അജ്മീർ യാത്ര പ്ലാൻ ചെയ്യാം കുറഞ്ഞ ചെലവിൽ | മുംബൈ, അഹമ്മദാബാദ്, ആഗ്ര, ഡൽഹി വഴി | Ajmer Tripp planning

കുറഞ്ഞ ചെലവിൽ മുംബൈ, അഹമ്മദാബാദ്, ആഗ്ര, ഡൽഹി ഉൾപ്പെടെ അജ്മീർ യാത്ര പ്ലാൻ ചെയ്യാം Ajmer Tripp planning
സിയാറത്ത് കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന
റസാ സിയാറ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ:
ഗ്രൂപ്പ്-1
chat.whatsapp.com/EionbHx8hWd...

Пікірлер: 54

  • @yoosufyoosuf5904
    @yoosufyoosuf5904 Жыл бұрын

    ഏറ്റവും ഉപകാരം ചെയ്ത വിവരണം 👍🌹

  • @nasarpm3578
    @nasarpm35782 жыл бұрын

    സൂപ്പർ! നല്ല ഉപകരപ്രദമായ വീഡിയോ !

  • @tsb4250
    @tsb42502 жыл бұрын

    വളരെ ഉപകാരം

  • @zubairthettan2444
    @zubairthettan24443 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയെ റബ്ബ് തക്ക പ്രതിഫലം നൽക്കട്ടെ

  • @muhammedfaisalns7576

    @muhammedfaisalns7576

    2 жыл бұрын

    Ameen

  • @roamingclouds1230
    @roamingclouds12304 жыл бұрын

    Nice explanation..Nd informative also..

  • @salambadari1611
    @salambadari16113 жыл бұрын

    മാഷാ അള്ളാഹ്

  • @kvjj4668
    @kvjj46683 жыл бұрын

    നല്ല അറിവ്

  • @phillippatterson8328
    @phillippatterson83284 жыл бұрын

    ما شاء الله

  • @abdulrasheedtp3193
    @abdulrasheedtp31934 жыл бұрын

    മാഷാ അല്ലഹ്

  • @aboobackert7315
    @aboobackert73154 жыл бұрын

    മാഷാ അല്ലാഹ്

  • @Happy-kr7yn
    @Happy-kr7yn3 жыл бұрын

    ماشاء الله

  • @alivkkannavam7496
    @alivkkannavam7496 Жыл бұрын

    ഇത് എപ്പോൾ വീഡിയോ ചെയ്തതാണ്, ഞാൻ ഈ ജൂൺ മാസം ആദ്യ വാരം ബുക്ക്‌ ചെയ്തിട്ട് സ്ലീപ്പർ ഒരാൾക്ക് കണ്ണൂരിൽ നിന്ന് അജ്മീറിലേക്ക് 895 രൂപ ആയി, മാത്രമല്ല നാളെ 14.08.22 നാണ് സീറ്റ് കിട്ടിയത്, ഇൻശാ അല്ലാഹ് നാളെ പോകും. എന്ത് കൊണ്ടാണ് ഇങ്ങനെ വയ്കുന്നത്, അത്രയും യാത്രക്കാർ ഉണ്ടോ

  • @abusafooramedia1482
    @abusafooramedia14822 жыл бұрын

    നല്ല അവതരണം

  • @jabircp
    @jabircp2 жыл бұрын

    Useful 👌

  • @addoorsaquafi
    @addoorsaquafi3 жыл бұрын

    മാഷാ അള്ളാ

  • @noushadpulliyil5244
    @noushadpulliyil52443 жыл бұрын

    Tanks

  • @kttraveler8026
    @kttraveler80263 жыл бұрын

    ഇന്ഷാ അല്ലാഹ് പോകണം💚💚

  • @kpmkuttyirumbuchola6370
    @kpmkuttyirumbuchola63702 жыл бұрын

    👍🏻

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Жыл бұрын

    👍🤲

  • @ramla6985
    @ramla6985 Жыл бұрын

    Ok

  • @SEC12345-y
    @SEC12345-y Жыл бұрын

    മുത്തുപ്പേട്ട് ദർഗ, സിയാറത് റൂട്ട് പറഞ്ഞു തരാമോ?? From കണ്ണൂർ..

  • @XNU_STORYS
    @XNU_STORYS8 ай бұрын

    അജ്മീറിൽ തണുപ്പ് സീസൺ എപ്പോഴാണ്

  • @sain6495
    @sain6495 Жыл бұрын

    Bombay mathram engine karangaam

  • @maanuvalanchere9686
    @maanuvalanchere968610 ай бұрын

    താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു അജ്മീറിൽ നിന്ന് വരുമ്പോൾ കൽക്കത്ത വഴി വരാൻ എന്താണ് മാർഗം വിവരിക്കാമോ

  • @razavpr2107

    @razavpr2107

    9 ай бұрын

    9946376192

  • @maanuvalanchere9686
    @maanuvalanchere968610 ай бұрын

    അജ്മീർ ആഗ്ര ഡൽഹി മൂന്ന് നാല് പ്രാവശ്യം പോയതാണ് തിരിച്ചുവരുമ്പോൾ ഇപ്രാവശ്യം പോകുമ്പോ തിരിച്ചുവരുമ്പോൾ കൽക്കത്ത വഴി വരണം എന്നാണ് ഉദ്ദേശിക്കുന്നത് ഒരു വഴി പറഞ്ഞു തരുമോ

  • @razavpr2107

    @razavpr2107

    10 ай бұрын

    Contact whatsapp : 9946376192

  • @ahsanialavi8308
    @ahsanialavi83082 жыл бұрын

    റിട്ടേൺ വരുമ്പോൾ അപ്പോൾ ടിക്കറ്റ് കിട്ടുമോ. അതോ നേരത്തെ എടുത്ത് വെക്കണോ ?

  • @razavpr2107

    @razavpr2107

    2 жыл бұрын

    നേരെത്തെ എടുക്കുന്നതാണ് നല്ലത്

  • @basheerkhkh5242
    @basheerkhkh5242 Жыл бұрын

    Very slow sound speaker adthupidiku dislike chayunnu

  • @vahidlikey2347
    @vahidlikey23473 жыл бұрын

    അജ്മീർ ഇപ്പോൾ പോകാൻ പറ്റോ. എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @razavpr2107

    @razavpr2107

    3 жыл бұрын

    Flight വഴി പോകാം

  • @vahidlikey2347

    @vahidlikey2347

    3 жыл бұрын

    @@razavpr2107 ട്രെയിൻ ഇല്ലേ

  • @vahidlikey2347

    @vahidlikey2347

    3 жыл бұрын

    @@razavpr2107 your മൊബൈൽ നമ്പർ pls

  • @vahidlikey2347

    @vahidlikey2347

    3 жыл бұрын

    @@razavpr2107 7558076109 my നമ്പർ

  • @alokmohanmangatt5957

    @alokmohanmangatt5957

    3 жыл бұрын

    @@vahidlikey2347 നിലവിൽ മാരു സാഗർ എക്സ്പ്രസ്സ്‌ സർവീസ് നടത്തുന്നില്ല ട്രെയിനിൽ അജ്മീർ പോകാൻ ആണെങ്കിൽ ഡൽഹിക്ക് നിലവിൽ കേരളത്തിൽ നിന്ന് ട്രെയിൻ ഉണ്ട് അവിടുന്ന് ഡെയിലി ട്രെയിൻ ഉണ്ട് അജ്മീറിലേക്ക് കൂടുതൽ അറിയാൻ where is My Train App Install ചെയ്താൽ മതി

  • @shakeerkp5204
    @shakeerkp52042 жыл бұрын

    വാട്സ്ആപ്പ് നമ്പർ തരുമോ

  • @razavpr2107

    @razavpr2107

    2 жыл бұрын

    9946376192

  • @AbdulSamad-un3hv

    @AbdulSamad-un3hv

    Жыл бұрын

    @@razavpr2107 13:32

  • @shaikhvnr6604
    @shaikhvnr6604 Жыл бұрын

    വളരെ ഉപകാരം

Келесі