Ente Nenjodu Cherthu

Музыка

Produced with CyberLink PowerDirector 9

Пікірлер: 839

  • @sunilmanikoth1445
    @sunilmanikoth14453 жыл бұрын

    ഞാൻ മ്യൂസിക് ചെയ്ത പാട്ടാണ്... കുറെ വർഷങ്ങൾക് ശേഷം comments എല്ലാം വായിച്ചു.... ഈ പാട്ടിനെ നെഞ്ചോടു ചേർത്ത എല്ലാ സുഹൃത്തുക്കൾക്കും.. നന്ദി... 🌹🌹🌹🌹.. സ്നേഹത്തോടെ...... M sunil🙏

  • @devikaradhakrishnan7604

    @devikaradhakrishnan7604

    2 жыл бұрын

    Nice song brother

  • @sunilmanikoth1445

    @sunilmanikoth1445

    2 жыл бұрын

    @@devikaradhakrishnan7604 tnks 🙏🥰

  • @riyasriyas7605

    @riyasriyas7605

    2 жыл бұрын

    Super

  • @maheshkrish2274

    @maheshkrish2274

    2 жыл бұрын

    👍👍👍

  • @akhilasreekutty1097

    @akhilasreekutty1097

    2 жыл бұрын

    ❣️❣️❣️❤️❤️💖💖💖

  • @manipulatedprince5025
    @manipulatedprince50254 жыл бұрын

    കൈരളിയിൽ dew dropsil കണ്ടവർ ആരൊക്കെ ഉണ്ട്?

  • @ammuammuammu4723

    @ammuammuammu4723

    4 жыл бұрын

    Njan ഉണ്ട്

  • @manipulatedprince5025

    @manipulatedprince5025

    4 жыл бұрын

    @@ammuammuammu4723 Mist കൂടി..... ഉണ്ട്....

  • @aswinp.m47

    @aswinp.m47

    3 жыл бұрын

    ഞാനും 🙋‍♂️🙋‍♂️

  • @AmanAman-pz8hf

    @AmanAman-pz8hf

    3 жыл бұрын

    Yes

  • @manipulatedprince5025

    @manipulatedprince5025

    3 жыл бұрын

    Ys

  • @mytube6982
    @mytube69824 жыл бұрын

    *Nostalgia അടിച്ചു പണ്ടാരടങ്ങാൻ പഴയ ആൽബം സോങ്‌സ് കേൾക്കാൻ വരുന്ന 90' പ്രോഡക്ട് അല്ലട നീ???*

  • @aryaaryats5498

    @aryaaryats5498

    3 жыл бұрын

    Mmm

  • @healthytalks6907

    @healthytalks6907

    3 жыл бұрын

    No 2000

  • @nekshabhadra482

    @nekshabhadra482

    3 жыл бұрын

    1996 da💪💪

  • @jishnunair9672

    @jishnunair9672

    3 жыл бұрын

    ✌️🔥♥️

  • @sethulakshmi9967

    @sethulakshmi9967

    3 жыл бұрын

    1994

  • @sinoviasinu5014
    @sinoviasinu5014 Жыл бұрын

    2023 ലും ഈ പാട്ട് കേൾക്കുന്നുണ്ടെങ്കിൽ ഒരുപാട് നഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളവരാകും.. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങൾ 😞😞😞

  • @innirainnira5517

    @innirainnira5517

    Жыл бұрын

    😔😔😔😔🤔

  • @salvashebeer23

    @salvashebeer23

    Жыл бұрын

    നഷ്ടങ്ങൾ ആയിരിന്നു പക്ഷെ അതിലും വല്യ ഭാഗ്യങ്ങൾ ഉണ്ടായി

  • @laaljii1688

    @laaljii1688

    10 ай бұрын

    Enikk und ❤❤

  • @rajeshr9092

    @rajeshr9092

    10 ай бұрын

    തീർച്ചയായും❤❤ ഞാനും

  • @LostMossHead-ep8pw

    @LostMossHead-ep8pw

    7 ай бұрын

    പിന്നല്ലാതെ, മക്കൾ കല്യാണപ്രയമായി 😢

  • @babum8837
    @babum88372 жыл бұрын

    സുന്ദരിയേ വാ, മേലേ മാനത്ത്, എന്തോ മൊഴിയുവാൻ, എന്റെ നെഞ്ചോട് ചേർത്ത്, ചെമ്പകമേ, എന്നും നിനക്കായ് പാടാം, കുടജാദ്രിയിൽ, മിന്നലഴകേ, വണ്ണാത്തി പുളളിനുദൂരേ, അവളായിരുന്നെന്റെ ലോകം, പൂത്തിലഞ്ഞി താഴ്‌വരയിൽ തുടങ്ങിയ നിരവധി ആൽബം സോങ്ങ്സുകൾ എത്ര കേട്ടാലും മടുക്കില്ല.

  • @shameershameer2721

    @shameershameer2721

    Жыл бұрын

    കുടജാദ്രി പോര

  • @sahidsahid5552

    @sahidsahid5552

    Жыл бұрын

    Satyam

  • @surabhisunil8465

    @surabhisunil8465

    Жыл бұрын

    Fav ❤️

  • @aathisoorya3908

    @aathisoorya3908

    Жыл бұрын

    Thanks. ഞാൻ തേടിയ പാട്ടുകൾ ഒക്കെ ഉണ്ടല്ലോ.. ഒക്കെ അവിടേം ഇവിടേം ഓർമ ഉണ്ടായിരുന്നുള്ളു..

  • @minidamodaran4388

    @minidamodaran4388

    Жыл бұрын

    Appo vanamallike madhumallike song o

  • @aiswaryaachu246
    @aiswaryaachu2463 жыл бұрын

    2021ൽ കേൾക്കുന്നവർ ഒണ്ടോ???

  • @Abinkadavathur

    @Abinkadavathur

    3 жыл бұрын

    Theerchayayum

  • @nesunesu4981

    @nesunesu4981

    3 жыл бұрын

    Yes❤️

  • @Arshadabcd

    @Arshadabcd

    3 жыл бұрын

    Yes പ്ലസ് ടു കാലം എല്ലാം നൊസ്റ്റാൾജിയ 😔

  • @manojmurukan8923

    @manojmurukan8923

    3 жыл бұрын

    Age 28 to 31 aano bro...?

  • @Ranjithkesav

    @Ranjithkesav

    3 жыл бұрын

    Ooo

  • @pushpancp509
    @pushpancp509 Жыл бұрын

    ഈ പാട്ട് ഓർമ്മ ഉള്ളവർക്ക് ഇപ്പോൾ 30 വയസിനു മുകളിൽ പ്രായം ഉണ്ടായിരിക്കും 😍. Mist dew drops ❤️ ente ponno athoke oru kalam ayirunu orikalum thirichu kittatha manoharamaya kalam

  • @dondeepu8987

    @dondeepu8987

    Жыл бұрын

    Sss

  • @bincygeorge8583

    @bincygeorge8583

    Жыл бұрын

    No bro just 22

  • @shahiraanoof6317

    @shahiraanoof6317

    Жыл бұрын

    Correct

  • @wizardofvenicewizardofveni6041

    @wizardofvenicewizardofveni6041

    Жыл бұрын

    😊

  • @vijeshvijesh547

    @vijeshvijesh547

    Жыл бұрын

    Yaa 28

  • @prajilabinoy9792
    @prajilabinoy97922 жыл бұрын

    2022 ലും കേൾക്കാൻ വീണ്ടും വന്നു.90's Nostalgia

  • @ethanisraeljustin

    @ethanisraeljustin

    2 жыл бұрын

    Yes

  • @indiaoffRoader

    @indiaoffRoader

    2 жыл бұрын

    Yes

  • @rafnashakir

    @rafnashakir

    2 жыл бұрын

    ✌🏻✌🏻

  • @krishnavava9034

    @krishnavava9034

    2 жыл бұрын

    Yes

  • @sreenisreeniarya464

    @sreenisreeniarya464

    Жыл бұрын

    Njanum

  • @vishnuraj7880
    @vishnuraj78805 жыл бұрын

    ഇന്നിതിനെയൊക്കെ പകരം വക്കാൻ ഒന്നും ഇല്ലാ അതുകൊണ്ടാണ് ഞങ്ങൾ തേടി വന്നത്

  • @vijeshvijeshn9487

    @vijeshvijeshn9487

    3 жыл бұрын

  • @Douma882

    @Douma882

    3 жыл бұрын

    Ys

  • @bibinpeter372
    @bibinpeter3722 жыл бұрын

    എന്താലേ dewdrops ന്റെയും mist ന്റെയും ഒക്കെ ഒരു പവറെ ❤😍💪🔥🤩

  • @zahransworld7992

    @zahransworld7992

    Жыл бұрын

    പകരം വെയ്ക്കനാവില്ലെന്ന് ഇപ്പോള മനസിലായി😢😢😢❤❤❤❤

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *90's kids cant forget this songs still watching in 2022*

  • @kannankannan2542

    @kannankannan2542

    5 жыл бұрын

    ഇവിടെയും 😂

  • @joelmartin5739

    @joelmartin5739

    5 жыл бұрын

    ശെടാ ഇവിടേം

  • @anseeramushtaq1698

    @anseeramushtaq1698

    5 жыл бұрын

    iyaalu ivdeyum vanno

  • @sabisabiakku7781

    @sabisabiakku7781

    5 жыл бұрын

    Hi ✌️😍

  • @bineshpoomkudy4266

    @bineshpoomkudy4266

    5 жыл бұрын

    Nassrpfatsasraffybkhtfumbinish.p.poomkuydy.persygs

  • @AmbilySreenuAmbily
    @AmbilySreenuAmbily2 ай бұрын

    2024 ഇൽ ഇത് കേൾക്കുന്ന ഞാൻ 😊

  • @aravind.manohar

    @aravind.manohar

    24 күн бұрын

    Njanum

  • @user-tu9do3xi6t

    @user-tu9do3xi6t

    3 күн бұрын

    Njanu😊ഉണ്ട് ജൂലൈ

  • @gopikagangadharn70
    @gopikagangadharn704 жыл бұрын

    2020 il kaanunnavarundo..undel oru like thann pokko☺☺✌

  • @AdenEmmanuel

    @AdenEmmanuel

    4 жыл бұрын

    Yes und

  • @manukuttiyil2422

    @manukuttiyil2422

    3 жыл бұрын

    Oys ondu 📚📖padecha kalam nostalgeya

  • @ajuzzworld7491

    @ajuzzworld7491

    3 жыл бұрын

    2021 lum kellkkunond

  • @athirasanjeevnair9100

    @athirasanjeevnair9100

    3 жыл бұрын

    2021

  • @aparnaarjun8434

    @aparnaarjun8434

    3 жыл бұрын

    2021

  • @ansar.kamundakam6092
    @ansar.kamundakam60925 жыл бұрын

    2019 kanunnavarundo

  • @lakshmimv4465

    @lakshmimv4465

    5 жыл бұрын

    26/6/2019

  • @lakshmimv4465

    @lakshmimv4465

    5 жыл бұрын

    26/6/2019

  • @ameenpk9200

    @ameenpk9200

    5 жыл бұрын

    29 /6 /2019

  • @anunehana1921

    @anunehana1921

    5 жыл бұрын

    schoolil time orma varunne feeling nostalgia dew drops oke kalakatam

  • @thansidilshad2515

    @thansidilshad2515

    4 жыл бұрын

    7/8/2019

  • @shoukathss6650
    @shoukathss66505 жыл бұрын

    മറക്കാൻ ശ്രമിക്കുന്നതൊക്കെ വീണ്ടും ഓർമിപ്പിക്കുന്നു ... സുജാത ചേച്ചീ ...

  • @Ak-jn3wp

    @Ak-jn3wp

    5 жыл бұрын

    അതൊക്കെ ഓർമിക്കാൻ ശ്രമിക്കൂ എല്ലാം മറന്നോളും

  • @laiqa771
    @laiqa7714 жыл бұрын

    2020ൽ കേൾക്കുന്നവരുണ്ടോ 😍😍😍

  • @captainberlin5318

    @captainberlin5318

    4 жыл бұрын

    Pinne und

  • @kichusworld6978

    @kichusworld6978

    2 жыл бұрын

    Ys..

  • @sujithmc6363

    @sujithmc6363

    4 ай бұрын

    2024 ayi he.

  • @thulaseetheertham
    @thulaseetheertham2 ай бұрын

    27/4/2024.…സമയം രാവിലെ 8മണി.... കൂടെ ചെറിയ മഴയും,. എന്താ ഒരു ഫീൽ ❤❤❤❤

  • @user-tl8cr7rv3v
    @user-tl8cr7rv3v3 ай бұрын

    2024 കേൾക്കുന്നവർ ഉണ്ടോ

  • @user-hk8tl6le8r
    @user-hk8tl6le8r Жыл бұрын

    എത്രയോ വർഷങ്ങൾക് ശേഷം ഈ പാട്ട് ഓർമ വന്നു തേടി വന്നത് ആണ് ♥️♥️

  • @PratheekshaRaju
    @PratheekshaRaju4 жыл бұрын

    ഒരു തവണ കേട്ടു മറക്കുന്ന ഇപ്പോഴുള്ള പാട്ടുകൾ അതിനിടയിൽ ഇന്നും മറക്കാൻ പറ്റാത്ത ഇതുപോലുള്ള നല്ല പാട്ടുകൾ 🥰 ഇത്ര വർഷം കഴിഞ്ഞിട്ടും കേൾക്കുണ്ടെണ്ടെങ്കിൽ അത് തന്നെയാണ് ഇതിന്റ വിജയം 💖.. ഇനി എത്ര നാൾ കഴിഞ്ഞാലും ഇതൊക്കെ കേട്ടുകൊണ്ടേ ഇരിക്കും

  • @aswinp.m47

    @aswinp.m47

    3 жыл бұрын

    Yes👏👏

  • @mobinbaby1828

    @mobinbaby1828

    2 жыл бұрын

    സത്യം ❤

  • @shintomj6870

    @shintomj6870

    2 жыл бұрын

    Yes

  • @joicytibin1591
    @joicytibin15912 жыл бұрын

    ആ പഴയ കാലത്തിലേക്ക് തിരിച്ച് പോകാൻ പറ്റിയിരുന്നെങ്കിൽ ഒരിക്കലും തിരിച്ച് കിട്ടാത്ത നല്ല കാലം

  • @shabinks957
    @shabinks9573 жыл бұрын

    പാട്ടിനേക്കാൾ ഫീൽ ആണ് കമെന്റ് നു.... ഓരോ കമെന്റ് ഉം കണ്ണ് നിറയ്ക്കും

  • @raphs7590

    @raphs7590

    8 ай бұрын

    C😢

  • @nazeerperingadi5818
    @nazeerperingadi58186 жыл бұрын

    എന്റെ നെഞ്ചോടു ചേർത്ത് നിന്നെവായിച്ചെഴുതിയ വരികളെല്ലാംഏതോ മഴയിൽ നനഞ്ഞു പോയി ..ആ കടലാസ്തുണ്ട് നനഞ്ഞു പോയി എന്റെ സ്വപ്‌നങ്ങൾ എല്ലാം അലിഞ്ഞു പോയി... (എന്റെ)എവിടെ നീ എൻ പ്രിയതമാ..എവിടെ നീ എൻ പ്രിയതമാ.. (എന്റെ )പ്രണയ സ്ഫടികത്തിൻ ചില്ലു തകർന്നെൻ ഹൃദയം മുറിഞ്ഞതോർക്കുന്നുവോ നീ....പ്രണയ സ്ഫടികത്തിൻ ചില്ലു തകർന്നെൻ ഹൃദയം മുറിഞ്ഞതോർക്കുന്നുവോ നീ...നിന്റെ ഓർമ്മയിൽ താളം തെന്നിയ മനസുമായി തേങ്ങുകയാണെൻ ഹൃദയം...തേങ്ങുകയാണെൻ ഹൃദയം... (എന്റെ )ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരു കാലം ഇനിയും വരുവാൻ മോഹിച്ചു പോയി ഞാൻ..ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞൊരു കാലം ഇനിയും വരുവാൻ മോഹിച്ചു പോയി ഞാൻ..ഒന്നു കാണുവാൻ എന്നും കാത്തിരിപ്പു ഞാൻ .. തേടുകയുണെൻ ഹൃദയം...തേടുകയുണെൻ ഹൃദയം...(എന്റെ)

  • @nivyapm2376

    @nivyapm2376

    5 жыл бұрын

    E varikal oke vayikumboo evideyokeyoo manasum ormakalileku thenimayum polee ❤️😥😭🌌

  • @uk17habeeb95

    @uk17habeeb95

    5 жыл бұрын

    Nazeer Peringadi My favrt song

  • @nazeerperingadi5818

    @nazeerperingadi5818

    3 жыл бұрын

    @@uk17habeeb95 thank u

  • @bestonemobile1702

    @bestonemobile1702

    3 жыл бұрын

    😔

  • @drztomgaming8059

    @drztomgaming8059

    2 жыл бұрын

    ❤️🔥

  • @rubyrajan3070
    @rubyrajan30703 жыл бұрын

    *2021il aarelum undo*

  • @princerocha4195
    @princerocha41952 жыл бұрын

    ഇണങ്ങിയും പിണങ്ങിയും കഴിഞൊരു കാലം ഇനിയും വരുവാൻ മോഹിച്ചു പോയ്ഞാൻ

  • @Abdu_37
    @Abdu_374 жыл бұрын

    2020 ഇല് ഞാൻ ഇതും തേടി വന്നിരിക്കുന്നു☹️

  • @ayishahaya8606

    @ayishahaya8606

    4 жыл бұрын

    Njaanum

  • @rowfalashraf7909

    @rowfalashraf7909

    4 жыл бұрын

    njanum

  • @rowfalashraf7909

    @rowfalashraf7909

    4 жыл бұрын

    Ayisha Haya jaada ilenki oru hi tharuo mwoluse👋🏼

  • @perfectlyimperfect537

    @perfectlyimperfect537

    2 жыл бұрын

    2022 vanna njn 😍🥀

  • @showworld9910
    @showworld99106 жыл бұрын

    നല്ല വരികൾ നല്ല Sound Sujatha യുടെ

  • @lechulechu5160
    @lechulechu51602 жыл бұрын

    എത്ര സ്നേഹിച്ചിട്ടും ottaku ആക്കി പോയിലെ, എന്നകിലും ഓർക്കുന്നുടോ എന്നെ, എവിടേ ആണ് ഇപ്പോൾ , എവിടേ ആയാലും സുഖം ആയി ജീവിക്...

  • @prasanthpanackal3850

    @prasanthpanackal3850

    Жыл бұрын

    Lmao m

  • @dondeepu8987

    @dondeepu8987

    Жыл бұрын

    Kollaamm

  • @dondeepu8987

    @dondeepu8987

    Жыл бұрын

    പൊതു വെ ഞങ്ങളെ ആണുങ്ങൾ ആണു ഇതുപോലുള്ള പോസ്റ്റുകൾ ഇടുന്നത്..

  • @sreelakshmilachoos2638

    @sreelakshmilachoos2638

    Жыл бұрын

    @@dondeepu8987 ആണുങ്ങൾക്ക് മാത്രമല്ല ആത്മാർത്ഥ സ്നേഹം ആണെങ്കിൽ എപ്പോഴും ഓർക്കും അവരെ ഒരിക്കലും വേദനിപ്പിക്കാൻ ഇഷ്ട്ടമല്ല എവിടെ ആയാലും സന്തോഷത്തോടെ നിൽക്കണം എന്ന പ്രാർത്ഥന ഉണ്ടാവും . അവർക്കും നല്ല ജീവിതം കിട്ടട്ടെ . എന്റെ വിഷമം ഒന്നും മറക്കാൻ കഴിയുന്നില്ല 😭😭😭 നിങ്ങളെ പോലെ മനസ്സ് പെൺകുട്ടികൾക്ക് ഉണ്ട് . അവരും നെഞ്ചു pidanjayirikkum പോയത് അത് പക്ഷെ ചിലവർ മനസിലാക്കില്ല . പിന്നെ വീട്ടുകാരുടെ ഇഷ്ട്ടതിൻ വിവാഹം kayichal പറയും അവൾ എന്നെ തേച്ചു എന്ന് . സ്നെഹിചയലെ വിവാഹം കയിചൽ വീട്ട് കാര് പറയും സ്വന്തം അച്ഛനെയും അമ്മയെയും കരിവാരി തേച്ചു പോയി എന്ന് . ഇതിൽ എന്ത് ചെയ്യും എന്ന് ഓർക്കാൻ പോലും സമയം തരൂല ചിലവർകൊക്കെ ഇത്പോലെ അനുഭവം ഉണ്ടാവും .

  • @gijomathew2847

    @gijomathew2847

    Жыл бұрын

    😢

  • @alexajisamuval176
    @alexajisamuval1766 жыл бұрын

    Sujatha chechikku oru like...

  • @jinukrishna5043
    @jinukrishna50436 ай бұрын

    90 s le Album songsinteyum mapila somgsintem oppam athaan ipolathe album songsinu pattilla….ithokke Kelkkumbo Nostu…old feelings

  • @babum8837
    @babum88372 жыл бұрын

    പണ്ട് വീ ചാനലിൽ ഡ്യൂ ഡ്രോപ്പ്സ് എന്ന ചാനലിൽ ചെമ്പകമേ എന്ന ആൽബവും, എന്റെ നെഞ്ചോട് ചേർത്ത് എന്ന ആൽബവും, വണ്ണാത്തി എന്ന ആൽബം സോങ്ങും ഞാൻ വിചാരിച്ച പാട്ടുകൾ കേട്ടിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് വന്ന് ചായ കുടിച്ചും കൊണ്ട് ചെമ്പകമേ എന്ന ആൽബം സോങ്ങ് കേട്ടുകൊണ്ടിരുന്ന കാലം.

  • @farhamariyam329
    @farhamariyam3292 жыл бұрын

    ഈ പാട്ട് കേൾകുമ്പോൾ എന്റെ കോളേജ് ലൈഫ് ഓർമ വരുന്നു 😢😍

  • @loolivaava4733
    @loolivaava47332 жыл бұрын

    Dew drops ഈ song വരാൻ കാത്തിരുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ മക്കളെ നമ്മളാണ് പ്രേമം എന്താണെന്ന് അറിഞ്ഞവർ :

  • @MuhammadAnwar-bw1tw
    @MuhammadAnwar-bw1tw5 жыл бұрын

    ന്റെ +2.... 😢😢💔

  • @radhikaradhu448

    @radhikaradhu448

    4 жыл бұрын

    Enteyummm orikkalumm marakkan kazhiyatha orukalammmmm🥰😪😪😪😪

  • @harithefightlover4677
    @harithefightlover4677 Жыл бұрын

    നമ്മുടെ നൊസ്റ്റാൾജിയ ഇതുപോലുള്ള പാട്ടുകളിലൂടെ യും സീനുകളിലൂടെയും ജീവിക്കും😥😥😭😭❤️❤️❣️❣️

  • @aslamp.a4841
    @aslamp.a48415 жыл бұрын

    11 varsham munpu mist enna programiloodeyanu ee pattu Nan kelkkunnathu.ithrayum varshangalkku ippuram ee song kettappol entho manasilekku maranna kure ormakal thirichuvannu.orupad santhosham thonunnu ee song kettappol

  • @gokulab8381
    @gokulab83815 жыл бұрын

    മനസിൽ എപ്പോഴും മായാതെ കൊതി വെച്ച വരികൾ.. മറന്നാലും മറക്കാത്ത ഓർമകളിലേക്കു..

  • @alliswell1516
    @alliswell15168 ай бұрын

    മരിക്കാൻ എനിക്ക് ഭയമാണ് ജീവിക്കാൻ പേടിയും എന്നിൽ അലിഞ്ഞു ചേർന്ന പ്രണയ മനോഹര നിമിഷങ്ങൾക്ക് തുണയായി നിന്ന നീയില്ലാത്ത നിന്റെ ഓർമകൾ എന്റെ കണ്ണുകളിലെ നീരോഴുക്ക് വർധിപ്പിച്ചു കൊണ്ടേയിരിക്കുന്നു ഈ സോങ് എനിക്ക് എപ്പോഴും അവളുടെ ഓർമ്മകൾ മാത്രമാണ് 😔

  • @gafuldas5461
    @gafuldas54613 жыл бұрын

    2021ൽ തേടി വന്നു ഞാൻ... gfone ഇറങ്ങിയ ടൈമിൽ എന്റെ favorite ഗാനമാണ്

  • @amalsasi7258
    @amalsasi7258 Жыл бұрын

    നല്ല വരികൾ. ഇങ്ങനെ ഉള്ള ഗാനങ്ങൾ കേൾക്കുമ്പോൾ ഉള്ളു വിതുമ്പുന്നു. 😔. സ്നേഹം എന്നത് വളരെ വലുത് ആണ്.

  • @pavithraappavithraap1133
    @pavithraappavithraap11335 ай бұрын

    പഴയ കുറേ ഒർമകൾ മനസിൽ വരുന്നു പറഞ്ഞറിയിക്കാനാവാത്ത ഒരു വിങ്ങൽ😢

  • @DK-H
    @DK-H6 жыл бұрын

    pazhaye ormakal veendum manassileku kadannu varunnu....

  • @rakhilajithin3377
    @rakhilajithin33772 жыл бұрын

    2021ൽ വീണ്ടും തേടി വന്നു... 2009 -10 കാലത്ത് കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച പാട്ടുകളിൽ ഒന്ന്?

  • @hometab1748

    @hometab1748

    2 жыл бұрын

    ആ കാലത്തേക്ക് തിരിച്ചു പോവാന്‍ മോഹം 💕💕

  • @sooryavava3614
    @sooryavava36145 жыл бұрын

    അവസാനമായി ഒന്ന് കാണാനുള്ള എന്റെ ആഗ്രഹം പോലും നീ നടത്താതെ പോയല്ലോ. എന്നെങ്കിലും നീ അറിയും ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്.

  • @josmijobin2620

    @josmijobin2620

    5 жыл бұрын

    Soorya Vava e varikal anikuvendi ezhuthiyathupole

  • @sooryavava3614

    @sooryavava3614

    5 жыл бұрын

    Mm

  • @dondeepu8987

    @dondeepu8987

    Жыл бұрын

    Ellavarkittu theppu kittiyavarano appol...

  • @neethusarath7430
    @neethusarath743011 ай бұрын

    90's kids evergreen album songs💞

  • @sachinks3031
    @sachinks30315 жыл бұрын

    Enthokkeyo nashapattapole thonni pokum ee song kelkumbo😪😪

  • @neelimarose950
    @neelimarose9502 жыл бұрын

    ഈ പാട്ട് ഇപ്പോളും കേൾക്കുന്നവർ ഉണ്ടോ?nostu... Back to school days

  • @rayisazhikod7719
    @rayisazhikod77195 жыл бұрын

    Orupaadu ishtappetta song.. Oru divasam ithu ethra vattam kelkkunnundennu enikku polum areella.. Ethra kettittum mathiyaavunnilla.. Oro varikalum ente jeevithamaanu.. Super sound.. Old is gold

  • @rayisazhikod7719

    @rayisazhikod7719

    5 жыл бұрын

    Ente swapnangalellam alinjupoyi..

  • @aryaachu8329
    @aryaachu83296 жыл бұрын

    Enikk ettavum eshttamulla sng aayirunnu ethu.. My 10th memmories orma varunnu.. Sujathachechi spr sng

  • @kuttappuarcha4980
    @kuttappuarcha49805 жыл бұрын

    Super words ethra kettalum mathi aavilla വല്ലാത്തൊരു feel aane e song കേൾക്കുമ്പോൾ...........

  • @suchithrakk4505
    @suchithrakk45055 жыл бұрын

    സുജാത ചേച്ചി യുടെ നല്ല പാട്ടു. സീൻ കുറച്ചു കൂടെ നന്നാക്കാമായിരുന്നു

  • @Ajimonmarutisuzuki

    @Ajimonmarutisuzuki

    4 жыл бұрын

    അന്നത്തെ കോളേജ് ക്യാമ്പസ്‌ അങ്ങനെ ഒക്കെ ആണ്

  • @suchithrakk4505

    @suchithrakk4505

    4 жыл бұрын

    @@Ajimonmarutisuzuki 😄

  • @anur4424

    @anur4424

    3 жыл бұрын

    pattinu cheratha scenes

  • @adwaithb9843
    @adwaithb9843 Жыл бұрын

    Annu arijilla dewdrops mist okka ithrem ishtapettu ennu 😍😔

  • @user-2Strokekid2.0
    @user-2Strokekid2.02 жыл бұрын

    ഈ പാട്ടുകേൾക്കുമ്പോൾ നിക്ക് ന്റെ നഷ്ടപ്രണയം ഓർമവരും. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയെ ഒടുക്കത്തെ ഇഷ്ടവരുന്നു. അങ്ങനെ അവളെ പറ്റി അന്വേഷിച്ചപ്പോഴാ അറിഞ്ഞേ ന്റെ ഫ്രണ്ട് ന്റെ പെങ്ങൾ ആണെന്ന്.. വേദനയോടെ ഞാൻ ആ ഇഷ്ടം അവിടെ ഉപേക്ഷിച്ചു പിന്നീട് ഞാൻ ഡിഗ്രി ചെയ്യുമ്പോൾ നിക്ക് ഫേസ്ബുക്കിൽ ആ പെൺകുട്ടി നിക്ക് മെസ്സേജ് അയക്കുകയുണ്ടായി. ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയി. അങ്ങാനായിരിക്കെ അവൾ എന്നോട് ചോദിച്ചു ചേട്ടന് എന്നെ ഇഷ്ടമായിരുന്നു അല്ലെന്ന്... ഞാൻ അന്ന് ഒരു ഓക്കേ പറഞ്ഞിരുന്നേൽ ഒരുപക്ഷെ അവൾ ഇന്ന് എന്റെ കൂടെ ഉണ്ടായേനെ. പക്ഷെ ഫ്രണ്ട്ഷിപ് ഓർത്തു ഞൻ അവളോട്‌ പറഞ്ഞു അതൊക്കെ അന്നത്തെ തമാശ ആയിരുന്നെന്ന്. പിന്നീട് അവളെ ഫേസ്ബുക്കിൽ ഒരുപാടുനോ കിയെങ്കിലും കണ്ടില്ല. പിന്നെ ഒരു 3വർഷത്തിനുശേഷം അവളെ ഞൻ വീണ്ടും കണ്ടു. ആ സന്തോഷത്തിൽ സംസാരിക്കാൻ ചെന്നപ്പോഴാ ന്റെ കൂട്ടുകാരൻ കൂടെ ഉണ്ടെന്നു കണ്ടേ. അന്ന് ഞൻ ഉറങ്ങില്ല. അവളെ എങ്ങനെയും കണ്ടു ന്റെ ഇഷ്ടം പറയണം എന്ന് ഞൻ ഉറപ്പിച്ചു. അങ്ങനെ ന്റെ ഒരു ഫ്രണ്ട്‌നോട് ഞൻ അവളെപ്പറ്റി തിരക്കി. അപ്പോഴാ അറിഞ്ഞേ അവളുടെ മാര്യേജ് ഉറപ്പിച്ചെന്ന് ഞൻ ഇതിവിടെ പറയാൻ കാര്യം ഇഷ്ടം ഒരിക്കലും തുറന്നു പറയാതെ ഒരിക്കലും കാരണം നഷ്ടവയിക്കഴിയുമ്പോൾ ഓർക്കും ഒരിക്കലും അവളോട്‌ എല്ലാം തുറന്നുപറഞ്ഞിരുന്നെങ്കിൽ എന്ന്

  • @yadhukrishna6358
    @yadhukrishna63582 жыл бұрын

    Varshangal mump businn ketta paattu ann nenjod chernnathaan ee song. Full song video adakkam kaanan pinnem varshangal eduthu. My ever time favourite song🥰⚡️🔥❤🎼🎧

  • @eduance_education
    @eduance_education3 жыл бұрын

    Any one in 2021❣️❣️❣️ Nostalgia

  • @naadisina1526
    @naadisina15263 жыл бұрын

    2021 ആരെങ്കിലും ഉണ്ടോ❤️

  • @vivekvivu4501
    @vivekvivu45016 жыл бұрын

    One of my all time favorite song...that much nostalgia this song can make...Love this song soooo much

  • @savipramo5948
    @savipramo59483 жыл бұрын

    2021 il kaanunnavar undo 😍💞

  • @ReshmaAkhil-im6jh
    @ReshmaAkhil-im6jh6 ай бұрын

    2023 ending December maasam kaanunna njan school kazhinju വൈകുന്നേരങ്ങളിൽ ഒരു കാപ്പി ഒകെ കുടിച്ചു dew drops കാണുമായിരുന്നു അതൊക്കെ ഒരു വല്ലാത്ത ഫീൽ ആയിരുന്നു ഇപ്പഴത്തെ റീൽസ് ഒന്നും അല്ല സന്തോഷമുള്ള നാളുകൾ ഇപ്പൊ തിരക്കുകളിൽ മുങ്ങി പോയ്‌ 😢🥰🥰

  • @user-vo1vf6ii6j
    @user-vo1vf6ii6j4 ай бұрын

    കഴിഞ്ഞു പോയ കാലത്തിലേക്ക് കൊണ്ടുപോയത് വലിയ നന്ദിയുണ്ട്.. ഇന്നും അതോർത്ത് സങ്കടപെടാത്ത നാളുകില്ല വേദനയാണ് ഓർക്കുമ്പോൾ മനപൂർവ്വം മറക്കാൻ ശ്രമിക്കാണ് But മറക്കാൻ കഴിയുന്നില്ല

  • @bijumraaj6251
    @bijumraaj6251 Жыл бұрын

    എന്റെ 1st Direction... വീഡിയോ ആൽബം ആണ്.. ഒത്തിരി പേര് കാണുകയും അഭിപ്രായം പറയുകയും ചെയ്യുമ്പോ വലിയ സന്തോഷം ആണ്... 🥰🥰🥰🥰🙏

  • @user-nu6fq4xv6k

    @user-nu6fq4xv6k

    Жыл бұрын

    😍😍😍

  • @adarshpnair1731

    @adarshpnair1731

    11 ай бұрын

    Thanks bro for the wonderful song ❤

  • @anithamanoj8664

    @anithamanoj8664

    3 ай бұрын

    ♥️♥️♥️👍

  • @amalsasi7258
    @amalsasi72585 ай бұрын

    നിന്റെ ഓർമയിൽ മരണം വരെ ഞാൻ ജീവിക്കും എന്റെ പ്രിയതമ

  • @rajanireju4284
    @rajanireju42844 ай бұрын

    വർഷങ്ങൾക്കു മുന്പേ ഒരുപാട് ഇഷ്ടം.. ഈ പാട്ട്.. ആദ്യമായാണ് കാണുന്നത്

  • @lijogeorge1125
    @lijogeorge11253 жыл бұрын

    Kure paadu pettu ahliyanmare ee paatu kandupidikan...idakulla oru line ariyam...athukondu angu karakkamarunnu.,. Vattu pidichilla enne ullu 😍😗😁😁😁😅😂

  • @Kaayu-ml4gf
    @Kaayu-ml4gf6 жыл бұрын

    Nazeerka..superb lines..നല്ല സുഖമുള്ള ഫീൽ..വരികൾ കിടു.. ഞാൻ ഫർദാന്റെ അടുത്ത സുഹൃത്താണ്‌...

  • @farsurayyan4260
    @farsurayyan42604 жыл бұрын

    Eppazum e varikalku oru pretheka feel😢super lyrics....2020kanunnavr like

  • @rubeenagafoor3274
    @rubeenagafoor32747 жыл бұрын

    super song, orupad ormakal ithil ninnum unarum,....

  • @naveenrk5564
    @naveenrk55646 жыл бұрын

    ഈ സോങ് കാണുബോൾ എന്റെ അമ്മുകുട്ടിയെ ഓർത്തുപോയി

  • @badarbadar8129

    @badarbadar8129

    5 жыл бұрын

    Super song

  • @Rahul-iu7jl
    @Rahul-iu7jl4 жыл бұрын

    എത്ര കേട്ടാലും കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം

  • @user-fg8iu9sf9v
    @user-fg8iu9sf9v4 жыл бұрын

    എന്റെ നെഞ്ചോട് ചേർത്ത് നിന്നെ വായിച്ചെഴുതിയ വരികളിൽ ഞാൻ ഏതോ മഴയിൽ നനഞ്ഞു പോയ്‌.. ആ കടലാസ് തുണ്ട് നനഞ്ഞു പോയ്‌..... പറയാൻ വാക്കുകൾ ഇല്ല... വരികളും ആലാപനവും... 😪

  • @Ajimonmarutisuzuki

    @Ajimonmarutisuzuki

    4 жыл бұрын

    നഷ്ടപെട്ടതൊന്നും തിരികെ പിടിക്കാൻ പറ്റില്ലല്ലോ

  • @arunkannan5052
    @arunkannan50523 жыл бұрын

    2021 ilum kanan allundo..?

  • @richurizaayzal
    @richurizaayzal3 жыл бұрын

    2021ൽ കാണുന്നവരുണ്ടോ???

  • @babeeshvattathani2883
    @babeeshvattathani28832 жыл бұрын

    ബിജു ഏട്ടാ പണ്ട് ഒരുപാട് കേട്ടിട്ടുണ്ട്. നിങ്ങളെ പരിചയപ്പെട്ടപ്പോഴും ഇത്‌ നിങ്ങൾ ആണ്‌ ചെയ്തത് എന്ന് അറിഞ്ഞില്ല. മിഴിദൂരം short ഫിലിമിൽ നിങ്ങടെ കൂടെ വർക്ക്‌ ചെയ്യാൻ പറ്റി. സന്തോഷം 😌

  • @shibinashibi2463
    @shibinashibi2463 Жыл бұрын

    ചില സമയങ്ങളിൽ ചില feelings express ചെയ്യാൻ വാക്കുകൾ മതിയാകാതെ വരും..... ആ നല്ല കാലം 90's......

  • @ayishus617
    @ayishus6172 жыл бұрын

    2022ൽ തപ്പി പിടിച്ചു കേൾക്കുന്ന ഞാൻ 😔😔😔😔

  • @amrithaarun2822
    @amrithaarun28223 жыл бұрын

    2021 il രാത്രി കേൾക്കുന്ന ഞാൻ 💔

  • @nijilnijil2869
    @nijilnijil28692 жыл бұрын

    ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന വരികൾ ❤

  • @shijukx8177

    @shijukx8177

    2 жыл бұрын

    Hindi pop songs kettittundo eekalath athinte ezhakalath varilla ithonnum

  • @sudheeshkadungallur9388
    @sudheeshkadungallur93885 жыл бұрын

    മറക്കില്ല മുല്ലേ എന്നും ഉണ്ടാകും എന്റെ ഇടനെഞ്ചിൽ ഒരു നവായ് നീ എന്നും

  • @athirakukku7252

    @athirakukku7252

    5 жыл бұрын

    Nijil Kadangaloor nerathe oru songilum kandalloo comment!. Love nashtamaayoo

  • @fathimashinsmiji685
    @fathimashinsmiji6856 жыл бұрын

    Orupad kaalathin shesham ippaya kelkunne.. Nice.. Feelings

  • @sherinjacob551
    @sherinjacob5512 жыл бұрын

    Thirichuvarathe kalagalilekku ormakal enkilum kondupokan sahaikunna song. Dew drops, mist. 🥰

  • @jinci8697
    @jinci86975 жыл бұрын

    Abhinayikkuvanennu parayathe illa athraykk artificialayittund

  • @sahalasahala8751

    @sahalasahala8751

    5 жыл бұрын

    😆

  • @AdenEmmanuel

    @AdenEmmanuel

    4 жыл бұрын

    😅😅😅pakshe pattu superaa

  • @aleenajoshy1216

    @aleenajoshy1216

    3 жыл бұрын

    Sathyam mathram

  • @DRIVE_R
    @DRIVE_R2 жыл бұрын

    Fvrt❣️❣️❣️❣️❣️എത്രയോ വട്ടം ടീവിൽ കണ്ട സോങ് 💔💔 നൊസ്റ്റു 💔

  • @faizalmonuasp7823
    @faizalmonuasp78236 жыл бұрын

    yes i am also searching this song long time ..rally love this song ...i want to dedicate this song to my lovely wife farsana...baby love you so much

  • @nihaskaliyath5353
    @nihaskaliyath53537 жыл бұрын

    nice...kiddduuuuuuu...polichuuuuuu...nice voice ...no words about this song to say...really like it

  • @Mahesh-bo8cq
    @Mahesh-bo8cq4 жыл бұрын

    ഒരുപാട് ഓർമ്മകൾ കടന്നു പോകുന്ന നിമിഷങ്ങൾ

  • @Manojkumarkc28
    @Manojkumarkc28 Жыл бұрын

    "എവിടെ നീയെൻ പ്രിയതമ "😍😍😍😍😍😍😘😘😘😘

  • @amalav9102
    @amalav9102 Жыл бұрын

    My fvt.....eante nenjodu cherthuuuuu.....,evide ni eann priyathama....

  • @Nisa-wq3rk
    @Nisa-wq3rk2 жыл бұрын

    From my favourite list ❤❤❤...... Koodathe jeevithathile nalla ormakalilekk kondupokunna oru songum😔💗💗💗

  • @remyasunil8503
    @remyasunil850313 күн бұрын

    ഒരിക്കലും കിട്ടാത്ത നഷ്ട്ടപ്രണയത്തെ ഓർമിപ്പിച്ചു കരയിപ്പിച്ച സോങ് 😢❤

  • @sangeethavenu7083
    @sangeethavenu70832 жыл бұрын

    Nostuuu😁mist with dew drops...haas athokke oru kaallammmmm💖✨💞

  • @AmmusanuButterfly143
    @AmmusanuButterfly1433 ай бұрын

    വരികൾ മനോഹരം ❤️❤️❤️😍😍

  • @prathibhaprathi2984
    @prathibhaprathi29844 жыл бұрын

    Quarantine time ൽ കാണുന്നവർ ഉണ്ടോ???? 🥰

  • @AdenEmmanuel

    @AdenEmmanuel

    4 жыл бұрын

    Und

  • @jaimon7955
    @jaimon79553 жыл бұрын

    വരികൾ ഒരു രക്ഷയും ഇല്ല.still 2021

  • @kadheejasaidalavi8238
    @kadheejasaidalavi82386 жыл бұрын

    this is my fvrt song....i really love this song...any way super 😍😍😍

  • @chachushazil7433
    @chachushazil7433 Жыл бұрын

    Dew drops പിന്നെ മിസ്റ്റ് ഇവരെ മാത്രമേ ഓർമയുള്ളു പിന്നെ ജീവൻ TV യിലെ8മണിക്ക് ഹാർട്ട് beats ആർക്കും ഓർമയില്ലേ

  • @cutesimple3769
    @cutesimple37694 жыл бұрын

    Album songs nn ore prathyeka feel Ane😘💕💕💕💕💕💕💕💕💕

  • @user-fx6dl5bc5h
    @user-fx6dl5bc5h8 ай бұрын

    2023ലും ഈ ആൽബം സോങ് കേൾക്കുന്നവർ ഉണ്ടോ ❤❤

  • @drztomgaming8059
    @drztomgaming80592 жыл бұрын

    🤩🥰 പാട്ടിന്റെ വരികൾ 😘 Nize

  • @BK-yh5pd
    @BK-yh5pd3 жыл бұрын

    ജീവിതത്തിൽ എന്നും നഷ്ട്ടം തന്നെ ആയിരുന്നു നീ പോലും

  • @karratekmr4136
    @karratekmr41364 жыл бұрын

    Ntammoo Enna ORU feeling Annennne...💗💗💗💗💗💗💗💗

Келесі