All New Ford Endeavour Test Drive Review Malayalam ഏറ്റവും പുതിയ ഫോർഡ് എൻഡവർ | Vandipranthan

Автокөліктер мен көлік құралдары

#fordEndeavour #testdriveReview #vandipranthan
Vandipranthan driving the new Ford Endeavour 3.2 Diesel and giving you a n impression about the car and it's features
Elaborating exterior interior driving modes and all.
It's a mammooth to look but easy to drive. Basically looks like and SUV and drives like a car with minimal body roll and lag.
It has different drive modes and power seats with a powered tail gate.
Without the large foot step, no one can step into, the ground clearance is huge with 18 inch bigger tyres.
Basically it's a very nice SUV with great road presence, check the video for more details
For more details contact Malayalam Ford
Fahad
+91 9567866653
Nahas
+91 9567866647
We have a forum to discuss things, please check the link below.
vandipranthan.com/forum
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
goo.gl/QLqryx
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Пікірлер: 193

  • @Prnzz
    @Prnzz5 жыл бұрын

    Ford endevour oru devil annu ..my fav..😘😍😍😍

  • @rinceabraham6938
    @rinceabraham69384 жыл бұрын

    ഇതൊക്കെ കാണുന്ന സ്വന്തമായി സൈക്കിളു പോലും ഇല്ലാത്ത ഞാൻ ദാരിദ്ര്യ കമന്റ്‌ No:1

  • @lij0076

    @lij0076

    4 жыл бұрын

    Rince Abraham പണിയെടുത്താൽ cash കിട്ടും.... അപ്പോൾ......

  • @rinceabraham6938

    @rinceabraham6938

    4 жыл бұрын

    walker ഹേയ്‌ മിഷ്ടർ ഓരൊരുത്തന്മാർ എല്ലാ വീഡിയോക്കും അടിയിൽ ഇടുന്ന പോലത്തെ ദാരിദ്ര കമന്റ്‌ ആണു

  • @lij0076

    @lij0076

    4 жыл бұрын

    Rince Abraham 😄😄😄😄😄🙄🙄🙄🙄

  • @binumohanan7140

    @binumohanan7140

    4 жыл бұрын

    Swapnam kaanunnathinu tax kodukkandallo...

  • @thayyib321

    @thayyib321

    4 жыл бұрын

    Sarkasam alle 😁 athu manasilavatha mattu chilar ...

  • @gogulgopinath964
    @gogulgopinath9645 жыл бұрын

    ഒരേ കാര്യങ്ങൾ കുറഞ്ഞത് ഒരു 4 -5 തവണ വരെ പറയുന്നുണ്ട്. AC ഡ്യൂവൽ കൺട്രോൾ ആണെന്നുള്ളത് ഒരു ഉദാഹരണം. പിന്നെ ഓട്ടോമാറ്റിക് പാർക്കിംഗ് മറ്റൊരിടത്തു വച്ച കാണിച്ചു തരാം എന്നും repeat ചെയ്തു പറഞ്ഞിട് അതും കാണിച്ചില്ല. പിന്നെ സംസാരിക്കുമ്പോൾ ഉള്ള സ്പീഡ് കൂടി അല്പം സ്ലോ ആക്കിയാൽ നന്നായിരിക്കും. ചില സ്ഥലങ്ങളിൽ പറയുന്നത് വ്യക്തമല്ലാതെ ആവുന്നുണ്ട്. ഇത് ഒക്കെ ഒന്ന് ശ്രദ്ധിക്കും എന്ന് കരുതുന്നു.

  • @akashsalim5500
    @akashsalim55005 жыл бұрын

    Mileage , price, service cost ,service interval ,last parayunu karuthi but paraju elle

  • @inc9159
    @inc91595 жыл бұрын

    വണ്ടി പ്രാന്തൻ മുത്തേ... hyundai verna യുടെ റിവ്യൂ ചെയ്യൂ...

  • @chrisjeevpaul8657
    @chrisjeevpaul86575 жыл бұрын

    Kidilan. vandi... Kandu kothikkam....

  • @nas4327
    @nas43275 жыл бұрын

    Endever സൂപ്പർ ടെസ്റ്റ്‌ ഡ്രൈവ് തിരഞ്ഞെടുത്ത സ്ഥലം കൊള്ളാം അതിരപ്പിള്ളി

  • @sufiyansufi2705

    @sufiyansufi2705

    4 жыл бұрын

    ഞാൻ അത് കമന്റിടാൻ പോവായിരുന്നു. അപ്പോഴാണ് ഈ കമന്റ് കാണുന്നത് അടിപൊളി റൂട്ട് അല്ലേ

  • @bimalnath2331
    @bimalnath23315 жыл бұрын

    Shooting spot adipoli anallo 😍😍

  • @jejifrancis6268
    @jejifrancis62685 жыл бұрын

    പുഷ്‌പ്പേട്ടൻ സ്റ്റാർട്ട്

  • @dileepkumar-yt4fr
    @dileepkumar-yt4fr5 жыл бұрын

    സർവിസ് കോസ്റ്റ് കൂടി ഒന്ന് ഉൾപ്പെടുത്തുമോ

  • @jithinjoshy3832

    @jithinjoshy3832

    3 жыл бұрын

    7000 per 10k km

  • @muneefcm9972
    @muneefcm99724 жыл бұрын

    Good review. Also passer comfort, suspension, U turn comfort,starting introduction about endeavour cheydhirunnel polichene

  • @rajeeshchappili5044
    @rajeeshchappili50444 жыл бұрын

    വണ്ടി പ്രാന്തന്റെ റിവ്യു വീഡിയോ സൂപ്പർ ആണ് 👍👍👍👍

  • @akhileshsurendran6118
    @akhileshsurendran61185 жыл бұрын

    Could you please review Honda Amaze S variant

  • @abdulbasithbasith7413
    @abdulbasithbasith74135 жыл бұрын

    Delhi.carolbagil..laxury karukal. Pakuthiyilum kammiyati..labikkunnu...full service record koode..ithinte sathyavastha enthannu..can u talk about that plz...like..BABA cars...etc..p

  • @Premkumar-tx6gx
    @Premkumar-tx6gx4 жыл бұрын

    Music nodu valya thalparyam illalle.. premium vehicles cheiyumbo athum koodi add cheiyanam. Subscribe cheith ella videos um kanditund✌

  • @nevadalasvegas6119
    @nevadalasvegas61195 жыл бұрын

    Fortuner front seat mathrame comfort kitu ,but endevour totally comfort but servic cost more than fortuner

  • @housetargeryan4011

    @housetargeryan4011

    4 жыл бұрын

    No

  • @rinceabraham6938

    @rinceabraham6938

    4 жыл бұрын

    Nope 👎 Toyota Service cost higher than any ford vehicle

  • @jamshijaz

    @jamshijaz

    4 жыл бұрын

    Rince Abraham are you sure about?? Periodic Service cost is cheap for all Toyota vehicles

  • @mohammedjaseemp5694

    @mohammedjaseemp5694

    Жыл бұрын

    Both are same

  • @kishorvikram1
    @kishorvikram15 жыл бұрын

    Informative video 😊😊👋

  • @sreelal991
    @sreelal9915 жыл бұрын

    """"""FORD Figo facelift """"""erangeelo katta waiting for review......

  • @muhammadmukthar3788
    @muhammadmukthar37885 жыл бұрын

    Forchinur vido cheyyooo

  • @Wolf_sir
    @Wolf_sir5 жыл бұрын

    Perfect SUV better than fortuner

  • @Prnzz

    @Prnzz

    5 жыл бұрын

    Fortuner is worst comparedcto endevour ,ender is far way better than endevour

  • @riyasv4333

    @riyasv4333

    5 жыл бұрын

    Toyota fortuner😍😘

  • @adminernakulam1192

    @adminernakulam1192

    4 жыл бұрын

    Fortuner waste, endevour is gem.

  • @sreenikeshgroup6340

    @sreenikeshgroup6340

    4 жыл бұрын

    Which one is better Fortuner or endeavour

  • @hadit1483

    @hadit1483

    4 жыл бұрын

    Fortuner nte engine power nte adth vkkn pattuo ith....vere level anu.... 😍😍😍😍😍

  • @MATHEWS_AUGUSTINE
    @MATHEWS_AUGUSTINE5 жыл бұрын

    @ vandiprandan Please do a detailed review of Toyota fortuner 6MT 4x4.

  • @labeebmohammad.t1603
    @labeebmohammad.t16035 жыл бұрын

    Ford endavor review paranjappol price paranjilla, camera shootting onnu koodi mechapeduthanne..

  • @jominjose6226
    @jominjose62265 жыл бұрын

    Sooper efforts.... But ഒത്തിരി repeations വരുന്നു..

  • @RATHEESH.RAMACHANDRAN
    @RATHEESH.RAMACHANDRAN4 жыл бұрын

    Fortuner & endeavour thammille ulla oru comparison video chayiyumo

  • @Levii748
    @Levii7484 жыл бұрын

    Chetta tata Nexon 1.5Ldecal automatic duel tone with sunroof onnu chaiyuvo....wait chaithu maduthu.... please 🙏🙏🙏🙏🙏❤️

  • @carvideos9370
    @carvideos93705 жыл бұрын

    2008 wagonr inte video cheyyu

  • @mrafi6173
    @mrafi61734 жыл бұрын

    ithinte features n oru adhyamille 😧👌

  • @realbouysmedia8871
    @realbouysmedia88714 жыл бұрын

    Endeavour vs alturas g4 vs fortuner..... ithil ethann nallath????

  • @akhileshsurendran6118
    @akhileshsurendran61185 жыл бұрын

    Waiting for Ford Figo facelift review launched recently

  • @adityaalex5405
    @adityaalex54055 жыл бұрын

    Ford Endeavour 2.2 AT & MT review chaiyamo bro...plz..🙏

  • @karthikchandran1789
    @karthikchandran17894 жыл бұрын

    Two wheeler oke atrayum hight il ulla side mirror il thattuoo Bro..!

  • @shabishabz9374
    @shabishabz93745 жыл бұрын

    Waiting for verna diesel auto review

  • @nevadalasvegas6119
    @nevadalasvegas61195 жыл бұрын

    NCAP rating koodi ulpeduthanam

  • @esxrider7364
    @esxrider73645 жыл бұрын

    Rapid review cheyyu bro

  • @iamproudtobeindian77
    @iamproudtobeindian775 жыл бұрын

    chatta volvo xc60 rivew chayumo pless

  • @Vandipranthan
    @Vandipranthan5 жыл бұрын

    ഫോർഡ് എൻഡവർ വീഡിയോ ചെറിയ എഡിറ്റിങ് ചെയ്ത് വീണ്ടും അപ്ലോഡ് ചെയ്യുന്നുണ്ട്. ക്വാളിറ്റിക്ക് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് അത്. കണ്ടവർ ഇനിയും കാണണം എന്ന് പറയുന്നില്ല നോട്ടിഫിക്കേഷൻ കണ്ടാൽ മൈൻഡ് ആക്കണ്ട 😊 ഇപ്പൊ ഉള്ള വീഡിയോ ഡിലീറ്റ് ചെയ്യുന്നൊന്നും ഇല്ല പ്രൈവറ്റ് ആക്കി വെക്കുന്നുണ്ട് കമ്മന്റുകൾക്ക് മറുപടിയും തന്നിരിക്കും. ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു. ========================================================================= വീണ്ടും ഒരു എസ് യൂ വിയാണ് ഫോർഡ് എൻഡവർ 3.2 ലിറ്റർ ഡീസൽ. വലിയൊരു വണ്ടിയാണ് എന്നാലും ഓടിക്കാൻ ചെറിയ ഒരു കാർ ഓടിക്കുന്ന പണിയെയുള്ളൂ അപ്പൊ കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമൊക്കെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. മലയാളം ഫോർഡ് കൊച്ചി Fahad +91 9567866653 Nahas +91 9567866647 ഫോറം വന്നിട്ടുണ്ട് അപ്പൊ ചോദ്യങ്ങൾ ഒക്കെ അവിടെ വന്നു ചോദിക്കുമല്ലോ vandipranthan.com/forum നിങ്ങളുടെ കമന്റുകളും ഷെയറുകളും ഒക്കെയാണ് നമ്മുടെ ഇന്ധനം എന്ന് പറയുന്നത്. എല്ലാ വിധ സപ്പോർട്ടുകളും തുടർന്നും പ്രീതീക്ഷിക്കുന്നു. കുറവുകൾ ചൂണ്ടി കാണിക്കുന്നതിന് നന്ദി. ഓരോ വിഡിയോയും അതൊക്കെ കണക്കിൽ എടുത്ത് തന്നെയാണ് ചെയ്യാൻ ശ്രമിക്കുന്നത്. നിങ്ങളുടെ വണ്ടിപ്രാന്തൻ kzread.info facebook.com/vandipranthan instagram.com/rakkeshkn ഓട്ടോ പാർക്കിങ് ചെയ്യാൻ അവസരം കിട്ടിയില്ല. ഫോർഡ് ഒഫീഷ്യൽ വീഡിയോ താഴെ കൊടുക്കുന്നു ! www.india.ford.com/suvs/endeavour/?searchid=f_in_t1_google_sb_endeavour_na_na_bsov-bmm%7Cpb%7Ctextad%7C210119_141101&gclid=CjwKCAjw96fkBRA2EiwAKZjFTYM8lVWOvttzeS7lxeygM0b79gI6LbO8EdKFWmQqY9lrITWjP8WgkxoCCWgQAvD_BwE#overlay_id=overview-videos_video_overlay-8

  • @9544881165

    @9544881165

    5 жыл бұрын

    Vandipranthan bro video ude avasanam upayogicha vandiyude spec and on road price details ezhuthi kanichal korch koode standard akum, mattullavaril ninnum korach deference feel cheyyum👍🏻

  • @JijiVS

    @JijiVS

    5 жыл бұрын

    GB, isn't it a dual clutch?

  • @Vandipranthan

    @Vandipranthan

    5 жыл бұрын

    @@JijiVS nope its a proper torque converter

  • @JijiVS

    @JijiVS

    5 жыл бұрын

    @@Vandipranthan please check again. The owner, who is friend of mine is claiming it's power shift. www.india.ford.com/6-speed-powershift/

  • @KrishnaKumar-dl9gj
    @KrishnaKumar-dl9gj4 жыл бұрын

    bro Fortuner inte video cheyyamo Pls

  • @manuvarghese4740
    @manuvarghese47405 жыл бұрын

    Sthalam evida

  • @midhunmurali5167
    @midhunmurali51675 жыл бұрын

    Bro fortuner video cheyyavo ?

  • @rishanakhadeeja2237
    @rishanakhadeeja22374 жыл бұрын

    Toyota fortuner oru detailed review cheyyamo pls.

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____5 жыл бұрын

    Eeee vandide ethiraaliyaya ....toyota forchuner plse review cheyyane

  • @DeepakRaj-mb4wq
    @DeepakRaj-mb4wq5 жыл бұрын

    review for Hyundai grand i10

  • @captain__cool_7641
    @captain__cool_76414 жыл бұрын

    അതിരപ്പിള്ളി അല്ലേ bro

  • @UMARFAROOQ-ek2nh
    @UMARFAROOQ-ek2nh5 жыл бұрын

    Ford ranger review cheumo

  • @KITCHU3
    @KITCHU35 жыл бұрын

    Thank You for this video and all the best for the future reviews Review is just ok You repeat the same stuff twice which could be avoided.

  • @Vandipranthan

    @Vandipranthan

    5 жыл бұрын

    it was a mistake, and never happen again

  • @KITCHU3

    @KITCHU3

    5 жыл бұрын

    We all make mistakes my friend and from mistakes we learn!! You are doing a great job! :) Greetings from Cayman Islands

  • @manojts8208
    @manojts82085 жыл бұрын

    Review super 👌👌👌

  • @crazyhood1160
    @crazyhood11605 жыл бұрын

    Alto k10 nte video cheyamo

  • @vinodjohn5947
    @vinodjohn59475 жыл бұрын

    Freestyle review cheyamo

  • @anazmohd9062
    @anazmohd90625 жыл бұрын

    Skoda rapid review cheyu

  • @asgharmohamed
    @asgharmohamed4 жыл бұрын

    Pls do 2020 10speed version review

  • @akshaianilkumar2626
    @akshaianilkumar26265 жыл бұрын

    Toyota landcruiser onnu review chaiyuvo?

  • @asifasman
    @asifasman4 жыл бұрын

    Sound clarity improve cheyyanundu I mean mic...

  • @junaidmuhammedilliyas3141
    @junaidmuhammedilliyas31414 жыл бұрын

    Hyundai Elantra video chyeumo

  • @rajkiranj3
    @rajkiranj35 жыл бұрын

    Nice review

  • @athulathul9134
    @athulathul91345 жыл бұрын

    7:25 auto park mode kanichilla

  • @AswinWithlove415
    @AswinWithlove4154 жыл бұрын

    My dream

  • @surajsugathan8481
    @surajsugathan84814 жыл бұрын

    Hi Please tell the price also

  • @jeejac5940
    @jeejac59403 жыл бұрын

    Ithinte price ethrya

  • @binumohanan7140
    @binumohanan71404 жыл бұрын

    Automatic parking???

  • @gokulgoku7675
    @gokulgoku76755 жыл бұрын

    Bro karyangalonm angne clear ayii kanunilaa...korchm koody adth camera pidich cheyuu.... Patumemgil gopro camera vecha sugamayi adth ninn shoot cheyam!!!

  • @pramodck5254
    @pramodck52544 жыл бұрын

    Thats not subwoofer, its central speaker 🔊... On dashboard .

  • @mohammadajmalp7412
    @mohammadajmalp74124 жыл бұрын

    Sir next time include price . Mileage and services cost ....

  • @gokularavi007
    @gokularavi0075 жыл бұрын

    Ford Freestyle Titanium 1.2 onn cheyyu

  • @abhinandajay5280
    @abhinandajay52804 жыл бұрын

    Cheatta aa kale vache boot thurakkanathe safe aano .matte aarkenkilum anganae thurakkan pattille🙂

  • @Vandipranthan

    @Vandipranthan

    4 жыл бұрын

    key venam kayyil

  • @jithincp8975
    @jithincp89755 жыл бұрын

    Camera is not gud. Ningal psrayuna palathum video il kanikunilla.

  • @muhammedfayizck5450
    @muhammedfayizck54505 жыл бұрын

    Pwilch kiduve

  • @daviddbriyan6417
    @daviddbriyan64175 жыл бұрын

    I need a car under 8 lakh,, which should be stylesh and can driver better I have following conditions.. should have touch screen infotainment system, should be long and width should be long enough to hold 4 ppl in back seat.. Ac Manual is ok, My findings are Maruthi Baleno Zeta 1.2, Datsun go plus T, mahindra KUV100 NXT K6 Plus 5 STR, Honda amaze 1.2 VX- i VTEC, Please tell me your recommendations

  • @rojjer55shah96

    @rojjer55shah96

    5 жыл бұрын

    Davidd Briyan polo

  • @antomathewpanat

    @antomathewpanat

    5 жыл бұрын

    I bought Ford Figo Titanium Blu. It's a good choice. I am happy with the ride quality and features.

  • @tmmedias5248

    @tmmedias5248

    4 жыл бұрын

    Etios liva. Polo.

  • @abhijithma4009
    @abhijithma40094 жыл бұрын

    Pls hyundai Verna review plz

  • @muhammedazharudheen7694
    @muhammedazharudheen76945 жыл бұрын

    Price onnum parayunnillalloo😔

  • @binoopk8314
    @binoopk83145 жыл бұрын

    Security features onum illeyy...athoke parayande

  • @vipinviswanath4215
    @vipinviswanath42155 жыл бұрын

    Parking assistance demo kanichilla ..

  • @sivaswaroop_7482
    @sivaswaroop_74824 жыл бұрын

    Fortuner entha cheyyathath

  • @justkomban4598
    @justkomban45984 жыл бұрын

    🔥🔥🔥🔥my favorite 🔥🔥🔥🔥

  • @anupv1160
    @anupv11605 жыл бұрын

    Engine vandikkal volume kurava

  • @vineethvnair8196
    @vineethvnair81965 жыл бұрын

    Ford nte vandiyk ulla engine complaints undo

  • @muhammedfaiz1357

    @muhammedfaiz1357

    4 жыл бұрын

    Nop

  • @adminernakulam1192

    @adminernakulam1192

    4 жыл бұрын

    Ford engine superb

  • @MrKallungal

    @MrKallungal

    4 жыл бұрын

    Service charge valare kooduthal anennu kelkundalo

  • @starletgames8355
    @starletgames83555 жыл бұрын

    Chetta tail gate adakkanum..leg use cheyam

  • @Vandipranthan

    @Vandipranthan

    5 жыл бұрын

    Ariyamaayirunnu

  • @kuttapanaalumoodu9032

    @kuttapanaalumoodu9032

    5 жыл бұрын

    Key kondu thorakkan pattoole kalukondulla dance boraanu

  • @kgamernihaz3536
    @kgamernihaz35365 жыл бұрын

    Fortuner video chayumo

  • @hadit1483
    @hadit14834 жыл бұрын

    Fortuner vedio chyyamo

  • @fayizpv3136
    @fayizpv31365 жыл бұрын

    Camera aduthe vekee bro

  • @jineshmathew2551
    @jineshmathew25515 жыл бұрын

    I20 review evade bro

  • @mukeshrx2205
    @mukeshrx22055 жыл бұрын

    price.milege.paranjilla

  • @aroundtheglobewithranjan451
    @aroundtheglobewithranjan4514 жыл бұрын

    Onn usharr akk bhai Ithenthanu kanjivellam kudikkatha pole

  • @rohithk7467
    @rohithk74675 жыл бұрын

    Auto parking kanichilla brooo...

  • @ajinchacko1949
    @ajinchacko19495 жыл бұрын

    Rate?

  • @ziyad-vlogs.003
    @ziyad-vlogs.0034 жыл бұрын

    ബ്രോ ഇത് എവിടെ സ്ഥലം .

  • @worldfootballclub8923
    @worldfootballclub89235 жыл бұрын

    Manuel gear alle better

  • @dondennys6380

    @dondennys6380

    4 жыл бұрын

    Manual aaaneki 2.2L. engine aaanu

  • @rajaniyer6144
    @rajaniyer61444 жыл бұрын

    But Ford Ecosport Titanium is One The Best SUV in the word. No other words to Say...

  • @thayyib321
    @thayyib3214 жыл бұрын

    Camera kittiyo

  • @kajukaju4686
    @kajukaju46865 жыл бұрын

    Auto parking kanichillallo

  • @muhammedfarooq7219
    @muhammedfarooq72194 жыл бұрын

    Onroad price etheya ?

  • @Rkr13
    @Rkr135 жыл бұрын

    Parking mode kanichilla

  • @AWEERMAKABEER
    @AWEERMAKABEER4 жыл бұрын

    ഫോർഡ് റിവ്യൂ കൊള്ളാം , ഒരു വിശാലമായ വിവരണം , മറ്റുള്ളവർ പറയുന്നതിനേക്കാൾ , പിന്നെ 45 ലക്ഷം രൂപ മുടക്കി ഒരു ആജാന ബഹുലാനാണ് , പക്ഷെ ചിലകാര്യങ്ങൾ നിങ്ങളെല്ലാരും മറച്ചു വെക്കുന്നു , ഇന്ത്യയുടെ പുതിയ വഹ്ഹാന മാനദണ്ഡങ്ങൾ ഇത്രയും വിലപിടിപ്പുള്ള വാഹനത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ ? ഇത്രയും ഒരു വലിയ വാഹനം കുറഞ്ഞ പക്ഷം 10 വര്ഷം ഉപയോഗിക്കേണ്ട ? 2020 തോടുകൂടി ബിസ് 6 എൻജിൻ പോലുള്ളവയാണ് വേണ്ടത്, ഇനി ഇതിൽ ഇല്ലായെങ്കിൽ അതിലേക്കു മാറണമെങ്കിൽ അതിന്റെ ചിലവുകൂടി വഹിച്ചാൽ ഏകേദശം 75 ലക്ഷം മുക്കാൽക്കോടി രൂപ , നിങ്ങളെപോലുള്ളവർ ഒരു വീഡിയോ ചെയുമ്പോൾ ഉപഭോക്താവിന് അറിയേണ്ടതും വിലപെട്ടതുമായ കാര്യങ്ങൾ പറയുന്നില്ല , അതുംകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @anshifar9152
    @anshifar91525 жыл бұрын

    Good performance

  • @josevinjoseph6874
    @josevinjoseph68743 жыл бұрын

    Athirapilly road annalo

  • @crazyhood1160
    @crazyhood11605 жыл бұрын

    Njan altok10 review vandi tharam

  • @housetargeryan4011
    @housetargeryan40114 жыл бұрын

    Normal modeil RWD ano . Atho full time AWD on aano

  • @housetargeryan4011

    @housetargeryan4011

    4 жыл бұрын

    @Vivek Saji are you sure ?

  • @housetargeryan4011

    @housetargeryan4011

    4 жыл бұрын

    @Vivek Saji thanks

  • @shahanad2742
    @shahanad27423 жыл бұрын

    Ith bs4 അല്ലേ

  • @kissanmorchaindia194
    @kissanmorchaindia1945 жыл бұрын

    Compare to alturus which is better

  • @kuttapanaalumoodu9032

    @kuttapanaalumoodu9032

    5 жыл бұрын

    Alturas look aani but build quality pora riding qlty mosamanu.

  • @fz7261
    @fz72614 жыл бұрын

    Fortuner review please

  • @bhadreshvyas1656
    @bhadreshvyas16563 жыл бұрын

    Ford endeavour missing auto hold and auto electric break and starting pick up firing not push power

Келесі