ഐതിഹ്യമാല - 48 - ചെങ്ങന്നൂർ ഭഗവതി | T.G.MOHANDAS |കൊട്ടാരത്തിൽ ശങ്കുണ്ണി

#tgmohandas #pathrika #aithihyamala #chengannur
വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചെങ്ങന്നൂർ ഭഗവതി. പക്ഷെ അവിടെ ശിവ പ്രതിഷ്ഠയും ഉണ്ട്. അതുപോലെ തിരുമാന്ധാംകുന്നിൽ പ്രധാന പ്രിതിഷ്ഠ ശിവനാണ്. പക്ഷെ പ്രാധാന്യം പ്രശസ്തി ദേവിക്കാണ്. കൊടുങ്ങല്ലൂർ പ്രധാന പ്രിതിഷ്ഠ ശിവനാണ്. പക്ഷെ പ്രാധാന്യം പ്രശസ്തി എല്ലാം ദേവിക്കാണ്. പനയന്നാർ കാവ് അവിടെയും അങ്ങനെ തന്നെ. ഇതുപോലെ തന്നെ ആണ് ചെങ്ങന്നൂരും എന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതുന്നു. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Пікірлер: 208

  • @Ashtalakshmijinukrishna
    @Ashtalakshmijinukrishna19 күн бұрын

    കുക്കുടാണ്ഡ ആകൃതിയില്‍ ഉള്ള കൂത്തമ്പലത്തിന്‍റെ അടിത്തറ ഇപ്പോഴും ചെങ്ങന്നൂര്‍ നാലമ്പലത്തിന്‍റെ മുന്‍പില്‍ ഉണ്ട്. ചെങ്ങന്നൂര്‍ കൂത്തമ്പലത്തിന്‍റെ പൂര്‍ണ്ണമായ ഒരു മാതൃക ഉണ്ടാക്കി തിരുവനന്തപുരം മ്യൂസിയത്തില്‍ വെച്ചിട്ടുണ്ട്.... പെരുന്തച്ചന്‍ കൊണ്ട് വന്ന് തന്ത്രിയെ ഏല്‍പിച്ചത് കല്‍ വിഗ്രഹം അല്ല, പഞ്ചലോഹ വിഗ്രഹം ആണ്, ഇപ്പോഴും അതുതന്നെ ആണ് ഭഗവതി വിഗ്രഹം..... പിന്നെ വിഗ്രഹം കയത്തില്‍ നിന്നും കണ്ടെടുത്തത് മരയ്ക്കാര്‍ അല്ല ''ആലപ്പാട്ടെ അരയ സമൂഹത്തിലെ പൂര്‍വ്വികര്‍ ആണ്''. അവര്‍ ചെങ്ങന്നൂര്‍ ഭഗവതിയെ പുത്രി ഭാവത്തില്‍ ആണ് കാണുന്നത്. ഇപ്പോഴും അവര്‍ വര്‍ഷം തോറും മഹാശിവരാത്രി നാളില്‍ ചെങ്ങന്നൂര്‍ എത്തി ശ്രീമഹാദേവന് ''പരിശം'' വെയ്ക്കും. ഇത് ഭഗവതിക്ക് ഉള്ള സ്ത്രീധനം ആണെന്ന് ആണ് വിശ്വാസം.... മണ്‍റോ പ്രായശ്ഛിത്തം ആയി തൃപ്പൂത്ത് ചടങ്ങുകള്‍ പുനഃസ്ഥാപിക്കുക മാത്രമല്ല, ''കാപ്പ്'' എന്ന ആഭരണം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത് നടയ്ക്ക് വെച്ചിരുന്നു. അത് ഇപ്പോഴും തൃപ്പൂത്ത് സമയത്ത് ദേവിക്ക് ചാര്‍ത്താറുണ്ട്..... തൃപ്പുത്ത് സമയത്ത് ദേവിയെ നാലമ്പലത്തിന് അകത്ത് തന്നെ ഉള്ള വടക്ക് പടിഞ്ഞാറേ മൂലയിലെ 'തൃപ്പൂത്തറ' യിലേക്ക് ആണ് മാറ്റി ഇരുത്തുക. തൃപ്പൂത്താറാട്ട് കഴിഞ്ഞ് 12 ദിവസം ദേവീനടയില്‍ ''ഹരിദ്രപുഷ്പാഞ്ജലി'' നടത്തും, ഇത് ദേവിയുടെ പ്രധാന വഴിപാട് ആണ്‌. ദേവിയുടെ ഋതുകല്യാണം നടന്ന സ്ഥലം ആണ് ഇന്നത്തെ 'ശക്തികുണ്ഡതീര്‍ത്ഥം' എന്നറിയപെടുന്ന ക്ഷേത്രകുളം, അഗസ്ത്യരുടെ ഹോമകുണ്ഡം അതില്‍ ഉണ്ട്. വൃത്തിയാക്കാനായി കുളം വറ്റിക്കുമ്പോള്‍ അത് കാണാം. ഇവിടെ മീനൂട്ട് പ്രധാനം ആണ്..... ചെങ്ങന്നൂര് മഹാദേവക്ഷേത്രം വരും മുമ്പ് തന്നെ ആദി ദ്രാവിഡ മാതൃദേവത ആയ ''കണ്ണകി'' യെ ആരാധിച്ചിരുന്നതായി പറയപെടുന്നു. 'ചിത്രാപൗര്‍ണ്ണമി' ഇന്നും ചെങ്ങന്നൂര്‍ അമ്പലത്തിലെ വിശേഷ ദിവസം ആണ്. ചില പഴമക്കാര്‍ പറയുന്നത് ശ്രീപാര്‍വ്വതി ഭഗവാന്‍റെ ഇടത്തേ തുടയില്‍ ഇരുന്ന് ആണ് ദര്‍ശനം നല്‍കുന്നത് എന്ന്. ശിവങ്കല്‍ ''ശക്തി പഞ്ചാക്ഷരി'' ആണ് മൂലം എന്നും (തന്ത്രി ആണ് അതിന്‍റെ authority. അവര്‍ പുറത്ത് പറയാത്തിടത്തോളം നമ്മുക്ക് ഊഹിക്കാം), അങ്ങനെ ശിവപാര്‍വ്വതിമ്മാര്‍ ഒന്നിച്ച് ഇരിക്കുന്നത് കൊണ്ടാണ് 'നന്ദി' ശ്രീലകത്തേക്ക് നേരെ നോക്കാതെ മാറി ഇരിക്കുന്നത് എന്നും. അങ്ങനെ ആണെങ്കില്‍ പടിഞ്ഞാറേ നടയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് ''ഭുവനേശ്വരി'' ഭാവത്തിലെ ആദിപരാശക്തി ആണെന്നും പറയപെടുന്നു. ഇത് കണ്ണകി ആണെന്നും പറയുന്നു. അതിനാല്‍ ചെങ്ങന്നൂര്‍ ഭഗവതിക്ക് മഹാകാളി സങ്കല്പവും ഉണ്ട്. ചെങ്കുന്ന് ഊരിലെ 'ചെങ്കമലവല്ലി' എന്നൊരു വിശേഷണം ഈ ദേവിക്ക് ഉണ്ട്. അതും കൂടാതെ 108 ദുര്‍ഗ്ഗാലയങ്ങളിലും ചെങ്ങന്നൂര്‍ ഭഗവതി ഉള്‍പെടുന്നു (108 ശിവാലയങ്ങളിലും ഉള്‍പെടുന്ന ക്ഷേത്രം ആണ് ചെങ്ങന്നൂര്‍ മഹാക്ഷേത്രം).... ചെങ്ങന്നൂര്‍ തൊഴും മുന്‍പ് കിഴക്കേ ഗോപുരത്തിന് വെളിയില്‍ വടക്ക്-കിഴക്കേ ഭാഗത്ത് ഉള്ള മൂലസ്ഥാനം ആയ കുന്നത്ത് മഹാദേവരെ തൊഴണം. കൂടാതെ ചെങ്ങന്നൂര്‍ അമ്പലത്തില്‍ തൊഴുതതിന് ശേഷം പടിഞ്ഞാറേ ഗോപുരത്തിന് വെളിയില്‍ ഉള്ള തിരുവമ്പാടി കണ്ണനെ കൂടി വന്ദിക്കണം. ഇവിടെ ഗംഗാദേവിയും ഉണ്ട്. അതും കൂടാതെ ഉപദേവന്മാരില്‍ ഒരാള്‍ ആയ സ്ഥലീശനെ തൊഴുതതിനു ശേഷം അവിടെ വടക്കോട്ട് തിരിഞ്ഞ് നിന്ന് തളിപറമ്പിലെ രാജരാജേശ്വരനെ സങ്കല്പിച്ച് തൊഴണം. കുത്തമ്പലതറയോട് ചേര്‍ന്ന് കിടക്കുന്ന ഒരു കല്ലില്‍ കയറി നിന്ന് താഴികകുടം നോക്കി തൊഴുതാല്‍ അന്നേ ദിവസം വിഷഭയം ഏല്‍ക്കില്ല എന്നൊരു വിശ്വാസം കൂടി ഉണ്ട്. ചെങ്ങന്നൂര്‍ അമ്പലത്തില്‍ ശിവനാണ് ദിവസവും അഞ്ച് പൂജയും, നവകവും, ശീവേലിയും എല്ലാം. ഭഗവതിക്ക് മൂന്ന് പൂജയും ദീപാരാധനയും മാത്രമേ നിത്യം ഉള്ളൂ. അതിനും ഭഗവാനാണ് ആദ്യം. ഭഗവാന്‍റെ മേല്‍ശാന്തി തന്നെ ആണ് ദേവിക്കും. തൃപ്പൂത്ത് സമയത്ത് വിശേഷാല്‍ ചടങ്ങുകള്‍ പൂജകള്‍ ഭഗവതിക്ക് ഉണ്ട്. ഇവിടുത്തെ 28 ദിവസം നീണ്ട് നില്‍ക്കുന്ന വാര്‍ഷിക ഉത്സവം (കൊടിയേറ്റ് ഉത്സവം) ശിവനാണ് ഉള്ളത്....

  • @kgsreeganeshan3580

    @kgsreeganeshan3580

    18 күн бұрын

    Om Sairam. Thank u for such a detailed note.

  • @mohanedavetty

    @mohanedavetty

    18 күн бұрын

    നല്ല അറിവ്

  • @rajalakshmimohan232

    @rajalakshmimohan232

    18 күн бұрын

    Awesome

  • @nssxgbjnjhfgsanthosh2626

    @nssxgbjnjhfgsanthosh2626

    18 күн бұрын

    Excellent note . Thanks for enlightening

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @gopalkathu9091
    @gopalkathu909119 күн бұрын

    കൂത്തമ്പലത്തറ യാതൊരു കേടുമില്ലാതെ ഇന്നുമുണ്ട് കോഴിമുട്ടയുടെ ആ കൃതിയിൽത്തന്നെ. സാർ ഈ ക്ഷേത്രത്തിൽ ഒന്നുദർശനം നടത്തണം. തൃപ്പൂത്താറാട്ട് ദിവസമായാൽ നന്ന് .

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @syamkumar1146
    @syamkumar114619 күн бұрын

    Thank you, ഇതൊക്കെ എന്നെ പോലെ ഉള്ളവർക്ക് പുതിയ അറിവാണ് 🙏

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sumathygopinathan1416
    @sumathygopinathan141619 күн бұрын

    മുട്ട ആകൃതിയിലുള്ള തറ ഇന്നും ഉണ്ടു

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @padminiachuthan7073
    @padminiachuthan707319 күн бұрын

    തൃപ്പൂത്താറാട്ട് മിത്രപ്പുഴക്കടവിൽ ധാരാളം സ്ത്രീകൾ പങ്കെടുക്കും വേറൊരു ഐതിഹ്യവും കേട്ടിട്ടുണ്ട് അത് ദക്ഷയാഗവുമായി ബന്ധപ്പെട്ടിട്ടാണ്

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vijayanen7011
    @vijayanen70115 күн бұрын

    വളരെ നന്ദി TG സാർ🙏🙏🙏

  • @pathrika

    @pathrika

    3 сағат бұрын

    ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreedevik.p7815
    @sreedevik.p781519 күн бұрын

    കഥ മാത്രമല്ല, എന്തുപറഞ്ഞാലും വെളിവ് വരാത്ത ഹിന്ദുവിനുള്ള കൊട്ടും കേൾക്കേണ്ടതുതന്നെ....

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @devuambady9129
    @devuambady912919 күн бұрын

    ശിവനാണ് ശക്തി ശക്തിയാണ് ശിവൻ 🙏

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @priyag1901
    @priyag190118 күн бұрын

    Sir, you are doing a noble service through your videos. I am learning so much listening to your mind share. Feeling blessed!!!

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @gopalkathu9091
    @gopalkathu909119 күн бұрын

    മൺട്രോയുടെ വകയായിട്ടാണ് ഇന്നും മലയാളവർഷത്തിലെ ആദ്യ തൃപ്പൂത്താറാട്ടിൻ്റെചിലവുകൾ നടക്കുന്നത്

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @siyer65
    @siyer6519 күн бұрын

    So amazing history of Chengannur temple... Thank you TG❤

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ananthan8951
    @ananthan895119 күн бұрын

    ഒടുവിൽ പറഞ്ഞപോലെ ഹിന്ദു നിദ്രയിലല്ല, അബോധാവസ്ഥയിലാണ്!

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopinathannair6320
    @gopinathannair632019 күн бұрын

    മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രം, മധുർ, കാസറഗോഡ്. ശിവക്ഷേത്രം, പ്രാധാന്യം ഗണപതിയ്ക്കു 👍

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @renjanpai4256
    @renjanpai425619 күн бұрын

    ത്രിശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ ശിവൻ പടിഞ്ഞാട്ടും, പാർവ്വതി കിഴക്കോട്ടും നോക്കിയാണ് പ്രതിഷ്ഠ !!

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @gopalkathu9091
    @gopalkathu909119 күн бұрын

    ആലപ്പാട്ട് അരയൻമാര് വന്ന് പരിശം വയ്പ്പ് എന്നൊരു ചടങ്ങുണ്ട് ഇന്നുമുണ്ട് അത് ശിവരാത്രിക്കാണ്

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajeeshappukkuttan4707
    @ajeeshappukkuttan470719 күн бұрын

    നമസ്തേ TG🙏❤️❤️❤️

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @legacy9832
    @legacy983219 күн бұрын

    നമസ്ക്കാരം

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @immanualandrews2422
    @immanualandrews242219 күн бұрын

    Kollam ആനന്ദ വല്ലേശ്വ രം ക്ഷേത്രം ഇരിക്കുന്ന ശിവനും നിൽക്കുന്ന പാർവതിയുമാണ്

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajalakshmimohan232
    @rajalakshmimohan23218 күн бұрын

    Athishayam....similar aithiyam in Kamakhya temple too..... Thank you Sir

  • @pathrika

    @pathrika

    18 күн бұрын

    Is it ? ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajalakshmimohan232

    @rajalakshmimohan232

    18 күн бұрын

    @@pathrika yes. And devi kamakhya is regarded as the most potent shakthi in bharath. That place is very important for Tantric worshippers. In fact they keep clothes on the water mixed with devi's menstrual flow and those who get it are considered very lucky. (Ofcource one needs to be a vvip ). Currently one mr. Rajarshi Nandy is voicing huge opposition in expanding the Kamakhya corridor because it may upset the vibes surrounding that place. Sri Vidya upasagarude kendramaanu.

  • @vijayakumardnair6299
    @vijayakumardnair629919 күн бұрын

    ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം ആണ്. കിഴക്ക് ദർശനം ആയി ശിവനും പടിഞ്ഞാറ് ദർശനമായി ദേവിയും. ദേവീ ക്ഷേത്രമല്ല എങ്കിലും ദേവിക്ക് ആണ് പ്രാധാന്യം.

  • @padminiachuthan7073

    @padminiachuthan7073

    19 күн бұрын

    മഹാദേവനാണെങ്കിലും ദേവി ക്ഷേത്രം എന്നാണ് പൊതുവെ പറയുന്നത് അത് പോലെ തന്നെ കൊട്ടാരക്കരയും അറിയപ്പെടുന്നത് ഗണപതിയുടെ പേരിൽ

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sureshnair2393
    @sureshnair239319 күн бұрын

    Today also nice video with good explanation, Thanks ❤❤❤

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-qw7yc7wc6q
    @user-qw7yc7wc6q18 күн бұрын

    Manoharamaya oru kshethram . Anubhoothi dayakamaya anthareeksham. Om Nama Sivaya. _ Murali , Haripad.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-qw7yc7wc6q

    @user-qw7yc7wc6q

    18 күн бұрын

    @@pathrika Theerchayayum sramickam. Thank you so much.

  • @DevaDevuttan-cn3yu
    @DevaDevuttan-cn3yu18 күн бұрын

    Thanku sir ❤

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @puttus
    @puttus19 күн бұрын

    എന്റെ നാട്....😊😊😊 തറ ഉണ്ട്.... വലിയ കത്തിയ കൽ ത്തറയാണ്... അത് കഴിഞ്ഞാണ് കൊടിമരം.... തറയുടെ ഷേപ്പ് റൗണ്ടും അല്ല... നീളത്തിലും അല്ല...വല്ലാത്ത ഷേപ്പാണ്... അത് റിക്രിയേറ്റ് ചെയ്യാൻ പറ്റില്ല.

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @renjanpai4256
    @renjanpai425619 күн бұрын

    ഹാജർ ഉണ്ട്🎉

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @sreejith_kottarakkara
    @sreejith_kottarakkara19 күн бұрын

    കൊട്ടാരക്കര, പ്രധാന പ്രതിഷ്ഠ മഹാദേവ(ശിവ)നാണ്, പ്രശസ്തി ഗണപതിക്കും

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @KVG-gv6ve
    @KVG-gv6ve19 күн бұрын

    Good evening sir 🙏 Chengannur ❤

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sathinair2743
    @sathinair274316 күн бұрын

    തൃപൂത്ത് ആറാട്ട് ഇന്നും ഉണ്ട് , 🙏

  • @pathrika

    @pathrika

    16 күн бұрын

    ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @chandrasekharan9760
    @chandrasekharan976019 күн бұрын

    TG Sir ... Namasthe 🙏

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshsabitha6559
    @rameshsabitha655919 күн бұрын

    ശരിക്കും തെക്കോട്ടുo വടക്കോട്ടും ഉണ്ടോ എന്ന് പെരുന്തച്ചന്റെ ചോദ്യമാണോ അതോ ശങ്കുണ്ണിയുടെയോ.... അതോ tg സർ ന്റെയോ??? 🤨😝😜 നന്നായി tto💟💟

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @haridaspn9090
    @haridaspn909019 күн бұрын

    Yes. It is there without any roof.

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vijayanvnair6526
    @vijayanvnair652619 күн бұрын

    ശരിയാണ്. അടിത്തറ ഇപ്പോഴും അവിടെത്തന്നെ ഉണ്ട്. കൂതമ്പള തറ എന്ന് പറയും. ഇതു രണ്ടാം കൈലാസം എന്നും പഴമക്കാർ പറയും. എന്റെ കുടുംബം ഒത്തിരിയും പഴയ കുടുംബമാണ് അവിടെ. ഇപ്പോൾ എല്ലാം പുതിയ ആൾക്കാരാണ്

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @lethasreelayam7229
    @lethasreelayam722918 күн бұрын

    Yes, ഉണ്ട്

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajithakumaritk1724
    @ajithakumaritk172418 күн бұрын

    അത്ഭുത കഥ🎉😮😊!

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

  • @ajithakumaritk1724
    @ajithakumaritk172419 күн бұрын

    😅ലോപ മുദ്രയില്ലാത്ത പേരുകൾ😊!

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jijukumar870
    @jijukumar87019 күн бұрын

    Dear TG Sir,base of koothanmbalam is still there in Chengannur temple.Karuva Ayyappan Achari made a model of “to be reconstructed “ koothambalam of Chengannur temple;but as usual no government has supported such a move and the model can be seen in the Trivandrum museum even today.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @jijukumar870

    @jijukumar870

    18 күн бұрын

    @@pathrika Definitely yes

  • @sathinair2743
    @sathinair274316 күн бұрын

    ആലപ്പാട് നിന്നും ഒരു ദിവസത്തെ ഉത്സവം ഇന്നും നടത്തുന്നു , അതിന് മറ്റൊരു കഥയും ഉണ്ട് , മുക്കവ രാജകുമാരിയെ ഒരു വയസായ മുക്കവൻ കല്യാണം കഴിക്കുന്നു , അത് ശിവനും പാർവതിയും ആയിരുന്നു എന്നും സ്ത്രീധനം ആയി ഒരു ദിവസത്തെ ഉത്സവം ആലപ്പാട്ട് കാർ നടത്തുന്നു എന്നും ,

  • @pathrika

    @pathrika

    16 күн бұрын

    ഇതുവരെ 51 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sivarajankunjukunju7182
    @sivarajankunjukunju718219 күн бұрын

    മേൽക്കൂരയില്ലാത്ത തറ ഇപ്പോഴും ഉണ്ട് കിഴക്കേ നടയിൽ ശിവന്റെ വലതുഭാഗത്ത് ചില പത്തനൂർ അതിനടുത്തുള്ള ചെറിയ ഒരു പാറപ്പുറത്ത് കയറി നിന്ന് ശ്രീ ഗോവിന്ദൻ താഴത്തെ നോക്കി തൊഴുന്നത് കാണാം ആ ദിവസം വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @aswinkumarramadas8411
    @aswinkumarramadas84117 күн бұрын

    Yes its still there the foundation

  • @pathrika

    @pathrika

    7 күн бұрын

    ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @wolverinejay3406
    @wolverinejay340617 күн бұрын

    🙏🏻 അവതരണം ബഹു കേമം സർ

  • @pathrika

    @pathrika

    17 күн бұрын

    ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kga1866
    @kga186617 күн бұрын

  • @pathrika

    @pathrika

    17 күн бұрын

    ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @radhakrishnangopalan8636
    @radhakrishnangopalan863619 күн бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ramachandranr8060
    @ramachandranr806019 күн бұрын

    ❤❤❤❤❤

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @enlightnedsoul4124
    @enlightnedsoul412419 күн бұрын

    🙏🧡

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithakumaritk1724
    @ajithakumaritk172418 күн бұрын

    Devi 's idol must be a blood stone idol ( Geological perspective) This may be the reason for this wonderful incident🎉😊 !

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @RADHAMADHAVKL
    @RADHAMADHAVKL19 күн бұрын

    Chengannur mahadeva kshetram.❤

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-uu9is9wz9z
    @user-uu9is9wz9z18 күн бұрын

    ഉണ്ട്.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sureshkumarsureshkumar7063
    @sureshkumarsureshkumar706310 күн бұрын

    Und sir

  • @pathrika

    @pathrika

    10 күн бұрын

    ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @bhargaviamma7273
    @bhargaviamma727319 күн бұрын

    ഞമ്മ റാവുൽ ഗണ്ടി അറിയണ്ടാ ശക്തിയെ പിടിക്കാൻ ഓടി ചീറി പാഞ്ഞു വരാനിടയാവും....😮😮

  • @narayanannk8969

    @narayanannk8969

    18 күн бұрын

    പപ്പു റഷ്യയിൽ പുട്ടിനെ കാണാൻ പോയി, മോഡിക്ക് പുരസ്കാരം കൊടുത്തത് ശരിയായില്ല എന്ന് പുത്തിനെ അറിയിക്കാൻ😂😂😂

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @indiadiesel258
    @indiadiesel25819 күн бұрын

    ധനുവച്ചപുരം പത്ഭനാഭ സ്വാമി ക്ഷേത്ര സ്ഥാനീയ മ്മാരിൽ ഒരാൾ ആയബ്രാഹ്മണന്റെ ഭൂമി ഇന്ന് അവിടെNSS കോളേജ്. മറ്റു വിദ്യാഭാസ സ്ഥാപനങ്ങളുംഉള്ള സ്ഥലം. പരശുവയ്ക്കൽ. _ പരശുരാമൻ മഴു താഴെ വയ്ച്ച സ്ഥലം. തമ്പാനൂർ. തമ്പാൻ ന്റെ. ഊര്. കളിയിക്കവിള. കാളി അക്കന്റെ വിള. (കാളി ചേച്ചിയുടെ ഭൂമി).

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @padmajamenon6063
    @padmajamenon606319 күн бұрын

    🙏🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @premjithangel
    @premjithangel19 күн бұрын

    👍👍👍👍🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @mohang7545
    @mohang754519 күн бұрын

    👍👌🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @prasadacharya7604
    @prasadacharya760419 күн бұрын

    ചെങ്ങനൂർ കുക്കുട ണ്ഡതറയുണ്ട്.

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prasadezhamkulam9464
    @prasadezhamkulam946418 күн бұрын

    കൊട്ടാരക്കര ഗണപതി അമ്പലത്തിലും പ്രധാന പ്രതിഷ്ഠ ശിവൻ ആണ് ആണ് അറിയപ്പെടുന്നത് ഗണപതിയെയും 🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @anilkumars1405
    @anilkumars140519 күн бұрын

    ചെങ്ങന്നൂർ മഹാക്ഷേത്രത്തിലെ കൂത്തമ്പലം പണിയാൻ പലപ്രസിദ്ധരായ പലരും ശ്രമിച്ചതാണ് എന്നാൽ പല കാരണങ്ങളാലും മുടങ്ങി പോവുകയാണുണ്ടായത് .

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakahprakashkumar4623
    @prakahprakashkumar462319 күн бұрын

    ഉണ്ട്

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sandeepsanthosh3439
    @sandeepsanthosh343919 күн бұрын

    😍

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @syamalasreedharan9200
    @syamalasreedharan920019 күн бұрын

    🙏🌹

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shivaniprathap6083
    @shivaniprathap608319 күн бұрын

    🙏🙏🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @csnair-co6gh
    @csnair-co6gh19 күн бұрын

    🙏🏻❤❤❤

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @kgsreeganeshan3580
    @kgsreeganeshan358018 күн бұрын

    Om Sairam. One humble suggestion. If possible pls do. that. Whenever u are telling story of any temple pls try to show current temple there so that we listeners can visualize the same clearly. U have many friends in the state . If u call them and ask them to arrange some clips they can arrange it. Chemmannur Bhaghvathy created this desire in me. Pls try. Last comment even though humourous created pain about those people who take wealth of God. May Bhaghvathy give their family member suitable punishment so that they will return it like Manrow. Let us pray for that. If there is any vazhipadu for that let the people in the temple do that. Current era Manrows need to learn a lesson

  • @pathrika

    @pathrika

    18 күн бұрын

    We are operating with very very limited infrastructure and resources. ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @bindusreedevi1584
    @bindusreedevi158419 күн бұрын

    🙏🙏🙏🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu00619 күн бұрын

    ആ അടിത്തറ ഇപ്പോളും അവിടെ മുൻപിൽ ഉണ്ട്

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @giridharanmp6128
    @giridharanmp612819 күн бұрын

    Thank You Sir 🙏I think it is the lack of unity among Hindus & the blunder made by the Travancore Kingdom that led to the beginning of administration of Hindu Temples by British which is being continued till date .

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kiranpillai
    @kiranpillai19 күн бұрын

    🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu00619 күн бұрын

    സർ ഡിസി ബുക്സ് നു മുൻപുള്ള പഴയ ഐതിഹ്യ മാലയിലെ വിവരങ്ങൾ കൂടി ഉൾപെടുത്തുക.. 1974 നു മുൻപുള്ള പതിപ്പുകളിലെ കുറേ ഐതിഹ്യ ങ്ങൾ ഡിസി ബുക്സ് പ്രസിദ്ധികരിച്ചിട്ടില്ല..

  • @pathrika

    @pathrika

    18 күн бұрын

    ഇവിടെയും എല്ലാ ഐതിഹ്യങ്ങൾ പറയുന്നില്ല. പുസ്തകം വായിപ്പിക്കുക എന്ന് ഒരു ഉദ്ദേശം ഉണ്ട്. ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vibins4240
    @vibins424019 күн бұрын

    കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം, പ്രധാന പ്രതിഷ്ഠ ശിവൻ

  • @valsalanair9932

    @valsalanair9932

    19 күн бұрын

    Kaviyoor Mahaadeva kshethram anu.parvathi padinjaar prathishta.Hanuman swamik pradhanyam

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreeduttk3076
    @sreeduttk307618 күн бұрын

    Dear Sir, I wanted to kindly point out a small correction regarding your statement at 3:42 in this video. You mentioned that the collision between the Indian plate and the Eurasian plate happened 5000 crores years ago, but it actually occurred approximately 5 crores years ago. Additionally, the age of the Earth itself is estimated to be around 460 crores years. I have noticed this in a couple of your videos, and I respectfully request that you correct this information in your future content. Thank you for your attention to this matter.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @shijuvelliyara9528
    @shijuvelliyara952819 күн бұрын

    ❤❤❤❤🪷👌🏼👌🏼👌🏼

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @vbrajan
    @vbrajan17 күн бұрын

    ഇപ്പോൾ ദേവി എല്ലാ മാസവും രജസ്വല ആകാറില്ല. ഇടവേള കുടിയിട്ടുണ്ട്. രാജസ്വല വേളയിൽ ദേവി ധരിക്കുന്ന രക്താമ്പരത്തിന് ഇന്ന് ഭക്തർക്കിടയിൽ ആവശ്യം കൂടിയിട്ടുണ്ട്.

  • @pathrika

    @pathrika

    17 күн бұрын

    ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @bhargaviamma7273
    @bhargaviamma727319 күн бұрын

    ഒരു ശരീരത്തിലെ തലഭാഗം പോലെ ഭൂമിക്കും തല ഭാഗം ഉണ്ടാവും റഷ്യയും ചൈനയും ഭാരതവും ഒക്കെ അതിൽപെടുമെന്നു തോന്നുന്നതിൽ തെറ്റു കാണാനാവ്വോ.? എല്ലാ അതിശയകരമായ സംഭവങ്ങളും പിറവി എടുക്കുന്നത് തലയിലാണെന്ന് പ്രത്യേകം പറയാതെ ഏവർക്കും അറിയാമല്ലേ?

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @GokulSivastha
    @GokulSivastha19 күн бұрын

    KL 30 ഹാജർ... ✋

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @suluc2913
    @suluc291319 күн бұрын

    Sir, ee story ( chengannoor bagavathy) keteettundu.. sorry

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshvasu2729
    @rameshvasu272918 күн бұрын

    ചെങ്ങന്നൂരിൽ ശിവനും പാർവതിക്കും തുല്യ പ്രാധാന്യമാണ് ഉള്ളത് എങ്കിലും പ്രധാന പ്രതിഷ്ഠ ശിവൻ തന്നെയാണ് ദേവനും ദേവിക്കും പ്രത്യേകം ഉത്സവവും നടക്കുന്നുണ്ട് അതുപോലെതന്നെ പനയനാർ കാവിൽ മുഖ്യപ്രതിഷ്ഠയായ രണ്ടു നടയിലും ഭദ്രകാളി തന്നെയാണ് ഒരു നട വിഷുവിന് മാത്രമേ തുറക്കുകയുള്ളൂ

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sureshkumarsureshkumar7063
    @sureshkumarsureshkumar706310 күн бұрын

    Sir enik oru samsyam und sir njan thiruvanandha puram ullata pand ettuveetil pillamarundallo a kudumbhama ente pazaya karyama onnum sir paranju tarumo ettuveetil pillamar kudumbham tettu cheytavarano sir ettuveetipillamarude oru video cheyyam my request sir namaste

  • @pathrika

    @pathrika

    10 күн бұрын

    ഇതുവരെ 53 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sreekumaranm2527
    @sreekumaranm252718 күн бұрын

    കേരളത്തിൽ വടക്കോട്ട് ദർശമായുള്ള മാടായിക്കാവ്, പിഷാരിക്കാവ്, വളയനാട് കാവ്, തിരുമാന്ധാംകുന്ന്, കൊടുങ്ങല്ലൂർ ഒക്കെ ഇങ്ങനെ ആണ്. അടിസ്ഥാനം ശിവക്ഷേത്രവും അതിൻ്റെ സപ്തമാതൃക്കളിലെ ചാമുണ്ഡ യ്ക്ക് പ്രാധാന്യം നൽകി ആണ് ദേവീ പ്രതിഷ്ഠ. ഇതിനെ "രുരുജിത് വിധാനം" എന്നാണ് ഇത് പറയപ്പെടുന്നത്. മധ്യമസമ്പ്രദായത്തിലുള്ള പൂജയാണ്. അതിനാൽ നമ്പൂതിരി പൂജിക്കാറില്ല. മൂസത്, അടികൾ എന്നീ വിഭാഗങ്ങളാണ് പൂജ ചെയ്യുന്നത്.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @GeethaMk-dp9cl
    @GeethaMk-dp9cl18 күн бұрын

    കൈ മുറിഞ്ഞതായിരിക്കാം.

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajeevraghavan3343
    @rajeevraghavan334319 күн бұрын

    Not 5000 crore years, 500 lakh years.

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @dineshg.pillai7274
    @dineshg.pillai727419 күн бұрын

    കൂത്തമ്പലം അടിത്തറ ഇപ്പോഴും ഉണ്ട്

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sarathchandranthayyil6001
    @sarathchandranthayyil600119 күн бұрын

    Biggest mistake.... Alappat arayan nor any marakkar....... Still alappat arayans doing rituals during utsav time..... They are dheeravas....... Not marakkar

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-fg1gy4kb2b
    @user-fg1gy4kb2b19 күн бұрын

    ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നാണ് സർ

  • @padminiachuthan7073

    @padminiachuthan7073

    19 күн бұрын

    ചെങ്ങന്നൂർ ദേവീക്ഷേത്രം എന്നാണ് ഞാൻ കേട്ടിരിക്കുന്നത് അതേ പോലെ കൊട്ടാരക്കര ഗണപതി എന്ന പേരിലും ആണ് അറിയപ്പെടുന്നത് പ്രധാന പ്രതിഷ്ഠ ശിവൻ തന്നെ

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @user-fg1gy4kb2b

    @user-fg1gy4kb2b

    18 күн бұрын

    @@pathrika 👍🏻👍🏻

  • @safans7943
    @safans794317 күн бұрын

    കായംകുളം കൊച്ചുണ്ണി കഥ ഇടാമോ

  • @pathrika

    @pathrika

    17 күн бұрын

    ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @deepukdevaraj9988
    @deepukdevaraj998819 күн бұрын

    .

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @user-cl1pv8lw3w
    @user-cl1pv8lw3w17 күн бұрын

    ദേവസ്വം a o പറഞ്ഞത് ട്രെഷറി ൽ നിന്ന് മൺട്രോ ഇട്ട പണം പലപ്പോഴും കിട്ടാനില്ല എന്ന് 🙄അമ്പലത്തിൽ ഓട് പറന്നു പോയി ഒരു കാറ്റിൽ... ചില ദേവ പ്രശ്നകാർ വന്നു പൊതു ജനത്തെ സഹകരിപ്പിക്കാത്ത നിയമങ്ങൾ ഉണ്ടാക്കി 🤔 ദേവിയെ മാറ്റി ഇരുത്തുന്ന മണ്ഡപത്തിന് 10ft മുന്നിൽ ആയി നിലവറ ഉണ്ട്... തുറക്കാൻ ആർജവം ഉള്ള ഭരണകുടം ഉണ്ടായാൽ പത്മ നാഭക്ഷേത്രത്തിലെ പോലെ അത്ഭുതങ്ങൾ കാണാം 👍കോവിലൻ ദേവ വിമാനം കാത്തു നിൽക്കുന്നതായും മറ്റും ശിവപ്രതിഷ്ഠ യോട് ചേർന്നു സങ്കല്പം ഉണ്ട് 👌

  • @pathrika

    @pathrika

    16 күн бұрын

    ഇതുവരെ 50 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @suluc2913
    @suluc291319 күн бұрын

    ABC channel stop cheydo? Kashttam. Knowledge kittunna channel ayirunnu. Sir oru puthiya channel sir thudangu.. 🙏🙏🙏🙏

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopalkathu9091
    @gopalkathu909119 күн бұрын

    എന്തൊക്കെയാണ് പറയുന്നത്. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനാണോ പ്രസിദ്ധിയില്ലാത്തത്?

  • @pathrika

    @pathrika

    18 күн бұрын

    വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചെങ്ങന്നൂർ ഭഗവതി. പക്ഷെ അവിടെ ശിവ പ്രതിഷ്ഠയും ഉണ്ട്. അതുപോലെ തിരുമാന്ധാംകുന്നിൽ പ്രധാന പ്രിതിഷ്ഠ ശിവനാണ്. പക്ഷെ പ്രാധാന്യം പ്രശസ്തി ദേവിക്കാണ്. കൊടുങ്ങല്ലൂർ പ്രധാന പ്രിതിഷ്ഠ ശിവനാണ്. പക്ഷെ പ്രാധാന്യം പ്രശസ്തി എല്ലാം ദേവിക്കാണ്. പനയന്നാർ കാവ് അവിടെയും അങ്ങനെ തന്നെ. ഇതുപോലെ തന്നെ ആണ് ചെങ്ങന്നൂരും എന്ന് കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതുന്നു. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @ajal48
    @ajal4819 күн бұрын

    Ashari🚫 Vishwakarmar✅

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha803419 күн бұрын

    ശിവ:ശക്ത്യായുക്തോ യദി ഭവതി ശക്ത: പ്രഭവിതും എന്നല്ലൊ, ഈ ഭൂമി, പ്രപഞ്ചം എല്ലാം ദേവിതന്നെ. ശിവൻ തനിച്ചായാൽ നാം ഉറങ്ങുന്നപോലെ ലയം, ഓം 🎉😂❤

  • @pathrika

    @pathrika

    18 күн бұрын

    അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @DevaDevuttan-cn3yu
    @DevaDevuttan-cn3yu18 күн бұрын

    Thanku sir ❤

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 49 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @999vsvs
    @999vsvs19 күн бұрын

    🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @sindhukn2535
    @sindhukn253519 күн бұрын

    🙏🙏🙏

  • @pathrika

    @pathrika

    18 күн бұрын

    ഇതുവരെ 48 ഐതിഹ്യങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് . ഓരോന്നായി സമയം കണ്ടെത്തി കാണാനും ഷെയർ ചെയ്യാനും ശ്രമിക്കുമല്ലോ ? പ്രചരിപ്പിക്കൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.

  • @rajeshkelakam3512
    @rajeshkelakam351219 күн бұрын

    ❤️

Келесі