AIR LAYERING TIPS AND TRICKS എയർ ലയറിങ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

#razzgarden #airlayering #airlayeringtips #mangotreeairlayering #malayalam #terracegarden
ABDURAZAK CP
ASHUPATHRIPADI
KURUMBADI
MANGALAM TIRUR
9562600777

Пікірлер: 213

  • @sunilkumar-jd1gt
    @sunilkumar-jd1gt2 жыл бұрын

    താങ്കളുടെ ഏതു വീഡിയോ കണ്ടാലും ഉപകാരപ്രദമാണ്. നന്ദി🙏

  • @aminabi8366
    @aminabi83662 жыл бұрын

    ഇക്കാ ,നല്ല അറിവ് പകർണതിന് നന്ദി. ആ മനസ്സിനും.ഒരു പോസിറ്റിവ് എനർജി ആണ് ഇക്കയുടെ വീഡിയോകൾ

  • @subramanianamattumeethal7174
    @subramanianamattumeethal7174 Жыл бұрын

    വളരെ നല്ല വീഡിയോ എയർ ലെയറിനെ കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിച്ചു.

  • @ashraf4461
    @ashraf4461 Жыл бұрын

    രാത്രി 3 മണിക്ക് സൗദിയിൽ നിന്നും വീഡിയോ കാണുന്ന ഞാൻ റസാഖ് ബായിൻ്റെ വീഡിയോ കണ്ടി ട്ടെ ഉറങ്ങാറൊള്ളു

  • @subairkk7710
    @subairkk77102 жыл бұрын

    റസാഖ് കാ.. വളരെ ഉപകാരപ്രദമായ വീഡിയോ...

  • @nisarparadi3243
    @nisarparadi32432 жыл бұрын

    നിങ്ങളുടെ വീഡിയോകളിലുള്ള നിങ്ങളുടെ സത്യസന്ധത അതാണ്‌ നിങ്ങളുടെ വിജയം👍 എന്നും നില നിൽക്കട്ടെ

  • @AnnieBMathaiOman
    @AnnieBMathaiOman Жыл бұрын

    Tq for giving the honest advices to plant growers.very informative video..

  • @honympx6390
    @honympx6390Ай бұрын

    അതെ പറയാനുള്ളത് മുഖത്തു നോക്കി വളരെ നന്നായി പറഞ്ഞിട്ടുണ്ട് കുറ്റിയാട്ടൂർ മാങ്ങ പറ്റി പറഞ്ഞു ഗ്രാഫ്റ്റിനെ പറ്റി പറഞ്ഞു എയർലൈൻ പറഞ്ഞു അപ്പ്രോക്സി ഗ്രാഫിനെ പറ്റി പറഞ്ഞു മനസ്സിലാവുന്നവർക്ക് വലിയ ഒരു പാഠം ഈ വാക്കുകൾ കൊണ്ട് കിട്ടും അതാണ് നമ്മുടെ നാട്ടുകാരൻ റസാഖ് ഭായ് .....ikka bay bay❤❤

  • @firoskareem62
    @firoskareem622 жыл бұрын

    NALLA USEFUL AAYITTULLA VIDEO, THANK YOU

  • @mathewp.a.6702
    @mathewp.a.67022 жыл бұрын

    ഞാൻ ചെയ്യാറുണ്ട്. തായി വേരില്ലാത്തതിനാൽ മാവുപോലുള്ള വലിയ വൃക്ഷങ്ങൾക്ക് multi root ഗ്രാഫറ്റിംഗ് കൂടി ചെയ്യുന്നതാണ്‌ നല്ലത്. 👍👍

  • @user-xw6cz3hq9e

    @user-xw6cz3hq9e

    3 ай бұрын

    അതെങ്ങനെ ആണ് ചെയ്യുന്നത്

  • @salimkalanthode
    @salimkalanthode Жыл бұрын

    വളരെ നല്ല അറിവ് - അസ്സലാമു അലൈക്കും - റസാഖ് ബായ്

  • @abup3542
    @abup35422 жыл бұрын

    നിങ്ങളുടെ അനുഭവം തന്നെ, എനിക്കും,,

  • @bujairmuthu
    @bujairmuthu2 жыл бұрын

    വീഡിയോ സൂപ്പർ 👌🏻👌🏻👌🏻

  • @mohamednoushadmohammednous2572
    @mohamednoushadmohammednous2572 Жыл бұрын

    വ അലൈക്കുമുസ്സലാം ഇക്കാ വളരെ നല്ല അവതരണം വളരെ ക്ലിയറായിട്ട് മനസ്സിലായി നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് ഞാൻ എൻറെ ആപ്പിൾ ചാമ്പയിൽ ചെയ്തിട്ടുണ്ട് ഇപ്പോൾ ചെറിയ ചെറിയ വേരുകൾ കാണുന്നുണ്ട് വളരെ നന്ദി ഇക്കാ

  • @hameedali4100
    @hameedali41002 жыл бұрын

    Good information. Thanks a lot

  • @lissnawithsiblings3343
    @lissnawithsiblings33432 жыл бұрын

    Nhaan last year July monthil chamba youde kamb direct mannil vechu e varsham nalla bush ayi valarnittund.edil eni chamba pidikkomo?

  • @githeshpalakkandi4189
    @githeshpalakkandi41892 күн бұрын

    ഇക്കാ good presentation 👍

  • @manoharanap1721
    @manoharanap172110 ай бұрын

    വിശദമായി പറഞ്ഞുതന്നു നന്ദി

  • @godwithme2450
    @godwithme2450 Жыл бұрын

    Very useful information thanks 💖 my brother

  • @saidalaviparangodath1779
    @saidalaviparangodath17792 жыл бұрын

    ഗുഡ് മെസേജ് ...

  • @bijupp7434
    @bijupp74342 жыл бұрын

    HI IKKA GOOD INFORMATIONS THAK YOU

  • @johge02
    @johge022 жыл бұрын

    Good information we are receiving.

  • @premanandhenraj6440
    @premanandhenraj6440 Жыл бұрын

    You are eligible for big awards .. super

  • @rarj109
    @rarj1092 жыл бұрын

    Bud anu nallath..budinu tayiveru ullathinal pettanu valarnolum.... Airleyringum matum tayveru ellatathinal valarchakuravayirikum.. Valarnukazhinjal tayveru ellatathinal katath marinjuvezhanulla sahacharyam kodutalanu..

  • @praveenagnath6322
    @praveenagnath6322 Жыл бұрын

    Kalapadi mavine kurichu parayamo ikka.athupole gomanga plants um undo?

  • @rinusreesreejith9645
    @rinusreesreejith96452 жыл бұрын

    ചെടികൾക്ക് വരുന്ന രോഗങ്ങൾക്കും micro nutrients അഭാവങ്ങളും മറ്റും എങ്ങനെ പരിഹരിക്കാം എന്ന് ഒരു video ചെയ്യുന്നത് വളരെ നന്നാവും

  • @prakashmanoj6002
    @prakashmanoj6002 Жыл бұрын

    എയർ ലയെറിങ് അടിപൊളി 💕

  • @rinusreesreejith9645
    @rinusreesreejith96452 жыл бұрын

    Plastic barrel planting Patti oru special video cheyyunnath nannavum .oru reqst anu.

  • @narayanadasdas5825
    @narayanadasdas58252 жыл бұрын

    Raaz bro ,adipoliyanu

  • @rahulradhakrishnan7178
    @rahulradhakrishnan71782 жыл бұрын

    നല്ല അറിവ് പകർന്ന വീഡിയോ, ബഹ്‌റൈനിൽ നിന്നും സ്നേഹപൂർവ്വം 🥰

  • @Saanaaahhhhhh

    @Saanaaahhhhhh

    2 жыл бұрын

    ♥️♥️♥️

  • @AbdulRahman-rv9ms

    @AbdulRahman-rv9ms

    Жыл бұрын

    അവസാനത്തെ ചാമ്പക എന്ന് പറഞ്ഞാൽ ഇതോടെ മരിച്ചോ ഇനി കിട്ടില്ലേ

  • @zpb1951
    @zpb1951 Жыл бұрын

    Which brand bone powder can be used?

  • @alikuttypk6103
    @alikuttypk610328 күн бұрын

    Very informative and helpful 🎉

  • @AbdulAzeez-wk1um
    @AbdulAzeez-wk1um Жыл бұрын

    Thanks Raza Bhai..

  • @sheebadev5978
    @sheebadev5978 Жыл бұрын

    Is it possible for cukoo( saporta) plant

  • @shabnakabeer7696
    @shabnakabeer76962 жыл бұрын

    Thankyou ikka 🙏🙏🙏

  • @neenuniju9339
    @neenuniju93392 жыл бұрын

    Enikum venam

  • @scariasebastian5347
    @scariasebastian5347 Жыл бұрын

    Well explained. Thanks.

  • @majeedmajeed5962

    @majeedmajeed5962

    Жыл бұрын

    ഇത് പ്ലാവിൽ ചെയ്യാൻ പറ്റുമേ

  • @nisarparadi3243
    @nisarparadi32432 жыл бұрын

    60 ദിവസം കഴിഞ്ഞ് ലയറിങ് ചെയ്ത തൈ മാറ്റി നടുന്ന ഒരു വീഡിയോകൂടി ചെയ്യണം അറിയാത്തവർക്ക് വേണ്ടി

  • @hukumsingh7361
    @hukumsingh73612 жыл бұрын

    Groopil add cheyamo?

  • @MrJamaltp
    @MrJamaltp Жыл бұрын

    Thax Razakji

  • @shameemtv6429
    @shameemtv6429 Жыл бұрын

    Saaaf use chaidal poree coperoxy chlorideinte pagaram adum oru fungiside alle

  • @razzgarden

    @razzgarden

    Жыл бұрын

    Mathi

  • @roshkaruvath3651
    @roshkaruvath36512 жыл бұрын

    Chamba ethu variety annu?

  • @alicepa3493
    @alicepa3493 Жыл бұрын

    താങ്ക്യൂ

  • @sarla100
    @sarla1002 жыл бұрын

    Dear sir, ..now it's not possible for to get river sand, pl tell me substitute?

  • @razzgarden

    @razzgarden

    2 жыл бұрын

    You can use coco pets

  • @shabnakabeer7696
    @shabnakabeer76962 жыл бұрын

    Ikka,maavu te kompil saafanno thechirukkunnathu 🙏 please Ripley 🙏 athinte vedeyo onnu Ido 🙏

  • @razzgarden

    @razzgarden

    2 жыл бұрын

    Bordopast anu

  • @Bond-qx4pb
    @Bond-qx4pb2 жыл бұрын

    Air layering mangosteen sadhikumo

  • @09048051823
    @090480518232 жыл бұрын

    ഇതാണ് ശരി

  • @shaznamol2403
    @shaznamol24032 жыл бұрын

    Ruby chambayude oru thay venam ikka

  • @jkeyj8857
    @jkeyj8857 Жыл бұрын

    I need Thai red champa , air layered, variety. Can u send through courier to kanyakumari. What's the price. Thanks.

  • @rittyabraham4246
    @rittyabraham42462 жыл бұрын

    Enikum oru chamba plant tharumo

  • @hajaranazar1724
    @hajaranazar17242 жыл бұрын

    ഞാൻ ലയറിങ് ചെയ്യാറുണ്ട് 👍

  • @yousufkeralaindia9735
    @yousufkeralaindia9735 Жыл бұрын

    very good 👍👍👍🌳🌳

  • @adilminhaj3152
    @adilminhaj3152 Жыл бұрын

    Congratulations 👍👍👍

  • @shaheenshaheen9390
    @shaheenshaheen93902 жыл бұрын

    Super 👌 👍 video 👌👌👍

  • @user-nc1bu5yk1d
    @user-nc1bu5yk1d2 ай бұрын

    താങ്ക്സ്

  • @susmithavidhyadharan4165
    @susmithavidhyadharan41652 жыл бұрын

    Itinde oru layer chaita thi enikku venam.

  • @user-ow9fx7dh2k
    @user-ow9fx7dh2k10 ай бұрын

    സൂപ്പർ

  • @baply4868
    @baply4868 Жыл бұрын

    Id all season and?

  • @lovenest6154
    @lovenest61542 жыл бұрын

    ഇക്കാ എനിക്ക് ഡ്രംമിൽ വെക്കാൻ രണ്ട് മാവിൻ തൈ (കാലാപാടി, നാം ഡോക് മായ് ) വേണമായിരുന്നു. ഇക്കാന്റെ അടുത്ത് ഉണ്ടോ?. പ്ലീസ് റിപ്ലൈ.

  • @syjukd8549
    @syjukd8549 Жыл бұрын

    Bali chamba തൈ കൊറിയർ വഴി തരാമോ

  • @saidalisaidaliettuveettil2743
    @saidalisaidaliettuveettil2743 Жыл бұрын

    Parappa nangadi deliveri Undo delivery charg undo

  • @rajValath
    @rajValath8 ай бұрын

    ചേട്ടാ, കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട്‌ ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini commercial chakirichoru pole pala thavana kazhuki edukkano?

  • @sivadossk4117
    @sivadossk41172 жыл бұрын

    Thank you Razzak bhai ! Very nice video, not only interesting but educative too. I am going to try this method soon. Please tell how many days after we can remove the air layering pack from the tree. Thank you so much.

  • @razzgarden

    @razzgarden

    2 жыл бұрын

    50 to 60 days

  • @user-zn7dg7gz7c

    @user-zn7dg7gz7c

    Жыл бұрын

    3മാസം മാക്സിമം

  • @rajeshkallur1346

    @rajeshkallur1346

    11 ай бұрын

    I need

  • @moideensha3427
    @moideensha3427Ай бұрын

    Mangosteen engane Cheyan pattumo?

  • @amnasdotcom7520
    @amnasdotcom7520 Жыл бұрын

    Ee ചാമ്പക്ക യുടെ തൈ കിട്ടാൻ എന്താണ് വഴി കോഴിക്കോട് വടകര

  • @hryn8692
    @hryn86922 жыл бұрын

    Very good

  • @latheeflathi9796
    @latheeflathi9796 Жыл бұрын

    എന്താ , റസാക്കെ എല്ലാ വീഡിയോകളിലും മഴ . മഴ എന്നു പറയുന്നത്! മഴ പെയ്യട്ടെ ഭൂമിയിൽ ജല സമൃതിയുണ്ടാവട്ടെ !

  • @razzgarden

    @razzgarden

    Жыл бұрын

    mazha peyyatte fruits um vende

  • @alikuttypk6103
    @alikuttypk610328 күн бұрын

    Chamba thai red aano ?

  • @jafarkc615
    @jafarkc6152 жыл бұрын

    ചാമ്പ.മാവ് .പേര എന്നിവ ഞാനും ചെയ്തുകായിച്ചു.

  • @shijilasathar1917

    @shijilasathar1917

    Ай бұрын

    Mav vegam kaykumo

  • @jafarkc615

    @jafarkc615

    Ай бұрын

    1 വർഷം കൊണ്ട്

  • @ashrafnakkaran9976

    @ashrafnakkaran9976

    28 күн бұрын

    Air layer cheytha sthalath vellam ozyikkano

  • @healthywaytowealth9385
    @healthywaytowealth9385 Жыл бұрын

    Nice

  • @AbdulRasheed-yb1st
    @AbdulRasheed-yb1st2 жыл бұрын

    11:10 AM ഞാൻ നാട്ടിൽ വന്നാൽ നിങ്ങളെ കാണാൻ വരാൻ ആഗ്രഹമുണ്ട് എനിക്ക് പല ഫ്രൂട്ട്സ് തൈകളും ആവശ്യമുണ്ട്

  • @prakashmanoj6002
    @prakashmanoj6002 Жыл бұрын

    Super ❤

  • @KALI-ff1jl
    @KALI-ff1jl2 жыл бұрын

    👍

  • @panp4389
    @panp43892 жыл бұрын

    may god bless you

  • @Saanaaahhhhhh
    @Saanaaahhhhhh2 жыл бұрын

    👍👍👍

  • @mohammadiqbal9489
    @mohammadiqbal94892 жыл бұрын

    😍👍👍👍

  • @raeesmohammed3072
    @raeesmohammed30722 жыл бұрын

    Mangosteen air layer ചെയ്യാമോ

  • @razzgarden

    @razzgarden

    2 жыл бұрын

    Risk anu

  • @sarishkumarpr71
    @sarishkumarpr71 Жыл бұрын

    ഇക്കാ.. ചാമ്പയുടെ തൈ എനിക്ക് വേണം...👍

  • @bennyjoseph1963
    @bennyjoseph19632 жыл бұрын

    Chang Deang മാവ് റസാഖ് ഭായിയുടെ കളക്ഷനിൽ ഉണ്ടോ ? അതിന്റെ ഒരു റിവ്യൂ ചെയ്യാമോ ?

  • @thahirch76niya85
    @thahirch76niya85 Жыл бұрын

    മാവിൽ, ലെയറിംഗ്, ചെയ്യുന്നത്, കുടുതൽ, പരാജയം അല്ലെ..? രണ്ട് മൂന്ന് തൈകളുടെ വേര്കൾ വെച്ച്, ചെയ്താൽ, വിജയ സാധ്യത ഉണ്ട്..

  • @rasiyam2834
    @rasiyam2834 Жыл бұрын

    👍👍👍👍

  • @josepharikkat8885
    @josepharikkat888511 ай бұрын

    Chloride എന്താണെന്ന് ക്ലിയർ ആയിട്ടൊന്നു പറയാമോ

  • @sarla100
    @sarla1002 жыл бұрын

    Is it successfull in rambutan? Pl reply.

  • @razzgarden

    @razzgarden

    2 жыл бұрын

    Yes

  • @sreekumardivakaran7060
    @sreekumardivakaran70602 жыл бұрын

    Superb, real practical man 👨. നിങ്ങൾ cable Tie ഉപയോഗിച്ചാൽ ലെയറിങ്ങിൽ കെട്ടുന്ന ബുദ്ധിമുട്ട് ഒഴിവാക്കം അല്ലേ ?... പക്ഷെ കാശ് ചിലവ് കുറച്ച് കൂടും

  • @razzgarden

    @razzgarden

    2 жыл бұрын

    😀

  • @floccinaucinihilipilification0

    @floccinaucinihilipilification0

    2 жыл бұрын

    എന്നാ പിന്നെ കെട്ട് കമ്പി ഉപയോഗിച്ചാൽ പോരേ...😏😒

  • @TimePass-xi9fv
    @TimePass-xi9fv2 жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻

  • @majeedahmad5570
    @majeedahmad5570 Жыл бұрын

    👍🏾👍🏾

  • @MolyJohny-mw3di
    @MolyJohny-mw3di4 ай бұрын

  • @plantinghome
    @plantinghome2 жыл бұрын

    തായി വേര് ഉള്ള മൂച്ചി പ്ലാവ് പോലുള്ള മരങ്ങൾ എയർലൈൻ ചെയ്യുന്നത് ഗുണകരമാണോ?

  • @rinusreesreejith9645

    @rinusreesreejith9645

    2 жыл бұрын

    Valiya Maram akkan pattilla thayveru illathond

  • @azrushabas
    @azrushabas2 жыл бұрын

    റസാഖ്ക്കാ ബാലി ചാമ്പയുടെ ഒരു തൈ എനിക്ക് വേണം.

  • @ashrafchathery7333
    @ashrafchathery73332 жыл бұрын

    ❤️❤️❤️❤️❤️

  • @firosekoorachund159
    @firosekoorachund1592 жыл бұрын

    റസാഖ് ജീ എനിക്ക് വേണം കുറച്ചു air layar ചെയ്തത്

  • @jaisalothayi4971
    @jaisalothayi4971 Жыл бұрын

    അവസാനത്തെ ചാമ്പലും ആണ്.. ഇനി ഈ കൊല്ലം കിട്ടില്ലല്ലോ 😊😊

  • @rageshp3069
    @rageshp3069 Жыл бұрын

    ❤️❤️

  • @kareemmtl1635
    @kareemmtl1635 Жыл бұрын

    Layring ചെയ്ത... ഭാഗത്തു വെള്ളം നനയിക്കണോ.... Dear.....അത് dry ആയാൽ വേര് പിടിക്കുമോ.... Plz... Ansr...

  • @razzgarden

    @razzgarden

    Жыл бұрын

    Vellam chedikku koduthaal mathi

  • @user-px4ld5qk5q
    @user-px4ld5qk5q2 жыл бұрын

    മങ്കോസ്റ്റീനിൽ എയർലയറിംഗ് പറ്റുമോ.്‌

  • @irshadkuttu3697
    @irshadkuttu36972 жыл бұрын

    Grafting avocado യിൽ 🥑 പിടിക്കോ!? അവിടെ Avocado കായ് പിടിച്ചത് ഉണ്ടോ? Avocado നെ കുറിച്ച് ഒരു detail video ചെയ്യുമോ! -വളപ്രയോഗം - പരിചരണം

  • @razzgarden

    @razzgarden

    2 жыл бұрын

    Theerchayaayum

  • @abdulrasheedkadappadi7622

    @abdulrasheedkadappadi7622

    2 жыл бұрын

    ഇവിടെ oru വീട്ടിൽ കയ്ച്ചിട്ടുണ്ട്

  • @shymathomas3417
    @shymathomas34172 жыл бұрын

    ഈ റെഡ് ചാമ്പയുടെ ലയർ ചെയ്ത ഒരു തൈ എനിക്കും വേണം .

  • @user-ny4st5cq4u
    @user-ny4st5cq4u Жыл бұрын

    ദാക്സ്

  • @naveenk8488
    @naveenk84887 ай бұрын

    എയർലയറിങ് മുഴുവൻ കാര്യങ്ങൾ എങ്ങിനെ പഠിക്കും വില കൂടിയ റൂട്ട്ങ് ഹോർമോൺ നിർബന്ധം ആണ് ഇതിന് ഇതിൽ പറഞ്ഞ രീതിയിൽ പല തവണ ചെയ്തതാ ഒരു വേര് പോലും വന്നില്ല മുഴുവൻ കാര്യങ്ങൾ എവിടെ പോയാൽ പഠിക്കാൻ പറ്റും

  • @jyothsnaharish6648

    @jyothsnaharish6648

    Ай бұрын

    😢😢😢😢

  • @ashrafnakkaran9976

    @ashrafnakkaran9976

    4 күн бұрын

    Chaambayil. Maximum with in one monthinullil root varum .rooting hormoninte aavashyam illa

  • @shamsudheenshamsu3318
    @shamsudheenshamsu3318 Жыл бұрын

    ശിവദാസൻ സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്

Келесі