Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, m1otivational and educational purposes only.
The purpose of this video is to share informations regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
#Astrology #Malayalamjyothisham #AstrologyTips #SanthoshVlogs #keralamanthrikam #vasikarankerala
#AstrologyTipsmalayalam #santhoshjyothisham #keralajyothisham #astrologymalayalam #HoroscopeTips
#Manthrikam #ThanthrikamTips #MalayalamManthrikamTips
#SanthoshVlogsTips #Astrologistsanthoshvlogs #panchangammalayalam #Astromalayalam #AstrotipsMalayalam #Rajayogam #WinningStars
SUBSCRIBE MY KZread Channel !
• Video gs
ജ്യോതിഷ സംബന്ധമായ പരിഹാരങ്ങൾക്കായി
നേരിട്ട് വിളിക്കാതെ വാട്ട്സ്ആപ് മെസേജ്
അയക്കുക
ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക
Santhosh Vlogs | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam
SUBSCRIBE MY KZread Channel !
• Video gs
ജ്യോതിഷ സംബന്ധമായ പരിഹാരങ്ങൾക്കായി
നേരിട്ട് വിളിക്കാതെ വാട്ട്സ്ആപ് മെസേജ്
അയക്കുക
ജാതകം , വർഷഫലം, പൊരുത്തം ,പഞ്ചപക്ഷി ശാസ്ത്രം ,രത്ന നിർദ്ദേശം, സംഖ്യാ ശസ്ത്രം , ഇവ അറിയാൻ തത്പര്യം ഉള്ളവർ മാത്രം ഈ whatsapp 9496724401 നമ്പറിൽ ബന്ധപ്പെടുക വിനോദ്
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യുക.. പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങളും തന്ത്രങ്ങളും
കർമ്മങ്ങളും അവ നമ്മുടെ ദൈനംദിന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു . ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത് . അല്ലാതെ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിധ സേവനങ്ങളും ചാനൽ നിർദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങൾ സാമ്പത്തികനഷ്ടം വരുത്തിയാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല !
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക .
#Porutam #Malayalamjyothisham | #Aswathy | #bharani | #karthika | #rohini | #Makayiram | #thiruvathira | #punartham | #pooyam | #ayillyam | #makam | #Pooram | #Utram | #Atham | #Chithira | #Chodhi | #Vishakam | #Anizham | #Ketta | #Moolam | #Pooradam | #Utradam #Thiruvonam | #Avittam | #Chatayam | #Poorutathi | #Uttratathi | #Revathi
All content used is copyright to Santhosh Vlogs . Use or commercial display or editing of the content without proper authorization is not allowed Some images, musics, videos, graphics are shown in the video may copyrighted to respected owners, not mine.

Пікірлер: 138

  • @YIFWOKTAM
    @YIFWOKTAM7 ай бұрын

    നുസ്രത്ത് എന്ന വ്യക്തി നമ്മളോട് കൊടും ചതി ചെയ്തു ക്രൂരത ചെയ്തു നമ്മുടെ മുതൽ ചതിയിലൂടെ കൈവശപ്പെടുത്തി ആ ശത്രുവിന് സർവ്വനാശം ഉണ്ടാവട്ടെ

  • @nadeeranadeerapa3954
    @nadeeranadeerapa39542 жыл бұрын

    Thanks thirumeni

  • @shobhak7646
    @shobhak7646 Жыл бұрын

    Thank u sir

  • @subaythasubaytha4480
    @subaythasubaytha4480 Жыл бұрын

    Thankyou

  • @SabuPk-kw5jm
    @SabuPk-kw5jm7 ай бұрын

    അമ്മയുടെ മാത്രം ആധാരത്തിൽ ഉള്ള വീട്ടിൽ നിന്ന് അമ്മയെയും എന്നെയും എന്നെയും കോടതി മുഖന്തിരം ഡിവോഴ്സ് ചെയ്തഭാര്യ ഇറക്കി വിട്ടിരിക്കുന്നു ഉടനെ തന്നെ ഞങ്ങൾ വീട് തിരികെ കിട്ടുവാനും ഞങ്ങടെ വീട്ടിൽ എനിക്ക് അമ്മയ്ക്കും താമസിക്കാനും പ്രാർത്ഥിക്കണം

  • @trailwayt9H337
    @trailwayt9H337 Жыл бұрын

    Good

  • @dreamslight8600
    @dreamslight8600 Жыл бұрын

    🙏🙏🙏😭 thnks

  • @radhamanivk990
    @radhamanivk9902 жыл бұрын

    Thank you swaami.... നോക്കിയിരിക്കുവാരുന്നു. ഇങ്ങനെ യൊന്നു.....

  • @user-br8ip2fo1t

    @user-br8ip2fo1t

    10 ай бұрын

    Sathyayittum aano

  • @rajanvarghese6418
    @rajanvarghese6418 Жыл бұрын

    SERI THIRUMENEE...KALLUPPU KITTIYAALUDAN CHEYYAAM!🙏🙏🙏🙏🙏🙏🙏💟🙏🙏🙏🙏🙏🙏

  • @tanyaj3611
    @tanyaj36112 жыл бұрын

    Kure sathukkal undu. Jolsen mar ketta pojayil kolluvaan nokkunu kerala thil ulla jolsen mar.deharesha urukil kuday dhoshamayi ( ketta pooja yil aevel chithu drohikkunu.ethinu pariharam undo kannur,Thalasserry il ulla jolsen mar ahnnu chiyunathu.

  • @okks8277
    @okks82772 жыл бұрын

    🙏🙏

  • @sreenandan.p7600
    @sreenandan.p7600 Жыл бұрын

    Suresane ee lokathu ninnum nirmarjanam cheyyane

  • @dhanyals2266
    @dhanyals22662 жыл бұрын

    🙏തിരുമേനി

  • @user-rz6fu6zg5q
    @user-rz6fu6zg5q2 жыл бұрын

    നന്ദി

  • @addidevdev4066
    @addidevdev40662 жыл бұрын

    🙏🌹❤

  • @sheesminutes6874
    @sheesminutes6874 Жыл бұрын

    ഷീജ..രോഹിണി ഗോപി..ഉത്രം സുജിത്ര.ക്രതീക് മാനാസ്.ഉത്തരടത്തീ.പ്രാർത്ഥകണം...,,🙏🏻🙏🏻🙏🏻

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p36662 жыл бұрын

    നാലു സംരക്ഷകർ ദൈവങ്ങളാണോ പിതൃക്കളയണോ വിചാരിക്കേണ്ടത്

  • @Sureshbabu-so4ov

    @Sureshbabu-so4ov

    6 ай бұрын

    Surashbabutiruvonamsilhouseandproparte

  • @dwijitj7177
    @dwijitj71772 жыл бұрын

    Dwijit J utradom sathi karthika deepak pooram jayadevan ashwathi thirumenni njangalude dosham theerkanne

  • @miniraman4979
    @miniraman4979 Жыл бұрын

    🙏🙏🙏

  • @ritaxavier4551
    @ritaxavier4551 Жыл бұрын

    Ithil parayatha oru karyamundu enthanu thirumeni uppinu mugalil kai kondu thottu vakunat

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 Жыл бұрын

    Vipin -pooradam Bipin -mulam

  • @user-ml3ij5ie4t
    @user-ml3ij5ie4t11 ай бұрын

    Thirumeni namaskaramq🙏🙏🙏 , thirumeni paranjapole cheyyan ozhukunna jalam illallo njan eppo videshathanu, enthucheyum, oru marupadi tharille🙏

  • @sheebadev5978
    @sheebadev5978 Жыл бұрын

    Left with bottle or only inside paper

  • @sandra-nb5nr
    @sandra-nb5nr Жыл бұрын

    Rakshakarayitte areyanu sankalpikendathu daivangaleyano

  • @rajanvarghese6418
    @rajanvarghese6418 Жыл бұрын

    3 AYALKKAARE KKONDU SAHIKKAAN VAYYAA sir...ANAASYAASYAM..chaaraayam vilppana..kathikkuthu..NJANGALE PRAAKIKKOLUKAYAANU..vazhakkulakal choodu koduthu karichu KALANJU! Njangal IVIDUNNU povaanu sir!VERE STHALAM VAANGI VEEDU VEYKKAN AANU..uddesam ETHRAYUM VEGAM..DEYVAM ANUVADHICHAAL! Mathil und!..ENNITTUM VAAZHAKKULA karikkum!

  • @jijeshsuni3509
    @jijeshsuni35092 жыл бұрын

    നമസ്കാരം 🙏🏽

  • @SheelaCv

    @SheelaCv

    Жыл бұрын

    L

  • @nishashaji3085
    @nishashaji30852 жыл бұрын

    ഷാജി അത്തം, നിഷ അനിഴം ,ആദർശ് തിരുവോണം,ബേബി ഷ മകം , ആദ്‌ വിക്, പൂരം ദുരിതങ്ങൾ തരണം ചെയ്യാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു തിരുമേനി

  • @voiceofGod79

    @voiceofGod79

    9 ай бұрын

    Thiruvonam thallipoli😢 bcs I'm that

  • @tiktok-bv7yl

    @tiktok-bv7yl

    8 ай бұрын

    ​@@voiceofGod79thiruvonam bcs mansilyaliaa

  • @faseelashamnad8034
    @faseelashamnad8034 Жыл бұрын

    Aduppilla gas ഇരിക്കുന്ന അവിടെ vecha mathiyo rlpy plzzzzz

  • @cuteybabey3896
    @cuteybabey38962 жыл бұрын

    സർ, പറഞ്ഞപോലെ ചെയ്യുന്ന രണ്ടുപേരുണ്ട് ഒഴിവാനാകാത്ത ബന്ധുക്കളാണ്, അവർ അത് ചെയ്യുന്നുണ്ടെന്ന് ബോധ്യവുമുണ്ട്, അപ്പോൾ ഇതുരണ്ടു പേർക്കുമായി ചെയ്യാൻ പറ്റുമോ? 🙏🙏🙏

  • @jinshaprakash6534
    @jinshaprakash6534 Жыл бұрын

    Ozukunna jalam elllegil enth cheyyum sire

  • @shobhasujith713
    @shobhasujith713 Жыл бұрын

    Sujith punartham sobha visakham sujith pooradam

  • @blackyf6397
    @blackyf63973 ай бұрын

    Abhicharam kond poruthi mutti irikkuva ivide....pariharam cheythu maduth enne onnu rakshikko please

  • @anitham3629
    @anitham3629 Жыл бұрын

    തിരുമേനീ, എൻ്റെ മോടെ അയൽ വീട്ടിലെ ശത്രുവിനു വേണ്ടിയാണ്. ഞാൻ വേറെ വീട്ടിലാണ് താമസം. എൻ്റെ വീട്ടിലിരുന്ന് അവൾക്ക് വേണ്ടി ചെയ്യാൻ പറ്റുമോ ,ഈ പറഞ്ഞ പ്രകാരം. ദയവു ചെയ്ത് മറുപടി പ്രതീക്ഷിക്കുന്നു.

  • @bindhukalyani5455
    @bindhukalyani54552 жыл бұрын

    നമസ്കാരം തിരുമേനി

  • @chembayil916c4
    @chembayil916c4 Жыл бұрын

    Nusrath sideeque Rahila Ajmal annivaraanu nammudey kodum shathrukkal avar nammudey muthal kaivasha peduthi nammaley chadichu Rahila nammaley aakramikkukayum cheythu avar nammudey jeevidathiley kodum shathrukkal aanu

  • @girijathavanoor9866
    @girijathavanoor98662 жыл бұрын

    ഉപ്പു പേപ്പറിൽ വെച്ചതിനു ശേഷം എന്തോ അതിൽ ഒഴിക്കുന്നത് കണ്ടല്ലോ. അത് എന്താണെന്നു പറഞ്ഞില്ല. അത് കൂടി പറയണം

  • @sheeba.sheeba4522
    @sheeba.sheeba4522 Жыл бұрын

    ഒഴുകുന്ന വെള്ളം ഇല്ലങ്കിൽ എന്ത് ചെയ്യും 🌹

  • @sreejayamc.aswathy5426
    @sreejayamc.aswathy54262 жыл бұрын

    Namaskaram Guruji eanik kittan ulla pisa kittan veandi prathikanam (2016)nu 200000 koduthath barthavu maranapettu eani youm avar tharunilla srijaya mc Aswathi nakshthram 10 .9.1968 5-55-pm

  • @thomaspp6573

    @thomaspp6573

    8 ай бұрын

    നല്ല ഒരു സ്ഥലമുണ്ട് പോകാൻ പറ്റുമോ

  • @manikandan-hs2fe
    @manikandan-hs2fe2 жыл бұрын

    മണികണ്ഠൻ രോഹിണി 🙏🙏

  • @kichukishan4756
    @kichukishan475610 ай бұрын

    Ethu enna സ്ഥലത്തു തന്നെ chynm എന്നുണ്ടോ pls rply

  • @vilasinip7960
    @vilasinip79602 жыл бұрын

    Namaskaram thirumeni

  • @geethageetha4511
    @geethageetha45112 жыл бұрын

    എൻ്റെ വീടും സ്ഥലവും വിറ്റു വേറെ വാങ്ങാൻ പോയ പൈസ എൻ്റെ ഒരു ബന്ദു പറ്റാച്ചെടുത്തു അയാൾ സ്ഥലം തരാം വീടുവച്ച തരാം എന്നും പറഞ്ഞാ പൈസ വാങ്ങിയത് കുറച്ചു നാൾ കഴിഞ്ഞപ്പോൾ പൈസ തിരിച്ചു വാങ്ങില്ല എന്നു പറഞ്ഞൊഴിഞ്ഞു തെളിവൊന്നും ഇല്ലാതാണു പൈസ കൊടുത്തത് വിശ്വാസത്തിൻ്റെ പേരിൽ ഇന്ന് വീടും സ്ഥലവുമില്ലാതെ ഞാനും മക്കളും കഷ്ടപ്പെടുന്നു എന്തേലും പരിഹാരമുണ്ടൊ തിരുമേനി

  • @rajanvarghese6418

    @rajanvarghese6418

    Жыл бұрын

    Kesu KODUKKUKA.ENNAALUM IKKAALATHU AARAA SAARE..ORU REKHAYUM ILLAATHE KASSU KODUKKUMO!2000 ROOPAKKU MEL EZHUTHI VAANGANAMAAYIRUNNU!SWANTHAM ACHANUM monum aayaalum..MUDRAPPATHRATHIL ezhuthi vaanganam!

  • @rajankochuparambil8269

    @rajankochuparambil8269

    Жыл бұрын

    2 byt

  • @santosanto4238

    @santosanto4238

    Жыл бұрын

    Tinodukudikalayano

  • @thomaspp6573

    @thomaspp6573

    8 ай бұрын

    Hi

  • @thomaspp6573

    @thomaspp6573

    8 ай бұрын

    Nalla sthalamund reply tharuka

  • @ardhinravi8005
    @ardhinravi8005 Жыл бұрын

    Thirumeni adhikam neetathe oarayu

  • @sindhuprakash4139
    @sindhuprakash41392 жыл бұрын

    Prakash. Makayiram. Sindhu. Vishakam. Prarthickkane thirumeni🙏🙏🙏

  • @manjumr9158
    @manjumr9158 Жыл бұрын

    തിരുമേനി നാല് ശത്രുക്കളുടെ പേരുകൾ ഒരു പേപ്പറിൽ എഴുതാൻ പറ്റുമോ

  • @vijayasreeks1613
    @vijayasreeks1613 Жыл бұрын

    Kavalkar 4 arane

  • @sreelalunni149
    @sreelalunni149 Жыл бұрын

    തീരുമേനി ഞാൻ ഒറ്റക്ക് ഒരുറൂമിൽ ആണ് ഇവിടെ അടുപ്പ് ഇല്ല അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്

  • @santosanto4238
    @santosanto4238 Жыл бұрын

    Sandyasamyamyethramaniya

  • @lathika6171
    @lathika61712 жыл бұрын

    നമസ്കാരം തിരുമേനി 🙏

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Жыл бұрын

    Thirumeni adupilla gas aduppa, avide vekkamo

  • @thomaspp6573

    @thomaspp6573

    8 ай бұрын

    നല്ല sthalamund

  • @kraghavan389
    @kraghavan3892 жыл бұрын

    Verm or thattippu

  • @saraswathibhaskar8411
    @saraswathibhaskar8411 Жыл бұрын

    ഒരു സ്ത്രീ ശത്രു. കാല. കാലo, ആയി എല്ലാ വിധത്തിലും ശല്യം ചെയ്യുന്നു.. ഉഷ എന്ന പേരിൽ . ഭർത്ർ ഗൃഹത്തിൽ ജോലി ചെയ്തിട്ട് ഉ ണ്ട് എല്ലാ നീ ച സ്വഭാവം ഉള താണ്

  • @thomaspp6573

    @thomaspp6573

    8 ай бұрын

    Sthalamund reply tharuka parayam

  • @muhammedrashid3300
    @muhammedrashid3300 Жыл бұрын

    Ente name Fatima.ente shathru shamsad tirur.salam thiruthy.kadhar haji mahall president thiruthy

  • @user-ov7hq7gd3p
    @user-ov7hq7gd3p3 ай бұрын

    Njan e karma cheythu, falam undayilla thirumeni

  • @sobhamenon7479
    @sobhamenon7479 Жыл бұрын

    Enikke sathrukkal othiriyunde

  • @thankappanachari6101
    @thankappanachari6101 Жыл бұрын

    തന്റെ കയ്യ് മാത്റം കാണിക്കാതെ മുഖം കൂടി കാണിച്ചിരുന്നു എങ്കില് വിസ്വസിക്കാമായിരുന്നു. എന്തിനാമോനെ ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്.

  • @nadeeranadeerapa3954
    @nadeeranadeerapa39542 жыл бұрын

    Uppilozhichad antha

  • @vinodv6489
    @vinodv648911 ай бұрын

    Tirumani enda cashvangi25000tirichu tarata chadichu kodirikunnu

  • @trashmedia9197
    @trashmedia91975 ай бұрын

    ente shathru ente ammayamma🤦‍♀️nerit chothikkanum parayanum ninna thallindayalonnu vicharich mindathe ellam sahich nadakka😢

  • @kairalidudu2809
    @kairalidudu28092 ай бұрын

    സ്വാമീ.... പച്ചക്ക൪പ്പൂരം ഈ ക൪മ്മത്തിന് ഉപയോഗിക്കാമോ

  • @user-tq8ly5qy9k
    @user-tq8ly5qy9kАй бұрын

    നമ്മൾക്ക് പേര് അറിയുക യില്ല ഒന്നിൽ കൂടുതൽ പേര് ഉണ്ട് എന്നിരിക്കെ എന്ദു വേണം q

  • @lachulachu9846
    @lachulachu9846 Жыл бұрын

    Ethan eppo njangale avastha. Allam kondum shathrukkalan. Maduthupoyi allam. Oru samadanum ella 😥

  • @muhammedmuhammedali2485

    @muhammedmuhammedali2485

    Жыл бұрын

    Njangaldem

  • @bindhusivadas9083
    @bindhusivadas90832 жыл бұрын

    നമസ്ക്കാരം തിരുമേനി എന്റെ അനിയത്തിയുടെ ഭർത്താവ് eppo വേറെ ഒരു പെണ്ണിന്റെ പുറകേ ആണ് എന്താണ് പ്രതിവിധി ഇത് ചെയ്താൽ മതിയോ 🙏🙏🙏

  • @ranjithkr7181

    @ranjithkr7181

    Жыл бұрын

    അനിയത്തിയോട് മുന്നിൽ നിൽക്കാൻ പറയൂ

  • @888------

    @888------

    Ай бұрын

    അവനേം അവൾഎം പോലീസിന് കൈക്കൂലി കൊടുത്തു പിടിച്ച് വാർത്ത കൊടുത്ത് നാറ്റിക്കുക

  • @suvarnnasasi3787
    @suvarnnasasi37872 жыл бұрын

    തിരുമേനി നമസ്കാരം ഈ kriyayil നമ്മൾ 4 മൂലയില്‍ 4 samreshkare നിര്‍ത്തുന്നത് നമ്മുടെ മരിച്ചു പോയ അച്ഛൻ അമ്മ മാരെ സങ്കല്പിച്ചു ചെയ്താൽ മതിയോ ഒന്നു പറയുമോ Please

  • @leelabalan4277
    @leelabalan42772 жыл бұрын

    നമസ്കാരം തിരുമേനി 4വൃത്തങ്ങൾ ആരൊക്കെആയിട്ടാണ് കാണേണ്ടത്?

  • @shafeena7676
    @shafeena76768 ай бұрын

    ഒഴുകുന്ന വെള്ളം ഇല്ലെങ്കിൽ എന്ത് ചെയ്യും അടുപ്പിൽ ഇട്ടു കതിക്കാൻ പറ്റുമോ

  • @devassykuttypt1534
    @devassykuttypt153410 ай бұрын

    kodhukine, oodkkan, pattumo

  • @ritaxavier4551
    @ritaxavier4551 Жыл бұрын

    Ennayano athilozhikunat

  • @skm6670
    @skm66702 жыл бұрын

    Veetilulla oru aalane sathruvenkil ith cheyyamo?

  • @SheejaViswan
    @SheejaViswan17 күн бұрын

    പാത്രത്തോടെയാണോ വെള്ളത്തിൽ ഒഴുക്കേണ്ടത് തിരുമേനി

  • @shabeershabeer704
    @shabeershabeer70410 ай бұрын

    ഏയ്‌ ഇത് ശരിയാകൂലാ ഞമ്മൾക്ക് കിട്ടിയതിന്റെ നൂറിരട്ടിയായി അയാൾക്കും അയാളുടെ കുടുംബത്തിൽ ഉള്ളവർക്കും കിട്ടണം. എനിക്കും ഉണ്ട് ഇത് പോലെ നാട്ടിൽ തന്നെ ശത്രു.പത്തു വർഷത്തോളമായി എനിക്ക് ഇവരെ കൊണ്ട് ശല്ല്യം തന്നെ ആണ് ചിലക്കൊക്കെ തോന്നും വല്ല പാഷാണവും കലക്കി കൊടുക്കണമെന്ന് അത്രയും ശല്ല്യം ആണ്.ചാത്തൻ സേവ എങ്ങനെ ഉണ്ട്. ഫലിക്കുമോ?

  • @varshas.vijayan3886
    @varshas.vijayan3886 Жыл бұрын

    Ente Ammaiamma ammaiachan

  • @thomaspp6573

    @thomaspp6573

    8 ай бұрын

    Nalla sthalamund reply tharuka

  • @sakunthalagopalan7425
    @sakunthalagopalan7425 Жыл бұрын

    രാജു രോഹിണി അഖിൽ വിശാഖം 14,12 1990. 7.35 ആം അർജുൻ വിശഖം 14.12.1990.8.20 am

  • @Sarahwawi
    @SarahwawiАй бұрын

    Vellathil thane ozhukano

  • @sindhuv7223
    @sindhuv722310 ай бұрын

    ശ(തു ഒഴിഞ്ഞു പോകാൻ (പാർത്ഥികേണമേ തിരുമേനീ

  • @anithamanooj5072
    @anithamanooj50722 жыл бұрын

    🙏🙏🙏🙏

  • @paruparu4754

    @paruparu4754

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @minipv2500

    @minipv2500

    2 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @mohanmani1495
    @mohanmani14953 ай бұрын

    തെരുമേനി അയീല്യം നാളുകരിൽ നിന്ന് രെക്ഷപെടാൻ എന്തെങ്കിലും oru മാർഗ്ഗം parenjutharumo

  • @888------

    @888------

    Ай бұрын

    പച്ച മുള നടുക

  • @ramyasayanar
    @ramyasayanar Жыл бұрын

    ഒന്നിൽ കൂടുതൽ ശത്രുക്കൾ ഉണ്ടെങ്കിലോ

  • @saradaps6867
    @saradaps68673 ай бұрын

    Samrakshakar ennu paranjal endanu

  • @raniamal1057
    @raniamal10572 жыл бұрын

    സതീഷ് രോഹിണി എനിക്ക് കിട്ടാനുള്ള പണം പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @manuwork
    @manuwork4 ай бұрын

    10 chak kallupp 10 kg mulak vaangendivarum

  • @AlanKing113
    @AlanKing11311 ай бұрын

    അമ്മായി അമ്മ ഭയങ്കര സാധനം ആണ് എന്താ ചെയ്യേണ്ടത്

  • @888------

    @888------

    Ай бұрын

    വീട് മാറുക.. ഏതേലും avavalathi മുസ്ലിം നേ കൊണ്ട് ലൗ ജിഹാദ് ചെയ്യിക്കുക😂

  • @saraswathibhaskar8411
    @saraswathibhaskar8411 Жыл бұрын

    ന മസ്ക്ക ആരം

  • @revammakp9084
    @revammakp90849 ай бұрын

    എന്റെ മകൾക്ക് വേണ്ടി ഞാൻ ചെയ്താൽ മതിയോ വിദേശത്താണ് ജോലി സ്ഥലത്തെ പ്രശ്നമാണ്

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas60909 ай бұрын

    പച്ചകർപ്പൂരം കത്തിക്കുന്നത് ദോഷമാണെന്ന് വേറൊരു ചാനലിൽ കണ്ടു. ശെരിയാണോ ഗുരുജി?

  • @daisymonachen9309
    @daisymonachen93092 жыл бұрын

    എന്നേക്ളിപ്പിച്ചുഗോൾഡ് cashkondupoyi

  • @treesafrancis3873
    @treesafrancis3873 Жыл бұрын

    ഉപ്പിൽ വിരൽ കൊണ്ട് കുഴിയുണ്ടാക്കി എന്താണ് ഒഴിക്കുന്നത് ? അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ🤔

  • @voiceofGod79

    @voiceofGod79

    9 ай бұрын

    Reply kittiyo

  • @moluas4974
    @moluas49742 жыл бұрын

    തിരുമേനി.. എനിക്ക് നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാത്ഥിക്കണേ 11-9-1993

  • @888------

    @888------

    Ай бұрын

    മോളു ഇന്തൂട്ട പ്രശ്നം😊

  • @sreejithchandran5448
    @sreejithchandran5448 Жыл бұрын

    എന്തോന്നെടെ ഇത്, ഒന്നും മനസിലാവുന്നില്ല. അവതരണ ശൈലി വളരെ മോശം. ഇട്ട് ഇഴച്.

  • @shibugopinath5987
    @shibugopinath5987 Жыл бұрын

    ശതൃവിന്റെ പേര് അറിയില്ലെങ്കിൽ എന്ത് ചെയ്യണം

  • @chintunarayanan4381

    @chintunarayanan4381

    Жыл бұрын

    സർവ്വ ശത്രു എന്നെഴുതാം

  • @naseerabeevi4027
    @naseerabeevi40272 жыл бұрын

    തിരുമേനി 4 സംരക്സ്കർ ആരാണ് മരിച്ചവർ ആണോ

  • @ragil7811
    @ragil78112 жыл бұрын

    നാരങ്ങ എങ്ങനെ കളയും

  • @bijucv1490
    @bijucv14902 жыл бұрын

    ബിജു കാർത്തിക നക്ഷത്രം D.0 B. 21-11-1972

  • @sukanyapurushothaman375
    @sukanyapurushothaman375 Жыл бұрын

    Whatsap ൽ msg ഇട്ടാൽ reply ഒന്നുമില്ല

  • @ashapraveen6424
    @ashapraveen6424 Жыл бұрын

    ഉപ്പിൻ്റെ മുകളിൽ എണ്ണ ആണ് ഇറ്റ്റിക്കുന്നത്

  • @dark_devil_by_gfx
    @dark_devil_by_gfx Жыл бұрын

    Tirumene njan oru muslim aanu....njagal 11 varsham kodu... Vishamikkuva... Njagalude ayal kaari..... Njagale niratara upadravikkukayanu.... Oru samadhanavum illa... Payakara vishamamatilaanu.... Eth sharikkum.... Sathamalle...r ethu cheytu kazinal avar ini orikkalum njagale drohikkillalo alle... Urapalle... Atrakku vishamamaanu tirumene.... Atukoda chodikkunathu....

  • @thomaspp6573

    @thomaspp6573

    8 ай бұрын

    നല്ല സ്ഥലമുണ്ട് റിപ്ലൈ tharuka

  • @888------

    @888------

    Ай бұрын

    Jama അതിൽ പറഞാൽ അവർ വീട് ആക്രമിച്ചു അടി kodukkille?

  • @chandrikachandrika1131
    @chandrikachandrika113111 ай бұрын

    കാട്ടില കുഴി എന്ന സ്ഥലത്ത് തൈയ്യൽക്കട എനി ക്ക് ഉണ്ട് അതിൽ വരുമാനം വരാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി എന്റെ നാൾ ആയില്യം ഒരു ഉയർച്ചയക്കായി പ്രാത്ഥിക്കണം

  • @surendrannc5038
    @surendrannc503811 ай бұрын

    ബോട്ടല്ധകമാണോ

  • @preethasajeev9449
    @preethasajeev944910 ай бұрын

    തിരുമേനി ഒന്നിനും മറുപടി നൽകുന്നില്ല,

  • @ranjithkr7181
    @ranjithkr7181 Жыл бұрын

    ഇത് ദീർഘചതുര പേപ്പറാണല്ലോ കാണിക്കുന്നത്

Келесі