album kalikkoottukaari

Ойын-сауық

Lyrics- Manas. Music- E.k. Nazim. Singer- Franco

Пікірлер: 699

  • @abdu071
    @abdu0712 жыл бұрын

    2022 ൽ ആരേലും കേൾക്കുന്നുണ്ടൊ എന്റെ favorite പാട്ടായിരുന്ന് ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു feel ആണ് എനിക്കും ഉണ്ടായിരുന്ന് ഒരു കളി കൂട്ടുകാരി 😍

  • @shanusana1008

    @shanusana1008

    2 жыл бұрын

    Athokke oru kalam. Enikum undayirunu kootukaran

  • @sahidsahid5552

    @sahidsahid5552

    Жыл бұрын

    Mm.

  • @Anu-ft4dy

    @Anu-ft4dy

    Жыл бұрын

    Nanippolanu ee pattu kelkkunnad

  • @nitinntn4416

    @nitinntn4416

    Жыл бұрын

    💯❤

  • @silentqueen8650

    @silentqueen8650

    Жыл бұрын

    Oru naal ee paatt kelkan vendi radio on aakki kaathu ninnirunnu

  • @vibecatcher4416
    @vibecatcher44164 жыл бұрын

    സ്കൂളിൽ പോകുന്നതിന്റെ തിരക്ക് , 8 - 9 മണി നേരം , Dew Dropsil ഈ പാട്ട് ,, ആഹ.. ഓർമ്മകൾ ..💯❤️🤩

  • @nitinntn4416

    @nitinntn4416

    3 жыл бұрын

    Nostu🙈🙈🙈😒😒

  • @shafadkalla3180

    @shafadkalla3180

    3 жыл бұрын

    Sathyam

  • @sonajoseph1760

    @sonajoseph1760

    3 жыл бұрын

    അതെ ബ്രോ അത് ഒന്നും തിരിച്ചു കിട്ടുല്ല

  • @saratharnoldarnold8082

    @saratharnoldarnold8082

    3 жыл бұрын

    Alia pwli sathyamaanu appo oru konacha mazhayum kaanum

  • @jebinjebin4883

    @jebinjebin4883

    3 жыл бұрын

    മച്ചാനെ 👍

  • @funsonly4u
    @funsonly4u2 ай бұрын

    2024 ഇൽ കാണുന്നവരുണ്ടോ.

  • @kiranbaby5216
    @kiranbaby52162 жыл бұрын

    2006 or 2007il ഇറങ്ങിയ പാട്ട്‌ ... അന്നൊക്കെ Album പാട്ടിന് മാത്രമായി phone-in ഉണ്ടായിരുന്നു നമ്മുടെ dew drops & Mist , അത്രയ്ക്ക് മൂല്യം ഉണ്ടായിരുന്നു അന്നൊക്കെ album പാട്ടുകൾക്ക് ✨...ഇതൊന്നും ഇപ്പോളത്തെ പിള്ളേർക്ക് ഊഹിക്കാൻ പോലും പറ്റില്ല ... ❤️

  • @akhilvishnu1615

    @akhilvishnu1615

    2 жыл бұрын

    അതെ bro

  • @m4munu

    @m4munu

    2 жыл бұрын

    ❤🔥

  • @rasheedkunjani5773

    @rasheedkunjani5773

    2 жыл бұрын

    Mm😊

  • @fiafias

    @fiafias

    2 жыл бұрын

    e paatoke kettu illatha kaamukane alojichirunna kaaaaaaaalam....😊😊😊😊😊enthoru feeelarnu..........

  • @athirakrishnan3710

    @athirakrishnan3710

    2 жыл бұрын

    Ysss

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw5 жыл бұрын

    ഇത് കേൾക്കുമ്പോ ന്റെ +2 ആണ് ഓർമ വരണേ ... സ്കൂൾ കഴിഞ്ഞ് വന്നു dew ഡ്രോപ്‌സ് കാണാൻ കാത്തിരിക്കുന്നതും... സോങ് കേൾക്കുമ്പോ റെക്കോർഡ് ചെയ്ത് വച്ചു പിറ്റേന്ന് സ്കൂളിൽ ആരും കാണാതെ ന്റെ കാമുകിയെ കേൾപ്പിപ്പിക്കുന്നതും... മനസ്സിൽ ഇന്നും കൊണ്ട് നടക്കുന്നുണ്ട് അങ്ങനെ ഒരു മഴക്കാലം.. ❤️ .. still i can feel that.. നൊസ്റ്റാൾജിയ ഉണർത്തുന്ന വരികളും... ന്റെ പഴയ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്കൂൾ കാലഘട്ടവും ... ഒരിക്കലും മരിക്കാത്ത പാട്ടുകളും... ഒപ്പം ഓർക്കുമ്പോൾ മനസ്സ് വല്ലാതെ വിങ്ങിപ്പോകുന്ന ഒരായിരം ഓർമ്മകളും...!!! 😢

  • @khairameharin.6087

    @khairameharin.6087

    4 жыл бұрын

    Crct aanu..nostu adich karanju poi

  • @avanthikavijesh6627

    @avanthikavijesh6627

    4 жыл бұрын

    Sathyam😍😍😍😍😍😍

  • @ziyachechu9802

    @ziyachechu9802

    4 жыл бұрын

    Crct😍😍

  • @MuhammadAnwar-bw1tw

    @MuhammadAnwar-bw1tw

    4 жыл бұрын

    @@khairameharin.6087 😐😐

  • @anilvettom8712

    @anilvettom8712

    4 жыл бұрын

    Woow njangade ahankaramaya sahithyakaran bro ♥️♥️♥️♥️🤩🥰🥰

  • @athiraathi4424
    @athiraathi44243 жыл бұрын

    അന്നത്തെ 6ആം ക്ലാസ്സും ബസ് വരുന്ന സമയം ആകുമ്പോൾ dew dropsil ഈ പാട്ട് വരുന്നതും കേട്ട് kazhnj സ്കൂളിലേക്ക് ഓടിപാഞ്ഞു പോയതും ഒകെ ഇന്നലെ കഴിഞ്ഞത്പോലെ😍

  • @vishnurajesh8538

    @vishnurajesh8538

    3 жыл бұрын

    Evideyum undoo😁😁😁😁🤞🤞🤞

  • @athiraathi4424

    @athiraathi4424

    3 жыл бұрын

    @@vishnurajesh8538 nostalgc aya njn ee paattoke marannu pokuo

  • @sandeep_nle

    @sandeep_nle

    3 жыл бұрын

    ഇപ്പോ ഏത് ക്ലാസിലാണ് പെണ്ണേ 😀

  • @alexandriya4019

    @alexandriya4019

    3 жыл бұрын

    Sss athooke tirichu kityierunenkl

  • @user-ck5uq1up9n

    @user-ck5uq1up9n

    2 жыл бұрын

    🥰🥰🥰

  • @jishnupnair1588
    @jishnupnair15883 жыл бұрын

    നഷ്ടപ്പെട്ടു പോയ ബാല്യവും കൗമാരവും..ഇപ്പോ തിരിച്ചറിയുന്നു അവയ്ക്കു അത്രമേൽ മധുരം ആയിരുന്നുവെന്ന്..

  • @varshavalsan8986

    @varshavalsan8986

    2 жыл бұрын

    Ateeee

  • @nithinkukku6966

    @nithinkukku6966

    Жыл бұрын

    💯

  • @prajup6789

    @prajup6789

    Жыл бұрын

    😔😔😔

  • @user-vf1et2rk8e

    @user-vf1et2rk8e

    10 ай бұрын

    Sathyam

  • @Azzah_fathima

    @Azzah_fathima

    4 ай бұрын

    😢💯

  • @user-fj4lu4nf5x
    @user-fj4lu4nf5x4 ай бұрын

    2024 lll still ഈ song കിടക്കുന്നുണ്ടോ 90 kids ❤

  • @ashinayumna1801

    @ashinayumna1801

    Ай бұрын

    Meeeee

  • @user-rz1id7rb6g
    @user-rz1id7rb6g3 жыл бұрын

    ഓരോ വരിയും മനസ്സ് കൊണ്ട് കേക്കുന്നവർ ഉണ്ടോ.... ഇപ്പൊ ഞങ്ങളുടെ തലമുറക്ക് കിട്ടാതെ പോയ ഒരു വല്ല്യ നഷ്ടം ആണ്... ഇത് പോലുള്ള songsss

  • @user-ck5uq1up9n

    @user-ck5uq1up9n

    2 жыл бұрын

    👍👍👍🥰🥰🥰🥰

  • @manjushasumesh9071
    @manjushasumesh90719 ай бұрын

    ഞാൻ 2023ലും ഇ song കേട്ടോണ്ടിരിക്കുന്നു. അത്രക്ക് memorable ആണിത് love this song always❤️❤️❤️❤️❤️❤️

  • @azifredamigo6621
    @azifredamigo66214 жыл бұрын

    കരിമഷി കണ്ണിൽ കവിതകൾ പൂത്തൊരു പൂമഴ കാലമെന്നോ അതിന് ശേഷം ഒരു ഇടിവെട്ടും മഴയുമുണ്ട് സംഗീതത്തിൽ.. ആ പഴയ ഇടവപ്പാതിയിൽ പള്ളിക്കൂടത്തിൽ പോകുന്ന കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ട് പോകും..

  • @shafnazmeharoof9890

    @shafnazmeharoof9890

    10 ай бұрын

    എല്ലാം ഓർമകളായിമാറി. കണ്ണടച്ചു കിടക്കുമ്പോൾ ആ കാലത്തിലേക്ക് മനസ്സ് തിരിഞ്ഞോടുകയാണ്.

  • @soumyasatheesan9459
    @soumyasatheesan94593 жыл бұрын

    സ്കൂളിൽ നിന്ന് വന്നിട്ട് നേരെ പോകും ടീവി കാണാൻ. ഷാർപ് 5'ഓ ക്ലോക്ക് dew drops💞💞...... അതൊക്കെ ഒരു കാലം 😍🥰

  • @chandansvlog7231
    @chandansvlog72312 жыл бұрын

    സ്കൂളിൽ പഠിക്കുമ്പോൾ ഒരു പ്രേമം ഉണ്ടാവും.. അത് ആസ്വദിക്കണം.. എൻജോയ് ചെയ്യണം.. പക്ഷെ അത് കല്യാണത്തിലേക്കു എത്തിക്കരുത്.. എന്നാൽ മാത്രം ഈ പാട്ട് മരണം വരെ ആസ്വദിക്കാൻ കഴിയു

  • @visakhvaliyakalam5348

    @visakhvaliyakalam5348

    Жыл бұрын

    😍😍😍

  • @aryaravindran7510
    @aryaravindran75105 жыл бұрын

    അറിയാതെൻ നെഞ്ചിൽ കൂടുകൂട്ടി നീ അന്നു പെയ്യ്ത മഴയിൽ..ആരാരും കാണാതെന്നെ തൊട്ടുണർത്തി നീ.....💞💞

  • @gopikamohan3967
    @gopikamohan39674 жыл бұрын

    90s kids undo

  • @jithinbabu3958

    @jithinbabu3958

    Жыл бұрын

    Yes

  • @90skidsnostu

    @90skidsnostu

    Жыл бұрын

    Yes…

  • @stephydalet7272

    @stephydalet7272

    Жыл бұрын

    Yes yes

  • @MubeenaMubi-qg7yo

    @MubeenaMubi-qg7yo

    Жыл бұрын

    Yes

  • @sandeepsoman8482

    @sandeepsoman8482

    3 ай бұрын

    ❤❤🥰

  • @mumtazpv8375
    @mumtazpv83756 жыл бұрын

    അന്ന് നീയെന്റെ കളിക്കൂട്ടുകാരൻ ഇന്ന് നീ എന്റെ സ്നേഹം നിറഞ്ഞ barthaav

  • @Gypsy682

    @Gypsy682

    5 жыл бұрын

    👌👌👌👌

  • @075ashok

    @075ashok

    5 жыл бұрын

    Lucky

  • @soorajvs5227

    @soorajvs5227

    4 жыл бұрын

    Lucky

  • @aswathyashokan4081

    @aswathyashokan4081

    4 жыл бұрын

    😀

  • @najminemi4932

    @najminemi4932

    3 жыл бұрын

    👍

  • @nostalgiawithnikitha7265
    @nostalgiawithnikitha72654 жыл бұрын

    ഏറ്റവും വലിയ കോമഡി 1.43 തോട്ടിന്ന് നായകന് കിളിമീൻ കിട്ടി 😄 ദൈവമേ ഇതൊക്കെ കണ്ട് ആസ്വദിച്ച ആ മണ്ടൻ കുട്ടിക്കാലം 😍

  • @belrajvr1376

    @belrajvr1376

    3 жыл бұрын

    😂😂😂

  • @arunkrishna249

    @arunkrishna249

    3 жыл бұрын

    Sathyam broo...epo athoke alojikumboo🤣🤣🤣🤣🤣🤣🤣

  • @hanimachandran4709

    @hanimachandran4709

    3 жыл бұрын

    😅😅😅😅😅

  • @syamamadhu6784

    @syamamadhu6784

    3 жыл бұрын

    🤣🤣🤣

  • @veena154

    @veena154

    3 жыл бұрын

    Aaa meen kadalil mathre kittu???🙄🙆‍♀️ ippozhum bodham vekkanja njn...😨🤦‍♀️🙈

  • @ranjinisaleej1004
    @ranjinisaleej10044 жыл бұрын

    2020 dilum e song kanunnavar evide like adi...

  • @adithkarthikeyan1776

    @adithkarthikeyan1776

    3 жыл бұрын

    2021 kekana njan und 😅😂

  • @navyans9773

    @navyans9773

    2 жыл бұрын

    Ys 2021😍

  • @nasrinmuhammadhali3967

    @nasrinmuhammadhali3967

    2 жыл бұрын

    2022 💥

  • @krishnakp1775

    @krishnakp1775

    Жыл бұрын

    2023

  • @Vishnu-ts-official
    @Vishnu-ts-official2 жыл бұрын

    ഇത് ഒരു ഒന്നൊന്നര പ്രോഗ്രാം ആയിരുന്നു....Dew Drops ❤😍

  • @abhijithsasidharan1625
    @abhijithsasidharan16252 жыл бұрын

    ഏറ്റവും ഭാഗ്യം കിട്ടിയ ജനറേഷൻ ആണ് 90 to 95 പഴയ കാല ജീവിതവും പുതിയ കാല ജീവിതവും നമുക്ക് അനുഭവിച്ചറിയാൻ കഴിഞ്ഞു

  • @afrinanasanas2790

    @afrinanasanas2790

    11 ай бұрын

    94👆🏻

  • @harimurali8778
    @harimurali87784 жыл бұрын

    പഴയ ഓർമകളിൽ എത്തിക്കുന്ന ente fav song💓💓💓💓❤️

  • @zaneem4all
    @zaneem4all3 жыл бұрын

    എവിടെയോ നഷ്ട്ടപെട്ട കുട്ടിക്കാലം വീണ്ടും ഓർമ വരുന്നു....

  • @roshniravi804
    @roshniravi8044 жыл бұрын

    Dew dropsum mist um wait cheythirunna njnum nte checheemm aniyathimmm🤣🤣🤣

  • @ramsheeduk136
    @ramsheeduk1365 жыл бұрын

    2019 il kanunnavar

  • @Jkpr10

    @Jkpr10

    4 жыл бұрын

    😪😪

  • @Vpr2255
    @Vpr22552 жыл бұрын

    തപ്പി നടക്കുവാരുന്നു കൊറേ നാൾ 💖 90s Kid 😍😍😍

  • @miss_nameless9165
    @miss_nameless91652 жыл бұрын

    അന്നത്തെ എന്റെ dew drops ഓർമ്മകളിൽ മുൻപന്തിയിൽ നിൽക്കുന്ന പാട്ട് ഒരുപക്ഷേ ഇതായിരിക്കും😍💯❤️

  • @amalrajls8997
    @amalrajls89973 жыл бұрын

    പഴയ സ്കൂൾ കാലഘട്ടം ഓർമ വരുന്നു... golden days....തേപ്പും കോപ്പും ഒന്നും ഇല്ലാത്ത എന്റെ ബാല്യം.... addicted to this song.....

  • @sreelakshminair2706

    @sreelakshminair2706

    Жыл бұрын

    Exactly 💯

  • @sreelakshmi5157
    @sreelakshmi51575 жыл бұрын

    ഞാൻ ആദ്യം ആയ ഈ സോങ് കാണുന്നത്. ബസിൽ ഈ സോങ് കേട്ട് സെർച്ച്‌ ചെയ്തതാ. നല്ല സോങ്.

  • @roshniravi804

    @roshniravi804

    4 жыл бұрын

    😁😁😁😁

  • @anjuvijayadas9105

    @anjuvijayadas9105

    4 жыл бұрын

    Njanum busil vech kett ennale 😍

  • @mytube6982

    @mytube6982

    4 жыл бұрын

    എന്നാൽ ആ ഡ്രൈവർ അല്ലെങ്കിൽ കണ്ടക്ടർ 90's product ആണ്. 100% ഉറപ്പ്

  • @mahinmahin16

    @mahinmahin16

    4 жыл бұрын

    @@mytube6982 😂😂😂😂😂ijjaaathy

  • @tharun7306
    @tharun73062 жыл бұрын

    ഈ പാട്ടൊക്കെ നല്ല മഞ്ഞും മഴയും ഒക്കെ ഉള്ള time ൽ കേൾക്കണം 😍 നല്ല ഫീൽ കിട്ടും

  • @sujajs9407
    @sujajs9407 Жыл бұрын

    പഴയ കാലത്തേക്ക് പോകാൻ കൊതിയാകുന്നു.

  • @ruksanaperal1408
    @ruksanaperal14084 жыл бұрын

    ഒരിക്കലും മരിക്കാത്ത ഓർമ സമ്മാനിച്ചു പോയി.... ആരും കാണാത്ത ലോകത്തേക്ക്... miss you Navi 😪

  • @ruhainasubair6526

    @ruhainasubair6526

    7 ай бұрын

    😢😢

  • @athiraathi4424
    @athiraathi44244 жыл бұрын

    *ഒരിക്കലും മറക്കാൻ കഴിയാത്ത എന്റെ സ്കൂൾ കാലഘട്ടത്തിൽ പകരം വെയ്ക്കാൻ ഇല്ലാത്ത പാട്ട്... രാവിലെ സ്കൂളിലേക്ക് ഓടി പോകുമ്പോൾ കേട്ടിട്ട് അവിടെ ചെന്ന് പിള്ളേർടെ കൂടെ പാടുമായിരുന്നു.* 👍👍👍 *missing those days*

  • @jomysjose99
    @jomysjose992 жыл бұрын

    എന്റെ ദൈവമേ... പാട്ടിനെക്കാൾ ഫീൽ ആണല്ലോ ഈ comment കൾക്ക്..😊😊😊😊😊

  • @varnithaharidas6149
    @varnithaharidas6149 Жыл бұрын

    ഈ പാട്ട് ഇറങ്ങുമ്പോ ഇതിൽ കാണുന്ന സ്കൂൾ കുട്ടികളുടെ പ്രായം ആയിരുന്നു.. 🥲അവർ ഇപ്പോഴും കുട്ടികൾ.. നമ്മൾ ആ വലിയ ചേട്ടനും ചേച്ചിയുമായി.. 🥲

  • @sethulakshmi9967
    @sethulakshmi99673 жыл бұрын

    ❤ഓർമവെച്ച നാൾമുതൽ കാത്തുവെച്ച മോഹമായി നിൻ വളപൊട്ടിൻ നാണം കോർത്തെടുത്ത സ്നേഹമായി ❤ ❤❤അന്നൊരിക്കൽ ആദ്യമായി പങ്കുവെച്ച കൗതുകം നിൻ കവിൾത്തട്ടിൽ നിന്നും തൊട്ടടുത്ത രാഗമായി ❤❤ super lyrics😍😍😍😍

  • @jimshjerry187
    @jimshjerry1874 жыл бұрын

    നൊസ്റ്റു നൊസ്റ്റുവേ 😍🥰🔥❤️

  • @vayshanavayga655
    @vayshanavayga6553 жыл бұрын

    5 pm. Dew Drops. WE ചാനൽ 💚

  • @manuthevarkattil1160
    @manuthevarkattil11604 ай бұрын

    പ്രായം എത്രയോ മുന്നോട്ടു പോയിരിക്കുന്നു.... ഈ സോങ് ഒക്കെ വീണ്ടും കേൾക്കുമ്പോൾ.... ജീവിതത്തിലെ നല്ല ഭാഗങ്ങൾ എല്ലാം കഴിഞ്ഞു പോയിരിക്കുന്നു 😪... ഇനി വെറും ഒരു ജീവിതം മാത്രം.....

  • @anugrahohmz512
    @anugrahohmz512 Жыл бұрын

    നൊസ്റ്റടിച്ചു മരിച്ചവർ ഉണ്ടോ👍😇😍

  • @misriyashameermisriyashame3135
    @misriyashameermisriyashame31352 жыл бұрын

    Dew drops പ്രോഗ്രാമും ഈ പാട്ടും മറക്കാൻ പറ്റിയില്ല....രാവിലെയും വൈകുന്നേരവും ഈ കാലത്തു ഇറങ്ങിയ ഒരുപാട് ആൽബം പാട്ടുകൾ.. സ്കൂളിൽ പഠിക്കുന്ന കാലം ഓർമ വരുന്നു ❤❤❤

  • @user-cd4uj5wf5r
    @user-cd4uj5wf5r3 жыл бұрын

    +1&+2🥰 ആ ദിനങ്ങൾ എത്ര മനോഹരം❤2021ലും

  • @dreamcatcher4508
    @dreamcatcher45086 жыл бұрын

    Childhood memoriessssssssssssssssssssssssssssssssssssssssssssss misng those days😓😔

  • @ashwithack874

    @ashwithack874

    5 жыл бұрын

    well said....

  • @ashwithack874

    @ashwithack874

    5 жыл бұрын

    u r ri8

  • @sreerams1761

    @sreerams1761

    3 жыл бұрын

    Yes

  • @rufainanishadnpsuperjodi1047
    @rufainanishadnpsuperjodi10474 жыл бұрын

    ഇതുപോലെ കാളികൂട്ടുകാരിയെ സ്നേഹിച്ചു കല്യാണം കഴിക്കണം അല്ലെ ജീവിതത്തിൽ കുറെ സുന്ദരമായ നിമിഷകൾ

  • @ansiyavb655

    @ansiyavb655

    2 жыл бұрын

    Adhe

  • @shajahant9624
    @shajahant9624 Жыл бұрын

    മറക്കാൻ കഴിയാത്ത ഓർമ്മകൾ നൽകിയ ആ പഴയ കാലത്തെ ഏറ്റവും മനോഹരമാക്കിയ സംഗീതം ❤❤❤❤❤❤ നഷ്ടങ്ങൾ എല്ലാം എനിക്ക് മാത്രം ആയിരുന്നു എന്ന് മനസിലാക്കി തന്ന ആ നാളുകൾ എനിക്ക് കൂടായ സംഗീതം 💔💔💔

  • @sirajshamnad
    @sirajshamnad10 жыл бұрын

    കളികൂട്ട് കളികൂട്ട്‌ കാരി ....ഒന്നും മറന്നില്ല ഞാന്‍... കരിമഷി കണ്ണില്‍....കവിതകള്‍ പൂത്തൊരു പൂമഴക്കാലമെങ്ങോ... ആ മഴക്കാലമെങ്ങോ...

  • @chippyvava6674

    @chippyvava6674

    6 жыл бұрын

    Supper song 💞💖💝

  • @dhanyapadmanabhan984
    @dhanyapadmanabhan9849 ай бұрын

    കളികൂട്ടുകാരീ കളികൂട്ടുകാരീ ഒന്നും മറന്നില്ല ഞാൻ കരിമഷി കണ്ണിൽ കവിതകൾ പൂത്തൊരു പൂമഴ കാലമെങ്ങോ ആ മഴ കാലമെങ്ങോ കളികൂട്ടുകാരീ കളികൂട്ടുകാരീ ഒന്നും മറന്നില്ല ഞാൻ 🎶🎶🎶🎶🎶🎶🎶 🎶🎶🎶🎶🎶🎶🎶 ഓർമ്മവച്ച നാൾമുതൽ കാത്തുവച്ച മോഹമായ് നിൻ വളപ്പൊട്ടിൻ നാണം കോർത്തെടുത്ത സ്‌നേഹമായ് ഓർമ്മവച്ച നാൾമുതൽ കാത്തുവച്ച മോഹമായ് നിൻ വളപ്പൊട്ടിൻ നാണം കോർത്തെടുത്ത സ്‌നേഹമായ് അറിയാതെൻ നെഞ്ചിൽ കൂടുകൂട്ടി നീ അന്ന് പെയ്‌ത മഴയിൽ ആരാരും കാണാതെന്നെ തൊട്ടുണർത്തി നീ കളികൂട്ടുകാരീ കളികൂട്ടുകാരീ ഒന്നും മറന്നില്ല ഞാൻ കരിമഷി കണ്ണിൽ കവിതകൾ പൂത്തൊരു പൂമഴ കാലമെങ്ങോ ആ മഴ കാലമെങ്ങോ കളികൂട്ടുകാരീ കളികൂട്ടുകാരീ ഒന്നും മറന്നില്ല ഞാൻ 🎶🎶🎶🎶🎶🎶🎶 🎶🎶🎶🎶🎶🎶🎶 അന്നൊരിക്കലാദ്യമായ് പങ്കുവച്ച കൗതുകം നിൻ കവിൾ തട്ടിൽ നിന്നും തൊട്ടെടുത്ത രാഗമായ് അന്നൊരിക്കലാദ്യമായ് പങ്കുവച്ച കൗതുകം നിൻ കവിൾ തട്ടിൽ നിന്നും തൊട്ടെടുത്ത രാഗമായ് കിളിവാതിൽ ചാരാതെത്ര രാവുകൾ കാത്തിരുന്നു സഖിയേ നിന്നോമൽ പാട്ടിന്നീണം ഓർത്തിരുന്നു ഞാൻ കളികൂട്ടുകാരീ കളികൂട്ടുകാരീ ഒന്നും മറന്നില്ല ഞാൻ കരിമഷി കണ്ണിൽ കവിതകൾ പൂത്തൊരു പൂമഴ കാലമെങ്ങോ ആ മഴ കാലമെങ്ങോ കളികൂട്ടുകാരീ കളികൂട്ടുകാരീ ഒന്നും മറന്നില്ല ഞാൻ 🍁🍁THANKS🍁🍁 Share

  • @jenijenni1694
    @jenijenni16942 жыл бұрын

    ഒരു പ്രണയം ഓർമയിൽ ഓടി എത്തും

  • @karthipallavoor5103
    @karthipallavoor51036 жыл бұрын

    childhood memmories... missing those days... 😪😪

  • @livindev8484
    @livindev84845 жыл бұрын

    Dew drops we😅♠

  • @Jkpr10

    @Jkpr10

    4 жыл бұрын

    😍

  • @prasanthg7991

    @prasanthg7991

    4 жыл бұрын

    Mist in Asianet plus... athinu shesham aanu dew drop vannath.. mist il mikkavaarum undakunna song aayirunu ith

  • @livindev8484

    @livindev8484

    4 жыл бұрын

    @@prasanthg7991 dewdrops ipozhum undo .Thonnunu

  • @prasanthg7991

    @prasanthg7991

    4 жыл бұрын

    @@livindev8484 നോ ഐഡിയ ബ്രോ... ഇപ്പോ അതൊക്കെ കാണാൻ എവിടാ സമയം... പ്രായം കഴിഞ്ഞ് പോയില്ലേ 😉

  • @roseenaelizabethpattath9146
    @roseenaelizabethpattath91463 жыл бұрын

    Oru kaaalath school vitt nerathe varan ulla karanam aaayirunnu dew drops ❤.

  • @shonimat7004

    @shonimat7004

    3 жыл бұрын

    Ys

  • @sagapthiyan
    @sagapthiyan Жыл бұрын

    ഫ്രാങ്കോ ഓളമുണ്ടാക്കിയ ആ കാലം. ഇപ്പൊ എവിടെയാണാവോ 🤔

  • @Krizzbeardo96
    @Krizzbeardo96 Жыл бұрын

    Inn motham albums ingane kandondirikuaa kann nanayunnu aa kaalathe orkumbol 😢😢😢

  • @sainabapg277
    @sainabapg2774 жыл бұрын

    വല്ലാത്തൊരു മിസ്സിംഗ്‌ ആ kuttikaalam

  • @jithinmohanjithu2954
    @jithinmohanjithu29543 жыл бұрын

    2021 ന്നിൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ?

  • @syamamadhu6784

    @syamamadhu6784

    3 жыл бұрын

    Yes✌️

  • @drkgaming8578
    @drkgaming85783 ай бұрын

    2024 ൽ കേൾക്കുന്നവരുണ്ടോ 🥰

  • @shaluprasad474

    @shaluprasad474

    Ай бұрын

    ✋🏼

  • @anuragk.p2412
    @anuragk.p24126 жыл бұрын

    nashtapettupoya ente kalikootukariyude ormaykk............,

  • @MaDMaX-wv3gg
    @MaDMaX-wv3gg3 жыл бұрын

    E പാട്ട് കേൾക്കുമ്പോൾ പണ്ട് ഇഷ്ടപെട്ട എന്റെ കുഞ്ഞിന്റെ അമ്മ ആകും എന്നു കരുതിയ പെണ്ണിനെ ഓർമ വരുന്നു വരുന്നു സുഖം ഉള്ള ഓർമ ഇപ്പോൾ ഇ പാട്ട് എന്റെ കുഞ്ഞിന്റെ അമ്മക്ക് ഒപ്പം കേൾക്കുന്നു കാലം കടന്നു പോകുന്നു വേഗത്തിൽ.... dear friends enjoy every sec in our life കണ്ണടച്ചു തുറക്കുമ്പോ കാലം പോകും സന്തോഷം ആയി അടിച്ചു പൊളിച് ജീവിക്കണം... ഇ പാട്ടുകൾ 13 വർഷം പിന്നിലോട്ട് കൊണ്ട് പോയി... love all

  • @shijomathew7462
    @shijomathew74624 жыл бұрын

    Feeling nostalgia...... Those good old days......

  • @Sachin-gh4re
    @Sachin-gh4re Жыл бұрын

    Still 2023 👍👍👍

  • @reshmapraveen8937
    @reshmapraveen89373 жыл бұрын

    കിളി വാതിൽ charathe എത്ര രാവുകള്‍ കാത്തിരുന്നു sakhiye😍.. Love this lines

  • @maalaagaminnu6681
    @maalaagaminnu66812 жыл бұрын

    2022.... Kalikootukaranillayirunnu... Prenayam thonniya aalethanne swanthayi kity.... Annitum eee paaatkelkumpo oru nashtabodham...

  • @sruthiramesh6216
    @sruthiramesh62169 ай бұрын

    എത്ര നല്ല വരികൾ 😘😘😘

  • @hellostranger410
    @hellostranger4103 жыл бұрын

    2023 ൽ കേൾക്കാൻ വന്നവർ ഉണ്ടോ 💖

  • @farooquekt8829
    @farooquekt882925 күн бұрын

    ഈ പാട്ടു കേള്‍ക്കുമ്പോള്‍ അന്നും ഇന്നും എന്നും പ്രത്യേക സന്തോഷം ആണ് ❤❤❤❤

  • @user-fe9xt1ce1g
    @user-fe9xt1ce1g2 жыл бұрын

    ബാല്യമേ നിനക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ 😒☺️☺️

  • @rajeevkrishna4619
    @rajeevkrishna46192 ай бұрын

    ഈ പാട്ട് കേൾക്കുമ്പോ പഴയ സ്കൂൾ കാലം ഓർമ്മവരുന്നു😢

  • @muhammadadam6369
    @muhammadadam6369 Жыл бұрын

    2023🌼

  • @JasmineA-op1ip
    @JasmineA-op1ip Жыл бұрын

    My fvrt song pazhaya ormakal marunnilla. Idak njan paadarund ee song

  • @sreekanthr3443
    @sreekanthr3443 Жыл бұрын

    Nostalgic ആ പഴയ കാലം ഓര്‍ക്കുമ്പോള്‍ സങ്കടം വരും വൈകിട്ട് സ്കൂള്‍വിട്ട് വന്ന് v chanel വെച്ച് കാണുന്ന ആ സുന്തര ഓര്‍മകള്‍

  • @ashithakvenu3714
    @ashithakvenu37142 жыл бұрын

    +2 ormmakal... Annu lover adhyamayit dew dropsil e song enik vendi dedicate cheythathum... Wawww., nostuuuu... ❤️❤️❤️❤️

  • @maples5616
    @maples56164 жыл бұрын

    Anyone 2020.....???? Nasttapetta ah pazhaya kaalam ellam Ormakal mathramayi..... Orikkalum thirichukittatha ah pazhaya koumarakkaalam.......😑😔

  • @shajanac.m9863

    @shajanac.m9863

    3 жыл бұрын

    😔

  • @jithinzzz123
    @jithinzzz1234 жыл бұрын

    2020..lock down time.... +2 time Nostalgia

  • @_Dharshana_s
    @_Dharshana_s Жыл бұрын

    Dew Drops nostalgia 😍

  • @talesofaghora
    @talesofaghora10 ай бұрын

    Dew drops ❤❤❤❤❤❤ ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ലാ ഈ പാട്ട് ഉണ്ടാക്കിയ ഒള്ളം ❤❤❤❤❤❤

  • @mahi_talk
    @mahi_talk4 жыл бұрын

    ചങ്കിൽ കൊത്തിവച്ച വരികൾ സ്കൂൾ ബസ്റ്റോപ് ബസ് .... ഒന്നും മറന്നില്ല ഞാൻ...

  • @jishnugopi5479
    @jishnugopi54792 ай бұрын

    2024 il kelkunna 90's like adikk makkale❤️❤️

  • @monisharajeev8962
    @monisharajeev89625 жыл бұрын

    Mist I'll eeee album kaaanan wait cheyithirruna oru kaaalam.........

  • @balubaluzkodungallur1721
    @balubaluzkodungallur17212 жыл бұрын

    Dew Drops ഓർമ്മകൾ❤️❤️❤️

  • @Saikrishna-pw1rq
    @Saikrishna-pw1rq4 жыл бұрын

    School vittu dew drops kanan veruvarunnu😍😍😍

  • @muneerarasheed1294
    @muneerarasheed1294 Жыл бұрын

    Somebody coming back to my mind while I am hearing this beautiful song....I still remembering my teenaged tym....missed a lot 😭

  • @jenijenni1694
    @jenijenni16942 жыл бұрын

    ഓർമകൾക്ക് എന്തു സൗന്ദര്യം💖💖

  • @swathyprasannan6652
    @swathyprasannan66522 ай бұрын

    2024 😔😭😭 Heart onnu vedhanikkathe 90s kid's nu kelkkan sadhikilla

  • @shifnasmagickitchen8771
    @shifnasmagickitchen87712 жыл бұрын

    Orupad orupad ormakal school life.....santhoshavum sankadavum kalarnna orupad ormakal.....

  • @shahidkalathingal3676
    @shahidkalathingal36765 жыл бұрын

    Miss My School Days..😔

  • @ramees7800
    @ramees780010 ай бұрын

    2023 😇

  • @bijinchandrankk6737
    @bijinchandrankk67374 жыл бұрын

    ഓർമ്മകളിൽ ജീവിക്കുന്നു ❣️

  • @pragma2264
    @pragma2264 Жыл бұрын

    സ്കൂളിൽ നിന്ന് ഒരു ലോഡ് വിശപ്പും കൊണ്ട് നടന്നു വന്നു യൂണിഫോം പോലും മാറ്റാതെ ഫുഡ് എടുത്ത് വച്ച് tv യും ഓൺ ചെയ്യുമ്പോൾ മിസ്റ്റ് തുടങ്ങും മനസ്സിൽ മഴ പെയ്യുന്ന സുഖം ആണ്.. ആ വൈകുന്നേരങ്ങൾ വീണ്ടും മിസ്സ് ചെയ്യുന്നു...

  • @aswathisuresh9266
    @aswathisuresh9266 Жыл бұрын

    2023 ൽ kelkkunna njan (feb 8 10.40 pm)

  • @loolivaava4733
    @loolivaava473310 ай бұрын

    2023 dew drops miss ചെയ്യുന്നവർ ഉണ്ടോ.....

  • @siss128
    @siss128 Жыл бұрын

    Kelkkan orupad agrahichirunnathan ippoan kittiyath thx🤝

  • @sreerams1761
    @sreerams17613 жыл бұрын

    My favourite song ente kalikkuttukaranu vendi maathram ..... Aa kaalam orkkan. Nostalgia ....

  • @anikaanika7611
    @anikaanika7611 Жыл бұрын

    ✨❤️

  • @jithinkjohny6874
    @jithinkjohny68742 жыл бұрын

    സ്കൂൾ vidumbo ഓടി വന്നു dew drops ❤️ അല്ലേൽ mist ❤️

  • @varshavalsan8986

    @varshavalsan8986

    Жыл бұрын

    Chaya kudi

  • @vivekvinayaraj4774
    @vivekvinayaraj47745 ай бұрын

    ഞൻ 10 ത്തിൽ പഠിക്കുമ്പോൾ എത്രയോ കേൾക്കാൻ ഇഷ്ട്ടം mulla പാട്ടു ഇപ്പോളും കേൾക്കുമ്പോൾ ഒരു ഫീൽ ❤2024

  • @user-vf1et2rk8e
    @user-vf1et2rk8e10 ай бұрын

    2023.innum orkkunnu ende kuttikkalavum.. Snehavum

  • @ammuarun7357
    @ammuarun7357 Жыл бұрын

    2023

  • @dreamcatcher5710
    @dreamcatcher57109 ай бұрын

    2023 ilum arkkelum favourite ano ee song?❤

  • @Mitzvibe
    @Mitzvibe2 жыл бұрын

    Nostalgia ...... ഓർമ്മ വെച്ച നാൾ മുതൽ ..........

  • @karratekmr4136
    @karratekmr41364 жыл бұрын

    Plus two life ath vere level ann. Miss you so much,,😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @athulyaas9
    @athulyaas93 жыл бұрын

    പണ്ട് സ്കൂളിൽ പോയി വരുമ്പോൾ ഇൗ പാട്ട് കേൾക്കാൻ വേണ്ടി കാത്ത് ഇരിക്കുവരുന്ന്..

Келесі