AJMER TRIP l അജ്‌മീർ ആഗ്ര ന്യൂ ഡൽഹി യാത്ര എങ്ങിനെ പ്ലാൻ ചെയ്യാം l HOW TO PLAN A AJMER TRIP

അജ്‌മീർ ആഗ്ര ന്യൂ ഡൽഹി യാത്ര എങ്ങിനെ പ്ലാൻ ചെയ്യാം
HOW TO PLAN A AJMER NEW DELHI AGRA ( TAJMAHAL) TRIP VIA TRAIN. TRAIN DETAILS TIMINGS FARE DETAILS ETC. TIMINGS AND OTHER DETAILS OF TAJMAHAL AND AGRA FORT.
for railway ticket booking call 9946461313
======================================================
SUBSCRIBE MY CHANNEL : goo.gl/34UQv7
SUBSCRIBE GOPI THE TALKATIVE : goo.gl/SwwzsB
======================================================
LIKE MY FACE BOOK PAGE : goo.gl/HvLeFN
Buy some thing from amazon : amzn.to/2Nrvb5l
#TAJMAHAL#AJMERTRIP
AJMER TRIP, AJMER TRIP PLANNING, AJMER TRIP MALAYALAM, AJMER MALAYALAM, HOW TO PLAN A TRIP TO AJMER,

Пікірлер: 245

  • @GOPITHETALKATIVE
    @GOPITHETALKATIVE5 жыл бұрын

    സത്യത്തിൽ ഇതാണാവശ്യം! ഒരു സ്ഥലം സന്ദർശിച്ച് ദൃശ്യങ്ങൾ സഹിതമുള്ള video യെക്കാളേറെ ഗുണകരം ഇത്തരം പ്ലാനിംഗ് വീഡിയോ ആണ് - great

  • @sainabakt3182

    @sainabakt3182

    3 жыл бұрын

    ഇഷ്ടം😅 വളരെ ഇഷ്ടം😅

  • @sainabakt3182

    @sainabakt3182

    3 жыл бұрын

    പെെസ കുറ്റം എത്ര ആവും ❓

  • @noushadrahim3301

    @noushadrahim3301

    2 жыл бұрын

    👍

  • @jemshidmoosi5130
    @jemshidmoosi51304 жыл бұрын

    'എന്തിനാണ് ഭായ് കളർഫുൾ നാം അറിയാൻ ആഗ്രഹിച്ച കാര്യം അതാണ് താങ്ങൾ പങ്കുവെച്ച ദ് thank you so much ..

  • @abdulshukoorpareekutty9610
    @abdulshukoorpareekutty96105 жыл бұрын

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ

  • @zunithzunu
    @zunithzunu4 жыл бұрын

    Videos il planing video nallathanu bt family ayite pokumbo namuke safe ayi stay cheyyaan ulla hotels and loges kooodi include cheytha nannaakum apo kurache koodi clear aakum pinne food items cash koodi include cheytha nannaakum oru approximate rate apo kurache koodi help full aakum

  • @bussinessmedia8245
    @bussinessmedia82452 жыл бұрын

    Thankyou bro usful വീഡിയോ 🤝

  • @mymemories8619
    @mymemories86194 жыл бұрын

    ഉപകാരപ്രദമായ അറിവ് നന്ദി

  • @shafeeqyeppy
    @shafeeqyeppy5 жыл бұрын

    Valare upakarapettu Thanks

  • @ayisharafi5794
    @ayisharafi57945 жыл бұрын

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @nkfaizy3556
    @nkfaizy35564 жыл бұрын

    വളരെ ഉപകാര പ്രധമായ വിവരണം

  • @noushadmk1711
    @noushadmk17115 жыл бұрын

    Useful Informative ....thanks manojetta 👍👍👍👌👌

  • @ajuthoughts
    @ajuthoughts5 жыл бұрын

    ഇഷ്ടായി.....

  • @amigoz5361
    @amigoz53613 жыл бұрын

    വളരെ usefull vedio

  • @thouheedsunnath4858
    @thouheedsunnath48584 жыл бұрын

    ചേട്ടനെ അള്ളാഹു അനുഗര്ഹികട്ടെ

  • @sajithcs5911
    @sajithcs59114 жыл бұрын

    Thanks you so much...

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther5 жыл бұрын

    Adipoli 😀. Orupadalkkarkk upakarappedum

  • @GoTrails
    @GoTrails5 жыл бұрын

    Nice ! Thanks for uploading ..

  • @jaseermon7447
    @jaseermon74472 жыл бұрын

    Thanku

  • @abusowparnika4969
    @abusowparnika49695 жыл бұрын

    Thanks for your information

  • @MoosaAhmedKp
    @MoosaAhmedKp2 жыл бұрын

    Very Good explain thanks Sir

  • @usmansaqafikachinikkad3312
    @usmansaqafikachinikkad3312 Жыл бұрын

    നന്നായിട്ടുണ്ട് ചേട്ടാ..

  • @zakariyaafseera333
    @zakariyaafseera3335 жыл бұрын

    very helpfull message bro

  • @mspattambi3750
    @mspattambi37505 жыл бұрын

    ഉപകാരപ്രദമായ ഇത്തരം വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

  • @aneer_123vkd4

    @aneer_123vkd4

    5 жыл бұрын

    Good

  • @ripputart7685
    @ripputart76854 жыл бұрын

    ഭായി നമ്മൾ നേരിട്ട് അജ്മീർ പോയി തിരിച്ച് ആഗ്ര താജ്മഹൽ കണ്ടിട്ട് വരാൻ എങ്ങനെയാണ് rout map അത് പോലെ room familikk പറ്റിയത് എവിടെ എന്നൊക്കെയുള്ള ഒരു detail

  • @afsalmuhammed5290
    @afsalmuhammed52904 жыл бұрын

    Super super thanx a lot sir

  • @SFTRAVELDIARY
    @SFTRAVELDIARY5 жыл бұрын

    Adipoli😍✌

  • @baburajvadakkuveettil6861
    @baburajvadakkuveettil68612 жыл бұрын

    നല്ല വിവരണം

  • @TripCompany
    @TripCompany5 жыл бұрын

    Good information

  • @ameencpr5243
    @ameencpr52432 жыл бұрын

    Thanks for video

  • @moiduammad6354
    @moiduammad63542 жыл бұрын

    ഉപകാരപ്രദം

  • @safiyapocker6932
    @safiyapocker69322 жыл бұрын

    Thanks good information

  • @abdulkareemmueeniodompatta9016
    @abdulkareemmueeniodompatta90165 жыл бұрын

    Thanks

  • @raznarashi2187
    @raznarashi21875 жыл бұрын

    Super bro

  • @rafeek6332
    @rafeek63325 жыл бұрын

    Very gud

  • @videoflix9795
    @videoflix97955 жыл бұрын

    Good video sir

  • @aplustube2557
    @aplustube25572 жыл бұрын

    👍

  • @musafirmedia2802
    @musafirmedia28023 жыл бұрын

    Super 💓

  • @sayyidath3625
    @sayyidath36255 жыл бұрын

    Thanks ഞാൻ അജ്മീറിലേക് ബുക്ക്‌ ചെയ്തു

  • @shihabsheri109

    @shihabsheri109

    4 жыл бұрын

    Engane

  • @munawirc9790

    @munawirc9790

    4 жыл бұрын

    Da engana poned

  • @LoveLove-ew1jr
    @LoveLove-ew1jr4 жыл бұрын

    Adipoli

  • @nisarpullattangadi8747
    @nisarpullattangadi87474 жыл бұрын

    Good msg

  • @fairoosfairoos1882
    @fairoosfairoos18824 жыл бұрын

    സുപ്പർ

  • @shoukathalic.h885
    @shoukathalic.h8854 жыл бұрын

    agrayil freshavan vendi hotel kittille...expenseive ano near railway staion/tajmahal

  • @lakshmithadhulakshmi2294
    @lakshmithadhulakshmi22945 жыл бұрын

    Good

  • @hyderalimaniyarath1046
    @hyderalimaniyarath10465 жыл бұрын

    Well done manoj

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    Thank you so much

  • @mohammedharifharif1865
    @mohammedharifharif18655 жыл бұрын

    Ssuper

  • @thoybaa2252
    @thoybaa22525 жыл бұрын

    Good plane

  • @faizalpk8353
    @faizalpk83534 жыл бұрын

    Great

  • @hallu5872
    @hallu58723 жыл бұрын

    Nalla contant

  • @nkcckd8820
    @nkcckd8820 Жыл бұрын

    👌

  • @amigoz5361
    @amigoz53613 жыл бұрын

    👍👍👍

  • @jaseerpattambi6358
    @jaseerpattambi63582 жыл бұрын

    😍😍

  • @kuberanb9536
    @kuberanb95364 жыл бұрын

    Sir ithepole Delhi Agra Jaipur engane plan Motham 1 week aan udeshikunnat Ernakulam to Delhi flight I'll pokaan udeshikunnu Thirich varumbol train I'll varanam Ith pole engane plan cheyum

  • @arifanazar2244
    @arifanazar22442 жыл бұрын

    Ajmeer direct alladhea enganeyanu shornurilekk varukaa, Manusagar express alladhea...

  • @fathimaramseenakv4854
    @fathimaramseenakv48542 жыл бұрын

    Njan Ajmeer povan aagrahikkunnu.may first povan anu karuthiyathu .3 months munpu train ticket book cheyyanam paranju.sheriyanoo please reply

  • @rashidaj6996
    @rashidaj69962 жыл бұрын

    Enik agra , ajmer. Povanam famly koode ticket engane book cheyyanam

  • @sheejashameer6465
    @sheejashameer64655 жыл бұрын

    Alappuzha to ajmeer train charge.nedumbassery to ajmeer plane charge.onnu paraymo

  • @shadishadi989
    @shadishadi9894 жыл бұрын

    Nalla kerala style food kittunna hotel ajmeer ill ndo

  • @minitubemedia9494
    @minitubemedia94945 жыл бұрын

    അജ്മീർ ആദ്യം പോയി. പിന്നീട് ആഗ്ര.പിന്നീട് ഡൽഹിയിൽ ഇതല്ലേ നല്ലത്

  • @alhadiziyara1959

    @alhadiziyara1959

    4 жыл бұрын

    ട്രെയിനിൽ ആണെങ്കിൽ seat availability നോക്കിയിട്ട് ബുക്ക് തീരുമാനിക്കാം

  • @habeebmk2654
    @habeebmk26544 жыл бұрын

    Ok

  • @ameeraliap6071
    @ameeraliap60714 жыл бұрын

    Accommodation Karyangal koodi Parayamayirunnu

  • @ibnumuhyidheentk9711
    @ibnumuhyidheentk97115 жыл бұрын

    വെരി ഗുഡ്

  • @shahmaabkr8750
    @shahmaabkr8750 Жыл бұрын

    Train ticket ellam Munkootti book cheyyano..?

  • @nearby_eye
    @nearby_eye5 жыл бұрын

    Agrayil ninn keralathilekk train kittumo? Delhiyil povathe ? Athra vayass muthalaanu kuttikalkk ticket nirbantham?

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    Kittum mangala and Kerala express Above 5 year

  • @ashrafmalandy3897
    @ashrafmalandy38974 жыл бұрын

    How can take return ticket

  • @mazhaviljeevitham1909
    @mazhaviljeevitham19093 жыл бұрын

    സർ കോഴിക്കോട് നിന്നും ഇതെല്ലാം ഒരുമിച്ചു റിസേർവ് ചെയ്യാൻ പറ്റുമോ

  • @hamzamixmax8779
    @hamzamixmax87792 жыл бұрын

    താങ്കൾ പറഞ്ഞു തന്ന അറിവുകൾ എനിക്ക് ഇഷ്ടായി ഓൺ ലൈനിൽ എങ്ങനെ ടിക്കറ്റ് എടുക്കാൻ കഴിയും

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    irctc വഴി എടുക്കാം അല്ലെങ്കിൽ വിളിക്കു 9946461313

  • @yasminyasmin6324
    @yasminyasmin63244 жыл бұрын

    Adutha masam 17 nu insha allah ponund but 5 masam prayamulla kuttine kondupovvubol food water agane ulla sougaryam undavumo ennoru tenshion. shornur nnu ticket eduthirikunnath kuttigale kondupovvubol enthoke konduponam food dress agane ulla oru video cheyyuo pls rply

  • @ManojKarolly

    @ManojKarolly

    4 жыл бұрын

    3ac എടുക്കുന്നത് കൂടുതൽ നല്ലത് . മറുസഗർ ex ഭക്ഷണം കിട്ടും .

  • @yasminyasmin6324

    @yasminyasmin6324

    4 жыл бұрын

    @@ManojKarolly tnx

  • @shihabshibushibu7747
    @shihabshibushibu77473 жыл бұрын

    Gd

  • @mohammedmusthafa9567
    @mohammedmusthafa95673 жыл бұрын

    Ippol thajmahal open ano

  • @AbdulBasith-rl4mn
    @AbdulBasith-rl4mn5 жыл бұрын

    Hydrbad Trip Plan Undo

  • @shihabsheri109
    @shihabsheri1094 жыл бұрын

    Ajmeer kk kuttipurarth nn train undo... Reservation cheyth pokanamenkil Oralk ethrayakum

  • @Afsal729

    @Afsal729

    2 жыл бұрын

    Illaa ernakulam South ninn aan ullath

  • @seebamolbini3564
    @seebamolbini35642 жыл бұрын

    റൂം എടുക്കുന്നതിനെ കുറിച് വീഡിയോ cheyyo

  • @aboobackerabu7491
    @aboobackerabu74913 жыл бұрын

    ബലി പെരുന്നാളിന് നേരിട്ട് അജ്മീർ പോകാൻ എന്ന് ടിക്കറ്റ് ബുക്ക്‌ ചെയ്യണം pls repaly

  • @badushajawhar4541
    @badushajawhar45415 жыл бұрын

    Broo enik 2day kullil delhi ponam ennundel sleeper ticket kitaan entha vayi? Pls reply..

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    Takal

  • @salmaskitchen6005
    @salmaskitchen60052 жыл бұрын

    Jiii

  • @basheerbasheermk7226
    @basheerbasheermk72263 жыл бұрын

    Agra to താജ്മഹൽ ടാക്സി ക്യാഷ് എത്ര വരും

  • @vmsalmanfaris4682
    @vmsalmanfaris46823 жыл бұрын

    IRCTC ആപ്പ് വഴി ഒരു ഗ്രൂപ്പിന് ബുക്ക് ചെയ്യുമ്പോൾ അതായത് ഒരു പത്ത് പേർ ബുക്ക് ചെയ്യുമ്പോൾ എല്ലാവർക്കും അടുത്തടുത്ത സീറ്റ് കിട്ടാൻ എന്ത് ചെയ്യണം

  • @ManojKarolly

    @ManojKarolly

    3 жыл бұрын

    Normaly its not possible

  • @doncheriyan9255
    @doncheriyan92555 жыл бұрын

    Njaggal e month rajasthan full kanan pokunnund kurach deatails paraju tharamo?

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    PLS WHATTSAPP ME 8075776684

  • @shoukathali.
    @shoukathali.2 жыл бұрын

    very informative

  • @RashmaMohan
    @RashmaMohan Жыл бұрын

    അജ്മീറിലേക്ക് ട്രെയിനിൽപോയി ഫ്‌ളൈറ്റിൽ തിരിച്ചുവരുന്നത് എങ്ങിനെയാണ്

  • @CtNisar
    @CtNisar5 жыл бұрын

    Ticket engane confirm ആവും

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    40 day munpe engilum eduthal mathi

  • @shoukathalibadushamon.shou2216
    @shoukathalibadushamon.shou22165 жыл бұрын

    മൊബൈൽ നമ്പർ കൂടി ഇതിനോടൊപ്പം ഇട്ടിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    WhatsApp me 8075776684

  • @unaispv4135
    @unaispv41354 жыл бұрын

    മണാലിയിലേക്ക് പോകാനുള്ള easy റൂട്ട് പറഞ്ഞുതരുമോ? പോകുന്നവഴിക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങളും മറ്റും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ??

  • @anwarms2894

    @anwarms2894

    4 жыл бұрын

    Manalikke naatil ninne Delhi delhiyil ninne Volvo bus ..thirich Delhi vanne local tour package eduthal Delhi chutti kaanam cheap ratel

  • @Abduljaleelbalussery
    @Abduljaleelbalussery2 жыл бұрын

    താമസ സൗകര്യം എങ്ങനെ ആയിരിക്കും? വലിയ ക്യാഷ് ആവോ ?

  • @razwamol346
    @razwamol3462 жыл бұрын

    കാസർഗോഡ്ന്നുള്ള ട്രെയിൻ ഏതാ

  • @user-lm5tu2ut6l
    @user-lm5tu2ut6lАй бұрын

    ഞങ്ങൾ 5 പേർ 8 തിയതി പോകാൻ ഉദ്ദേശിക്കുന്നു 5 പേർ പരിജയം കുറവാണ് സഹായികുമല്ലോ?

  • @munawirc9790
    @munawirc97904 жыл бұрын

    Aarengilm ponundengil rply me plz

  • @vmsalmanfaris4682
    @vmsalmanfaris46823 жыл бұрын

    ആദ്യം ആഗ്രയിലേക്ക് പോയി പിന്നെ അജ്മീർ പിന്നെ ഡൽഹി അതാണോ നല്ലത് അല്ലെങ്കിൽ ആദ്യം അജ്മീർ പിന്നെ ആഗ്ര പിന്നെ ഡൽഹി ഇതൊന്ന് അറിയിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @desparado2635
    @desparado2635 Жыл бұрын

    അജ്മീറിൽ റൂം വാടക എങ്ങനെ

  • @muhamadshan5333
    @muhamadshan53335 жыл бұрын

    വളരെ നല്ല വീഡിയോ ഞാൻ രാജസ്ഥാനിൽ പോകാൻ ആഗ്രഹിക്കുന്ന ആളാണ്

  • @ManojKarolly

    @ManojKarolly

    5 жыл бұрын

    സന്തോഷം

  • @aboobakerpoonthanath2529
    @aboobakerpoonthanath25294 жыл бұрын

    Good information .... Why don't mention stay....

  • @sainudeenar9266

    @sainudeenar9266

    2 жыл бұрын

    Good idea. Thanks

  • @aneezvkm3492
    @aneezvkm34924 жыл бұрын

    കൊങ്കനും ആന്ധ്രയും തമ്മിലുള്ള difrent

  • @anwarms2894

    @anwarms2894

    4 жыл бұрын

    Kongan route kurachoode scenary unde I mean pachappe pinne kure thurangal unde KZread search cheyyu..Andra route poyal purathekke nokkiyal chumma vayalukal mathre kaanu maduppe aakum but kongan vazhi rain seasonil kidu aanelum manne idichil undayal train pidichidum. Athukondane monsoon time enne paranje vere time

  • @EatTruck
    @EatTruck2 жыл бұрын

    ഡ്രൈവിംഗ് ലൈസൻസ് id കാർഡ് ആയി കൂട്ടില്ലെ

  • @somanp3582
    @somanp35822 жыл бұрын

    Hai

  • @safvanabdulmajeed69
    @safvanabdulmajeed692 жыл бұрын

    Agra cantt.ano agro fort സ്റ്റേഷൻ നിൽ ano ഇറങ്ങേടത്

  • @ManojKarolly

    @ManojKarolly

    2 жыл бұрын

    Cannt

  • @raheemek1441
    @raheemek14412 жыл бұрын

    യാത്ര ചെയ്തു പരിചയമുള്ളവരുടെ ഉപദേശം ഉപകാരം ചെയ്യും എന്ന് എനിക്ക് തോന്നുന്നു.

  • @MUSIC-WORLD.-
    @MUSIC-WORLD.-3 жыл бұрын

    ഏറ്റവും കൂടുതൽ കാഴ്ചകൾ (visiting place ) ആഗ്രയിലാണോ? അജ്മറിലാണോ? ഡൽഹലാണോ?

  • @naturethroughlens9520

    @naturethroughlens9520

    Жыл бұрын

    Ajmer.. There is salwar, anasagar...

  • @riyasriyaspk5677
    @riyasriyaspk5677 Жыл бұрын

    room athra ajmeer 1 day

  • @user-lm5tu2ut6l
    @user-lm5tu2ut6l2 ай бұрын

    താമസം

  • @ebrahimmoulavikuniyilpanth3784
    @ebrahimmoulavikuniyilpanth37842 жыл бұрын

    കാറിൽ പോകാനുള്ള പ്ലാനിംഗ്?

  • @_nabeel__muhammed
    @_nabeel__muhammed4 жыл бұрын

    Agra to ajmeer... ticket എവിടുന്നാ എടുക്കണ്ടേ

  • @ashfaqueahmad3686

    @ashfaqueahmad3686

    2 жыл бұрын

    അത് ഇവിടന്നു തന്നെ book ചെയ്യാൻ പറ്റും

Келесі