Aliyans - 794 | ബ്ലാക്ക്‌മെയിൽ | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 374

  • @muthalavan1122
    @muthalavan11222 ай бұрын

    ഒരു സത്യം പറയുവാ... മഞ്ജു പത്രോസ് ന്റെ അഭിനയം ഓഹ്... അപാരം.... എന്ത് ചെയ്യാൻ ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ എല്ലാം ഒരു മാതിരി പോലീസ്.... സൈക്കോ മൂവീസ് ആണ്.. ആ നല്ല സിനിമകളുടെ കാലം കഴിഞ്ഞു പോയി... അല്ലെങ്കിൽ അങ്ങിനെഉള്ള സിനിമകളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത നാടിയായേനെ..

  • @srenivishnu9685
    @srenivishnu96852 ай бұрын

    Super 🥰🥰🥰 Manju ചേച്ചി, സൗമ്യ, അനീഷ്,Ronald ❤❤❤❤❤

  • @abdulrasheedk2720
    @abdulrasheedk27202 ай бұрын

    ഇതിലും നല്ലത് ക്ലീറ്റോ വന്നിട്ട് എന്നെ വെടിവച്ച് കൊല്ലുന്നതായിരുന്നു 🤣🤣🤣🤣 തങ്കം

  • @kvs2014

    @kvs2014

    2 ай бұрын

    😂🤣😅

  • @safafathima2806

    @safafathima2806

    Ай бұрын

    😂😂

  • @ikozhikod1391
    @ikozhikod13912 ай бұрын

    അളിയൻ സ്കാണാൻ 3. ദിവസം കാത്തിരുന്ന വർ ഉണ്ടോ

  • @nidhicreations2247

    @nidhicreations2247

    2 ай бұрын

    ഉണ്ട് ❤️❤️

  • @gopalkrishnan5576

    @gopalkrishnan5576

    2 ай бұрын

    😅

  • @Swetha__xhh

    @Swetha__xhh

    2 ай бұрын

    Und😹 present

  • @arb9862

    @arb9862

    2 ай бұрын

    I am watching only this serial. That I am enjoying and waiting for the time.

  • @user-sb9yq7ux5r

    @user-sb9yq7ux5r

    2 ай бұрын

    Und But ladies room kanum aa 3 thivasam

  • @bincyshiju7271
    @bincyshiju72712 ай бұрын

    അളിയൻസ് എല്ലാ ദിവസവും വേണം. മൂന്ന് ദിവസമായി ഇവരെ മിസ് ചെയ്യുകയായിരുന്നു❤

  • @anupriyamohanan9382
    @anupriyamohanan93822 ай бұрын

    തങ്കം സൂപ്പർ.. Kanakanum തങ്കവും സൂപ്പർ aanu❤

  • @user-uy8iq4ls7c
    @user-uy8iq4ls7c2 ай бұрын

    മഞ്ജു ചേച്ചി സൂപ്പർ....

  • @AbdulRahim-gj4gb

    @AbdulRahim-gj4gb

    2 ай бұрын

    100%

  • @user-zp9mo6qw4f

    @user-zp9mo6qw4f

    2 ай бұрын

    തങ്കത്തിന്റെ അഭിനയം സൂപ്പർ❤

  • @user-tb9yn8pj8i

    @user-tb9yn8pj8i

    2 ай бұрын

    Supperr😂

  • @ramadasnm3223
    @ramadasnm32232 ай бұрын

    ഇന്നത്തെ എപ്പിസോഡ്... ഒരു രക്ഷയുമില്ല.... തങ്കം തകർത്തു..❤

  • @Dreams-jm7hl
    @Dreams-jm7hl2 ай бұрын

    അങ്ങനെ വീണ്ടും ഒരു തിങ്കൾ കൂടി വന്നു അളിയൻസ് എത്തി കാത്തിരുന്നത് വെറുതെ ആയില്ല റൊണാൾഡിന്റെ സ്ക്രിപ്റ്റ് അടിപൊളി👌👏🔥💥✨ 😂❣️ നാലുപേരും തകർത്തു 👌👍👏🌹✨🥰 തങ്കം പൊളിച്ചു 👍👏😂അവരും മനുഷ്യരല്ലേ അവർക്കും ഉണ്ടാവില്ലേ വേദനയും വിഷമവും ഒക്കെ അവർക്ക് മക്കളുള്ളതല്ലേ 😂😂😂 ലാസ്റ്റ് റൊണാൾഡിന്റെ തമിഴ് സൂപ്പർ 👌👏

  • @nuhmannaji3600
    @nuhmannaji36002 ай бұрын

    Oru 50 like tharoo❤

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    Oru 15 like tharuo

  • @bindhunisha8588

    @bindhunisha8588

    2 ай бұрын

    അത്താഴം കഴിക്കാൻ ആണോ

  • @christeenacyriac9494

    @christeenacyriac9494

    2 ай бұрын

    Tharalo😅

  • @josephantony1081

    @josephantony1081

    2 ай бұрын

    50 mathiyo 😂

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    @@josephantony1081 ,🤣🤣🤣🤣

  • @RajendranVayala-ig9se
    @RajendranVayala-ig9se2 ай бұрын

    ഇത്രയും കാത്തിരുന്ന് കണ്ടപ്പോളാണ് ചൂടിലും മനസ്സിലൊരു കുളിർമഴ പോലെ അളിയൻസ് വന്നതല്ലേ...?

  • @nandakumargopinathakurup3521

    @nandakumargopinathakurup3521

    2 ай бұрын

    മുടിയൻ big boss ൽ പോയോ.........

  • @ajithninan7789

    @ajithninan7789

    2 ай бұрын

    Super🙏🙏🙏

  • @mujirajamal3521

    @mujirajamal3521

    2 ай бұрын

    =

  • @anjalivijayan6762

    @anjalivijayan6762

    2 ай бұрын

    ​@@nandakumargopinathakurup3521mm

  • @sinsandevassy7354

    @sinsandevassy7354

    2 ай бұрын

    Ronanald powlicu

  • @AnjuMol-dr6lg
    @AnjuMol-dr6lg2 ай бұрын

    ഉണ്ടച്ചോറിന് നന്ദി ഇല്ലാത്തവൻ ronald

  • @Suresh-tu3sw
    @Suresh-tu3sw2 ай бұрын

    തങ്കം ചേടത്തിക്കു പണി കൊടുക്കാൻ മനപ്പൂർവം എഴുതിയ സ്ക്രിപ്റ്റ് അല്ലേ റൊണാൾഡ് മച്ചമ്പി 😊😊😊😊പെങ്ങളെ മണ്ടിയുമാക്കി 😊😊coninue 😄😄😄 എന്തായാലും തങ്കം റോക്ക്സ്.... ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻👌🏻👌🏻

  • @mjsmehfil3773
    @mjsmehfil37732 ай бұрын

    Today Manjuji's performance was Outstanding and Mind blowing...♥️♥️♥️ My precious method actors performed very well...🌹🌹🌹 Today Manjuji Soumyaji and Aneeshji scored... What a liveliness...without fumbling the dialogues...without any artificial acting and super face expressions...All three are the best method actors...♥️♥️♥️ GOD bless all... With regards prayers Sunny Sebastian Ghazal Singer Kochi. 🌹🙏♥️

  • @suhrakallada3874
    @suhrakallada38742 ай бұрын

    റൊണാൾഡേ, ഇത് നന്നല്ല ഒന്നുമില്ലേലും തങ്കംച്ചേട്ടത്തി എന്തോരം ഭക്ഷണം വിളമ്പിത്തന്നിട്ടുണ്ട്. നീ ശരിക്കും ആക്രാന്തം ജി തന്നെ.😅

  • @user-qs3su9nw7x
    @user-qs3su9nw7x2 ай бұрын

    ആ റൊണാൾഡിന്റ കവിളടക്കം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നുന്നു 😊

  • @alicejeson1764
    @alicejeson17642 ай бұрын

    എന്തായാലും ഒരു വൃത്തിയുള്ള Bedsheet കനകൻ വാങ്ങി😂

  • @lakshmi....1983
    @lakshmi....19832 ай бұрын

    തീയൽ വയ്ക്കാൻ പോയിട്ട് സാമ്പാർ നു കഷണം മുറിച്ച തങ്കം... പിന്നെ തീയൽ കൊടുക്കാമെന്നു ലില്ലിയോട് പറഞ്ഞു.. ഇവരെന്താ robot ആണോ.. തോന്നിയ കറികൾ വയ്ക്കാൻ

  • @neena_gems5223
    @neena_gems52232 ай бұрын

    Manju so hardworking and talented. She completed so many episodes before going to Thailand for vacation.

  • @harithahdashanithahdas6421
    @harithahdashanithahdas64212 ай бұрын

    കാത്തിരിക്കുകയായിരുന്നു......😅😅😅😅😅😅❤ വന്നേ......

  • @antonycp349
    @antonycp3492 ай бұрын

    റൊണാൾഡേ....നീ അവസരം മുതലാക്കുകയാണല്ലേ.....നിനക്കുള്ള പണി ക്ലീറ്റോ തരുമെടാ

  • @-seb2701
    @-seb27012 ай бұрын

    ഇത്രയും നല്ലൊരു എപ്പിസോഡ് ആദ്യമായി കാണുവാ... Well done Aliyans Team🤩🤩🤩

  • @newkudir6439

    @newkudir6439

    2 ай бұрын

    Hi

  • @sasicp5321
    @sasicp53212 ай бұрын

    ഇതൊക്കെ എങ്ങിനെ ഇങ്ങനെ ? അതിശയം തന്നെ. എല്ലാവരും ഗംഭീരമാക്കി

  • @sitharatnair6457
    @sitharatnair64572 ай бұрын

    Thankathinte acting super

  • @chaithraupadhya9502
    @chaithraupadhya95022 ай бұрын

    Tangatthinde ultimate acting,this is thangam❤❤❤❤❤

  • @user-wo1pq7mj3l
    @user-wo1pq7mj3l2 ай бұрын

    അവസാനം തങ്കം തന്നെ രഹസ്യം പുറത്താക്കും അല്ലേ

  • @rajikarthik8072
    @rajikarthik80722 ай бұрын

    ലില്ലോയോട് കാര്യം പറഞ്ഞ മതി അവൾക്കു മനസിലാകും, ☺️

  • @dhinumohan3515
    @dhinumohan35152 ай бұрын

    Moojiya episode Pichakaranthe chattiyil kaiyitt nakkunna Ronald Evidenu kitunnu ithupole oru vadhoori machabi

  • @MadhuKumar-if2nr
    @MadhuKumar-if2nr2 ай бұрын

    Enikk arengilum like tharumoooo😢

  • @fathimashajahan6069
    @fathimashajahan60692 ай бұрын

    എന്തായാലും ഇന്നത്തെ eppisod കിടുക്കി 💯💯💯

  • @Jaleel9747-rg8bq
    @Jaleel9747-rg8bq2 ай бұрын

    ലില്ലി ഇഷ്ടം ഉള്ളവർ

  • @rafii458

    @rafii458

    2 ай бұрын

    അളിയൻസിലെ എല്ലാരേയും ഇഷ്ടം 😍

  • @Asma-ud7gd
    @Asma-ud7gd2 ай бұрын

    ☺️ പാവം തങ്കം കുടുങ്ങി 😍😍 എന്നാലും റൊണാൾഡ് മൊതലാകുന്നു കിട്ടിയ ചാൻസ് 😅😅

  • @PushpamangalamStores
    @PushpamangalamStores2 ай бұрын

    Ronald at 11:45: കൂടത്തായി പോലും ഈ ചതി ചെയ്യുമോ? 😂😂😂

  • @padminiravi8268
    @padminiravi82682 ай бұрын

    നന്ദിയില്ലാത്ത റൊണാൾഡ്..😮😮

  • @ansia9076
    @ansia90762 ай бұрын

    Ethu എല്ലാ ദിവസവും വേണം 👍👍

  • @anishks8235
    @anishks82352 ай бұрын

    സിനിമയാക്കാൻ പറ്റിയ കഥയായിരുന്നു, കളഞ്ഞില്ലേ ? 😂

  • @shobhanakk1989
    @shobhanakk19892 ай бұрын

    Thankem ❤ Super. Congrats

  • @geethajoseph2470
    @geethajoseph24702 ай бұрын

    👌🏻👌🏻👌🏻😂😂 കൂടത്തായി പോലും 🤣🤣--- തകംത്തിനെ പേടി --- lilly de സംശയ മുഖം --ronald ന്റെ black മെയിൽ മുഖം 😂😂

  • @MSAN462
    @MSAN4622 ай бұрын

    kanagan looks tired from the past few episodes.. all ok with him?

  • @jijikp1869
    @jijikp18692 ай бұрын

    Manju chechide Acting 👌Oru rekshayumilla Ellavarum sooper aanu ennalum pedichitolla thankathinte aa Face expression ok

  • @vishnupriyanair8384
    @vishnupriyanair83842 ай бұрын

    Best Actress award kodukanam...she deserves it!

  • @jameelatc7712
    @jameelatc77122 ай бұрын

    സമയം കഴിഞ്ഞപ്പോൾ വെപ്രാളമായി പിന്നെ 794 എന്നടിച്ചു കൊടുത്തു

  • @user-sw1rn7io2c

    @user-sw1rn7io2c

    2 ай бұрын

    ബെൽ ബട്ടൺ അടിച്ചാൽ നോട്ടിഫിക്കേഷൻ വരും

  • @meenuks3802
    @meenuks38022 ай бұрын

    സൂപ്പർ എപ്പിസോഡ് ❤

  • @smithasunil33
    @smithasunil332 ай бұрын

    Eante Dhavameee. Eandhoru abinayam Ronald othiri ishtam❤❤❤ Manju Kanagan superrr Manju Oru Rakshayum illaa👍👍👍👍

  • @latamenon5872
    @latamenon58722 ай бұрын

    Everyone has acted sooo well.Excellent episode!

  • @NishiMindBenders
    @NishiMindBenders2 ай бұрын

    Lilly and kanakan talking 😂😂

  • @prithvi969
    @prithvi9692 ай бұрын

    തങ്കം പൊളിച്ചടുക്കി

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb2 ай бұрын

    ഇതു താൻടാ തങ്കം ❤❤❤

  • @thomasshelby6252
    @thomasshelby62522 ай бұрын

    Nice episode thangam Lilly acting marvelous❤❤❤

  • @idealmuneer
    @idealmuneer2 ай бұрын

    It's really super one

  • @user-vj2oi6zp8p
    @user-vj2oi6zp8p15 күн бұрын

    യോ എന്തൊരു അഭിനയമാണ് നിങ്ങള്ക്ക് എല്ലാവർക്കും 😂😂😂❤❤

  • @junyaniju
    @junyaniju2 ай бұрын

    😂😂😂😂Ente thangam outstanding performance ❤ lilly❤Kanakan❤Ronald❤ Aliyans crew superb❤

  • @jafferzubair634
    @jafferzubair6342 ай бұрын

    തങ്കതിനെ കാണാൻ നല്ല ഭംഗി 👌👌👌

  • @anbalaganp2930
    @anbalaganp29302 ай бұрын

    Adipoli episode..!!

  • @rahulreji8531
    @rahulreji85312 ай бұрын

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jayasreesajeev8916
    @jayasreesajeev89162 ай бұрын

    Lilly തന്നെ സത്യാവസ്ഥ കണ്ടെത്തണം. ആങ്ങളേം പെങ്ങളും ചമ്മി നാറണം. ഡൽഹി ടീം reveal ചെയ്യണം, മേ ക്‌ളീറ്റോ കീ പത്നി തങ്കം hum ഹോ ഹൈയ്‌ ഹോ ഹീ huu🤔

  • @rajimolvr4355

    @rajimolvr4355

    2 ай бұрын

    വേണ്ട

  • @sushantrajput6920

    @sushantrajput6920

    2 ай бұрын

    Thankam kee jai! 🎉

  • @prakasht9809
    @prakasht98092 ай бұрын

    Intresting episode ❤❤

  • @silumilu6416
    @silumilu64162 ай бұрын

    അളിയൻസ് എന്നും വേണം

  • @noufalkp6877
    @noufalkp68772 ай бұрын

    ഹായ് ലില്ലി തങ്കം

  • @jerrysunny8176
    @jerrysunny81762 ай бұрын

    Outstanding performance by thankam , Lilly Ronald and kanakan ❤

  • @bepositive4044
    @bepositive40442 ай бұрын

    അടിപൊളി എപ്പിസോഡ് 💗

  • @rajendrans5064
    @rajendrans50642 ай бұрын

    റൊണാൾഡ് ഒരുപാടു മുകളിൽ 🌹

  • @Standfortruth1435
    @Standfortruth14352 ай бұрын

    Excllnt episode

  • @praicyannathomas470
    @praicyannathomas4702 ай бұрын

    Super episode

  • @okm912
    @okm9122 ай бұрын

    നാത്തൂൻ മാരുടെ ഒരുമയും തല്ലും നല്ല രസമാണ്

  • @TheIndianbrother
    @TheIndianbrother2 ай бұрын

    Good one episode

  • @vijayanneeroli6690
    @vijayanneeroli66902 ай бұрын

    Super episode...

  • @santhoshkumari727
    @santhoshkumari7272 ай бұрын

    ഇന്നത്തെ എപ്പിസോഡ് കലക്കി

  • @florancegeorge6223
    @florancegeorge62232 ай бұрын

    തങ്കം ത്തിന്റെ അഭിനയം തകർത്തു

  • @shinyjijin417
    @shinyjijin4172 ай бұрын

    I really enjoyed this episode

  • @Mizla-hl1vn
    @Mizla-hl1vn2 ай бұрын

    Adipoli episode

  • @deekxitha
    @deekxitha2 ай бұрын

    Police il eni കനകന് പകരം എനി lilly ക്കു പോവാ😂❤

  • @srenivishnu9685
    @srenivishnu96852 ай бұрын

    പൊളിച്ച്...കലക്കി❤

  • @saranyanair128
    @saranyanair1282 ай бұрын

    Yes I was waiting to watch this aliyans

  • @sjsj346
    @sjsj3462 ай бұрын

    തങ്ക കിനാക്കൾ .... സൂപ്പർ സൂപ്പർ... സൂപ്പർ....❤❤❤❤

  • @harizyuoosf527
    @harizyuoosf5272 ай бұрын

    Cleeto ഇത് അറിയുന്ന ഒരു എപ്പിസോഡ് കൂടെ ആവാം.. ഉണ്ട കണ്ണ് തള്ളി പുറത്തു വരുന്ന കാണാം..😂😂😂😂

  • @gopalakrishnanedayapurath9640
    @gopalakrishnanedayapurath96402 ай бұрын

    Super episode 🎉

  • @thankachanvj9432
    @thankachanvj94322 ай бұрын

    സൂപ്പർ

  • @ADHiiiiiiiie
    @ADHiiiiiiiie2 ай бұрын

    Cleeto or kanakan ❤ Lilly or thankam ❤

  • @amykezia2933

    @amykezia2933

    2 ай бұрын

    All ❤❤❤❤

  • @thomasgomez6477
    @thomasgomez64772 ай бұрын

    അളിയൻസ് കണ്ടില്ലെങ്കിൽ എന്തോ ഒന്ന് മറന്നത് പോലെ , എങ്ങനെയും കണ്ടേ അന്നത്തെ ദിവസ്സം ദിവസ്സം .,,,,,.ഉള്ളു

  • @jayashivadasan2703
    @jayashivadasan27032 ай бұрын

    Ningaleyokke kaanathathil vishamam undayirunnu

  • @sreekumarinair9545
    @sreekumarinair95452 ай бұрын

    ഭർത്താവിനെ പറ്റി കുറ്റം പറയാൻ ലില്ലിയ്ക്ക് എന്താ സാമർദ്യം

  • @kallan968
    @kallan9682 ай бұрын

    Episode super 😅😂

  • @thameemthameem7339
    @thameemthameem73392 ай бұрын

    Super serial adipoli ❤️

  • @shinyjijin417
    @shinyjijin4172 ай бұрын

    Superb ❤❤❤❤❤Manju action she deserves Oscar award 🥰🥰🥰🥰

  • @girijapramod4347
    @girijapramod43472 ай бұрын

    😂ആ കള്ള കരച്ചിൽ 😂😂👍👍👍മഞ്ജു അടിപൊളി 🥰

  • @user-ky5bd6dv9r
    @user-ky5bd6dv9r15 күн бұрын

    Alliyans adipolii🙌🏻

  • @im_a_traveler_85
    @im_a_traveler_852 ай бұрын

    1:02 ആഹാ എന്താ അന്തസ്സ്. നാത്തൂന്മാരയാൽ ഇങ്ങനെ വേണം..😂 കിട്ടിയോ..? തങ്കം:- ഇല്ല ചോദിച്ചു വാങ്ങിച്ചു..😂😂

  • @sajeevkumars9820
    @sajeevkumars98202 ай бұрын

    ഇന്ന് കലക്കി ❤❤❤👌

  • @habeebkoyaki3282
    @habeebkoyaki32822 ай бұрын

    Super 🥰🥰🥰👌👌👌❤️❤️❤️

  • @ushakarakulath231
    @ushakarakulath2312 ай бұрын

    25:55 Lillyയെ എനിക്കിഷ്ടമല്ല..നന്ദിയില്ലാത്തജന്തു

  • @lathakumar269

    @lathakumar269

    2 ай бұрын

    കൊടുങ്ങാവിള ഫാമിലിക്കു ആ വാക്കു തന്നേ അറിയില്ല

  • @AnwarKhan-jg1qx
    @AnwarKhan-jg1qx2 ай бұрын

    റൊണാൾഡിനെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു നന്ദിയില്ലാത്തവൻ

  • @manjubaiju6613
    @manjubaiju66132 ай бұрын

    Superb episode

  • @gireeshchira5799
    @gireeshchira57992 ай бұрын

    തങ്കവും കനകനും സംസാരിച്ചത് റൊണാൾഡ് അറിഞ്ഞ കാര്യം തങ്കം കനകനോട് പറയുന്നത് ഞാനങ്ങനെ ചെയ്തത് കടം വരും എന്നു വിചാരിച്ചിട്ടാണ് നമ്മുക്കല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടിവരും എന്നൊക്കെ പറഞ്ഞപ്പോൾ അതിനു വല്യ ബുദ്ധിയും ബോധവും ഇല്ലാത്തതു കൊണ്ട് അത് വിശ്വസിച്ചു എന്നു അപ്പൊ അവര് മനഃപൂർവം ക്ളീറ്റസിനു പണികൊടുത്തതാണോ 🤔

  • @meenakrishnan709
    @meenakrishnan7092 ай бұрын

    Super ആക്ടിംഗ് തങ്കം

  • @jeeshnaaneesh6078
    @jeeshnaaneesh60782 ай бұрын

    Polichu😂

  • @AjithThyagarajan
    @AjithThyagarajan2 ай бұрын

    Super

  • @semimolabdulaziz3655
    @semimolabdulaziz36552 ай бұрын

    Oru 15 like tharuo please

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    9 like thanavark thanks ethoke alle paravasi aaaya ante santhosham love 9 members

  • @sasidharannairmv3671

    @sasidharannairmv3671

    2 ай бұрын

    നിസ്സാര കാരൃത്തെ ഗംഭീരമാക്കിയഅഭിനേതാക്കൾക്ക് എല്ലാം അഭിനന്ദനങ്ങൾ ❤

  • @semimolabdulaziz3655

    @semimolabdulaziz3655

    2 ай бұрын

    @@sasidharannairmv3671 , athe athe

  • @sudheerankv3234
    @sudheerankv32342 ай бұрын

    Lilliyude varave super

  • @haneefapalayamparambil7863
    @haneefapalayamparambil78632 ай бұрын

    Inte life il nan kandathil vech oru adipoli show aan aliyanss love you aliyans team💖💗💗

Келесі