അധ്യാപക ജോലി രാജിവെച്ച്‌ മുടിവെട്ടാൻ പഠിച്ചു, ഇന്ന് കോടികൾ വിറ്റുവരവുള്ള സാമ്രാജ്യത്തിന് ഉടമ

പാലക്കാട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു ദിലീപിന്റെ ജനനം. പതിവ് പോലെ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി കോയമ്പത്തൂരിലേക്ക് ചേക്കേറി. പിന്നീട് അധ്യാപകനായി ജോലി ചെയ്തു എങ്കിലും സംരംഭകമോഹം ഉള്ളിൽ ഉണ്ടായിരുന്നു. തുടർന്ന് രണ്ട് സംരംഭങ്ങൾ തുടങ്ങിയെങ്കിലും രണ്ടും ദയനീയമായി പരാജയപ്പെട്ടു. വീണ്ടും ബാംഗ്ലൂരിൽ അധ്യാപകനായി ജോലി ചെയ്തു. ജോലി തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തിയാണ് ഹെഡ്സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. കത്രിക എടുത്തു നന്നായി മുടി വെട്ടാനും കൂടെ പഠിച്ചതുകൊണ്ട് ആ സ്ഥാപനത്തിലെ ജോലിക്കാരനും അമരക്കാരനുമെല്ലാം ദിലീപായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യ ഒട്ടാകെ ബ്രാഞ്ചുകളും കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുമുള്ള ഹെഡ്സിന്റെ സ്പാർക്കുള്ള കഥ കേൾക്കാം
Spark - Coffee with Shamim Rafeek
#sparkstories #shamimrafeek #headzhairfixing
www.headzhairfixing.com
headzhairfixing...
/ headzhairfixing
Contact - 9886611110

Пікірлер: 192

  • @mahinhaneefa2845
    @mahinhaneefa28452 жыл бұрын

    ഒരുപക്ഷേ ഇനിയങ്ങോട്ട് കുറെ സംരംഭകർ കേരളത്തിൽ അങ്ങോട്ട് ഉണ്ടായാൽ അതിന് കാരണക്കാരൻ ഷമീം റഫീഖ് എന്ന വ്യക്തി മാത്രമായിരിക്കും.. കാരണം ആരും പറയാത്ത,ആരും അറിയാത്ത ഇതുപോലുള്ള സംരംഭകരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി ഞങ്ങളെ കൂടി പോസ്റ്റിവ് എനർജി തന്ന് ഞങ്ങളെ ഒരു ലക്ഷ്യത്തിലേക്ക് കുതിക്കാൻ പ്രാപ്തരാക്ക്ക കൂടി ചെയ്യുന്നു 👌👌

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks Mahin 🙏

  • @Carto1816

    @Carto1816

    2 жыл бұрын

    Absolutely right....

  • @jubsfash

    @jubsfash

    2 жыл бұрын

    Yes

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Very True, Shamim Bhai and team are the real Hero makers 💓💓💓

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    2 жыл бұрын

    Really 🌹🌹🌹🥰🥰

  • @pradeepanpv8115
    @pradeepanpv81152 жыл бұрын

    അയ്യോ ദിലീപ് വാദ്യാർ ക്ക് ഏതു ജോലിയും വഴങ്ങുമെന്ന് Prove ചെയ്തു ന്ന് മാത്രമല്ല. ഏറെ ബഹുമാനം തോന്നിപോകുന്നു realy like you dear😍

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Honored ❤️

  • @arunlalps2180
    @arunlalps21802 жыл бұрын

    ഞാനും ഒരു ദിവസം spark ൽ കഥ പറയാൻ വരും... !

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Our talk found a meaning 🙏

  • @asharafb5463

    @asharafb5463

    2 жыл бұрын

    njanum varum orikal

  • @samruddhifishfarm461
    @samruddhifishfarm4612 жыл бұрын

    ഷമീം ഭായി- (സർ എന്നത് ഒരു അകൽച്ചയായി എനിക്ക് തോന്നുന്നത് ) അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് നൽകട്ടെ .. തീർച്ചയായും ഞാൻ കുറേ നാളുകളായി കാത്തിരുന്ന ഒരു ഇന്റർവ്യൂ ആണിത് , ഒരു യഥാർത്ഥ സംരഭകനു അര മണിക്കൂറല്ല ഒരായുസ്സ് തന്നെ കൈ വിടാൻ സാധിക്കാത്ത ചില പോയന്റുകൾ ടിപ്പുകൾ ഈ ഇന്റർവ്യൂവിൽ നിന്ന് ലഭിക്കുന്നു. അതു പോലെ തന്നെ ഈ സംരംകന്റെ എളിമയും, നിഷ്കളങ്കമായ സംഭാവനകളും അഭിനന്ദനാർഹം തന്നെ. താങ്ക്സ്.

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks 🙏

  • @harinair7390
    @harinair73902 жыл бұрын

    താങ്കൾ തുറന്നു പറയുന്ന ഓരോ കാര്യവും എല്ലാവർക്കും കൂടുതൽ പ്രയോജനം ചെയ്യും, കുറേ ആൾകാർ അവരുടെ വിജയം മറ്റുള്ളവരോട് പറയാറില്ല. അതിൽ നിന്നും താങ്കൾ വളരെ വ്യത്യസ്ത നാണ്. കൊള്ളാം ദൈവം രക്ഷിക്കട്ടെ താങ്കളെ.

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Honored 🙏

  • @Carto1816
    @Carto18162 жыл бұрын

    Dileepettanzzz.....your observation and talk😍😍😍striking wordsss

  • @madhumeno
    @madhumeno2 жыл бұрын

    Great interview,well spoken. Great to see you brother

  • @raviakhl
    @raviakhl2 жыл бұрын

    Feel proud to know that Mr . Dileep from Cherpalchery, best wishes and all the best in future endeavors.

  • @motherslove686
    @motherslove6862 жыл бұрын

    Nice to see you are successful... from a mca graduate from 2001 year

  • @motherslove686
    @motherslove6862 жыл бұрын

    About success in life you are right... one can be moderately success just by grace of God..but for being truly successful, you have to work hard!

  • @kailaskkarunakaran4923
    @kailaskkarunakaran49232 жыл бұрын

    Really inspiring sir

  • @musthafakp95
    @musthafakp952 жыл бұрын

    അടിപൊളി എപ്പിസോഡ് 👌👌

  • @sudheers3324
    @sudheers33242 жыл бұрын

    Dileepetta....inspiration..words...success for vidikalude mash.

  • @vinothkumarraju2981
    @vinothkumarraju29812 жыл бұрын

    Really inspiring.

  • @manojkp9989
    @manojkp99892 жыл бұрын

    Very interesting 👍👍👍,best wishes

  • @ajaykrishna6691
    @ajaykrishna66912 жыл бұрын

    Dileep sir , it's really inspiring and I learnt a lot from you.

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you Ajay

  • @manukarimpil6990
    @manukarimpil69902 жыл бұрын

    Insipiring words My dream is become an independent entrepreneur which improve the social Morales.

  • @shanilkumar9146
    @shanilkumar91462 жыл бұрын

    അടിപൊളി 🙏🏻👍👍👌🏻👌🏻

  • @KVDeepa
    @KVDeepa2 жыл бұрын

    Wow Very inspiring interview and a really inspiring person...a real all rounder ..proud to say my classmate...all the best Dileep you are always a motivation to others🤝💐keep rocking keep inspiring...God bless you

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you Deepa 🙏

  • @arshh9966

    @arshh9966

    2 жыл бұрын

    Haaaa

  • @farmlivingkerala1155
    @farmlivingkerala11552 жыл бұрын

    He is not a teacher of some student. He is a teacher of future young generation

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Honored 🙏

  • @mukeshmangad153
    @mukeshmangad1532 жыл бұрын

    സഞ്ചയൻ-രുദ്രാക്ഷ മഹാത്മ്യം scholil പഠിച്ച ഞാൻ 👏🥰super interview 👌👌👌👍

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Honored

  • @ulhasgopinath324
    @ulhasgopinath3242 жыл бұрын

    Great.. Very inspiring... Wish you all the very best Mr. Dileep..

  • @manojk7265
    @manojk72652 жыл бұрын

    Inspirational 👍

  • @chillaxmedia1710
    @chillaxmedia17102 жыл бұрын

    Nalla motivating aayittulla oru interview 👏🏻👏🏻👏🏻

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you Tariq ❤️

  • @ManojNNair-ul4fn
    @ManojNNair-ul4fn2 жыл бұрын

    kidu talk 💝❣️💝

  • @Ansaakka
    @Ansaakka2 жыл бұрын

    good luck 👍

  • @abhilashkuriyan
    @abhilashkuriyan2 жыл бұрын

    Inspiring Dilip...

  • @nazeerpvk6738
    @nazeerpvk67382 жыл бұрын

    Best wishes

  • @Muraliganesan
    @Muraliganesan2 жыл бұрын

    Good motivation ☺️

  • @mathachen01
    @mathachen012 жыл бұрын

    Good Interview Shamim sir

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks 🙏

  • @SKV369
    @SKV3692 жыл бұрын

    Really inspired of you...

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you . All the best

  • @wild5398
    @wild53982 жыл бұрын

    Voice kidu

  • @ramdasvallikat3723
    @ramdasvallikat37232 жыл бұрын

    മോഹനന് എല്ലാ ആശംസകളും. നല്ല മെസ്സേജ്, ഇൻസ്പറിങ് എഡ്യൂക്കേറ്റീവ്. പരിശ്രമം പ്രയത്നം ആണ് ആവശ്യം Best of Luck 👍

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you ❤️🙏

  • @sumojnatarajan7813
    @sumojnatarajan78132 жыл бұрын

    Great motivation 🙏🙏🙏🙏🙏🙏

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    ❤️❤️🙏

  • @shameerali4680
    @shameerali46802 жыл бұрын

    Nalla shabdhathinteyum udama nammade natukarananallo cherpulassery 😍great sir❤️👍

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    🙏thank you

  • @ranjithasumesh6940
    @ranjithasumesh69402 жыл бұрын

    Great! Dileep really proud of u.. 👏🏻👏🏻👏🏻💝💐njaan um vadavannur il aah.. Ennenghlium nerittu kaanam👍🏻 Thanku Spark Stories 💕

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you 🙏❤️

  • @vysakhreji6636
    @vysakhreji66362 жыл бұрын

    Good motivation

  • @abdulsamad-mq1rh
    @abdulsamad-mq1rh2 жыл бұрын

    Superb

  • @kpsrajan8472
    @kpsrajan84722 жыл бұрын

    One of the best interviews

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks 🙏

  • @05124914
    @051249142 жыл бұрын

    Good 👍

  • @sonusp3457
    @sonusp34572 жыл бұрын

    🤪🤪🤪🤪🤪🤪🤪🤪🤪🤪🤣🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣സ്കൂളിൽ പോയി മാവിൻ കൊമ്പത്ത് ഒളിച്ചിരുന്നു ....ബീഡി വലിച്ച ഞാൻ ഇന്ന്. ആരായി. ആരും ആയില്ല ഓട്ടോ. ഓടിക്കുന്നു😃😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😆😆😆😆😉😉😉😉😉 Vedum ചിരി വരുന്നു😃😃😃😃😃😃😃🍛🍛

  • @ajsworld4192
    @ajsworld4192 Жыл бұрын

    Sir you are great

  • @jithilnrkd6759
    @jithilnrkd67593 ай бұрын

    1 ജോലിയുടെ പേരിലുളളവേർ തിരിവ് എ ന്ത് നല്ല മനുഷ്യൻ എന്ത് നല്ല കാഴ് ച പ്പാട്❤❤

  • @ashagopan6380
    @ashagopan63802 жыл бұрын

    Dileep Sir, You are great. Best wishes. Thank you Shemeem Sir.

  • @SparkStories

    @SparkStories

    2 жыл бұрын

    Thanks 🙏

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    🙏❤️

  • @amudhu_surya
    @amudhu_surya2 жыл бұрын

    👍👍👏👏

  • @sangeethanandanamvlogs9142
    @sangeethanandanamvlogs91422 жыл бұрын

    🙏 Very inspiring personality I also struggling for surviving

  • @vineethmenonsreesylam4261
    @vineethmenonsreesylam42612 жыл бұрын

    Very inspiring...superb Dileepetta..

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you ❤️

  • @jafarsadique2797
    @jafarsadique27972 жыл бұрын

    👌

  • @leelamani4065
    @leelamani40652 жыл бұрын

    Super

  • @nalinigsankar9535
    @nalinigsankar95352 жыл бұрын

    Great

  • @ameermirza3733
    @ameermirza37332 жыл бұрын

    Dilip mohan sir ... ❤️😘

  • @ikachosDiscussion
    @ikachosDiscussion2 жыл бұрын

    Absolutely inspirational story

  • @ajis8966
    @ajis89668 ай бұрын

    Very 👍👍👍👍 good!!!

  • @savscookbookbeautytravelan6547
    @savscookbookbeautytravelan65472 жыл бұрын

    👍👍

  • @motherslove686
    @motherslove6862 жыл бұрын

    Good episode

  • @ashwathyprasad2772
    @ashwathyprasad27722 жыл бұрын

    👏👏

  • @mohammedfahad4406
    @mohammedfahad44062 жыл бұрын

    👍👍👍

  • @rahulkraj5033
    @rahulkraj50332 жыл бұрын

    Great 👏👏👏

  • @manoharam6726
    @manoharam67262 жыл бұрын

    Great 💓

  • @suhailame9904
    @suhailame99042 жыл бұрын

    Iyalde personality super

  • @nathanc4147
    @nathanc41472 жыл бұрын

    Wo, i Respect You

  • @geonexventures7759
    @geonexventures77592 жыл бұрын

    ❤️

  • @Heyitsme157
    @Heyitsme1572 жыл бұрын

    Like kochi faraj from UK

  • @sheela3602
    @sheela36022 жыл бұрын

    where is your store in Hyderabad? from Hyderabad

  • @naveenpp4783
    @naveenpp47832 жыл бұрын

    💚❤💙

  • @shamseeralathur
    @shamseeralathur2 жыл бұрын

    DILEEP ETTAN INSPIRATION ..... WORDS...... 👌❤️❤️❤️❤️❤️

  • @anikuttan6624
    @anikuttan66242 жыл бұрын

    👍

  • @renjithavenugopal1727
    @renjithavenugopal17272 жыл бұрын

    💯💥

  • @harisjahan4786
    @harisjahan47862 жыл бұрын

    👍🏻👍🏻👍🏻🥰🥰🥰

  • @sreenivasanm1340
    @sreenivasanm13402 жыл бұрын

    👍👍👍👍👍👍

  • @ajunihad7465
    @ajunihad74652 жыл бұрын

    Oru dhivasam njanum varum ee programmil💥

  • @ktmpgmktmuhammed5822

    @ktmpgmktmuhammed5822

    2 жыл бұрын

    തീരുമാനത്തിന് അഭിനന്ദനം

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    That's a great spirit. All the best

  • @salu4122

    @salu4122

    2 жыл бұрын

    All the best

  • @shilavarghese4192
    @shilavarghese41922 жыл бұрын

    നന്നായിരിക്കുന്നു കുട്ടി

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you mam 🙏

  • @mani.r1226
    @mani.r12262 жыл бұрын

    Adipoli

  • @ratheeshnc
    @ratheeshnc2 жыл бұрын

    ❤❤❤❤❤❤❤

  • @ashique6302
    @ashique63022 жыл бұрын

    One day I'll be here.

  • @pgd3688
    @pgd3688 Жыл бұрын

    ജോലിയുടെപേരിലുള്ള വേർതിരിവ് അത് കഴിവുള്ള ഒരുപാട് മലയാളികളെ തകർത്തു കളയുന്നുണ്ട്.

  • @noujishpv8233
    @noujishpv82332 жыл бұрын

    സൂപ്പർ 👌👌... പുതിയ പടത്തിനു എല്ലാ വിധ ആശംസകൾ 👍👍

  • @owl9983
    @owl99832 жыл бұрын

    That is life

  • @Holmssimon
    @Holmssimon7 ай бұрын

    Which is that movie??

  • @bushkp2499
    @bushkp24992 жыл бұрын

    ✌️✌️

  • @deepthikj7354
    @deepthikj73542 жыл бұрын

    Good information ❤

  • @madhukumar4015
    @madhukumar40152 жыл бұрын

    MASS motivation

  • @anees369-vc1gx
    @anees369-vc1gx Жыл бұрын

    Good video

  • @mohamedsadiqk3208
    @mohamedsadiqk32082 жыл бұрын

    💯

  • @azeemmuhammed3436
    @azeemmuhammed34362 жыл бұрын

    Dileep is another example of a successful Malayali. Hope , new generation will listen to such enterprising people and mould their life and among others.

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Honored . Thank you

  • @protean-peregrination

    @protean-peregrination

    2 жыл бұрын

    Yes, you said it

  • @arun_akkii
    @arun_akkii2 жыл бұрын

    Dilipettan❤️✨

  • @anniejoseph31
    @anniejoseph312 жыл бұрын

    Very Valid 11.40 -12.30 😍

  • @mohammedsalim9882
    @mohammedsalim98822 жыл бұрын

    Nice

  • @ratheeshapratheesh2662
    @ratheeshapratheesh26622 жыл бұрын

    Cherpulassery evide

  • @abukgd123
    @abukgd1232 жыл бұрын

    സഞ്ജയനും പറങ്ങോടനും എന്റെ മനസ്സിൽ എന്നും ഓര്മയുള്ള കഥാപാത്രം

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    പത്താം ക്ലാസ് മലയാള പുസ്തകത്തിൽ രുദ്രാക്ഷ മാഹാത്മ്യം ഇന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു... കാലത്തിന് വളരെ മുൻപേ ചലിച്ച തൂലിക സഞ്ചയൻ .

  • @mukeshkeyathkeyath636
    @mukeshkeyathkeyath6362 жыл бұрын

    Realy spark

  • @sachinsoman799
    @sachinsoman7992 жыл бұрын

    #dileepettan.... Some1 whom i look upon to.... Learnt a lot from him in years working with him

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Thank you Sachin 💓

  • @shameerali4680
    @shameerali46802 жыл бұрын

    Cpy l evdeyaa sir

  • @anees369-vc1gx
    @anees369-vc1gx Жыл бұрын

    👍👍👍👍👍👍👍👍👌👌👌

  • @abdulabduljaleelmp7659
    @abdulabduljaleelmp76592 жыл бұрын

    Good

  • @madhuashokan4332
    @madhuashokan43322 жыл бұрын

    🙏🙏🙏❤️❤️❤️

  • @Little_Grey_Cells
    @Little_Grey_Cells2 жыл бұрын

    Very interesting talk show 😍 he is very inspiring person❣️

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    ❤️🙏 thank you

  • @unlq7232
    @unlq72322 жыл бұрын

    Cherpulassery 😍

  • @sheela3602
    @sheela36022 жыл бұрын

    Hi from Hyderabad 🙏very inspirational story

  • @favasmohammed7423
    @favasmohammed74232 жыл бұрын

    Ideham vidfigalude mash enna padathil abhinayichu.. Adhinte producerum,script writerum aan

  • @Dileepmohan_VM

    @Dileepmohan_VM

    2 жыл бұрын

    Cinema June 17 release aanu . Theatres .. pls do watch with family and give feedback 🙏

Келесі