No video

Alappuzha Manu Issue - Full Episode | Secret File EP 287 | Kaumudy TV

56 വെട്ടു വെട്ടിയ പ്രതിയെ ശത്രുക്കൾ തരംകിട്ടിയപ്പോൾ ജീവനോടെ കുഴിച്ചിട്ടു. ആലപ്പുഴയിൽ നിന്നും...
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 319

  • @msalimpk9096
    @msalimpk90964 жыл бұрын

    നിങ്ങൾ അനിവാര്യമായി മ്യൂസിക്ക്ന്റെ ശബ്ദം കുറക്കണം

  • @geethutachuthan1979

    @geethutachuthan1979

    4 жыл бұрын

    🤣🤣🤣🤣🤣😂

  • @hyderalipullisseri5535

    @hyderalipullisseri5535

    4 жыл бұрын

    എന്തിനാ ഈ ശാബ്ദകോലാഹലം, ഒന്നും കേൾക്കാൻ സമ്മതിക്കില്ലേ----

  • @aviatorcrew389

    @aviatorcrew389

    4 жыл бұрын

    @@visakhvijayv1930 Da Da kozhi

  • @bhai9811

    @bhai9811

    4 жыл бұрын

    Sathyam...oru penninte peru kanumbolekum avan .......

  • @visakhvijayv1930

    @visakhvijayv1930

    4 жыл бұрын

    @@aviatorcrew389 nthanu mone

  • @santa3311
    @santa33114 жыл бұрын

    ഇനിയെങ്കിലും ഈ ബിജിഎം ഒന്ന് മാറ്റിപിടിക്കാമോ കേട്ട് കേട്ട് മടുത്തു 🙏🙏🙏

  • @mrs.sandeep723

    @mrs.sandeep723

    4 жыл бұрын

    Poli sarathe track maatt

  • @user-fy3om9ls9r
    @user-fy3om9ls9r4 жыл бұрын

    50 വെട്ട് വെട്ടാൻ ധൈര്യം ഉള്ളവൻ ജീവനോടെ മണ്ണ് തിന്നാനും ധൈര്യം കാണിക്കണം

  • @sirajanjuvila7881

    @sirajanjuvila7881

    4 жыл бұрын

    ningal prajadane sharee vale eduthavan vaalal

  • @noufalvlogz5769

    @noufalvlogz5769

    4 жыл бұрын

    വാളെടുത്തവൻ വാളാലേ

  • @faiya7450

    @faiya7450

    4 жыл бұрын

    Konnavanerekkaal beegaraanaanu eee music ittavan...

  • @sreeragsreeragsha1785

    @sreeragsreeragsha1785

    4 жыл бұрын

    മാരക കമെന്റ്

  • @pareedkunjjippa7650

    @pareedkunjjippa7650

    4 жыл бұрын

    👍👍👍👍👌👌👌👌

  • @SAHO999
    @SAHO9994 жыл бұрын

    കൊലപാതകത്തേക്കാൾ ക്രൂരമായ മ്യൂസിക്ക്.. അവൻമാര് തന്നെ കമ്പോസ് ചെയ്തതാണോ...??

  • @lakshmikrishnaa1637

    @lakshmikrishnaa1637

    4 жыл бұрын

    😂😂😂😂

  • @christosimon001

    @christosimon001

    4 жыл бұрын

    😂

  • @mallutravelista8505

    @mallutravelista8505

    4 жыл бұрын

    😀

  • @kan-wn4uw

    @kan-wn4uw

    4 жыл бұрын

    👍👋👏

  • @jiyamol3878

    @jiyamol3878

    4 жыл бұрын

    😂😂

  • @simpledude2024
    @simpledude20244 жыл бұрын

    എന്ത് വൃത്തികെട്ട കമെന്ററി. പറയാൻ നാണമില്ലേ, 50 വെട്ടു വെട്ടിയവൻ പുണ്യാത്മാവ് അല്ലല്ലോ. വാളെടുത്തവൻ വാളാൽ തന്നെ തീർന്നു. അത്രയും പറഞ്ഞാൽ മതി.

  • @afzal9758

    @afzal9758

    4 жыл бұрын

    Ninneyokke vettiya ith pole comendidum pulle

  • @simpledude2024

    @simpledude2024

    4 жыл бұрын

    @@afzal9758 കാര്യം മാത്രമേ പറഞ്ഞുള്ളു. പുല്ലേ എന്നു നീ നിന്റെ തന്തയെ പോയി വിളിച്ചാൽ മതി.

  • @afzal9758

    @afzal9758

    4 жыл бұрын

    Pinne pottatheram ilakkalle vettiyavanarayalum ath manushyanalle ath mathi alland punyathmav avenamennilla

  • @sandhyasan2232
    @sandhyasan22324 жыл бұрын

    വല്ലവനെയും വെട്ടുമ്പോൾ ഓർക്കണം ആരായാലും

  • @sanifrancis1870

    @sanifrancis1870

    3 жыл бұрын

    Aa peliyadi makale 17 perayum vetti kollanam

  • @sijuthodupuzha6157
    @sijuthodupuzha61574 жыл бұрын

    വാളെടുത്തവൻ വാളാലെ.....

  • @simonks4158

    @simonks4158

    4 жыл бұрын

    സത്യം

  • @sayum4394
    @sayum43944 жыл бұрын

    17 പേര് കൂട്ടമായി അക്രമിക്കണമെങ്കിൽ അവരോടെല്ലാം എത്ര മാത്രം ദ്രോഹിച്ചിട്ടുണ്ടാകും...

  • @sharunkrishna1694

    @sharunkrishna1694

    4 жыл бұрын

    Correct

  • @blackcats192

    @blackcats192

    4 жыл бұрын

    satyam..

  • @Ashivlogzz

    @Ashivlogzz

    4 жыл бұрын

    Athaanu..

  • @jeweljoy8040

    @jeweljoy8040

    4 жыл бұрын

    ,57 vettu

  • @niyaskdm5094

    @niyaskdm5094

    4 жыл бұрын

    SAYUM Fx forex & bitcoin aar manuvo

  • @nirmalgovind.k.tvayanad7642
    @nirmalgovind.k.tvayanad76424 жыл бұрын

    പാവം ജീവനോടെ കുഴിച്ചിട്ടത് നന്നായി അല്ലേൽ കൊലക്കേസ് ആയേനെ

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 жыл бұрын

    JJramsheed JJ 😆

  • @radhikaradhika310
    @radhikaradhika3104 жыл бұрын

    കിട്ടേണ്ടത് കിട്ടി. അവനും നല്ലപിള്ള അല്ലല്ലോ. വാളുമായി ഇറങ്ങുമ്പോൾ ആലോചിക്കണം. അതിനാൽ തീരുമെന്ന്.

  • @suneermkqatar9297
    @suneermkqatar92974 жыл бұрын

    കുറെ കൃമിനലുകൾ ഉള്ള ഒരു സംഥാനം ആയിരികുന്നു കേരളം.(പണി എടുത്ത് ജീവികാൻ മടിയുള്ളവർ കൂടിവരുന്നത് കെണ്ട് ആണ് കൃമിനലുകൾ കൂടുന്നത്)

  • @syamprasad7596

    @syamprasad7596

    3 жыл бұрын

    സത്യം

  • @sherlinvp8836
    @sherlinvp88364 жыл бұрын

    മനസമാധാനമായി വീഡിയോ കാണാൻ ഇവർ സമ്മതിക്കില്ല അനാവശ്യമായി മ്യൂസിക്ക് ഉപയോഗിക്കുന്നു അതും ഫുൾ സൗണ്ടിൽ

  • @musanoj8323
    @musanoj83234 жыл бұрын

    വല്ലവർക്കും വേണ്ടി ചവാൻ നടക്കുന്നവർ ഇതു കാണട്ടെ അതുമൂലം ആർക്കെങ്കിലും ഒക്കെ മനംമാറ്റം ഉണ്ടായാൽ അവർക്കു കൊള്ളാം ...

  • @rafimakkha4706
    @rafimakkha47064 жыл бұрын

    മനുഷ്യ ശരീരത്തിൽ 50 വെട്ടു വെട്ടിയവൻ മനു എന്ന മാൻപേടാ വെട്ടു കൊണ്ടവൻ നരാധമന്മാർ

  • @santhoshn5679
    @santhoshn56794 жыл бұрын

    എദോന്നു പാവം അവൻ ചേതോണ്ടു അവനു കിട്ടി ഇതൊക്കെ എടുത്തു പൊലിപ്പിച്ചു കാണിക്കാൻ കുറെ ഉള്ള ചാനലും

  • @nahasbn8262
    @nahasbn82624 жыл бұрын

    വാളെടുത്തവൻ വാളാലെ.... Bgm ശോകം...

  • @kichuskichu427
    @kichuskichu4274 жыл бұрын

    വാളെടുത്തവൻ വാളാൽ "ഇങ്ങനെ ചെയ്യണ്ടായിരുന്നു" സഹോദര നീ ഒരാളെ ഒരു മൊട്ടുപിന്നുകൊണ്ടു വേദനിപ്പിച്ചിട്ടുണ്ടോ അയാൾ നിന്നെ ഒരു വാൾ എടുത്തു വെട്ടിയാലും കുഴപ്പമില്ല. നീ എന്തിനു അയാളെ മൊട്ടുപിന്നുകൊണ്ടു ഉപദ്രവിച്ചു. അതെല്ലാം ok പറഞ്ഞുപൊലിപ്പിക്കാൻ കേരളകൗമുദിയെ പോയിട്ടിട്ടുള്ളു. ഇഴയണെങ്കിൽ പാറക്കനെന്നു പറയും.

  • @satheeshsadasivan8075
    @satheeshsadasivan80754 жыл бұрын

    അവതരണം കേട്ടാൽ തോന്നും വടിയായത് ഒരു പുണ്യാത്മാവായിരുന്നു എന്ന്... നമുടെ സമൂഹം എപ്പോഴും അധമ ഗണങ്ങളോടൊപ്പമാണ്

  • @sukumaransuku7448
    @sukumaransuku74484 жыл бұрын

    തമിഴ് സിനിമ കാണുന്ന പോലെ ഉണ്ട് ഇതെന്ത് മ്യൂസിയ്ക്കാണ്

  • @ishaastailering7137
    @ishaastailering71374 жыл бұрын

    ദൃശ്യം സിനിമ ഇനിയും കൊലയാളിയെ കൂട്ടുമോ

  • @seenathss9388

    @seenathss9388

    4 жыл бұрын

    Neenu Rinu u r absolutely right.

  • @kidilammanushyan4372

    @kidilammanushyan4372

    4 жыл бұрын

    കൊലയാളികൾക്ക് ദൃശ്യം അല്ല ഇനി pulimurugan കിട്ടിയാലും കൊല്ലും....

  • @Anonymous-du8pk

    @Anonymous-du8pk

    4 жыл бұрын

    Sheriyaa , drishyam kandu ente ivde ulla oru 10 perku enkilum minimum konnu kuzhichu moodan thoniyathre , pinne njn avare gandhi padam kaanichu gandhi aaki ketto , ini jesus nte padam kaanichu jesus aakan aanu adutha move🥴🥴🥴🥴🤣🤣

  • @royjoseph8676

    @royjoseph8676

    4 жыл бұрын

    ഒരു സിനിമ ഒരിക്കലും ഒരു കുലയും നടക്കാൻ കാരണം ആകില്ല mariyathauku നടക്കുന്ന ഒരു മനുഷ്യനും ഇതു പോലെ ചാവില്ല

  • @Anonymous-du8pk

    @Anonymous-du8pk

    4 жыл бұрын

    @@royjoseph8676 pinalla👆

  • @anilk3271
    @anilk32714 жыл бұрын

    എന്തൊരു കഷ്ടാല്ലേ ?? 56 വെട്ടു വെട്ടിയ ഒരു പാവത്തിനെ തല്ലിക്കൊന്നു കുഴിച്ചുമൂടി

  • @nishadvijayan
    @nishadvijayan4 жыл бұрын

    കിടന്നു വലിച്ചു നീട്ടാതെ കാര്യം പറ..

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar4 жыл бұрын

    Jayilil kidann thinn mudikkunnathilum nallath ithokke thanne aan....

  • @ncnc1882
    @ncnc18824 жыл бұрын

    Annu D. G. P senkumar paranjarunnu. Drishyam hit aanenkilum athu wrong message janangalil convey cheiyyum ennu..

  • @Anonymous-du8pk

    @Anonymous-du8pk

    4 жыл бұрын

    Apo drishyan cinema irangiyillayirunu enkil ee kolapathakame nadakoolayiruno?🤣🤣🤣 Edo potta , Drishyam kandu ivde aarum - "aaha kollalo kali ,adutha velliyazcha orale angu thatti kuzhichu moodiyidam , sho kothiyayitu mela " ennu parenju oraalum ivde kollan ponilla , kollan ulla reason vere aanenu thelinju kazhinju , Drishyam cinemayayile evidence hiding technique aanu copy adichathu , cinema irangiyillayirunu enkil avar vere reethi plan cheyum atreyullu , enthinum ethinum cinemade nenjathottu kayari undaakanda athum common sense illatha kore mandan vaadhangal aayitu. Cinema vanittu thanne ethanum varshangale aayitullu apo cinema kandu pidikunnathinu munne manushyan kaanichu vachitullathu mon poyi charithram noki padiku. N.B - ninakoke cinema kandu control vittu kollan thonuvaane valla mental hospital poyi kidakkeda. Manvetti niridhikanam karanam konnu kuzhichu moodan use cheyunnathu athaanallo🥴.

  • @ncnc1882

    @ncnc1882

    4 жыл бұрын

    @@Anonymous-du8pk hello sahodara pottan alla pottiyanu.. Endooo okkeyo chila ridhikal drishyathil ninnum kitti... Ee crime matramalla vere chila crime num drishyam aarunnu reference.. Engane undakan sadhyatha undennum.. njan alla D G P sen kumara paranje... Newsilum tviyilum okke valya charcha aayatha... Appo pottan marude koottathil aa D. G. P yum undavum... its ok..🤭

  • @asarachu9260
    @asarachu92604 жыл бұрын

    എല്ലാ പ്രോഗ്രാമിനും ഒരേ മ്യൂസിക് ഒന്ന് മാറ്റി പിടിയെടെ...... 🎸🎹🎶🎶🎶🎶

  • @mhdsfr7023
    @mhdsfr70234 жыл бұрын

    പൊളിച്ചു ♥😘😘😘

  • @harik8424
    @harik84244 жыл бұрын

    17പ്രതികൾ കോടതിയിൽ വരുമ്പോൾ പലരും ഊരി പോരും

  • @goodlifegl8365
    @goodlifegl83654 жыл бұрын

    നന്നായി നിയമത്തിനെ എന്തിനു പറ്റും

  • @msalimpk9096
    @msalimpk90964 жыл бұрын

    അത് പോലെ വാവാ സുരേഷിന്റെ പരിപാടിയിലും മ്യൂസികിന്റെ ശബ്ദം കൂടുതലാണ് അതും കുറച്ചു ടെ

  • @mehroofs8524

    @mehroofs8524

    4 жыл бұрын

    Ok

  • @user-ig7nf5jo9c

    @user-ig7nf5jo9c

    4 жыл бұрын

    ശ്രമിക്കാം

  • @shafeek9759

    @shafeek9759

    4 жыл бұрын

    ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല.ഈമ്യൂസിക് ഇല്ലാതെ ഒരു ഇതില്ല

  • @mehroofs8524

    @mehroofs8524

    4 жыл бұрын

    Ithaan ithinte oru ith..

  • @tiktoktrolls1847
    @tiktoktrolls18474 жыл бұрын

    ഇതോരു പാഠമാവട്ടെ എല്ലാവർക്കും

  • @injunjoe760
    @injunjoe7604 жыл бұрын

    Kiduve

  • @fathimabeevi2521
    @fathimabeevi25214 жыл бұрын

    ആ അമ്മ പറഞ്ഞതുപോലെ ഇവന്മാരെ പുറംലോകം കാണിക്കരുത് കേരള പോലീസിന് ബിഗ് സല്യൂട്ട്

  • @expressiondot2465

    @expressiondot2465

    4 жыл бұрын

    അങ്ങനെയെങ്കിൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഈ മനു വെട്ടി കൊലപെടുത്തിയവരുടെ കുടുംബത്തോട് അര് സമാധാനം പറയും അവൻ അങ്ങോട്ട് പണി കൊടുത്ത വർ തന്നെ അവനിക്കിട്ട് ഇങ്ങോട്ട് കൊടുത്തു മറ്റവ്വൻമാർക്ക് പുറം ലോകം കാണാൻപറ്റ്ല്ല ഈവനിക്ക് പരലോകവും കാണാൻ പറ്റി ------------------------------------------- ഈ തള്ള യോട് ഒരു ചോദ്യം അവരിക്ക് അവര' മോന വേണം എന്ന് പറഞ്ഞു അപ്പോ ഇവരുടെ മകൻ കൊലപെടുത്തിയവരുടെ മക്കളെ ഈ തള്ളയ്ക്ക് തിരികെ കൊടുക്കാൻ പറ്റുമോ???

  • @fathimabeevi2521

    @fathimabeevi2521

    4 жыл бұрын

    @@expressiondot2465 athinu itrayum krooramaayitu vendiyirunoo... pinne inganayulla vrithikattavanmaroke jayilil pokate bakiyullorku samadanayitu jeevikaaloo

  • @vishnutoxie5332

    @vishnutoxie5332

    4 жыл бұрын

    @@fathimabeevi2521 jail okke prahalsanam alle pengale

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    4 жыл бұрын

    മക്കളെ മര്യതക്ക് വളർത്തണം അല്ലേൽ ഇങ്ങനെ വഴിയിൽ കിടന്നു ചാവും

  • @muhammedjamsheeralinadutho2034
    @muhammedjamsheeralinadutho20344 жыл бұрын

    Samayam valare amoolyamaya onnan.

  • @aviatorcrew389
    @aviatorcrew3894 жыл бұрын

    Over music ayath kond onnum Kekkan pattunnilla stopped watching

  • @mridulr66
    @mridulr66 Жыл бұрын

    ഇതിലെ പ്രതീ പൗലോസിന്റെ കൂടെ ഞാൻ ജയിലിൽ കിടന്നിട്ടുണ്ട് മാവേലിക്കര ജയിലിൽ 🙏

  • @vishnu6613

    @vishnu6613

    9 ай бұрын

    Nth case ilu?

  • @soumyaraj511
    @soumyaraj5114 жыл бұрын

    Ayyo eka anthari nashtpettu ennu, mone mariyadaku valarthanarunnu angine thanne venam

  • @mohammedkutty8259
    @mohammedkutty82594 жыл бұрын

    Valu eduthavan valall

  • @user-er3zp2ez1u
    @user-er3zp2ez1u4 жыл бұрын

    അടിപൊളി

  • @jishnupkd7166
    @jishnupkd71664 жыл бұрын

    കൊടുത്തത് തിരിച്ചുകിട്ടി എന്ന് കരുതുന്നു

  • @hasifkodiyathoor7960
    @hasifkodiyathoor79604 жыл бұрын

    Snake master അതെ മ്യൂസിക്. വേറെ ബാക്ഗ്രൗണ്ട് മ്യൂസിക് ഒന്നും ഇല്ലേ 😢🤭

  • @muneermarunnan3339
    @muneermarunnan33394 жыл бұрын

    Very good

  • @bilal3578
    @bilal35784 жыл бұрын

    ചേട്ടൻ പറഞ്ഞ ശെരി ആണ്, അത്ര മൃഗീയമായി കൊല്ലെണ്ടാരുന്നു.... 56 വെട്ടു വെട്ടിയവർ പരോളിൽ വിലസുമ്പോൾ മഹാത്മാവ് മനു 6 വെട്ടു കുറവാണ് വെട്ടിയത്... ആ കഥയൊക്കെ പറഞ്ഞു ഇക്കിളിയിട്ടുചിരിപ്പിച്ചു ശ്വാസം മുട്ടിച്ചു കൊന്നാൽ മതിയാരുന്നു.....

  • @amblieamnile8981
    @amblieamnile89814 жыл бұрын

    പെൺമക്കളെ വളർത്താൻ കാണിക്കുന്ന അതേ ശ്രദ്ധ ആൺകുട്ടികൾ ക്ക് നൽകാത്തതാണ് ദോഷം..ഒരോരുത്തരും മറ്റൊരു വീട്ടിലെ മകനും മകളും ഒക്കെ ആണെന്ന് പറഞ്ഞു കൊടുത്തു വളർത്തണം. അവരവർക്ക് വരുമ്പോൾ രോഷം കൊണ്ടിട്ട് കാര്യം ഇല്ല. വിതച്ചതേ കൊയ്യു.

  • @kasim333gh8
    @kasim333gh84 жыл бұрын

    കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ചിന്തിക്കുന്നില്ല ഭാവിയിൽ തന്റെ കുടുംബത്തിന്റെ അവസ്ഥ

  • @vishaljonhjohn4853
    @vishaljonhjohn48534 жыл бұрын

    അവന്റെ പ്രവർത്തിക്കു പ്രതി ഫലം കിട്ടി..

  • @shahulhameed-gt7fr
    @shahulhameed-gt7fr4 жыл бұрын

    Vaaleduthavan vaalaal

  • @sabumonbasheer8389
    @sabumonbasheer83894 жыл бұрын

    Valeduthavan vaalalee

  • @whitedoves6290
    @whitedoves62904 жыл бұрын

    Kodukkumbol kittumennu karuthikkonam .....eppol jeevanodey pokan chance kittiyallo .

  • @pavitrampvm8139
    @pavitrampvm81394 жыл бұрын

    ഇവിടെ എല്ലാവരും bgm music കുറ്റപ്പെടുത്തി പറയുന്നു എന്റെ സുഹൃത്തുക്കളെ bgm ഇല്ലാതെ ഒരു പരിപാടി എന്നത് ചായം ഇല്ലാ ചിത്രങ്ങൾ പോലാ ഒന്നു ചോദിക്കട്ടെ കേരളത്തിലേന്നല്ല ലോകത്തിലെ Background music ഇല്ലാതെ ഏതെങ്കിലും ഒരു പരുപാടി നടത്തുന്ന ഒരു ചാനലിലെ കാട്ടിത്തരാമോ. Background music ആണ് ഏതൊരു പരുപാടിക്കും നിറം പകരുന്നത്. എന്നാൽ ഇത്ര കുറ്റപ്പെടുത്തുന്ന നിങ്ങൾക്ക് തന്നെ ഒരു ചാനൽ തുടങ്ങി BGM music ഒഴിവാക്കികാണിക്കു.

  • @albosang8452

    @albosang8452

    4 жыл бұрын

    pavitram PVM uppu itillel curry ku taste kitilla ennu karuti 10 spoon okke idenda karyam undo

  • @Soso-bp2fh

    @Soso-bp2fh

    4 жыл бұрын

    Ellaa programilum bgm undavum.. But ithra irritating aayit ndavila..

  • @malu3017
    @malu30174 жыл бұрын

    Big B

  • @MANU-sc7qi
    @MANU-sc7qi4 жыл бұрын

    Jeevichu erunnakill.naadinu vendi enthakilum cheyithanee mahaann😂😂

  • @anianiarnd8325
    @anianiarnd832510 ай бұрын

    💚💚♥️♥️😭😭😭

  • @VIBINVINAYAK
    @VIBINVINAYAK4 жыл бұрын

    *വാളെടുത്തവൻ വാളാൽ*

  • @athulyasajith2145
    @athulyasajith21454 жыл бұрын

    Gud

  • @rijojohnson8036
    @rijojohnson80364 жыл бұрын

    ഗോപി സുന്ദറിനെ വിളിക്കു എത്ര വേണമെങ്കിലും കോപ്പി അടിച്ചു തരും

  • @anilh451
    @anilh4514 жыл бұрын

    ഇതിനാണ് പറയുന്നത് എന്ത് ചെയ്താലും തിരിച്ച് തന്നെ വരുമെന്ന്

  • @hashimikka6309
    @hashimikka63094 жыл бұрын

    Avar cheydhadh nannaayi allaadhe niyamathinu avane endhu cheyyanavum jaililittu theettipottum allaadhendha... Avan cheydhadhinu avanu kitti.. 👏👏👏👏👏👏

  • @astromedia4836
    @astromedia48364 жыл бұрын

    അമ്പതു വെട്ടു വെട്ടിയപ്പോൾ ഓര്ക്കാണം അമ്പത്തൊന്നണ്ണം തിരിച്ചു കിട്ടുമെന്ന്

  • @kmrmuttam1981
    @kmrmuttam19814 жыл бұрын

    Kerala police 👮‍♀️🔥🔥👍🏻

  • @SUMESHAYLARA
    @SUMESHAYLARA4 жыл бұрын

    ഞാൻ മഹാൻ അല്ലൈ .....

  • @nopolitics5995
    @nopolitics5995 Жыл бұрын

    മനു ഇത്രയും വൃത്തികെട്ട അലവലാതി... മുക്കുവൻ മനു എന്നാണ് ഇവനെ വിളിക്കുന്നത്.... ചത്തത് നന്നയി... പുന്നപ്ര പോലീസ് സ്റ്റേഷനിൽ ഒരു 25കേസ് കാണും 😡😡😡

  • @muneeralhadadi6204
    @muneeralhadadi62044 жыл бұрын

    Well done kerala police

  • @aseeskoppnaseeskoppn3306
    @aseeskoppnaseeskoppn33064 жыл бұрын

    അവൻ ചെയ്തതിന് ഉള്ള പ്രതിഫലം അവന്ന് കിട്ടി അത്രേ ഒള്ളു

  • @sherinsarath5937
    @sherinsarath59374 жыл бұрын

    ഒരുത്തനെ 50 വെട്ടു വെട്ടിയിട്ടു നടക്കുന്നവൻ പുണ്യാത്മാവ് . അവനെ ഇങ്ങനെ ചെയ്തത് പോരാ അല്ലേ കൂട്ടുകാരാ ...ഹോ എന്തൊരു ദുരന്തം കൂട്ടുകാരൻ . നിന്റെ സഹോദരനെ ഇങ്ങനെ വെട്ടിയാൽ താങ്കൾ പ്രതികരിക്കില്ലായിരിക്കും . But സ്നേഹമുള്ളവർ പ്രതികരിക്കും കൂട്ടുകാരാ .പോട്ടെ

  • @bobbykuruvilla2633

    @bobbykuruvilla2633

    4 жыл бұрын

    ഇവനെപ്പോലുള്ളവര്‍ തുലയട്ടെ ...........

  • @gn8036
    @gn80364 жыл бұрын

    Ee pandakal yethra paranchaalum sound kurakkillaa..

  • @mohamedshaveel1655
    @mohamedshaveel16554 жыл бұрын

    എഡിറ്ററെ മാറ്റുക.. അവന്റെ ചീഞ്ഞ മ്യുസിക് . പകുതി ശമ്പളത്തിൻ ഞാൻ ആളെ തരാം

  • @riyazboss8918
    @riyazboss89183 жыл бұрын

    വെട്ടി കൊല്ലാൻ ഒരുങ്ങുന്നവർ ആറടി മണ്ണിൽ കിടക്കാൻ പരിശീലിക്കുന്നത് നല്ലതാണ്

  • @anilct512
    @anilct5124 жыл бұрын

    നന്നായി ചത്തത് _

  • @kumarimanju8936
    @kumarimanju89364 жыл бұрын

    Valeduthavan valale. ...

  • @sanalkumar1458
    @sanalkumar14584 жыл бұрын

    ഇത് സഞ്ചാരം പരിപാടി

  • @afsalparammal3038
    @afsalparammal30384 жыл бұрын

    ഒന്നും പറയാനില്ല

  • @sinan6548

    @sinan6548

    4 жыл бұрын

    bijukutan😃😃😃

  • @jitheshpaikkatt644
    @jitheshpaikkatt6444 жыл бұрын

    Kandavane vettumbol alochikkanam thirichu manthum annu....

  • @slaiubnceskyaluck4511
    @slaiubnceskyaluck45114 жыл бұрын

    maranam annayalum vilikum , mathru rajyathinu vendy marikkunnvar swargam prapikkum. Swayam maranam irannu vazhunnavar saapam kondu narakathil pokum ..

  • @shfriends3992
    @shfriends39924 жыл бұрын

    ഒരു പണിയും ഇല്ലെങ്കിൽ മൈക്കാട് പണിക്കു പോടെ

  • @jitheshpaikkatt644
    @jitheshpaikkatt6444 жыл бұрын

    Athu thanne valeduthavan valal...

  • @MuZicSLifE962
    @MuZicSLifE9624 жыл бұрын

    ഇവനെപ്പോലുള്ളവർ ജീവിച്ചിരുന്നാൽ, പല കുടുംബങ്ങളും കണ്ണീർ കുടിക്കേണ്ടി വരും.... കൊലചെയ്ത സഹോദരന്മാർക്ക് സല്യൂട്... ഇങ്ങനെയുള്ളവന്മാരെയെല്ലാം ഇതുപോലെ തന്നെ ചെയ്യണം. അല്ലാതെ ഇവിടുത്തെ നിയമവും, പോലീസുമൊന്നും ഒരു ചുക്കിനും കൊള്ളില്ല. മരണപ്പെട്ടവന്റെ അമ്മയോട് സഹതാപമുണ്ട്... എന്തിനാ അമ്മേ ഇങ്ങനെയൊരു മകൻ. മറ്റൊരമ്മയുടെ മകനെ 56വെട്ടു വെട്ടിയപ്പോൾ ആ 'അമ്മ എത്രമാത്രം വേദനിച്ചിട്ടുണ്ടാകും...

  • @cabman7484

    @cabman7484

    4 жыл бұрын

    Inganne oru comment kandathil santhosham Avar cheythathaan sherri Ivdathe myr niyamam ivaneyyoke verthe vidunnath kondaan kolapathakangal koodunnath

  • @ameliavlogs
    @ameliavlogs4 жыл бұрын

    Maryadhakku nadanillel inganey blood vazhiyill thoogi povum.. ..

  • @vishnueaz3749
    @vishnueaz37494 жыл бұрын

    Ayalu cheythenu thirichu kitti athinu itra moopikanda avasyam ondo

  • @thomasthomas5510
    @thomasthomas55104 жыл бұрын

    Nice BGM..Oodu kaumadi thaayoli

  • @sheebumusthafa5243
    @sheebumusthafa52434 жыл бұрын

    Drishyam!

  • @hamsahamsa8688
    @hamsahamsa86884 жыл бұрын

    Orunariye Konnile supar

  • @anwarn4785
    @anwarn47854 жыл бұрын

    Koppile music maattumo???

  • @vishnuvichu6720
    @vishnuvichu67204 жыл бұрын

    വാൾ എടുത്തവർ വാളാൽ തീരും

  • @Vishnu-pp4ng
    @Vishnu-pp4ng4 жыл бұрын

    Music 😡😡😡😡😡

  • @MalcolmX0
    @MalcolmX04 жыл бұрын

    Music Eduth kalayado

  • @canisaysomething5002
    @canisaysomething50024 жыл бұрын

    വാളെടുത്തവൻ വാളാൽ തന്നെ teerum....മക്കളെ വളർട്ടുമ്പോ നോക്കി വളർട്ടിയിരുന്നേൽ ഈ gaty വരില്ലാർന്നു...അത്ര ദ്രോഹിച്ചിട്ടായിരിക്കണം 17 പെറു ചെന്നു കൊന്നതു....

  • @saidalavi6513
    @saidalavi65134 жыл бұрын

    Music veryHigh Distarb

  • @karamagoldghana2428
    @karamagoldghana24284 жыл бұрын

    ❤️❤️❤️❤️❤️👍👍👍👍👍👍👍

  • @shahaban8585
    @shahaban85854 жыл бұрын

    ചെറിയ വട കൊടുത്തു വലിയ വട മേടിച്ചു

  • @vishnus9966

    @vishnus9966

    4 жыл бұрын

    ഞാനൊരു ചുള്ളൻ enakk oru vada poothum 😫

  • @shahaban8585

    @shahaban8585

    4 жыл бұрын

    എന്തു പറ്റി അണ്ണാ

  • @freelife6124
    @freelife61244 жыл бұрын

    Ara parayunnath mass sound

  • @akhilpankajan8240
    @akhilpankajan82403 жыл бұрын

    Delhi police officer sajnar sir e case annyeshichirunnenkil urappayum manuvinte ammayude prarthana dhaivam kelkkumayrunnu..... Puram lokamalla.. e lokam thanne avanmaru kanillayrunnu. Big salut 4 sajnar sir

  • @nopolitics5995

    @nopolitics5995

    Жыл бұрын

    ബ്രോ ഈ മനു വളരെ മോശം ആൾ ആണ് ബോൺ ക്രിമിനൽ ആണ് എനിക്ക് നല്ലപോലെ അറിയാം 🤦🤦വെറും ക്രിമിനൽ.. കൊന്നവരും അതുപോലെ thanne

  • @SivaKumar-zp2gp
    @SivaKumar-zp2gp4 жыл бұрын

    ഈ സംഭവം നടന്നത് അമ്പലപ്പുഴയിൽ നിന്നും ഏതാണ്ട് 11 കിലോമീറ്റർ വടക്ക് മാറിയാണ്.ചുമ്മാ തള്ളിവിടുന്നതിന് മുൻപ് വ്യക്തമായി ഒന്ന് അന്വേഷിക്കുന്നത് നല്ലതാ

  • @sakeerhusain.t.psakeerhusa4082
    @sakeerhusain.t.psakeerhusa40824 жыл бұрын

    വാളെടുത്തവൻ വാളാൽ അത്രയേ ഉള്ളു.

  • @hakeemshaji247
    @hakeemshaji2474 жыл бұрын

    50 വെട്ടു വെട്ടി എങ്കിൽ. അവരും തിരിച്ചു ചെയ്o

  • @user-qu1nx7wg7g
    @user-qu1nx7wg7g4 жыл бұрын

    Atra vishamikkanonnumilla ingana nadakkunna theruvu nayakalkkellam ingana thanna chaaaku,

  • @bertinsolaman9142
    @bertinsolaman91424 жыл бұрын

    Pani kodukkumbol orkkanam athu therichum kittumannu

  • @sarahrockland6904
    @sarahrockland69044 жыл бұрын

    Val eduthavan valal

  • @shoukathali9374
    @shoukathali93744 жыл бұрын

    ഒരുപാട് കൊള്ളകൾക്കും കൊലകൾക്കും പിന്നിലെ പ്രേരിതവസ്തു എന്നുപറയുന്നധ് ലഹരിവസ്തുക്കൾ തന്നെയാണ് ഒരുമദ്യപാനിയും അവന്റെമക്കൾ ഒരുമദ്യപാനിയാകാൻ ആഗ്രഹിക്കുന്നില്ലകാരണം യന്താണ് അധ് ഒന്നുമാത്രംചിന്തിച് പുതിയതലമുറയെങ്കിലും ഇതിൽനിന്നും കഴിവധുംമാറിനിൽക്കാൻ ശ്രദ്ധിക്കണമെന്ന് വിനയത്തിന്റെഭാഷയിൽ അബേക്ഷിക്കുന്നു.

  • @nidhinkj4691
    @nidhinkj46914 жыл бұрын

    Valea edthavan valael

  • @ajmalazar1210
    @ajmalazar12104 жыл бұрын

    Enngne cheythvn aylm ingne kollndyrn

Келесі