MRI എടുക്കാൻ ഹോസ്പിറ്റലിൽ എത്തി....ട്ടോ👍

#dailyvlog

Пікірлер: 124

  • @pushpaManuel457
    @pushpaManuel45715 күн бұрын

    ജിൻസി ടെൻഷൻ വേണ്ട.....ഇത്രയും കരുതിയ ദൈവം കൂടെയുണ്ട്..."കർത്താവ് എൻ്റെ സങ്കേതവും കോട്ടയുമാണ്, ഞാൻ ആരെ ഭയപ്പെടണം" വചനം പറഞ്ഞു പ്രാർത്ഥിക്കാം.

  • @rincywilson4836

    @rincywilson4836

    15 күн бұрын

    അതെ

  • @sindhu106
    @sindhu10614 күн бұрын

    1:07 അമ്മക്കിളിയുടെ പ്രിയങ്ങളെല്ലാം പേടിച്ചു പോയല്ലോ... 😊അമ്മക്കിളി ഇന്ന് ഞാൻ അഞ്ചര മണിക്ക് എഴുന്നേറ്റപ്പോൾ അമ്മക്കിളിയെ ഓർത്തു... ഇന്നാണല്ലോ mri ക്ക് പോകുന്നതെന്ന് ഓർത്തു. അമ്മക്കിളിക്കു വേണ്ടി പ്രാർത്ഥിച്ചു 🙏ഈ ചിരി... എന്നുമുണ്ടാകട്ടെ..... 👍🏻

  • @ziladesigns____
    @ziladesigns____15 күн бұрын

    അമ്മക്കിളി ഒരു പ്രയാസവും ഉണ്ടാവില്ല പ്രാർത്ഥിക്കുന്നുണ്ട് സമാധാനം ഉള്ള സന്തോഷം ഉള്ള റിസൾട്ട്‌ ആവണെന്ന് 🤲🏻🤲🏻അമ്മക്കിളിക്കും കുഞ്ഞുങ്ങൾക്കും എന്നും നന്മകൾ ഉണ്ടാവട്ടെ 🤲🏻🤲🏻❤️❤️❤️❤️

  • @rincywilson4836
    @rincywilson483614 күн бұрын

    ജിൻസി പ്രാർഥിക്കാം ഒരു കുഴപ്പവും ഉണ്ടാവില്ല. പ്രാർത്ഥന കേൾക്കുന്ന ഒരു ദൈവമുണ്ട് അവന് അസാധ്യമായി ഒന്നുമില്ല. സന്തോഷമായി ആരോഗ്യത്തോടെ ഇനിയും മുന്നേറാൻ ദൈവം അനുവദിക്കും ok jinsy and മക്കൾസ് ❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @ragininambiar
    @ragininambiar15 күн бұрын

    Mole....., പ്രാർത്ഥന എപ്പോഴും മോൾടെ കൂടെ ഉണ്ട് കേട്ടോ mole. ആങ്ങളയുടെ കൈയുടെ സ്റ്റിച്ച് എടുത്തു എന്ന് കണ്ടു. ഇനിയും പെട്ടെന്നു റിക്കവർ ആവാൻ പ്രാർത്ഥിക്കാം. MRI റിസൾട്ട്‌ ഒരു കുഴപ്പവും ഉണ്ടാവില്ല. 🙏🏻🙏🏻🙏🏻🙏🏻 മക്കൾക്കു ഉമ്മ. 😘😘😘😘😘😘♥️♥️♥️♥️♥️♥️

  • @JT-ez7ye
    @JT-ez7ye14 күн бұрын

    അതേ, യേശുഅപ്പാ കരം പിടിക്കും. MRI മെഷീനിൽ കൂടി കടന്നു പോകുമ്പോൾ. ലോകാവസാനത്തോളം നിന്നോട് കൂടെ ഉണ്ടെന്നു പറഞ്ഞ ആ നല്ല കർത്താവ് വാക്ക് മാറാത്തവൻ ആണ്. 'കൂരിരുൾ താഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഭയപ്പെടില്ല. നീ എന്നോട് കൂടെ ഇരിക്കുന്നുവല്ലോ " സന്തോഷമായി പോയി സന്തോഷമായി മടങ്ങി വരിക. Good news നു ആയി കാത്തിരിക്കുന്നു. Glory sara aunty Maranon

  • @sindhusharma4536
    @sindhusharma453615 күн бұрын

    പ്രാർത്ഥിക്കുന്നുണ്ട് അമ്മക്കിളി... ഒന്നും ഉണ്ടാവില്ല ❤️❤️❤️❤️❤️

  • @sahajisahajia918

    @sahajisahajia918

    14 күн бұрын

  • @tharacraftyworld4617

    @tharacraftyworld4617

    14 күн бұрын

    Nanum praying....,hi from abudhabi❤❤

  • @dainysaji7235
    @dainysaji723515 күн бұрын

    പ്രാർത്ഥിക്കാം ടെൻഷൻ വേണ്ട ❤️

  • @user-mz1qe5kh6s
    @user-mz1qe5kh6s14 күн бұрын

    രാവിലെ പള്ളിയിൽ പോകാൻ എണീറ്റപ്പോൾ ഞാനും ഓർത്തു പ്രാർത്ഥിച്ചു 🥰❤️

  • @Inul64
    @Inul6414 күн бұрын

    ജാനുമോളെപോലെ കൊച്ചുകള്ളന് മാമിയെ കാണുമ്പോൾ ഒത്തിരി സന്തോഷമാണ്❤❤👍 മുത്ത്‌ പറഞ്ഞത് 100% ശരിയാണ്. അതെല്ലാം ശെരിയാകും ഒന്നും ഓർത്തു വിഷമിക്കണ്ടാ. നമ്മുടെ Smile man മുട്ട പൊരിക്കുന്നു. മുട്ട കൊതിപ്പിക്കില്ല 🤣❤️👍.

  • @jayagopalgopal582
    @jayagopalgopal58214 күн бұрын

    ഞാൻ ഇന്നലെ കീമോ കഴിഞ്ഞ് എത്തിയതേയുള്ളു. ബിൻസി പറഞ്ഞത് ശരിയാണ് RCCയിലെ പടിവാതിൽക്കൽ എത്തുമ്പോൾ മനസ്സുകൊണ്ട് പ്രാർത്ഥിക്കും ഇനി ഒരാളും ഇവ്ടെ എത്തരുതേയെന്ന്. അതിജീവനത്തിൻ്റെ ദൈന്യയാർന്ന മുഖം എവിടെയും

  • @toymoljoseph7739

    @toymoljoseph7739

    14 күн бұрын

    🙏🙏🙏

  • @gishathomas1284

    @gishathomas1284

    14 күн бұрын

    അതെ..ആർക്കും ഇ ങ്ങനെ അസുഖങ്ങൾ വരാതിരിക്കട്ടെ...എല്ലാവർക്കും ആശ്വാസം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏🙏🙏..എത്രയും വേഗം സുഖം ആകട്ടെ..❤️❤️🙏🙏

  • @gishathomas1284
    @gishathomas128415 күн бұрын

    Cool ആയിട്ട് MRI face ചെയ്യ്..👍👍🙏🙏..പ്രാർത്ഥന ഉണ്ട് 🙏🙏❤️❤️

  • @user-ty3pz3zj8l
    @user-ty3pz3zj8l14 күн бұрын

    മോനെ ടെൻഷൻ വേണ്ട കുഞ്ഞു പറയുന്നത് പഠിപ്പിക്കു. എൻ്റെ കുഞ്ഞു മോനേ വിളിച്ചു കൊണ്ടു വാ.. കാണാൻ കൊതി വരുന്നു. എന്റെ മുത്തു മണികൾക്ക് ഉമ്മ. ഞാൻ ഈ മാസം അവസാനം ദുബായ് പോകുകയാണ്. ജിൻസി പ്രാർത്ഥിക്കണം കേട്ടോ. ദൈവം നിങ്ങളുടെ കൂടയുണ്ട്. എൻ്റെ പ്രാർത്ഥന യിൽ നിങ്ങൾ ഉണ്ട്. ഉമ്മ 💓❤️💓❤️💓

  • @bindukarthikeyan9989
    @bindukarthikeyan998915 күн бұрын

    Aniyathikutty പ്രാർത്ഥിക്കാം

  • @pournami3738
    @pournami373815 күн бұрын

    അമ്മക്കിളി പ്രാർത്ഥിക്കാം കേട്ടോ ❤️❤️

  • @AnilKumar-xx5yo
    @AnilKumar-xx5yo15 күн бұрын

    എന്റെ അമ്മകിളി മോൾക്ക് ഒന്നും വരില്ല. സമാധാനം ആയി ട്ടു ഇരിക്കു. ഈശ്വരൻ കൂടെ ഉണ്ട്. പ്രാർത്ഥിക്കാം. മോനു ഒരു നല്ല course നു ചേർക്കു.❤

  • @teressathomasv6839
    @teressathomasv683915 күн бұрын

    Atmartamayi paryuka pratichekkam ammakilikum mutinum monukutta num muttu eni etu course nu pokunnu

  • @ambilysuresh8731
    @ambilysuresh873115 күн бұрын

    പ്രാർത്ഥനകളോടെ എപ്പോഴും കൂടെയുണ്ട് മോന് നല്ലൊരു ജോലി സാദ്ധ്യതയുള്ള കോഴ്സിന് ചേരുവാൻ സാധിക്കും❤❤❤❤❤

  • @kalluZ2K
    @kalluZ2K14 күн бұрын

    പ്രാർത്ഥിക്കുന്നുണ്ട് ❤❤❤❤❤❤

  • @user-zq8vh6ww9h
    @user-zq8vh6ww9h14 күн бұрын

    Ammakilli molluse Molu ellakaryathillum santhosham kannunathum ,positive ayittu eddukkunnathum ennikka nslla vibe feel cheyyum. molude kude Daivam undannthu kondu aanu . Muthuinna nalla bhavi endallo...Kudumbathe snehikkunnavan Daivanugraham ullavan aanu.Daivam nalla vazhi kaanichu tharum.

  • @mareenajoshy3739
    @mareenajoshy373915 күн бұрын

    ❤ പ്രാർത്ഥിക്കാം കേട്ടോ.,.... 🙏🙏🥰

  • @sreejasundar2731
    @sreejasundar273115 күн бұрын

    Njan thrissurane ammakkili enikke kanan othiri agrahamundetto

  • @user-qw6ss7lx4x
    @user-qw6ss7lx4x14 күн бұрын

    Hai ammakkili...vishamikkathirikku....muthinu ishtaprtta course tanne padikkan kazhiyum...mrieduthal oru kuzhappavum undaakilla ...ellam positive aayi mathram edukku....ellaavarudeyum. Prarthana koodeyundu....❤❤❤

  • @jjjomoloommen3679
    @jjjomoloommen367915 күн бұрын

    My prayers..

  • @shemiabeegom
    @shemiabeegom15 күн бұрын

    Ammakkiliye ente koodapirappinepole snehickunnu.... Athracku ishtamaaa....... 🥰🥰🥰🥰🥰🥰🥰

  • @jyothikrishnakumar5017
    @jyothikrishnakumar501715 күн бұрын

    Prarthikam.god bless you ❤❤❤

  • @sweetnspicy9777
    @sweetnspicy977714 күн бұрын

    എന്റെ അമ്മ കിളി എനിക്ക് മുത്തിനെ ഭയങ്കര ഇഷ്ടം മുത്തിന്റെ ചിരി എന്ത് സൗന്ദര്യം കാണാൻ ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് ഉണ്ടാകട്ടെ നിങ്ങളുടെ കുടുംബത്തിന് ♥️♥️

  • @sindhu106

    @sindhu106

    14 күн бұрын

    എനിക്കും മുത്തിനെ ഇഷ്ടമാണ്.. 😊🥰🥰

  • @Inul64

    @Inul64

    14 күн бұрын

    മുത്ത്‌ ചിരിക്കുമ്പോൾ ഞാൻ ഇവിടിരുന്നു മുത്തിന്റെ കൂടെ ചിരിക്കും. നിങ്ങളും ചിരിക്കാൻ മറക്കരുതേ😊 ❤️👍

  • @hefsebashinu
    @hefsebashinu14 күн бұрын

    എന്നും പ്രാർത്ഥിക്കുന്നുണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ല 🙏🙏🙏🙏ദൈവം വലംകൈയിൽ പിടിച്ചു നടത്തും എല്ലാം ശരിയാവും മുത്ത്‌ നല്ല നിലയിൽ എത്തും 🥰🥰🥰🥰

  • @SukanyaI-ub2sc
    @SukanyaI-ub2sc14 күн бұрын

    പ്രാർത്ഥനയോടെ എന്നും കൂടയുണ്ടാവും ❤❤❤❤

  • @athiraarun296
    @athiraarun29614 күн бұрын

    Prarthikkunnude ammakkillii ennum prarthanayilunde

  • @ajikumarpillai1897
    @ajikumarpillai189714 күн бұрын

    Muthinte aagraham pole thanne avanu ishttamulla course padikkan pattatte.... Ethrayum vegam muthinu oru joli nedanum eswaran anugrahikkatte.... Devoottiye ellaam nallathinavatte.... Prarthikkum ennum eppozhum ningalkkayi.. Ee ammayum makkalum njangalude jeevithathinte bhagmanu.... 💞💞💞🙏🙏🙏

  • @vasanthakumari2908
    @vasanthakumari290815 күн бұрын

    God bless you

  • @leenalino5268
    @leenalino526814 күн бұрын

    പ്രാർത്ഥിക്കുന്നുണ്ട്... ഒരു ടെൻഷനും വേണ്ട... 🙏🙏❤️🥰

  • @princy9312
    @princy931214 күн бұрын

    Epozhulla Ella holyqurbanayilum ammakiliye samarpikarunduu..so dhairyamayi poyivaaa ❤

  • @lathavijay2582
    @lathavijay258214 күн бұрын

    ❤❤❤❤Ammakkile

  • @chelsaannasam6788
    @chelsaannasam678815 күн бұрын

    Our prayers 🙏🙏

  • @jyothinadesan9517
    @jyothinadesan951714 күн бұрын

    പ്രാർത്ഥിക്കാം❤️❤️🙏❤️❤️

  • @bismynazar9289
    @bismynazar928914 күн бұрын

    God bless you Ammakkili chechi ❤❤❤ Dheivam kudeyundu❤❤❤❤❤❤❤❤❤❤. Oru tension um adikenda

  • @Lokigaming240
    @Lokigaming24015 күн бұрын

    Our prayers

  • @divya05393
    @divya0539313 күн бұрын

    Chechi kitchen neat👌👌❤

  • @JijiAnnamma
    @JijiAnnamma14 күн бұрын

    God bless you take care love you

  • @minisukumarani.v3297
    @minisukumarani.v329714 күн бұрын

    Muthinu nalla coursenu cheran Pratrthikkam ok sariyakum

  • @athiramolk.rk.r2878
    @athiramolk.rk.r287814 күн бұрын

    Prarthikam. God bless you ❤️❤️

  • @shamilakumari-ft3pr
    @shamilakumari-ft3pr14 күн бұрын

    Allam shereyavum mole.

  • @ajithaajith8670
    @ajithaajith867014 күн бұрын

    Ammakkili M R I kazhijo God bless you 🙏 ❤️ 💖

  • @sheebavarghese172
    @sheebavarghese17214 күн бұрын

    Prayers🙏🙏

  • @lijojoseph7467
    @lijojoseph746714 күн бұрын

    അമ്മക്കിളി ക്ക് വേണ്ടി പ്രാത്ഥിച്ചിട്ടുണ്ട്. ധൈര്യമായിരിക്കണം.❤❤❤❤❤

  • @oneworld5756
    @oneworld575614 күн бұрын

    Muthinu eshtamulla course eduthu padikkan pattatte tto. Prarthikkam tto❤❤❤

  • @minisukumarani.v3297
    @minisukumarani.v329714 күн бұрын

    Ammakkili tension Venda resultil oru kuzhappavum ellathirikkan prarthikkunnund tto ❤❤❤❤❤❤

  • @kallumulla6547
    @kallumulla654715 күн бұрын

    God bless you ❤❤❤❤

  • @salmasubair9739
    @salmasubair973914 күн бұрын

    Pinne kabsavekkumbol ammakilik pettannupanikayiyum❤❤❤❤

  • @user-oj4tx2fg2o
    @user-oj4tx2fg2o15 күн бұрын

    ആ കുഞ്മോന്റ് ചിരി കാണാൻ നല്ല രസം ഉണ്ട്

  • @shilpaprasad6873
    @shilpaprasad687314 күн бұрын

    God Bless you, chechi.

  • @lakshmibalasubramanian6825
    @lakshmibalasubramanian682514 күн бұрын

    Muthinte eshtam pole padikan sadikatte. MRI scan eduthu varu onnum undavilla prarthikanu ❤❤

  • @AthulyaSS-qn7ib
    @AthulyaSS-qn7ib14 күн бұрын

    Oru kuzhappavum varilla chechi prarthikam

  • @aryaamruthaamrutha9888
    @aryaamruthaamrutha988814 күн бұрын

    Prarthikkam ketto

  • @sheejasaji8308
    @sheejasaji830814 күн бұрын

    Prarthikkunnind orupad result ellam normal aayirikkum keto.tension onnum vendatto

  • @mercypappachan5947
    @mercypappachan594714 күн бұрын

    God bless you mole pray for you 🙏

  • @shemiabeegom
    @shemiabeegom15 күн бұрын

    Ammakkili.... Daivam nammude koode undu....hospitalil ninnu irangiyittu dr. Enthu paranjennu night parayane...

  • @p.n9287
    @p.n928714 күн бұрын

    Blessings n prayers for you always❤

  • @sujasuresh8191
    @sujasuresh819115 күн бұрын

    God bless you ❤

  • @MajithaAnshad
    @MajithaAnshad14 күн бұрын

    ഞാൻ പത്തനംതിട്ട ആണ് 😊വിഡിയോസ് കാണാറുണ്ട്

  • @remyajithesh3589
    @remyajithesh358914 күн бұрын

    ധൈര്യമായിരിക്കൂ...എല്ലാവരുടെയും പ്രാർത്ഥനകൂടെ ഉണ്ട്..🙏🙏🙏

  • @achoosstore3740
    @achoosstore374015 күн бұрын

    🤲🤲🤲

  • @minishaji3500
    @minishaji350014 күн бұрын

    Monukutta eluppem veetil ba ivide anakkem onnumilla ok

  • @sheebadani3534
    @sheebadani353414 күн бұрын

    Cooker biriyani allathavar vere Vakatte. No worries, that is your biriyani that is all

  • @jayajose7323
    @jayajose732315 күн бұрын

    🙏🙏🙏🙏

  • @sujazana7657
    @sujazana765714 күн бұрын

    God always with you dear🙏 don't worry,Miss you Monukutta💗💗💞

  • @ushamohan1058
    @ushamohan105814 күн бұрын

    German language padippichattu nursing nursing vidoo.Germaniyil nursing padikkan commerce aayalum kuzhappamilla.

  • @dhanyar8388
    @dhanyar838814 күн бұрын

    Njan ippo orthu avde ethiyo ennokke....I will pray...🙏🏼🙏🏼🙏🏼

  • @sheebadani3534
    @sheebadani353414 күн бұрын

    My prayers Jincy, God knows everything,he takes care before we know anything, praying dear sister

  • @preethigirija4095
    @preethigirija409515 күн бұрын

    🙏🙏🙏

  • @ambilinair5080
    @ambilinair508015 күн бұрын

    ❤❤❤

  • @abbasuy8856
    @abbasuy885613 күн бұрын

    🤲🏻🤲🏻

  • @sonak8396
    @sonak839614 күн бұрын

    ❤❤❤❤

  • @sheejaaneyiype9136
    @sheejaaneyiype913615 күн бұрын

    🙏

  • @AsWathyl-ch8oi
    @AsWathyl-ch8oi14 күн бұрын

    Hii.. ചേച്ചി.... ❤️❤️❤️

  • @bijiabraham7949
    @bijiabraham794914 күн бұрын

    🙏❤🙏

  • @geethuragesh9673
    @geethuragesh967314 күн бұрын

    കൂട്ടെ... പോയിട്ടുവരൂ... ഇന്നലെ last video കണ്ടമുതലേ പ്രാർത്ഥനയുണ്ട്... തമ്പുരാൻ കാത്തോളും..... ഇന്നലെ രാത്രി ഞാനും അമ്മയും സംസാരിച്ചാ യിരുന്നുകൂട്ടിനെ പറ്റി...ഇനി അടുപ്പിച്ചു യാത്ര ചെയേണ്ടിവരുന്നുണ്ട്..ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.....മുത്തേ...മോനുകുട്ടാ... 🥰

  • @seemaarchicot1656
    @seemaarchicot165614 күн бұрын

    🤲🤲🤲❤❤❤

  • @salmasubair9739
    @salmasubair973914 күн бұрын

    Kuttapeduthiyathalla igjna kabsa vekkalumnu paraghatha❤❤❤ pinaghalle

  • @qwertyyfddt3408
    @qwertyyfddt340814 күн бұрын

    Prathikkam kto

  • @lathavarughese7864
    @lathavarughese786414 күн бұрын

    Monukuttanteകാര്യം കേട്ടു ചിരിച്ചു പോയി

  • @sheelageorge8030
    @sheelageorge80308 күн бұрын

    പത്തനംതിട്ട എവിടെയാണ് വീട് ഞാൻ പുതിയ ആളാ

  • @sreelathamohan2758
    @sreelathamohan275814 күн бұрын

    ❤❤❤❤❤❤

  • @jinisudhakar250
    @jinisudhakar25014 күн бұрын

    ടെൻഷൻ വേണ്ടാട്ടോ മോളെ ❤ പ്രാർത്ഥിക്കാം ❤❤❤ കണ്ണടച്ച് കിടന്നാൽ മതി പേടി തോന്നില്ല ❤

  • @Elizabeth-hr3tc
    @Elizabeth-hr3tc14 күн бұрын

    മോന്റെ അഡ്മിഷൻ ഒക്കെ ശെരിയാകും . അത് അവനു നന്മക്കായിട് തന്നേ വരും . പ്രാർത്ഥിക്കാം . ഒന്നും വിഷമിക്കേണ്ട .

  • @sreekala7690
    @sreekala769014 күн бұрын

    റിസൾട്ട്‌ പറയണേ പ്രാർത്ഥിക്കുന്നുണ്ട് കേട്ടോ

  • @nishazakaria
    @nishazakaria14 күн бұрын

    ദൈവം കൂടെ ഉണ്ട് വിഷമിക്കല്ലേ 🙏

  • @resmi4732
    @resmi473214 күн бұрын

    ചേച്ചി സ്കാനിങ് കഴിഞ്ഞോ.

  • @devanmullaseryl7645
    @devanmullaseryl764514 күн бұрын

    ❤❤❤❤❤❤❤😘😘😘😘😘😘😘😘😘🥰🥰

  • @dhanyar8388
    @dhanyar838814 күн бұрын

    Jincy ye....innu engane undu poyi vannit...ksheenam aano..

  • @sreekala7690
    @sreekala769014 күн бұрын

    എല്ലാ അമ്മമാരും നേരിടുന്ന അവസ്ഥ ആണ് ഇത്

  • @Inul64
    @Inul6414 күн бұрын

    മോള് ചോറും കറിയും വിളമ്പാത്തത് കൊണ്ട് ഞാൻ ☹️ ആണ്

  • @divya05393
    @divya0539313 күн бұрын

    Tention avanda chechi❤️❤️

  • @user-rm6cc8gq7i
    @user-rm6cc8gq7i14 күн бұрын

    God bless you and don't worry about your health God is great always remember God's words and goodnight for ammakili 😊😊😊😊😊❤❤❤❤ muthu is interested in ITI, and polytechnic courses ?

  • @geetanair921
    @geetanair92115 күн бұрын

    മുത്തിന് ഇഷ്ടമുള്ള വിഷയം പഠിക്കാൻ സാധിക്കട്ടെ.മോനൂട്ടനെ ഞങ്ങൾക്കും മിസ്സ് ചെയ്യുന്നുണ്ട്.❤❤❤❤

  • @abdhuabdhu9333

    @abdhuabdhu9333

    14 күн бұрын

    സത്യം 💞

  • @remanishibu904
    @remanishibu90414 күн бұрын

    Mole God is always with you

  • @ushamohan1058
    @ushamohan105814 күн бұрын

    BCA nallathanu❤

  • @lathavarughese7864
    @lathavarughese786414 күн бұрын

    നല്ല ഡ്രസ് ചേരുന്നുണ്ട് മോളെ

Келесі