No video

ഈ അച്ഛനമ്മാരുടെ വാക്കുകള്‍കേട്ട് നെഞ്ചുപൊട്ടി ബന്ധുക്കള്‍! ശ്യാംജിത്ത്‌ ഇവരെ കൂടിയാണ് ഇല്ലാതാക്കിയത്

ഈ അച്ഛനമ്മാരുടെ വാക്കുകള്‍ കേട്ട് നെഞ്ചുപൊട്ടി ബന്ധുക്കള്‍ ശ്യാംജിത്തേ ഇവരെ കൂടിയാണ് ഇല്ലാതാക്കിയത്
വിഷ്ണുപ്രിയയുടെ അച്ഛന്‍ മകളെ കണ്ട് ചെയ്തത്..! ഏറ്റവും സ്‌നേഹിച്ചതാണ് അവളെ..! എന്നിട്ടും..
ശ്യാംജിത്ത് വകവരുത്തിയ വിഷ്ണുപ്രിയയുടെ വീഡിയോ വൈറലാകുന്നു..! കണ്ണുനിറഞ്ഞ് കൂട്ടുകാര്‍
തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് ശ്യാംജിത്ത്! എനിക്ക് പ്രായം കുറവല്ലേ സാറേ! vishnupriya syamjith
ഇതെന്ത് നിലപാട്? ശ്യാംജിത്തിന്റെ അവസാന പോസ്റ്റ് കണ്ട് അമ്പരന്ന് പോലീസ്.! syamjith vishnupriya kannur
വിഷ്ണുപ്രിയയ്ക്ക് സംഭവിച്ചറിഞ്ഞ് നടുങ്ങി കേരളക്കര..! അതും വീട്ടില്‍..എങ്ങനെ സഹിക്കുമിത്..!
വിഷ്ണുപ്രിയയോട് ചെയ്തത് വിവരിച്ച് ശ്യാംജിത്ത്..നടുങ്ങി മൊകേരിക്കാര്‍..!
vishnupriya kannur, mokeri, syam, shyam, syamjith, vishnupriya vinod, vishnupriya vinodan
നടുക്കുന്ന ഒരു വാര്‍ത്തയാണ് കണ്ണൂര്‍ പാനൂരില്‍ നിന്നെത്തുന്നത്. മൊകേരി വള്ള്യായിയില്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നടമ്മല്‍ കണ്ണച്ചാക്കണ്ടി 23കാരി വിഷ്ണുപ്രിയയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഖത്തറില്‍ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്.

Пікірлер: 30

  • @sushamanair3461
    @sushamanair3461 Жыл бұрын

    കുടുംബത്തോട് സ്നേഹം ഇല്ലാത്ത ദുഷ്ടനായ മകൻ... ഒരു സഹോദരി ഉണ്ടെന്ന ഓർമ പോലും ഇല്ലാതെ വന്നു... ഇന്നലെ കണ്ട ഒരുവളോട് മാത്രം സ്നേഹം, eashtam... ആൺകുട്ടികൾ ഇതാണ്...

  • @IlyasIlyas-qo2st
    @IlyasIlyas-qo2st Жыл бұрын

    മക്കൾ ചെയ്ത തെറ്റിന് രക്ഷിതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @tkkadeeja4714
    @tkkadeeja4714 Жыл бұрын

    മക്കളെ സ്നേഹിക്കുമ്പോൾ മറ്റുള്ളവരെ കൂടി സ്നേഹിക്കണം എന്ന് പറഞ്ഞു കൊടുക്കണം അല്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും മാതാപിതാക്കൾക്ക് ഇതൊരു താക്കീതാണ്

  • @allu4063

    @allu4063

    Жыл бұрын

    വളർത്ത് ദോഷം. മനുഷ്യത്വം ഇല്ലാത്ത കില്ലർ. കൊന്ന് കഷണങ്ങളാക്കിയില്ലെ ഇവിടെ ശിക്ഷ ഇല്ല. പശ്ചാത്താപം ഇല്ല മനുഷ്യത്വം ഇല്ലാത്ത ഇവൻറെ സഹോദരി ഇവൻറെ അമ്മയ്ക്ക് ഇവൻറെ അച്ഛന് ഒക്കെ ഇങ്ങനെ മനസ്സ് ആണോ. ഇവൻറെ സഹോദരി തേച്ചാൽ ഇവൻ എന്നാചെയ്യും. ഇവനൊക്കെ വച്ചേക്കരുത്. കൊലയാളിയെ ജനമധ്യേനിറുത്തികൊന്നാൽ ആരും മറ്റാരുടെയും ജീവനെടുക്കാൻ തയ്യാറാവില്ല.

  • @tkkadeeja4714

    @tkkadeeja4714

    Жыл бұрын

    @@allu4063 അവൻക്കെന്ത് സഹോദരി അവർക്കെന്താ അമ്മ അവർക്ക് എന്താ അച്ഛൻ എന്തു കുടുംബം അവൻറെ പകപോക്കണം അധികാരം ചെയ്യണം പിന്നെന്തായാലും വേണ്ടില്ല പെൺകുട്ടിയെ നശിപ്പിച്ചു കഷണങ്ങളാക്കി നിഷ്ഠൂരമായി കൊന്നവന് ശക്തമായ തന്നെ കിട്ടണം

  • @mini-ii9gq
    @mini-ii9gq Жыл бұрын

    പ്രേമം തമാശ ആയി എടുക്കുന്ന പെണ്ണിനും ആണിനും ഉള്ള ഒരു മുന്നറിയിപ്പ് ആണ് ഈ ഒരു സംഭവം. Syam ഒരുപാട് ആ പെണ്ണിനെ സ്നേഹിച്ചു.. അവൾ കൈ വിട്ടു പോയി എന്ന് അറിഞ്ഞപ്പോൾ ഉണ്ടായ വിഷമം.. പക്ഷെ ഈ ക്രൂരത.. അത് വേണ്ടാരുന്നു.. പ്രണയം തമാശ ആയി എടുക്കുന്ന ഈ തലമുറ.എവിടേക്ക് ആണ് പോകുന്നത് എന്ന് ഓർക്കുമ്പോൾ പേടി തോന്നുന്നു

  • @ushajayakumar5835
    @ushajayakumar5835 Жыл бұрын

    അവന് കടുത്ത ശിക്ഷ തന്നെ നൽകണം

  • @sreejak7826
    @sreejak7826 Жыл бұрын

    Nalla Riport you

  • @sujathanair1426
    @sujathanair1426 Жыл бұрын

    പോയവര് പോകട്ടെ.....മോൾക്ക് വേണ്ടി ജീവിക്കണം...aa പാവം കുട്ടി എന്ത് ചെയ്തു.... 🙏

  • @retheeshcku6424

    @retheeshcku6424

    Жыл бұрын

    അതെ

  • @sachu1581
    @sachu1581 Жыл бұрын

    Oru doubt... Achantem ammedem, 25th Wedding Anniversary eeyidaykku ayirunnoothre... Avanu 25 vayyassum... Athengane....???

  • @sandhyajeevaraj4143

    @sandhyajeevaraj4143

    Жыл бұрын

    Avanu 24poorthiyayitudavila parayumpol 25parayumallo athayirikkum

  • @ayshuz_

    @ayshuz_

    Жыл бұрын

    Poto

  • @krishnapriyapuppy8484
    @krishnapriyapuppy8484 Жыл бұрын

    അതിന് നിങ്ങൾ എന്ത് ചെയ്തു അവൾ അവനെ സ്നേഹിച്ചു തേച്ചു ഇപ്പോൾ വേറൊരുത്തൻ കുറച്ചുകഴിയുമ്പിൽ അവൾക്ക് മറ്റൊരുത്തൻ ഇത് അവളെ പോലുള്ളവരുടെ ഹോബി

  • @teslinmariyamary4445
    @teslinmariyamary4445 Жыл бұрын

    Nalla reporter

  • @sreejak7826
    @sreejak7826 Жыл бұрын

    Aa molk vendi jeevikkan parayanam🙏🙏🙏

  • @mohanannair6525
    @mohanannair6525 Жыл бұрын

    VALARTHU DHOSHAM ANNU JANAM PARAUM. VALARNNU NAMMAPOLA AGUMBOL ANTHU CHAYUM. ACHANAUM AMMAYUM KUTTAPEDUTHARUDHU. THIRICHARIVU VANNU. AVAN ANUBHAVIKATTA.

  • @anithakrishnan2948

    @anithakrishnan2948

    Жыл бұрын

    അതെ വളർത്തു ദോഷം എന്നു പറയാൻ പറ്റില്ല അങ്ങനെ ആണ്‌ ഇപ്പത്തെ കുട്ടികൾ. നമുക്ക് ഭാഗ്യം ഉണ്ടെങ്കിൽ മക്കൾ നന്നാവും അത്ര മാത്രം.

  • @Krishnakrishna-xv6eq

    @Krishnakrishna-xv6eq

    Жыл бұрын

    Channel reporter parayunne sheriyalla. Aanineyum. Pennineyumnallareethiyil jeevikkan parents paranju kodukenam. Linga samathvam parayumbo ella karyathilum athi venollo. Njanum oru pennanu. Kurachu kalangalayi pen kutyikal theppu oru kalayayi mattiyirikukanu. Penkuttiyude parents onnumarinjillannoke parayaruthu. Achanariyillenkilum orommayku penmakkalude mattam ariyuvan sadhikum. Appo aanum pennum orupole kuttakkaranu

  • @sssss....553
    @sssss....553 Жыл бұрын

    nadu vitto....vere ethelum natilu poyi santhoshathode jeevikuuu....ee natil janangal samadanathode jeevikn sammathikillaaaaaa,😌

  • @freefiremask7094
    @freefiremask7094 Жыл бұрын

    👍👍👍👍👍

  • @subu7625
    @subu7625 Жыл бұрын

    വല്ലാത്തൊരു കഷ്ടം

  • @Fairu_remi
    @Fairu_remi Жыл бұрын

    Keattt keatt maduthu…..kollunnavante thala vetttunna niyamam varunna vare daily ith thanne keatt jeevikanm nammal

  • @XD123kkk
    @XD123kkk Жыл бұрын

    Enthinayirunnu.. Aa Aankutty avante. Achaneyum ammayeyum orkkathe ee neechata karmam cheythathu... ?? Pavam aa pithavum kutumbavum... Ponnanikkarante koote pokatte ennu vekkanam....

  • @shazzzcreation1034
    @shazzzcreation1034 Жыл бұрын

    Nalle matchairunnu 2 aalum

Келесі