അല്ലാഹുവിൻറെ സംവിധാനം ചന്ദ്രയാനിലൂടെ വിവരിച്ച് ഉസ്താദ് | Chandrayan 3 | Aliyar Qasimi Speech

അല്ലാഹുവിൻറെ സംവിധാനം ചന്ദ്രയാനിലൂടെ വിവരിച്ച് ഉസ്താദ് | Chandrayan 3 | Aliyar Qasimi Speech
#chandrayaan3
#chandrayan3mission
#chandrayan3landing
#India
#isro
#quran
#allah
#aliyarqasimi

Пікірлер: 38

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Subhanallah Alhamdulillah Laahilahaillallah Allahuakbar

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Allahu neenjangalku ee prabhanjathil enniyal theerathayathrayum Sugh soukariyangal Nalkiyirikkunnu Alhamdulillah Pc

  • @jafarcp9437
    @jafarcp943711 ай бұрын

    അല്ലാഹു നമ്മെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ.

  • @jafar.ksafarijaf

    @jafar.ksafarijaf

    11 ай бұрын

    Ameen Ameen

  • @AlavikuttyKp

    @AlavikuttyKp

    11 ай бұрын

  • @sahiyahaneefa6547

    @sahiyahaneefa6547

    10 ай бұрын

    @@jafar.ksafarijaf qq

  • @ebrahimkp6003
    @ebrahimkp600310 ай бұрын

    മഅദനീ സാഹിബിനെ പോലെ ആർജവമുള്ള പണ്ഡിതൻ ഞാൻ കണ്ട രണ്ട് പണ്ഡിതർ മഅദനി സാഹിബ്‌ അലിയാർ കാസിമി 🌹🌹🌹🌹🌹🌹🌹

  • @soopibendichal962
    @soopibendichal96211 ай бұрын

    ماشاء الله تبارك الله

  • @ramachandranen1559
    @ramachandranen155910 ай бұрын

    ഉസ്താദേ ഇത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മണ്ടന്മാരായ നേതാക്കളോട് പറയണം.... എല്ലാ വിധ ദൈവവിശ്വാസവും വിമർശിക്കുന്ന സഖാക്കളുടെ ഇടയിലും അവതരിപ്പിക്കണം.....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Allahuve Ethra yethra manoharamyittkunnu eeprabhnjavum vanavum srishttichirikkunnath Pc

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj10 ай бұрын

    ഉസ്താദിന്റെ ഒരു vedeo യിലെ പ്രസംഗം ഞാൻ ഇന്ന് കെട്ടു . ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ് പക്ഷെ എനിക്ക് അങ്ങയുടെ ഖുർആനിലുള്ള പ്രാവിണ്യം ഹൃദ്യമായി . പക്ഷെ അങ്ങ് വിളക്കു കൊളുത്തുമ്പോൾ അത് ഒരു hindu ആചാരമാണെന്നു പറഞ്ഞത് തെറ്റായി തോന്നി . എന്തെന്നാൽ വിളക്കു ഒരു മൂർത്തിയുടെയോ ഹിന്ദു ഫോട്ടോയുടെ മുന്നിലോ ആണെങ്കിൽ അത് ഹൈന്ദവമാകാം എന്നാൽ പലയിടത്തും ഒരു വിളക്കു മാത്രം കൊളുത്തിയായിരിക്കും ഉത്‌ഘാടനം അപ്പോൾ അത് സർവ്വ്ശ്വരനായ അള്ളാവിന്റെ മുന്നിലാണ് എന്ന് കരുതിയാൽ പോരെ . അതുക്കണ്ടാണ് ഒരു ഫങ്ക്ഷനിൽ മമ്മൂട്ടി വിളക്ക് കൊളുത്തിയത് . അതേപോലെ ഈ മതങ്ങളൊക്കെ നമ്മെ ഒരു നല്ല വഴികാണിക്കും അത്രയേ ഖുർആനിലും ഉദ്ദേശിക്കുന്നുള്ളൂ എന്നാണു എനിക്ക് തോന്നിയത് . അതുകൊണ്ടു ഇതര മതങ്ങളെയും സംഭവത്തോടെ കാണണം എന്ന കാഴ്ചപ്പാട് നന്നായിരുന്നു . ഗീതയിൽ പറയുന്നു " ത്രൈഗുണ്യ വിഷയ വേദാൻ നിസ്ത്രൈഗുണ്യ ഭവാർജ്ജുന " . ഇതിന്റെ അർദ്ധം വേദങ്ങൾ ( അറിവ് ) പഠിച്ചതിനു ശേഷം നിസ്ത്രൈഗുണ്യനായി തീരണം എന്നാണു . അതായതു നിങ്ങൾ ഒരു അറിവിന്റെ ഒക്കെ ഉപരിയിൽ മനുഷ്യ നന്മക്കു ജീവിക്കണം എന്നാണ് . എല്ലാ ജീവികളും സർവ്വേശ്വരനായ അല്ലാഹു വിന്റെ അല്ലെങ്കിൽ ഈശ്വരന്റെ സൃഷ്ടി ആണ് എന്ന കാഴ്ചപ്പാടിൽ എന്നാർദ്ധം . ഹിന്ദുക്കൾ ഈശ്വരൻ എന്ന് പറയുമ്പോൾ അറബിയിൽ allah എന്നു പറഞ്ഞു എന്നെ ഉള്ളു . എല്ലാം ഒന്ന് തന്നെ . അങ്ങനെ പറഞ്ഞു കൊടുത്താൽ മനുഷ്യൻ fundamental ആവില്ല . ഹിന്ദുയിസം ഒരു ഫണ്ടമെന്റൽ theory അല്ല . അതിൽ മതത്തിൽ ആളു കൂട്ടുന്ന സംഘടനയല്ല . ഈ ആളു കൂട്ടുന്നത് കൊണ്ട് വല്ല്യ കാര്യമൊന്നും ഇല്ല . സമാധാനത്തോടെ ജീവിക്കണം എന്നെ ഉള്ളു .

  • @shuhaibmy9673
    @shuhaibmy967311 ай бұрын

    Masha Allah

  • @MuhammadAshique-uj7dt
    @MuhammadAshique-uj7dt11 ай бұрын

    ❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Allahuve neeyethra Mahan neemathra makunnunjanghlude Sarva sakthnaya ñaadhan Pc

  • @azadmaniyothazadmaniyoth953
    @azadmaniyothazadmaniyoth95310 ай бұрын

    Subhanallah Allahu Akbar

  • @user-rx5wp6nq9h
    @user-rx5wp6nq9h11 ай бұрын

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Allahu njangal ninnu maathram aaradhikkukayum ninnode maathram sahayam thedukayumcheyyunnu Pc

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Sarva characharangaleyum Surya Chandra Nakshatra ghrahangal upghrahangal angine sarvaswavum ninte srishtikal Subhanallah Pc

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Laahilahaillahuval ayyul Qayyum Laahavla valaqwatha illa billhil Allyulaleem Pc

  • @saleemSaleem-iu5in
    @saleemSaleem-iu5in11 ай бұрын

    അൽഹംദുലില്ലാഹ്

  • @shuhaibmy9673
    @shuhaibmy967311 ай бұрын

    വളരെ നല്ലത്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz11 ай бұрын

    Sundhraaya lokam panineeru peyyunna punitive palolichandarante suvarnnasobha Subhanallah Pc

  • @sainudheena7156
    @sainudheena715611 ай бұрын

    Enne.swadheenicha.usthad.allah

  • @Sullaiman-fr9bh
    @Sullaiman-fr9bh11 ай бұрын

    സുബ്ഹാനള്ളാ

  • @abdulsamad-yp4cs
    @abdulsamad-yp4cs11 ай бұрын

    മുസ്ലിംകളെ സ്വന്തം ശഹാദ യാഥാർത്ഥ്യം ആക്കി ഭരണ കൂട തന്ത്ര ങ്ങളെ ഖുർആൻറെ ഭാഷയിൽ നേരിടാൻ പഠിപ്പിക്കണം. وَمَكَرُوا۟ وَمَكَرَ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ. Q:3/54

  • @yusufakkadan6395
    @yusufakkadan639511 ай бұрын

    105oo.kollam.mube.tanne.kuran.paraghu.7.aghsem.7.boomi.chendrane.patiyum.surine.patiyum.parghu..allahu.akhebar

  • @0ru_vazhipokan
    @0ru_vazhipokan10 ай бұрын

    Isro ജോലിക്കാർ araa ayii ipom 💀

  • @user-ys1ui1yl3d
    @user-ys1ui1yl3d9 ай бұрын

    ഇടപൊട്ടാ

  • @abdulsamad-yp4cs
    @abdulsamad-yp4cs11 ай бұрын

    आदमी/ മനുഷ്യർ ഒന്നാണ്. മനുഷ്യ രുടെ പിതാവ് ആദം ആണ്. आदमी /മനുഷ്യർ/ ആദം സന്തതി കൾ ആണ്. അവരിൽ പുരുഷൻ മാരുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. സ്ത്രീ കളുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. പ്രത്യു ൽപാദന ജീവിത മരണ ങ്ങൾ ഒന്നാണ്. മത ജാതി ഉപനിഷത്ത്, വേദം, തോറ, സബൂർ, ബൈബിൾ, ഖുർആൻ കളെല്ലാം പറയുന്ന സത്യം മനുഷ്യർ ഒന്നാണ്. മനുഷ്യരെ ശത്രുക്കൾ ആക്കി വെറുപ്പിച്ചാൽ മാത്രമേ വിദേശി ബ്രാഹ്മണ സന്യാസി പുരോഹിത ന്മാർക്ക് ഭിന്നിപ്പിച്ച് ഭരിക്കാൻ ആകൂ.

  • @abdulsamad-yp4cs

    @abdulsamad-yp4cs

    10 ай бұрын

    @@allhuandbrahmaissame7388 ബ്രാഹ്മണ വിഭാഗം പ്രവാചകൻ ഇബ്രാഹീം കാലഘട്ടത്തിൽ മിസോ പൊട്ടാമ യിൽ ആണ് തുടങ്ങിയത്

  • @user-kv4ic2kq9k

    @user-kv4ic2kq9k

    9 ай бұрын

    ഏറ്റവും വലിയ ബിന്നിപ്പ് കാർ മുസ്ലിമുകൾ ആണ് അവർക്കാണ് മറ്റു മതക്കാരെ അംഗീകരിക്കാൻ പറ്റാത്തത്

Келесі