സ്വന്തം മകനെ മരുമകളിൽ നിന്നും പിടിച്ചു വെക്കാൻ നോക്കിയ അമ്മായിയമ്മക്ക് കിട്ടിയ സമ്മാനം 🙏

സ്വന്തം മകനെ മരുമകളിൽ നിന്നും പിടിച്ചു വെക്കാൻ നോക്കിയ അമ്മായിയമ്മക്ക് കിട്ടിയ സമ്മാനം 🙏

Пікірлер: 183

  • @magicpotadhideva1772
    @magicpotadhideva1772 Жыл бұрын

    ഇതുപോലുള്ള അമ്മായി അച്ഛൻ വീട്ടിൽ ഉണ്ടെങ്കിൽ വീട് സ്വർഗം. ചക്കിക്ക് ഒത്ത ചങ്കരൻ ആയാൽ കഷ്ടം തന്നെ.

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @user-vy5un8yk6g
    @user-vy5un8yk6g Жыл бұрын

    സമൂഹ മനസാക്ഷിക്കുമുന്നിൽ ഇപ്പോഴും കിടക്കുന്ന ചോദ്യം തന്നെ.ഇതുപോലെ നട്ടെല്ലുള്ള ഭർത്താവും അച്ഛനും ഉണ്ടെങ്കിൽ പകുതിപ്രശ്നം തീരും.വിസ്മയ,uthra തുടങ്ങി ഒരുപാട് പെണ്കുട്ടികള് നമ്മുടെ മനസുകളിലേ ഉണങ്ങാത്ത മുറിവുകൾ ആണ്. അതിനൊരു പരിഹാരം എന്നെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.ഇതുപോലുള്ള short film കൾ ഒരുപ്രചോദനമാകട്ടെ.congraats. നന്ദൂസ് ഫാമിലിക്കു.വത്സല പ്രസന്നകുമാർ.

  • @jasnajasu9505
    @jasnajasu9505 Жыл бұрын

    ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള തള്ളമാർ. Good acting👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @vijayabhaskaran8003

    @vijayabhaskaran8003

    Жыл бұрын

    Very goo

  • @vijayabhaskaran8003

    @vijayabhaskaran8003

    Жыл бұрын

    Very good

  • @remaninarendran6341
    @remaninarendran6341 Жыл бұрын

    മാളു ന്റെ വാക്ക് കേട്ടപ്പോ നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി. കണ്ണ് നിറഞ്ഞുപോയി... Nalla വീഡിയോ...

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @joonuparvanammedia7461
    @joonuparvanammedia7461 Жыл бұрын

    മോളായൊന്നും കാണണ്ട. മനുഷ്യജീവിയായി കണ്ടാൽ മതി.

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    💖💖💖👍🏻👍🏻

  • @sulfathsulu1485

    @sulfathsulu1485

    Жыл бұрын

    Sathym

  • @swolihn3920

    @swolihn3920

    Жыл бұрын

    Satham

  • @safeenasafi8542
    @safeenasafi8542 Жыл бұрын

    എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെയാണ് ഒരു മാറ്റവുമില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്കവരെ ഓർമവന്നു ഇപ്പോഴും എന്റെ വീട്ടിൽ ഇങ്ങനെ തന്നെയാണ്

  • @athira8164
    @athira8164 Жыл бұрын

    വളരെ നല്ലൊരു മെസ്സേജ് ആണ് ഇതുപോലെയുള്ള മെസ്സേജുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @athulathul3039
    @athulathul3039 Жыл бұрын

    ലാസ്റ്റ് സീൻ കണ്ണുനിറഞുപോയി. മാളു, ചേട്ടൻ 👍🥰🥰

  • @neethusanoj2308
    @neethusanoj2308 Жыл бұрын

    അടിപൊളി വീഡിയോ ചിലയിടങ്ങളിൽ ഇതുപോലെ ഇപ്പോഴും ഉണ്ട് ചില അമ്മമ്മാർ 👌🏻👌🏻👌🏻

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @reshmajibin1429
    @reshmajibin1429 Жыл бұрын

    അടിപൊളി ആക്ടിങ്. മാളു ചേച്ചീനെ ഒരുപാട് ഇഷ്ടമാണ്😍😍😍😍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 😊❤️

  • @kalidask.dileep6954
    @kalidask.dileep6954 Жыл бұрын

    എല്ലാവരും സൂപ്പർ ആക്ടിങ് 👌👌💕💕💕

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @jishadameya1772
    @jishadameya1772 Жыл бұрын

    അടിപൊളി ആയി ട്ടാ വിലാസിനി അമ്മ ഇതിൽ നല്ല സ്വഭാവം പോയി അറിഞ്ഞു

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @kavithapranav7687
    @kavithapranav7687 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട് good msg ❤️❤️❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @seethalprabha4633
    @seethalprabha4633 Жыл бұрын

    ചേട്ടനും ചേച്ചിയും നന്നായി ജീവിച്ചു കാണിച്ചു... ഇതിലൂടെ. Great.. 🥰🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 😊❤️

  • @girijamd6496

    @girijamd6496

    Жыл бұрын

    Correct ✌👍👏👏

  • @remajnair4682
    @remajnair4682 Жыл бұрын

    സൂപ്പർ , വളരെ പ്രയോജനകരമായ പലരുടെയും കണ്ണു തുറപ്പിക്കുന്ന ഒരു വീഡിയോ. സൂപ്പർ നന്ദൂസ് ✌️✌️🌟🌟💖💖💖

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @remajnair4682

    @remajnair4682

    Жыл бұрын

    @@Nandhusfamily555 Wc 👍🌷♥️

  • @jlsgaming1581
    @jlsgaming1581 Жыл бұрын

    Super ❤️ good message 👍 correct anu oro veettilum engane nadakkunnund daivathinnte danamamu oro kunjum veruthe anenkilum angane chindikkunnath thanee papamanu acting 👌❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @vinodinitc1490
    @vinodinitc1490 Жыл бұрын

    Nannayittund nalla msg ammayiammamarude kannu thurakkatte 👍👍👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 😊❤️

  • @reethathomas6321
    @reethathomas6321 Жыл бұрын

    സോഷ്യൽ മീഡിയ ഒരു സമൂഹത്തെ നന്നാക്കാൻ ഉള്ളതാണ് ഒന്നരമണിക്കൂറിനുള്ളിൽ ഒരു സിനിമയ്ക്ക് പറയാൻ പറ്റാത്ത കാര്യങ്ങൾ വെറും 10 മിനിറ്റിലൂടെ എപ്പിസോഡിലൂടെനിങ്ങൾ ചെയ്തു.👍👍👍🙏🙏🙏♥️♥️♥️

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Vili njangalku eshtapettu.....maluveeeee..super

  • @sajibiju847
    @sajibiju847 Жыл бұрын

    Superbb message... adipoly 👌👌👌

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @praveenks4554
    @praveenks4554 Жыл бұрын

    Serikum ningaly polulla KZread Chanel's ane 500k yoky akendath allathy kury oru arhathuyum ellathy enthoky ane KZread il kanich kootunath. Ningal ethrayum vegam 500k ethaty. God bless uu🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    എന്നും കൂടെ വേണോട്ടോ 🥰💖

  • @nisashameer1181
    @nisashameer1181 Жыл бұрын

    Samoohathilek kodukan pattiya nalloru msg. Last seenum dialoguesum heart touching aayirunnu. Vachammayeyum nandoosineyum kandillallo. Ellarkum sugamalle

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰 എല്ലാരും സുഖമായിരിക്കുന്നു 💖

  • @sajnahaneefa2730
    @sajnahaneefa2730 Жыл бұрын

    Super👍 Waiting Ayirunnu vedioyik

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 😊❤️

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Жыл бұрын

    സൂപ്പർ ഗുഡ് മെസ്സേജ് 👍❤️😍😍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @nadiyasajinnadiyasajin3078
    @nadiyasajinnadiyasajin3078 Жыл бұрын

    Super good msg

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @user-th8mn4ix5o
    @user-th8mn4ix5o6 ай бұрын

    Soooper video👌👌👌👍👍👍❤️❤️🥰🥰 Last paranjapole ammayum makalumanennu vijarichal theeravunna presnam mathre ullu

  • @fousiyap4459
    @fousiyap4459 Жыл бұрын

    അടിപൊളി മെസ്സേജ്

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @swapnamm6877
    @swapnamm6877 Жыл бұрын

    മാളു അവിടെ അമ്മ ആണല്ലോ ഇവിടെ അച്ഛൻ ആണ് എന്നെ ശത്രു ആയി കാണുന്നെ അനാഥ ആയ എനിക്ക് അല്ല എന്നെ പോലെ ഉള്ള പെൺകുട്ടികൾ അനുഭവിക്കുന്ന സീൻ നിങ്ങൾ നന്നായി എല്ലാരും മനസ്സിൽ ആക്കി അതാ സത്യം

  • @anshaNikhil597
    @anshaNikhil597 Жыл бұрын

    Supr chetta chechii always love to watch ur videos❤️❤️❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 😊❤️

  • @nibishanimmi4487
    @nibishanimmi4487 Жыл бұрын

    Well said

  • @adnanvloger3843
    @adnanvloger3843 Жыл бұрын

    വീഡിയോ supper 👍🏻🥰

  • @preethammasworld31
    @preethammasworld31 Жыл бұрын

    സൂപ്പർ👌👌👍👍👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @reshmapratheesh6221
    @reshmapratheesh6221 Жыл бұрын

    പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ ആക്റ്റിങ് സൂപ്പർ ❤❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ഇനി എന്നും കൂടെ ഉണ്ടാവണോട്ടോ 🥰

  • @reshmapratheesh6221

    @reshmapratheesh6221

    Жыл бұрын

    @@Nandhusfamily555 തീർച്ചയായും ഉണ്ടാകും

  • @anjupillai1342
    @anjupillai1342 Жыл бұрын

    This is nice father in law and super analo video 👍

  • @drishyacv4316
    @drishyacv4316 Жыл бұрын

    Good Message

  • @oggyaliyanff5097
    @oggyaliyanff5097 Жыл бұрын

    Super 👌👌

  • @prasanthks7174
    @prasanthks7174 Жыл бұрын

    Good. Topic

  • @sruthypm1820
    @sruthypm1820 Жыл бұрын

    Natural acting👌👌👌

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @ammuammuzz6276
    @ammuammuzz6276 Жыл бұрын

    സൂപ്പർ

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @vijayalekshmymenon7611
    @vijayalekshmymenon7611 Жыл бұрын

    Super 🥰🥰🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @anjanavinesh1894
    @anjanavinesh1894 Жыл бұрын

    Super 😍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @vishnupriyas7046
    @vishnupriyas7046 Жыл бұрын

    Adipoli chetta chechi 🥰🥰🥰❤️❤️❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @rejijohn6169
    @rejijohn6169 Жыл бұрын

    Super ❤️💞 ഇന്ന് അമ്മ എന്തിയേ കണ്ടില്ലല്ലോ

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰 അമ്മ ഇവിടെ ഉണ്ട്

  • @namithanarayanan9998
    @namithanarayanan9998 Жыл бұрын

    Super.no words❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @nabeelashihab1669
    @nabeelashihab1669 Жыл бұрын

    Poli achan👍

  • @sidharthrajesh258
    @sidharthrajesh258 Жыл бұрын

    Super

  • @baluzzzz
    @baluzzzz Жыл бұрын

    Iganthe dushta mind ulla alkkarokkee ee yugathilum und ennu orkkumbolaa🙄🙄🙄🙄🙄🙄 adipoli vdo 👌👌👌👌👌

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @user-pi4tu8cg8k
    @user-pi4tu8cg8k Жыл бұрын

    സീരിയൽ പോലെ ഉണ്ട് 🥰🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @sreedharannambiar8179
    @sreedharannambiar8179 Жыл бұрын

    Super cute sruthi from kannur at thillenkeri

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @rahiyanathmt
    @rahiyanathmt Жыл бұрын

    Boss kiler

  • @aswinsminiature448
    @aswinsminiature448 Жыл бұрын

    Nalloru vidio ..sagadayii ..❤❤malu Eata spr❤❤❤

  • @anaghasmenon8226
    @anaghasmenon8226 Жыл бұрын

    Adipoil

  • @neethujerin4676
    @neethujerin4676 Жыл бұрын

    👍👍👍

  • @raks7389
    @raks7389 Жыл бұрын

    Ammayiammente kushumbine support chyyathe ammayachan pwolichu

  • @im_sulthan
    @im_sulthan Жыл бұрын

    👍👍👍👍

  • @sollyjaison317
    @sollyjaison317 Жыл бұрын

    👌👌👌👌👌

  • @rose-jn3bi
    @rose-jn3bi Жыл бұрын

    Achan ilatha veetile avshtha itoke thnny

  • @lalithasudhir6634
    @lalithasudhir6634 Жыл бұрын

    👍🌹

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @sivananda4654
    @sivananda4654 Жыл бұрын

    super ചേട്ടാ ചേച്ചി👌

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @lavanyagopalakrishnan1136
    @lavanyagopalakrishnan1136 Жыл бұрын

    എന്റെ അതെ അവസ്ഥ

  • @muzammil.k4836
    @muzammil.k483624 күн бұрын

    മിക്ക വീട്ടിലും ഇങ്ങനെ ത്തെ ഒരു അമ്മായി അച്ഛന് ല്ല ചക്കിക്കൊത്ത ചങ്കരൻ ആണ് ഉണ്ടാവാർ

  • @sojijoy6343
    @sojijoy6343 Жыл бұрын

    👍👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @shereenasheri6930
    @shereenasheri6930 Жыл бұрын

    👍👌👌😍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @greeshmavijayan8344
    @greeshmavijayan8344 Жыл бұрын

    ചേട്ടൻ ചേച്ചി 👌🏽👌🏽

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @regimolm.g22
    @regimolm.g22 Жыл бұрын

    👍👍💕💕🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @UshaKumari-vd3wv
    @UshaKumari-vd3wv Жыл бұрын

    🙏🏻🙏🏻🥰👍🏻🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @syamalarsyama7481
    @syamalarsyama7481 Жыл бұрын

    Ithokke pala rudeyum anubhavangal anukarikkunnathalle Enikkum bharthavinte pocketil ninnum adhyamayi 50 Paisa eduthu oru piece soap vangippichathinu ammayi amma ( amma enne karuthiyittullu) uranju thulliyathu orma varunnu oru thooppu joli enkilum tharane ennu eswaranodu prarthichu 3 tharam joli kitti 1/2 lekshathil kooduthal sampalam vangi avasanam

  • @geethap6241
    @geethap6241 Жыл бұрын

    Ellavarum Abhinayam Samrattukal

  • @geethap6241
    @geethap6241 Жыл бұрын

    Kettichalum Chila Ammamar Aanmakkale Veruthe Vidukayilla. Ella Aanmakkaleyum Ethenkilum Oru Sthree Prasavichathayirikkum. Ivide Marumakalanu Sari.

  • @sajnabilal3192
    @sajnabilal3192 Жыл бұрын

    🥰🥰🥰🥰🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    ❤️😘❤️👏👏👏👌🤝👍

  • @fasilakunjhi6762
    @fasilakunjhi6762 Жыл бұрын

    👍👍👍👍👍👍👍👍👍👍👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @suvinavimal
    @suvinavimal Жыл бұрын

    😥😥🙏🙏

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @suvinavimal

    @suvinavimal

    Жыл бұрын

    @@Nandhusfamily555 🥰🥰🥰

  • @zara-fb2mn
    @zara-fb2mn Жыл бұрын

    Vaachu amma evide njn vaachummaye tviyil kandinallo ningal aarengilum kandiruno

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    സുരാജിന്റെ prgm കാണാൻ അമ്മ പോയിരുന്നു 🥰

  • @zara-fb2mn

    @zara-fb2mn

    Жыл бұрын

    @@Nandhusfamily555 athe fastest family first programil

  • @shareena1157
    @shareena1157 Жыл бұрын

    ഫസ്റ്റ് 👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @konthaththaravadu
    @konthaththaravadu Жыл бұрын

    Enikum oru nalla ammayamma und

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @sumaunni7047
    @sumaunni7047 Жыл бұрын

    ❤️❤️❤️❤️👏👏

  • @CheerfulGrassyMountain-zx3yh
    @CheerfulGrassyMountain-zx3yh5 ай бұрын

    Kizavan--orijinal

  • @kavithakaludekootukari9003
    @kavithakaludekootukari9003 Жыл бұрын

    Ivdem ind enikkorennam.. Njangal nannayi jeevikkunnath kannedtha kandooda.. Hus pavamanu.. Ivarre kond jeevikkan nivarthiyilla...

  • @muzammil.k4836
    @muzammil.k483624 күн бұрын

    ഇത് എന്ദിന ഭാര്യ ടെയും അമ്മടെയും കൈയിൽ ശ ബളം കൊടുക്കുന്നു അതല്ലേ ഈ പ്രശ്നം ഞങ്ങൾ ഒക്കെ മക്കളെ കാശ് അവരുടെ കൈയിൽ തന്നെ വെക്കും ആവശ്യങ്ങൾ ഒക്കെ അവരോട് പറയണം സാദനങ്ങൾ ഒക്കെ ava4vekkuu

  • @abdullatheif2972
    @abdullatheif2972 Жыл бұрын

    🙏👌👍💔🌎💯

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @sowmyasanthosh221
    @sowmyasanthosh221 Жыл бұрын

    എന്റെ ammaiyamma ജീവിതം തോളഞ്ഞ്

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🙏

  • @jinix7506
    @jinix7506 Жыл бұрын

    💘💘😍😍5

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰

  • @anjujoseph8373
    @anjujoseph8373 Жыл бұрын

    Ee achu ara

  • @kichoosvlog9890
    @kichoosvlog9890 Жыл бұрын

    Second

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    💖💖💖😘😘😘

  • @riyasbava2498
    @riyasbava2498 Жыл бұрын

    Hi

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Hi🥰

  • @parimalavelayudhan7141
    @parimalavelayudhan7141 Жыл бұрын

    Correct 👌❤️👍

  • @parimalayoutube8739
    @parimalayoutube8739 Жыл бұрын

    4th njannund

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 😊❤️

  • @parimalayoutube8739
    @parimalayoutube8739 Жыл бұрын

    Four th njannjnd

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    💖💖💖

  • @sulfathsulu1485
    @sulfathsulu1485 Жыл бұрын

    Ithenne njn poyavdem avastha 🥲🥲🥲

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    😔❤️

  • @sandravlog5136
    @sandravlog5136 Жыл бұрын

    എന്റ അതെ അനുഭവം

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰🙏🙏

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Third

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰🥰🥰💖💖💖

  • @santhianand5481
    @santhianand5481 Жыл бұрын

    As far as possible give birth to only girl children So ammayiamma kaliyakkal kelkkendi varilla santoshamayi jeevikkam with our husband

  • @geethap6241
    @geethap6241 Жыл бұрын

    Oradiyude Kuravu Undayirunnu

  • @bindushiju4773
    @bindushiju4773 Жыл бұрын

    Enthina avane kettiche.

  • @vidyaraju3901
    @vidyaraju3901 Жыл бұрын

    മനസ്സിൽ തട്ടിയ വിഡിയോ.... 🙏🙏... എന്തൊരു ഒറിജിനാലിറ്റി..... തീരരുതേ എന്ന് കൊതിച്ചു ഞാൻ കാണുന്ന വിഡിയോ എന്നും നിങ്ങളുടേത് ആണ് ❤️❤️❤️

  • @athiravinu499
    @athiravinu499 Жыл бұрын

    Mmmm കുഞിനെ കൊല്ല എന്ന് പറഞ്ഞപ്പോ ന്താവോ കണ്ണ് നിറഞ്ഞു പോയി, ആാാ ഇത് പോലെ ഒള്ള അമ്മായി അമ്മമാരെ കരണം ഇങ്ങനെ പുകയണം എന്നാലേ മനസ്സിൽ ആവു, ഇപ്പഴും ഉണ്ട്‌ ഇങ്ങനെ ചിലയിടത്തു

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @avanit7497
    @avanit7497 Жыл бұрын

    Late ayyi poya kanan

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ഇച്ചിരി വൈകിയാലും കണ്ടല്ലോ.. അതിലല്ലേ കാര്യം 🥰🥰🥰

  • @avanit7497

    @avanit7497

    Жыл бұрын

    Satyam

  • @avanit7497

    @avanit7497

    Жыл бұрын

    Onam evida pokum

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    @@avanit7497 ഓണത്തിന് തൃശൂർ prgm ഉണ്ട്

  • @avanit7497

    @avanit7497

    Жыл бұрын

    Aarudy

  • @sreejithgnair8084
    @sreejithgnair8084 Жыл бұрын

    Ethanu pennu..menfine ayerikkanam oru pennu....allathe vettile allavareyum sathru aye kanunna oru penine venda....

  • @aiswarya5542

    @aiswarya5542

    Жыл бұрын

    Etra nannayi kandalum pattide vila polum tharathavarum und... Pinne kett kazhinja montem wifentem idel idapedunna parents ondel alpam react cheythalum no problem... Because privacy is really important in the married lyf

  • @devikaps1559
    @devikaps1559 Жыл бұрын

    👍👍👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    💖💖💖

Келесі