Aditya മ- രി ക്കാൻ കാരണം അവനല്ല ; ജാതിയാണ് പ്രണയം നിർത്താൻ കാരണമായത്. തെളിവ് സഹിതം ചാറ്റ് പുറത്ത്

Aditya instagram binoy news updates
#adityanews #Adityainfluencer #malayalamnews

Пікірлер: 53

  • @ib3336
    @ib333613 күн бұрын

    പയ്യൻ നല്ല കുരുട്ടു ബുദ്ധി ഉള്ളവൻ തന്നെ. ആത്മഹത്യ ക്ക് ശ്രമിച്ച് ഹോസ്പിറ്റലിൽ പെണ്ണ് ആയിരുന്നപ്പോൾ അവൻ ഓരോ വോയ്സ് സുഹൃത്തുക്കൾക്ക് അയച്ചു സെറ്റ് ചെയ്തു വെച്ചു . അവനെ save ചെയ്യാൻ

  • @cucumber_Story

    @cucumber_Story

    13 күн бұрын

    Randum sidum nookanam bro...onnm parayan okilla..

  • @arunkumar.m6089

    @arunkumar.m6089

    12 күн бұрын

    ഇന്നത്തെ പിള്ളേർ ഒക്കെ ഇതുപോലെ തന്നെ ആണ് ബോധം ഇല്ല

  • @ponnu277
    @ponnu27713 күн бұрын

    ബ്രോ നിങ്ങൾ ഒരു വശം മാത്രം കെട്ടിട്ട് വ്ലോഗ് ചെയ്യരുത്... രണ്ടാമത്തെ വശം പറയാൻ ആ കുട്ടി ഇപ്പൊ ജീവിച്ചിരിപ്പില്ല.. ബാക്കി എല്ലാം നിയമത്തിന്റെ മുന്നിൽ വരട്ടെ.. നമ്മളായിട്ട് എന്തിനാ ആ രണ്ടുകുടുംബത്തെയും.... ആരെയും കോർണർ ചെയ്യേണ്ട.. പോലീസ് കണ്ടെത്തട്ടെ ആരാണ് തെറ്റുകാരെന്നു..,

  • @user-ic3fj6us2g

    @user-ic3fj6us2g

    13 күн бұрын

    ചത്തവൾ അത്ര നല്ല കുട്ടി അല്ല എന്ന് മനസിലായല്ലോ

  • @Dreamcatcher-nl2ii

    @Dreamcatcher-nl2ii

    13 күн бұрын

    ​@@user-ic3fj6us2g Ath nink egne ariyam ni pooda

  • @ponnu277

    @ponnu277

    13 күн бұрын

    @@user-ic3fj6us2g ഇത്തിരി മര്യാദ കൊടുത്തു സംസാരിക്കു.. ബ്രോ.. ഒരു ജീവൻ അല്ലെ പൊലിഞ്ഞത്.. നല്ലതും ചീത്തയും നമ്മളിൽ എല്ലാരിലും ഉണ്ടാവും.. നമ്മൾ മറ്റുള്ളവരുടെ മോശം തിരഞ്ഞെടുക്കാൻ കാണിക്കുന്ന പകുതി സമയം വേണ്ട നമ്മളിലെ മോശം വശം കണ്ടെത്തി തിരുത്തൻ... ആ മോളിലും നമ്മൾക്കും.. ആ മോന്റെയും എല്ലാവരുടെയും സ്വഭാവത്തിൽ നല്ലതും ചീത്തയും വശം ഉണ്ടാവും 🙏🙏

  • @niya143

    @niya143

    13 күн бұрын

    ​@@user-ic3fj6us2gഅതെന്താവോ കഷായം കൊടുത്ത് കാമുകനെ കൊന്നു സ്വന്തം കാര്യം നോക്കുന്നവൾ ആണോ നല്ല കുട്ടി..

  • @niranjananira1216

    @niranjananira1216

    12 күн бұрын

    Aa police kore kandd pidikkum first midhun neethi vangi kodukk ari bakshanam thinnunna aarkkum mnssilkum nthan ithil nadakkunnen binoy eh manappurvam ithil idunnathannum

  • @ponnu277
    @ponnu27713 күн бұрын

    നേരത്തെ അച്ഛന് അറിയാവുന്ന ബന്ധത്തിന് ഇപ്പോഴാണോ ഫോൺ മാറ്റിവയ്ക്കുന്നത്???? ആ അച്ഛനും സഹോദരനും പറയുന്നു ആ പയ്യൻ ആണ് വീഡിയോ എടുത്ത് കൊടുക്കാറുള്ളത് എന്ന്.. അപ്പോ അവരുടെ റിലേഷൻ ഷിപ്പ് ആവില്ല മരണകരണം... മറ്റെന്തോ

  • @ib3336
    @ib333613 күн бұрын

    അവൻ തേച്ചിട്ടു പോന്നു. പക്ഷേ, അവൻ അതിലൊരു തെറ്റും ചെയ്തില്ല എന്നവൻ മറ്റ് പെൺകുട്ടികൾക്ക് മുൻപിൽ കളളം പറഞ്ഞു പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നു എന്ന് ശരിക്കും വ്യക്തമാണ്. മറ്റൊരു പെൺകുട്ടിയെ കൂടി വളയ്ക്കാൻ ഉള്ള വഴി നോക്കുന്നു അവൻ.. അവൻ തന്നെ ആണ് ഇനി മുന്നോട്ട് കൊണ്ടു പോകാൻ താൽപര്യം ഇല്ല.അവള് ഇപ്പൊൾ ടോക്‌സിക് ആണ് എന്നും അനുഭവിച്ച് തന്നെ അറിയണം എന്നുമൊക്കെ അവൻ പറയുന്നു .അവള് മരിക്കാൻ ശ്രമിച്ചപ്പോൾ അവൻ സ്വന്തം തെറ്റ് തേച്ച് മായ്ക്കൻ നോക്കുന്നു..ഒരു കാര്യം ഉറപ്പ് ആണ് ഇവൻ ഇവലെ ബന്ധം ഉണ്ടാക്കി ഒഴിവാക്കി പോയത് കൊണ്ട് തന്നെ ആണല്ലോ അവള് ആത്മഹത്യ ചെയ്തത്..

  • @ib3336
    @ib333613 күн бұрын

    ബിനോയ് എന്ന പയ്യൻ കുറുക്കൻ ആണ്. ഒരു ആഴ്ച കിട്ടി പെണ്ണ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഹോസ്പിറ്റലിൽ ആയിട്ട്..അവൻ കാരണം ആണ് അവള് അതിന് മുതിർന്നത് എന്നത് അറിയാവുന്ന അവൻ സുഹൃത്തുക്കൾക്ക് പല മെസ്സേജുകൾ അയച്ചു സെറ്റ് ചെയ്തു വെച്ചു അവൻ്റെ മുഖം രക്ഷിക്കാൻ.. ഈ ബ്ലോഗ്ഗർ ഒന്നും അറിയില്ല.എന്നും പറഞ്ഞു കൊണ്ട് തന്നെ പയ്യനെ ന്യായീകരിച്ച് കൊണ്ട് പണം ഉണ്ടാക്കാൻ വേണ്ടി ശരിക്കും ബോധ്യം ഇല്ലഞ്ഞിട്ടും ഓർരൊന്നും പറഞ്ഞു വന്നിരിക്കുന്നു.. റീച്ച് കിട്ടുന്ന കാര്യം ആണല്ലോ. പൈസ കിട്ടുമല്ലോ..ഒരു പെൺകുട്ടി മരിക്കാൻ കാരണം ഇവൻ ആണ് എന്ന് മറക്കരുത്

  • @manjuvarkey3238

    @manjuvarkey3238

    13 күн бұрын

    Very true u said

  • @Sree-sj6un

    @Sree-sj6un

    13 күн бұрын

    Athe munkooti friendsinte manasil angane set chrythu vachu like drishyam model

  • @Hazardous7
    @Hazardous713 күн бұрын

    Pinne breakup aaya boys oke pothuve ingne thanne paraya ennitt matte pennine aa sympathi kond valakkum😅

  • @manic3777
    @manic377712 күн бұрын

    ഇവൾ കുറച്ചു കാലം കൂടെ ജീവിച്ചിരുന്നെങ്കിൽ ഇവളുടെ "leacked തുണ്ട് "കൂടെ ആ കുടുംബം കാണേണ്ടി വന്നേനെ.. നല്ല കോളനി കുടുംബം

  • @ponnu277
    @ponnu27713 күн бұрын

    ആ കുട്ടി പ്രഗ്നൻറ് ആയിരുന്നു.. അബോർഷൻ ചെയ്തു എന്നൊക്കെ ഇന്നലെ ന്യൂസ്‌ പറയുന്നത് കണ്ടാരുന്നു... ഇഷ്ടം ഒക്കെ ആവാം.. പക്ഷെ അതിരുവിടുന്നു.. പിള്ളാരൊക്കെ വളരുമ്പോൾ പേടിക്കുവാ

  • @niya143

    @niya143

    13 күн бұрын

    Post മോർട്ടം റിപ്പോർട്ട്‌ വന്നോ

  • @ponnu277

    @ponnu277

    13 күн бұрын

    @@niya143 ആ പയ്യൻ പോലീസ്‌കാരോട് പറഞ്ഞു എന്നാണ് കേട്ടത് dr

  • @niya143

    @niya143

    13 күн бұрын

    @@ponnu277 aa👍

  • @akshay-xi2kq
    @akshay-xi2kq13 күн бұрын

    choose your partner wisely guys i hope you guys will not end up in this situation .

  • @AjithAjoos-js4nt
    @AjithAjoos-js4nt13 күн бұрын

    Since the girl is not of age, he is in the loop even if there is a fault on the part of both of them...!!

  • @ib3336
    @ib333613 күн бұрын

    ഇവൻ പയൻ്റെ സുഹൃത്ത് ആണോ? അവനെ നല്ല പോലെ ന്യായീകരിക്കുന്നു. പെണ്ണ് മരിക്കാൻ കാരണം ഇവൻ്റെ പ്രേമ ബന്ധം കാരണം ഒഴിവാക്കി പോയത് കൊണ്ട് തന്നെ ആണല്ലോ..

  • @Angeleena20
    @Angeleena2013 күн бұрын

    Nighal oke enthina kariyam ariyand ighna video idanath . Reach kittan vendi aahnooo... Police aneshikanindalo avari kandupidicholum . 🙂🫴🏻

  • @ib3336
    @ib333613 күн бұрын

    നിൻ്റെ കുടുംബത്തിലെ പെൺകുട്ടിയെ ഇതുപോലെ സ്നേഹിച്ച് എല്ലാം കഴിഞ്ഞ് തേച്ച് പോകുമ്പോൾ മനസ്സിലാകു ള്ളു അതിൻ്റെ നഷ്ട വേദന

  • @ajith199hjkgyj
    @ajith199hjkgyj13 күн бұрын

    എന്തൊക്കെ പറഞ്ഞിട്ട് എന്താ, ചെറുക്കൻ പെട്ട്.. സത്യത്തിൽ ആ പെണ്ണ് മരിച്ചതിനു കാരണം വീട്ടുകാരോട് വഴക്കിട്ടത് കൊണ്ടാകാം . അവര് അത് അവന്റെ തലയിൽ ഇട്ട് കൊടുത്തത് ആകാം. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം,പോലീസ് പരിശോധിച്ചപ്പോ പ്രേമിച്ച സമയത്ത് അവർ ചെയ്ത കുല്സിതങ്ങൾ ഒക്കെ അറിഞ്ഞു. ചെക്കൻ പീഡനകരൻ ആയി..അകത്തായി. സത്യത്തിൽ പെണ്ണ് മരിക്കാൻ കാരണം അതൊന്നും അല്ലായിരിക്കും, വീട്ടിൽ വഴക്കിട്ടത് കൊണ്ടോ മറ്റൊ ആയിരിക്കും. ഈ കാലത്ത് പ്രേമം ഇല്ലാത്ത ആരുണ്ട്, 10 പഠിക്കുന്ന ഒട്ടുമിക്ക എല്ലാ പെൺകുട്ടികൾക്ക് വരെ line ഉണ്ട്. അവരിൽ ലൈനും ആയി at least വീഡിയോ കാൾ എങ്കിലും ചെയ്യാത്തവർ ആയി ആരും ഉണ്ടാകില്ല. NP - ഞാൻ ഈ കൊച്ചു പിള്ളേർ പ്രേമിക്കുന്നതിന്റെ ഇടക്ക് ചെയുന്ന കുല്സിതങ്ങളെ സപ്പോർട്ട് ചെയ്ത് പറഞ്ഞതല്ല ഇതൊക്കെ. ഇന്ന് നടക്കുന്ന കാര്യം പറഞ്ഞു എന്ന് മാത്രം

  • @krishnendhu7
    @krishnendhu713 күн бұрын

    Oru tharayhilulla communication num illanum parayanund but blackmail cheythu enn parayanund aa kochune cherukkan

  • @BK-oq3nx
    @BK-oq3nx13 күн бұрын

    3 കൂട്ടരും തെറ്റുകാരാണ്. ചെക്കൻ use ചെയ്തു വലിച്ചെറിഞ്ഞു. പെണ്ണ് അവൻ വിളിച്ചുടനെ ആടാൻ നടന്നു നാട് നീളെ, വീട്ടുകാർ അഴിച്ചു വിട്ടു വളർത്തി.

  • @arunkumar.m6089
    @arunkumar.m608912 күн бұрын

    അവനെ സപ്പോർട് ചെയ്യാൻ കുറെ girls വന്നിരുന്നല്ലോ ഇപ്പോൾ ഒന്നിന്റെയും ശബ്ദം കേൾക്കുന്നില്ലല്ലോ കുറെ ന്യൂ ജനറേഷൻ വിവേകം ഇല്ലാത്തവർ

  • @KL05-USA-Edits
    @KL05-USA-Edits13 күн бұрын

    Ith jaathi prasnam aannu firstil thanne thonniyathaanu.. Pregnancy abortion okke cheythappol Evide aarunnu parents . Ennitt ippo complaint 😂😂 Avan Nair alla athaanu problem

  • @cindrellaaaa

    @cindrellaaaa

    13 күн бұрын

    Abortion oo👀

  • @KL05-USA-Edits

    @KL05-USA-Edits

    13 күн бұрын

    @@cindrellaaaa newsil kandille

  • @user-xk4zi1op1k
    @user-xk4zi1op1k13 күн бұрын

    J.R secret agent

  • @JayaHari-mc7pt
    @JayaHari-mc7pt13 күн бұрын

    ഇതിൽ നിന്നും എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമുണ്ട്... എപ്പോഴും പെൺകുട്ടികൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ആ പയ്യൻ ഈ കേസിൽ നിരപരാധി ആണെന്നും അറിയാം... ആ കുട്ടി മരിച്ചെന്നു പറഞ്ഞു മാലാഖയുടെ സർട്ടിഫിക്കറ്റ് കൊടുക്കാൻ പറ്റില്ല ആദ്യമേ ആ കുട്ടിയെ വീട്ടുകാർ കുറച്ചു കൂടി ശ്രദ്ധിക്കണമായിരുന്നു..

  • @niya143

    @niya143

    13 күн бұрын

    എന്ന പയ്യനെ മാലാഖ ആക്ക്

  • @harilal5581
    @harilal558113 күн бұрын

    Bro aadyam aa msg ayacha date nok

  • @rarereels

    @rarereels

    13 күн бұрын

    May 1 aditya അയച്ച മെസേജിൽ പറയുന്നുണ്ട് അവരാണ് പ്രണയം വേണ്ടെന്ന് വച്ചേതെന്ന്

  • @ib3336
    @ib333613 күн бұрын

    ഉണ്ടാകാം..ഉണ്ടാകാം..എന്നും പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ഓരോ കളവ് പറഞ്ഞ് പയ്യനെ രക്ഷിക്കാൻ നോക്കുന്നു.. പെണ്ണ് മരിക്കാൻ കാരണം, ഈ ചെക്കൻ പ്രണയിച്ചു എല്ലാം കഴിഞ്ഞ് ഉപേക്ഷിച്ചത് കൊണ്ട് തന്നെ ആണ്.. അത് കൂടി ഈ blogar നിക്ഷേധിക്കുന്നു.. അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക..ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. എത്രത്തോളം സത്യം ഉണ്ടെന്ന് അറിയില്ല എന്നും ഇവൻ പറയുന്നു

  • @rarereels

    @rarereels

    13 күн бұрын

    താങ്കൾക്ക് എല്ലാം അറിയാമല്ലോ . Very good

  • @rcb1490
    @rcb149013 күн бұрын

    Thanik nanavillado mattullavarudaa jeevithaam content Akki jeevikan

  • @user-ci3cw8ez4o
    @user-ci3cw8ez4o12 күн бұрын

    പ്രണയിക്കാന്നവർ sex ചെയ്യും എന്ന് താനോട് ആരാടോ പറഞ്ഞത് എന്റേത് ഒരു പ്രണയ വിവാഹം ആയിരുന്നു 7 year തൊട്ടിട്ടില്ല ആ മനുഷ്യൻ എന്നെ വിവാഹം കഴിക്കും മുന്നേ

  • @ayeshaashraf9252

    @ayeshaashraf9252

    11 күн бұрын

    Njan ex ayitum ***

  • @Hazardous7
    @Hazardous713 күн бұрын

    Alla bro aval thekaan enthelum reason kaanille? Avanik aa time thanne 3,4 kamukimar ind enn arinjello.pinne avan photo kaanich blakmail cheyth .athaavum aa penn anganek cheyyan karanam.pinne ivante frnds cyberbulling cheyth athum policekar kandethi.ithrokkw cheytha ivane onnum veruthe vidaruth

  • @ib3336
    @ib333613 күн бұрын

    പോലീസ് ശരിക്കും അന്വേഷിച്ചു ബോധ്യം വന്നത് കൊണ്ട് തന്നെ ആണല്ലോ അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത് കൊണ്ടും ആണ്

  • @SwathySanthoh

    @SwathySanthoh

    13 күн бұрын

    News um police um parayunath vishosikaan pattathilla bro.. Ivide oru issue nadatha oru bendhavumillathe ann news il vane

  • @ib3336
    @ib333613 күн бұрын

    ഒന്ന് കര്യങ്ങൾ അറിഞ്ഞിട്ട് പോരെ പയനെ ന്യായീകരിക്കാൻ.. ബിനോയ് അവളെ ബന്ധം ഉണ്ടാക്കി ഒഴിവാക്കി പോയ കാരണം കൊണ്ട് തന്നെ ആണ് അല്ലേ അവള് മരിച്ചത്..ശാരീരിക ബന്ധം ഉണ്ടാക്കിയിട്ടില്ല എങ്കിൽ ഒരു പക്ഷെ, ഇത്രത്തോളം നഷ്ടം ഉണ്ടായി എന്ന് ചിന്തിക്കുന്നത് കൊണ്ട് ആയിരിക്കണം ആത്മഹത്യ ചെയ്തത്. ശാരീരിക ബന്ധത്തിൽ പെട്ടവർ ആണ് കൂടുതൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നത്

  • @thefanofhighflyers5173
    @thefanofhighflyers517313 күн бұрын

    ഈ കുട്ടിയുടെ videos Followersന് നല്ല ഇഷ്ടം ആയിരുന്നു... ഇനി അതൊന്നും ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം 😭😭😭

  • @karthiayanim2970
    @karthiayanim297013 күн бұрын

    അടക്കാനാവാത്ത കാമം

  • @devikar05
    @devikar0512 күн бұрын

    Ningl aa cherukkane kure veluppikkaan nokkunnund

  • @NeerajaAnshad
    @NeerajaAnshad13 күн бұрын

    Njn apppoozzeeyy parnjeeuu Avan pavvm.ahnu

Келесі