No video

വിഷ്ണുപ്രിയയോട് ചെയ്തത് വിവരിച്ച് ശ്യാംജിത്ത്..നടുങ്ങി മൊകേരിക്കാര്‍..!syamjith vishnupriya kannur

വിഷ്ണുപ്രിയയ്ക്ക് സംഭവിച്ചറിഞ്ഞ് നടുങ്ങി കേരളക്കര..! അതും വീട്ടില്‍..എങ്ങനെ സഹിക്കുമിത്..!
വിഷ്ണുപ്രിയയോട് ചെയ്തത് വിവരിച്ച് ശ്യാംജിത്ത്..നടുങ്ങി മൊകേരിക്കാര്‍..!
vishnupriya kannur, mokeri, syam, shyam, syamjith, vishnupriya vinod, vishnupriya vinodan
നടുക്കുന്ന ഒരു വാര്‍ത്തയാണ് കണ്ണൂര്‍ പാനൂരില്‍ നിന്നെത്തുന്നത്. മൊകേരി വള്ള്യായിയില്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നടമ്മല്‍ കണ്ണച്ചാക്കണ്ടി 23കാരി വിഷ്ണുപ്രിയയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഖത്തറില്‍ പ്രവാസിയായ വിനോദന്റെയും ബിന്ദുവിന്റെയും മകളാണ്.

Пікірлер: 91

  • @adhizadhu6191
    @adhizadhu6191 Жыл бұрын

    ഇവളെ തേപ്പുകാരി എന്ന് വിളിക്കുന്നവരോട് ഇജ്ജാതി സൈക്കോയെ എങ്ങനെ സഹിക്കുമെന്ന് കരുതി പിന്മാറിയത് ആകും

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    പിന്മാറുമ്പോൾ ആണ് phycho ആവുന്നത്

  • @suryabenny8113

    @suryabenny8113

    Жыл бұрын

    @@vishnuvijay2556 ഇഷ്ടമല്ല എന്നറിയുമ്പോൾ പോയി കൊടുക്കണം അല്ലാതെ പട്ടികളെപ്പോലെ കടിച്ചു തൂങ്ങരുത്. ഇങ്ങനെയുള്ള ആണുങ്ങളെ ഗ്രീഷ്മ ചെയ്ത പോലെ വിഷം കൊടുത്തു കൊല്ലണം..

  • @vishnuvijay2556

    @vishnuvijay2556

    Жыл бұрын

    @@suryabenny8113 എടൊ എങ്കിൽ പിന്നെ 5 കൊല്ലം ഹോപ്പ് കൊടുക്കരുത്. Munpe പിന്മാറമായിരുന്നു. ഒരാളെ വിശ്വസിപ്പിച്ചു cheet ചെയ്ത് അയാളെ mentaly കൊല്ലണോ. മുൻപെ പിന്മാറമായിരുന്നു. ചതി അല്ലെ ചെയ്തേ

  • @vineethap5978

    @vineethap5978

    Жыл бұрын

    Relationship toxic anenkil anthasayi bye parayunnadil entha thetu? Evanoke endina education?

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Normal aayi nadanna oru payyan alle ath ,engane oru kolakaran ayenn adhyam chindhikk, ellarum manushyar aanu sahikkaan vayyandu varumbol palathum cheythu pokum aa penn kutti enthoke kanichitinduvim enn arinjo? Snehichitt ella reethiyilum kodukkan ullathu kodukkum after madukkumbol vere aale nokki poyathinu alle, avane naadu full nattichitt, sexual use cheythitt vere aale premikkaan pokumbol orkanm

  • @reejavidyasagar3832
    @reejavidyasagar3832 Жыл бұрын

    ഇവന്റെ സ്വഭാവത്തിലെ വൈകൃതം കൊണ്ടാകാം അവൾ പിന്മാറിയത്. ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്താലെങ്കിലും ബാക്കിയുള്ളവരെങ്കിലും പഠിക്കുമോ? കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരെ പ്രണയിക്കുന്നത് ജീവിതം വെച്ചിട്ടുള്ള ഒരു ഞാണിൻമേൽ കളി ആണെന്ന് ഈ കുട്ടികൾ ചിന്തിക്കുന്നില്ലല്ലോ ഭഗവാനെ!!!!

  • @nopblpm4836
    @nopblpm4836 Жыл бұрын

    പ്രണയത്തിൽ നിന്നും പിന്മാറുന്ന അവസ്ഥ അപകടം ഒളിഞ്ഞിരിക്കുന്ന ഒരു area ആണ്....പെൺകുട്ടികൾ പ്രണയത്തിൽ നിന്നും പിന്മാറുന്ന സാഹചര്യം വരുമ്പോൾ വേണ്ടപ്പെട്ട വരുമായി ആലോചിച്ചു ബുദ്ധി പൂർവ്വം പ്രവർത്തിക്കുക....

  • @nopblpm4836

    @nopblpm4836

    Жыл бұрын

    @Nimmuz Ff പ്രണയം അബോധമായി സംഭവിക്കുന്ന ഒരു പ്രക്രിയ ആണ്..ചില ഹോർമോണുകളുടെ പ്രവർത്തനം കാരണം സ്ത്രീ ആയാലും പുരുഷൻ ആയാലും പരസ്പരം ആകർഷണവും ഇഷ്ടവും തോന്നാം...പിന്നെ അത് പ്രണയം ആകും.......പ്രണയം വളർന്നാൽ പെട്ടെന്ന് ഒരാള് പിന്മാറുന്നത് അവിവേകം ആണ്....

  • @rishislifeuncut
    @rishislifeuncut Жыл бұрын

    എന്നാലും സ്നേഹിച്ചവർക്ക് എങ്ങനെ ആണ് ഇങ്ങനെ ചെയ്യാൻ പറ്റുന്നത് എന്നാണ്

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Ath aa penninodum chothikkanam

  • @rincyboby
    @rincyboby Жыл бұрын

    പ്രേമം അവഗണിച്ചാൽ കൊല,,പ്രേമം അവസാനിപ്പിച്ചാൽ കൊല,,പ്രേമിച്ചു കല്യാണം കഴിച്ചാലും കൊല... അപ്പോൾ എന്തായാലും കൊല ഉറപ്പാണ്..,പക്ഷേ എപ്പോളും എന്തെ പെൺകുട്ടികൾ മാത്രം...ആരേലും ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനും മൃഗങ്ങളിലും പെണ്ണിനെക്കാൾ പേശികബലം കൂടുതൽ പുരുഷന് ആയതു കൊണ്ട് മാത്രം...ദൈവം എന്തിന് ഇങ്ങനെ സൃഷ്ടിച്ചത്...അവളെ സംരക്ഷിക്കാനും, പോറ്റാൻ ആണ്...എന്നിട്ടോ ചിന്താശക്തി ഇല്ലാത്തവ എന്ന് വിളിക്കുന്ന മൃഗങ്ങൾ അത് വളരെ അന്തസ്സായി ചെയ്യുന്നു... എല്ലാം തികച്ചു കൊടുത്ത മനുഷ്യനോ????

  • @vasanthakrishnaraj1660

    @vasanthakrishnaraj1660

    Жыл бұрын

    Good point

  • @neethaa806

    @neethaa806

    Жыл бұрын

    പറ്റിക്കാനും ചതിക്കാനുമായി ആരെയും സ്നേഹിക്കരുത്.. സ്നേഹം കൊണ്ട് ഏൽക്കുന്ന മുറിവ് ഉണങ്ങാൻ പാട്... മാനസികമായി തകർന്ന് പോകും... ഓരോ മനുഷ്യനും വ്യത്യസ്ത സ്വഭാവം ആയത് കൊണ്ട്.. എങ്ങനെ വേണമെങ്കിലും re act ചെയ്യും.. 😇

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Koodey kidannittu pokumbol aval orthilla ath avanu vendi maathram kodukkenda onnaayirunnu enn palarkkum kodukkan anel.. avale enthu vilikkanam angane okke kanikkumbol aanu ee situation varunnath

  • @rincyboby

    @rincyboby

    Жыл бұрын

    @@s4a__updates280 hai Mr. ആദ്യമേ ഞാനൊരു ഫെമിനിസ്റ്റ് അല്ല,,,.പിന്നെ കിടന്ന കാര്യവും കൊടുക്കുന്ന കാര്യം ഒക്കെ പറഞ്ഞല്ലോ ... ഒരു ചോദ്യം ..പല പുരുഷന്മാരും ഈ "കൊടുക്കുന്ന കാര്യം" ഒന്ന് ഓർത്തിരുന്നേൽ ഇവിടെ നമ്മുടെ നാട്ടിൽ ബാല പീഡനവും ,ബലാത്സംഗം ഒക്കെ ഉണ്ടാകുമായിരു ന്നോ ..അവർക്കും ചിന്തിക്കാമയിരുന്നു ഈ മോള് വളർന്നു വലുതായി വരുമ്പോൾ അവൾക്ക് ഒരു ഇണ ഉണ്ടാവും അന്നേരം "അവൾക്ക് കൊടുക്കാൻ ഒള്ളതാ"...പക്ഷേ പുരുഷൻ ചിന്തിക്കില്ലാലോ ,..സ്ത്രീകൾ എപ്പോളും ചിന്തിച്ചോണം അല്ലേ...സൂപ്പർ..

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Ningal enthokke aanu samsarikkane njan ee prashnam undaya 2 vyakthikale patti aanu paranjathu, aa penn thettu kari aanu 100% athupole thanne kola cheythathu mosham ayipoyi, aval anubhavikkendal thanne aanu avan moshakkaran aanenkil seri, ittechu poyapol alle avan moshakkaran aye athinu munne nalla snehathil ayirunnu avr

  • @ismailiritty2972
    @ismailiritty2972 Жыл бұрын

    ആരെയും പ്രേമിക്കാതിരിക്കുന്നതാ നല്ലത്. കല്യാണം അത് സമയമാകുമ്പോൾ നടക്കും

  • @huzainhuzain9887
    @huzainhuzain9887 Жыл бұрын

    പ്രണയം.അതൊരിക്കലും. കൊല്ലാൻ. കഴിയില്ല

  • @jithujithu5684
    @jithujithu5684 Жыл бұрын

    അവനു വധശിക്ഷ കൊടുക്കണം.

  • @sameeraep7696
    @sameeraep7696 Жыл бұрын

    Ennum kola endha avastha

  • @sheelavs1799

    @sheelavs1799

    Жыл бұрын

    ശരിയാ.

  • @sheebak4011
    @sheebak4011 Жыл бұрын

    കേരളത്തിൽ ആഭ്യന്തര വകുപ്പ് ഉണ്ടോ 🤔ആർക്കും ഒരു സുരക്ഷയും ഇല്ല. പോലീസ്

  • @Seek7557
    @Seek7557 Жыл бұрын

    ഇതിപ്പോ സ്ഥിരം കഥ ആയല്ലോ പ്രണയത്തിൽ നിന്ന് പിൻമാറിയതിന് പൈശാചികമായി കൊല്ലുന്നത്..ഇവരൊക്കെ ശെരിക്കും ആ പെൺകുട്ടികളെ സ്നേഹിച്ചിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നില്ല..ഇതിന് മുൻപ് ഇങ്ങനെ ചെയ്തവർക്ക് എന്ത് ശിക്ഷ ആണ് കൊടുത്തത്...കടുത്ത ശിക്ഷ നടപടികൾ ഉണ്ടാകണം എങ്കിലേ ഇനി ഇത്തരം കേസുകൾ ഉണ്ടാകാതിരിക്കൂ

  • @greeshmagireesh9533
    @greeshmagireesh9533 Жыл бұрын

    Eshtam illa enne oral parajal athe accept cheyyan padikanam aare aayalum.

  • @reenajose5528
    @reenajose5528 Жыл бұрын

    Dipresssion aaanu oro varthayudeayum falam

  • @s4a__updates280
    @s4a__updates280 Жыл бұрын

    Dialogue vidan allarkkum pattum sontham jeevithathil varumbolu manasilavu...

  • @marykuttysebastian1954
    @marykuttysebastian1954 Жыл бұрын

    വധശിക്ഷ kodukkanum എന്നാൽ മാത്രമേ ഇങ്ങനെയുള്ള സൈക്കോതെമ്മാടി വർഗം പഠിക്കയുള്ളു

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Thante huss vere pennine kond nadannu kaannnale kandal ithu thanne paryanam

  • @wowser2153

    @wowser2153

    Жыл бұрын

    @@s4a__updates280 ithu husband and wife alla . Boyfriend and girlfriend aanu . Vyathyasam manassilakanam

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Husband kodukkanda karyangal boy frnd koduthitt ittechu pokumbo orkkanam

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Ketti kazhinjittu pattikkunnnund ellarum illa ithupole chila pennungal matram sontham life ingane okke varumbole manasilavu paranjall aa aale kollan padillarnnnu , thalarthi idanam ennale padikku ingane ulla chilar

  • @s4a__updates280

    @s4a__updates280

    Жыл бұрын

    Enthina premichu enna peril ellam kodukkan pone aa avne angu kettiyaal ennarinnu avan oru mosham background ulla aalumallann police thanne paranju, chumma normal manushyan orale kollanam enkil etra matram sahichittundavum, ingane pattikkunnval maar manasilaakkanam kaamam theerkkaan vendi allaa orale premikkande time pass anel over ayitt adukkaanum pokaruthu ithu ella reethiyilum adukkum last madukkumbol vere aale nokkum ithinu otta vakke parayan ollu just kaamam athinu vendi kond nadannittu upekshichu poyi vere oruthante tholilekku pokan nokkiyappol alle ayal angane cheythe, kollan arkum adhikaaram illa but orikkalum padikkilla girls

  • @jokeey3
    @jokeey3 Жыл бұрын

    ഇതൊക്കെ അവർക്ക് അറിയോ

  • @nirmalapm8933
    @nirmalapm8933 Жыл бұрын

    Syamjithinu entha kuzhappam

  • @ragiltk4039

    @ragiltk4039

    Жыл бұрын

    Mental

  • @gopika93

    @gopika93

    Жыл бұрын

    @@ragiltk4039 yeah

  • @sreejavk2476
    @sreejavk2476 Жыл бұрын

    Aval thechal anthe vere pennille logath kollanamayirunno

  • @lillywilliams3148
    @lillywilliams3148 Жыл бұрын

    What happened to all people

  • @sunitharageshsunitha3907
    @sunitharageshsunitha3907 Жыл бұрын

    5വർഷം ജീവൻ കൊടുത്ത് സ്നേഹിച്ചത് അല്ലേ സഹിക്കാൻ പറ്റില്ല ഒരു നിമിഷം പിണങ്ങി ഇരുന്നാൽ ജീവൻ പോണ പോലെ തോന്നും പിന്നെ എങ്ങനെ സഹിക്കും ആണുങ്ങൾ ആത്മാർത്ഥത കാട്ടുബോൾ പെണ്ണ് ചതിക്കും പെണ്ണ് കാട്ടുബോൾ ആണും സഹിക്കാൻ പറ്റി കാണില്ല 😔എന്നോട് കാട്ടിയാൽ ഞാനും സഹിക്കില്ല ഒരിക്കലും

  • @huzainhuzain9887

    @huzainhuzain9887

    Жыл бұрын

    കൊന്നാൽ. സഹിക്കാൻ. പറ്റുമോ.

  • @sivaprasad5502
    @sivaprasad5502 Жыл бұрын

    ഒരുത്തനെ സ്നേഹിക്കുക. മെച്ച പെട്ടത് കാണുമ്പോൾ അങ്ങോട്ട് ചാടുക. വേലി ചാടുന്ന പശുവിന് കൊലു കൊണ്ട് കുത്ത്, പോയവഴിക് പോട്ടെന്ന് വിചാരിച്ചാൽ പോരായിരുന്നോ. ഈ ക്രൂര കൃത്യം ചെയ്യണ്ട എന്തു ആവശ്യം ആയിരുന്നു.

  • @maples5616

    @maples5616

    Жыл бұрын

    ഇയ്യാൾ ഒരു കാര്യത്തിൽ ആദ്യം ഉറച്ചു നിക്ക്... അവളെ കൊന്നത് ഇഷ്ട്ടപെട്ടു അല്ലേ??? എന്നിട്ട് ലാസ്റ്റ് ഒരു ഉപദേശവും🤦

  • @sivaprasad5502

    @sivaprasad5502

    Жыл бұрын

    പ്രണയം, സൗഹൃദവും പിടിച്ചു വാങ്ങി, അത് നില നിൽക്കുമോ. ആവോ.

  • @sivaprasad5502

    @sivaprasad5502

    Жыл бұрын

    രാവിലേ അടുക്കളയിൽ പെങ്ങൾക്ക് ജോലി ഒന്നും ഇല്ലെ.

  • @karthikau8343

    @karthikau8343

    Жыл бұрын

    @@sivaprasad5502 pennugal adukkalayil joli cheyan ulaltha ann thannod ara paranje...thanne pole ullavara e nadinte shapam...

  • @sivaprasad5502

    @sivaprasad5502

    Жыл бұрын

    പെങ്ങളെ എത്ര ജോലിക്കാർ ഉണ്ടെകിലും സ്വന്തം കൈകൊണ്ട് ഉണ്ടാക്കി മക്കൾക്കും, ഭർത്താവിന് കൊടുക്കുന്ന പോലെ മന സംതൃപ്തി വേലകരെ കൊണ്ട് കൊടുത്താൽ കിട്ടുമോ. എനിക്കു് വേറെ ജോലി ഉണ്ടു. അടുക്കള പണിക് പെങ്ങളുടെ കോചട്ടനെ കൊണ്ട് ചെയുക. ഇതിനും വേണ്ടി പണം കിടക്കുന്നു വല്ല ജോലിക്കാർക്ക് കൊടുക്കാൻ. തനിയെ ചെയ്യാൻ വയ്യ പ്രിയ സിസ്ററർ.

  • @rajalekshmir7939
    @rajalekshmir7939 Жыл бұрын

    നാളെ ആരാണാവോ 🙄

  • @sreejeshsree266
    @sreejeshsree266 Жыл бұрын

    Kolapathakam cheyanula manasu avanu undenu arinjapo penkuty pinmari penkutikal padikanda karyamund orurhanumayi pranayamundengi pinmarumbo sukshiknm ivanayoka newthipeedam onnu cheyla janangalk vit kodknm Jeevan pogumbo Ulla vedhana avanariynm

  • @binduraghavan2624
    @binduraghavan2624 Жыл бұрын

    മറ്റു ചാനലിനോട് പറയാത്തത് നിങ്ങളോട് പറഞ്ഞോ 😃

  • @MediaFlix

    @MediaFlix

    Жыл бұрын

    athinu channelinod parayanda. police stationil contact vachal mathy.

  • @binduraghavan2624

    @binduraghavan2624

    Жыл бұрын

    @@MediaFlix oo ശരി 😁

  • @uselessboy5817
    @uselessboy5817 Жыл бұрын

    😓

  • @remanisunilkumar142
    @remanisunilkumar142 Жыл бұрын

    Thaan thaan cheyyunna karmangal thaan thaan anubavicheeduke varu

  • @karthikau8343

    @karthikau8343

    Жыл бұрын

    Kastam

  • @navamikunjamma8970
    @navamikunjamma8970 Жыл бұрын

    onnum sambhavikkilla...kurachu naal kazhinju. avan purathu varum ...pinne ellaam.pazhayapole thanne. ethu thudarnnu kondeyirikkum. ammoooo..daivathinte swantham naadu .

  • @sudhakumari6789
    @sudhakumari6789 Жыл бұрын

    അത്യാവശ്യം ആണ്. കിട്ടേണ്ടതു കിട്ടി

  • @seenathsabu65

    @seenathsabu65

    Жыл бұрын

    വല്ലാത്ത ജാതി

  • @Seek7557

    @Seek7557

    Жыл бұрын

    this is also a physco ..beware

  • @karthikau8343

    @karthikau8343

    Жыл бұрын

    Parama pucham matram

  • @sumayyaayyamus

    @sumayyaayyamus

    Жыл бұрын

    Thanokke enthado ingane

  • @ramyachandran6026

    @ramyachandran6026

    Жыл бұрын

    അത് അങ്ങനെ കൊറേ ജന്മം 🤦🏻‍♀️

  • @jasijasi6567
    @jasijasi6567 Жыл бұрын

    Keralam egottane.kashttam evidentu niyamam.

  • @movieclub8427
    @movieclub8427 Жыл бұрын

    തേപ്പുകാരികൾ ജാഗ്രതൈ

  • @maples5616

    @maples5616

    Жыл бұрын

    നിയമം ശരിയല്ല.... ശരിയായിരുന്നു എങ്കിൽ ഇതുപോലെ ഒരുത്തനും ചെയ്യില്ലാരുന്ന്.... വെട്ടാൻ വരുന്നവൻ്റെ മറ്റേത് വെട്ടി ആദ്യം മാറ്റണം... പിന്നെ തലയും.. സോകേട് തീരും...

  • @diludileep2068

    @diludileep2068

    Жыл бұрын

    ഇവന്റെ കൂടെ ജീവിക്കുന്ന അവസ്ഥ.രക്ഷപെടാൻ നോക്കിയത് ആവും പ്രണയത്തിൽ നിന്ന് പിൻമാറി

  • @crystal5759

    @crystal5759

    Жыл бұрын

    Ingane comment idunnavare aanu sookshikendath.avarude ullilum oru pshyco und.

  • @movieclub8427

    @movieclub8427

    Жыл бұрын

    @@crystal5759 😁

  • @karthikau8343

    @karthikau8343

    Жыл бұрын

    @@diludileep2068 satyam....ethupole ulla mental nte kude okke angneya jeevikkunne

Келесі