No video

അലോയ് വീല്‍ ഘടിപ്പിച്ചാല്‍ പൊലീസ് പിടിക്കുമോ?

Tojo M Thoms, #RTO (Enforcement Wing) of #MotorVehiclesDepartment explains about modification allowed under law.
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 18

  • @muhammednavas5063
    @muhammednavas50633 жыл бұрын

    എന്റെ കയ്യിൽ ഒരു ujala വണ്ടിയുണ്ട് അതിൻ allow wheel വെക്കാമോ

  • @anandhunair861
    @anandhunair8613 жыл бұрын

    ക്യാരവാനിൽ പുറകിൽ ഉള്ളവർക്കു സീറ്റ് ബെൽറ്റ്‌ വേണം എന്നു ksrtc യിൽ ഒരു ദിവസം കമ്പിയിൽ ഇടിച്ചു തലപൊട്ടുന്നവരുടെ എണ്ണം ചെറുതല്ല ഓരോ സീറ്റിലും സീറ്റ് ബെൽറ്റ്‌ കൊണ്ടുവരണ്ടേ

  • @MYMOGRAL
    @MYMOGRAL3 жыл бұрын

    മന്ത്രിമാരുടെ കാറുകളിലെ ഗ്ലാസ്‌ കർട്ടൻ ഇടാൻ പാടുണ്ടോ 😐😐

  • @sarashafeek4877

    @sarashafeek4877

    3 жыл бұрын

    Ath sheriayani frd

  • @kathimpalakki7630

    @kathimpalakki7630

    3 жыл бұрын

    സെക്യൂരിറ്റി യുടെ ഭാഗമായി ഇടാൻ പറ്റും

  • @Cap_one_Jim

    @Cap_one_Jim

    3 жыл бұрын

    ചില പ്രതേക വ്യക്തികൾക്ക് ഇടാം.. പക്ഷേ മന്ത്രിടെ കെട്ടിയോള് വരെ കർട്ടൻ ഇട്ടാണ് പോകുന്നെ.. ഇതൊക്കെ ഒരിക്കലും മാറില്ല.. അല്ലെങ്കിൽ യുവാക്കൾ ഇതിനെതിരെ പ്രതിഷേദിക്കണം..

  • @kathimpalakki7630

    @kathimpalakki7630

    3 жыл бұрын

    Incredible View's അതൊക്കെ മാറി ബ്രോ ഇപ്പോൾ പൊലീസുകാരെ സീറ്റ് ബെൽറ്റ് ധരിപ്പിക്കുന്ന അവസ്ഥയിലേക്ക് കാലം മാറി ഇത് സോഷ്യൽ മീഡിയ യുടെ കാലമാണ് ഇനിയും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനുണ്ട്

  • @raphi143
    @raphi1433 жыл бұрын

    ബസിലൊക്കെ സീറ്റ് ബെൽറ്റ് ഉള്ളതുകൊണ്ട് പിന്നെ കുഴപ്പമില്ല.

  • @Cap_one_Jim
    @Cap_one_Jim3 жыл бұрын

    ഈ സാറ് പറയുന്നത് എന്തുവാ.. ഗുണനിലവാരം ഇല്ലാത്തതു ഫിറ്റ്‌ ചെയ്താൽ ഫൈൻ അടിക്കും, പക്ഷേ ആ കട അടപ്പിക്കാൻ ഇവർക്ക് പറ്റില്ല. അല്ല പിന്നെ ഈ മണ്ടൻമാര് ക്വാളിറ്റി ചെക്ക് ചെയ്യാതെ ആണോ അപ്പ്രൂവ് ചെയ്യ്തു ഇതൊക്കെ വിൽക്കാൻ അനുവദിച്ചു കൊടുക്കുന്നത്. ഒരു മര്യാദ വേണ്ടേ.. ഇങ്ങേരു പറയുന്നതിൽ ഒരു ലോജിക് ഉം ഇല്ലല്ലോ.. ഗവണ്മെന്റ് എന്താ ഈ എക്സ്ട്രാ ഫിറ്റിങ്സ് ഷോപ്പുകളോട് ഇന്ന ടൈപ്പ് മോഡിഫിക്കേഷൻ മാത്രെ ചെയ്യാവു. ഇന്നത് ചെയ്യരുത് എന്ന് പറയാത്തത്. അപ്പൊ ആ വഴിക്ക് കിട്ടുന്ന ടാക്സ് ഉം വേണം, അത് ഫിറ്റ്‌ ചെയ്യുമ്പോ ഫൈൻ ഉം കിട്ടുമല്ലോ..ഇതെന്ത്‌ കോപ്പിലെ നിയമം.. കാശ് ഉള്ളവന് വേണ്ടി ഉണ്ടാക്കിയ നിയമം. പാവങ്ങളെ വഞ്ചിക്കുന്ന നിയമം.. ജനങ്ങളെ വഞ്ചിക്കാൻ വേണ്ടി ഓരോ നിയമങ്ങൾ ഉണ്ടാക്കി വെക്കും.. എന്ന് നന്നാവും ഈ നാട്.. കേരളത്തിൽ ഇതിനൊക്കെ ഒരു അവസാനം ഉടൻ ഉണ്ടാകുവോ ആവോ.

  • @irf__an3288
    @irf__an32883 жыл бұрын

    കളർ മാറ്റുമ്പോൾ മുഴുവൻ മാറ്റണോ.... അതോ പകുതി മാറ്റിയാൽ കുഴപ്പം ഉണ്ടോ?...

  • @sarashafeek4877
    @sarashafeek48773 жыл бұрын

    Eth enth niyamamam

  • @sarashafeek4877
    @sarashafeek48773 жыл бұрын

    Carinte body full modifikeshana ath kuyappamundo

  • @RajeevKumar-wi2ly
    @RajeevKumar-wi2ly3 жыл бұрын

    ഈ സാർ പറയുന്ന ഗുണനിലവാരം ഇല്ലാത്ത സാധനം ഇന്ത്യക്ക് പുറത്തു പോയി ചെയ്യുന്നതാണോ ആ കടകൾ ആദ്യമ് പുട്ടിക്ക്

  • @anandhunair861
    @anandhunair8613 жыл бұрын

    ഗുണനിലവാരം ചെക് ചെയ്താണ്പോലും വണ്ടിയിൽ ഇടുന്നത് എന്നു അടിപൊളി സ്വിഫ്റ്റ് ബലീനോ ഇവയൊക്കെ ഈ ടെസ്റ്റ്‌ കഴിഞ്ഞാണോ വരുന്നേ

  • @kathimpalakki7630
    @kathimpalakki76303 жыл бұрын

    റോഡ് സൈഡിൽ നിർത്തിയിട്ട വാഹനങ്ങൾ പരിശോദിക്കുന്നതിനെതിരെ ആവണം അടുത്ത പ്രധിഷേധം

  • @ashfakmohammed6056
    @ashfakmohammed60563 жыл бұрын

    First dislike me

Келесі