No video

Altharayil Poojya Balivasthuvayidum | Kester | Radhika Thilak | Fr Mathew Elavunkal | Benny Thomas

Altharayil Poojya Balivasthuvayidum | അൾത്താരയിൽ പൂജ്യ ബലിവസ്തുവായീടും | Evergreen Superhit Christian Malayalam Devotional Songs #ChristianDevotionalSong #ShalomBennyMusic
[plug in your headphones 🎧for an enhanced audio experience]
song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
Album | SAMAYAM SAMAGATHAMAYI
Music | BENNY THOMAS
Lyrics. | Fr MATHEW ELAVUNKAL V C
Sung By | KESTER, RADHIKA THILAK
Orchestration | JACOB KORATTY
Like & Follow Facebook | / shalom405
✔ Please share if you love these songs ✔
𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : shalombenny405@gmail.com
Mob : 9656164511 | 9847041477
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : 9656164511
ANTI-PIRACY WARNING
This Audio Visual content is Copyright protected and licensed to Shalom Benny Music and Fr. Mathew Elavunkal. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Those who wish to post any audio video content , licensed to Shalom Benny Music, in their KZread Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
©️ 2021 ShalomBennyMusic
#AltharayilPoojyaBalivasthuvayidum #LatestChristianDevotionalSongsMalayalam #NewChristianDevotionalSong #EvergeenHitSong #OldHitChristianDevotionalSong #Malayalamchristiandevotionalsongs #HitsofKester #singerRadhikaThilak #MalayalamDevotionalHitsOfKester

Пікірлер: 237

  • @anishravi544
    @anishravi544 Жыл бұрын

    2023 July 30 ഞാൻ ആദ്യമായിട്ടാണ് ഈ song കേൾക്കുന്നത് അതും ഇൻസ്റ്റാഗ്രാമിൽ ഒരു short video... but എന്തോ ഒരുപാട് ഇഷ്ടമായി യൂട്യൂബിൽ വന്നു നോക്കിയപ്പോ ദേ കിടക്കുന്നു... ഇതിപ്പോ ഈ ഒരു ദിവസം എത്രവട്ടം കേട്ടു എന്ന് പോലും ഓർമ്മ ഇല്ല...പറയാതെ വയ്യ...ദൈവത്തോട് ചേർന്ന് നിൽക്കുന്ന അനുഭൂതി... 🙏🏻

  • @akhilaakkuz6689
    @akhilaakkuz66892 жыл бұрын

    Kore padiyittund palliyil .... Loving song

  • @suniljoseph8006

    @suniljoseph8006

    4 ай бұрын

    Pattumenkil iniyum paduka. Old s gold❤

  • @emlyn9880
    @emlyn98802 жыл бұрын

    പിതാവേ എന്നെയും എന്റെ കുടുംബത്തെയും തൃകാരാഗങ്ങളാൽ അനുഗ്രംഹകേണമേ ആമേൻ ആമേൻ.

  • @binipeter5102
    @binipeter51023 жыл бұрын

    എത്ര കേട്ടിട്ടും മതിയാകുന്നില്ല ഈ സോങ്ങിന് അത്രയ്ക്ക് ഭക്തിയും ഈണവും കൊണ്ട് മതിമറന്നു ലഹരിപ്പിടിച്ചു keട്ടിരുന്നു പോകുന്നു....

  • @sinsongeorge5985

    @sinsongeorge5985

    3 жыл бұрын

    Tru

  • @sebans205

    @sebans205

    3 жыл бұрын

    ഈ നട്ടപാതിരാത്രിക്ക് ഞാൻ ഇപ്പൊ ഇത് എത്ര തവണ കേട്ടു എന്നു എനിക്കറിയില്ല കണ്ണിൽക്കൂടി കരച്ചിൽ വരുന്നു

  • @saltonhentry6965

    @saltonhentry6965

    2 жыл бұрын

    Yes

  • @PhilipKanichiparutha

    @PhilipKanichiparutha

    2 жыл бұрын

    kzread.info/dash/bejne/oayHqceapa6ympc.html ഈ ഗാനവും

  • @PhilipKanichiparutha

    @PhilipKanichiparutha

    2 жыл бұрын

    kzread.info/dash/bejne/oayHqceapa6ympc.html

  • @holybush8583
    @holybush8583 Жыл бұрын

    Altharayil Poojya Balivasthuvayidum Akhileswaranennum Aradhana.. Balivedhi Munnilay Ani Chernnu Ninnivar Aathamavilarppikkum Aradhana.. Altharayil Poojya Balivasthuvayidum Akhileswaranennum Aradhana.. Balivedhi Munnilay Ani Chernnu Ninnivar Aathamavilarppikkum Aradhana.. Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya ----------- Ullil Puthu Jeeva Nalam Thelichu Navil Thirunama Manthram Japichu Ullil Puthu Jeeva Nalam Thelichu Navil Thirunama Manthram Japichu Kayyil Jeevitha Krushum Pidichu Karthavine Kathu Nilkkunnu Njangal Kayyil Jeevitha Krushum Pidichu Karthavine Kathu Nilkkunnu Njangal Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya ----------- Vazhiyil Thalarnnivar Veenidathennum Vachanam Padheyamayi Nalkane Vazhiyil Thalarnnivar Veenidathennum Vachanam Padheyamayi Nalkane Aradhya Nadhane Padi Sthuthikkan Navil Navaganam Pakarnnu Nalkoo Aradhya Nadhane Padi Sthuthikkan Navil Navaganam Pakarnnu Nalkoo Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya ----------- Thiruvosthi Roopanay Marunna Neram Thirumunpilarppikkum Kazhchakale Thiruvosthi Roopanay Marunna Neram Thirumunpilarppikkum Kazhchakale Kanivode Sweekarichee Dasare Nee Kanmasha Heenaray Mattename Kanivode Sweekarichee Dasare Nee Kanmasha Heenaray Mattename Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya(3)

  • @jacobk.a8505
    @jacobk.a85053 жыл бұрын

    ഓർമകളിൽ രാധികാ തിലക് 🙏🙏

  • @sinsongeorge5985

    @sinsongeorge5985

    3 жыл бұрын

    കെസ്റ്റർ

  • @ambupn6113

    @ambupn6113

    2 жыл бұрын

    🙏

  • @ambupn6113

    @ambupn6113

    2 жыл бұрын

    🙏

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Жыл бұрын

    കാലമെത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാത്ത പാട്ട്

  • @thomaspj5438
    @thomaspj54383 жыл бұрын

    നല്ല പാട്ട്. എത്ര കേട്ടിട്ടും മതിയാവുന്നില്ല. അത്രക്ക് നല്ലത്

  • @dhaneshjohn3961
    @dhaneshjohn39612 жыл бұрын

    ഇങ്ങനെ ഉള്ള പാട്ടുകൾ ആണ് നമ്മളെ വിശുദ്ധ കുർബാനയിലേക്കും, ഈശോയിലേക്കും അടുപ്പിക്കുന്നത് ❤❤. ഒത്തിരി നന്ദി karoake കൂടി ഉൾപ്പെടുത്തിയതിന് 🌹🌹.

  • @ShalomBennyMusic

    @ShalomBennyMusic

    2 жыл бұрын

    Thank you so Much For Your wonderful feedback.please share This Song To your Friends. Please Subscribe The Channel. God Bless You

  • @surendrannair7777

    @surendrannair7777

    Жыл бұрын

    🙏🙏🙏

  • @sharmz8266
    @sharmz82664 ай бұрын

    അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) ഉള്ളിൽ പുദുജീവ നാളം തെളിച്ചു നാവിൽ തിരുനാമ മന്ത്രം ജപിച്ചു (2) കയ്യിൽ ജീവിത ക്രൂശും പിടിച്ചു കർത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങൾ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയം ആയി നല്കണേ (2) ആരാധ്യ നാഥനേ പാടി സ്തുതിക്കാൻ നാവിൽ നവധാനം പകർന്നു നല്കൂ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) തിരുവോസ്തി രൂപനായ് മാറുന്ന നേരം തിരുമുമ്പിൽ അർപ്പിക്കും കാഴ്ചകളേ (2) കനിവോടെ സ്വീകരിച്ചീ ദാസരേ നീ കണ്മഷ ഹീനരായ് മാറ്റേണമേ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)

  • @shinyphilip2392

    @shinyphilip2392

    2 ай бұрын

    🙏🙏

  • @reshmabiju4208
    @reshmabiju42083 жыл бұрын

    ഇത് എല്ലാർക്കും ശെരിക്കും പ്രയോജനപ്പെടും അടിപൊളി 👌👌👌👌♥️♥️👍👍👍👍👍👍👍👍👍 Nice song 👍👍

  • @antonyjosephkuttan6599
    @antonyjosephkuttan65992 жыл бұрын

    കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രയിക്കും മനോഹരം ഈശോയെ.. 🙏🙏🙏🙏

  • @beenasam4596
    @beenasam45962 ай бұрын

    എന്നും എന്നും എപ്പോഴും ആരാധന ക്കു യോഗ്യനായ ക്രിസ്തു ❤🙏🏼

  • @user-uk3pt6xr8s
    @user-uk3pt6xr8s3 ай бұрын

    കർത്താവെ കാത്തു കൊൾകണമേ

  • @sobyphilip4778
    @sobyphilip477810 ай бұрын

    Our children going to sing this song in church tomorrow

  • @Janemedia1
    @Janemedia1Ай бұрын

    അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)

  • @josephrobin4891
    @josephrobin48912 жыл бұрын

    Praise the LORD, 🙏

  • @jithinjoseph9819
    @jithinjoseph98192 жыл бұрын

    Ee songile oro varikalum namml sherikum. Kettirunnu layichu pokum.ethra times kettalum madukilla.

  • @rejanikj9353
    @rejanikj93532 жыл бұрын

    എന്നും വിശുദ്ധ കുർബാനക്ക് ഞാൻ padiyirunna പാട്ട്

  • @akhilthomas4711

    @akhilthomas4711

    2 жыл бұрын

    ഏതാ ഇടവക?? രജനി...

  • @appuponnu2397
    @appuponnu23972 жыл бұрын

    കേട്ടാലും കേട്ടാലും മതി വരില്ല

  • @Ringsofsweden
    @Ringsofsweden2 жыл бұрын

    i am adicted for this song

  • @justinkv02
    @justinkv022 жыл бұрын

    i love jesus,,,,,,,god bless all world people

  • @sebinantony2474
    @sebinantony24742 жыл бұрын

    Magical voice of kester and Radhika thilak

  • @rosemargaretb3397
    @rosemargaretb3397 Жыл бұрын

    എത്ര കേട്ടാലും പാടിയാലും മതിവരാത്ത Super Song..., Congrats to all🌹🌹🌹🌹🌹🌹

  • @jijupollayil627
    @jijupollayil627 Жыл бұрын

    മറക്കില്ലൊരിക്കലും ഒരു ക്രൈസ്തവനും ജീവനുള്ള നിമിഷം വരെ .... congratulations 🎉

  • @girishkumarcp997

    @girishkumarcp997

    Жыл бұрын

    ക്രിസ്ത്യൻ എന്നല്ല... മനുഷ്യ കുലത്തിൽ പിറന്ന ഒരു സംഗീത സ്നേഹിയും

  • @ShyjanShajan

    @ShyjanShajan

    4 ай бұрын

  • @georgejosy9975
    @georgejosy99752 жыл бұрын

    Praise the lord....good song

  • @babykurian7022
    @babykurian7022Ай бұрын

    Sweet melodious devotional song

  • @pm3093
    @pm3093 Жыл бұрын

    R. I. P. Female voice radhika thilak 😔😔

  • @joydasan1131
    @joydasan113110 ай бұрын

    RADHIKA THILAK❤❤❤❤❤😢😢😢😢😢

  • @sunilkumarea6564
    @sunilkumarea6564 Жыл бұрын

    കെ സ്റ്റർ രാധിക തിലക് സൂപ്പർ പാട്ട്

  • @lillyjoe4253
    @lillyjoe42533 жыл бұрын

    Althaarayil Poojya Balivasthuvaayidum Akhileshwaranennum Aaradhana Balivedi Munnilayi Ani Cheernnu Ninnivar Athmaavilarppikkum aaradhana (2) Halleluia Halleluia Halleluia Halleluia(2) 1. Ullil Puthu Jeeva Naalam thelichu Naavil Thirunaama Manthram Japichu (2) Kaiyil Jeevitha Krushum Pidichu Karthavine Kaathu Nilkkunnu Njangal (2) Halleluia Halleluia Halleluia Halleluia(2) 2. Vazhiyil thalarnnu evar veenidadhennum Vachanam paadheyamaai nalgane (2) Araadhya naathane paadi sthudhikkan Naavil navadhaanam pakarrnu nalgu (2) Halleluia Halleluia Halleluia Halleluia(2) 3.Thiruvosthiroopanayi Maarunna Neram Thirumunpilarppikkum Kaazhchakale(2) Kanivode Sweekarichee Daasare Nee Kanmashaheenarayi Mattename (2) Halleluia Halleluia Halleluia Halleluia(4)

  • @johnykuttypj202
    @johnykuttypj202 Жыл бұрын

    Radhika thilakinte voice kelkumbol sagadam varum😭

  • @pm3093
    @pm309310 ай бұрын

    R. I. P. Female voice 😔😔😔

  • @joydasan1131

    @joydasan1131

    10 ай бұрын

    ❤😢

  • @_wizard_071
    @_wizard_0712 жыл бұрын

    Nostu😍

  • @johncheckattuabraham4360
    @johncheckattuabraham43603 жыл бұрын

    Akhileshrene aradhana!Very nice song.

  • @jacobk.a8505

    @jacobk.a8505

    3 жыл бұрын

    ഓർമകളിൽ രാധികാ തിലക് 🙏🙏

  • @valentinajacob512
    @valentinajacob512 Жыл бұрын

    Finally!! I found this song.. I heard this is Divine Mercy Centre Kerala 22 years back. Hallelujah with this tune was always on my mind.

  • @pradeepmararikulammarariku5845
    @pradeepmararikulammarariku584510 ай бұрын

    ബെന്നി ചേട്ടാ sppppr

  • @JisbinjilsonJilson-pr3gx
    @JisbinjilsonJilson-pr3gx Жыл бұрын

    കേൾക്കാൻ അതിമനോഹരം ആയ ഗാനം ❤❤❤🥰🥰🥰

  • @selinrobert7136

    @selinrobert7136

    Жыл бұрын

    Nalla pattu. Kettukontirican. Nalla. Sukam. I like. Very much

  • @jeenae196

    @jeenae196

    Жыл бұрын

    ❤😊🙏🏻

  • @marykkuttyaugustine4154
    @marykkuttyaugustine41548 ай бұрын

    Asathya varikal athimanoharamaya eenam singing 🎶 very nice I love this song very much

  • @johnpuram
    @johnpuram2 жыл бұрын

    Congratulation dear Benny Thomas for this wounderful song. Also to my friends Koratty Jacob orchestration with assisting by Anto guitarist. Both of them are my friends. I know very well during year 1994. I use to play guitar along with them. Congratulations all for this great song. 🥰

  • @ShalomBennyMusic

    @ShalomBennyMusic

    2 жыл бұрын

    പ്രിയപ്പെട്ട ജോണ്സണ് ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചത് ഞാൻ( benny thomas) തന്നെ ആണ് orchestration ജേക്കബ് ചെയ്തു ആന്റോ ജേക്കബിനെ സഹായിച്ചു എന്നതും എനിക്കറിയാം ഞാൻ ആദ്യമായി സംഗീതം ചെയ്ത പാട്ടും ഇതു തന്നെയാണ്.കൂടാതെ അവിശ്വാസിയാകാതെ മകനെ,കാലുകൾ കല്ലിൽ,അജഗണത്തിലോയുവനായി,മലകൾ മാറിയകന്നുപോയാലും ,ശക്തികേന്ദ്രമാം ദൈവത്തെ ഈ ഗാനങ്ങളും ആ casset ൽ ഞാൻ ഈണം പകർന്നവയാണ് ദയവു ചെയ്തു തെറ്റിദ്ധാരണ ഉണ്ടാക്കല്ലേ എന്നു അപേക്ഷിക്കുന്നു. Thank you.Benny Thomas

  • @johnpuram

    @johnpuram

    2 жыл бұрын

    Apologies dear Benny Thomas, now I come to know you are the composer of this song. Your songs are so nice and so outstanding. Extended my congratulations to you from bottom of my heart. Also your association with Jacob koratty and Anto bring this into ever hit song. Best of luck dear bro for your all new composing.🌷❤🎺🎹🎷👌🎸

  • @sibiouseph9489

    @sibiouseph9489

    Жыл бұрын

    @@ShalomBennyMusic Brother... ithra daivaanubhavam ulla songs cheythathu angaanennu arinjathil 💝💝💝🙏🙏. Mattu songs ellam upload cheyane. 🙏🙏🙏💝💝💝💐💐💐

  • @Mayasuper-uv9rc
    @Mayasuper-uv9rc2 жыл бұрын

    ലവ്. യൂ. ജീസസ്

  • @sonyjacob7583
    @sonyjacob75832 жыл бұрын

    Miss you Rathika Thikak

  • @jojothomas9369
    @jojothomas93692 жыл бұрын

    മനോഹരം ❤❤❤❤❤

  • @mithilamichael7031
    @mithilamichael70314 жыл бұрын

    Nostaligic song.. 🙏🌹♥️

  • @sinsongeorge5985

    @sinsongeorge5985

    3 жыл бұрын

    കബനിഗിരിയിലെ ഗായിക. വയനാടിന്റെ വാനമ്പാടി

  • @sabhitasabhi8375

    @sabhitasabhi8375

    2 жыл бұрын

    Please give English lyrics praise the lord 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @neenaelizabethjaison2901
    @neenaelizabethjaison29012 жыл бұрын

    ഈശോയേ.....

  • @selinrobert7136
    @selinrobert7136 Жыл бұрын

    Song so beautiful കേട്ടലു മതി വരുകേല

  • @malayaleevlog7560
    @malayaleevlog75603 жыл бұрын

    Super song

  • @libint2008
    @libint20086 ай бұрын

    Adipoli song❤

  • @jeevanbenny9786
    @jeevanbenny97863 жыл бұрын

    Fr.Mathew pls for my brother Jaison who has cancer with the stage of 4th.To have Mercy on him & healed by his holy name Jesus 🙏🙏🙏.Am en.

  • @ShalomBennyMusic

    @ShalomBennyMusic

    3 жыл бұрын

    We will pray..

  • @suniljoseph8006

    @suniljoseph8006

    3 жыл бұрын

    Prayers..🙏

  • @ikrusikru5574

    @ikrusikru5574

    3 жыл бұрын

    Vishosik daivam ellm sheri akm jeasus Christ love you...❤️❤️❤️

  • @beenask8066
    @beenask80665 ай бұрын

    🙏🙏🙏🙏🙏🙏🙏ആമേൻ

  • @VargheseThoppil-cd6sn
    @VargheseThoppil-cd6snАй бұрын

    Excellent song. Thank you both children. God bless you 💗💗💗

  • @suniljoseph8006
    @suniljoseph80063 жыл бұрын

    𝑬𝒗𝒆𝒓𝒚 𝒅𝒂𝒚 𝒔𝒕𝒂𝒓𝒕𝒔 𝒘𝒊𝒕𝒉 𝒕𝒉𝒊𝒔 𝒔𝒐𝒏𝒈.. 𝑻𝒉𝒂𝒏𝒌𝒔 𝒍𝒐𝒓𝒅.. 𝑯𝒐𝒘 𝒃𝒍𝒆𝒔𝒔𝒆𝒅 𝒊'𝒎..🙏

  • @sonyjose3731

    @sonyjose3731

    3 жыл бұрын

    🙏

  • @jojothomas9369
    @jojothomas93692 жыл бұрын

    👍❤❤❤❤❤❤❤❤

  • @angeltomy4610
    @angeltomy46102 жыл бұрын

    One of my favourite songs

  • @ShalomBennyMusic

    @ShalomBennyMusic

    2 жыл бұрын

    Thank you so Much For Your wonderful feedback.please share This Song To your Friends. Please Subscribe The Channel. God Bless You

  • @francisjacob2857
    @francisjacob28576 ай бұрын

    Praise the Lord✝

  • @gireshsukumaran5075
    @gireshsukumaran5075 Жыл бұрын

    One of my favourite devotional songs. Missing dear Radhika chechi. 🙏

  • @shajimathew1815
    @shajimathew18153 жыл бұрын

    Nice song...PraIse the Lod ❤️🙏👍

  • @robinm.l
    @robinm.l3 жыл бұрын

    💓

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Жыл бұрын

    ❤i love u jesus

  • @lifeandentertainment4478
    @lifeandentertainment44782 жыл бұрын

    This song from DIVINE RETREATE CENTRE in 1994

  • @ctgeorge8251
    @ctgeorge8251 Жыл бұрын

    അച്ഛാ... ലിറിക്‌സ് സൂപ്പർ... 🙏

  • @jkdvlogjijesh1985
    @jkdvlogjijesh1985 Жыл бұрын

    എത്രതവണ കേട്ട് എന്ന് അറിയില്ല ഒരുപാട് ഇഷ്ടപ്പെട്ടു

  • @soumyajohn2527
    @soumyajohn25275 ай бұрын

    Appaa😢

  • @rinceprince3978
    @rinceprince3978Ай бұрын

    I love you JESUS ❤

  • @linimathew7150
    @linimathew71502 ай бұрын

    Divya karunya ees0ye angaye njan snehikkunnu

  • @royearnest4658
    @royearnest4658Ай бұрын

    Great team work Mathew Acha Sugamano ❤

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Жыл бұрын

    I love u jesus❤❤

  • @christeenajoshi2516
    @christeenajoshi25163 жыл бұрын

    A powerful song.

  • @jcleetusj9186
    @jcleetusj91863 жыл бұрын

    I like this song very much

  • @linimolgeorge7459
    @linimolgeorge74593 жыл бұрын

    Evergreen forever ♥ ❤ 💙

  • @fishworld6667
    @fishworld66674 жыл бұрын

    Super

  • @sobyphilip4778
    @sobyphilip477810 ай бұрын

    Thank you so much for this karaoke. ❤

  • @johnypa7388
    @johnypa73884 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരേ ഒരു പാട്ട്

  • @shainibiju1552
    @shainibiju15522 жыл бұрын

    Super songgggg

  • @lybinpious9419
    @lybinpious941911 ай бұрын

    Kester sound clarity ❤

  • @TechTravelEatbyJIFINAJOSEPH
    @TechTravelEatbyJIFINAJOSEPH4 жыл бұрын

    Niceeer

  • @seleldjdfmn221
    @seleldjdfmn2214 жыл бұрын

    Good stuff. Stay positive! Oh, and Happy save your Hearing Day! xP

  • @appuuzz5286
    @appuuzz52862 жыл бұрын

    Fr... Ippolm angu divin"ll thannae ndooo... Eathra naalaayii Fr nae kanditt

  • @shiash6831

    @shiash6831

    2 жыл бұрын

    😄😄😄

  • @user-qi3ke4jc2f
    @user-qi3ke4jc2f11 ай бұрын

    I love you eesoye ❤

  • @apeoli
    @apeoli2 жыл бұрын

    Yeshuve

  • @mathewbiju8764
    @mathewbiju8764 Жыл бұрын

    ആമ്മേൻ

  • @shajipaul312
    @shajipaul312 Жыл бұрын

    Anaswarayaaya. Radhikathilak... 🙏🙏🙏🙏..ipol.. swargathil karthaavine...hallelluya..paadunnu 🙏🙏🙏

  • @jancyjustin4054
    @jancyjustin40543 жыл бұрын

    🙏🙏🙏

  • @mathewpc2524
    @mathewpc25243 жыл бұрын

    Super entrance song

  • @RajupbRaju

    @RajupbRaju

    3 жыл бұрын

    Rajuy.mygod.i.help

  • @sharmz8266
    @sharmz82664 ай бұрын

    Ah….. Altharayil poojya balivasthuvayidum….akhileswaranennum aradhana…. balivedhi munnilay ani chernnu ninnivar…..aathamavilarppikkum aradhana - 2 Haleluyya haleluyya - 4 Ullil puthu jeevanalam thelichu…navil thirunama manthram japichu - 2 Kayyil jeevitha krusum pidichu….karthavine kathu nilkkunnu njangal - 2 Haleluyya haleluyya - 4 Vazhiyil thalarnnivar veenidathennum…vachanam padheyamayi nalkane - 2 Aradhya nadhane padi sthuthikkan….navil navaganam pakarnnu nalkoo - 2 Haleluyya haleluyya - 4 Thiruvosthi roopanay marunna neram…thirumunpilarppikkum kazhchakale - 2 Kanivode sweekaricheedasare nee…kanmasha heenaray mattename - 2 Haleluyya haleluyya - 4

  • @DaisyEdassery-gb7ox

    @DaisyEdassery-gb7ox

    4 ай бұрын

    ❤❤❤

  • @tijojosephkoola4134
    @tijojosephkoola4134 Жыл бұрын

    Sweet and Nostalgic. Addicted

  • @ranisreadingroom5128
    @ranisreadingroom51282 жыл бұрын

    Thank you,for these lyrics and music 🎶 of praise and worship

  • @ashlybaby9144
    @ashlybaby91442 жыл бұрын

    ❤❤🙏🙏🙏❤❤

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Жыл бұрын

    I love you jesus

  • @jaisonprakash5330
    @jaisonprakash53302 жыл бұрын

    Heart ❤ pleasing 💓 ear pleasing and meaningful 💕 💖 💓 sing alleluia to the Lord.

  • @danielkummattilmathew4233
    @danielkummattilmathew4233 Жыл бұрын

    Super. Evergreen song.🙏🙏🙏

  • @jomonmathew9529
    @jomonmathew95292 жыл бұрын

    Supersong

  • @kulnirola4133
    @kulnirola41333 жыл бұрын

    Jaimasshi amen

  • @ashamanoj6365
    @ashamanoj636511 ай бұрын

    Spr spr spr song ❤

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 Жыл бұрын

    I love u jesu❤

  • @nimishamaneesh7050
    @nimishamaneesh70502 жыл бұрын

    Childhood memories 🤗🌹

  • @ShalomBennyMusic

    @ShalomBennyMusic

    2 жыл бұрын

    ❤️❤️❤️Thank you

  • @jinnythomas5651
    @jinnythomas56512 жыл бұрын

    🙏🙏🙏🙏🙏🙏

  • @thomasmj9635
    @thomasmj96353 жыл бұрын

    So melodious

  • @rejishaji6670
    @rejishaji667011 ай бұрын

    I ❤ this song

  • @lillyjohn7282
    @lillyjohn72822 жыл бұрын

    Good song

Келесі