അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി ഇതാ | കാലാകാലം മരുന്നു കുടിക്കേണ്ട |

Тәжірибелік нұсқаулар және стиль

allergy, allergy ottamooli, allergy malayalam, allergy ottamooli malayalam, allergy maran, അലർജി, അലർജി തുമ്മല് ഒറ്റമൂലി, അലർജി ഒറ്റമൂലി, അലർജി ഒറ്റമൂലി, ചുമ, ശ്വാസംമുട്ടൽ, ചൊറിച്ചിൽ, അലർജി ചൊറിച്ചില്, അലർജി ചുമ മാറാന്
അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി. എത്ര ചികിത്സിച്ചിട്ടും മാറാത്ത അലർജി എങ്ങനെ സുഖപ്പെടുത്താം? ഡോക്ടർ ബാസിൽ യൂസഫ് വിശദീകരിക്കുന്നു
#Allergy
Dr Basil Yousuf : 98470 57590

Пікірлер: 456

  • @user-nf3uw4dk9y
    @user-nf3uw4dk9y5 ай бұрын

    വളരെ നല്ല നാടൻ ഷൈലിയിലുള്ള അവതരണം പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇന്ഗ്ലിഷ് വിസർജിക്കുന്ന അനേകം ഡോക്ടർമാരിൽ നിന്നും തികച്ചും വ്യത്യസ്തം

  • @viswanathanp8282
    @viswanathanp82826 ай бұрын

    സാർ, വളരെ നന്ദി. ഇത്രയും ലളിതവും, സാരസ്യവും, ഉപകാരപ്രദവുമായ രീതിയിൽ നിത്യജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യവിഷയം വിശദമായി പറഞ്ഞുതന്നതിൽ സ്നേഹാദരം നന്ദി പറയുന്നു. ഇനിയും ഇങ്ങനെ ഉപകാരപ്രദമായ വിഷയങ്ങളിൽ സാറിൻറെ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @user-cz2wu5dx9t
    @user-cz2wu5dx9t6 ай бұрын

    വളരെ നല്ല വിശദീകരണം, സാർ നന്നായി പഠിച്ചു പറഞ്ഞതിൽ സന്തോഷം ❤️

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @NajisVlogNilambur
    @NajisVlogNilambur6 ай бұрын

    വളരെ നല്ല വിശദീകരണം മൂന്നു വർഷമായി ഞാനും അലർജി കാരണം ബുദ്ധിമുട്ടുന്നു എനിക്ക് ചില മണവും പൊടിയും പിന്നെ പാൽ വിനാഗിരി തണുത്ത ആഹാരങ്ങൾ ഫാൻ ചുരുക്കിപ്പറഞ്ഞാൽ എല്ലാം പ്രശ്നം ആണ്

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Thottaduthulla oru homoeo dr ne kanikku..

  • @sreesayoojyam9843
    @sreesayoojyam98436 ай бұрын

    എനിക്ക് നെല്ലിക്ക ആണ് അല്ലർജി.. Dangerous situatn ആയിപ്പോകും സ്കിന്നിൽ ആയാൽ പോലും റിയാക്ഷൻ ആവും.. ഉള്ളിലേക്ക് കഴിച്ചാൽ ആദ്യം ചൊറിച്ചിൽ.. പിന്നെ ശ്വാസം മുട്ടൽ വരും..പിന്നെ injectn.. ജീവൻ തിരിച്ചു കിട്ടിയ തിനു ദൈവത്തിനു നന്ദി 🙏

  • @sajanjoseph6479
    @sajanjoseph64796 ай бұрын

    ഡോക്ടർ നിർദ്ദേശങ്ങൾക്ക് നന്ദി

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @ashrafmbba6252
    @ashrafmbba62526 ай бұрын

    നല്ലോരു അറിവ് കിട്ടി ഇനിയും കൂടുതൽ വിഡിയോ പ്രദീക്സിക്കുന്നു...

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @mashithbadusha8721
    @mashithbadusha87216 ай бұрын

    Good msg, thank you doctor

  • @bijumathewgeorge7826
    @bijumathewgeorge78266 ай бұрын

    രാവിലെ എണീറ്റാൽ തുടങ്ങും തുമ്മൽ. മൂക്കൊലിപ്പ് കഫകേട്ട് മൂക്കടപ്പ്. ഒരുവർഷമായി ഒരു ദിവസമില്ലാതെ എന്നു എപ്പോഴും തുമ്മൽ. ചെവിക്ക് വേദന. ചെറുതായി ശ്വാസം മുട്ട്

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Description l kanunna numberil contact cheyyu

  • @user-sn1tm8js7f
    @user-sn1tm8js7f6 ай бұрын

    20 വർഷമായി ഞാൻ ഒരു അലർജി രോഗിയാണ്. ഒരുപാട് മരുന്നുകൾ കഴിച്ചു.രാവിലെ എണീറ്റു വന്നാൽ കുറെ സമയം തുമ്മും,അദ്പോലെ കണ്ണിനും ചൊറിച്ചിലും തടച്ചിലും, വെളിച്ചം കാണാനും നല്ല പ്രയാസമാണ്. ഞാൻ 11വർഷമായി കണ്ണട ഉപയോഗിക്കുന്നു.ഇപ്പോൾ ഞാൻ സ്ഥിരമായി Azelatine Hydrochlorid upayogikkunnu

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Details whats app cheyyu..

  • @muhamedakbar4855
    @muhamedakbar48556 ай бұрын

    Enikum,wife num ,dust allergy undu.pinne cheriya monum cold allergy und....njan. eppol gulfilanu..naatil vannit pandikkad varam..insha allah

  • @abdulrahoof2255
    @abdulrahoof22556 ай бұрын

    Thanks vallya ubakaaram

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @user-gq7bs9yf3s
    @user-gq7bs9yf3s6 ай бұрын

    Thank you sir for the valuable information

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @user-mp6ug2cc2t
    @user-mp6ug2cc2t6 ай бұрын

    Dr. aghayude samsaram supper.

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @lifesong1149
    @lifesong11496 ай бұрын

    Very good information thank you Dr very much

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @rizasanoofa87
    @rizasanoofa876 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @sunithayoosuf1001
    @sunithayoosuf10016 ай бұрын

    ഉപകാരപ്രതമായ വീഡിയോ താങ്ക്യു dr

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @amalooose1097
    @amalooose10976 ай бұрын

    ഞാൻ ഇത് അനുഭവിക്കുന്ന ഒരാൾ ആണ് doctor. 18 വർഷം ആയി കാണും ഇപ്പോൾ. പൊടി, മഞ്ഞ്, തണുപ്പ്, പിന്നെ food allergy. വീട്ടിൽ കറിക്ക് താളിക്കാൻ പോലും പറ്റില്ലാത്ത അവസ്ഥ ആണ്. അപ്പോൾ തുമ്മൽ തുടങ്ങും. പിന്നെ പറയണ്ട അവസ്ഥ. രാവിലെ മഞ്ഞ് ഉള്ള സമയം ആണെങ്കിൽ പിന്നെ പറയണ്ട.... തുമ്മൽ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല. മൂക്കിൽ നിന്നും. കണ്ണിൽ നിന്നും വെള്ളം വരും, ചുവന്നു വരും കണ്ണ്. Non stop തുമ്മൽ ആയിരിക്കും. മഞ്ഞ് കാലം വരുമ്പോൾ എനിക്ക് പേടി ആണ്. പിന്നെ food allergy... non veg items chicken മാത്രമേ കഴിക്കാൻ പറ്റു. ബാക്കി nonveg എല്ലാം allergy ആണ്. അതൊക്കെ cook ചെയ്യുന്ന smell വരെ തുമ്മൽ ഉണ്ടാക്കും. കുറേ നാള് ഒരു ആയുർവേദ tablet കഴിച്ചു. അപ്പോൾ ഒരു കുറവ് ഉണ്ടായിരുന്നു. അത് നിർത്തിയപ്പോൾ പിന്നേം തുടങ്ങി.... അവസ്ഥ 😢😢

  • @dirarputhukkudi9049

    @dirarputhukkudi9049

    6 ай бұрын

    ഹോമിയോയിൽ... നല്ല.. മരുന്നു.. ഉണ്ട്... ഉറപ്പാണ്... പൈസയും.. വളരെ കുറവാണ്...

  • @harithakrishnan1251

    @harithakrishnan1251

    6 ай бұрын

    Same

  • @amalooose1097

    @amalooose1097

    6 ай бұрын

    @@dirarputhukkudi9049 homeo ഞാൻ കഴിച്ചിട്ടില്ലാട്ടോ. Allopathy, Ayurvedam കഴിച്ചിട്ടുണ്ട്. ഇത്രെയും വർഷം ആയത് homeo കൊണ്ട് okey ആകുമോ ഇനി. ഒരു doubt 🤔🤔

  • @mohammedzayan6393

    @mohammedzayan6393

    6 ай бұрын

    Njanum😢

  • @muneerv8255

    @muneerv8255

    6 ай бұрын

    Njanum anubhavich kondirikkunnu Ithinte koode valiv koodiyayal pinne parayenda

  • @StincySatheesh
    @StincySatheesh5 ай бұрын

    Thank you sir. അലർജി കാരണം 10 വർഷം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. Treatment ഒത്തിരി ചെയ്തു. ഒരു മാറ്റവുമില്ല

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Reports undenkil msg ayachidu..

  • @vahidhataj
    @vahidhataj6 ай бұрын

    വളരെ നല്ല അവതരണം

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @user-ih1sd2zl8f
    @user-ih1sd2zl8f5 ай бұрын

    വലിയ ഉപഹാരം docter🙏👍

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

  • @maneeshaajith2930
    @maneeshaajith29306 ай бұрын

    Thank you sir🙏 അലർജി കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്..

  • @shaniththacharampath9918

    @shaniththacharampath9918

    6 ай бұрын

    കുളിച്ച ശേഷം തോർത്തുകൊണ്ട് തുടച്ചു കളയാതിരിക്കുക ആ വെള്ളം ശരീരത്തിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക (കുളിക്കുമ്പോൾ വായയിൽ നിറയെ വെള്ളം പിടിച്ച് വെക്കുക) വലിയ മാറ്റങ്ങൾ ഉണ്ടാകും sure

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..

  • @sreyaca6783
    @sreyaca67836 ай бұрын

    Thank you doctor 👍

  • @Arogyam

    @Arogyam

    6 ай бұрын

    Most welcome!

  • @ajeeshap8543
    @ajeeshap85436 ай бұрын

    Dr. Ende makanu cheriya manasika asswasthiyam. Undu. Arode ariyathe varthamanam paranchukond irikkum. Ithu nere akkan pattumo ninghal marupadi tharanam

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Details muzhuvan ariyathe oru abiprayam parayan kazhiyilla..videoyil kanunna numberil MSG ayachidu..

  • @padmabini6243
    @padmabini62436 ай бұрын

    Thank you doctor valuable information

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @user-sn1tm8js7f
    @user-sn1tm8js7f6 ай бұрын

    Sir, valare upakarapradhamaya vedio

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @lizmathew9263
    @lizmathew9263Ай бұрын

    Very informative doctor, thank you. Urticaria, and anaphylaxis remedies suggest cheeyyu doctor, plz its sivere for me doctor.

  • @drbasil-dk6sb

    @drbasil-dk6sb

    Ай бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @fasilashameer535
    @fasilashameer53512 сағат бұрын

    കാലാവസ്ഥ യാണ് എന്റെ പ്രശ്നം.. മഴ തുടങ്ങിയാൽ തുടങ്ങും തുമ്മൽ

  • @lakshmimohan267
    @lakshmimohan2676 ай бұрын

    Ithil mannennayude aa portion mathram shorts video aayita idu dctr ..othiri aalukalilek reach aakum

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @shanusemeer3266
    @shanusemeer32666 ай бұрын

    Kettondirikkaan nalla rasond. Good information

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @adhisworld5995
    @adhisworld59955 ай бұрын

    ചെറിയ മോൻ നല്ല അലർജി 😊ആണ്

  • @Suhas_Bachu
    @Suhas_Bachu6 ай бұрын

    Tics disorder ( Tourette syndrome) nu ndhenkilum remedi undo. For more than 30 years, tried lot of medications, allopathy, homoeo medicines, counselling, etc. but valya change onnum illa. Haloperidol polulla content karanam health kurach mosham aayennallathe vere maattam onnum illa.

  • @mubeenapk6826
    @mubeenapk68266 ай бұрын

    Dr, ...Epillipsy during fever ulla 2 yr kuttikk allergy problem ind .avarkk allergy maraan homeo treat cheyyamoo...pls reply

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Oo..sure..

  • @palakizh
    @palakizh6 ай бұрын

    Very useful information

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @wayanadphotos
    @wayanadphotos6 ай бұрын

    I had this allergy issues for a long time. After using homeo medicine Histamin , now I got 75 percent relief.

  • @smkunjuzzzworld1737

    @smkunjuzzzworld1737

    6 ай бұрын

    Histamin????

  • @fathimasuhrajubi6962

    @fathimasuhrajubi6962

    6 ай бұрын

    Evideya sthalam

  • @mumthazusman9447

    @mumthazusman9447

    6 ай бұрын

    ​@@smkunjuzzzworld1737😊

  • @observer4134

    @observer4134

    6 ай бұрын

    സഹോദരാ, ഈ മരുന്ന് എവിടെ കിട്ടും ഏത് ഡോക്ടറാണ് ഈ മരുന്ന് നിങ്ങൾക്ക് നിർദ്ദേശിച്ചത്.. ദയവു ചെയ്തു ഒന്ന് പറഞ്ഞു തരുമോ.. എന്റെ മകനും എട്ടുവർഷമായി ഈ രോഗം കൊണ്ടുള്ള ബുദ്ധിമുട്ടിലാണ്.. 🙏

  • @PeterParker-kg6tx

    @PeterParker-kg6tx

    5 ай бұрын

    Histamine ആണ് അലർജി ക്ക് കാരണം.... മരുന്ന് aayt antihistamines aan use ചെയ്യുന്നത്

  • @lijibrijesh1766
    @lijibrijesh17666 ай бұрын

    Yes sir.tanup qdicha a moment thummum

  • @unnniambika3631
    @unnniambika363111 күн бұрын

    Good message 🙏🙏🙏🙏🙏🙏

  • @Rishaaahh
    @Rishaaahh6 ай бұрын

    Thanks doctor 👍🏻

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @bismimujeeb9664
    @bismimujeeb96646 ай бұрын

    Gud afternoon Doctor. Enta makalk 9 years ay. Thummal, kannu chorichil,thonda chorichil enniva und enth cheyyum

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @baijuakkara2582
    @baijuakkara25826 ай бұрын

    സർ, എനിക്ക് ബീഫ്/ പോർക്ക് എന്നിവ കഴീച്ചാൽ ദേഹമാസകലം ചൊറിച്ചിൽ, മുഖമാകെ തടിച്ചു വീർക്കൽ, ഒച്ച (ശബ്ദം )അടയൽ ഏന്നിവ ഉണ്ടാകുന്നു. അലോപ്പതി ചികിത്സ (ഇഞ്ചക്ഷൻ ഉൾപ്പെടെ) ചെയ്തിട്ടാണ് രണ്ടു ദിവസത്തിനകം ഭേദമായി. ഇതിനു ശേഷം ഈ ഭക്ഷണങ്ങൾ ഒഴിവാക്കി. ഏട്ട് വർഷം മുൻപായിരുന്നു ഇതിൻറേ തുടക്കം. ഈ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു. സാധിക്കു മോ ?

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Allopathy medicine aanu kazhichathenkil oru allopathy dr nod തന്നെ abiprayam chodikunnathavum nallath..

  • @athiracs-pd6us
    @athiracs-pd6us6 ай бұрын

    Good information.thank you

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @sandhyaanil788
    @sandhyaanil7886 ай бұрын

    Respected sireniku three years ayi homeo treatment il anu Ezchema. Anu ennanu paranjathu.. Kuravundu but marunilla. Ippolum itching undu.. Randu feet lim undu.

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Reports onnu msg ayachidu,njn nokkittu parayam

  • @aslahaaliyar8355
    @aslahaaliyar83556 ай бұрын

    Alarji kuduthalan english medicines cazhikkan padill acidittyum fisharum und gasum madisin yandhan kazhikkadath plees helps

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Description l kanunna numberil contact cheyyu..

  • @user-db7hi1yp7d
    @user-db7hi1yp7d6 ай бұрын

    Enikk chemikkeles mikkathum alargiyan. Chila hand wash dish wash etc ithinn medicinudo dr

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Video yil kanunna numberil contact cheyyu..

  • @maimoonahanna1684
    @maimoonahanna16846 ай бұрын

    Nalla oru അറിവ് എന്റെ മോൾക്ക് alarchi ആണ് ഹോമിയോ dr kanichichu മരുന്നു കഴിക്കുണ്ട് 🤲🏻

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    👍

  • @sulaimanpadath9233

    @sulaimanpadath9233

    6 ай бұрын

    മാറിയോ

  • @rijip9792
    @rijip97926 ай бұрын

    ഞാൻ ഉണ്ട് സർ ബ്ലഡ്‌ ഇൽ. ശ്വസം മുട്ടുന്ന പോലെ എപ്പോഴും കഫംക്കെട്ട് കുറെ ടെസ്റ്റ്‌ ചെയ്തു. ഒരു കുഴപ്പം ഇല്ല ഇൻഹെലർ ഉപയോഗിക്കാൻ പറഞ്ഞു. മടുത്തു. ചെറിയ തണുത്ത വെള്ളം കുടിച്ചാൽ മാത്രം 2ആഴ്ച കണക്കാ body pain

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Vivarangal whats app cheyyu..nokittu parayam

  • @ashifajasir144
    @ashifajasir1446 ай бұрын

    Ente monk 5 vayasaan nalla chumayaan thanuppum podium pugayuman aven preshnam enn dr paranju allergy test english guliga kayikknd homeoyil marunnundoo homeo aano onnumkoodi nallad ? Ethre masam kudikendi varum homeo?

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Details full description l kanunna numberil msg ayakku...

  • @user-bn2zc1vr8g
    @user-bn2zc1vr8g6 ай бұрын

    Very thanks Doctor

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @naseeranasri8844
    @naseeranasri88445 ай бұрын

    നല്ല വിശദീകരണം

  • @naseeranasri8844

    @naseeranasri8844

    5 ай бұрын

    എനിക്കുണ്ട് അലര്ജി പ്രശ്നമുണ്ട്

  • @naseeranasri8844

    @naseeranasri8844

    5 ай бұрын

    രാത്രിയിൽ ഫാൻ കുറച്ചു നേരം ഇട്ടാൽ തുടങ്ങും ജലദോഷം

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

  • @Navaneeth6786
    @Navaneeth67866 ай бұрын

    Thanks doctor 👌

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @lissybabu2196
    @lissybabu21966 ай бұрын

    ThanksDr❤

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @kuttymoideen2703
    @kuttymoideen27036 ай бұрын

    വളരെ ചെറുപ്പം മുതലെ ഞാൻ ഇത് അനുഭവിക്കുന്ന ആളാണ്

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Medicine edukkunnille? Test cheythittundo?

  • @adhisworld5995
    @adhisworld59955 ай бұрын

    ചെറിയ മോൻ നല്ല ചുമ ആണ്. Test ചെയ്തിട്ട് നല്ല അലർജി ഉണ്ട്. മരുന്ന് കുറെ കൊടുക്കുന്നുണ്ട്

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Reports description l kanunna numberil msg ayachidu..njn nokittu parayam..

  • @jayanvd5610
    @jayanvd56106 ай бұрын

    Sir enikkupasuerachikazhikkumbol melakechoriju thenarthuvarunnu ithumaranenthanuchyyendathu

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Full details what's appcheyyu..

  • @afkarajabirafkarajabir2980
    @afkarajabirafkarajabir29806 ай бұрын

    Dr. എന്റെ ഇക്കാക് ഇപ്പൊ അലർജിന്റെ ശ്വാസം മുട്ടലാണ് ഇപ്പൊ ഇഗ്ലീഷ് മരുന്നാണ് കഴിക്കുന്നത് അത് ഒരു ദിവസം കുടില്ലെങ്കിൽ അന്ന് നല്ല വലിവാണ് ഇതിനെന്താ മാർഗം

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Ningalude reports ellam description l kanunna numberil ayachidu...njn nokittu parayam..

  • @user-gh6zk9kf1l
    @user-gh6zk9kf1l6 ай бұрын

    Thanks for the valuable information..

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @lachoosworld7633
    @lachoosworld76336 ай бұрын

    Sound povanu dr kkaniiikkumpol vocal cordinu neeranu ennanu parayunnath...... Endanu predividhii njan ake budhimuuttilanu swasathinu budhimuttund... Enda cheyyenndath samsarikkan nalla budhimuttund...pls reply..

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Report whats app l ayachidu..nokittu parayam

  • @juliethomas620
    @juliethomas6206 ай бұрын

    Thankyou Doctor

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @easyyeslearning1315
    @easyyeslearning131525 күн бұрын

    സാറിനെ കൺസൾട്ട് ചെയ്യാൻ എന്ത് ചെയ്യും പാണ്ടിക്കാട് എന്ന് പറഞ്ഞത് മലപ്പുറം ജില്ല ആണോ

  • @naseemanasi1616
    @naseemanasi16166 ай бұрын

    എൻ്റെ ഭർത്താവിന് ഉണ്ട് ഡോക്ടർ പറഞ്ഞത് എല്ലാം സത്യം

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Get well soon..

  • @resmisreejith76
    @resmisreejith766 ай бұрын

    Sir Daily hives undakunnu..Tab eduthillel..Bp kuranju hospitalized akum...enthanu Trigger ennu ariyilla..

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Videoyil kanunna numberil MSG ayakku..

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..

  • @shajilabeevi9748

    @shajilabeevi9748

    6 ай бұрын

    Madam enikum ee preshanam und evida anu treatment

  • @shamnashamna7461
    @shamnashamna74616 ай бұрын

    Dr.ente 6vayasulla monu ithupole allergic budhimuttanu.chuma vannal nirthan pattilla.va kuttathe chumayanu.dr ne kanichappol monu inhaler use cheyyan paranju.athu thudangi.ini continue cheyyendi varumo.ini nirthan pattille.dr.reply tharane pls....

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Ath ningal kanikkunna dr nodu thanne chodikunnathanu ഉത്തമം..

  • @safwansajnasafwansajna8165

    @safwansajnasafwansajna8165

    5 ай бұрын

    Njum nte Monu 2day tott inhaior use chyunnu...chuma maranila...urangan patunila pavam..10days adichit pokanparanju...yetranal use cheyendi varumno Avo.

  • @SruthiAbhi-my5ie
    @SruthiAbhi-my5ie5 ай бұрын

    Dr ente molk 7 vayasayi,avalk allergy prblm und, thanupp thattiyal chuma thudangum,pinne podi,kalavastha marumbo thudangum chuma vannal nirthan pattilla swasam muttum undavum , doctre kanum test cheyyum alrgy count kooduthalennu parayum aavi pidippikkum tablet tharum chilappo athil kurayum allenkil admit cheyyan parayum wbc countum allergy countinte koode high aavunnu.thanuppu kafakkettu ithu randum vannal pinne randu moonnu azhcha schoolilek pokan pattilla.ente molk ella kuttikale poleyum oru ice cream, cream cake ennakkadikal onnum kazhikkan pattilla.july masamanu avalude birthday varunnath mazhayum thanuppum ulla masamayathinal allergy varum oru cake polum murikkan avalk pattarilla sherikkum sangadam thonnum

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Details whats app cheyyu..

  • @vipindasvipi6704
    @vipindasvipi67046 ай бұрын

    Sir ഞാൻ പ്രെഗ്നന്റ് ആണ് എനിക്ക് അലർജി വന്നിട്ട് ഇപ്പോൾ 5മാസം ആയി ഞാൻ ആകെ സങ്കടത്തിൽ ആണ് എനിക്ക് ഡെസ്റ്റ് അലർജി ആണ് 😢

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Reports , vivarangal whats app cheyyu.. nokittu parayam

  • @shoukerklrp1519
    @shoukerklrp15196 ай бұрын

    Urticaria muzhuvan mari pokan valla marunnum undo sir.oru video cheyyoo pls

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Whats app l vivarangal ayachidu..

  • @sunisuni8223
    @sunisuni82236 ай бұрын

    Allergy സഹിക്കാൻ വയ്യ.. ഇനി കാണിക്കാത്ത ഹോസ്പിറ്റൽ ഇല്ല 😢😢😢😢

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Ningal reports onnu what's app cheyyamo?njn nokitu parayam..

  • @user-zj1dr8xc6l
    @user-zj1dr8xc6l6 ай бұрын

    ഞാൻ തന്നെ

  • @soofiyasoofi6069
    @soofiyasoofi60695 ай бұрын

    Anthy monum 6 vayasu anu monu apoum agg kutti kutti choma anu Dr kanikum apol marum ineyum varum

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Whats app l contact cheyyu..

  • @user-sp4yt3pi9t
    @user-sp4yt3pi9t5 ай бұрын

    Enikku kure nallayi thummal anu homieo marunnanu kazhikkarullathu covid vannathinu seshamennum kafakkettu anu homieo marunnu kazhichittum kuraunilla eppol alopathianu kazhikkunnathu ennittum thummal anu enthanu cheukka

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Reports ellam videoyil kanunna numberil ayachidu..

  • @studentateflu
    @studentateflu6 ай бұрын

    Sir, ente makkalkk ravipe eneettal thummal, mookkadapp kooduthalaanu.. Veettil eerppam kooduthalanu..

  • @asharajeev2780

    @asharajeev2780

    6 ай бұрын

    എന്റെ മോനും allergy ആണ്. ചുമ തുടങ്ങിയാൽ എത്രയൊക്കെ medicine എടുത്താലും മാറില്ല. ഇപ്പോൾ inhaler ഉണ്ട് . ഇപ്പോൾ homoeo കഴിക്കുവാ

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Vivarangal description l kodutha numberil ayachidu..

  • @minipendanath479
    @minipendanath4796 ай бұрын

    Doctor urticaria യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Sure

  • @shajilabeevi9748

    @shajilabeevi9748

    6 ай бұрын

    Madam ningalk urticaria undo epoo evidanu treatment edukunath

  • @shoukerklrp1519

    @shoukerklrp1519

    6 ай бұрын

    Enikkum und.pls aplode urticaria solution

  • @ramyasujith2296

    @ramyasujith2296

    6 ай бұрын

    Enikkum und😒

  • @minipendanath479

    @minipendanath479

    6 ай бұрын

    @@shajilabeevi9748 cetrizine കഴിച്ചു മടുത്തു

  • @user-ku1su8lg6m
    @user-ku1su8lg6m4 ай бұрын

    Sir ente makan 10 vayasay avane alargiyude prashnam unde.ethrakanichittum kuravilla.AEC.798 unde .

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    4 ай бұрын

    Details whats app l kanunna numberil msg ayakku..

  • @user-fn7ko7sf8h
    @user-fn7ko7sf8h6 ай бұрын

    Thanks doctor

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @therightworld9675
    @therightworld96756 ай бұрын

    കൊറോണ വാക്സിൻ എടുത്തതിന് ശേഷം സ്പ്രേ അത്തർ,പൊടി ഇതൊക്കെ അലർജിയാണ്.എന്ത് ചെയ്യും,മാറാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Allergy test igE onnu eduthu noku..

  • @MilanKhan-uo9pl
    @MilanKhan-uo9pl4 ай бұрын

    Sir cemant alarge ke leye video banau.

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    4 ай бұрын

    👍

  • @shivakumardivakaran1428
    @shivakumardivakaran14284 ай бұрын

    Sir enik 29 varshamaayi nasal bleeding und. Cheyyatha marunilla. Ethinu docterude arivil medicine undo

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    4 ай бұрын

    Video yil kanunna numberil msg ayakku...

  • @Iyya-786
    @Iyya-7866 ай бұрын

    ഡോക്ടർ എനിക്ക് ചെറുപ്പംമുതൽ 11 വയസ്സ് വരെ ശ്വാസം മുട്ടൽ ഉണ്ടായിരുന്നു ഇപ്പോൾ 49 വയസ്സായി ഞാൻ എന്റെ മകളെ അടുത്ത് വിദേശത്ത് പോയിരുന്നു ഇപ്പോൾ നാട്ടിലും പറ്റാത്ത അവസ്ഥയായി ശ്വാസം മുട്ടൽ തുമ്മൽ പ്രശ്നം

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Blood report eduthittundo?

  • @njangeetha
    @njangeetha6 ай бұрын

    ഇപ്പോഴും അനുഭവിക്കുവാ ആന്റിബയോട്ടിക്‌ കഴിച്ചു മടുത്തു

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Videoyil kanunna numberil contact cheyyu..

  • @ramlahamza9910
    @ramlahamza99106 ай бұрын

    ഡോക്ടർ skin അലർജിക്ക് മരുന്ന് പറഞ്ഞു തരുമോ മുഖത്ത് രണ്ട് സൈഡിലും രണ്ട് താടിയുടെ അടിയിലും കറുത്ത വരുന്നു ചൊറിച്ചിലും ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് മരുന്ന് കഴിക്കുമ്പോൾ ചെറിയ മാറ്റം ഉണ്ടാവും മരുന്ന് നിർത്തിയാൽ വീണ്ടും തുടങ്ങും ചൊറിച്ചിലും ഉണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഡോക്ടർ അതിനുള്ള മരുന്ന് പറഞ്ഞുതരണം കൺപോളകളിലും കറുപ്പുണ്ട് കണ്ണിന് ചൊറിച്ചിൽ ഉണ്ട് തലയിൽ താരനും ഉണ്ട് എത്ര മരുന്ന് കഴിച്ചാലും മാറുന്നില്ല ഇതിനൊരു മറുപടി തരണം ഡോക്ടർ

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Enthu tharam allergy aanennu ariyathe oru marupadi parayan kazhiyilla..pattumenkil skin allergy de photos,reports undenkil ath ellam what's appil ayachidu..

  • @mubsinashakkeer
    @mubsinashakkeer6 ай бұрын

    Ente monu 10mnth anu .avanu 3monthsinte idayil 2time hospitalized ayi swasam mutalayitt.kafakkettu varum marathe koodi koodi varum 3wks okke avumbo swasam muttal avum ippo homeopothy anu kodukkunne ippol innu jaladosham vannal nale swasam muttal varunnu .oru solution paranju tharuo

  • @NimishaAlex-dl5sw

    @NimishaAlex-dl5sw

    6 ай бұрын

    Ente kunjinum angane aanu... Two times admission aayi

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ..

  • @smruthivinish921
    @smruthivinish9216 ай бұрын

    Thalayil oru oilum use cheyan patila.apol varum chuma pinne swasam muttal.mudi ake poka

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Videoyil kanunna numberil msg ayakku..

  • @Sulaikha99
    @Sulaikha996 ай бұрын

    എന്റെ 5 വയസ്സുള്ള കുട്ടി ഈ പ്രയാസങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു..... ഇഞ്ചി. തേൻ.. എന്നും കൊടുക്കുന്നു.... ഗൾഫിൽ പോയാൽ ഒരു പ്രശ്നവും ഇല്ല.....

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Reports whats app ayakku..njn nokittu parayam

  • @user-yn8up9pd1e
    @user-yn8up9pd1e6 ай бұрын

    Enikkum doctor paranjathupole thanneyan. Ippol shwasam vidan polum bayankara padaanu

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Mookadappundo? Details onnu msg ayachidu..

  • @neethuarun3825
    @neethuarun38256 ай бұрын

    Dr enik skin pressur ultikeriya ind 4 varashyi meddicin kazikunu.mudagiyal chorichal aanu.

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Reports,full details whats app cheyyu..nokiyitu parayam

  • @shajilabeevi9748

    @shajilabeevi9748

    6 ай бұрын

    Madam nth treatment any edukune enikum urticaria und pls reply

  • @fazifizupm9335
    @fazifizupm93356 ай бұрын

    ❤❤❤dasha..undaayalll..marunnu adichaal povumo

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Videoyil kodutha numberil contact cheyyu..

  • @user-jg6xu9dy6t
    @user-jg6xu9dy6t4 ай бұрын

    Dr mookkadapp kondaano breathing problem varunnath??

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    4 ай бұрын

    Whats app l contact ചെയ്തോളൂ..

  • @user-fb4op5cr8r
    @user-fb4op5cr8r6 ай бұрын

    👏👏.. 👌.. 👍

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @user-sn1vo1yr6x
    @user-sn1vo1yr6x5 ай бұрын

    Sr. Ningal paranja. Test gal onnum koodi ezhuthi paranju tharu

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Whats app l contact cheyyu...

  • @silgisebastiansebastian1970
    @silgisebastiansebastian19706 ай бұрын

    Dr acacia maram allergy undakumo

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Ys..ഉണ്ടാവാറുണ്ട്

  • @rijuraghav1705
    @rijuraghav17056 ай бұрын

    Due to this problem i left my job in middle east

  • @valsalavasudevan1853
    @valsalavasudevan18536 ай бұрын

    A good information

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @binibini3216
    @binibini32166 ай бұрын

    Valare nanniyund sar

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @thathayumaniyathiyum
    @thathayumaniyathiyum6 ай бұрын

    Sir, ente molkum und ⁹ vayas aayitollu. Avalkk idakk idakk kummmm. Kummm ennor sound undakkanam ennitt oru chumayum pinne aaa chuma kooduthal aayi appol dr kanichu dr prju alarji aanennu

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Medicine edukkunnille?continous aayi edukku..marikolum..

  • @madhulalitha6479
    @madhulalitha64796 ай бұрын

    Good.

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

  • @rajithar6427
    @rajithar64276 ай бұрын

    എന്റെ മോൾക്ക് എട്ടു വയസ്സായി, അവൾക്ക് ഐജി ഇ 1060 ആണ്, എന്താണ് ഡോക്ടർ പരിഹാരം

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..

  • @user-kx4rn7tt5t

    @user-kx4rn7tt5t

    6 ай бұрын

    3000vareullavarunddupedikkanda

  • @ShyjuJose-vd6km
    @ShyjuJose-vd6km6 ай бұрын

    Dr. Ulticleria tretment parayamo

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Whats app l contact cheyyu..

  • @ShyjuJose-vd6km

    @ShyjuJose-vd6km

    6 ай бұрын

    Whatsapp nub tharamo

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Number description l und..

  • @rajalekshmipsraji9777
    @rajalekshmipsraji97776 ай бұрын

    Dr...Nasal polyps ന് ചികിത്സയുണ്ടോ... ഓപ്പറേഷൻ ചെയ്യാതെ മാറ്റാൻ കഴിയുമോ... Smell അറിയാൻ പറ്റുന്നില്ല.

  • @nikitaantony4770

    @nikitaantony4770

    6 ай бұрын

    Surgery ente kazhinju entoscope surgery . Smell oke kitty. But it's little painful n not curable

  • @nikitaantony4770

    @nikitaantony4770

    6 ай бұрын

    3days nose bleeding undakum. 6months review und . Daily nose wash for 3months then alternate days akum

  • @rajalekshmipsraji9777

    @rajalekshmipsraji9777

    6 ай бұрын

    @@nikitaantony4770 ഇപ്പോഴും pain ഉണ്ടോ

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Yes..chikilsayund..

  • @ayzuandme
    @ayzuandme5 ай бұрын

    Eosinophils+ Ige nallam koodthala manjal thenum kudich test chythuu but koodeettolu nte stress kondavum

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    5 ай бұрын

    Reports whats app cheyyu

  • @ayzuandme

    @ayzuandme

    5 ай бұрын

    @@DrBasilsHealthTipsMalayalam number ethreya

  • @faseelapachi8624
    @faseelapachi86246 ай бұрын

    Enik allergy start aai 24 Yr aai..1/4 kuliga daily kaziknm montelukast ennalu matm undaakum. Pls oru solution paranju terumo doctor

  • @ramlaremu4676

    @ramlaremu4676

    6 ай бұрын

    Enikkum ithaanu avastha 5 years aayi shwaasam mutt varum raathri Montek lc venam

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Details onnu whats app cheyyu..njn nokittu parayam..

  • @rabiyasulaimanrabiyasulaiman
    @rabiyasulaimanrabiyasulaiman6 ай бұрын

    എന്റെ മോൻ 15 vayassund.. 9masam ullappo thudangiyatgan swasammutt ippo swasamutt kuravund മുക്കിൽ ദശ യുണ്ട്.. പിന്നെ എപ്പോഴും തുമ്മലും mukkolippum ndavarund...

  • @DrBasilsHealthTipsMalayalam

    @DrBasilsHealthTipsMalayalam

    6 ай бұрын

    Medicine edukunnundo?details whats app cheyyu..

Келесі