അച്ഛൻ മകൾക്കായി കരുതി വെച്ച സമ്മാനം - കണ്ണുനിറഞ്ഞ് ശ്രീലക്ഷ്മി - കൈയടിച്ച് ആരാധകർ

Ойын-сауық

അച്ഛൻ മകൾക്കായി കരുതി വെച്ച സമ്മാനം - കണ്ണുനിറഞ്ഞ് ശ്രീലക്ഷ്മി - കൈയടിച്ച് ആരാധകർ

Пікірлер: 155

  • @user-qj9fh5zv2y
    @user-qj9fh5zv2y4 жыл бұрын

    നല്ല ഒരു ജീവിതം ആകട്ടെ എന്ന് പ്രാർത്ഥിക്കാം.. ഒരുപാട് വേദന അനുഭവിച്ച കുട്ടിയാണ് നല്ലത് വരട്ടെ 😙😙😙😙😙

  • @smitha1834
    @smitha18344 жыл бұрын

    മതവും ജാതിയും അല്ല നാമെല്ലാവരും.. മനുഷ്യരാണ്... ഇന്ത്യക്കാരാണ്‌... ഇവരുടെ ദാമ്പത്യ ജീവിതം... വിജയിക്കട്ടെ.. എന്ന്. നമുക്ക് പ്രാത്ഥിക്കാം...

  • @vinumol6328
    @vinumol63284 жыл бұрын

    പാവം കൊച്ചു.അച്ചൻ വേണം എന്ന് അതു ഒത്തിരി ആഗ്രഹിച്ചു കാണും.ജഗതിയെ കൊണ്ടു വരേണ്ടത് ആരുന്നു. അച്ചൻ വരാതെ എന്ത് സമ്മാനം കൊടുത്താൽ എന്ത്

  • @mrvlog4494
    @mrvlog44943 жыл бұрын

    അസ്സലാമു അലൈക്കും നമ്മളെല്ലാം മതത്തിന്റെ പേരിൽ തല്ലു കൂടുമ്പോൾ ഒന്നോർക്കുക നമ്മളെല്ലാം സഹോദരി സഹോദരന്മാരാണ് നമ്മൾ ഒരമ്മപെറ്റ മക്കളാണ് എന്ന് ഓർത്താൽ മതി

  • @aneenaraphel6933
    @aneenaraphel69334 жыл бұрын

    Alla ആശംസകൾ ജഗതി ശ്രീ കുമാർ,, മകൾക്ക്,,,,, നല്ലത് മാത്രം വരട്ടെ,,

  • @rafeedaasharaf4796
    @rafeedaasharaf47964 жыл бұрын

    Achanillattha endh vivahaman endhayalum mool marumaganum polichu😎😎😎😎😎😎

  • @Noomuslogam501
    @Noomuslogam5014 жыл бұрын

    God bless you..all the best👏👏🥰😍

  • @nadeeraaboobacker4166
    @nadeeraaboobacker41664 жыл бұрын

    May God Bless You

  • @saimusiclover5085
    @saimusiclover50854 жыл бұрын

    Cash ullathu kondu ellam normalayi nadakkum. Avihithavum kalynavumokke okke normal. Oru sadhanara karante veetilanu ithokke undayirunnathengil nattukar mothathil nanam keduthi suicidinte vakkilethichane . Entayalum Happy Married Life

  • @bindhukb6558

    @bindhukb6558

    4 жыл бұрын

    Correct

  • @jismithajis5395

    @jismithajis5395

    4 жыл бұрын

    Sarhym

  • @shebasaraswathy3372

    @shebasaraswathy3372

    4 жыл бұрын

    So true

  • @sindhumanoj4060

    @sindhumanoj4060

    4 жыл бұрын

    Ath sheriyantto valare Sheri

  • @arushiarun8511
    @arushiarun85114 жыл бұрын

    God bless u both congrats......lechu.....pls continue ur studies dear ......

  • @deepthibilan3446
    @deepthibilan34464 жыл бұрын

    Oru makalk oru mothiram koduthu kadama niravetti .....

  • @mohamedshareef3361
    @mohamedshareef33616 күн бұрын

    എന്ത് മുസ്ലിംആചാരമാ ഈ വിവാഹത്തിലുള്ളത്

  • @anamikaaami4355
    @anamikaaami43554 жыл бұрын

    Malayalikal kathirikukayayerunnu enno? Athentha malayalikalku vere oru paniyum elle? Vartha marayadhaku avatharipikan padiku aadyam.for her happy married life.

  • @moveon5744

    @moveon5744

    4 жыл бұрын

    Correct

  • @SampathSampTh-rw3ej

    @SampathSampTh-rw3ej

    4 жыл бұрын

    Avane kandittu oru fraud kootu unduu thekathe Irunnal bhagyam

  • @adamseden1330

    @adamseden1330

    4 жыл бұрын

    @@SampathSampTh-rw3ej He is a pilot 🙄🙄

  • @sreeleyaarjun7551

    @sreeleyaarjun7551

    4 жыл бұрын

    😂🤣😂🤣😂

  • @rajeshr8308
    @rajeshr83084 жыл бұрын

    പണം ഉണ്ടെങ്കിൽ എല്ലാം വരും

  • @raseenashajahan8350
    @raseenashajahan83504 жыл бұрын

    Film industry യുമായി ബന്ധപ്പെട്ട പരിപാടികൾക്കെല്ലാം പങ്കെടുക്കാം എന്നുണ്ടെങ്കിൽ ഇതിലും പങ്കെടുക്കാമായിരുന്നു

  • @babukuttykm8148
    @babukuttykm81484 жыл бұрын

    മംഗളാശംസകൾ 🌹🌹💐💐💐💐

  • @semiappu8180
    @semiappu81804 жыл бұрын

    സുന്ദരി ശ്രീലക്ഷ്മി ഒരുപാട് ഇഷ്ട്ടം

  • @remadevir1706
    @remadevir17064 жыл бұрын

    Gagathy ude makal mathasowhartham ollavarunu

  • @beautywithlidhya6928
    @beautywithlidhya69284 жыл бұрын

    Anchor colour vision Problemundo. Dupatta pink colour ano????????

  • @Mj-ct5kx
    @Mj-ct5kx4 жыл бұрын

    May God bless her

  • @babysulfasalam3170
    @babysulfasalam31704 жыл бұрын

    Oru mothiramo full gold kodukendathalley

  • @annavarghese6508
    @annavarghese65084 жыл бұрын

    I like her dressing

  • @lizypaul7423
    @lizypaul74234 жыл бұрын

    God bless u

  • @varshachooranolickal
    @varshachooranolickal4 жыл бұрын

    Congratulations and may god bless you

  • @tharamamlm7337

    @tharamamlm7337

    4 жыл бұрын

    യോജിച്ചവർ

  • @geethar1127
    @geethar11274 жыл бұрын

    God bless you

  • @khanakaraj385

    @khanakaraj385

    4 жыл бұрын

    Geetha R

  • @navaskeralariyadnavaskeral7863
    @navaskeralariyadnavaskeral78634 жыл бұрын

    ജഗതിശ്രീകുമാറിനെ വിട്ടില്ലാ എന്ന് പറയുന്നതാകൂം ശരി

  • @sujasarang6663

    @sujasarang6663

    4 жыл бұрын

    Correct...achanu varamayirunnu ... But aa janmangal vittu kaanilla. Enthina aa valiya sammanam ?????

  • @faizaansworld1357

    @faizaansworld1357

    4 жыл бұрын

    Pc jorge

  • @fathimashajuu2396

    @fathimashajuu2396

    4 жыл бұрын

    satyam

  • @navyasarath143

    @navyasarath143

    4 жыл бұрын

    Jagathy ude Mole ele parvathy aval aakum vidathe

  • @sajithnicholas.5119
    @sajithnicholas.51194 жыл бұрын

    Congratulations.god bless you

  • @renukarajanrajan2297
    @renukarajanrajan22974 жыл бұрын

    Stay strong stay well nd blessed dr

  • @sreelekshmis7474
    @sreelekshmis74744 жыл бұрын

    ആരു... കാത്തിരുന്നു.. ഏതു.. മലയാളി... കഷ്ട്ടം..

  • @vidhyaprakash917

    @vidhyaprakash917

    4 жыл бұрын

    Sreelekshmi S aaa😂😂

  • @manum4636

    @manum4636

    4 жыл бұрын

    Sreelakshmi 😂😂

  • @damodaranpv3604
    @damodaranpv36044 жыл бұрын

    ഹൗസ അറസ്റ്റിലായ അച്ചൻ എങ്ങെനെ ആണ് പരസഹായം ഇല്ലാതെ മകളെ ആശീർ വധിക്കാൻ വരുക ' സാരമില്ല .അച്ഛൻ എല്ലാപ്പോഴും മകളുടെ കൂടെ ഉണ്ടാകും എന്നത് ഒരു പച്ച പരമാത്ഥം ആണ്.പണമല്ല വലിയ ധനം സ്നേഹം ആണ് എന്ന് മകൾ തിരിച്ചറിഞ്ഞു .അതുമാത്രം മതി .wish a happy married life to the Couple .

  • @sarithasabu4821
    @sarithasabu48214 жыл бұрын

    Sooper ആണ്

  • @rithikablakshmi9512
    @rithikablakshmi95124 жыл бұрын

    ❤❤❤

  • @mayapadmanabhan956
    @mayapadmanabhan9564 жыл бұрын

    May.god bless u

  • @ashaakhilesh2853
    @ashaakhilesh28534 жыл бұрын

    Achan polum negal parayumboza aa diamond ring nte karyam ariyunath😂😂😂

  • @shamiltube4311

    @shamiltube4311

    4 жыл бұрын

    😅😅

  • @GayathriGayu-co5kp

    @GayathriGayu-co5kp

    4 жыл бұрын

    asha akhilesh hahaha....ath pwolch

  • @anakhasraj97
    @anakhasraj974 жыл бұрын

    Comedy stars ntey 1111 episode l pokamel nta kalyanatin poya🤔

  • @safeerkk2500
    @safeerkk25004 жыл бұрын

    Orupadu kashttada anubavicha molanu naladu varum

  • @saleygeorgegeorge5300
    @saleygeorgegeorge53004 жыл бұрын

    Gulfil ekke pokamenghil enthukondu makalude kalliyanathinu vannilla

  • @rishalmuhammed4952
    @rishalmuhammed49524 жыл бұрын

    oru mothiramaanho achan kodthath

  • @sudhakaranallukal168
    @sudhakaranallukal1684 жыл бұрын

    ഒരു നിർഭാഗ്യം ജഗതി എന്ന മലയാളികളുടെ ഇഷ്ടതാരത്തെ അന്ധകാരത്തിലാഴ്ത്തിയെങ്കിലും, ഓർമ്മകൾ നഷ്ടപ്പെട്ടതിനാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ !! സഹായിയ്ക്കാൻ മകനും, മകളുമുണ്ടെന്നറിയാം, പക്ഷെ അത് വ്യക്തമായി ഇവിടത്തെ ജനങ്ങൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ട ല്ലോ? ദുര്യോധനൻ വിധിയുടെ ഗഡ്ഗത്തിനാൽ അടർക്കളത്തിൽ ശിരസ്സറ്റ കഥ നാം പഠിച്ചതാണല്ലോ? കാലം തെളിയിക്കട്ടെ, ശ്രീലക്ഷ്മി ഐശ്വര്യവതിയായി ഇരിയ്ക്കാൻ യോഗമുണ്ടാകട്ടെ, ദൈവം തുണയ്ക്കട്ടെ !! കൊതിയന്മാർ കണ്ടു കൊതിയ്ക്കട്ടെ!!!

  • @meharabeegam1654
    @meharabeegam16544 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mohamedshareef3361

    @mohamedshareef3361

    6 күн бұрын

    അല്ലാഹുവിന്റനാമം പ്രാത്ഥന ഈ അനിസ്ലാമിലേക്ക് ചേർക്കേണ്ട

  • @nithyaluke539
    @nithyaluke5394 жыл бұрын

    Pinne kathuerunu...

  • @shahanashahana8518
    @shahanashahana85184 жыл бұрын

    Pink dhuppata Alla red aan

  • @sujavinay172
    @sujavinay1724 жыл бұрын

    പിന്നെ ആരു കാത്തിരുന്നു,

  • @muhammedashiq5826
    @muhammedashiq58264 жыл бұрын

    is her husband is a Muslim??

  • @paaruparuzz8637
    @paaruparuzz86374 жыл бұрын

    Kashtam kunjenthu pizhachu alle

  • @subinbabybaby5386
    @subinbabybaby53864 жыл бұрын

    🤗

  • @mariamma23
    @mariamma234 жыл бұрын

    Bashir Bashi vannirunnulo

  • @Julie-pb7fe
    @Julie-pb7fe4 жыл бұрын

    Did she become a muslim ?

  • @mathaichacko5864
    @mathaichacko58644 жыл бұрын

    മതത്തിന്റേതായ കൃത്രിമവെച്ചുകെട്ടുകളും വെ പ്പുമുടിയുമൊക്കെ ഒഴിവാക്കിയാൽ എല്ലാ ആണും പെണ്ണും ഒരുപോലെ. സമൂഹത്തിന്റെ ചിന്താഗതി കൂടുതൽ വിശാലമാകട്ടെ.

  • @priyaskitchen296
    @priyaskitchen2964 жыл бұрын

    Ellaa aiswaryangallum indaavatty

  • @leoramees4736
    @leoramees47364 жыл бұрын

    Jagathish eattan comedy star s il vannninjalo e kaliyannnathin varan enthe pattule

  • @annaamal1579
    @annaamal15794 жыл бұрын

    പാവം അച്ഛനും, മകളും, മറ്റേ മക്കളും മരുമക്കളും കൊണ്ട് വന്നാലല്ലേ ജഗതിക്ക് വരാൻ പറ്റൂ, മോതിരം ശ്രീലക്ഷ്മിയെ നാണം കെടുത്താൻ ആ മക്കള് തന്നെ കൊടുത്തു വിട്ടതാതാരികും, മൂത്ത മകൾ ക്രിസ്ത്യാനിയെ, ഇളയ മകൾ മുസ്ലീമിനെ മതമൊന്നും ഇപ്പോ ആരും നോക്കുന്നില്ല സ്നേഹത്തോടെ ജീവിക്കണം, വിവാഹാശംസകൾ 💐

  • @sujasarang6663

    @sujasarang6663

    4 жыл бұрын

    Oru mothiram sammanam ..acattakalkku naanamillello ....avarude molum monum koodi koduthu vittathayirikkum ...eduthal pongatha sammanam ...😱

  • @jasmin901

    @jasmin901

    4 жыл бұрын

    Athe

  • @bhuvaneeshypradeep4938
    @bhuvaneeshypradeep49384 жыл бұрын

    Nallathu varatte

  • @shehasharaf3959
    @shehasharaf39594 жыл бұрын

    Ayye , adano ningl viral aakiya mothiram 😂😂achan makalk kodukkan pattiya gift

  • @fayis6582
    @fayis65824 жыл бұрын

    All the best

  • @akshayrock9288

    @akshayrock9288

    4 жыл бұрын

    All the best

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA4 жыл бұрын

    Oo

  • @subinbabybaby5386
    @subinbabybaby53864 жыл бұрын

    🎎

  • @muhammedsaheer1533
    @muhammedsaheer15334 жыл бұрын

    Avanentho Oru spelling mistske

  • @saumyagirish4005

    @saumyagirish4005

    4 жыл бұрын

    Mm exactly

  • @leelaunni7123

    @leelaunni7123

    4 жыл бұрын

    വരന് ഒരു ചൈനീസ് ഛായ

  • @manum4636

    @manum4636

    4 жыл бұрын

    😂 und..und

  • @nikhilmv9206
    @nikhilmv92064 жыл бұрын

    ടോണി ജാ ആണോ വരൻ

  • @babysulfasalam3170
    @babysulfasalam31704 жыл бұрын

    Achaney adyabharyayum makalum vidillalo

  • @sairabasheer764
    @sairabasheer7644 жыл бұрын

    Allenkilum enthu saamyam? Ithokke thangumo avo? Ithoru serios kalyanamo?

  • @hafizwld7547
    @hafizwld75474 жыл бұрын

    Ooo bynkaram thana diamond ring alle koduthe

  • @niyanarsha4590
    @niyanarsha45904 жыл бұрын

    edh engane muslim aacharamakum.shall ettal muslim aacharam aakilla

  • @achuusbeevijaan8049
    @achuusbeevijaan80494 жыл бұрын

    Salu kitchnile itha ano iii videole voice🤔

  • @h2world231

    @h2world231

    4 жыл бұрын

    Achuus Beevijaan ente channel onnu kanamo... ishtamayal subscribe cheyyamo

  • @Lakshmi-dn1yi
    @Lakshmi-dn1yi4 жыл бұрын

    നല്ലത് വന്നാൽ മതിയായിരുന്നു.പപ്പാ വല്ലതും തന്നോ

  • @rajalekshmirajalekshmi5386
    @rajalekshmirajalekshmi53864 жыл бұрын

    Nam engane perumarunno angane ellorum nammalodu perumarum allandu oru kuripota jathykare mosamai sidharikunnathu namukum nammuda natinum nallathualla ella jathy mathakarum onnu tham

  • @abraml
    @abraml4 жыл бұрын

    Gift at 3:20

  • @muhammadsalilmuhammadsalil7975
    @muhammadsalilmuhammadsalil79754 жыл бұрын

    Swantham achan oru mothiram mathrame karuthivechollu. Kashtam.

  • @ajithark8213
    @ajithark82134 жыл бұрын

    Ethu malayalikalanu kathirunnath? Ninokkonnum vere oru paniyumille?

  • @tharamamlm7337
    @tharamamlm73374 жыл бұрын

    ജഗതിയുടെ പഴയ ഒരു ഡയലോഗ് ഓർമ വരുന്നു പാരമ്പര്യം ചോദിക്കുമ്പോൾ മോന്തായം നോക്കേണ്ട അവസ്ഥ വരുമല്ലോ?....

  • @bindus4221
    @bindus42214 жыл бұрын

    Moonam bharya? Hindu Marriage Act says any woman other than legally married wife has no right to claim being second or third wife. She is only a mistress

  • @MrsShaju

    @MrsShaju

    4 жыл бұрын

    ദശരഥനും പത്നിമാരും ഇന്ത്യൻ മാരേജ് ആക്ട് വരുന്നതിന് മുന്നെ ജീവിച്ചിരുന്നത് എത്ര നിർഭാഗ്യം, ഇല്ലെങ്കിൽ കൈകേയിയുടെ ഒരു അടവും നടക്കില്ലായിരുന്നു.

  • @athulyasusanjoy1390

    @athulyasusanjoy1390

    4 жыл бұрын

    U said it...cinema tharangal ayathukondu we bandham vazhthapettu kondyrikunu...sadaranakarayurunelperu vere vallathum akumayirunu...jagathy vivahithananennarinjukondu thanne Anu aa sthreeyum ee bandhathynu muthirnathu....

  • @sajnasaj4235
    @sajnasaj42354 жыл бұрын

    Ponnu😗😗😗😗😗😗😗

  • @moufinamoufimoufi6140
    @moufinamoufimoufi61404 жыл бұрын

    Super

  • @sumishibu2064
    @sumishibu20644 жыл бұрын

    Oru mothiramano achan karuthivecha sammanam???hi...hi..hi..

  • @preethasundar1637
    @preethasundar16374 жыл бұрын

    Ayye

  • @princyjineesh6477
    @princyjineesh64774 жыл бұрын

    Nallath varatea

  • @user-lr8fb1te3e
    @user-lr8fb1te3e4 жыл бұрын

    ;

  • @anjaliakash8407
    @anjaliakash84074 жыл бұрын

    ഞാൻ കരുതി ആ കഴുത്തിൽ കിടക്കുന്ന മാല ആണെന്ന്

  • @Rakhi353

    @Rakhi353

    4 жыл бұрын

    😁

  • @rakhikrisnanrakhi2012
    @rakhikrisnanrakhi20124 жыл бұрын

    Oru 💍 aano koduthey oru painting thozhilaaliyaya nty achan 35 pavan thannallo 1 washing machineum, Onnu eduthondu po chali news

  • @vismayaanoop763
    @vismayaanoop7634 жыл бұрын

    Evalde kalyanathinu ozike Baki elladathum ethunundalo

  • @musimuthu8604
    @musimuthu86044 жыл бұрын

    എന്താണ് മുസ്ലിം stayle

  • @MalayalamNewsTime

    @MalayalamNewsTime

    4 жыл бұрын

    വരൻ muslim ആണ്

  • @oldisgold2744

    @oldisgold2744

    4 жыл бұрын

    @@MalayalamNewsTime jijin anoda Muslim marApotta

  • @mashaallah1459

    @mashaallah1459

    4 жыл бұрын

    @@oldisgold2744 jijin ജഹാംഗീര്‍

  • @sufinanishad8959
    @sufinanishad89594 жыл бұрын

    love marriage ano

  • @MalayalamNewsTime

    @MalayalamNewsTime

    4 жыл бұрын

    അതേ

  • @mrs.sameer4978

    @mrs.sameer4978

    4 жыл бұрын

    @@MalayalamNewsTime chekkan yevideya place?

  • @sufinanishad8959

    @sufinanishad8959

    4 жыл бұрын

    Shaaz S arudea...place..??

  • @mrs.sameer4978

    @mrs.sameer4978

    4 жыл бұрын

    @@sufinanishad8959 ee vdo il ulla kalyana chekkande

  • @mrs.sameer4978

    @mrs.sameer4978

    4 жыл бұрын

    @@sufinanishad8959 evidetha aalalla yenn thonn kalyana chekkan..

  • @magicalcanvasvlog
    @magicalcanvasvlog4 жыл бұрын

    സിനിമാ ലോകമല്ലെ Real അല്ല

  • @AbdulAzeez-cc5je
    @AbdulAzeez-cc5je4 жыл бұрын

    Hello Evide nammude Ulli surayum Shoba chechiyum Kovala krishnanum okke ; Love Jihaaad kandille. Urappayum ivan ee Muslim theevravadi ivale Syriyayil kondu povum ; we need to block it dear Sankees ; all Sankees unarooo ivied love jihad nadakkunnu ; Visha kala chechee at least u come forward ; thendikal see love is pure nd divine it has no Religion nd Jaathees ; poor Sankilkale we keralites r always together ; religion is only our personal matter ; we never mixup with politics; ithrayokke thottittum ente Eswaraaa ee sankikalkku keralatginte manassu ariyan pattunnillalo ; paazh jenmanghal

  • @annjiyaann5451
    @annjiyaann54514 жыл бұрын

    Onnu podi

  • @rameshanp9163
    @rameshanp91634 жыл бұрын

    ഭാര്യ യും മക്കളും വിട്ടാൽ വരാം പാവംമകൾ 👩

  • @ajitharajan3990

    @ajitharajan3990

    4 жыл бұрын

    നീ ആണെങ്കിൽ വിടുമോ അവിഹിത ബന്ധത്തിൽ ഉളതലെ

  • @athulyasusanjoy1390

    @athulyasusanjoy1390

    4 жыл бұрын

    @@ajitharajan3990 correct....cinematharam ayathukondu ee nankedine valiya abhimanamakky parayunu..sadaranakarayirunel ee bandhathynu Peru mattonakumayirunu

  • @tasteofkollam8870
    @tasteofkollam88704 жыл бұрын

    Avatharanam mahaaa bor....

  • @samiyasamiya8889
    @samiyasamiya88894 жыл бұрын

    ivan chinakarnano

  • @jasmin901

    @jasmin901

    4 жыл бұрын

    Why you like this saying ??? Ivan? He is a pilot ... Mind your words

  • @manum4636

    @manum4636

    4 жыл бұрын

    @@jasmin901 Why are you angry? Are you Jijin Jahangir's wife?😂 എല്ലായിടത്തും ഉണ്ടല്ലോ ...!!!

  • @ansudivakarandivakaran2506
    @ansudivakarandivakaran25064 жыл бұрын

    എന്തിയെപിസിജോർജ്ജ്ആൻ പാർട്ടി ട്രാൻസ്ജൻഡറിനെപോലും വെറുതെവിടാത്തആളല്ലെ ഷോണെ നീയും നിന്റെ ഭാര്യയും ഇവിടെ കാണേണ്ടിയിരുന്നു പക്ഷെ നിനക്ക് എന്തുപറ്റി ഓ ചിലപ്പോൾ ലേഡി സൂപ്പർ സ്റ്റാറുകളുടെ കുററം കണ്ടുപിടിക്കാൻ പോയതായിരിക്കുംഎടാപാറുനെ യെങ്കിലും വിടാമായിരുന്നു

  • @bindhukb6558

    @bindhukb6558

    4 жыл бұрын

    Correct

  • @yemjey2749
    @yemjey27494 жыл бұрын

    അച്ഛൻ 3 കെട്ടി...മോൾ എന്നുപറയുന്ന ഇവൾ ഒന്നിൽ ഒതുക്കിയാൽ മതിയായിരുന്നു..നല്ല best പാരമ്പര്യം അല്ലേ

  • @srihari457

    @srihari457

    4 жыл бұрын

    Math an kuthiyal kumbalam mulakkumo

  • @kunjhunafi1703
    @kunjhunafi17034 жыл бұрын

    God bless you

  • @subishavavatte5069
    @subishavavatte50694 жыл бұрын

    All the best

  • @raseenanajeer8853
    @raseenanajeer88534 жыл бұрын

    God bless you

Келесі