Aliyans - 798 | സ്‌നേഹത്തിന്റെ ഉയർപ്പ് പെരുന്നാൾ | Comedy Serial (Sitcom) | Kaumudy

Ойын-сауық

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 766

  • @sunithajohny-jg8hk
    @sunithajohny-jg8hk2 ай бұрын

    ലില്ലിയുടെ സംസാരം ഇഷ്ട്ടം അല്ലാത്തവർ ഞാൻ മാത്രം ആണോ. പാവം തങ്കം

  • @SouSou-yb7oz

    @SouSou-yb7oz

    2 ай бұрын

    ലില്ലി ഭയങ്കര ബോറായി വരുന്നു ..... Over എന്ന് പറഞ്ഞ over ........ ഇപ്പേ ഇഷ്ടം തോന്നുന്നില്ല ......

  • @Shibikp-sf7hh

    @Shibikp-sf7hh

    2 ай бұрын

    കഥാപാത്രം അല്ലേ

  • @ginophilip3001

    @ginophilip3001

    2 ай бұрын

    എന്ത് പാവം തങ്കം...അഹങ്കാരി

  • @ginophilip3001

    @ginophilip3001

    2 ай бұрын

    @@Pokelalz thanks, but did I say anything to you?

  • @gouriparvathi228

    @gouriparvathi228

    2 ай бұрын

    Jaanum

  • @user-jv1ol6ot1h
    @user-jv1ol6ot1h2 ай бұрын

    ലില്ലി ആഹങ്കാരിയാണ് മറ്റുള്ളവരുടെ മനസ്സ് വേദനിക്കുന്ന വാക്കുകൾ പറയുന്നത് വലിയ ഇഷ്ടം ആണ്

  • @healthandinformation5481

    @healthandinformation5481

    2 ай бұрын

    Ith bigboss allaa😂 Verum serial 😅 Script writer nae theri parayaam😂

  • @RamlaMk-lo3lj

    @RamlaMk-lo3lj

    2 ай бұрын

    Director parayonathalle avarkk cheyan pattu😢

  • @MalikAmin-js3jf

    @MalikAmin-js3jf

    2 ай бұрын

    ​@@healthandinformation5481ofkhou bz! house just I have been

  • @MalikAmin-js3jf

    @MalikAmin-js3jf

    2 ай бұрын

    ​@@RamlaMk-lo3ljdrhfyatba again for your

  • @MalikAmin-js3jf

    @MalikAmin-js3jf

    2 ай бұрын

    Gogk whgskq ! has to kshs

  • @sarithasasi6476
    @sarithasasi64762 ай бұрын

    തങ്കം ഇനി മേലിൽ ലില്ലിയോട് സാരീ മേടിക്കരുത് 🙏🏻 ലില്ലി ഇപ്പൊ ഇത് കുറെ ആയി തങ്കത്തിനെ കുറ്റം പറയുന്നു, ലില്ലിക്കു കുറച്ച് കൂടുതൽ ആണ് 😡😡😡

  • @ShynarajeshRajesh

    @ShynarajeshRajesh

    2 ай бұрын

    സത്യം എനിക്കും തോന്നി 😁

  • @mohandasdas8792

    @mohandasdas8792

    2 ай бұрын

    ലില്ലി ഇനി തങ്കത്തിനെ സാരി എന്ന അല്ല ഒരു സാധനം കൊടുക്കരുത് നന്ദി ഇല്ലാത്ത വർഷം മാണ്

  • @annamaria_tom

    @annamaria_tom

    2 ай бұрын

    Bro just cool down, it's just act

  • @safdarallu9177

    @safdarallu9177

    2 ай бұрын

    Athe

  • @sunusunu2592

    @sunusunu2592

    2 ай бұрын

    😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 ай бұрын

    ക്ലിറ്റോക്ക് എന്ത് വന്നാലും തങ്കം കാണും.എന്നാല് തങ്കത്തിന് ആവശ്യം വന്നാൽ ക്ലീറ്റസ് കാണത്തുമില്ല. ഭയങ്കര പെങ്ങൾ സ്നേഹം. കനകൻ പിന്നെ ന്യായത്തിൻ്റെ ഭാഗത്തെ നില്ക്കു. ലില്ലി എപ്പോളും തങ്കത്തെ കരയിക്കും.എന്നിട്ട് അതും തങ്കത്തിൻ്റെ കുറ്റം... 😢😢 തങ്കത്തിനു കരയാൻ ആണെൽ ലില്ലിക്ക് എല്ലാരേയും വാചകമടിച്ച് വീഴ്ത്താൻ അറിയാം...😒😒🙄

  • @febamol98

    @febamol98

    2 ай бұрын

    സത്യം

  • @healthandinformation5481

    @healthandinformation5481

    2 ай бұрын

    Ith bigboss allaa😂 Verum serial 😅 Script writer nae theri parayaam😂

  • @aiswaryaunnithanath7351

    @aiswaryaunnithanath7351

    2 ай бұрын

    @@healthandinformation5481 ആ ആൾ കാണാൻ തന്നെയാ...😁😁😁 തങ്കം ആണെന്ന് തോന്നുന്നു സ്ക്രിപ്റ്റ്.. ബിഗ്ബോസിനോട് പറയുന്നതിലും ഭേദം ഇതാ...🤣

  • @Cra738

    @Cra738

    Ай бұрын

    ​@@healthandinformation5481ithelleyluu ndelo🤨

  • @Shibikp-sf7hh
    @Shibikp-sf7hh2 ай бұрын

    ലില്ലിയെ ഇങ്ങനെ നെഗറ്റീവ് charactor ആക്കല്ലേ, സ്നേഹത്തോടെ കഴിയുന്ന നാത്തൂന്മാരെ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം

  • @Saritha46666
    @Saritha466662 ай бұрын

    ലില്ലി ടെ അഹങ്കാരം കുറച്ചു കുറക്കണം എപ്പോഴും ആവശ്യം ഇല്ലാത്ത കാര്യത്തിന് വഴക്ക് വായിൽ വരുന്നതൊക്കെ വിളിച്ചു പറയുക Ennitt ലാസ്റ്റ് aarum ഇല്ലെങ്കിൽ ചേച്ചി ഉണ്ടാവുള്ളു എന്നൊരു സോപ്പ് ഇടലും.എന്തോന്നിത് എത്ര വഴക്ക് ആണേലും ആരേലും വന്നാൽ mind ചെയ്യാതെ പോകുവോ അതും അവർക്ക് പ്രിയപ്പെട്ട അമ്മാവനും അമ്മായിയും

  • @user-qn8of1tt8c

    @user-qn8of1tt8c

    2 ай бұрын

    കഥ ഇയാൾ എഴുതിക്കോ 😀

  • @user-ky2wf3zi8f

    @user-ky2wf3zi8f

    2 ай бұрын

    ലില്ലിയോട് പറഞ്ഞിട്ട് കാര്യമില്ല... ഇത് എഴുതുന്ന ആളോട് പറയണം... 😄😄

  • @user-qn8of1tt8c

    @user-qn8of1tt8c

    2 ай бұрын

    @@user-ky2wf3zi8f 😄😄

  • @Saritha46666

    @Saritha46666

    2 ай бұрын

    @@user-ky2wf3zi8f ആരോടും ആയിട്ട് പറഞ്ഞതല്ല ഒരു അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു

  • @aneeshkumarsugathan8240

    @aneeshkumarsugathan8240

    2 ай бұрын

    Ivanokke evidunnu varunnu ithu program aanu

  • @akhilasumes
    @akhilasumes2 ай бұрын

    കുറച്ചു നാളായി മിക്കവാറും എപ്പിസോഡിൽ ലില്ലി ഭയങ്കര ഓവറായി കാണിക്കുന്നു. നെഗറ്റീവ് ആയി പോകുന്നു

  • @RajendranVayala-ig9se
    @RajendranVayala-ig9se2 ай бұрын

    മത ജാതിരഹിത മാനുഷികകുടുംബത്തിന് നൻമകൾ എന്നും

  • @deekxitha
    @deekxitha2 ай бұрын

    ലില്ലി ക്ക് ഒരു വൃത്തികെട്ട സ്വഭാവം ഉണ്ട് വായിൽ തോന്നിയ എന്തും വിളിച്ചു പറയാം മറ്റുള്ളവർക്ക് വിഷമം ആവുന്നത് അവൾക്ക് ഒന്നും അല്ല...

  • @Saritha46666

    @Saritha46666

    2 ай бұрын

    Athe

  • @thomasdevassy2817

    @thomasdevassy2817

    2 ай бұрын

    Correct koothara swabhavum

  • @josbinbenny8545

    @josbinbenny8545

    2 ай бұрын

    Ith oke oru script aanenula bhodham pole ilalo thallachiye

  • @aru2279

    @aru2279

    2 ай бұрын

    Yes.Lie too.

  • @sheebajhoney6540

    @sheebajhoney6540

    2 ай бұрын

    True

  • @devanshaiju
    @devanshaiju2 ай бұрын

    ലില്ലിക്കു ഭയങ്കര അഹങ്കാരമാണ്... മറ്റുള്ളവരെ വേദനിപ്പിക്കുന്ന വർത്തമാനമേ പറയു... തങ്കം ഒരു പാവമായതുകൊണ്ട്... എന്തും പറയാമല്ലോ... ക്‌ളീറ്റോ വരെ ലില്ലയുടെ സൈഡ് ആണ്. എനിക്കിഷ്ടമില്ല ലില്ലിയെ

  • @shinojmknr8041
    @shinojmknr80412 ай бұрын

    Kanakan എന്ത് പറ്റിയതാ ..മുഖം ഫുൾ താടി കരി വാരി തേച്ചിരിക്കുന്നു 🤭🤭🙄

  • @user-lm9ef2wj1m

    @user-lm9ef2wj1m

    2 ай бұрын

    പുതിയ film നു വേണ്ടി

  • @Anilkumar-kt1qi
    @Anilkumar-kt1qi2 ай бұрын

    ഇടവേളയ്ക്കു ശേഷം മുത്തിനെ കണ്ടപ്പോൾ സന്തോഷം തോന്നിയോ

  • @sreemalu

    @sreemalu

    2 ай бұрын

    Illaaa

  • @geegeemon1352

    @geegeemon1352

    2 ай бұрын

    yes, happy the kids are back

  • @jacobjohn2224

    @jacobjohn2224

    2 ай бұрын

    എല്ലാവരെയും കാണിച്ചപ്പോൾ കുഞ്ഞതിനെയും കൂടി കാണിക്കേണ്ടതായിരുന്നു

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran5592 ай бұрын

    ലില്ലി ആയി അഭിനയീ ക്കു ന്ന വയ്ക്ക് അഹങ്കാരി ആണ്

  • @asbksa5097

    @asbksa5097

    2 күн бұрын

    നിൻ്റെ തള്ളകു ആണ് അഹങ്കാരം

  • @Aboobackerth3024
    @Aboobackerth30242 ай бұрын

    പരീക്ഷ കാലം കഴിഞ്ഞ് പ്രിയപെട്ട മുത്ത് എത്തി❤❤❤

  • @shobhanaag3935
    @shobhanaag39352 ай бұрын

    ലില്ലിയുടെ ഓവർ ആക്ടിങ് ഒട്ടും നല്ലതല്ല. നല്ല പോലെ ബോർ ആകുന്നുണ്ട്

  • @rubinahusein3111

    @rubinahusein3111

    2 ай бұрын

    Utter bore lilly

  • @ShilpaAntony-gf4bh
    @ShilpaAntony-gf4bh2 ай бұрын

    ഇപ്പോൾ അളിയൻസ് കാണാൻ പഴയ പോലെ താല്പര്യം തോന്നുണ്ടോ? എപ്പോഴും അടിയും പിടിയും. ലില്ലി വലിയൊരു ഭീകരത്തിയും, തങ്കം ഒരു കണ്ണുനീർ കഥാപാത്രവും ആയിട്ട് കുറെ ആയി. ഒരു relaxation കിട്ടാനാണ് ഈ sitcom പരിപാടി കാണുന്നത്. ഇതിപ്പോ ബിപി കൂട്ടുന്ന പരിപാടി ആയി

  • @user-ko9vs1qh3w

    @user-ko9vs1qh3w

    2 ай бұрын

    Illa

  • @Saritha46666

    @Saritha46666

    2 ай бұрын

    സത്യം നേരത്തെ പരസ്പരം സ്നേഹം ഉണ്ടാരുന്നു ഇപ്പൊ അത് illa

  • @RafeekKongad-ee2pr
    @RafeekKongad-ee2pr2 ай бұрын

    Monday avan kathirikkunnavar undo aliyans kannan 😂

  • @user-ej3nu8cc9b

    @user-ej3nu8cc9b

    2 ай бұрын

    Yes

  • @johnabraham9917

    @johnabraham9917

    2 ай бұрын

    Nice end ♥️

  • @krm276

    @krm276

    2 ай бұрын

    ഇല്ല

  • @tamilstatus6120

    @tamilstatus6120

    2 ай бұрын

    Yes me from tamil nadu

  • @dhinumohan3515

    @dhinumohan3515

    2 ай бұрын

    Jolik povan kathirikunnud Monday aavan

  • @Wanderingsouls95
    @Wanderingsouls952 ай бұрын

    ഈ ലില്ലി ഒരു ചൊറിയത്തി ആണ് 🤧 (സൗമ്യ പാവാണെ ❤) ക്ലൈമാക്സ്‌ നല്ല രസായി 👍🏻

  • @soumyalachoose7573

    @soumyalachoose7573

    Ай бұрын

    എന്താ സൗമ്യെടെ അയൽവാസി ആണോ 😂😂😂

  • @Wanderingsouls95

    @Wanderingsouls95

    Ай бұрын

    @@soumyalachoose7573 അല്ല.. ഒരേ വീട്ടിലാ 😌

  • @Wanderingsouls95

    @Wanderingsouls95

    8 күн бұрын

    @@soumyalachoose7573 അല്ല ഒരേ വീട്ടിലാ.. ന്ത്യെ???

  • @JJ-id1uj
    @JJ-id1uj2 ай бұрын

    എൻ്റെ ദൈവമേ തുടക്കം അടി ആണല്ലോ.ലില്ലി വല്ലാത്ത അഹങ്കരിതന്നെ.

  • @johnabraham9917

    @johnabraham9917

    2 ай бұрын

    അപ്പുകുട്ടൻ സാറിനെ ഒന്ന് കാണണം

  • @RafeekKongad-ee2pr

    @RafeekKongad-ee2pr

    2 ай бұрын

    Appukkuttane kanichittund vishu episodil😊

  • @beenab

    @beenab

    2 ай бұрын

    സത്യം

  • @healthandinformation5481

    @healthandinformation5481

    2 ай бұрын

    Ith bigboss allaa😂 Verum serial 😅 Script writer nae theri parayaam😂

  • @nancyantony1896
    @nancyantony18962 ай бұрын

    തെറ്റിദ്ധാരണകളും കുറവുകളും കുറ്റങ്ങളും ഒക്കെ മറന്ന് പരസ്പരം ധാരണയിലും സ്നേഹത്തിലും ഒന്നിപ്പിക്കുക - അതാണ് ഈസ്റ്ററിൻ്റെ മഹത്വം. ഇത് നന്നായിട്ട് അവതരിപ്പിച്ച കാണിച്ച അളിയൻസ് കുടുംബത്തിലെ എല്ലാവർക്കും ഈശോയുടെ കൃപയും സമാധാനവും സന്തോഷവും നേരുന്നു.

  • @devootydiaries1086
    @devootydiaries10862 ай бұрын

    ലില്ലിയെ പറ്റി എന്തൊക്കെ യാണ് പറയുന്നത് 😂.... അത് ഒരു കഥാപാത്രം മാത്രമാണ്... ഡയറക്ടർ പറയുന്നത് പാവം ലില്ലി ചെയ്യുന്നു.... എന്തായാലും അളിയൻസ് നമ്മുടെ കുടുംബത്തിന്റെ ഒരു ഭാഗമാണ്... 😁

  • @sreedevid2247
    @sreedevid22472 ай бұрын

    ലില്ലി വളരെ മോശം പാവം തങ്കത്തിനെ ഇങ്ങനെ വേദനിപ്പിക്കരുത് കഷ്ടമാണ് കേട്ടോ

  • @sureshkurup6096
    @sureshkurup60962 ай бұрын

    ഒരു നല്ല ഈസ്റ്റർ കൂടിയ അനുഭൂതി ഈ പ്രവാസിയായ എനിക്ക് മാത്രമാണോ തോന്നിയത്....

  • @narasimhashenoy4049
    @narasimhashenoy40492 ай бұрын

    തങ്കം ഇനി ലില്ലിയോട് സാരി വാങ്ങാൻ പാടില്ല

  • @joycesamuel6301
    @joycesamuel63012 ай бұрын

    ലില്ലി ഇപ്പോൾ ഭയങ്കര മൂശാട്ട ആണു 😊

  • @user-wd1is5mz1b
    @user-wd1is5mz1b2 ай бұрын

    ഒരു നല്ല എപ്പിസോഡ്. ഗംഭിരമായി. ഹാപ്പി ഈസ്റ്റെർ. സ്നേഹം ജയിച്ചു. പെണ്ണുങ്ങൾ വായടച്ചു ഇരുന്നാൽ ഒരു പ്രശ്നവും ഉണ്ടാകില്ല

  • @jobinkandan
    @jobinkandan2 ай бұрын

    എല്ലാരും ഇത് പോലെ ആഘോഷിക്കുന്ന എല്ലാ ചടങ്ങുകളും ഇതുപോലെ തന്നെ നിൽക്കട്ടെ.നമ്മളിലെ സ്നേഹം മതം നോക്കി ആവാതിരിക്കട്ടെ 👍 നമ്മുടെ കൊച്ചുകേരളം ഇതുപോലെ സ്നേഹത്തിൽ പോട്ടെ 👍 തമ്മിൽ തല്ലിക്കാൻ വരുന്നവരെ നമ്മൾക്ക്‌ ഒന്നിച്ചു നേരിടാം ❤️ കേരളം അതു വേറെ ലെവൽ 🕺

  • @vava997
    @vava9972 ай бұрын

    ലില്ലി ആക്ടിങ് സൂപ്പർ അത് കൊണ്ട് ഫുൾ നെഗറ്റീവ് കമന്റ് 😄 ഈ കമന്റ്സ് ഒക്കെ ഒരു അവാർഡ് ആയി എടുത്തോ 😇😊

  • @user-re5we8vt6v
    @user-re5we8vt6v2 ай бұрын

    ഈ ലില്ലി പോലെ എന്റെ പെങ്ങൾ മുഖവും സ്വഭാവവും നല്ല സ്നേഹവും ഉണ്ട് ട്ടോ

  • @HarithaBhama786

    @HarithaBhama786

    2 ай бұрын

    ലില്ലിക്കാണോ സ്നേഹം. അഹങ്കാരി

  • @user-re5we8vt6v

    @user-re5we8vt6v

    Ай бұрын

    @@HarithaBhama786 അതെ

  • @sajanskariah3037
    @sajanskariah30372 ай бұрын

    ഈസ്റ്റർ കഴിഞ്ഞെങ്കിലും, ആശംസകൾ നേരുന്നു To all Aliyans_actors, technicians, viewers....❤❤

  • @remakrish7884
    @remakrish78842 ай бұрын

    തങ്കത്തിനു ആരെ വേണമെങ്കിലും എന്ത് വേണമെങ്കിലും പറയാം, പക്ഷെ തങ്കത്തിനെ ആരും ഒന്നും പറയാൻ പാടില്ല. അത് എന്ത് നിയമം. ലില്ലി നല്ല അഭിനയം

  • @selina6564
    @selina65642 ай бұрын

    നല്ലൊരു മെസ്സേജ് ആയിരുന്നു ഈസ്റ്റർ ആയിട്ട് നല്ലൊരു എപ്പിസോഡ് തന്നതിന്❤❤

  • @itn0687
    @itn06872 ай бұрын

    ലിലിയും തങ്കവും ഗംഭീരമായി അഭിനയിച്ചു, ലില്ലിയെ വെറുത്തവർ ഉണ്ടെങ്കിൽ അത് അവരുടെ അഭിനയ മികവാണ് ...

  • @sajeevs7072
    @sajeevs70722 ай бұрын

    എല്ലാവരും ഒത്തുചേർന്ന ഒരു എപ്പിസോഡ്... മനോഹരം....ചെറിയ കുശുമ്പ് ഇല്ലാതെ എന്തു പെണ്ണുങ്ങൾ... കുടുംബത്തിന് ഹാനികരം ആകാത്തിരുന്നാൽ മതി 😄മുത്തിനെ കാണാൻ പറ്റി... ഇനിയുള്ള എപ്പിസോഡുകളിൽ മുത്തിന്റെ സാനിധ്യം പ്രതീക്ഷിക്കുന്നു....സേതുഅമ്മ ❤❤❤❤

  • @kannanponuponukannan2090
    @kannanponuponukannan20902 ай бұрын

    തങ്കത്തിന്റെ മനസ് ആര്ക്കും ഇല്ല,👍👍👍👌👌👌

  • @user-wd1is5mz1b
    @user-wd1is5mz1b2 ай бұрын

    ഇതിലും ഭേദം ഈ സീരിയലിന്റെ പേര് നാത്തൂൻസ് എന്നു മാറ്റിക്കെ രാജേഷ് സർ വരെ വരെ ഈ ലില്ലിയുടെ കാരക്റ്റർ വെറുപ്പിക്കലായി മാറുന്നു

  • @arunkollattil

    @arunkollattil

    2 ай бұрын

    ലില്ലി ഇടക് വേറൊരു സീരിയലിൽ അഭിനയിക്കാൻ പോയിരുന്നു .. രാജേഷ് അതിന് പകരം വീട്ടനതയിരികും

  • @user-qv3cd6tr7r
    @user-qv3cd6tr7r2 ай бұрын

    ലില്ലിയുടെ സ്വഭാവം കാണുമ്പോൾ എടുത്ത് കിണറ്റിൽ eriyana തൊനുന്നധ്. നുണ parayukayanu

  • @selina6564

    @selina6564

    2 ай бұрын

    മനുഷ്യൻ ആവുമ്പോൾ ദേഷ്യം വരും അത് പ്രകടിപ്പിക്കും അതിലും അവസാനം സോറി പറഞ്ഞില്ലേ ഏറ്റവും വലിയ കാര്യം അതല്ലേ

  • @sunnykavalamablesunny6362
    @sunnykavalamablesunny63622 ай бұрын

    Lilly very over......

  • @koottukaran3461
    @koottukaran34612 ай бұрын

    ഒരു ക്രിസ്ത്യനിപ്പെണ്ണിന് പാതിരാ കുർബാന വളരെ വലുതാണ്.ലില്ലി❤

  • @neethuneethu9376
    @neethuneethu93762 ай бұрын

    അളിയൻസ് എല്ലാ ദിവസവും വേണം പ്ലീസ് ഇവരെ കാണാതിരിക്കുന്നത് ഭയങ്കര മിസ്സിംഗ് ആണ് 🥺🥰🙏🙏

  • @ROH2269

    @ROH2269

    2 ай бұрын

    Athe ❤

  • @AnilKumar-hh6kx
    @AnilKumar-hh6kx2 ай бұрын

    അടിപൊളി ഇതാണ് ഒരുമ കർത്താവ് മുകളിൽ നിന്നും സന്തോഷിക്കുന്നു ഹാപ്പി ഈസ്റ്റർ എല്ലാവർക്കും 🙏🏼🙏🏼🙏🏼🙏🏼

  • @DaisyThomas-zo5eu
    @DaisyThomas-zo5eu2 ай бұрын

    മഞ്ജുവിന്റെ സാരി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @user-tr8il5zg5c
    @user-tr8il5zg5c2 ай бұрын

    ഈ ലില്ലിയുടെ എന്തൊരു പീറ സ്വഭാവം 😏😏 ഇനി ഇങ്ങനെ കഥ പോയാൽ എല്ലാർക്കും ലില്ലിയോട് ദേഷ്യം ആകും

  • @ShankarIyer-yx3zc
    @ShankarIyer-yx3zc2 ай бұрын

    സൂപ്പർ , അതാണ്‌ മുകളിലുള്ള ജഗതീശ്വരന്റെ ഓരോ ലീലകൾ.

  • @joyjohny2975
    @joyjohny29752 ай бұрын

    Very good. ഇതു ഈസ്റ്ററിന് മുന്നേ വേണ്ടതായിരുന്നു. അളിയൻസിന് നന്ദി. ഒരുപാട് 🙏🙏🌹👌

  • @Asma-ud7gd
    @Asma-ud7gd2 ай бұрын

    മക്കൾ സ്കൂൾ പൂട്ടി എത്തിയെ ❤ എന്നാലും ലില്ലിക്ക് ദേഷ്യം വന്നാൽ എന്തൊക്കെ വിളിച്ചു പറയുന്നേ 🤔

  • @swanwings7958
    @swanwings79582 ай бұрын

    Muthum pillerum thirichu vannu 😊

  • @aneeshkumarsugathan8240
    @aneeshkumarsugathan82402 ай бұрын

    Ee program nirthuka kure vivaradhoshikal ithu original ennum paranju comment cheyyunnu

  • @sumaadcruz2119
    @sumaadcruz21192 ай бұрын

    ഈ സാരി പ്രശ്നം പല തവണ ആയല്ലോ

  • @ushakarakulath231
    @ushakarakulath2312 ай бұрын

    സ്നേഹത്തിൻറെ ഉയിർപ്പ്....സാരിക്കഥ repeat ആണ്..എന്നാലും ending super. Lillyക്ക് രണ്ടടീടെ കുറവുണ്ട്..suspension ആയതുകൊണ്ടാണോ കനകനെ വിലയില്ല..suspension അവസാനിപ്പിക്കൂ..

  • @Suresh-tu3sw
    @Suresh-tu3sw2 ай бұрын

    👏🏻👏🏻👏🏻👏🏻കാണുന്നതിന് മുമ്പേ ലൈക്‌ അടിച്ചു... അത് ഒരു ശീലമായി.... എപ്പോഴോ നഷ്ടപ്പെട്ടു പോയ കുടുംബ ബന്ധങ്ങളെ കുറിച്ച് ഓർക്കുന്നത് ഇത് കാണുമ്പോഴാണ്.... സ്വന്തം ബന്ധുക്കളെ കാണുന്ന ഒരു സന്തോഷം... പറഞ്ഞറിയിക്കാൻ പറ്റില്ല... എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോ അത് ഇരട്ടിയായി.... തക്കിളി മോള് വന്നല്ലോ 😊😊മുത്തേ 😊😊എല്ലാവരും 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @selina6564

    @selina6564

    2 ай бұрын

    ലില്ലിയുടെ കഥാപാത്രത്തെ എല്ലാവരും കുറ്റപ്പെടുത്തി കമൻറ് ഇട്ടപ്പോൾ നല്ലൊരു കമൻറ് ഇടയിൽ കാണാൻ സാധിച്ചു ഗുഡ് ബ്രോ

  • @Suresh-tu3sw

    @Suresh-tu3sw

    2 ай бұрын

    @@selina6564 🙏🏻

  • @sisupal6538
    @sisupal65382 ай бұрын

    ലില്ലി 10 കാശിന്റെ വിവരവുമില്ല

  • @veerankuttykuniyil7619

    @veerankuttykuniyil7619

    2 ай бұрын

    അതാണ് ലില്ലിയുടെ അഭിനയ മികവ്.

  • @sushantrajput6920

    @sushantrajput6920

    2 ай бұрын

    @@veerankuttykuniyil7619: Eni angane paragnal mathiyallo! 😅

  • @blessyamal1403
    @blessyamal14032 ай бұрын

    ലില്ലിക്കു നല്ല തല്ലിന്റെ കുറവുണ്ട്

  • @mjsmehfil3773
    @mjsmehfil37732 ай бұрын

    Dear Loving Rajeshji Mind blowing...this is Aliyans Family...🎉🎉🎉 Simple content super Script and best Direction...❤️❤️❤️ CONGRATULATIONS to Usman Bhai and Rajeshji...🌹🌹🌹 My precious method actors performed fantastically...👍👍👍👏👏👏 Today Soumyaji Manjuji and Sethu Lakshmi Amma Scored... Special congrats...❤️❤️❤️ GOD bless you all... With regards prayers... Sunny Sebastian Ghazal Singer Kochi ❤️🙏🌹

  • @Aboobackerth3024
    @Aboobackerth30242 ай бұрын

    സൂപ്പർ അവസാനം എല്ലാവരും ഒരുമിച്ചു❤❤❤ എന്നാലും 'അമ്മാവനും അമ്മായിയും റൊണാൾഡും തലകാണിച്ച് ഓടി പോയത് ശരിയായില്ല🙏🙏🙏

  • @bijuvaliyaparampil1867
    @bijuvaliyaparampil18672 ай бұрын

    അളിയൻസ് പ്രഷകർക് ഈസ്റ്റർ ആശംസകൾ 🙏🏼

  • @veena394
    @veena3942 ай бұрын

    Thankathinte കരച്ചിൽ കണ്ടാൽ ഒന്നും പറയാത്ത ഒരു പാവം 😂😂

  • @aminathsaja3697

    @aminathsaja3697

    2 ай бұрын

    കനക ലില്ലിക് മുഖമാടച്ചു ഒന്ന് കൊടക്

  • @sushantrajput6920

    @sushantrajput6920

    2 ай бұрын

    Lilly - yude kallatharathinte athra varilla! Ahankari Lilli , gnagalude Thankam- te karayippichu !!

  • @remakrish7884
    @remakrish78842 ай бұрын

    ലില്ലി എന്ത് രസം. പഴയ സിനിമ നടികളെ പോലെ ഉണ്ട്

  • @anithamohan9268
    @anithamohan92682 ай бұрын

    അഹങ്കാരി ലില്ലി...ആങ്ങളയും support ചെയ്യുമെന്ന് അവൾക്കു അറിയാം By the by. തങ്കത്തിൻ്റെ കുഞ്ഞുമോൻ എവിടെ????

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic2 ай бұрын

    എത്രയായിലും: മനസിലെ നിറയുന്ന സ്നേഹം സത്യമെങ്കിൽ കുടുബം സന്തുഷ്ഠമായിരിക്കും:നല്ല സന്ദേശം : നന്ദി അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഇങ്ങനെ സമൂഹത്തിന് നന്മ ചൊരിക ചൊരിയുന്ന മേസേജകൾ അടങ്ങിയ എപ്പിസോഡുകൾ വരട്ടെ.........

  • @Gkm-
    @Gkm-2 ай бұрын

    ലില്ലിക്ക് ഏതു റോളും പറ്റും അസൂയക്കാരി ആയാലും പാവം ആയാലും 😁

  • @sathyadevanpv7889
    @sathyadevanpv78892 ай бұрын

    ലില്ലി കുട്ടി വാദി ച്ചു ജയിക്കാൻ മിടുക്കി.

  • @kavithapanikar1806
    @kavithapanikar18062 ай бұрын

    കുഞ്ഞിനെ എടുക്കാതെയാണോ എല്ലാവരും കൂടി പാതിരാത്രി പള്ളിയിൽ പോണത്. ഡയറക്ടർ സാറെ

  • @gireeshchira5799

    @gireeshchira5799

    2 ай бұрын

    👍അങ്ങനെയെത്ര സംഭവങ്ങൾ 😂

  • @alexusha2329

    @alexusha2329

    2 ай бұрын

    No logic. Ellavarum i ivideyund. Kunjine evide aaki?

  • @manjuthomas106

    @manjuthomas106

    Ай бұрын

    ​@@alexusha2329കുഞ്ഞു ഉറങ്ങി അമ്മ നോക്കും 🤣

  • @cvdreams3418
    @cvdreams34182 ай бұрын

    ഒരു ഒലക്ക കിട്ടുവോ ആ ലില്ലി ടെ തലക്കിട്ടു ഒന്ന് കൊടുക്കാനാ... ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ

  • @kishen4u
    @kishen4u2 ай бұрын

    AMAZING AND IMPECCABLE SHOW. - THE MOTHER OF ALL KERALA SERRIALS , this ALIYANSSS NEED TO GET A GOVT AWARD 🥇, so so simple

  • @butterfly-ct4zv
    @butterfly-ct4zv2 ай бұрын

    ലില്ലിന്റെ അഹങ്കാരം..... ഒത്തിരി ഓവർ ആണ്........ ഒരു രസവുമില്ല...... കാണാൻ

  • @rejaniunnikrishnan3409

    @rejaniunnikrishnan3409

    2 ай бұрын

    Script anusarichalle act

  • @syamsankar9969
    @syamsankar99692 ай бұрын

    Makkalellam orumichu koodumbol oru ammayude mughath varuna santhosham ........athu sherikum ariyan sadhichu ❤❤❤❤

  • @somlata9349
    @somlata93492 ай бұрын

    അയ്യേ കനകന്റെ താടിയിൽ കരിയോയിൽ തേച്ചു വെച്ചേക്കുന്നു 👎

  • @user-sx3ug4in3c
    @user-sx3ug4in3c2 ай бұрын

    ജാതി മത ങ്ങൾക് അതീത മാണ്. പരസ്പര സ്നേഹം. മനോഹര കുടുംബം

  • @lillysebastian915
    @lillysebastian9152 ай бұрын

    Super Episode

  • @sandhyakrishnan3361
    @sandhyakrishnan33612 ай бұрын

    Wishing the entire team of Aliyan's happy Easter.

  • @cars2u588
    @cars2u5882 ай бұрын

    അളിയൻസ് പ്രേക്ഷകർക്കും അളിയൻസ് കുടുംബത്തിനും ഹൃദയംനിറഞ്ഞ ഈസ്റ്റർ ആശംസകൾ.

  • @ajithninan7789
    @ajithninan77892 ай бұрын

    Happy Easter to All of U. God Bless🙏

  • @mareenareji4600
    @mareenareji46002 ай бұрын

    Lilly വല്ലാത്ത വെറുപ്പിക്കൽ ആണല്ലോ. ഇത് കുശുമ്പും മറ്റും ഉള്ള സീരിയൽ അല്ല.... ഇത് ഒരു sitcom ആണ്..... ഞങ്ങൾ കാഴ്ചക്കാർ ആ ഒരു mind ഓടെ ആണ് ഇത് കാണുന്നതും..... നിങ്ങൾ അത് ഒന്ന് ഓർക്കുന്നത് നല്ലതാണ്....ലില്ലി എന്ന കഥാപാത്രം over ആണ് എന്നത് പോലെ തന്നെ അത് അവതരിപ്പിക്കുന്ന രീതിയും over ആണ്...

  • @nasimasyedali4152
    @nasimasyedali41522 ай бұрын

    Wow The Best episode 😂😊 Really enjoyed 🎉

  • @user-sw1rn7io2c
    @user-sw1rn7io2c2 ай бұрын

    ഈസ്റ്റർ ആശംസകൾ

  • @user-hd2vn8el4e
    @user-hd2vn8el4e2 ай бұрын

    എല്ലാപേരെയും ഒന്നിച്ചു കണ്ടു സൂപ്പർ എപ്പിസോഡ്

  • @Dreams-jm7hl
    @Dreams-jm7hl2 ай бұрын

    ഒരു കൂറ സാരി ഇപ്പോഴത്തെ കാലത്ത് ആരാണ് സാരി ഉടുക്കുന്നത് 😊 അതാ വരുന്നു രണ്ട് അമ്പലം വിഴുങ്ങികൾ 😅 എന്തേ വന്നയുടനെ തിരിച്ചു പോകുന്നു... അമ്മാവൻ ഇപ്പോൾ സിനിമയിലാണ് തിളങ്ങി നിൽക്കുന്നത്... കനകൻ ലില്ലിയോട് പറയുന്ന താണ് സത്യം കനകൻ എപ്പോഴും ന്യായത്തിന്റെ കൂടെ നില്ക്കു... ലാസ്റ്റ് അമ്മയെ കാണിച്ചു നിർത്തി ❤❤ അമ്മ എന്നും അളിയൻസിൽ ഉണ്ടാവണം അളിയൻസിലെ മുത്താണ് അമ്മ ❤️❤️🥰🥰

  • @selinvarghese6320
    @selinvarghese63202 ай бұрын

    തക്കുടു എവിടെ? കുഞ്ഞിനെ ആരുടെ അടുക്കൽ ഏൽപ്പിച്ചിട്ടാണ് എല്ലാവരും കൂടി പള്ളിയിൽ പോകുന്നത്?

  • @gireeshchira5799

    @gireeshchira5799

    2 ай бұрын

    ഉറങ്ങുകയായിരിക്കും 😂

  • @ashagigi7381
    @ashagigi73812 ай бұрын

    Adipoli episode 🎉🎉🎉

  • @tsbalasubramoniam8886
    @tsbalasubramoniam88862 ай бұрын

    Happy Easter Greetings to each and everyone. Let Peace, friendship and Mutual Respect and Trust and willingness to find amicacable solutions to all issues at all times be in everyone's heart.

  • @ravikrishna1906
    @ravikrishna19062 ай бұрын

    തങ്കഠ ❤Look nice, better than ലില്ലി

  • @thameemthameem7339
    @thameemthameem73392 ай бұрын

    Super serial adipoli ❤️

  • @user-eg1dp6xc2d
    @user-eg1dp6xc2d2 ай бұрын

    ഇതാണ് കുടുംബം കണ്ണ് നിറഞ്ഞു കണ്ടു ഏറെ സന്തോഷത്തോടെ 👌👌👌👌👌👌👌

  • @jomolmathai1732
    @jomolmathai17322 ай бұрын

    സൂപ്പർ എപ്പിസോഡ് ❤️

  • @rathimenon8670
    @rathimenon86702 ай бұрын

    Aaoo....a beautiful episode finally

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb2 ай бұрын

    ഈസ്റ്റെർ എപ്പിസോഡ് പൊളിച്ചു 👌👌👍👍🥰🥰🥰❤❤❤❤

  • @user-jq3bo3df5e
    @user-jq3bo3df5e2 ай бұрын

    Kashtam😂 Ith actingalle😁 Lilliyude acting athrakkum perfect aayath kondan nammukk lilliyod dheshyam thonnunnath🤌

  • @GI-el7dk
    @GI-el7dk2 ай бұрын

    Lastill Amma yude chiri ayirrunnu super highlight

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran5592 ай бұрын

    ലില്ലി ഭയങ്കര അഹങ്കാരി

  • @faizalfz6465
    @faizalfz64652 ай бұрын

    ലില്ലി കുറച്ചു സൗമൃമായി സംസാരിക്കാൻ പഠിക്കാനിരിക്കുന്നു ലില്ലി കഥാപാത്രം ബോർ ആവുന്നു രാജേഷ് സാർ . കാണുന്നില്ലെ കേരറ്റർ ചേൻ ജ് ആക്കണം എന്ന് അപേക്ഷിക്കുന്നു രാജേഷ് സാർ സ്റദ്ധിക്കണം തങ്കം പൊളി 😊😊😊😊🎉

  • @indians2248
    @indians22482 ай бұрын

    ഹേ ലില്ലീ നീയല്ലെ പറഞ്ഞത് തങ്കം അലമാരയിൽ സാരി ഒളിപ്പിച്ചുവെച്ചു എന്ന്

  • @somlata9349
    @somlata93492 ай бұрын

    ലില്ലിയെ എല്ലാരും കുറ്റം പറയുന്നു, അവർ മരുമകളുടെ റോൾ എന്ത് നന്നായി ആണ് ചെയ്യുന്നത്,

  • @selina6564

    @selina6564

    2 ай бұрын

    സത്യം അവരുടെ കഥാപാത്രം മനോഹരമായി അവർ അവതരിപ്പിച്ചിരിക്കുന്നു

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj48392 ай бұрын

    സത്യം പറഞ്ഞാൽ ഈ സീരിയലും മനസ്സിനെ ഉൾക്കൊണ്ട് ഒരു സീരിയല് എല്ലാം മനസ്സിൽ ഉൾക്കൊള്ളുന്നുണ്ട് പക്ഷേ സങ്കടം തോന്നിയ ഒരു ഭാഗമാണ് ഇനി അങ്ങനെയൊന്നും പറയരുത് ലില്ലി എന്തൊക്കെയുണ്ട് ആട് തുപ്പിയാൽ ഓലൻ തങ്കം കൂടെ ഓടി വരും അത് പാവ എന്നാൽ അത്ര പാവമൊന്നുമല്ല എത്ര വഴക്ക് ഉണ്ടാക്കിയാൽ രണ്ടുപേരും ഞങ്ങൾക്ക് പ്രിയപ്പെട്ടവര് അളിയനും അളിയനും സൂപ്പറാ

  • @user-xc3fl3vp8m
    @user-xc3fl3vp8m2 ай бұрын

    ❤super❤

  • @josephmathai7574
    @josephmathai75742 ай бұрын

    Blessing episode 😍

  • @lambooji2011
    @lambooji20112 ай бұрын

    Nyc to see muth after looong time..keep going well guys🎉🎉

  • @NishiMindBenders
    @NishiMindBenders2 ай бұрын

    Superb episode ❤

  • @shalyjoby5484
    @shalyjoby54842 ай бұрын

    എന്നും ഇങ്ങനെ വഴക്ക് മാത്രം ആവാതെ സമാധാനം ഉള്ള episod കു‌ടി വരട്ടെ.നാത്തൂന്മാർ ഇത്രയും വഴക്കുണ്ടാക്കറില്ലാരുന്നല്ലോ

  • @RajendranVayala-ig9se
    @RajendranVayala-ig9se2 ай бұрын

    ആഘോഷത്തിന് എല്ലാ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒരു സദ്യ ആവാമായിരുന്നു സ്നേഹത്തിൻ്റെ ബന്ധത്തിൻ്റെ അടയാളമായിരുന്നു അത്. അല്ലെ ?

Келесі