അദാനിയെ കണ്ടാൽ വെടിവെച്ച് കൊല്ലണോ..? അദാനി പാർട്ടി സെക്രട്ടറിയെ കാണുന്നത് അന്യായമാണോ?

അദാനിയെ കണ്ടാൽ വെടിവെച്ച് കൊല്ലണോ..? അദാനി പാർട്ടി സെക്രട്ടറിയെ കാണുന്നത് അന്യായമാണോ? | Vizhinjam Port | Special Edition | SA Ajims |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 11

  • @A45000
    @A4500023 күн бұрын

    വിഴിഞ്ഞം പദ്ധതി എന്ന് കേൾക്കുമ്പോൾ തന്നെ ajims ഉറഞ്ഞു തുള്ളും. എന്നിട്ട് അവനൊക്കെ ഹൂതി, ഹമാസ്, ഒലക്ക, ഡേയ് നാടൊന്ന് രക്ഷപെടട്ടെ വിഴിഞ്ഞം പോലെയുള്ള വൻകിട പദ്ധതികൾ വന്നു ഈ നാടൊന്നു രക്ഷപ്പെടട്ടെടോ 🙏

  • @gempicks
    @gempicks23 күн бұрын

    പോർട് നടത്തിപ്പിന്റെ നേരിട്ടുള്ള ലാഭം വീണ്ടും അവിടെ തന്നെ നിക്ഷേപിച്ചു പോർട്ട് വികസിപ്പിക്കുക എന്നതാണ് ഇവിടെ നടക്കാൻ പോകുന്നത് എന്ന് അനുമാനിക്കാം. അല്ലാതെ അവിടെ നിന്ന് കിട്ടുന്ന വരുമാനം അദാനി മുഴുവനായി വലിച്ചുകൊണ്ടുപോകാനൊന്നും സാധ്യത ഇല്ല. ഒരു അന്താരാഷ്ട്ര നിലവാരമുള്ള ട്രാന്ഷിപ്മെന്റ് പോർട്ട് ആകണമെങ്കിൽ അതി ഭീമമായ മുതൽ മുടക്കു ആവശ്യമുണ്ട്. കേരളം ഗവണ്മെന്റ് കൊടുത്ത ആറായിരം കോടിയോ, അദാനി ഇപ്പോൾ മുടക്കിയ നാലായിരം കൊടിയൊന്നും ഇതിനു മതിയാവില്ല. അതിന്റെ രണ്ടിരട്ടി തുക ലാഭം കിട്ടുന്ന മുറക്ക് തിരിച്ചവിടെ തന്നെ നിക്ഷേപിച്ചാൽ മാത്രമേ പോർട്ട് വലുതാവു, അതായതു ഇരുപതിനായിരം കോടി കൂടി കുറഞ്ഞത് വേണ്ടിവരും ഇതൊരു പൂർണ സജ്ജീകരണം ഉള്ള ട്രാന്ഷിപ്മെന്റ് പോർട്ട് ആക്കിയെടുക്കാൻ. ഇതിന്റെ ഒരു രൂപരേഖ കൊടിത്തിട്ടായിരിക്കും അദാനി പോർട്ട് നടത്തിപ്പ് ഏറ്റെടുത്തത്തു. ഒരു കൊല്ലം ആയിരം കോടി ലാഭം ഉണ്ടാക്കിയാൽ 15 കൊല്ലം കൊണ്ട് 15000 കൂടി കിട്ടുമെന്ന് കണക്കാക്കുക, ആ 15000 കോടി അവിടെ തന്നെ നിക്ഷേപിക്കും. പണം മുൻകൂറായി ആവശ്യമുണ്ടെങ്കിൽ അദാനി വായ്പയെടുത്തു ആ വായ്പ ലാഭത്തിൽ നിന്ന് തിരിച്ചടക്കും. ഇത്രയൊക്കെ ചെയ്‌തിട്ടു പോർട്ട് നടത്തിപ്പിന്റെ പേരിൽ അദാനി പ്രൊഫഷണൽ സർവീസ് ചാർജ് ആയി നൂറു കോടി രൂപ വര്ഷം എടുത്താൽ പോലും നമുക്ക് കുറ്റം പറയാൻ പറ്റില്ല. കാര്യങ്ങൾ ഏകോപിച്ചു മുന്നോട്ടു കൊണ്ടുപോകാൻ ഈ ഫീൽഡിൽ നല്ല പരിചയമുള്ള ഒരു കമ്പനിക്കു മാത്രമേ കഴിയു. ഇതൊരു വലിയ ഗെയിം ആണ് എന്ന് എല്ലാവരും മനസിലാക്കുക. അദാനി ഇപ്പോൾ തന്നെ ഇന്ത്യയിൽ 13 തുറമുഖങ്ങൾ കൈകാര്യം ചെയ്യുന്നു. ഇസ്രായേൽ , കൊളംബോ പോര്ട്ടുകളിലും ഇവർക്കു വൻ നിക്ഷേപവും, നടത്തിപ്പ് ചുമതലയും ഉണ്ട്. അമേരിക്ക കൊളോമ്പോ പോർട്ട് വികസനത്തിന് അദാനിക്ക് 3500 കോടി രൂപ ധനസഹായം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശ്, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിലും അദാനി പുതിയ പോർട്ടുകൾ ഉണ്ടാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നമ്മൾ കാര്യങ്ങൾ നന്നായി പഠിച്ചിട്ടു വേണം വിമര്ശനം നടത്താൻ. ഈ പോർട്ടുകൊണ്ടു തിരുവന്തപുരത്തുണ്ടാവാൻ പോകുന്ന വികസനം നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്നതിലും വളരെ വലുതായിരിക്കും. ദുബൈയുടെ വികസനത്തിന്റെ അടിത്തറ തന്നെ അവരുടെ ലോകോത്തര നിലവാരത്തിൽ ഉള്ള ട്രാന്ഷിപ്മെന്റ് പോർട്ടുകൾ ആണ്. അല്ലാതെ ക്രൂഡോയിൽ വരുമാനമൊന്നുമല്ല. ഈ പോർട്ട് നല്ല രീതിയിൽ നടത്താനും, വികസിപ്പിക്കാനും ഉള്ള വൈദഗ്ത്യം ഇന്ത്യയിൽ ഇപ്പോൾ അദാനി ഗ്രൂപ്പിന് മാത്രമേ ഉള്ളു. മറ്റാരെങ്കിലും ഉണ്ടെങ്കിൽ അതാരെന്നു വിമര്ശകര് തന്നെ പറയുക.

  • @pillaithampi9627
    @pillaithampi962723 күн бұрын

    വിഴിഞ്ഞം പോർട്ടിന്റെ മരാമത്ത് പണികൾ രാഹുൽ കൺസ്ട്രക്ഷൻ കമ്പനി ഇറ്റലി ലിമിറ്റഡ് എന്ന കമ്പനിയെ ഏൽപ്പിക്കണമായിരുന്നു.

  • @manikantant8318
    @manikantant831823 күн бұрын

    Mr പ്രകാശ് you don full everybody

  • @VenukumaranNair-qz3ec
    @VenukumaranNair-qz3ec23 күн бұрын

    നിങ്ങൾ മാപ്രകൾ അറിഞ്ഞിട്ടു ഒരു വാർത്ത പോലും കേടുത്ത തു കണ്ടില്ല അങ്ങ് ഡൽഹിയിൽ ഒരു സമരത്തിന് യൂത്ത് കോൺഗ്രസ്സിന്റെയും രാഹുൽ മാങ്കുട്ടനും സംഘവും ഡൽഹി പോയി പോലിസിന്റെ ന്ന് മുതുകത്ത് അടി വങ്ങി കുട്ടിയിട്ടു കഷ്ടം നിങ്ങൾ ഒരു വരി വാർത്ത കോടുക്കാത്തതു

  • @manikantant8318
    @manikantant831823 күн бұрын

    Mr prakash you not fool every body

  • @BijuAbraham-kx2qy
    @BijuAbraham-kx2qy23 күн бұрын

    Masapadi V 2026 myth😊😊😊😊😊😊😊😊😊😊😊

  • @bijoybahuleyan675
    @bijoybahuleyan67523 күн бұрын

    Sudappikku pidilkkunnilla

  • @BijuAbraham-kx2qy
    @BijuAbraham-kx2qy23 күн бұрын

    S A😊750 One 😊Myth 😊😊😊😊😊😊😊

Келесі