റജീനക്ക് കൂട്ട് ഷിഹാബ് ,ഈ ദമ്പതിമാർ നമുക്ക് പ്രചോദനമേകും

പരസ്പരം സ്നേഹിച്ച് ഷിഹാബും റജീനയും ,A True lovely life #faisalvlogger #

Пікірлер: 180

  • @faisalvlogger
    @faisalvlogger Жыл бұрын

    9745114463 ഇതാണ് ഷിഹാബിൻ്റെ mob ഇവർക്ക് യാത്ര ചെയ്യാൻ ഒരു ഓട്ടോ റിക്ഷ sponser ചെയ്യാൻ താൽപ്പര്യമുള്ളവർ വിളിക്കണെ

  • @nasardoha8758

    @nasardoha8758

    Жыл бұрын

    Ameeeeen

  • @mohamedashrafkappoor8924

    @mohamedashrafkappoor8924

    Жыл бұрын

    ഈ നമ്പറിൽ googlepay ഉണ്ട്

  • @suharamuhammed6190

    @suharamuhammed6190

    Жыл бұрын

    Aamern

  • @user-rq4ek1fj4s

    @user-rq4ek1fj4s

    11 ай бұрын

    അൽഹംദുലില്ലാഹ്

  • @AffectionateSnowman-cy4yt

    @AffectionateSnowman-cy4yt

    2 ай бұрын

    0😍😍 😅​@@mohamedashrafkappoor8924

  • @mreditz....7834
    @mreditz....7834 Жыл бұрын

    ഇവർക്ക് മക്കളുണ്ടോ. വല്ലാത്തൊരു സന്തോഷം രണ്ടു പേരെയും കണ്ടപ്പോൾ. അള്ളാഹു മരിക്കോളാം സന്തോഷത്തിൽ ജീവിക്കാൻ കഴിയട്ടെ

  • @manuttyava724
    @manuttyava724 Жыл бұрын

    ദൈവത്തോട് പരിഭവമില്ലാതെ പരാതി ഇല്ലാതെ വളരെ സന്തോഷത്തോടെ ജീവിതം അശ്വാധിച്ചു് തീർക്കുന്ന ഈ ദമ്പതികൾ നാളെ സ്വാർഗത്തിൽ പാറി പറക്കും തീർച്ച അതിന് സർവ്വ നാഥൻ തുണക്കട്ടെ ആമീൻ

  • @anjillathsafeer2369

    @anjillathsafeer2369

    Жыл бұрын

    Ameen🤲

  • @fousiyap9880

    @fousiyap9880

    Ай бұрын

    ആമീൻ

  • @sksajid6811
    @sksajid6811 Жыл бұрын

    മുത്തുമണികൾക് അല്ലാഹു ദീർഘയുസും ആഫിയത്തും നൽകട്ടെ 🤲🤲🤲🤲

  • @saleenasurumi8159
    @saleenasurumi8159 Жыл бұрын

    ഒരു നൂലിൽ കോർത്തിണക്കിയരണ്ട് മുത്തുകൾ 🥰ഇവരുടെ പുതിയ ഓട്ടോ എന്ന സ്വപ്നം നിറവേറ്റാൻ നമ്മൾക്ക് കൈ കോർക്കാം 🤝

  • @musthafa6276

    @musthafa6276

    Жыл бұрын

    Muthumusthafa

  • @Nas-bo7sq
    @Nas-bo7sq Жыл бұрын

    രണ്ടാൾക്കും അള്ളാഹു ബറക്കത്ത് നൽകട്ടെ. ആമീൻ. 🤲🏻🤲🏻🤲🏻

  • @shifununuvallikkad9291
    @shifununuvallikkad9291 Жыл бұрын

    സത്യം റജീന യെ കണ്ടാൽ qualified ആയ ആളുകളെ പോലെ thanne und. മാഷാഅല്ലാഹ്‌.... 🤲🤲🤲

  • @user-ln6tu8hq4b
    @user-ln6tu8hq4b2 ай бұрын

    നിങ്ങളെ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഉണ്ട് ഒരു കാര്യത്തിലും വിഷമിക്കരുത് മനക്കരുത്താണ് എന്നും വേണ്ടത് ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ടാവും രുപാട് കാലം ആയുരാരോഗ്യ സൗഗ്യത്തോടെ ജീവിക്കാൻ നാഥൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻

  • @rasiyaameerkk3651
    @rasiyaameerkk3651Ай бұрын

    മാഷാ അള്ളാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲 ഒരുപാട് സന്തോഷം തോന്നുന്നുണ്ട് കാരണം ആ മുഖത്തെ ചിരി തന്നെയാണ് അവരുടെ ജീവിതവും സന്തോഷവും പകരുന്നത് മരണംവരെ ഇവർ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲❤️🥰

  • @lemi4303
    @lemi4303 Жыл бұрын

    ما شاء الله 💚.. ജീവിതത്തിൽ ഖൈറും ബർകത് തരട്ടെ റബ്ബ് 🤲🏻🥰

  • @jamsheerkoomanna6637
    @jamsheerkoomanna6637 Жыл бұрын

    സ്നേഹനം കൊടുത്തു സന്തോഷം വാങ്ങിയവർ 😍😍😍😍

  • @FinuAfla-gb6rl
    @FinuAfla-gb6rl Жыл бұрын

    മാഷാ അള്ളാ രണ്ട് മുത്തുമണികൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ജീവിതത്തിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ 🤲🤲🤲

  • @yasirm3040
    @yasirm3040 Жыл бұрын

    നമ്മുടെ രണ്ട് ചങ്ക് മണിമുത്തുകൾ നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ayeshatp23

    @ayeshatp23

    Жыл бұрын

    G in

  • @smmediaclub5590

    @smmediaclub5590

    Жыл бұрын

    ആമീൻ

  • @abuk7625

    @abuk7625

    Жыл бұрын

    @@smmediaclub5590 apoAp

  • @kadakkotshihabwheelchair5942
    @kadakkotshihabwheelchair5942 Жыл бұрын

    Shihab കൂമണ്ണ Masha Allah ഇത്തരം വ്യത്യസ്തമായ കാര്യങ്ങളിൽ ശ്രദ കൊടുക്കുക എന്നത് ഈ കാലകട്ടത്ത് അപൂർവ്വം ആളുകൾക്കെ കഴിയൂ... സാധാരണ ആളുകൾ ചെറിയ ഒരു സങ്കടം വരുമ്പോഴേക്കും ബന്ധം വേർപെടുത്തി, അകലുന്നവർ,ജീവിതം മടുക്കുന്നവർ ഇത്തരം ആളുകളെ വഴിയിൽ കണ്ടാൽ ഹാ വയ്യാത്ത ഒരാള് എന്ന് പറഞ്ഞു തള്ളുന്നവർ ഇത്തരം പല രീതിയിലും ചിന്തിക്കുന്നവർക്ക് ഇവരുടെ ജീവിതം കണ്ട് സന്തോഷത്തോടെ കഴിയാൻ മാതൃകയായി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു കുടുംബത്തിന് വീഡിയോ നമ്മിലേക്ക് എത്തിച്ച മാഷിനും പ്രാർത്ഥനയോടെ നന്ദി.....

  • @MonuRizvan
    @MonuRizvanАй бұрын

    റജീന ശിഹാബ് ധബതികൾക്ക് +ആശ സകൾ നിങ്ങൾക്ക് ധീർ ഗായുസും ആഫിയതും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെ ആമീൻ + പിന്നെ റജീന താ താനൊട് ഒരു ചെറിയ ഉപദേശം കുയപ്പം ഉണ്ടാകൂലാ എന്ന് വിജാരിക്കുന്നു + പിന്നെ നിങ്ങൾ ഒരു പോതുവേ ധിയിൽ പ്രത്യക്ഷപ്പെടുംബോൾ നിങ്ങളുടെ അവ്റത്സരിക്കും മറക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abduupsuperbazar4716
    @abduupsuperbazar4716 Жыл бұрын

    അല്ലാഹു ഈ മാതൃകാ ദമ്പതികൾക്ക് എല്ലാ വിതഐശ്വര്യവും നൽകട്ടെ എൻ്റെ എളാപ്പയുടെ മകനാണ്

  • @arfathpa4035
    @arfathpa4035 Жыл бұрын

    ആരെങ്കിലും ഒരു ഓട്ടോ റിക്ഷ കൊടുത്തെങ്കിൽ മദിയായിരുന്നു നല്ല വിട് നല്ല വീർത്തി നല്ല കുടുംബം സന്തോഷം അൽഹംദുലില്ലാഹ് 👍🏼👍🏼🤲🤲🤲👍🏼👍🏼👍🏼

  • @miyamohiyudheen3480
    @miyamohiyudheen3480 Жыл бұрын

    അള്ളാഹു രണ്ടു പേർക്കും ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @rahmathunnisa7811
    @rahmathunnisa7811 Жыл бұрын

    ഫൈസൽക്ക ഞാൻ rahmath 38 vayass ഇപ്പൊ ഡയാലിസിസ് ചൈത് കൊണ്ടിരിക്കാ ട്രാൻസ് plant നോക്കുന്നുണ്ട് സഹായിക്കണം

  • @steach4463
    @steach4463 Жыл бұрын

    നല്ല ജോഡി എന്തൊരു ചേർച്ച കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽആലമീൻ ദുഹാ വസിയത്തോടെ

  • @anjillathsafeer2369
    @anjillathsafeer2369 Жыл бұрын

    എല്ലാം ഉള്ള നമുക്ക് ഒരായിരം പരാതികൾ ഒരുപാട് പോരായ്മ കൾ ഉള്ള ഇവർക്ക് റബ്ബിനോട് ഒരു പരാതിയും ഇല്ല ലോകത്തിനു മാതൃക ആണ് ഈ മുത്ത് മണികൾ അല്ലാഹുവേ നീ ആഫിയതുള്ള തീർക്കയുസ്സ് നൽകണേ അല്ലാഹ് 🤲

  • @amisinu1089
    @amisinu1089 Жыл бұрын

    അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവരാണ് നിങ്ങൾ ഇതുപോലെ ഇനിയും സന്തോഷമായി ജീവിക്കട്ടെ ആമീൻ

  • @ishuzzworld9249
    @ishuzzworld924910 ай бұрын

    അൽഹംദുലില്ലാഹ്. എല്ലാം ഉള്ളവർക്കു ഇതു പോലെ കുടുംബം ഒരുമയിൽ പോവുന്നില്ല. നല്ലയൊരു കുടുംബം അള്ളാഹു അവർക്കു ഇനിയും ഇതിലും ജീവിതം കൊടുക്കട്ടെ ആമീൻ.

  • @ishuzzworld9249

    @ishuzzworld9249

    10 ай бұрын

    വലിയ ജീവിതം കൊടുക്കട്ടെ ameen

  • @ShihabKottakkal
    @ShihabKottakkal Жыл бұрын

    Mashallah ശിഹാബ് ഭായ് നമ്മുടെ ഫ്രണ്ട് ആണ് നെരിട്ട് കണ്ടിട്ടുണ്ട് ജീവിതത്തിൽ ബർകത്ത് ഉണ്ടാവട്ടെ ❤❤❤❤

  • @hemavishwanathan9029
    @hemavishwanathan9029 Жыл бұрын

    ജീവിതകാലം മുഴുവൻ സന്തോഷമായിത്തന്നെ തുടരാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനോയോടെ......

  • @safeedachakkipparamban9027

    @safeedachakkipparamban9027

    Жыл бұрын

    Qt oiuu

  • @pulickalshamsudheen7715

    @pulickalshamsudheen7715

    Жыл бұрын

    ഒരു കുട്ടി ഓടി കളിക്കുന്നതും കണ്ടും. എന്നാല് വ്ളോഗർ മക്കളുടെ കാര്യം പറഞ്ഞില്ല.നാഥൻ ആഫിയത്ത് കൊടുക്കട്ടേ.ആമീൻ.

  • @jamshi5798
    @jamshi5798 Жыл бұрын

    ഒറ്റക്ക് നേരിടേണ്ടി വന്ന വിധിയെ ഒരുമിച്ചു വിജയിച്ചു കാണിച്ചവർ ✨️ ഞാൻ അറിയുന്ന family ആണ്. കണ്ടിട്ടുമുണ്ട്.. പ്രാർത്ഥനയിലുമുണ്ട്.

  • @alavikuttykp1475
    @alavikuttykp147511 ай бұрын

    അൽഹംദുലില്ലാഹ് വളര ഹാപ്പിയായി ഇനിയും മുന്നോട്ട് പോകാൻ റബ്ബ് ഭാഗ്യം നൽകി ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @asippajeddha1221
    @asippajeddha1221 Жыл бұрын

    സന്മനസുള്ളവർക്ക് സമാധാനം ജീവിതം കൂടുതൽ മധുരമുള്ളതാകാൻ നാഥൻ അനുഗ്രഹിക്കട്ടെ.

  • @user-or7sg9qs7p
    @user-or7sg9qs7p11 ай бұрын

    അൽഹംദുലില്ലാഹ് സന്തോഷത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @siddikvattaparambil9275
    @siddikvattaparambil92758 ай бұрын

    മാഷാ അല്ലഹ് 🌹🌹🌹 അല്ലഹു രണ്ടുപേർക്കും ദാമ്പത്യജീവിതത്തിൽ ബർക്കത്തുള്ള മക്കളെ പ്രധാനം ചെയ്യട്ടെ....ആമീൻ

  • @hussainmhussainm2674
    @hussainmhussainm2674 Жыл бұрын

    Jazakallahu khairan അള്ളാഹു afiyathulla deerghayussum ആരോഗ്യവും etti etti കൊടുക്കട്ടെ

  • @mariyamaboobacker3712
    @mariyamaboobacker3712 Жыл бұрын

    മാഷാ അല്ലാഹ് നല്ല ഐശ്വര്യമുള്ള ദാമ്പധിക ൽ അല്ലാഹു അവർക്ക് ആരോഗ്യമുള്ള ദീർഗായുസ് നൽകട്ടെ ആമീൻ എന്നും ഈ സന്ദോഷം നില നിർത്തട്ടെ

  • @Prasadmndy
    @Prasadmndy2 ай бұрын

    നല്ല സമൂത്തെ

  • @subaidasu1939
    @subaidasu1939 Жыл бұрын

    മക്കളെ പറയാൻ വാക്കുകളില്ല അള്ളാഹുവിനോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കാം പടച്ചറബ്ബിന്റെ എല്ലാകാ രുണ്യവും ഉണ്ടാവട്ടേ🤲🤲🤲

  • @superhananvlogs7773
    @superhananvlogs7773 Жыл бұрын

    ഇവരെ കണ്ടുപഠിക്കട്ടെ എല്ലാവരും അതിന് അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @hamzakunnakkadan4038
    @hamzakunnakkadan4038 Жыл бұрын

    അള്ളാ ഉ വിന്റെ അ നു ഗ്രഹം എ ന്നും ഉണ്ടാവട്ടെ ആമീൻ 🤲

  • @SakeenaUsman-wp4en
    @SakeenaUsman-wp4en3 ай бұрын

    രണ്ടാൾക്കു ബർക്കത്ത് നൽകട്ടെ ആമീൻ

  • @sujithbabu6168
    @sujithbabu6168 Жыл бұрын

    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.... നല്ല ഹൃദയ ഐക്യമുള്ള ഫാമിലി...

  • @ashrafok9432
    @ashrafok9432 Жыл бұрын

    ഭാര്യ. എനിക്ക് ഫ്രണ്ട് ആണ്. അവളോട് കഥപറയും ഞാൻ ഹാപ്പിയാണ്

  • @faseelainu3924
    @faseelainu3924 Жыл бұрын

    അള്ളാഹു ബറക്കത്തു നൽകട്ടെ

  • @user-rq4ek1fj4s
    @user-rq4ek1fj4s11 ай бұрын

    അൽഹംദുലില്ലാഹ് ഫൈസൽ sir ബിഗ് സലീട് 😊

  • @nadheernadhedr2888
    @nadheernadhedr2888 Жыл бұрын

    രണ്ടു പേർക്കും റബ്ബ് ദീർക്കായുസ്സ് കൊടുക്കട്ടെ 🥰🥰🥰

  • @bakkarbakkar9525
    @bakkarbakkar9525 Жыл бұрын

    ഡിഫ്രണ്ട്‌ലി. പീപ്പിൾ &വിധോ ഫെഡറഷൻ.. /DP WF.. വിധവ ഭിന്ന ഷെശി.. സംരക്ഷണ സമിതി.. സ്റ്റേറ്റ് കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @safaashussain8369
    @safaashussain8369 Жыл бұрын

    രണ്ടാൾക്കും നാഥന്റെ കടാക്ഷം എന്നും ഉണ്ടാവട്ടെ

  • @sainabasalim4860
    @sainabasalim48602 ай бұрын

    അൽഹദുലില്ല - ഒരു ഓട്ടോറിക്ഷ വാങ്ങി തരാൻ കഴിവുള്ള ആളുകൾ മുന്നോട്ട് വരട്ടെ - എന്ന് റബ്ബ് നോട് പ്രാർത്തിക്കാം നമുക്ക്

  • @radhakrishnankv3343
    @radhakrishnankv33434 ай бұрын

    ഹാപ്പി. ആയ. ജീവിതം. ക്ലീൻ. ഹൌസ്..👌.

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    മാഷാഅളളാ ഇത് ഒക്കെ കൻടാൽ നമ്മൾ ഒക്കെ അളളാഹു വിനെ എത്ര യൊ സ്തുതികണം

  • @babytv777
    @babytv777 Жыл бұрын

    എനിക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ട് എന്നെ സ്കൂളിൽ കൊണ്ടുപോയപ്പോൾ അവിടത്തെ മാഷ് ഇതേപോലെ തന്നെ പറഞ്ഞു

  • @shifununuvallikkad9291
    @shifununuvallikkad9291 Жыл бұрын

    നല്ല വൃത്തി ഉള്ള വീട്. മാഷാഅല്ലാഹ്‌

  • @muf7star914
    @muf7star914Ай бұрын

    അൽഹംദുലില്ലാഹ് 🥰മാഷാ അള്ളാഹ്

  • @shamsupoopalam9808
    @shamsupoopalam9808 Жыл бұрын

    എന്റെ പഞ്ചായത്തിലാണ് റജീന രണ്ട് പേരും എന്റെ സുഹൃത്തുക്കളാണ്

  • @alavihayyan5078
    @alavihayyan5078 Жыл бұрын

    അൽഹംദുലില്ലാഹ് എല്ലാം മംഗളമാക്കട്ടെ

  • @hanefam1106
    @hanefam1106 Жыл бұрын

    അള്ളാഹുവിന്റെ കാരുണ്യമുണ്ടായിരിക്കട്ടെ

  • @jaseelakolavayal2871
    @jaseelakolavayal2871Ай бұрын

    Alhamdulillah

  • @rasheedapp3967
    @rasheedapp3967 Жыл бұрын

    ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    ഒരു പാട് സന്തോഷം. എന്നും സന്തോഷമുണ്ടാകട്ടെ.

  • @Tholhahafi
    @TholhahafiАй бұрын

    നല്ല വൃത്തിയുള്ള വീട് 👍

  • @abdulrazaq3188
    @abdulrazaq3188 Жыл бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @papercraftmuhammadansif8797
    @papercraftmuhammadansif8797 Жыл бұрын

    الحمد لله 🌹🌹🌹🌹 ماشاء الله 👍🏻👍🏻

  • @umairaduayiumi3849
    @umairaduayiumi3849Ай бұрын

    അൽഹംദുലില്ലാഹ് 🙏🤲👌

  • @sakeenavk7706
    @sakeenavk7706 Жыл бұрын

    Alhamdulillah alhamdulillah alhamdulillah

  • @ummerparappuravan9230
    @ummerparappuravan92302 ай бұрын

    👌👌🌹🌹🌹

  • @achoozvlog4826
    @achoozvlog48262 ай бұрын

    Chaliyathulla njangade sarrenathante faceum soundum thanneyan ee ithakkum nalloru hairumbarakathum nalki allahu sandhoshathilakkatte🤲

  • @muhammedshareef7545
    @muhammedshareef7545 Жыл бұрын

    ❤️Masha Allah ❤️

  • @muhammedshareef7545
    @muhammedshareef7545 Жыл бұрын

    Aameen yaa Allah

  • @majidcheekode5200
    @majidcheekode5200 Жыл бұрын

    Masha allah....... നമ്മുടെ ചങ്കുകൾ🥰🥰

  • @hamnarishfan786
    @hamnarishfan786 Жыл бұрын

    ماشاء الله 🥰

  • @shamlashihab4576
    @shamlashihab4576 Жыл бұрын

    Masha allah 🥰

  • @muhammadsafeer1072
    @muhammadsafeer1072 Жыл бұрын

    Masha allah allahubarkath cheyyatte aameeen

  • @alimuhammaed4555
    @alimuhammaed4555Ай бұрын

    ❤❤❤

  • @raseenaraseena5700
    @raseenaraseena5700 Жыл бұрын

    നമ്മുടെ മുത്ത്മണികൾ 🥰 അള്ളാഹു ജീവിതത്തിൽ ബറകത് ചെയ്യട്ടെ... ആമീൻ 🤲🏼

  • @shakirhussainkuppanath5420
    @shakirhussainkuppanath5420 Жыл бұрын

    Best couples and all the best for your upcoming life really appreciate the couples

  • @aminakutty2204
    @aminakutty2204 Жыл бұрын

    Masha.allah

  • @user-zx5xm5zv6f
    @user-zx5xm5zv6f2 ай бұрын

    God bless 🙏❣️

  • @saleemhamsa6338
    @saleemhamsa63382 ай бұрын

    Super

  • @jameelakaraparambil8578
    @jameelakaraparambil8578 Жыл бұрын

    Allahu kakkatta ameen

  • @sidhiqueap141
    @sidhiqueap141 Жыл бұрын

    രണ്ടാൾക്കും അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @rasheedchonattil5939
    @rasheedchonattil5939 Жыл бұрын

    Mashaallah

  • @sulaimanahsani6824
    @sulaimanahsani6824 Жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👌👌👌

  • @hadilmk2139
    @hadilmk21392 ай бұрын

    Allahu dheergayussum afiyathum nalki anugrahikkatte

  • @remlak8870
    @remlak8870 Жыл бұрын

    Mashaallah👍👍

  • @edupointpsc9818
    @edupointpsc9818 Жыл бұрын

    Good 👍

  • @sajidhat9392
    @sajidhat9392 Жыл бұрын

    Alhamdulillah.njanum desebled aanu vidio kaanumbol positive energy kittunnu...

  • @shafi259
    @shafi259 Жыл бұрын

    Poli poliyaaaAaa

  • @majidamalu7433
    @majidamalu7433 Жыл бұрын

    Alhamdulillah🤲

  • @sairamoidheen6
    @sairamoidheen6 Жыл бұрын

    മാഷാ അല്ലാഹ്..

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    എല്ലാ സ്നേഹിതൻ മാരും സ്നേഹിതികളും ഇവരെ ടെൻഷൻ മാററി എടുകണം ഇടക്കിടെ ഇവരെ അടുത്ത് ചെന്ന് കുറച്ചു സമയം സംസാരിച്ചു ഒക്കെ ഇരിക്കണം

  • @hey......3978
    @hey......3978 Жыл бұрын

    മാഷാ അള്ളാഹ്

  • @noorudheenvp5601
    @noorudheenvp5601 Жыл бұрын

    Ameen🤲🤲🤲

  • @supervlog4008
    @supervlog4008 Жыл бұрын

    Allahu nalla sandoshala geevidam tharatte

  • @hashihashida8128
    @hashihashida8128 Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @mujeebmp2833
    @mujeebmp2833 Жыл бұрын

    Energy family

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 Жыл бұрын

    Masha alla

  • @user-er5qt9ol2i
    @user-er5qt9ol2i Жыл бұрын

    യാ. അല്ലാഹ്

  • @manuppackd0994
    @manuppackd0994 Жыл бұрын

    my chunks

  • @aalimc3592
    @aalimc359211 ай бұрын

    Aameen

  • @rasheedak8990
    @rasheedak8990 Жыл бұрын

    Ameen

  • @nasarmanumanu9973
    @nasarmanumanu9973 Жыл бұрын

    🥰🥰🥰👌👌👌

  • @musthusadayam4661
    @musthusadayam466110 ай бұрын

    Allah khareem

  • @jaseerakachadi2438
    @jaseerakachadi2438 Жыл бұрын

    ഈ കല്യാണം ഉണ്ടാക്കിയ ആൾ നമ്മുടെ nisarka adhehathinte kabaridam sorghum ayirikate m

  • @nawrah2091

    @nawrah2091

    Жыл бұрын

    Aameen 🤲

Келесі