ACCOUNTING CLASS MALAYALAM / +1 ACCOUNTING MALAYALAM ACCOUNT IDENTIFICATION /DEBIT CREDIT RULES

BASIC ACCOUNTING
ACCOUNTING CLASS MALAYALAM
Transactions and account identification
GOLDEN RULES OF ACCOUNTING
FIRST CLASS LINK
• ACCOUNTING CLASS Malay...

Пікірлер: 482

  • @shivalal7255
    @shivalal72552 жыл бұрын

    Thanks Arun Sir😍😍😍ഇങ്ങനെ ഒരു ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം 🤩🤩🥰🥰🥰🥰🥰🤩വർഷങ്ങൾ ക്ലാസ്സിൽ പോയി പഠിച്ചിട്ടു മനസിലാവാത്ത കാര്യങ്ങൾ നിങ്ങളുടെ ക്ലാസ്സിൽ നിന്നും നിമിഷങ്ങൾ കൊണ്ട് മനസിലായി... നോട്ട് പോലും എഴുതാതെ.. മനസ്സിൽ പതിയുന്നു.... Anyway more class expect from u...Best wishes for ur channel&pray for million subscribers 🙏🥰

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    Thnkuuu 🥰❤

  • @Bns000

    @Bns000

    2 жыл бұрын

    Yes😍

  • @vidhyasoman1193

    @vidhyasoman1193

    2 жыл бұрын

    Sirinte number kitto

  • @shabeerkv2535

    @shabeerkv2535

    2 жыл бұрын

    Ur awsome sir thank you so much bcom complete ayi enitum sirntea class kandopoyaane elam mansilayath

  • @hafsanaramees3712

    @hafsanaramees3712

    2 жыл бұрын

    Correct

  • @user-te8vr3yk2o
    @user-te8vr3yk2o2 жыл бұрын

    🙏അക്കൗണ്ടിംഗ് എന്താണെന്ന് പോലും അറിയാത്ത എനിക്ക് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് നന്ദി സാർ🙏

  • @busharabibusharabi7896

    @busharabibusharabi7896

    4 ай бұрын

    Za

  • @aamuhammedrafi
    @aamuhammedrafi Жыл бұрын

    വിസിറ്റ് വിസയിൽ ഗൾഫിൽ വന്നിട്ട് യാദൃശ്ചികമായി അക്കൗണ്ട് ഡിവിഷനിലേക്ക് ആണ് ചാൻസ് വന്നിരിക്കുന്നത്. അതുകൊണ്ട് നെറ്റിൽ പഴയ പാഠങ്ങൾ റിവിഷൻ ചെയ്യാനായി സേർച്ച് ചെയ്തപ്പോഴാണ് ഈ സാറിന്റെ ക്ലാസ് കണ്ടത്. 30 കൊല്ലം മുൻപ് ബികോമിന് പഠിക്കുമ്പോൾ ഇതിന്റെ പകുതിഭാഗം പോലും എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. ഞാൻ ഉഴപ്പനുമായിരുന്നു. ഇപ്പോൾ എല്ലാം ശരിക്കും മനസ്സിലാകുന്നുണ്ട്. പണ്ട് പഠിച്ചതായതുകൊണ്ട് എല്ലാം പെട്ടെന്ന് മനസ്സിൽ കയറുന്നു. വെരി ഗുഡ് പ്രസന്റെഷൻ. ഞാൻ ആലോചിക്കുന്നത് വേറൊന്നാണ്, ഇത്ര സിംപിളായിരുന്നു കാര്യങ്ങൾ എങ്കിൽ എന്തിനാണ് വെറുതെ രണ്ടും മൂന്നും കൊല്ലം വലിച്ചു നീട്ടി ക്ലാസുകൾ എടുത്തിരുന്നത് എന്ന്.

  • @san2881

    @san2881

    9 ай бұрын

    That is the case with many courses. I am a law graduate, and the duration of LLB is 3 years. Many years down the lane, I feel that it requires only 6 months to complete the course or at the maximum 1year. My cousin is an MBBS holder. He says he wasted 5 years in the medical college for a course that could have been completed in 2 years. He later became a CA and is now working in HSBC in Singapore. He draws a salary many times that of his doctor peers and that, too, within a short duration.

  • @aamuhammedrafi

    @aamuhammedrafi

    9 ай бұрын

    @@san2881 true. our system should change

  • @JibinVarghese-se2lu

    @JibinVarghese-se2lu

    4 ай бұрын

    Valarae shaeri aanu...nammalae okkae padipichathu ee pulliyarunael ellam ok aayenaem..but nammakku ullathu direct mukkil thodunathinu pagharam valanju chutti mukkil thodum😂chilapol supple cash kittan vaendii aganae manasilakki padipikyallu ennu university paranjatundarikyum😂

  • @sajidhaek3564

    @sajidhaek3564

    3 ай бұрын

    Correct 2000 ൽ bcom കഴിഞ്ഞതാ. അന്ന് അറിയാത്ത പലതും ഇപ്പോൾ കിട്ടി 😂

  • @simisalim4230

    @simisalim4230

    Ай бұрын

    കറക്റ്റ് ആണ്

  • @ayshuandmariyuvlogs1244
    @ayshuandmariyuvlogs12442 жыл бұрын

    ഇത്രയും മനസ്സിലായ ഒരു ക്ലാസ്സ്‌പോലും സ്കൂളിൽ എനിക്ക് കിട്ടിയിട്ടില്ല sir. എനിക്കിപ്പോ 30 വയസ്സായി 🙂 വീണ്ടും അക്കൗണ്ടിന് പഠിക്കാനുള്ള ആഗ്രഹംകൊണ്ട് നോക്കിപോയതാ ഞാൻ. 👍👍

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰👍

  • @BijuABiju-it5mc

    @BijuABiju-it5mc

    2 жыл бұрын

    35age ayi🥰

  • @shojinashyju5660

    @shojinashyju5660

    2 жыл бұрын

    Spr class.sound kuravaanu ☺️☺️

  • @cartoonworld1033

    @cartoonworld1033

    2 жыл бұрын

    ഞാനും എനിക്ക് 29age ഉണ്ട് ഇപ്പോഴാ എനിക്കും മനസിലായത് supper classs👍👍👍

  • @Sreerag_t

    @Sreerag_t

    Жыл бұрын

    Njanum

  • @basheermk3368
    @basheermk3368 Жыл бұрын

    വളരെ ലളിതമായി മനസ്സിലാക്കാവുന്ന ക്ലാസ്സ്‌, ഏറെ നന്ദിയും കടപ്പാടും.

  • @jayachandranmc7790
    @jayachandranmc7790 Жыл бұрын

    വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു... നന്ദി 🥰🥰

  • @indurajesh1269
    @indurajesh12694 ай бұрын

    Ente most favourite sub aarunnu Accountancy.. ippo long 24 yrs inu shesham veendum ithokke orkaan kazhinjathil orupaaaad thx ❤

  • @user-pe3cb5bt6m
    @user-pe3cb5bt6m Жыл бұрын

    Very usefull class. Thank you sir, you are great teacher. GOD BLESS YOU💖💖

  • @DuluManu547
    @DuluManu5472 жыл бұрын

    എനിക്കിപ്പോഴാണ് ശരിക്കും മനസ്സിലായത്. Thank you

  • @fishan7121
    @fishan71213 жыл бұрын

    Aar paranjitum manasilakathath aan sir paranjitt manasilayath thanks sir😍

  • @commerceacademycalicut

    @commerceacademycalicut

    3 жыл бұрын

    Share and support daa 🥰

  • @shalinis4374

    @shalinis4374

    2 жыл бұрын

    100% correct

  • @hafsanaramees3712
    @hafsanaramees37122 жыл бұрын

    Your perfect man👍 ningale class manasilakunnud thanks chetta 👍❤️✨️

  • @safiyak3167
    @safiyak3167 Жыл бұрын

    Very helpful class, Thank you so much sir ❤️❤️❤️

  • @Ayshu933
    @Ayshu9332 жыл бұрын

    Thanku sir. Accountancy de oru base polum ellathirunna enik sir eduth thanna ellam mansilaayi. So thank u sir 🥰🥰🥰

  • @rafsheenanisar8611
    @rafsheenanisar86119 ай бұрын

    attended the second class.very clear to me, Thankyou so much..

  • @shamnasherin7650
    @shamnasherin7650 Жыл бұрын

    Sir nte class എനിക്ക് ഒരുപാട് ഉപകാരമായി സൂപ്പർ ടീച്ചിംഗ് 👍👍👍👍👍👍👍👍👍✨️✨️✨️✨️✨️✨️✨️

  • @rajeenaa9545
    @rajeenaa95456 ай бұрын

    നല്ല ക്ലാസ്സ്‌,എനിക്ക് വളരെ ഉപകാരമായി thanks sir

  • @shifan485
    @shifan485 Жыл бұрын

    Thankyou sir valare usefull video aaan nannayi manassilavunnund youtubil oru paad vidoes search cheyth nokki but athilonnum clear ayi manassilavunnilla but sir nte class sooperan nannayi explain cheyyunnund nannayi manassilakkan kazhiyunnu thankyou sooo much

  • @Cookwithnaseeha
    @Cookwithnaseeha2 жыл бұрын

    Super way of learning..thankyou❤️

  • @shabanalk4925
    @shabanalk49252 жыл бұрын

    Thank you Arun sir, super classaayirunnu

  • @aiswaryas9709
    @aiswaryas97092 жыл бұрын

    Superb class sr.Really it useful for everyone

  • @sejlaselfuselfu6406
    @sejlaselfuselfu6406 Жыл бұрын

    Ur teaching method is very well thanku somuch

  • @ishaquebhaiishaquebhai910
    @ishaquebhaiishaquebhai910 Жыл бұрын

    Thanks sir nallapole manasilvunnund class njan oru new member anu ...

  • @user-qq2qy6qg6q
    @user-qq2qy6qg6q2 ай бұрын

    Njan +2 humanities ayirunnu padichadh. Degree history ayirunnu ishtam. But sister bcom eduthadh kond ennodiyum adh edkan paranju. Oru base polum ellayirunnu. Debit enna credit ennan polum ariyillayirunnu. Edhengilum samshayam chodhichal pariyasamayirunnu. Porathadhin supply yum kitti. Ellam koddum orutharam dipretion stage ayirunnu. Parants nod onnum parayanum patatha avastha. Njan padikathadh koddan ennan avarude vadam. Appoya sir nte cls kannne. But appoyekum njan 4th sem ethinu. Engeneyo degree complete cheydhu. Eppo kurachoke ishtapettu. But porakar ennekodd onninum kayyillana karuthunne. 😊 Eppo njan sir nte cls kanan thodangiyappo edho ennekodd kayyum ennoru thonal.

  • @Ayzanmedia
    @Ayzanmedia Жыл бұрын

    Thankyou for the valuable class 🥰👍

  • @sreelakshmi8259
    @sreelakshmi82592 жыл бұрын

    Thanku sir💖.... Very usefull class ❤

  • @mekhnamohan681
    @mekhnamohan681 Жыл бұрын

    Very useful class sir ...nannay ellam manasilakunnund valare krithyamay...

  • @prasadks3629
    @prasadks36293 ай бұрын

    Nannayi മനസിലാവുന്നുണ്ട് thankyou sir 🤝

  • @ayshaayshu1813
    @ayshaayshu1813 Жыл бұрын

    Adipoli class nannayi manassilavunnund thank you sir 👍👍

  • @sujathasivakumar8595
    @sujathasivakumar85952 жыл бұрын

    Thank you sir .nannayi manasilavunnund.

  • @user-us4vt6jo9v
    @user-us4vt6jo9v7 ай бұрын

    Excellent teaching ..no more to say🎉

  • @sabithakrishnan1697
    @sabithakrishnan16973 ай бұрын

    Science പഠിച്ച എനിക്കു ഇത്‌ വളരെ helpful ആണ് sir. Thank you so much 🙏

  • @drsolyvg7597
    @drsolyvg75972 жыл бұрын

    sir thank u for a very good explanations of accounting classes

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @Anjumuraleedharan
    @Anjumuraleedharan11 ай бұрын

    Super class👍🏻Thank you sir 🙏🏻

  • @hafsathhafsa3564
    @hafsathhafsa356411 ай бұрын

    ക്ലാസ്സ്‌ മനസിലാവാത്ത ഞാൻ സർ ന്റെ ക്ലാസ്സ്‌ കേട്ടണ് ക്ലിയർ ആയതു 👍👍👍👍👍താങ്ക്സ് സർ

  • @bikeworld5456
    @bikeworld5456 Жыл бұрын

    +1 padikkumbo teacher parenja onnum manassilayirunnilla .. ippo simple TQ sir .

  • @rahibkuruppath3760
    @rahibkuruppath37602 жыл бұрын

    Excellent teaching👍🏻

  • @duckgamerff958
    @duckgamerff958Ай бұрын

    പറയാൻ വാക്കുകളില്ല' ഒരുപാട് ക്ലാസ് യൂ ടുബിൽ കണ്ടിട്ട് തുടക്കം കണ്ടിട്ട് മതിയാക്കി പോകും എന്നാൽ ഇത് excellentഞാൻ സയൻസ് പഠിച്ചിട്ട് depart. test Bookkeeping ഒട്ടും മനസിലാക്കാൻ കഴിയാതിരുന്ന സമയത്താണ് ഇത് കണ്ടത് നന്ദി.

  • @syamlal9231
    @syamlal9231 Жыл бұрын

    Kidilan class. Thankyou sir.

  • @user-kr2jw4iu8q
    @user-kr2jw4iu8q14 күн бұрын

    എനിക്ക് ഇത് വളരെ ഉപകാരം ആയി 👌👌

  • @remyavijesh1856
    @remyavijesh1856 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌. ഞാൻ ഇത് 11 year backil എടുത്തിനു

  • @anunandham.p3630
    @anunandham.p3630 Жыл бұрын

    നന്നായിട്ടു മനസ്സിലാവുണ്ട് 👍👍👍

  • @jibinajose7645
    @jibinajose76455 ай бұрын

    Sir, your class was super, very helpful

  • @shafeershafeer5811
    @shafeershafeer58112 жыл бұрын

    Very help full class sr

  • @adhithiajay2268
    @adhithiajay226819 күн бұрын

    Sir class nallam masilakunnundu thank you sir❣️

  • @RMN186
    @RMN186 Жыл бұрын

    Thank you Sir 🙏God bless you

  • @murshidop9912
    @murshidop9912 Жыл бұрын

    Thank you Sir for wonderful class

  • @JayaLakshmi-re6kn
    @JayaLakshmi-re6kn Жыл бұрын

    നല്ല അറിവ് 🙏🙏🙏♥️♥️♥️

  • @memyself4864
    @memyself4864 Жыл бұрын

    ohhhh suuuuuuuper class....... thank u soooo much💌💌

  • @aaradya331_anu
    @aaradya331_anu2 жыл бұрын

    Sir suuuuuper class, views കൂടുമ്പോൾ ല്ലാവരും paid class ആക്കാറുണ്ട് so pllzzz🙏

  • @gireeshpsc4091
    @gireeshpsc40912 жыл бұрын

    Thank you sir, super class.. Nannayi manasilakkan pattunnund

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @hibashidha3260
    @hibashidha3260 Жыл бұрын

    Thank you sir itra clear ayyi paranju thannathin

  • @greeshmagreeshu5068
    @greeshmagreeshu50682 жыл бұрын

    Good class sir👍Thankyou.. God bless you sir🙏🙏😊

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @suhailsukhu405
    @suhailsukhu4052 жыл бұрын

    Sprr enik onnum അറിയാത്തത് ആണ് ippol നന്നായി മനസ്സിലായി thku sir

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    ❤🥰

  • @sheebas8537
    @sheebas8537 Жыл бұрын

    👍🏻very useful class sir🙏🏻

  • @simisalim4230
    @simisalim4230Ай бұрын

    Super class sir 👍👍👍ഇതുപോലെ talliyude ക്ലാസും പഠിപ്പിക്കൂ

  • @athiraathira8768
    @athiraathira87682 жыл бұрын

    Super class sir. God bless you🥰🥰

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @user-nq3jd3yr2v
    @user-nq3jd3yr2v4 ай бұрын

    Sir, ഞാൻ ഈ വർഷം ആണ് ക്ലാസ്സിൽ പോയ്‌ തുടങ്ങിയത് but two month class miss aayi. സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോ എനിക്ക് ഒരുപാട് usefull ആയി thankuu sir... 🙏

  • @jayasreek1872
    @jayasreek18722 жыл бұрын

    Sir nannayitt manasilavubnund, thank you sir 🙏🙏

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @sheebas8537
    @sheebas8537 Жыл бұрын

    Super class sir god bless you good health

  • @ASURAN48
    @ASURAN486 ай бұрын

    Your great sir very useful video👏🏻👏🏻👍🏻👍🏻

  • @asnamujeeb6835
    @asnamujeeb68352 жыл бұрын

    Nalla useful ann sir😍

  • @jessypinkman31
    @jessypinkman31 Жыл бұрын

    Thank you brother👍🏻

  • @rasakpt2658
    @rasakpt26582 жыл бұрын

    Thankyu sir 👍👍👍

  • @shamnarahimshamnarahim6077
    @shamnarahimshamnarahim60772 жыл бұрын

    Thank u sir well explained

  • @midhunacs2459
    @midhunacs24592 жыл бұрын

    Thank you sir🥰

  • @mohamedharis1675
    @mohamedharis1675 Жыл бұрын

    Excellent class, great

  • @jensyjoseph9088
    @jensyjoseph9088 Жыл бұрын

    Super class sir detailed class. Sound kurachu kootiyal nannayirunnu

  • @bindubindu9377
    @bindubindu9377 Жыл бұрын

    Thanks sir. Iniyum video cheyyane

  • @sreekalar9929
    @sreekalar9929 Жыл бұрын

    God Bless you sir

  • @sajithank9488
    @sajithank9488 Жыл бұрын

    Supper class Thank you sir

  • @karthikakg7330
    @karthikakg73302 жыл бұрын

    Othiri santhosham und sir, ithrem nal Accountsine patti onnum ariyathe anu njan padichathu. Textbook il eanthano athu kannathe padichu examinu eazhuthum. Allathe athine kurichu deep ayittu onnum ariyillayirunnu😔😔innale muthal anu sir nte class kandu thudangiyathu. Ippo othiri santhosham und njan thedinadanna pala karyangalum sir nalla simple ayi paranju tharunund. Sir nu orupad Thanks.... 🙏🙏🙏

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @irshadn7983
    @irshadn7983 Жыл бұрын

    Very good presentation 🥰🥰

  • @susmithasmitha1744
    @susmithasmitha17442 жыл бұрын

    Sir good class manassilakki thannu base onnum ariyatha enikk thankyou

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @nishaanilkumar5803
    @nishaanilkumar58032 жыл бұрын

    Thank you sir.

  • @user-yq2mm7gu5l
    @user-yq2mm7gu5l9 күн бұрын

    Thank you❤

  • @arart5153
    @arart5153 Жыл бұрын

    Use full sir..❤️

  • @user-ft5oj8yp6i
    @user-ft5oj8yp6i9 ай бұрын

    Thanks usfull class❤

  • @ajithk.a9512
    @ajithk.a9512 Жыл бұрын

    Nalla clas arnuto sir ennik manzilayit nd 😍😇

  • @haseenahasi8027
    @haseenahasi80276 ай бұрын

    ക്ലാസ്സ്‌ ഉഷാർ ആണ് ട്ടോ

  • @Akshay997
    @Akshay997Ай бұрын

    Very very good Thanks🙏🏻🙏🏻🙏🏻🙏🏻

  • @Hussain-wt5eg
    @Hussain-wt5eg3 жыл бұрын

    Very useful.. Dear sir please don't think about like and comments.. go ahead .. gradually people will follow you.. it's my kind request

  • @commerceacademycalicut

    @commerceacademycalicut

    3 жыл бұрын

    Hii daa Class continue cheyyum Thank u for your support🥰

  • @achuhere7

    @achuhere7

    Жыл бұрын

    @@commerceacademycalicut ]]]

  • @amjathaibrahim7499

    @amjathaibrahim7499

    Жыл бұрын

    @@commerceacademycalicut Machinery purchase by cash Machinery - asset Cash - asset Purchase- expense alle?

  • @AzaAshfakresi12345

    @AzaAshfakresi12345

    Жыл бұрын

    @@amjathaibrahim7499 Rand ennam matre edukan padullu..kynja clssl prnjrn

  • @OneTruthway

    @OneTruthway

    Жыл бұрын

    @@amjathaibrahim7499 അതെ. അതേ സംശയം എനിക്കും ഉണ്ട്. ഞാനും സാറിൻ്റെ മറുപടിക്കായി കാത്തിരിക്കുന്നു. അവിടെ cash ഒരു asset ആയിരുന്നു എന്ന് പറയുന്നതല്ലെ ശരി? മറിച്ച് particular transaction കഴിഞ്ഞ് cash ഒരു expence ആയി മാറി. പിന്നീട് എങ്ങനെ ചിലവാക്കി കഴിഞ്ഞ പൈസായെ asset ആയി പരിഗണിക്കും?

  • @ambikap146
    @ambikap146 Жыл бұрын

    Nannayi manasilayi thank u sir

  • @sadiqueshah1154
    @sadiqueshah11542 жыл бұрын

    Good video with simple explanations

  • @commerceacademycalicut

    @commerceacademycalicut

    2 жыл бұрын

    🥰🥰

  • @bigbrother1403
    @bigbrother1403 Жыл бұрын

    Thanks a lot 👍👍👍

  • @jamsheerali7176
    @jamsheerali71762 жыл бұрын

    Fantastic teaching

  • @DhaneshPmusicpassion
    @DhaneshPmusicpassion10 ай бұрын

    Very well explained ❤❤I have a dout...if there is an example like, "CHEQUE RECEIVED FROM ABC CO." Here cheque will become ASSET or INCOME? and ABC CO. become ASSET or LIABILITY?PLS REPLY.. THANK YOU 🙏🙏

  • @sijothomas6046

    @sijothomas6046

    7 ай бұрын

    സത്യം 👍

  • @lubnasubair7960
    @lubnasubair79609 ай бұрын

    Use full class❤❤❤

  • @umeshumesh5800
    @umeshumesh5800 Жыл бұрын

    Thank you sir good class

  • @raheenaat8191
    @raheenaat819123 күн бұрын

    Very very thanks

  • @jabijabi8444
    @jabijabi8444 Жыл бұрын

    Nice class god bless you

  • @vishnulalul8
    @vishnulalul8 Жыл бұрын

    Kidilam Class Annaaa🎉

  • @alanaleenachannel6071
    @alanaleenachannel607111 ай бұрын

    very helpful class.

  • @athirasathyan2200
    @athirasathyan22008 ай бұрын

    Thank you sir❣️🙏🏻✨️

  • @aashirmuhammedaashirmuhamm4194
    @aashirmuhammedaashirmuhamm41942 жыл бұрын

    Thank you

  • @fidhaah__ihsn
    @fidhaah__ihsn10 ай бұрын

    thaaaankyouuhhh sirr❤❤❤

  • @user-zs7ct2nb5s
    @user-zs7ct2nb5s8 ай бұрын

    Very effective clsss sir🎉

  • @Anandhu600
    @Anandhu600Ай бұрын

    Thank u ❤

  • @girijakumar1995
    @girijakumar1995 Жыл бұрын

    Thank you sir super class

  • @shallyjoseph5076
    @shallyjoseph50762 жыл бұрын

    Sir thank you very much

  • @reshmacg2263
    @reshmacg2263 Жыл бұрын

    Super class.. കുട്ടിയായിരിക്കുമ്പോൾ മുതലേ കണക്കിനോട് വല്ലാത്ത അകൽച്ചയിലായിരുന്നു...accountancy യോട് ഇഷ്ടം തോന്നി തുടങ്ങിയിരിക്കുന്നു... സാറിന്റെ ക്ലാസ്സുകൾ കേൾക്കുന്നു... 🙏🙏👌👌🌷🌷🌷🥰

  • @commerceacademycalicut

    @commerceacademycalicut

    Жыл бұрын

    👍

  • @MuhammadFaizan-ms6ep

    @MuhammadFaizan-ms6ep

    11 ай бұрын

    👍

Келесі