Aliyans - 812 | ഗോതമ്പ് പുട്ട് | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 507

  • @bahubali68
    @bahubali6824 күн бұрын

    ക്ളീറ്റോക്ക്‌ തന്റെ മകളോടുള്ള സ്നേഹവും വാത്സല്യവും സ്വാഭാവികമായി അഭിനയിച്ചു ഫലിപ്പിക്കുന്നു. 👍

  • @SumeshAk-sr3yk
    @SumeshAk-sr3yk24 күн бұрын

    അച്ഛൻ വല്ലപ്പോഴും മാത്രം പാചകം ചെയ്യുന്ന വിഭവങ്ങൾക് പ്രേത്യേക രുചിയ, അതിൽ എല്ലാം ഉണ്ട്, സ്‌നേഹം, വാത്സല്യം അങ്ങനെ എല്ലാം ❤️❤️❤️❤️❤️

  • @koottukaran3461

    @koottukaran3461

    24 күн бұрын

    👍👍

  • @merry5406

    @merry5406

    24 күн бұрын

    Amma ondakkumbo sneham , valsalyam elle?

  • @meenucm7740

    @meenucm7740

    23 күн бұрын

    ​@@merry5406Correct Point❤

  • @SumeshAk-sr3yk

    @SumeshAk-sr3yk

    21 күн бұрын

    @@merry5406 അച്ഛൻ എപ്പോഴും പാചക പുരയിൽ കയറാറില്ല, അമ്മ ഇല്ലാത്ത സന്ദർഭങ്ങളിൽ മാത്രം ആണ് പാചകം ചെയ്യുന്നത്, അതിൽ ഇല്ലായ്മയിൽ പോലും ഒരു കുറവും വരാതെ നോക്കാറുണ്ട്

  • @lathaanilkumar1057
    @lathaanilkumar105724 күн бұрын

    ഇങ്ങനെ ഒരു മാമനും മാമി യും ഉള്ളതുകൊണ്ട് മുത്ത് രക്ഷപെട്ടു 😊

  • @muhammedthachuparamb
    @muhammedthachuparamb24 күн бұрын

    മുത്തിനെ സമ്മതിക്കണം മോളായിട്ടങ്ങോട്ട് ജീവിക്കുകയാണ്.....മുത്തിനൊരു ബിഗ്സല്യൂട്ട്.....

  • @user-vf7ju4lo6o

    @user-vf7ju4lo6o

    24 күн бұрын

    Why can’t she help cooking.

  • @milyanish3426

    @milyanish3426

    22 күн бұрын

    Yes

  • @Aboobackerth3024
    @Aboobackerth302424 күн бұрын

    മുത്ത് അടിപൊളി ശരിക്കും ജീവിക്കുകയാണെന്നേ തോന്നു സൂപ്പർ ആഭിനയം മുത്തിന് ഒരായിരം❤❤❤❤❤❤❤🎉🎉🎉🎉🎉

  • @user-ed2lf2bz7i
    @user-ed2lf2bz7i24 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഗോതമ്പ് പുട്ട്. അരി പുട്ട് ഒഴിച്ച് വേറെ ഏത് പുട്ടും ഇഷ്ടം. 😅😅

  • @galloprealtors6745

    @galloprealtors6745

    23 күн бұрын

    Aarengilum chodhicho?😂

  • @user-ed2lf2bz7i

    @user-ed2lf2bz7i

    23 күн бұрын

    @@galloprealtors6745 താങ്കളോട് ആരെങ്കിലും പറയുന്നില്ലല്ലൊ .താങ്കളോട് എല്ലാ ബഹുമാനത്തോടെയും കൂടി പറയട്ടെ എന്റെ കമ്മിന്റിന് പ്രതികരിക്കാൻ ഞാൻ ആരോടും ആവശ്യപെടുന്നില്ല.

  • @shafeenagreenhouse6357

    @shafeenagreenhouse6357

    22 күн бұрын

    👌👌

  • @sreejithk5607
    @sreejithk560724 күн бұрын

    ഡാഡി മകളും സൂപ്പർ❤❤

  • @FRQ.lovebeal
    @FRQ.lovebeal24 күн бұрын

    *ഗോതമ്പ് പുട്ട് കഴിച്ച ആരൊക്കെ ണ്ട് 😌😌😌😌😌😌😌*

  • @Josmy-tb2tb

    @Josmy-tb2tb

    24 күн бұрын

    ഹാവൂ സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി കമന്റ്‌ ഒന്ന് മാറ്റിപ്പിടിച്ചല്ലോ 😂😂😂😂😂

  • @PriyaSuresh-bw3sl

    @PriyaSuresh-bw3sl

    24 күн бұрын

    ഞാൻ ഇന്ന് രാവിലെ കൂടി കഴിച്ചതേയുള്ളൂ ഗോതമ്പ് പുട്ട്

  • @Music-po9kx

    @Music-po9kx

    24 күн бұрын

    Thaan sthiram prekshakar aanenn manasilayi eppozhum comment kaanarund😂👍

  • @FRQ.lovebeal

    @FRQ.lovebeal

    24 күн бұрын

    @@Music-po9kx hihi

  • @alichemmalassery1

    @alichemmalassery1

    24 күн бұрын

    എടൊ തന്നെ കൊണ്ട് തോറ്റല്ലോ !! അളിയൻസ് ഏതു എപ്പിസോഡ് നോക്കിയാലും താഴെ നിന്നെയും കാണും ഔ ഔ!

  • @swapna1515
    @swapna151524 күн бұрын

    കനകന് സ്കൂട്ടർ വാങ്ങി കൊടുക്കണം...അതൊരു പ്രത്യേക ഭംഗി ആയിരുന്നു...🙏

  • @user-ed2lf2bz7i
    @user-ed2lf2bz7i24 күн бұрын

    ഇത്രയും വളർന്ന കുട്ടികളുള്ള വീട്ടിൽ അമ്മ ഇല്ലാത്ത സമയത്ത് അച്ഛനെ സഹായിക്കുക എന്നുള്ളതല്ലെ അതിന്റെ ശരി അത് ഇനി ആൺ കുട്ടിയെന്നൊ പെൺകുട്ടി എന്നൊ വിത്യാസം ഒന്നും കാണിക്കേണ്ട ആവശ്യമില്ല.

  • @fashionfunbysairah6161

    @fashionfunbysairah6161

    24 күн бұрын

    😂😂camady

  • @H3x139

    @H3x139

    24 күн бұрын

    oru american pouran avidathe roadil edhelum veennu kidanal adh eduth maatti road clear cheythitt e munott pokkullu enal oru Indian adh cheyila edhenal cheru praayathil veettil ninn o school il ninno averk parisheelanem kittunila.

  • @JilshaJilu

    @JilshaJilu

    23 күн бұрын

    പോ ത്ത് പോലെ വളർന്നില്ലേ മുത്തേ

  • @ratnammenon2225

    @ratnammenon2225

    23 күн бұрын

    പത്താം ക്ലാസ്സ്‌ കഴിഞ്ഞ മുത്തിന് ഇനി എന്തെങ്കിലും ഉണ്ടാക്കി പരീക്ഷണങ്ങൾ നടത്തിക്കൂടെ 😂

  • @Dreams-jm7hl

    @Dreams-jm7hl

    23 күн бұрын

    ​@@ratnammenon2225+ 2 കഴിഞ്ഞു

  • @vinayakkanil7806
    @vinayakkanil780624 күн бұрын

    തക്കുടു എന്നൊരു കൊച് ഉണ്ടായിരുന്നു. അതിന് ഇവർ എല്ലാം മറന്നോ ആവോ 😂

  • @sureshveenaparameswaran8153

    @sureshveenaparameswaran8153

    24 күн бұрын

    തക്കുടുവിനെ ദത്തു കൊടുത്തു 😅

  • @akhilsachin8
    @akhilsachin824 күн бұрын

    കുറച്ച് ദിവസം മുന്നേ ഈ പെണ്ണ് പറഞ്ഞു ഈ വീട്ടിൽ ഉപ്പുമാവ് മാത്രം ഉണ്ടാക്കു എന്ന് ഇപ്പോ പറയുവാ പുട്ട് മാത്രം ഉണ്ടാക്കൂ എന്ന്... ഇത് കാണുന്നവര് ഉണ്ടേ ഞാൻ പറഞ്ഞത് ശെരി അല്ലേ...???

  • @alicejhon3900

    @alicejhon3900

    24 күн бұрын

    yes 💯😊

  • @rayeesckr5636

    @rayeesckr5636

    24 күн бұрын

    yes 😂😂😂😂

  • @Orange-wn9xl

    @Orange-wn9xl

    24 күн бұрын

    Njanum orthu

  • @amalchandran9342

    @amalchandran9342

    24 күн бұрын

    ശരിയാണ്

  • @sabnadiaries3160

    @sabnadiaries3160

    24 күн бұрын

    Alla upumaav allenkl putt angne pala episodipm prnjnd

  • @lovelydreamsmalappuram5693
    @lovelydreamsmalappuram569324 күн бұрын

    ഇത് കണ്ടു ഗോതമ്പ് പുട്ട് കഴിക്കുന്നത് ഓർമ്മിച്ചവർ 👍👍😁😁

  • @sharnasharna2509
    @sharnasharna250924 күн бұрын

    മുത്തിന് ജോലി ചെയ്യാല്ലോ എപ്പോ എന്ത് ഉണ്ടാക്കി കൊടുത്താലും കുറ്റം

  • @Aaannaazaaaa
    @Aaannaazaaaa24 күн бұрын

    ഓരോ ദിവസം ഓരോന്ന് ഉണ്ടാക്കി കൊടുത്താലും മക്കൾക്കു ഇഷ്ടമില്ലാത്ത ഫുഡ് ആണെങ്കിൽ അവരെ ഡയലോഗ് അങ്ങിനെ തന്നെ ആയിരിക്കും. ''ദിവസവും ഇത് തന്നെ ആണല്ലോ എന്ന് , ❤മുത്ത് ആ പ്രായത്തിലുള്ള സാദാരണ കുടുംബത്തിലെ ഒരു കുട്ടിയെ നന്നായി അഭിനയിച്ചു കാണിച്ചു ❤

  • @sujageorge3939
    @sujageorge393924 күн бұрын

    തങ്കം കാശു കാരിയായോ പോയപ്പോൾ കാശു കൊടുത്തു പോകാൻ.😂

  • @SaraSara-xu5hu
    @SaraSara-xu5hu24 күн бұрын

    ഒരു teenage പെൺകുട്ടിക്ക് സ്വന്തം അച്ഛൻ ഉണ്ടാക്കി വിളമ്പി കൊടുക്കുന്നത് ഈ നാട്ടിൽ കുറ്റകരം ആണല്ലോ ചില area കളിൽ.. മോൻ ആണേൽ കുഴപ്പമുണ്ടോ ?

  • @jubimathew3169

    @jubimathew3169

    24 күн бұрын

    I don’t get it

  • @Sumalekshmi

    @Sumalekshmi

    23 күн бұрын

    എന്നാരു പറഞ്ഞു. ആൺകുട്ടിയും പെൺകുട്ടിയും തമ്മിൽ എന്താ വ്യത്യാസം

  • @Shalu_vineeth

    @Shalu_vineeth

    22 күн бұрын

    Teenage പെൺകുട്ടിക്ക്/ആൺകുട്ടിക്ക് എന്താ common sense ഇല്ലേ അച്ഛനെ/അമ്മയെ ഒന്ന് help ചെയ്യണമെന്ന്...

  • @rahiyanathnazarudeen8347
    @rahiyanathnazarudeen834724 күн бұрын

    അത് എന്തൊരു chothiyam എല്ലാ പുട്ടും എല്ലാവരും കഴിക്കും

  • @jcadoor204
    @jcadoor20424 күн бұрын

    മരച്ചീനിയുടെ വരെ പുട്ട് ഞാൻ കഴിച്ചിട്ടുണ്ട്. ഇനി കിട്ടിയാലും കഴിക്കും😊😊

  • @clin502

    @clin502

    24 күн бұрын

    അത് ഞാനാദ്യമായ കേൾക്കുന്നെ മരച്ചീനി കൊണ്ട് പുട്ട് ഉണ്ടാക്കുമല്ലേ?

  • @jcadoor204

    @jcadoor204

    24 күн бұрын

    @@clin502 മരച്ചീനി ഉണക്കിപ്പൊടിച്ച് '

  • @manjulakp8002

    @manjulakp8002

    24 күн бұрын

    Pinnallathe.

  • @jalajamanyks5922

    @jalajamanyks5922

    24 күн бұрын

    Gothenburg and Maracheeni Puttur are good.Not only Muthu.even boys must know cooking

  • @jubimathew3169

    @jubimathew3169

    24 күн бұрын

    Athu ethu taste arikkum! Yummm

  • @MrJoy8888
    @MrJoy888824 күн бұрын

    പകുതി ഭാഗം കണ്ടപ്പോഴെ ക്ലൈമാക്സ് പിടി കിട്ടി😂😂😂😂

  • @mohamedveluthery2452
    @mohamedveluthery245224 күн бұрын

    Kanakan food kazhikubol sound over

  • @sathyamsivam9434
    @sathyamsivam943424 күн бұрын

    മുത്ത് ശരിക്കും ഇങ്ങനെ ആന്നോ,ഉപ്പുമാവ് പറ്റില്ല,പുട്ട് പറ്റില്ല..😁

  • @sreedevid2247
    @sreedevid224724 күн бұрын

    കട്ടനും നാരങ്ങായും ഒറ്റ മൂലി തന്നെയാണ്

  • @sweetyvarghese5591
    @sweetyvarghese559124 күн бұрын

    തക്കുടു എവിടെ.. ഇപ്പൊ എവിടേയും കാണിക്കുന്നില്ല... പറയുന്നത് പോലും കേൾക്കുന്നില്ല.. ഇനി കനകൻ്റെ മക്കളെ പോലെ എവിടെയെലും ആക്കി എന്ന് പറയുമോ... കനകൻ്റെ കുട്ടികൾ വേറെ എവടെയെങ്കിലും പോയി നിക്കുന്നത് ഒക്കെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു.. അളിയൻസ് ഇഷ്ടം ❤❤

  • @ivygeorge9386
    @ivygeorge938624 күн бұрын

    My favourite muringa leaves ,it is a sooper food

  • @ambilireghuambilireghu2120
    @ambilireghuambilireghu212024 күн бұрын

    മുത്തിന് അച്ഛനെ സഹായിച്ചുകൂടെ എന്തിനും അച്ഛനെ കുറ്റം പറയുന്ന മഹൽ

  • @binduunnikrishnan1466
    @binduunnikrishnan146624 күн бұрын

    മുത്തിനെ നല്ല കുട്ടിയായി കാണിച്ചുകൂടെ

  • @Sameera-ln7fp
    @Sameera-ln7fp24 күн бұрын

    Kleetonde thall kekan endh rasam😂 kollam 😂enik kleetone ishttam...

  • @suhrakallada3874
    @suhrakallada387424 күн бұрын

    പാവം ക്ലീറ്റോ എത്ര കാര്യായിട്ടാ മോൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തത്.😊 എന്നിട്ടും പാവത്തിന് പഴി കേൾക്കേണ്ടി വന്നു😊

  • @kavithapanikar1806
    @kavithapanikar180624 күн бұрын

    കനകൻ സംസാരിക്കുന്നത് മനസിലാകുന്നില്ല..... വായിലെന്തോ ഇട്ട് സംസാരിക്കുന്നതു പോലെ തോന്നുന്നു...

  • @shobhanaag3935

    @shobhanaag3935

    23 күн бұрын

    പറയുന്നത് മനസിലാകാത്ത പോലെ തോന്നും

  • @UnniKrishnan-th8mk
    @UnniKrishnan-th8mk24 күн бұрын

    മുത്തിനെ മറ്റുള്ളവർ വെറുക്കുന്ന റോൾ കൊടുക്കാതിരിക്കുമോ. കിട്ടിയ റോൾ മുത്ത് നന്നായി അഭിനയിക്കുന്നുണ്ട്.

  • @akhilasumes
    @akhilasumes24 күн бұрын

    മുത്ത് ചെറിയ കുട്ടി അല്ലല്ലോ, at least help ചെയ്യുന്നത് പോലെ എങ്കിലും കാണിക്കാം, ഇത് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് ചെന്ന് കൊടുക്കുന്നു, എന്ത് msg ആണ് കൊടുക്കുന്നത്

  • @aishuaishu3111

    @aishuaishu3111

    24 күн бұрын

    satyam ennit konji konji illa varthamanavum

  • @Standfortruth1435

    @Standfortruth1435

    24 күн бұрын

    Mutthu molaayi abhinayikkukayalla jeevikkukaya, talented girl

  • @shylajacr3291

    @shylajacr3291

    24 күн бұрын

    Yes

  • @mins1376

    @mins1376

    24 күн бұрын

    എനിക്കും ഇഷ്ടപ്പെട്ടില്ല.. അറ്റ്ലീസ്റ്റ് ഹെല്പിനെങ്കിലും ചെല്ലാം... ഇത് യാതൊരു കഥയും ഇല്ലാതെ തട്ടികൂട്ടിയത്... പണ്ടത്തെ അളിയൻ vs അളിയൻ കാണുമ്പോൾ ഇത്......

  • @JJ-id1uj

    @JJ-id1uj

    24 күн бұрын

    എനിക്കും മുത്തിൻ്റെ കളി ഇഷ്ടമല്ല.പുട്ട് പറ്റില്ല ഉപ്പുമാവ് പറ്റില്ല ഒന്നും ചെയ്യാനും പറ്റില്ല.നല്ല വളർത്തു തന്നെ

  • @sreedevigopalakrishnan3585
    @sreedevigopalakrishnan358524 күн бұрын

    എനിക്ക് ക്ലൈമാക്സ്‌ ആദ്യമേ മനസിലായി 😂

  • @indianink9328
    @indianink932824 күн бұрын

    What does muthu think that shes ambani’s daughter.

  • @aishuaishu3111
    @aishuaishu311124 күн бұрын

    muthinde konjal expressionengilum onn korakkan parayanam

  • @galloprealtors6745

    @galloprealtors6745

    23 күн бұрын

    Nalla rasam undu muthu❤

  • @sreekumarsreekumar3692
    @sreekumarsreekumar369224 күн бұрын

    ആങ്ങള പെങ്ങൾ Compination Supper👌

  • @user-qi5tf5zz1w
    @user-qi5tf5zz1w24 күн бұрын

    KASHIKKAN KITTUNNA BHAKSHANATHINE ATHENTHEYALUM ORIKKALUM KUTTAM PARAYARUTHU....

  • @mjsmehfil3773
    @mjsmehfil377324 күн бұрын

    Simple but nice content and script... Congratulations... ❤❤❤ My precious method actors performed extraordinarily well and naturally...🌹🌹🌹 The tail end was very good... Especially Akshyaji and Riyasbhai looks... their Affectionate looks 🎉🎉🎉 Today Akshyaji Riyasbhai and Aneeshji scored.. Special congrats... ❤❤❤ God bless you all.. With regards prayers Sunny Sebastian Ghazal singer Kochi. 🌹🙏❤

  • @manjushac6386
    @manjushac638624 күн бұрын

    അച്ഛൻ ആഹാരം ഉണ്ടാക്കികൊടുക്കുന്നതിനു എന്താകുഴപ്പം മൂത്തുഉം ബാക്കി എല്ലാഭിനേതാക്കളും സൂപ്പറായിരുന്നു

  • @user-qn8of1tt8c

    @user-qn8of1tt8c

    24 күн бұрын

    വളരെ കറക്റ്റ് 👍ഇതൊക്കെ ഒരു സീരിയൽ മാത്രം....

  • @santhoshsandhu5177
    @santhoshsandhu517724 күн бұрын

    pls ഈ ഫുഡ്‌ കഴിക്കുബോൾ ഉള്ള സൗണ്ട് ഒഴിവാക്കുക ഭയക്കര ബോർ ആണ് കേൾക്കുന്ന മറ്റുള്ളവർക്ക്

  • @Flowers_world.....63

    @Flowers_world.....63

    24 күн бұрын

    😮

  • @sindhuanjali6068

    @sindhuanjali6068

    24 күн бұрын

    സത്യം

  • @shobhanaag3935

    @shobhanaag3935

    24 күн бұрын

    സത്യം

  • @user-yy4uc5db2k

    @user-yy4uc5db2k

    24 күн бұрын

    എല്ലാ എപ്പിസോഡിലും ഈ കനകന്റെ ചാവക്കൽ സഹിക്കാൻ വയ്യ. ഈ സീൻ ഒഴിവാക്കിക്കൂടെ

  • @bijijosephjoseph9104

    @bijijosephjoseph9104

    24 күн бұрын

    kanakan food kazhikumbol endu sound aanu ..bore

  • @chikkuseworld9333
    @chikkuseworld933324 күн бұрын

    കഥാപാത്രങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പക്ഷേ അവരെ സൃഷ്ടിക്കുമ്പോ കുറച്ച് ഒരു ധാർമ്മികത പുലർത്തുന്നത് നല്ലതാണ്. എൻ്റെ 6 വയസ്സായ മകളും കൂടെ ഇരുന്ന് കാണുന്ന പരിപാടിയാണിത് അതുകൊണ്ട് പറയുന്നു ഇതിലെ കുട്ടികൾക്ക് പ്രായത്തിൻ്റെ പക്വതയിൽ പെരുമാറുന്ന കഥാപാത്രം കൊടുക്കുക.,,, ഇത്രയും പ്രായമായ കുട്ടിയെ ഇങ്ങനെ വഷളാക്കരുത്. സ്വന്തം വീട്ടീലെ കാര്യങ്ങൾ അവരവർക്ക് പറ്റുന്ന രീതിയിൽ ചെയ്യുക.. കുട്ടി ആയാലും മുതിർന്നാലും

  • @soumyapanicker6030

    @soumyapanicker6030

    24 күн бұрын

    😮

  • @shaibashaiba9921

    @shaibashaiba9921

    24 күн бұрын

    😂😂

  • @shylajacr3291

    @shylajacr3291

    24 күн бұрын

    😄

  • @narasimhashenoy4049

    @narasimhashenoy4049

    24 күн бұрын

    ഡയറക്ടർ സർ ഭക്ഷണം വേണ്ട നല്ലതില്ല എന്നിങ്ങനെ മുത്തിന്റെ കമന്റ് പൂർണ്ണമായും ഒഴിവാക്കണം

  • @binnysplaytime4640

    @binnysplaytime4640

    21 күн бұрын

    പിന്നെ 6 വയസ്സുള്ള കൊച്ചു അളിയന്സ് കണ്ടു വേണം ധാർമികത പഠിക്കാൻ. എത്ര വീട്ടിലാണ് 12 ക്ലാസ്സ് കാര് അടുക്കളയിൽ കയറുന്നത്. അത് പരീക്ഷ എൻട്രൻസ് ആയി നടക്കും. പിന്നെ അച്ഛന്മാർ അടുക്കളയിൽ കയറിയാൽ എന്താണ് എല്ലാർക്കും വേവലാതി? എൻ്റെ വീട്ടിൽ ഇത് നടക്കാറുണ്ട്. മുത്ത് നന്നായി അഭിനയിച്ചു. ക്ലിറ്റോ യും

  • @vineethak.m2753
    @vineethak.m275324 күн бұрын

    ക്ലൈമാക്സ്‌ അടിപൊളി 👍👍👍

  • @veena394
    @veena39424 күн бұрын

    Kanakante food കഴിക്കുന്ന സൗണ്ട് വളരെ അരോചകം

  • @shobhanaag3935

    @shobhanaag3935

    24 күн бұрын

    തീറ്റ മാത്രം എപ്പോഴും

  • @chithrak1843

    @chithrak1843

    24 күн бұрын

    Sathyam

  • @sreedevid2247
    @sreedevid224724 күн бұрын

    ഇപ്പോൾ കൊച്ചുകുട്ടികൾ പോലും അമ്മയെ സഹായിക്കുന്നു പിന്നെയാണോ ഈ +2 കാരി കഷ്ടം

  • @meeraarun7424

    @meeraarun7424

    24 күн бұрын

    പരമ കഷ്ടം achanu molkk എന്തെങ്കിലും ഉണ്ടാക്കി കൊടുത്തുകൂടെ

  • @sushantrajput6920
    @sushantrajput692024 күн бұрын

    Angane Lilly / yude ahankaram-thinu, oru kottu kitti 😂

  • @sebeeloliparambil2981
    @sebeeloliparambil298124 күн бұрын

    ഒരിക്കലും ഫുഡിനെ കുറ്റം പറയരുത് ഇതുപോലും കിട്ടാത്ത ഒരുപാടു ആളുകൾ വേറെയും ഉണ്ട് മുത്തേ ഫലസ്തീൻ ജനത അവരെക്കുറിച്ചൊർക്കണം നമ്മൾ

  • @sreedevid2247
    @sreedevid224724 күн бұрын

    കനകൻ പറഞ്ഞത് ശരിയാണ് കാണുമ്പോൾ സഹതാപം പറയും , പോയി കഴിയുമ്പോൾ സന്തോഷിക്കും

  • @user-eu7to7gn6c
    @user-eu7to7gn6c24 күн бұрын

    കന കൻ്റെ തീറ്റ് കണ്ടാൽ നമുക്കും ആരോജകം തോന്നി

  • @sreedevid2247
    @sreedevid224724 күн бұрын

    മുത്തിന് അച്ഛനെ സഹായിക്കാം ഇത്രയും പ്രായമായില്ലേ

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran55924 күн бұрын

    ഈ പെണ്ണിന് ഭയങ്കര അഹങ്കാരം

  • @suseelack3666
    @suseelack366624 күн бұрын

    Muthu is a little oover. Ruling demanding elders

  • @mallikasmani
    @mallikasmani24 күн бұрын

    ഡാഡിക്കു വെച്ച് വിളമ്പി കൊടുക്കാൻ പ്രായമായ മുത്തിന് ഡാഡി ടേബിളിൽ കൊണ്ടുകൊടുക്കുന്നു 😂😂😂😂

  • @aminaka4325

    @aminaka4325

    24 күн бұрын

    👍

  • @greeshmamarkosekandathil8013

    @greeshmamarkosekandathil8013

    24 күн бұрын

    ഇവിടെ വയസ്സ് 26 കഴിഞ്ഞിട്ടും food table ൽ കൊണ്ട് തരുന്ന എന്റെ അമ്മ 😂

  • @parvathi9540

    @parvathi9540

    24 күн бұрын

    Athendha achanmark joli cheythoode aval sahakkan cheyyendath alland daddykk cheytha oru prashnavumilla Ningalk polullavar aan ippozhum ee naadinte kuzhappam🤮

  • @clin502

    @clin502

    24 күн бұрын

    അതിന് ഇപ്പോൾ മുത്തിന് പകരം അതെ പ്രായത്തിൽ ഒരു മകൻ ആയിരുന്നു എങ്കിൽ ക്‌ളീറ്റോ ചേട്ടന് പകരം താങ്കമായിരുന്നേൽ നീ ഇത് പറയോ? അപ്പോൾ ആർക്കെങ്കിലും എന്തേലും കുഴപ്പമുണ്ടാവുമോ?

  • @amruthaammu2010

    @amruthaammu2010

    24 күн бұрын

    Kaalam maari...mukhyan paranja pole, Immathiri comment onnum vendaato😂

  • @fashionfunbysairah6161
    @fashionfunbysairah616124 күн бұрын

    Mother is always mother 😍😍she may not b a chef but always done with love♥️

  • @hecubaaruja8727
    @hecubaaruja872724 күн бұрын

    കനകന് ഫുഡ്‌ കൊടുക്കാതിരിക്കാമോ.. ചവക്കുന്ന ശബ്ദം വളരെ അരോചകം.

  • @jubimathew3169

    @jubimathew3169

    24 күн бұрын

    Enikku thoneetilla

  • @hecubaaruja8727

    @hecubaaruja8727

    17 күн бұрын

    മിക്ക എപ്പിസോഡുകളിലും കേൾക്കാൻ സാധിക്കും. കേട്ടുനോക്കൂ

  • @shanavaskhan9582
    @shanavaskhan958224 күн бұрын

    ഇന്ന്‌ നാല് പേര വെച്ചുകൊണ്ട് ഒരു എപ്പിസോഡ് 🤔

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb24 күн бұрын

    ക്‌ളീടോയുടെ പാട്ടു കൊള്ളാലോ 😃😃😃😂😂😂👌👍

  • @cyriacjude753
    @cyriacjude75324 күн бұрын

    വിഷയ ദാരിദ്ര്യം ഒരുപാട് എപ്പിസോഡിന് ഉണ്ടാവുന്നുണ്ട്😇

  • @Shibikp-sf7hh
    @Shibikp-sf7hh24 күн бұрын

    മുത്ത് ഓവറാകുന്നു. ഡാഡി എത്ര സ്നേഹത്തോടെ വെച്ചുകൊടുക്കുമ്പോ കുറ്റം. തക്കുടുവിനെ ഒഴിവാക്കിയോ

  • @beenakt3731
    @beenakt373124 күн бұрын

    മുത്ത് കുറച്ചു ഓവര്‍ ആണ് 😊

  • @aneesharumukham7112

    @aneesharumukham7112

    24 күн бұрын

    Ila

  • @jubimathew3169

    @jubimathew3169

    24 күн бұрын

    Illa

  • @nashwanafathima8260

    @nashwanafathima8260

    21 күн бұрын

    Over alla

  • @smschannel-2021vlog
    @smschannel-2021vlog24 күн бұрын

    ആ പുട്ടിൽ എല്ലാം ഉണ്ട് സ്നേഹം ഉള്ള അച്ഛൻ അല്ലെ ഇങ്ങനെ ഉള്ള അച്ഛന്റെ മക്കൾ ആവണം ബ്യൂട്ടിഫുൾ ഫാമിലി

  • @jaya5559
    @jaya555924 күн бұрын

    ഗോതമ്പ് പുട്ടും കടല കറിയും നല്ല combo ആണ് നല്ല രീതിയിൽ ഉണ്ടാക്കിയാൽ ഗോതമ്പ് പുട്ട് അടിപൊളി യാണ്😀

  • @sreeshankeechiprath4758
    @sreeshankeechiprath475824 күн бұрын

    മുത്ത് കോമഡി സീരിയലിന് പറ്റിയ ക്യാരക്ടറല്ല - ഇറിട്ടേഷൻ ഉണ്ടാക്കുന്ന കഥാപത്രം

  • @muhammmeds4041

    @muhammmeds4041

    21 күн бұрын

    ഒരു വീട്ടിൽ പല സ്വഭാവക്കാർ ഉണ്ടാവും..എന്നു കരുതി ആരെയെങ്കിലും ഒഴിവാക്കുമോ?

  • @sidheekmayinveetil3833
    @sidheekmayinveetil383320 күн бұрын

    പുട്ട് എൻ്റെ ഇഷ്ട നാസ്തയാണ് കൂടെ പപ്പടവും❤😂😂

  • @rahulreji8531
    @rahulreji853124 күн бұрын

    Super episode ❤️❤️❤️❤️❤️❤️❤️❤️❤️

  • @RameshKumar-pq4ky
    @RameshKumar-pq4ky24 күн бұрын

    ഇത്രയും പ്രായം ആയ കുട്ടിയ്ക്ക് ആഹാര എടുത്ത് കൊടുക്കണൊ ഇതിൽ നിന്ന് എന്ത് മെസേജ് ആണ് കൊടുക്കുന്നത്

  • @lakshmi....1983

    @lakshmi....1983

    24 күн бұрын

    ആൺകുട്ടിയാണെങ്കിലും ആഹാരം തനിയെ എടുത്ത് കഴിക്കാം. Not only Girls

  • @shamidasil
    @shamidasil24 күн бұрын

    ഈ മുത്തിന് വാക്കിന് ഒരു വ്യവസ്ഥയുമില്ല, എന്നും ഉപ്പുമാവ് എന്നാ അന്നൊരു എപ്പിസോഡിൽ complaint പറഞ്ഞത്, ഇപ്പോ എന്നും പുട്ടാണത്രേ, എന്താ മുത്തേ? 🤷🏻‍♀️

  • @sweetyvarghese5591

    @sweetyvarghese5591

    24 күн бұрын

    അങ്ങനെയല്ല... അ കൊച്ച് പറഞ്ഞിട്ടുണ്ട്..ഒരു ദിവസം ഉപ്പുമാവ് ആണേൽ അടുത്ത ദിവസം പുട്ട് എന്ന്..

  • @sarammajohn7638
    @sarammajohn763824 күн бұрын

    കനകൻ താടി കളഞ്ഞപ്പോൾ സുന്ദര കുട്ടൻ ആയി

  • @sooryashaji-er5tn
    @sooryashaji-er5tn24 күн бұрын

    ഈ കൊച്ചിന് കുറച്ചു ചിണുങ്ങൽ കൂടുതലാ... ഈ പ്രായത്തിൽ കൂടുതലാ...

  • @SeemaTk-ur4oj
    @SeemaTk-ur4oj24 күн бұрын

    Adipoli episode 😅😅😅❤

  • @viswanathanvaliyavalappil
    @viswanathanvaliyavalappil24 күн бұрын

    നന്നായിട്ടുണ്ട് , അഭിനന്ദനങ്ങൾ

  • @user-wp7lu2jk2t
    @user-wp7lu2jk2t24 күн бұрын

    ഇത്രേം പ്രായമായ കുട്ടിക്ക് അച്ഛൻ വച്ചു വിളമ്പി കൊടുക്കുന്നു 😂

  • @shibubaby7399
    @shibubaby739924 күн бұрын

    നല്ല എപ്പിസോഡ് കാണാൻ രസമുണ്ട്

  • @rekhaj5757
    @rekhaj575724 күн бұрын

    Dialogue മാറ്റ്, breakfast ഇപ്പോഴും ഉപമാവു എന്ന് പലതവണ പറഞ്ഞു. ഇപ്പൊൾ പറയുന്നു ഇപ്പോഴും പുട്ട് എന്ന്. മുത്തേ, dialogue ഓർക്കണം

  • @sweetyvarghese5591

    @sweetyvarghese5591

    24 күн бұрын

    അങ്ങനെയല്ല... അ കൊച്ച് പറഞ്ഞിട്ടുണ്ട്..ഒരു ദിവസം ഉപ്പുമാവ് ആണേൽ അടുത്ത ദിവസം പുട്ട് എന്ന്..

  • @Aaannaazaaaa

    @Aaannaazaaaa

    24 күн бұрын

    അതിപ്പോ ഓരോ ദിവസം ഓരോന്ന് ഉണ്ടാക്കി കൊടുത്താലും മക്കൾക്കു ഇഷ്ടമില്ലാത്ത ഫുഡ് ആണെങ്കിൽ അവരെ ഡയലോഗ് അങ്ങിനെ തന്നെ ആയിരിക്കും. ❤മുത്ത് ആ പ്രായത്തിലുള്ള സാദാരണ കുടുംബത്തിലെ ഒരു കുട്ടിയെ നന്നായി അഭിനയിച്ചു കാണിച്ചു ❤

  • @vaigars1900
    @vaigars190024 күн бұрын

    Story yil questions ella

  • @Golden_tree
    @Golden_tree22 күн бұрын

    അരിപ്പുട്ട് കഴിച്ച് കാണുന്ന ഞാൻ 😂

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg24 күн бұрын

    ഈ മുത്ത് കുറച്ചു ഓവർ ആണ്. എന്തെങ്കിലും സഹായിക്കേണ്ടതിന് പകരം എല്ലാറ്റിനും കുറ്റം പറയുന്നു.

  • @somlata9349

    @somlata9349

    24 күн бұрын

    ഭയങ്കര കൊഞ്ചൽ ആണ്

  • @AmmuAmmu-dg7mg

    @AmmuAmmu-dg7mg

    24 күн бұрын

    @@somlata9349 അതെ

  • @unniammaman4429

    @unniammaman4429

    24 күн бұрын

    The story is like that.

  • @mahaaalxmi

    @mahaaalxmi

    24 күн бұрын

    എനിക്ക് ഇഷ്ട്ടല്ല ആ കുട്ടിയെ

  • @jubimathew3169

    @jubimathew3169

    24 күн бұрын

    That’s the story or the script

  • @AtoZ76411
    @AtoZ7641124 күн бұрын

    ഇന്ന് മുത്തിന് ലൂസ് മോഷൻ 😂😂

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp24 күн бұрын

    സൂപ്പർ ❤️❤️❤️

  • @thameemthameem7339
    @thameemthameem733924 күн бұрын

    Super serial adipoli ❤️

  • @alexusha2329
    @alexusha232924 күн бұрын

    No logic.. what happened to the little boy? When everyone is home where is he?

  • @bindukv9740
    @bindukv974024 күн бұрын

    നല്ലൊരു എപ്പിസോഡ് ❤❤❤

  • @snehathomas4904
    @snehathomas490424 күн бұрын

    Kanakan paranjath false mazhakalath muringayila use aakaruth .Venakalathanu use aakandath

  • @japijp3922

    @japijp3922

    24 күн бұрын

    karkidakam

  • @valsakl2921

    @valsakl2921

    24 күн бұрын

    Only in the month of karkidam

  • @bessyswaraj7420
    @bessyswaraj742024 күн бұрын

    Oru pambu pidutham episode Itta nannayirikkum

  • @sherinjohn6979
    @sherinjohn697924 күн бұрын

    Adipoli

  • @prakashkuttan1653
    @prakashkuttan165324 күн бұрын

    അയ്യയ്യേ വൃത്തികെട്ട പരിപാടി പോത്തുപോലെ വളർന്ന മുത്ത് കഷ്ട്ടം

  • @bhagyaaaa3451

    @bhagyaaaa3451

    24 күн бұрын

    ഇതേ സ്ഥാനത്തു മകൻ ആയിരുന്നേൽ പറയുവായിരുന്നോ

  • @annmariakottayam5260

    @annmariakottayam5260

    24 күн бұрын

    Thandhakkk cooking areeellallo. Aadym cleetoye kuttam parayanam. Oru divasam poolum faryayude sahaayam illaathe jeevikkan pattatha farthaaaav

  • @somlata9349

    @somlata9349

    24 күн бұрын

    ​@@bhagyaaaa3451മകൻ ജോലി നോക്കിയേനെ

  • @jubimathew3169

    @jubimathew3169

    24 күн бұрын

    Entu kozhappam

  • @st.augustineseminaryedakoc1957
    @st.augustineseminaryedakoc195724 күн бұрын

    Muthuvine adichu valarthanam

  • @Gkm-
    @Gkm-24 күн бұрын

    റാഗി പുല്ലു പുട്ട് ആണ് എനിക്ക് ഇഷ്ട്ടം അതും പാല് ഒഴിച്ചു കൂട്ടികുഴ്ച് കഴിക്കും 😍

  • @kok-hp3py
    @kok-hp3py24 күн бұрын

    Munthinte ഒരു കൊഞ്ചല് 🙄എന്തെങ്കിലും സഹായിച്ചൂടെ ആ പെണ്ണിന് 😏

  • @afhbcg7615
    @afhbcg761520 күн бұрын

    സാധാരണ ഞാൻ രാത്രിയാണ് ദിവസവും കാണാറ് ഇന്ന് ഞാൻ ഉച്ചക്ക് കണ്ടു ഏതായാലും എപ്പിസോഡ് കലക്കി 😜

  • @annukurian5868
    @annukurian586824 күн бұрын

    Cleto Nalla orachananu

  • @aiswaryanair6256
    @aiswaryanair625624 күн бұрын

    ❤❤❤

  • @AnjuAnju-qj9wr
    @AnjuAnju-qj9wr24 күн бұрын

  • @jollysports5654
    @jollysports565424 күн бұрын

    Good episode ♥️

  • @sufiyabeevi6145
    @sufiyabeevi614524 күн бұрын

    E kanakan food kazgikumbozhulla sound verum arojakamanu vrithyketa character

  • @JT89671
    @JT8967124 күн бұрын

    Where is Muthu's little brother... No where seen in the episodes...

  • @pocketzofhappinessmayaloka9561

    @pocketzofhappinessmayaloka9561

    24 күн бұрын

    True... Director seems to have forgotten such a character 😝😂

  • @shobhanaag3935

    @shobhanaag3935

    24 күн бұрын

    ഉറങ്ങുന്നു 😅

  • @mins1376
    @mins137624 күн бұрын

    വന്നുവന്നു ഒരു കഥയും ഇല്ല.. ക്ലീറ്റോക്ക് ഫുഡ്‌ നുള്ള ക്യാഷ് കൊടുത്തിട്ടുപോകുന്ന തങ്കം 😁😁😁..... മുത്തിന് പ്രായം 6 ആണോ 16 ആണോ.. 🤭🤭🤭....

  • @Dreams-jm7hl

    @Dreams-jm7hl

    24 күн бұрын

    18

  • @user-cr8ft9sl4k
    @user-cr8ft9sl4k24 күн бұрын

    Super super episode 👌 👏 🙌

  • @amruthaammu2010
    @amruthaammu201024 күн бұрын

    Whatever it is, aliyans husbands are appreciated as they know house hold work and cooking.

  • @sivaninr3544
    @sivaninr354410 сағат бұрын

    ഗോതമ്പു പുട്ട് ഇഷ്ട്ടമുള്ളവൾ

  • @ponnuikkruzz1734
    @ponnuikkruzz173424 күн бұрын

    ❤❤❤❤

Келесі