അല്ല ആരാ ഇത്... സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട്... | Nadodikkattu Movie Scenes | Mohanlal

Ойын-сауық

Nadodikkattu is a 1987 Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. It stars Mohanlal and Sreenivasan in the lead roles, along with an ensemble supporting cast featuring Shobhana, Thilakan, Innocent, Mamukkoya and Captain Raju. The story revolves around two impecunious young men, Ramdas and Vijayan who not being able to find any job in Kerala, plan to immigrate to Dubai to make their fortunes but get deceived and end up in Chennai. The film drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
Nadodikkattu | Mohanlal | Sreenivasan | Shobhana | Thilakan | Innocent | Mamukkoya | Meena | M G Soman | I V Sasi | Meena | Seema
Watch More Movies on Saina Play App
For Android & iOS : bit.ly/SainaPlayApp
For Browsers : bit.ly/sainaplayweb
For Android TV : bit.ly/SainaPlay
#nadodikkattu #nadodikkattumoviescene #nadodikkattuevergreenmoviescenes #nadodikkattumohanlalscenes #dhasanvijayancombo #mohanlal #sreenivasan #thilakan #shobhana #innocent #mamukkoya #mgsoman #ivsasi #seema #mohanlalmovie #sathyananthikad #shobhanamovies #sreenivasancomedyscenes #viralvideo #comedylegend #newmoviecomedy #flowerscomedyultsavam #comedyutsavam3 #flowerscomedy #bigboss16 #uppummulakum #uppummulakumlatestepisode #adimovieteaser #aditeaser #blackpink #blackpinkjisoo #bbs5reaction #ipl #Leo #CSK #JohnWick4 #LatestNews #PathuThala #KeanuReeves #trendingreels #viralvideo #KadinaKadorameeAndakadaham #ayalvaashi #kanguva #pachuvumadbhuthavilakkum #adimovie #sulaikhamanzil #ponniyinshelvanpart2 #puspatherule #neelavelicham #madanolsavam #enthadasaji #themarvels #secretwars #marvel #chennaisuperkings #mumbaiindians #royalchallengersbangalore #rcb

Пікірлер: 99

  • @hafeezz0001
    @hafeezz0001 Жыл бұрын

    തിലകൻ comedy വളരെ കുറച്ചേ ചെയ്തിട്ടുള്ളു. പക്ഷെ ചെയ്ത സിനിമകൾ എല്ലാം പൊളി ആണ്. 💓💓💓

  • @Shone_Sj
    @Shone_Sj11 ай бұрын

    6:42 പട്ടിണിയും നിസ്സഹായ അവസ്ഥയും.. അഭിനയം കണ്ടപ്പോൾ സങ്കടം തോന്നി

  • @techandtech2250
    @techandtech2250 Жыл бұрын

    ഇത് പോലെ ഉള്ള സിനിമ ഇനി ഒരിക്കലും വരില്ല.അതിനുള്ള കഴിവ് ഇപ്പൊൾ ഇല്ല ഒരു നടൻ മാർക്കും ഇല്ല....

  • @iAMJJP

    @iAMJJP

    Жыл бұрын

    പക്ഷെ ഇങ്ങനയുള്ള സിനിമകൾ 2023 വിജയിക്കില്ല. Audiences are totally different.

  • @sajeebks7504

    @sajeebks7504

    Жыл бұрын

    😏😏😏

  • @suryas6553

    @suryas6553

    Жыл бұрын

    @@iAMJJP onnu poda oola , nobody is capable to make this kind of movies because compare how everyone is acting in different movies

  • @user-xe7nk7jq5e

    @user-xe7nk7jq5e

    Жыл бұрын

    ​@@iAMJJP changed into bunch of morons

  • @SilverKnight-gg2rw

    @SilverKnight-gg2rw

    Жыл бұрын

    ​@@iAMJJPaaru paraju🙄 Ithu pole oru padam eragiya 100% vijayikkum....ishttapedunna aalkar avum kooduthal

  • @chekavar8733
    @chekavar873311 ай бұрын

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ രാജാക്കന്മാർ.

  • @mansoornp9388
    @mansoornp938810 ай бұрын

    6:00 മോഹൻലാലിന്റെ ചമ്മിയ ചിരി

  • @shabinshabin753
    @shabinshabin7534 ай бұрын

    ഇതുപോലുള്ള സിനിമൾ ഇനി സ്വപ്നങ്ങളിൾ മാത്രം

  • @amalbenny9982
    @amalbenny9982 Жыл бұрын

    ദാസനും വിജയനും ( നാടോടിക്കറ്റ്,, പട്ടണപ്രേവശം,, അക്കരെ അക്കരെ അക്കരെ,, ❤️❤️❤️)

  • @pmpmp570
    @pmpmp5705 ай бұрын

    മലയാള സിനിമയുടെ ആ സുവർണ കാലഘട്ടം കഴിഞ്ഞു പോയി നാല് മണിക്ക് ദൂരദർശനിൽ ഒരു സിനിമ അതൊരു രസമായിരുന്നു

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb Жыл бұрын

    അയ്യോ സാർ..ഞങ്ങളങ്ങനെ ചെവി തീറ്റക്കാരല്ല ..😅😂

  • @gokuldasa1060
    @gokuldasa10608 ай бұрын

    വളരെ വളരെ നല്ല സിനിമയാണ് ഇങ്ങനുള്ള സിനിമ ഇനിയുള്ള കാലങ്ങളിൽ ഒരിക്കലും ഇനിയുണ്ടാവില്ല എന്ന് ആലോചിക്കുമ്പോൾ വലിയ സങ്കടമുണ്ട് Sir 🤔🤔🤔🤔

  • @hareeshap5621
    @hareeshap5621 Жыл бұрын

    12:59 തിലകൻ 😂😂😂😂😂

  • @sreehari3127

    @sreehari3127

    Жыл бұрын

    😂😂😂😂😂

  • @hafeezz0001

    @hafeezz0001

    Жыл бұрын

    😆😆😆

  • @shahidkk4517

    @shahidkk4517

    Жыл бұрын

    🤣🤣

  • @m0t0rbreathing

    @m0t0rbreathing

    7 ай бұрын

    hamme vayya chirichu oru vazhiyayi hahah

  • @Sayyidjamal826
    @Sayyidjamal826 Жыл бұрын

    10:49 -ശശിയേട്ടൻ ഭരണിയിലാ 🤣😂😂

  • @KripeshKouvai
    @KripeshKouvai7 ай бұрын

    @0:53 : Thilakan Sir expression👌😅😅 @6:37 : Lalettan’s one of the Iconic expression 👌😊

  • @vyshakkumar1171
    @vyshakkumar1171 Жыл бұрын

    പിന്നീട് രണ്ടു sequence വന്നെങ്കിലും ഇത്രയും മികച്ചതാക്കാൻ കഴിഞ്ഞില്ല

  • @randomguyy5837

    @randomguyy5837

    Жыл бұрын

    Sequal

  • @SurajInd89

    @SurajInd89

    Жыл бұрын

    @@randomguyy5837 sequel 😂

  • @mansoorrahi1899
    @mansoorrahi189911 ай бұрын

    12:59 തിലകൻ 😂😂😂

  • @primelpious8316

    @primelpious8316

    8 ай бұрын

    🤣

  • @ashwinc3394
    @ashwinc3394 Жыл бұрын

    Ini ingane oru cinema illa sreenivasan the legendary script writer

  • @paap_on_track
    @paap_on_track9 ай бұрын

    സത്യം പറഞ്ഞാൽ ഈ സിനിമ ഒരു ജീവിതമാണ്..

  • @jayakumarj2188
    @jayakumarj218811 ай бұрын

    എന്റെ ശ്രീനി ചേട്ടാ 🥰 പൊളിച്ചു 🥰

  • @yathidas4087
    @yathidas4087 Жыл бұрын

    Sreenisar Seema combo scene 😂

  • @lakshkam7899
    @lakshkam7899 Жыл бұрын

    The days when there was no glamour and pure talent.....

  • @tpvin
    @tpvin Жыл бұрын

    ശോഭന എന്താ ഭംഗി 😘

  • @SurajInd89

    @SurajInd89

    Жыл бұрын

    Thank you

  • @muneerkc3148
    @muneerkc31485 ай бұрын

    വില്ലന്മാർ ഇത്രയും പേടിച്ച സിനിമ

  • @siddeek27
    @siddeek27 Жыл бұрын

    Escape o my god😂😂😂

  • @Sayyidjamal826
    @Sayyidjamal826 Жыл бұрын

    6:38 -ഞാനെന്തൊരു വിഡ്ഢിയാ ന്ന് അലോയ്ക്ക.. 😂😂🤣

  • @travelwithriyazz8095
    @travelwithriyazz80959 ай бұрын

    01:00 sir 😂😂😂😂

  • @saneeshvlogs
    @saneeshvlogs6 ай бұрын

    എത്രമനോഹരമായ ദിവസങ്ങൾ ആണ് കടന്നു പോയത്

  • @Kasaragod2023
    @Kasaragod2023 Жыл бұрын

    നടന വിസ്മയം ശ്രീ.മോഹൻലാലിനല്ലാതെ ഈ ഭൂമി മലയാളത്തിൽ മറ്റാർക്ക് ചെയ്യാൻ പറ്റും ഈ കഥാപാത്രം ഇത്ര തന്മയത്വത്തോടെ ???

  • @johnsajman2182

    @johnsajman2182

    Жыл бұрын

    Koppanu nadananu vismayam

  • @Kasaragod2023

    @Kasaragod2023

    Жыл бұрын

    @@johnsajman2182 പ്രകീർത്തിക്കണോ അതോ തെറി എഴുതണോ അതൊക്കെ താങ്കളുടെ മനോധർമ്മം പോലെ ! കുറഞ്ഞ പക്ഷം അക്ഷര തെറ്റു കൂടാതെ എഴുതാനെങ്കിലും ശ്രമിക്ക് !!

  • @SurajInd89

    @SurajInd89

    Жыл бұрын

    @@johnsajman2182 Njammakk bismayam mammu.. 🤣🤣

  • @rajeshv2466

    @rajeshv2466

    9 ай бұрын

    Mammooty!

  • @akhilbhadran9900
    @akhilbhadran99008 ай бұрын

    13:04 തിലകൻ ഓട്ടം 😂

  • @salihsali1142
    @salihsali1142 Жыл бұрын

    Annathekalathe nature noku.. Annathe madraas pattanam entha look😊

  • @mahasambavam
    @mahasambavam7 ай бұрын

    6.35 ലാലേട്ടൻ... ഹോ

  • @123bcjnv
    @123bcjnv Жыл бұрын

    01:21😂😂

  • @robinlukose5314
    @robinlukose5314 Жыл бұрын

    Dasan❤ vijayan

  • @bright81369
    @bright813698 ай бұрын

    കാലമേ തിരിച്ചു തരൂമോ ഇങനേ ഒരു വിജയനേയും ദാസനേയും 2023

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698Ай бұрын

    ലാൽ ഇനി സിനിമയിൽ അഭിനയിക്കരുത് വേറെനുല്ല ഇത് പോലുള്ള സിനിമ ഇനി ലാലിന് പോലും ഇനി അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ല

  • @alhubal6321
    @alhubal6321 Жыл бұрын

    @9:56 😀😁😂🤣😂😁😂🤣

  • @muhsinrahman4862
    @muhsinrahman4862 Жыл бұрын

  • @anaghaganu7567
    @anaghaganu75677 ай бұрын

    Ithile innocent ine adikuna alkare kanumbol balarama mayaviyile vikramanum muthum pole undu

  • @satheeshsatheesh7373
    @satheeshsatheesh7373 Жыл бұрын

    Sreenivasan thilakan😅😅

  • @pratheeshlp6185
    @pratheeshlp61858 ай бұрын

    DAAAAAS &&&& VIJAY 😃😃

  • @raww6638
    @raww66389 ай бұрын

    1:45 അതിനു മുമ്പ് നിങ്ങളുടെ പ്രശ്നം ഞാൻ തീർക്കും 😂😂

  • @krishna4179
    @krishna41798 ай бұрын

    Thilakan scene😂

  • @subeeshsukumaran6001
    @subeeshsukumaran6001 Жыл бұрын

    ചമ്മാൻ പഴയ മോഹൻലാൽ!

  • @user-pwolimalayali
    @user-pwolimalayali11 күн бұрын

    12:59 തിലകൻ ചേട്ടൻ ഓടിയ ഓട്ടം 😅😅😅

  • @TintujohnJohn
    @TintujohnJohnАй бұрын

    Thilakan🙏

  • @mujeeb6928
    @mujeeb69288 ай бұрын

    Pavanaayi shavamaayi

  • @rakeshsnair1703
    @rakeshsnair1703 Жыл бұрын

    ♥️♥️👍🏻😂

  • @AnasMuhammed-ji3cz
    @AnasMuhammed-ji3cz6 ай бұрын

    മോഹൻലാൽ മമ്മൂട്ടി a

  • @geepee7405
    @geepee74058 ай бұрын

    Even mohanlal cannot perform once again like this..

  • @Nanduparuz
    @Nanduparuz9 ай бұрын

    12:30🤭🤭

  • @abhinavraj4084
    @abhinavraj40848 ай бұрын

    @9:56

  • @noushadrafaya3668
    @noushadrafaya36687 ай бұрын

    പഴയ മോഹൻലാൽ👌 പുതിയ മോഹൻലാൽ 😂

  • @ammu4171
    @ammu41718 ай бұрын

    😂😂😂

  • @naturesvegrecipes
    @naturesvegrecipes Жыл бұрын

    😂😂😂🤭

  • @vipinotp6465
    @vipinotp64659 ай бұрын

    Njngall chevi theetakaar ala😂

  • @pratheeshlp6185
    @pratheeshlp61858 ай бұрын

    😃😃😄😄😁😁😄😄😄😄😄

  • @sreekanthp6517
    @sreekanthp6517 Жыл бұрын

    11:36 😂😂

  • @manojmanojkairali1621
    @manojmanojkairali16218 ай бұрын

    ടാപേട

  • @ARunJK999
    @ARunJK9999 ай бұрын

    lalettan❤❤❤

  • @worldofmithunkrishna6544
    @worldofmithunkrishna6544 Жыл бұрын

    ED vannapol pinaraayi😂

  • @Tonystark.
    @Tonystark. Жыл бұрын

    5:21😂

  • @anoopbalan4119
    @anoopbalan4119 Жыл бұрын

  • @pratheeshlp6185
    @pratheeshlp61858 ай бұрын

    😁😁😁😁😄😄😆😆😆😆😆😆

Келесі