Aliyans - 827 | ചിട്ടി | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 529

  • @ridharasheed7759
    @ridharasheed775913 күн бұрын

    Cleeto de birthday episode venam ennulavr undenkil like chey pattumenkil like chey

  • @zedoneboy3863

    @zedoneboy3863

    13 күн бұрын

    Yes venam

  • @user-dc4qq7hs7b

    @user-dc4qq7hs7b

    13 күн бұрын

    Ivarude koch evide poye

  • @thetruth2819

    @thetruth2819

    13 күн бұрын

    Aa kochinte birthday ithu vare kanichittilla, ippol kochineyum kaaninnilla.

  • @ridharasheed7759

    @ridharasheed7759

    12 күн бұрын

    ​@@thetruth2819 അത് seriyan

  • @fathimasaira1047

    @fathimasaira1047

    12 күн бұрын

    Yes​@@thetruth2819

  • @user-wn9de9du3u
    @user-wn9de9du3u13 күн бұрын

    കണ്ടു കണ്ടു അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ ആയവരുണ്ടോ ഈ ടൈം വേണ്ടി വെയിറ്റിംഗ് ആണ് ❤

  • @beenasajeev146

    @beenasajeev146

    12 күн бұрын

    O

  • @user-hl2uv3sy2u

    @user-hl2uv3sy2u

    12 күн бұрын

    ഉണ്ട്

  • @sheeenajibu4276
    @sheeenajibu427613 күн бұрын

    അപ്പുക്കുട്ടൻ സാർ കണ്ടാൽ നടൻ കൃഷ്ണൻ കുട്ടിനായർ പോലെ തോന്നിയോ? കോട്ടയം കുഞ്ഞച്ചൻ ഓർമ വന്നു ആദ്യ സീൻ കണ്ടപ്പോ 😂

  • @varunbabu3572

    @varunbabu3572

    13 күн бұрын

    ആളുടെ മോൻ ആണ്

  • @wafazehra6343

    @wafazehra6343

    13 күн бұрын

    ഞാൻ ഇടാൻ വന്ന കമന്റ്‌.. കോട്ടയം കുഞ്ഞച്ചൻ ഓർമ വന്നു

  • @user-sw1rn7io2c

    @user-sw1rn7io2c

    13 күн бұрын

    Yes

  • @saidkoyisseri9228

    @saidkoyisseri9228

    12 күн бұрын

    😅

  • @saidkoyisseri9228

    @saidkoyisseri9228

    12 күн бұрын

    അയ്യേേേ....appukkutten sir v/s krshnan kutty nair 😂

  • @shibincherootta
    @shibincherootta13 күн бұрын

    ആൺകുട്ടികൾ ഒരു serial കാണുന്നുണ്ടെങ്കിൽ അത് "അളിയൻസ്" ആയിരിക്കും 🥰🥰

  • @SatheeshVc-le8vp

    @SatheeshVc-le8vp

    13 күн бұрын

    Mm😅

  • @shafeekkwt2998

    @shafeekkwt2998

    13 күн бұрын

    🥰🥰🥰🤲

  • @ismailpk2418

    @ismailpk2418

    13 күн бұрын

    Yes 😂❤

  • @sureshkurup6096

    @sureshkurup6096

    12 күн бұрын

    Yes 👍

  • @SreejithPandalam

    @SreejithPandalam

    12 күн бұрын

    അതെ

  • @thajupadappilpadappil2412
    @thajupadappilpadappil241213 күн бұрын

    അങ്ങനെ വർഷങ്ങൾക്ക് ശേഷം അപ്പുക്കുട്ടൻ സാറിന്റെ മുഖം കണ്ടല്ലോ, മ്യായാവി

  • @user-mk1mb6yn3x

    @user-mk1mb6yn3x

    13 күн бұрын

    അപ്പുകുട്ടൻ ശെരിക്കും സജി പേയാട് ആണോ..? 😂😆

  • @bineshgopi6881

    @bineshgopi6881

    13 күн бұрын

    അല്ല പേയാട് ശശി

  • @alicejhon3900

    @alicejhon3900

    12 күн бұрын

    Appukkuttan Sirnu 🖐️🖐️

  • @naseeraputhuvalappil2768

    @naseeraputhuvalappil2768

    12 күн бұрын

    Yes

  • @abhilashkerala2.0

    @abhilashkerala2.0

    12 күн бұрын

    Munbe vannittundu

  • @Anufebin6544
    @Anufebin654413 күн бұрын

    അങ്ങിനെ രണ്ടാമത് വീണ്ടും അപ്പുകുട്ടൻ സാർ നെ കണ്ടു.അന്ന് തക്കുടുവിന് മാല കൊടുത്തു പോയതാ 😇 പഴയ സിനിമ യിലെ കൃഷ്ണൻ കുട്ടി നായരുടെ മകൻ .

  • @alicejhon3900

    @alicejhon3900

    12 күн бұрын

    really ??

  • @Anufebin6544

    @Anufebin6544

    12 күн бұрын

    @@alicejhon3900 yaa.

  • @imkv6903

    @imkv6903

    12 күн бұрын

    ഇതിൽ പലരും ആദ്യമായി അപ്പുക്കുട്ടൻ സാറിനെ കാണിച്ചു എന്ന തരത്തിൽ കമൻറ് ഇട്ടതു കൊണ്ടും, പഴയ നടൻ കൃഷ്ണൻകുട്ടി നായരുടെ ഛായ ഉണ്ട് എന്ന് പറഞ്ഞതു കൊണ്ടും അവർക്കുള്ള മറുപടി ആയിട്ടല്ലേ ഈ കമൻറ് 😊😊

  • @Anufebin6544

    @Anufebin6544

    12 күн бұрын

    @@imkv6903 സത്യം. പക്ഷെ മുഖച്ഛായ പറഞ്ഞത് ഞാൻ കണ്ടില്ല കേട്ടോ. സ്ഥിരം കാണുന്നു എന്ന് പറഞ്ഞവർ പോലും അദ്ദേഹത്തെ ആദ്യം ആയി കാണുന്നതും പുച്ഛിക്കുന്നതും കണ്ടപ്പോ പറയാൻ തോന്നി

  • @Spigen2

    @Spigen2

    12 күн бұрын

    ​@@Anufebin6544natarajan bro aanu

  • @dalyjose1576
    @dalyjose157613 күн бұрын

    എന്റെ സങ്കൽപ്പത്തിലുളള ആളായിരുന്നില്ല അപ്പു ക്കുട്ടൻസാർ

  • @user-sx3ug4in3c

    @user-sx3ug4in3c

    12 күн бұрын

    നിങ്ങളോട് സങ്കല്പിക്കാൻ ആര് പറഞ്ഞു

  • @MalikAmin-js3jf

    @MalikAmin-js3jf

    10 күн бұрын

    Ogxihsnkhxpu a! anshu baba ok thanks for your

  • @MrJoy8888
    @MrJoy888813 күн бұрын

    ഇതായിരുന്നോ ഇത്രയും നാൾ കാത്തിരുന്ന ഗപ്പിക്കുട്ടൻ സാർ? 😢😢😢😢 അയ്യേ ......അയ്യേ....... ഇതിൽ ഭേദം കാണിക്കാതിരിക്കുന്നതായിരുന്നു😢😢😢😢

  • @sinijohn7525

    @sinijohn7525

    13 күн бұрын

    അപ്പുക്കുട്ടൻ സാറിനെ നേരത്തെ കാണിച്ചിട്ടുണ്ടല്ലോ...

  • @keralakumarikeralakumari2290

    @keralakumarikeralakumari2290

    12 күн бұрын

    Appukuttan sirr pora

  • @dileepmv7438

    @dileepmv7438

    12 күн бұрын

    ആളെ ഇതിനേക്കാൾ മുൻപും കാണിച്ചിട്ടുണ്ടല്ലോ

  • @Alludevi198

    @Alludevi198

    12 күн бұрын

    പഴയ നടൻ കൃഷ്ണൻകുട്ടിനായർ ഇന്റെ മകൻ

  • @ahlamzayn9152

    @ahlamzayn9152

    12 күн бұрын

    😂😂😂😂😂😂😂😂

  • @jollysports5654
    @jollysports565412 күн бұрын

    ഇത്തിരി കൂടെ നല്ല personality ഉള്ള ആളെ അപ്പുക്കുട്ടൻ സാറായിട്ട് കാണിക്കാമായിരുന്നു, ഇത് വെറുതെ,,ഇതിലും നല്ലത് കാണിക്കാതിരിക്കുകയായിരുന്നു, എല്ലാവരും അപ്പുക്കുട്ടൻ സാർ എന്തോ വലിയ വ്യക്തിയാണെന്നാണ് ധരിച്ചിരുന്നത്

  • @teenageorge7898

    @teenageorge7898

    12 күн бұрын

    DDT partyku ithu thanne dharalam😆

  • @ambilyjoshy8311

    @ambilyjoshy8311

    12 күн бұрын

    നേരത്തെ കണ്ടിട്ടുള്ളത് കൊണ്ട് ഞങ്ങൾക്ക് പ്രതീക്ഷ ഇല്ലായിരുന്നു. പേഴ്സണാലിറ്റി കുറവ് തോന്നുന്നില്ല. മികച്ച അഭിനേതാവ്

  • @jollysports5654

    @jollysports5654

    11 күн бұрын

    @@teenageorge7898 🤣😂

  • @jollysports5654

    @jollysports5654

    11 күн бұрын

    @@teenageorge7898 🤣😂

  • @status330

    @status330

    9 күн бұрын

    ​@@ambilyjoshy8311 ഞങ്ങടെ അപ്പുക്കുട്ടൻ സാർ ഇതല്ല ,ഇത്തിരി കൂടി തടിയുണ്ട്😊

  • @sajith0708
    @sajith070812 күн бұрын

    "ഭാഷ പോലും അറീല... തല്ലിക്കൊന്നാൽ പോലും ആരും അറിയില്ല 😂😂" തങ്കം സ്റ്റാർ ❤❤

  • @aboobackersaju8037
    @aboobackersaju803713 күн бұрын

    ഒരു ടൂർ പോകുന്ന episode വേണം ❤❤

  • @zedoneboy3863

    @zedoneboy3863

    13 күн бұрын

    Venam

  • @user-gy8ry2pg9l

    @user-gy8ry2pg9l

    13 күн бұрын

    Venam❤

  • @meeraarun7424

    @meeraarun7424

    13 күн бұрын

    Ente ponno onnu poyathinte sheenam maratt😅

  • @FarzanaRasla

    @FarzanaRasla

    12 күн бұрын

    Venm😊

  • @FarzanaRasla

    @FarzanaRasla

    12 күн бұрын

    ❤️

  • @mareenareji4600
    @mareenareji460013 күн бұрын

    ഈ പുരുഷുവിനെ എന്തിനാണ് ഇങ്ങനെ ഒരു മന്ദബുദ്ധി ആക്കുന്നത് എന്ന് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു....... ഇയാൾ മിക്കതിലും ഇങ്ങനെ ആണല്ലോ

  • @viswajithkc7760

    @viswajithkc7760

    13 күн бұрын

    Trade 😂

  • @mayadevdasmenon1684

    @mayadevdasmenon1684

    13 күн бұрын

    നടരജനും എല്ലാത്തിലും ഒരുപോലെ അല്ലെ5

  • @viswajithkc7760

    @viswajithkc7760

    13 күн бұрын

    @@mayadevdasmenon1684 പുരുഷു .. വേറെ സീരീസ്ലും ഇങ്ങനെ കണ്ടിട്ടുണ്ട് ... Same

  • @mareenareji4600

    @mareenareji4600

    12 күн бұрын

    @@mayadevdasmenon1684 yes

  • @Anilkumar-kt1qi
    @Anilkumar-kt1qi11 күн бұрын

    ഹോ.... ഇപ്പോഴെങ്കിലും അപ്പുക്കുട്ടൻ സാറിനെ കാണിച്ചല്ലോ😂 സന്തോഷം... അങ്ങനെ സന്തോഷം തോന്നിയ എത്ര പേർ ഉണ്ട്

  • @nabeelafsalpc

    @nabeelafsalpc

    4 күн бұрын

    United om

  • @johnabraham9917
    @johnabraham991713 күн бұрын

    😅അവസാനം വന്നു കുളമാക്കും. ക്ലൈമാക്സ്‌ കൂടുതൽ മനോഹരമാക്കമായിയുന്നു

  • @JJ-id1uj
    @JJ-id1uj13 күн бұрын

    അയ്യേ ഇതാണോ കുപ്പുക്കുട്ടൻസാറ് 😂

  • @semimolabdulaziz3655

    @semimolabdulaziz3655

    13 күн бұрын

    😂😂😂

  • @user-bt1lm4qs6l

    @user-bt1lm4qs6l

    13 күн бұрын

    😄😄😄

  • @jalajas1376

    @jalajas1376

    12 күн бұрын

    😂😂

  • @Gamer_guys1234
    @Gamer_guys123413 күн бұрын

    Entha parayande. Oru heart touching and relaxing serial.NJangal family u. a. e laanu. Njan ravile kitchenil kayarumbo kaanunnadhu aliyans aanu. Nalla relaxing aanu. Enikum makkalkum Ella charactersum kaanaathe ariyaaam. Edhu orikalum stop aakaaruthu. Ammavan, cleatus, thankam, Lilli, kanakan Amma thakili ammayi❤❤❤❤❤❤.

  • @Suresh-tu3sw
    @Suresh-tu3sw12 күн бұрын

    👏🏻👏🏻👏🏻അപ്പുക്കുട്ടൻ സാർ കാലുകുത്തി... വീട്ടിൽ കലഹവുമായി 👏🏻👏🏻അപ്പുക്കുട്ടൻ സാറിനെ വീണ്ടും കൊണ്ടു വന്നതിൽ സന്തോഷം 👏🏻👏🏻പെർഫെക്ട് കാസ്റ്റിംഗ് അണികൾക്കൊത്ത നേതാവ് 👌🏻👌🏻👌🏻എല്ലാരും കലക്കി 😊😊

  • @Nikhilgopan8551
    @Nikhilgopan855112 күн бұрын

    കാശ് കടo ചോദിക്കുപ്പോൾ എന്നാ ഒരു സ്നേഹം കിട്ടില്ലന്ന് പറഞ്ഞൽ തീർന്നു 😄😄😄

  • @bahubali68
    @bahubali6812 күн бұрын

    അപ്പുക്കുട്ടൻ സാർ എന്നു ക്ളീറ്റോ പറഞ്ഞു കേൾക്കുമ്പോൾ പുലിയാണ് എന്നു തോന്നും പക്ഷെ ഒരു നനഞ്ഞ പടക്കം മാത്രം 😊 സിനിമാ നടൻ കൃഷ്ണൻകുട്ടി നായരെപ്പോലെ തോന്നി 😊

  • @prasannapushkaran1227

    @prasannapushkaran1227

    12 күн бұрын

    അച്ഛനാണല്ലോ.

  • @Alludevi198

    @Alludevi198

    12 күн бұрын

    പുള്ളിടെ മകനാണ്

  • @bahubali68

    @bahubali68

    12 күн бұрын

    @@prasannapushkaran1227 അത് അറിയില്ലായിരുന്നു 🙏

  • @abdullatheef.e2194

    @abdullatheef.e2194

    11 күн бұрын

    കാണാൻ ഒരു കോലം ഉള്ളവരെ വെച്ചുകൂടെ ക്ലീറ്റസിനെ കൂടെയുള്ളവരെ

  • @jollyjoe1078
    @jollyjoe107812 күн бұрын

    ഈ body shaming ന് വേണ്ടി തന്നെ കുറേ പേര്.. ഇപ്പോൾ അപ്പുകുട്ടൻ sir ആയി അഭിനയിക്കുന്ന artist ന് നേരെയായി.. നേരത്തെ അഭിലാഷ്.. എല്ലാം തികഞ്ഞ കുറേ ആളുകൾ 😄.. ഒന്ന് നന്നായിക്കൂടെ..

  • @melvimanu2430
    @melvimanu243013 күн бұрын

    ജോലി ചെയ്തു ജീവിക്കുക എന്നൊരു സന്ദേശം കൊടുത്തു ടെ....

  • @gireeshchira5799
    @gireeshchira579912 күн бұрын

    ഈ ചിട്ടി പൈസ കൊടുക്കാൻ വന്ന ചേച്ചിയും ചിട്ടി നടത്തുന്ന ആളായി കഴിഞ്ഞുപോയ എപ്പിസോഡിൽ വന്നതല്ലേ അവരുടെ കൂടെ തങ്കവും ലില്ലിയും ചിട്ടി ചേർന്നിട്ടു തങ്കത്തിന് ചിട്ടി കിട്ടിയിട്ട് കാശു കൊടുക്കാതെ വഴക്കുണ്ടായതല്ലേ

  • @hashimkabeer1861
    @hashimkabeer186112 күн бұрын

    കൃഷ്ണൻ കുട്ടി നായരുടെ മകനോടുള്ള സ്നേഹവും ആദരവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ അപ്പുക്കുട്ടൻ സാർ എന്ന കഥാപാത്രത്തിന് അദ്ദേഹം അത്ര പോര എന്നാണ് തോന്നിയത്.....

  • @AARCHA_
    @AARCHA_12 күн бұрын

    ക്ലീറ്റോ എങ്ങനെ എങ്കിലും രക്ഷപെട്ടു കാണാൻ ആഗ്രഹം ഉള്ളവരുണ്ടോ❤️❤️

  • @sreedevid2247
    @sreedevid224713 күн бұрын

    അപ്പുക്കുട്ടൻ സാറിനെ കാണാൻ എന്തിന് കൊള്ളാം ഒരു നേതാവിൻ്റെ ഒരു look ഉം ഇല്ല എവിടുന്ന് കിട്ടി ഈ മൊതലിനെ😂😂😂

  • @narasimhashenoy4049

    @narasimhashenoy4049

    12 күн бұрын

    👍👍👍👍🌹🌹🌹🌹

  • @Faisalmk800

    @Faisalmk800

    12 күн бұрын

    ആപാവം ജിവിച്ച് പോകോട്ടെ എന്തുവാടെ 😢

  • @jalajas1376

    @jalajas1376

    12 күн бұрын

    😂😂

  • @Dreams-jm7hl

    @Dreams-jm7hl

    12 күн бұрын

    ലുക്കിലല്ല കാര്യം വർക്കിലാണ് 😀

  • @jyothyvijayan7633

    @jyothyvijayan7633

    12 күн бұрын

    He is actor kuttikrishnan nairs son

  • @Sameera-ln7fp
    @Sameera-ln7fp13 күн бұрын

    Agane appukuttan sarine kandu😅 eni aakkrandan sarine kananam....cleeto chettane bayagara ishttam❤

  • @SaliniV-kn8fy
    @SaliniV-kn8fy13 күн бұрын

    Aliyans nilavil nirtharuth orikalunm.nirthiyal vegam veenam ♥️♥️♥️

  • @NidaF-ky8no
    @NidaF-ky8no13 күн бұрын

    Manju chechi enthoru natural acting aahn full aliyans team poliiii yochikkunnavar like👌✌🏻

  • @mjsmehfil3773

    @mjsmehfil3773

    12 күн бұрын

    Obviously... She is a perfect method Actress... ❤🙏🌹

  • @zulfikarfafag5626
    @zulfikarfafag56269 күн бұрын

    കുപ്പുക്കുട്ടൻ സർ ഇനിയും വരണം 😊..പോത്ത് തങ്കത്തിന്റെ ഒരുപാട് കൌണ്ടർ 😅

  • @yoonasmsk5286
    @yoonasmsk528612 күн бұрын

    അളിയൻസ് കാണുന്ന പ്രേക്ഷകരോട് ഒരു സംശയം ഈ അപ്പുക്കുട്ടൻ സാർ അദ്ദേഹത്തിൻറെ അതേ സാദൃശ്യമുള്ള ഒരു പഴയ സിനിമ നടനുമായി സാദൃശ്യം ഉണ്ടോ😮 അറിയുന്നവർ ഉണ്ടെങ്കിൽ കമൻറ് ഇടുക

  • @SUNIL.vettam

    @SUNIL.vettam

    11 күн бұрын

    കൃഷ്ണൻകുട്ടി നായർ

  • @Aboobackerth3024
    @Aboobackerth302412 күн бұрын

    അങ്ങിനെ മറഞ്ഞിരുന്നഅപ്പുക്കുട്ടൻ സാറെ ത്തി ക്ലീറ്റസിന് പണി കിട്ടി തങ്കം നെഗറ്റീവ് അടിച്ച് ക്ലീറ്റസിനെ പ്രാന്താക്കും തല്ലിക്കൊന്ന ശവം പോലും കിട്ടില്ല😀😀😀

  • @haiduksd2352
    @haiduksd235213 күн бұрын

    ഇതാണോ ഈ കുപ്പുക്കുട്ടൻ 😂🤭

  • @sadasivanpillair.5028
    @sadasivanpillair.502813 күн бұрын

    അയ്യേ ഇതായിരുന്നോ അപ്പുക്കുട്ടൻ സാർ, കുറച്ചുകൂടി ഒരു ഗമ വേണമായിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കുകേ വേണ്ടായിരുന്നു. 😂😂😂

  • @newhorizon780

    @newhorizon780

    12 күн бұрын

    Pulli nerthe oru episode il vannindu...thakudunte nool kettu episode

  • @TheVijeshvijay

    @TheVijeshvijay

    12 күн бұрын

    അയ്യേ സീസണൽ ഫാൻ ആണല്ലേ.. അതാണ് 🤣

  • @anjalivijayan6762
    @anjalivijayan676212 күн бұрын

    മുത്തിന്റെ +2റിസൾട് എപ്പിസോഡ് എന്താ ഇല്ലാതെ

  • @sherlyjosephnjarackel4813
    @sherlyjosephnjarackel481312 күн бұрын

    എല്ലാവർക്കും നല്ല മനോഹരമായി natural ആയി അഭിനയിക്കാന്‍ അറിയാം. Super!

  • @somlata9349
    @somlata934913 күн бұрын

    DDT ക്ക് ചേരുന്ന കുപ്പുക്കുട്ടൻ സർ

  • @user-bt1lm4qs6l

    @user-bt1lm4qs6l

    13 күн бұрын

    😄

  • @user-wn9de9du3u
    @user-wn9de9du3u13 күн бұрын

    എന്തൊക്കെയുണ്ട് സർ പരിപ്പുവടയുണ്ട് ബോണ്ട ഉണ്ട് കേക്ക് ഉണ്ട് 😆

  • @alicejhon3900

    @alicejhon3900

    12 күн бұрын

    😂😂

  • @janaki-wn4lq
    @janaki-wn4lq13 күн бұрын

    Purushu നടരാജൻ, അൻസാർ അമ്മ, ക്ലീറ്റസ് ammavan, ammayi ente favoirite🥰

  • @santhoshsandhu5177
    @santhoshsandhu517712 күн бұрын

    3:26സാറെ ചായ എന്തൊക്ക ഉണ്ട് സാറെ പരിപ്പ് വട ഉണ്ട് ബോണ്ട ഉണ്ട് കേക്ക് ഉണ്ട് 😂😂😂😂😂

  • @SajeevKJ-en5tl
    @SajeevKJ-en5tl11 күн бұрын

    ചിട്ടിക്ക് പൈസ കൊടുക്കാൻ വന്ന ആ ചേച്ചിയുടെ അഭിനയം ഇഷ്ടപ്പെട്ടു. മുൻപും ഒന്ന് രണ്ട് എപ്പിസോഡിൽ കണ്ടിട്ടുണ്ട്

  • @aboothadathummal8072
    @aboothadathummal807213 күн бұрын

    ഇനിയെങ്കിലും എന്തെങ്കിലും ഒരു പണിയെടുത്ത് ജീവിക്ക് Cleeto '

  • @shibuc3397
    @shibuc339711 күн бұрын

    അങ്ങനെ അപ്പുക്കുട്ടൻ സർ വന്നു 😂 ക്ലീറ്റോ കലക്കി 👍🏻

  • @AnjuMol-dr6lg
    @AnjuMol-dr6lg12 күн бұрын

    Appukkutttan sir ne കണ്ടപ്പോൾ കോട്ടയം കുഞ്ഞച്ചൻ സിനിമയാണ് ഓർമ്മ വന്നത് 😂

  • @ayyoobperiyandavida1639
    @ayyoobperiyandavida163912 күн бұрын

    അടിപൊളി എപ്പിസോഡ് തങ്കo സൂപ്പർ ആയി കണ്ണ് നിറഞ്ഞത് ക്ലിട്ടോയോട് സംസാരിക്കുമ്പോൾ 👍

  • @abdulgafoor2087
    @abdulgafoor208713 күн бұрын

    അപ്പുക്കുട്ടൻ സാറിന് ഇച്ചിരി മെന അകമായിരുന്നു

  • @Sreethu-ew1is
    @Sreethu-ew1is11 күн бұрын

    Great episode ❤

  • @dassukritham1542
    @dassukritham15426 күн бұрын

    കൃഷ്ണൻ കുട്ടിനായരുടെ മകൻ തന്നെയാണ് ഗയ്സ് ഇത്.

  • @geethashridharan7749
    @geethashridharan774912 күн бұрын

    😂😂😂😂😂kanakan face expression was super. Excellent sequence...

  • @kumarparasuassari
    @kumarparasuassari12 күн бұрын

    അപ്പുകുട്ടൻ സാർ പഴയതാ നല്ലത് ഞാൻ എല്ലാ എപ്പിസോടും കാണും ചിലപ്പോഴൊക്കെ പഴയതും കാണും അതൊരു sugam👍👍😀

  • @vloggingvibes12
    @vloggingvibes1212 күн бұрын

    നാണവും മാനവും ഇല്ലാത്ത ക്‌ളീറ്റോ. .ഈ ഗതികേട് എപ്പോൾ മാറുമോ എന്തോ? ??

  • @thomasjosephjoseph5464
    @thomasjosephjoseph546413 күн бұрын

    ഒന്നുകിൽ ക്ലീറ്റോയുടെ പാർട്ടിയുടെ പേര് മാറ്റുക. അതൊരു നാഷണൽ പാർട്ടിയാക്കുക. എന്നിട്ട് കേന്ദ്രനേതൃത്വമെന്നും ആക്രാന്ത് ദേശായിയെന്നുമൊക്കെ പറയുക. കുറേ നാളായി...😊

  • @salimvs3768
    @salimvs376812 күн бұрын

    അപ്പുക്കുട്ടൻ സാർ 🤔 ഇൻട്രോ... കോട്ടയം കുഞ്ഞച്ചൻ സിനിമ ഓർത്തു പോയി 😂🤣🤣

  • @TheVijeshvijay

    @TheVijeshvijay

    12 күн бұрын

    അച്ഛന്റെ പോസ് മോനു കൊടുത്തു.. ഇതിന് മുൻപും വന്നപ്പോൾ കൊടുത്തല്ലോ.

  • @seenathpp5619
    @seenathpp561913 күн бұрын

    അളിയൻസ് എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ

  • @farsana.allied

    @farsana.allied

    12 күн бұрын

    ഇല്ല എന്തു വേണം

  • @bijubaby2299
    @bijubaby229912 күн бұрын

    Good acting Appukuttan sir .....American malayalis from Florida USA 🇺🇸

  • @user-in9ot8qj3n
    @user-in9ot8qj3n12 күн бұрын

    muthinde plustwo result varunna episode venamennullavar like cheyy

  • @sreemalu
    @sreemalu12 күн бұрын

    Appukuttan sirine kandathil santhoshamm 😊

  • @anitadavid1030
    @anitadavid103012 күн бұрын

    അങ്ങനെ അപ്പുകുട്ടൻ സാറിനെ കാണാൻ പറ്റിയല്ലോ 😜.. പിന്നെ ചിട്ടി ചേച്ചിയുടെ മോൾ ആന്നോ അന്ന് ട്യൂഷനു വന്നത്.🤔 നിങ്ങൾക് അങ്ങനെ തോന്നിയോ???😂

  • @user-bt1lm4qs6l
    @user-bt1lm4qs6l13 күн бұрын

    ഏതായാലും അപ്പുക്കുട്ടൻ സാർ എന്ന് പറയുന്ന ആളെ ഇതാണ് അല്ലേ.. 🤭🤭🤭

  • @johnabraham9917
    @johnabraham991713 күн бұрын

    അപ്പം അപ്പുക്കുട്ടൻസർ വന്നു

  • @GEETHAKUMARY-dz2fm

    @GEETHAKUMARY-dz2fm

    13 күн бұрын

    അപ്പം കോവിന്ദനല്ല😂

  • @abhilashkerala2.0

    @abhilashkerala2.0

    12 күн бұрын

    Munbe vannittundu

  • @user-mk1mb6yn3x
    @user-mk1mb6yn3x13 күн бұрын

    അപ്പുകുട്ടൻ സാറിനെ തങ്കം കണ്ടാൽ ക്ലിറ്റോക് നല്ല ആട്ടു കിട്ടും 😆😂

  • @akhilakrishna6253

    @akhilakrishna6253

    12 күн бұрын

    Kanditundalo thankam.. thakudunu mala kodukn vtl vannalo

  • @TheVijeshvijay

    @TheVijeshvijay

    12 күн бұрын

    ലെ അളിയൻസ് : നിങ്ങൾ വല്ല കുറച്ചു എപ്പിസോട് കണ്ടു കോമഡി അടിക്കാൻ നോക്കുമ്പോൾ സ്വയം കോമഡി ആവരുത്... കൊച്ചിന് മാല ആയി വന്നപ്പോൾ തങ്കത്തിന് കണ്ണ് കാണാം ആയിരുന്നു...

  • @sofiyapn7112
    @sofiyapn711212 күн бұрын

    Waiting for next episode

  • @annukurian5868
    @annukurian586812 күн бұрын

    This office looks just like (sandesham) movie office from where you get these Malayalam actors look alike people for your episodes

  • @princyrensin3116
    @princyrensin31169 күн бұрын

    Appukuttan sir yennu kettapozhoke yentho ithehathine face Arunu imaging chithath 😊

  • @tessyjohnjoseph8889
    @tessyjohnjoseph888912 күн бұрын

    ഇതാണോ😂 വർഷങ്ങളായി പ്രേക്ഷകർ കാണാൻ കാത്തിരുന്ന അപ്പുക്കുദ്ധൻ ജാറ് . അയളേക്കൾ എത്ര വൃത്തിയിലാ അണികൾ നടക്കുന്നത്. ക്ലീറ്റൊയുടെ പൈസ കൊണ്ടെങ്കിലും ഒരു നല്ല ജൂബ്ബ അയാൾക്ക് വാങ്ങി കൊടുക്ക്. അയാളുടെ വാക്ക് കേട്ട് ഡൽഹിക്ക് പോയാൽ തിരിച്ചു വരുമ്പോൾ അയാളെക്കാൾ പിച്ചക്കാരനായിരിക്കും.

  • @user-qw1sy6ki8h
    @user-qw1sy6ki8h12 күн бұрын

    അപ്പുക്കുട്ടൻ സാറിനെ കണ്ടപ്പോൾ പച്ചക്കുളം വാസുവിനെ പോലെ തോന്നി

  • @sherlyjoy5758
    @sherlyjoy575811 күн бұрын

    Good sitcom

  • @josephchacko5485
    @josephchacko548513 күн бұрын

    ആദ്യമായി അപ്പുകുട്ടൻ സാറിനെ കാണിച്ചു. DDT പാർട്ടിയുടെ അരക്ഷിതാവസ്ഥ മുഴുവൻ അദ്ദേഹത്തിൽ പ്രതിഭലിക്കുന്നുണ്ട്.

  • @user-id2yl8bx9t

    @user-id2yl8bx9t

    12 күн бұрын

    😅

  • @Alludevi198

    @Alludevi198

    12 күн бұрын

    നേരത്തെ കാണിച്ചിട്ടുണ്ട്

  • @gireeshchira5799

    @gireeshchira5799

    12 күн бұрын

    ആദ്യമായിട്ടല്ല രണ്ടാം തവണയാണ് അപ്പുകുട്ടൻ സാറിനെ കാണിക്കുന്നത് എപ്പിസോഡ് 389ൽ അവസാനം വരുന്നുണ്ട്

  • @shamnaayoob8855

    @shamnaayoob8855

    12 күн бұрын

    രണ്ടാം തവണ

  • @TheVijeshvijay

    @TheVijeshvijay

    12 күн бұрын

    ഹായ് സീസണൽ ഫാൻ 😂😂😂

  • @safari7152
    @safari715213 күн бұрын

    നേരത്തെ വന്നല്ലോ അളിയന്മാർ 🥰😍❤️😍❤️😍❤️😍❤️❤️😘😘😘😘😘😘😘😘😘😘😘😘

  • @User34578global
    @User34578global12 күн бұрын

    7:47 ഒരു ഫാൻ ഒക്കെ വെച്ച് കൊടുക്കണം റിയാസ് വിയർത്തൊലിക്കുന്ന

  • @ansarikonni2941
    @ansarikonni294113 күн бұрын

    തങ്കം കാണണ്ട ഈ കുപ്പുകുട്ടൻ സാറിനെ 😂😂😂😂😂😂😂

  • @user-bt1lm4qs6l

    @user-bt1lm4qs6l

    13 күн бұрын

    🤭🤭🤭🤭

  • @deepashajan8536

    @deepashajan8536

    12 күн бұрын

    തങ്കം കണ്ടിട്ടുണ്ട്.. കുഞ്ഞിന് ഒരു മാല കൊടുത്താരുന്നു കുപ്പുക്കുട്ടൻ സാർ..

  • @TheVijeshvijay

    @TheVijeshvijay

    12 күн бұрын

    അപ്പോൾ കൊച്ചിന് മാല ആയി വന്ന എപ്പിസോടിൽ തങ്കത്തിന് കണ്ണ് കാണില്ലേ??. അളിയൻസ് ഫാൻ..

  • @ajayayyanakatte435
    @ajayayyanakatte43512 күн бұрын

    Super episode 👌

  • @annukurian5868
    @annukurian586812 күн бұрын

    Super episode excellent script

  • @rimmyjohn4979
    @rimmyjohn497912 күн бұрын

    Cleeto de birthday episode venam like Chen

  • @syamsundar3009
    @syamsundar300912 күн бұрын

    After long time chitti episode😂

  • @raghavanku4289
    @raghavanku428912 күн бұрын

    നന്നായിട്ടുണ്ട്

  • @rizakhriza1077
    @rizakhriza107713 күн бұрын

    Appukkuttan ottum poara.... Chalamaki😅😅😅

  • @user-pq3mf3cl2f
    @user-pq3mf3cl2f13 күн бұрын

    അങ്ങനെ ഞാൻ ഇന്ന് അപ്പുക്കുട്ടൻ സാറിനെ കണ്ടേ... 🤣👍

  • @padminiravi8268

    @padminiravi8268

    13 күн бұрын

    😂😂😂

  • @tweetytoes8636
    @tweetytoes863612 күн бұрын

    Valich neetiya episode

  • @saisimna2377
    @saisimna237713 күн бұрын

    Super😂😂

  • @gireeshkumar2508
    @gireeshkumar250812 күн бұрын

    Good episode thanks everyone for appearing there position 😂

  • @Abidhamusthafa
    @Abidhamusthafa13 күн бұрын

    Kalakkiiii 👍🏻😂

  • @arunjiththulasidharan7835
    @arunjiththulasidharan783510 күн бұрын

    വീട് തിരുവനന്തപുരം മണ്ഡലത്തിലും പാർട്ടി ഓഫീസ് മാവേലിക്കര മണ്ഡലത്തിലും 😅

  • @malamelpaul997
    @malamelpaul99713 күн бұрын

    അപ്പുക്കുട്ടൻ സാർ. ഇതാണോ ആ മൊതല്?😊

  • @semimolabdulaziz3655

    @semimolabdulaziz3655

    13 күн бұрын

    😂😂😂😂

  • @aamis16

    @aamis16

    13 күн бұрын

    മുന്നേ കാണിച്ചിട്ടുണ്ട്

  • @sakariyasakar943

    @sakariyasakar943

    13 күн бұрын

    നെത്തോലി പോലത്തെ ഒരു സാധനം

  • @shainann7352

    @shainann7352

    13 күн бұрын

    Thakkudu nu maala kodukkan vannirunnu

  • @swanwings7958

    @swanwings7958

    12 күн бұрын

    ഒരു കള്ളൻ ആണ് കുപ്പുകുട്ടൻ സാർ ക്ലീററസിന് പറ്റിച്ചു ഓസിനു ഡെൽഹി പോകാൻ നോക്കുന്ന എച്ചി.....😵‍💫🥴

  • @madhunair2718
    @madhunair271812 күн бұрын

    Thankam don’t let Cleeto go to Delhi,Sonia Gandhi is there.

  • @manikk5554
    @manikk555412 күн бұрын

    ഒരു പൈസയും കൊടുക്കരുത് ചേച്ചി

  • @sojanus5619
    @sojanus56195 күн бұрын

    എന്റെ മനസിലെ അപ്പുകുട്ടൻ ഇതല്ലായിരുന്നു 😂😂

  • @shalajanshalajan7799
    @shalajanshalajan779912 күн бұрын

    ക്ളീറ്റോക്ക് എന്ത് ആവശ്യം വന്നാലും അപ്പൊ ചിട്ടി പൈസ റെഡി 😄😄

  • @rehanpasha4614
    @rehanpasha46147 күн бұрын

    I like Clitos acting, love from Bangalore

  • @meenuks3802
    @meenuks380212 күн бұрын

    സൂപ്പർ

  • @sajeevkumars9820
    @sajeevkumars982013 күн бұрын

    കള്ളൻ കപ്പലിൽ തന്നെ തങ്കം നല്ല പ്രാക് ആയിരുന്നു ❤️😄😄

  • @semimolabdulaziz3655
    @semimolabdulaziz365513 күн бұрын

    Adipoli 😍🤩😻

  • @georgejohn9879
    @georgejohn987913 күн бұрын

    1:29 🎉ithano kuppukuttan sir

  • @Babyfingers-by-RijuFyzal
    @Babyfingers-by-RijuFyzal13 күн бұрын

    അപ്പുക്കുട്ടൻ സാർ വന്നേ😊😊😊😊

  • @user-yy4uc5db2k
    @user-yy4uc5db2k12 күн бұрын

    5മന്ത്രി മാരെ ചൊല്പടിക്കു നിർത്താൻ ക്‌ളീറ്റോ സുരേഷ് ഗോപി ക്ക് പഠിക്കുവാണോ 😄😄

  • @yahiya999dajam7
    @yahiya999dajam79 күн бұрын

    അപ്പുക്കുട്ടൻ സാറ് നമ്മുടെ ആ പഴയ കൃഷ്ണൻ കുട്ടി നായരുടെ അനുജൻ ആണോ

  • @leelaleela2037
    @leelaleela203712 күн бұрын

    അപ്പുക്കുട്ടൻ.. സാർ ന്.. എന്താ.. കുറ്റം.. നിങ്ങൾ..നിങ്ങളെത്തന്നെ.. ഒന്നു. സൂക്ഷിച്ചു നോക്കൂ..ചില..കുട്ടങ്ങളൊക്കെ..നിങ്ങൾക്കും..ഉണ്ടാവും

  • @SusanSusan-ol2xy

    @SusanSusan-ol2xy

    12 күн бұрын

    Correct

  • @lekshmisanthosh9
    @lekshmisanthosh912 күн бұрын

    Ronaldinte shirt SUPER ❤

  • @asharafmh6080
    @asharafmh608013 күн бұрын

    Nic

  • @Dreams-jm7hl
    @Dreams-jm7hl12 күн бұрын

    ദേ വീണ്ടും അപ്പുക്കുട്ടൻ 😀 ഒരാൾ ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരാൾ കൃഷ്ണൻ കുട്ടിനായർ 😀 ക്ലൈമാക്സ്‌ ക്ലീറ്റോയുടെ കണ്ണ് നിലത്തു വീഴുമല്ലോ

  • @SUNIL.vettam
    @SUNIL.vettam11 күн бұрын

    🌷 അപ്പോൾ ഇതാണ് തങ്കം പലപ്പോഴും പറയാറുള്ള ആ കുപ്പുകുട്ടൻ കുപ്പുകുട്ടൻ കുപ്പുകുട്ടൻ 🤪 അല്ലേ ? അതെ ഇതൊരുമാതിരി കാട്ടുമാക്കാനെ പോലത്തെ കുപ്പുകുട്ടനാണല്ലോ 😂 @ 22 - 05 - 2024 🌷

Келесі