അധികം സംസാരിക്കാത്ത ഒരു പുരുഷനെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയ്യാറാണോ? | Will you Marry Introverts?

Ойын-сауық

Watch അധികം സംസാരിക്കാത്ത ഒരു പുരുഷനെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയ്യാറാണോ? | Will you Marry Introverts? | Public Opinion By AnecDot
Follow Us :
FACEBOOK : / anecdotmedia
INSTAGRAM : / anecdotcreations

Пікірлер: 78

  • @CHRIZ683
    @CHRIZ683 Жыл бұрын

    Introvert minkle ആകില്ല എന്ന് ആരാണാവോ paranjathu😂കെട്ടി കഴിഞ്ഞു കണ്ടവരുടെ കൂടെ സംസാരിക്കാൻ പോകുന്നവരെ ആണോ നമ്മുടെ കൂടെ നിൽക്കുന്നവരെ ആണോ ഇഷ്ട്ടം 😌 വിശ്വസിക്കാൻ best introvert ആണ് almost നല്ല personality ആണ്, അവരുടെ അത്രയും mental power and capable വള വള സംസാരിക്കുന്നവർക്കു കിട്ടില്ല 😂😂 introvert അവരുടെ spacil ഉള്ളവരോട് നല്ല അടുപ്പം. ആണ്

  • @bibinmathew7613

    @bibinmathew7613

    3 ай бұрын

    Avalude oru talkativum minglingum

  • @surabhisunil8465

    @surabhisunil8465

    3 ай бұрын

    True❤

  • @Jay-ot2il
    @Jay-ot2il4 ай бұрын

    ഇവർക്കൊന്നും introvert എന്താണെന്ന് പോലും അറിയില്ല.. Introverts പൊതുവെ silent ആണെങ്കിലും അവരുടെ close circle ഇൽ നല്ല പോലെ communicate ചെയ്യുന്നവരാകും.. അല്ലാതെ introverts എന്നാൽ സ്വന്തം partner നോട് പോലും മിണ്ടാതിരിക്കുന്നവരല്ല.. 😁

  • @Syamala_Nair

    @Syamala_Nair

    4 ай бұрын

    Correct points.Congratulations ❤❤❤❤❤❤❤❤

  • @infjdavoodulhakeem4136

    @infjdavoodulhakeem4136

    3 ай бұрын

  • @syamsasidharan1682

    @syamsasidharan1682

    3 ай бұрын

    👍

  • @aksasoman2756

    @aksasoman2756

    2 ай бұрын

    Correct reply. Because I'm an introvert😊

  • @amalmanohar8273

    @amalmanohar8273

    14 күн бұрын

    അത് തന്നെ 🤣

  • @shebiForyou
    @shebiForyou Жыл бұрын

    ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ കേറി സംസാരിച്ച് നാറുന്ന ആണുങ്ങളെക്കാൾ എത്രയോ നല്ലത് ആണ് Introvert പേഴ്സൺ പിന്നെ, അത് ജാഡ അഹങ്കാരം എന്നൊക്കെ തെറ്റിദ്ധരിക്കുന്ന ആളുകൾ ഉണ്ട്. പക്ഷേ അവരുടെ മനസ്സിൽ ഒരു സ്ഥാനം നേടിയാൽ ആരും മാറ്റി പറയും, അങ്ങനെ Introvert ഉള്ളവരെ സ്നേഹം കൊടുത്ത് ആവശ്യത്തിന് സംസാരിപ്പിച്ച് എടുത്താൽ മതി. ഭാര്യ യെ സമൂഹത്തിൽ പൊതുവേ വേറെ പെണ്ണിനെ കാണുന്ന പോലെ കാണാത്തവർ കൂടി ആണ് അവർ, അവരുടെ സ്നേഹത്തിലും ഒരു പ്രത്യേകത കാണാം. intovert പേഴ്സണ് മറ്റ് ദുശ്ശീലങ്ങൾ ഒന്നും അയാൾക്ക് ഇല്ലെങ്കിൽ അത്രക്ക് നല്ല ജീവിതം ഒരു പെണ്ണിന് വേറെ കിട്ടാൻ ഇല്ലാ. വിവാഹത്തിന് മുന്നെ മനസ്സിലാക്കാൻ കഴിയണം എല്ലാം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന introvert ആണോ എന്ന് അത് നോക്കിയാൽ മതി ✌️

  • @deepuraghuthaman6932
    @deepuraghuthaman6932 Жыл бұрын

    ചോദ്യം ചോദിച്ച ആൾക്കും ഉത്തരം പറഞ്ഞ ആളുകൾക്കും introvert എന്നാൽ എന്താണ് എന്നതിനെപ്പറ്റി വലിയ ധാരണയില്ല.

  • @Suryade818

    @Suryade818

    4 ай бұрын

    Satyam

  • @Strategic_Strike

    @Strategic_Strike

    3 ай бұрын

    @@Syamala_Nair അത്രേം type ചെയ്ത് പറയാൻ വയ്യ ഒന്ന് search ചെയ്ത് നോക്കിയാൽ ഒരുപാട് നല്ല വീഡിയോകൾ കിട്ടും കേട്ട് മനസ്സിലാക്കുക

  • @keralafestival582

    @keralafestival582

    3 ай бұрын

    തന്റെ ടെസ്റ്റ്‌ നുള്ള ആളെ കിട്ടിയാൽ introvert വിടില്ല

  • @breaklessfusion828
    @breaklessfusion8285 ай бұрын

    High achievers are actually introverts 1. Sir Isaac Newton 2. Albert Einstein 3. Michael Jackson (Most Popular icon in the world) 4. Mahatma Gandhi 5. J.K Rowling (author of Harry potter) 6. Abraham Lincoln 7. Barack Obama 8. Mark Zuckerberg 9. Elon Musk 10. Susan Cain (American Writer) 11. Larry Page (Founder of Google) 12. Lionel Messi 13. Bill Gates 14. Steve jobs 15. Steven Spielberg 16. Warren Buffett 17. Eleanor Roosevelt 18.Emma Watson 19. Sharukh khan 20. Sidharth Malhotra 21. Alia Bhatt 22. Priyanka chopra 23. Aamir Khan 24. Hrithik Roshan 25. Vijay 26. Ajith 27. Surya 28. Deepika padukone 29. Anushka Sharma 30. Prithviraj Sukumaran Extroverts gains energy from social interaction. Introverts looses energy from social interaction. Introverts spend time alone with productive works like reading books, watching series, research, writing and learning new Skills also great thinkers, Many types of introverts are there like Social introverts, Retrained introverts, anxious introverts and thinking introverts and I'm also an introvert

  • @sahadsaleem9183
    @sahadsaleem918310 ай бұрын

    കൂടുതൽ സംസാരിക്കുന്ന ടൈപ് മറ്റുള്ള പെണ്ണുങ്ങളുമായി ബന്ധം കാണും... സംസാരത്തിൽ ആണ് പെൺകുട്ടികളെ കൈയിൽ എടുക്കുന്നത്

  • @kpk711
    @kpk711 Жыл бұрын

    Njn introvate anu njan ettavum kooduthal samsarikkunnathu wifenodum familyyodumanu. Ee anger samoohathine thettidarippikkukayanu😢

  • @CHRIZ683

    @CHRIZ683

    Жыл бұрын

    താൻ ആണ് നല്ല ഭർത്താവ് ബാക്കി ആരെയും നോക്കണ്ട

  • @MSD607
    @MSD607 Жыл бұрын

    I like introverts 😘.Njanum oru introvert aanu .Introverts avashymulla karyangalil samsarikukayum,avashyamillatha karyathil abhiprayam parayano,samsarikkano thayyaravarilla.Oral samsarikunnathinu idayil kayari samsarikkanum thayyaravilla 😇.

  • @prasadk6005
    @prasadk6005 Жыл бұрын

    ഞാൻ introvert ആണ് . കലപിലകലപില ഇല്ല😁

  • @Naturej865
    @Naturej865 Жыл бұрын

    ഈ പറഞ്ഞ ഒരാൾക്കും introvert എന്താ എന്ന് അറിയില്ല 😂

  • @vysakh123
    @vysakh123 Жыл бұрын

    Ee introvert inu സർക്കാർ ജോലി ഉണ്ടെങ്കിലോ 😅😅

  • @tonyjoseph3999

    @tonyjoseph3999

    6 ай бұрын

    😂

  • @SA_shorts780
    @SA_shorts780 Жыл бұрын

    അധികം സം സാരി കാതവരാണ്നലത്,,, കൂടുതൽ സംസാരിക്കുന്നു വർ,സംസാ,, വെറുപ്പികും

  • @cRr07
    @cRr07 Жыл бұрын

    നല്ല സ്വഭാവവും, വിശ്വസിക്കാൻ പറ്റിയ ആളായിരിക്കണം, ഈ കാലത്തിലെ പെണ്ണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല ചതിക്കും.പെൺകുട്ടികൾക് കുറച്ചു അഹങ്കാരം കൂടുതലാണ് (എല്ലാവരും അങ്ങെനെയല്ല )

  • @idukkivibeswithriya2158

    @idukkivibeswithriya2158

    Жыл бұрын

    Boysnu ahakaram ille chetta

  • @maxentertainment6114

    @maxentertainment6114

    3 ай бұрын

    ​@@idukkivibeswithriya2158illedi ni etha address para veettikerii njan vetti keerum. Because iam an outspoken introvert 😂😂

  • @Albiceleste.19
    @Albiceleste.19 Жыл бұрын

    Introvert 😇

  • @Rijas-wo7bm
    @Rijas-wo7bm4 ай бұрын

    അന്തർമുഖർ സംഭാഷണത്തിൽ താൽപ്പര്യമില്ലാത്തവരോ ആരുടെയെങ്കിലും സമയം പാഴാക്കുകയോ ചെയ്യണമെന്നില്ല എന്നത് ശ്രദ്ധിക്കുക. അവർ അവരുടെ സ്വകാര്യ ഇടത്തെ വിലമതിക്കുന്നു, മാത്രമല്ല പുറംലോകത്തെപ്പോലെ അമിതമായ ചെറിയ സംസാരത്തിൽ ഏർപ്പെടില്ല. അന്തർമുഖർക്ക് വളരെയധികം വികസിപ്പിച്ച കഴിവുകളും കലാപരമായ കഴിവുകളും ഉണ്ടായിരിക്കുമെന്നതും എടുത്തുപറയേണ്ടതാണ്. പലതരത്തിലുള്ള അന്തർമുഖർ ഉണ്ടെങ്കിലും, അവരുടെ പൊതുസ്വഭാവം കുറച്ച് സംസാരിക്കാനും നടപടിയെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അവരുടെ പ്രവണതയാണ്

  • @s___j495
    @s___j495 Жыл бұрын

    ഞാൻ talk active ആണ് അപ്പൊ അതുപോലെ ഉള്ള pair ആണ് എനിക്ക് ഇഷ്ടം ❤️

  • @abdulkabeer7061
    @abdulkabeer70614 ай бұрын

    Arkum introvert ne venda , 😮😢😢

  • @akhileswarv7194
    @akhileswarv7194 Жыл бұрын

    there is a misconception that introvert is NOT talkative 😄

  • @Crypto.ninja24
    @Crypto.ninja24 Жыл бұрын

    അധികം samsaarikunavar കൂടുതല് നുണ അല്ലെങ്കിൽ തള്ള് ആയിരിക്കും

  • @AL__x.
    @AL__x.2 ай бұрын

    Introverts>>>>>>

  • @joemonthomas2969
    @joemonthomas29692 ай бұрын

    ഇന്ട്രോവേർട് എന്നാൽ ഊമ എന്നല്ല അർഥം വളരെ വേണ്ടപ്പെട്ട ളുകളോട് മാത്രം മനസു തുറന്നു സംസാരിക്കുന്നവരാണ് ഇന്ട്രോവെർട്ടുകൾ

  • @muhammedrizan7840
    @muhammedrizan78402 ай бұрын

    Ladies നോട് മാത്രം സംസാരിക്കാറില്ല ബാക്കി എല്ലാവരോടും🤚🏻

  • @user-Aira3adrian
    @user-Aira3adrian6 ай бұрын

    E ചോദ്യം തന്നെ തെറ്റാ കേരളത്തിലെ ഏതു ആൺപിള്ളാരാ സംസാരിക്കാതെ വൈതുറന്നാൾ പിന്നെ ഇവളൊക്കെ നിൽക്കില്ല

  • @user-uz5or6lk8i
    @user-uz5or6lk8i3 ай бұрын

    ഉണ്ണി മോഡൽ SHOEEEE😊 മോഡൽ CHAPPAL ഉണ്ട് ഉണ്ട്

  • @pablogaming2144
    @pablogaming2144 Жыл бұрын

    Samsarichilengil samsaripikkum athare ollu

  • @lijo007
    @lijo007 Жыл бұрын

    നിങ്ങൾ പറഞ്ഞാൽ മതി സംസാരിക്കാണോ സംസാരിക്കാം സംസാരിക്കേണ്ട വേണ്ട സംസാരിക്കില്ല

  • @user-uz5or6lk8i
    @user-uz5or6lk8i2 ай бұрын

    വണ്ടി എന്റെ SHOOW ROOM EYIL ജോലി ഉള്ള MEN ആണ്

  • @user-uz5or6lk8i
    @user-uz5or6lk8i3 ай бұрын

    നല്ല പവർ ഗോൾഡ് SPES ഉള്ള മെൻ ആണ് ആണ് 😅😊

  • @user-uz5or6lk8i
    @user-uz5or6lk8i3 ай бұрын

    ഹരി മോഡൽ T ഷർട്ട്‌ ഉണ്ട് ഉണ്ട് ഉണ്ട്

  • @adhithyans8150
    @adhithyans8150 Жыл бұрын

    Introverts not want partners

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    ഞാൻ നന്നായി സംസാരിക്കും അതും ബോർ അടിപ്പിക്കാതെ പക്ഷേ എന്റെ കല്യാണം കഴിഞ്ഞു പോയി

  • @Jay-ot2il
    @Jay-ot2il Жыл бұрын

    Introvert ❤️

  • @ashish_p_sasi
    @ashish_p_sasi5 күн бұрын

    00:36❤

  • @shemeershemeer1080
    @shemeershemeer10803 ай бұрын

    Iam introvert 😊

  • @Arunsekhararunsekhar1590
    @Arunsekhararunsekhar15908 сағат бұрын

    A T M കാർഡ് കുറെ ഉണ്ട്

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159024 күн бұрын

    പ്രൈവറ്റ് കമ്പനി എയിൽ ജോലി CHAYUNA MEN ആണ്

  • @user-uz5or6lk8i
    @user-uz5or6lk8i2 ай бұрын

    അമ്മിണി STORE എന്റെ WOMEN SAREE ആണ്

  • @A.ECompetency-hq4nn
    @A.ECompetency-hq4nn6 ай бұрын

    Introverts single ആയിപോവോ??

  • @RIJESHP-be4ir
    @RIJESHP-be4ir2 ай бұрын

    ഇവർ എന്തിനാ പഠിച്ചത് വിവരം ഇല്ല എന്താ പോല്ലേ അറിയില്ല

  • @noushadca589
    @noushadca589Ай бұрын

    Samsaram sariyallan sollakkudath

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159026 күн бұрын

    A T M കാർഡ് കുറെ ഉണ്ട് ഉ

  • @user-uz5or6lk8i
    @user-uz5or6lk8i3 ай бұрын

    500 രൂപ നോട്ട് കേട്ട് കേട്ട് കേട്ട് കേട്ട് കേട്ട് കേട്ട് കേട്ട് കേട്ട് കേട്ട് ആയി NIRCH പൈസ PAUSEIL ഉള്ള മെൻ ആണ് 😅

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159012 күн бұрын

    😮😢

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159026 күн бұрын

    TILESSSSSSSS എന്റെ കട്ടിങ് മെഷീൻ കുറെ ഉണ്ട് 🫠

  • @RIJESHP-be4ir
    @RIJESHP-be4ir2 ай бұрын

    ഇന്റർവെറ്റർ എന്താ പോലും ariyila

  • @-anil
    @-anil Жыл бұрын

    സംസാരിച്ച് കൊണ്ട് ഇരിക്കുന്ന പെണ്ണിനെ കിട്ടണം അല്ലാതെ മൂങ്ങയെ പോലെ ഉള്ളതിനെ കിട്ടിയിട്ട് എന്ത് കാര്യം ജോളി ആയിട്ട് സംസാരിച്ചാൽ തന്നെ പലതും മറക്കും സംസാരിക്കാത്ത ആളെ സൂക്ഷിക്കണം danger ആണു 😮

  • @cRr07

    @cRr07

    Жыл бұрын

    എല്ലാ പുരുഷന്മാരോടും സംസാരിക്കുന്ന പെണ്ണിനെ സൂക്ഷിക്കണം ചതിക്കും, കൂടുതൽ extrovert ആയാലും പ്രോബ്ലം ആണ്. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാ.

  • @-anil

    @-anil

    Жыл бұрын

    @@cRr07 അതും ശരിയാണ് 😌😌

  • @maxentertainment6114

    @maxentertainment6114

    3 ай бұрын

    ​@@cRr07ആരു paranju അവർ ആണ് ഏറ്റവും കൂടുതൽ സംസാരിക്കുന്നതു. മ്. പക്ഷെ തന്നോട് thanne ആണെന്ന് ഒള്ളു

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159024 күн бұрын

    U😮😊

  • @Suryade818
    @Suryade8184 ай бұрын

    Sata

  • @nikhilmv9206
    @nikhilmv9206 Жыл бұрын

    Introverts moonji 😅

  • @vinayak7602

    @vinayak7602

    Жыл бұрын

    😂njan

  • @adhithyans8150

    @adhithyans8150

    Жыл бұрын

    Introvert not want marriage

  • @maxentertainment6114

    @maxentertainment6114

    3 ай бұрын

    Extrovert കോണച് 😂😂

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159024 күн бұрын

    കട്ടി താടി ഉള്ള MEN ആണ്

  • @Arunsekhararunsekhar1590
    @Arunsekhararunsekhar159024 күн бұрын

    A T M കാർഡ് കുറെ ഉണ്ട് ഉ

Келесі