അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ..😔

Ойын-сауық

അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ, ക്ലൈമാക്സ്‌ നിങ്ങളുടെ കണ്ണ് നനയിപ്പിക്കും.

Пікірлер: 160

  • @roshinimohan4831
    @roshinimohan483122 күн бұрын

    👍🏻അച്ഛനും ammayum ജീവിച്ചിരിക്കുന്ന കാലം ആണ് ഏറ്റവും സന്തോഷം

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@roshinimohan4831 അതെ ♥️

  • @salysunilkumar815
    @salysunilkumar81522 күн бұрын

    ഭർത്താവിൻ്റെ പെങ്ങളെ സ്വന്തം ചേച്ചിയായി കരുതി സ്നേഹിച്ച് പണി കിട്ടിയ ആളാണ് ഞാൻ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും അത് വേറെ ഒരു കഥ വീഡിയോ നന്നായിട്ടുണ്ട്❤❤❤❤❤

  • @anithak8398

    @anithak8398

    22 күн бұрын

    എനിക്കും

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@salysunilkumar815 ആണോ 😔

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@anithak8398 😔😔😔

  • @ushakumari4787
    @ushakumari478722 күн бұрын

    എന്റെ അവസ്ഥ യും ഇങ്ങനെയാണു. ഇപ്പോൾ വീട്ടിൽ കയറി ചെല്ലാൻ പോലും അനുവാദമില്ല. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ പിന്നെ നമുക്ക് ആരുമുണ്ടാകില്ല.

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@ushakumari4787 😔♥️

  • @vidhyajithesh9358
    @vidhyajithesh935822 күн бұрын

    സത്യം. ഞാൻ കരഞ്ഞുപോയി. കാരണം എന്റെ അച്ഛൻ മരിച്ചു. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അമ്മയെ കാണാൻ പോയാൽ പലരുടെയും ദുർമുഗം കാണണം. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ആങ്ങളയെയും ഭാര്യയെയും ഓർമ വന്നു

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@vidhyajithesh9358 😔😔😔

  • @induv7382
    @induv738221 күн бұрын

    ഈ കഥ നുറ് ശ ത മാ നം സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @roshinisatheesan562
    @roshinisatheesan56222 күн бұрын

    എന്നും കൊതിയാണ് രണ്ടു ദിവസം സ്വന്തം വീട്ടിൽ പോയ് നിൽക്കാൻ😢 പക്ഷേ അങ്ങിനൊരു വീട് ഇന്നില്ല😢❤

  • @lijishaa3041

    @lijishaa3041

    22 күн бұрын

    Enikum. Parentsum illa. Brotherinu chelunath ishtamalla. Wifinum.

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@roshinisatheesan562 😔😔😔

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@lijishaa3041 😔😔😔

  • @fidhaabdulkereem

    @fidhaabdulkereem

    2 күн бұрын

    എന്റെ നാത്തൂനും ആങ്ങളയും എന്നും വിളിക്കും ചെന്ന് നിൽക്കാൻ പറഞ്ഞു ടൈം കിട്ടാറില്ല because njan oru police kaari aanu

  • @ajtihajayakumarjayakumar1847
    @ajtihajayakumarjayakumar184722 күн бұрын

    എന്റെയും ഏറ്റവും വലിയ സങ്കടം ഇതാണ്. അച്ഛനും അമ്മയും സഹോദരനും ഇന്നില്ല. പക്ഷേ എനിക്ക് എന്റെ നാടിനോടും ജനിച്ചുവളർന്ന വീടിനോടും അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇന്നും എല്ലാം ഉള്ളിലൊതുക്കി പോകാറുള്ളത്. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി. ❤👌🏻

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@ajtihajayakumarjayakumar1847 😊♥️

  • @ambikadas65
    @ambikadas6522 күн бұрын

    ഞാനൊക്കെ ഒരുപാട് അനുഭവിച്ചു സങ്കടപെട്ട കാര്യം 😔

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@ambikadas65 😔😔😔

  • @jaya5559
    @jaya555922 күн бұрын

    സൂപ്പർ വീഡിയോ എല്ലാ പെൺമക്കളും അനുഭവിക്കുന്നതാണിത്

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@jaya5559 😔😔♥️♥️

  • @manjujose5569
    @manjujose556922 күн бұрын

    അഭിനയം സൂപ്പർ ആണ് മാളുക്കുട്ടിയുടെ അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@manjujose5569 Thank you 🥰💖

  • @user-mh7os5jw5i
    @user-mh7os5jw5i22 күн бұрын

    മാളു ചേച്ചി ഇങ്ങനെ ഒരുങ്ങി നടക്കുന്നെ ആണ് നല്ലത്... സുന്ദരി ആയിട്ട് ഉണ്ട്

  • @ushakumari4787

    @ushakumari4787

    22 күн бұрын

    എൻറെ അവസ്ഥ... ഇത് തന്നെ. 😢😢😢😢

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-mh7os5jw5i 😍😍😍

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@ushakumari4787 😔😔😔

  • @faizafathima1435

    @faizafathima1435

    10 күн бұрын

    ​@@ushakumari4787yenteyum same avastha

  • @AfnanAfi-cm4ob
    @AfnanAfi-cm4ob22 күн бұрын

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.എനിക്കൊത്തിരി ഇഷ്ടമാണ്

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@AfnanAfi-cm4ob Thanks Dear 🥰💖

  • @rosilyjacob952
    @rosilyjacob9526 күн бұрын

    എന്റെ ഒരു നാത്തൂൻ വളരെ നല്ലവളാണ് എന്നെ വീട്ടിലേക്കു വിളിക്കും എന്റെ വീട്ടിലും ബ്രദറും നാത്തൂനും മക്കളും വരും നല്ല ഹാപ്പിയാ. എന്നാൽ 2brothers. നാത്തൂന്മാർ വിളിക്കില്ല വരില്ല.

  • @user-yj6fr2ce5u
    @user-yj6fr2ce5u22 күн бұрын

    Innu maalu paranjath 100% sathyam aaya kaaryam annu ..... good message

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-yj6fr2ce5u Thank you 🥰💖

  • @radamani8892
    @radamani889222 күн бұрын

    പെങ്ങൾ കേറി വരുബോൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവൾ മാത്രം മതി പിന്നെ വീട്ടുകാർ ശത്രുക്കൾ 🙏🏻മാളു സൂപ്പർ സുന്ദരി 🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@radamani8892 😔♥️

  • @manukumar2100
    @manukumar210015 күн бұрын

    super massage & abhinayan😊😊

  • @user-th8mn4ix5o
    @user-th8mn4ix5o15 күн бұрын

    Video soooperrr 👌👌👍👍❤️❤️❤️❤️🥰🥰🥰🥰 aarum sahodarimaarod inganonnum perumaaralle 🙏🙏🙏😢😢😢 Achantem Ammedem kaalam kazhinjaal pinne veetilulla sahodaranmaaralle oru aasrayam...swantham veetil vannu oru glass vellam kudichu poyaalum nammalokke happy aanu...veetilullavar snehathodeyaanengil maathram 😊😊

  • @Sunithasatheesan-it1be
    @Sunithasatheesan-it1be22 күн бұрын

    Achanum ammayum ullappol kittunna santhosham orikkalum penmakkalk swantham veetil kittilla😢super video

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@Sunithasatheesan-it1be Thank you 🥰💖

  • @sudhavijayan78
    @sudhavijayan7822 күн бұрын

    Nalla message super

  • @girijamd6496
    @girijamd649622 күн бұрын

    Parents ൻ്റെ കാലം കഴിഞ്ഞാൽ കഴിവതും അങ്ങോട്ട് പോകാതിരിക്കുക അത്ര തന്നെ.പോകരുത് അവർ വിളിക്കാതെ.പോയാൽ അവഗ നണന നേരിടും😮😢😢😢😢

  • @NadhaK-bi4dh
    @NadhaK-bi4dh22 күн бұрын

    Video kollam. Pakshe comedyum koodi samsarattil venam.negative matrm aavaruth.❤

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@NadhaK-bi4dh aa

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt20 күн бұрын

    വീഡിയോ ഇഷ്ടമായി ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാളു ചേച്ചി പറഞ്ഞ പോലെ സ്വന്തം വീട് പെൺ മക്കൾക്ക് ഒരു സ്വർഗം ആണ് വച്ചാമ്മയെ കാണാറേ ഇല്ല അല്ലോ ഇപ്പൊ വിഡിയോയിൽ നന്ദുസ് ഫാമിലിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt22 күн бұрын

    അച്ഛനും അമ്മ യും ജീവിച്ചിരിക്കുന്ന കാലമാണ് സുവർണ കാലം

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@MiniRajeevan-gf3zt ♥️♥️♥️

  • @user-py9vo3nw8f
    @user-py9vo3nw8f18 күн бұрын

    Malu adipoli aayid ❤❤

  • @rajeenanoushad3609
    @rajeenanoushad360921 күн бұрын

    വളരെ ശരിയാണ്.

  • @anjupillai1342
    @anjupillai134222 күн бұрын

    Nice video great message to all of us sad feeling ayi poyi

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@anjupillai1342 😊♥️

  • @chithravaidyanathan2316
    @chithravaidyanathan231622 күн бұрын

    Super video.good message

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@chithravaidyanathan2316 Thank you 🥰💖

  • @sreedhrannambiar8384
    @sreedhrannambiar838422 күн бұрын

    Great and true sruthi from dubai hailing from kannur at thillankeri

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@sreedhrannambiar8384 Thanks Dear 🥰💖

  • @user-cg8gj5ub8w
    @user-cg8gj5ub8w22 күн бұрын

    👍👍👌

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-cg8gj5ub8w ♥️

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl22 күн бұрын

    Yedhu pennium varapadilla achan Amma eillatha veettil Good message

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@UshakumariUshskumari-gg4nl 😔😔♥️♥️

  • @ajithasuresh3893
    @ajithasuresh389322 күн бұрын

    👌🏻👍🏻

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@ajithasuresh3893 ♥️♥️

  • @sujamenon3069
    @sujamenon306921 күн бұрын

    Super video and good message 👌👌🥰🥰

  • @ambilimanikuttan9152
    @ambilimanikuttan915220 күн бұрын

    അതെ.സത്യം❤❤❤

  • @sarithanair2038
    @sarithanair203822 күн бұрын

    Very true 👍

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@sarithanair2038 Thank you 🥰💖

  • @neethujerin4676
    @neethujerin467622 күн бұрын

    👍👍👍❤❤❤

  • @user-rz4hf8pm4y
    @user-rz4hf8pm4y22 күн бұрын

    Sathyam anubhavasthaynu njan.

  • @preethasumedhan9339
    @preethasumedhan933922 күн бұрын

    ❤❤

  • @lijiliji1311
    @lijiliji131122 күн бұрын

    സത്യം 🙏

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@lijiliji1311 ♥️♥️♥️

  • @user-ry5tm4ls2q
    @user-ry5tm4ls2q22 күн бұрын

    100/ സത്യം

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-ry5tm4ls2q Thank you 🥰💖

  • @KeerthanaKishore-p5b
    @KeerthanaKishore-p5b18 күн бұрын

    Ee kaaryathil enikku abhimaanikkam ente husband nte sister enikku koode pirappine poleyaanu thirichu ingottum angine thanne athrayum snehamaanu njangalk 😊😊😊

  • @user-mh3cj9gd8n
    @user-mh3cj9gd8n22 күн бұрын

    Sathyam

  • @geoily
    @geoily22 күн бұрын

    ❤❤❤ അത് ശരി ആണ് 100%

  • @muzammil.k4836
    @muzammil.k483622 күн бұрын

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@muzammil.k4836 ♥️♥️♥️

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh22 күн бұрын

    Achanum ammayum ulla Kalaman penkuttykalk swargam

  • @devikannamboothiri8879
    @devikannamboothiri887922 күн бұрын

    💯

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@devikannamboothiri8879Thank you 🥰💖

  • @KeerthanaKishore-p5b
    @KeerthanaKishore-p5b18 күн бұрын

    Nalla videos aannu to ningade

  • @user-if4db1pi3p
    @user-if4db1pi3p22 күн бұрын

    It's 100 percent correct

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-if4db1pi3p Thank you 🥰💖

  • @SriyaStudio
    @SriyaStudio22 күн бұрын

    Super👍

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@SriyaStudio Thank you 🥰💖

  • @Crazy___528
    @Crazy___52821 күн бұрын

    Supar❤❤❤❤❤❤❤❤

  • @sheelamorgan
    @sheelamorgan22 күн бұрын

    Good concept 🙌🙌

  • @Arjunkrishna130
    @Arjunkrishna13022 күн бұрын

    Super video

  • @vidhyavasanth6906
    @vidhyavasanth690614 күн бұрын

    Ente aniyan ente nathu. Njan kazhinje ullu enthum ❤❤❤

  • @ramlathm6014
    @ramlathm601422 күн бұрын

    പരമാർത്ഥം 👌👌👌👌👌👌

  • @shineks5131
    @shineks513122 күн бұрын

    Super video❤️❤️❤️

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@shineks5131 Thank you 🥰💖

  • @maryanthony8387
    @maryanthony838722 күн бұрын

    Correct

  • @user-bg3mc4hr4p
    @user-bg3mc4hr4p22 күн бұрын

    സത്യം

  • @maheshsreedhar7459
    @maheshsreedhar745922 күн бұрын

    Ok nice

  • @jishana.kjishana.k6620
    @jishana.kjishana.k662020 күн бұрын

    Ummayum uppayum undaayitt polum swantham vtk poyaal naattonsin pattunnilla😢onn mindum koodi illa😢avarum avre vtk poknd but at avr aalojikkunnilla😢

  • @remarajkumar4682
    @remarajkumar468222 күн бұрын

    Satyam

  • @Alnh6209
    @Alnh620916 күн бұрын

    100% true

  • @joiceagi7895
    @joiceagi789522 күн бұрын

    Kandit sankadam vannu.😢

  • @mridulasajeev8636
    @mridulasajeev863614 күн бұрын

    Good video

  • @jayavijayan7355
    @jayavijayan735522 күн бұрын

    Oru makalum ingane avaruthu😢😢😢😢

  • @athulyasaijan5787
    @athulyasaijan578722 күн бұрын

    Super

  • @gracevarghese1737
    @gracevarghese173722 күн бұрын

    Njanum karanjupoyi

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb21 күн бұрын

    Nice video ❤❤❤

  • @zainabmaryam7542
    @zainabmaryam754222 күн бұрын

    Pant illathe top mathram ittu nadakkunnath boaring alle?

  • @athirak3627
    @athirak362722 күн бұрын

    Malus Amma❤

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@athirak3627 😍😍😍

  • @user-lb4vb4qv1n
    @user-lb4vb4qv1n22 күн бұрын

    Maluvinte ammayude veedalle place evida

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-lb4vb4qv1n kedamangalam

  • @simplysillyhackswithdevu1345
    @simplysillyhackswithdevu134522 күн бұрын

    Nandhoosinu maalu checheede ammede chaaya aahnalle kitteeth....athe face cut aahnalla...❤🥹

  • @user-ut2cc5io8z
    @user-ut2cc5io8z19 күн бұрын

    പറഞ്ഞത് ശരിയാണ് പി തെ കറി വേവില ആരും അമ്മയും അച്ഛും ഉണ്ടെങ്കിൽ മാത്രമെ ഒരു വെല്ലയു പെൺമക്കൾക്ക് നല്ല വീഡിയോ ആയിരുന്നു

  • @mariaantony9432
    @mariaantony943222 күн бұрын

    100 ശതമാനം സത്യം❤

  • @vineethavincent6806
    @vineethavincent680622 күн бұрын

    Njan pokarilla.ammaye Kanan thonnumnol morning poyi uachakku foodinu polum nilkilla..ammaye kondu porum.kurachu nal kazhinju kondu poyi vidum.eppo ammayum poyi.41 days njanum husum makkalum erangi.ammayillatha veetilekkum nanam kettu pokilla.ammyude kallarayil njanum husum poyirunnu.angottu kayari ella.ammayullapole kidakkan payum pillow koode amma aduthu tharumo ammapoyi .Kai thalakku vachu shall puthachu 5 days aa veetil ninnum.eni pokilla.brother marichalum

  • @binukr5296

    @binukr5296

    22 күн бұрын

    Njan ente ammede body eduthapol erangiyathanu achan nerathe poyi. Eppolente ennu parayan arumilla

  • @user-vk6th4oe5k
    @user-vk6th4oe5k22 күн бұрын

    Vachamma എവിടെയാ കാണുന്നില്ലല്ലോ

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-vk6th4oe5k കഴിഞ്ഞ വീഡിയോയിൽ ഉണ്ടായിരുന്നല്ലോ 😊

  • @fidhaabdulkereem
    @fidhaabdulkereem2 күн бұрын

    ബ്ലു ഗൗൺ ഇട്ട കുട്ടിയെ ഒരുപാട് ഇഷ്ട്ടം ആണ്. മറ്റേ പെണ്ണിനെ കണ്ടാൽ അറിയാം കുശുമ്പി ആണെന്ന്. അതിനെ തീരെ ഇഷ്ടം അല്ല. സത്യം അതില്ലാത vdo കാണാൻ ആണ് ഇഷ്ടം

  • @jessesimon7700
    @jessesimon770022 күн бұрын

    Right karivepila mathram😢🌹

  • @manu-zx8vr
    @manu-zx8vr22 күн бұрын

    Ithe anubhavam enikkum unadayi

  • @jaseelaharisjaseelaharis1596
    @jaseelaharisjaseelaharis159622 күн бұрын

    സൂപ്പർ ഒരു hiതരുമോ

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@jaseelaharisjaseelaharis1596 Hi ♥️

  • @remarajkumar4682
    @remarajkumar468222 күн бұрын

    Ellavarudeyum stithiethu thanne

  • @anithavenugopal9973
    @anithavenugopal997322 күн бұрын

    Ammede chaya aanallo nandhusinu

  • @NisarT-lv1ox
    @NisarT-lv1ox21 күн бұрын

    പാർട്ട് 2

  • @sarithat.d6658
    @sarithat.d665820 күн бұрын

    ഇതിലെ മാളു ഞാൻ അല്ലെ 🤔😔😔😔😔😔

  • @jaishyvinil2046
    @jaishyvinil204622 күн бұрын

    Corroct

  • @arifakk598
    @arifakk59822 күн бұрын

    എനിക്കും ഉണ്ട് ഒരു അങ്ങളഅവനും ഭാര്യ യും ഇങ്ങനെ തന്നെ ഞങ്ങൾ 4പെണ്മക്കളാണ് ഞങ്ങളുടെ ഉപ്പ മരിച്ചു പോയി ഞങ്ങളെ പൊന്നുപോലെ നോക്കിയിരുന്നു ഉപ്പ ഇപ്പൊ ഉമ്മനെപോലും നോക്കുന്നില്ല അവർ എന്നിട്ടല്ല ഞങ്ങളുഎന്റെ ഭർത്ഥവ് ഇല്ലാ മരിച്ചു പോയി എന്നാലും എന്നാലും അവര്ക് അതൊന്നും ഒരു പ്രശ്നം മേ അല്ല എന്റെ മുത്തച്ഛന്റെ മോളാണ് അങ്ങള കെട്ടിയിരിക്കുന്നത് അവൾ ഭയങ്കരൻ thanne

  • @ajitharajan3468
    @ajitharajan346822 күн бұрын

    പൊളി വീഡിയോ വളരെ ഇഷ്ടം ആയി 💞💞💞💞💞

  • @lathikar7441
    @lathikar744121 күн бұрын

    Pavam malu

  • @Paapus3916
    @Paapus391618 күн бұрын

    Ithupoleyakumo entem avastha😢

  • @jismijose7120
    @jismijose712022 күн бұрын

    Hi

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@jismijose7120 Hi ♥️

  • @sherlyzavior3141
    @sherlyzavior314122 күн бұрын

    ഇതൊക്കെ ചില വീടുകളിൽ മാത്രമേ ഉള്ളൂ......

  • @soniavinod9748
    @soniavinod974822 күн бұрын

    ഇത് പുതിയ വീട് ആണോ മാളു

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@soniavinod9748 അതെ 😊♥️

  • @babumanegath6652
    @babumanegath665222 күн бұрын

    Allavarum agine alla bro.

  • @user-uu1iq4ln8n
    @user-uu1iq4ln8n22 күн бұрын

    Enikke angane alla Enikku achanum amme ella Ennalum njan chellunnatha ezhtam

  • @leelapaul3591
    @leelapaul359122 күн бұрын

    Ayoo ppavam

  • @user-kv5sn7ie1g
    @user-kv5sn7ie1g22 күн бұрын

    Hi.. . ഇതു പുതിയ വീട് ആണല്ലോ ബ്രോ

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-kv5sn7ie1g അതെ 🥰

  • @Raji74
    @Raji7422 күн бұрын

    സതൃം❤❤❤❤❤

  • @shantythomas1628
    @shantythomas162821 күн бұрын

    Ee achu ennu parayunna avare enike ishtam alla

  • @user-lb4vb4qv1n
    @user-lb4vb4qv1n22 күн бұрын

    Achu maluvinte aara

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@user-lb4vb4qv1n cousin sis

  • @indiranair1923
    @indiranair192322 күн бұрын

    Very true👍

  • @sindhusureshrao5840
    @sindhusureshrao584022 күн бұрын

    💯

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@sindhusureshrao5840 ♥️

  • @prasadvidyanagar1472
    @prasadvidyanagar147222 күн бұрын

    Sathyam

  • @Nandhusfamily555

    @Nandhusfamily555

    22 күн бұрын

    @@prasadvidyanagar1472 ♥️♥️♥️

Келесі