അബുസലീമിനെ അറിയുക l abu salim

തൊണ്ണൂറുകളില്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാംഗിലെ ഏറ്റവും പ്രധാനിയായിരുന്നു അബുസലീം. ഉത്തരപ്രദേശില്‍ നിന്നും ഡല്‍ഹിയിലെത്തിയ അബുസലീം വളരെ വേഗം ഡി കമ്പനിയുടെ വിശ്വസ്തനായി. ഹിന്ദി സിനിമാ ലോകത്തെ നിയന്ത്രിക്കാനുള്ള ചുമതലയാണ് ദാവൂദ് അബുസലീമിനെ ഏല്‍പ്പിച്ചത്. അത് ഗുല്‍ഷന്‍ കുമാറിന്റെ വധത്തില്‍ വരെ ചെന്ന് അവസാനിച്ചു. ദാവൂദുമായി തെറ്റിയ അബുസലീം കാമുകിയുമൊത്ത് പോര്‍ച്ചുഗലില്‍ അഭയം തേടി. ഇപ്പോള്‍ ഇന്ത്യന്‍ ജയിലില്‍ കഴിയുകയാണ് മുംബെ സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ അബുസലീം

Пікірлер: 668

  • @Shaanmedia
    @Shaanmedia3 жыл бұрын

    ഒന്നും പറയാനില്ല നല്ല അവതരണം.... നല്ല ശബ്ദം....🔥

  • @rafeekparammalvlogs
    @rafeekparammalvlogs4 жыл бұрын

    നിങ്ങളുടെ ശബ്ദം.നല്ല high ആണ് .കുറച്ചു അറിവുകൾ നൽകിയതിന് ,നന്ദി .

  • @mahmoodanakkaran4922

    @mahmoodanakkaran4922

    3 жыл бұрын

    fool fool

  • @mahmoodanakkaran4922

    @mahmoodanakkaran4922

    3 жыл бұрын

    gunda abusalim get lot of support from politicians

  • @rakraj5771
    @rakraj57714 жыл бұрын

    നല്ല കഥ.....കേൾക്കാൻ രസമുണ്ട്,കടല് പോലെയാണ് മുംബൈ അധോലോകം,ആഴം അളക്കാൻ പറ്റില്ല

  • @anoojaa8368

    @anoojaa8368

    4 жыл бұрын

    Nammal athinte munnil pakachu nikkunna kochu kuttiyum

  • @primelabgallery3743

    @primelabgallery3743

    4 жыл бұрын

    അളക്കാനും പറ്റും, അറക്കാനും പറ്റും

  • @chandu4419

    @chandu4419

    4 жыл бұрын

    കള്ള കടത്തുകാരും. ഭീകരരും മായ ജിഹാദികളെ പറ്റി അല്ലാതെ .ലോകത്തിന് വേണ്ടി എന്തങ്കിലു നല്ല കാര്യ ചെയ്ത മുസൽമാന്മാർ ആരു ഇല്ലേ

  • @jleey

    @jleey

    3 жыл бұрын

    @@chandu4419 വർഗീയ കലാപം നടത്തി വോട്ട് പിടിക്കുന്ന നിങ്ങളുടെ വർഗത്തെ ന്ത വിളിക്കണം

  • @jleey

    @jleey

    3 жыл бұрын

    @@chandu4419 അത് നീ മുസൽമാനെ കാണാഞ്ഞചിടാന് ആകെ ശാഖ യിലെ അറിവ് ഉള്ളു

  • @liffingchannel6363
    @liffingchannel63634 жыл бұрын

    ഇങ്ങനെയുള്ള കുണാപ്പന്മാരെ പണക്കൊഴുപ്പുംമേനിക്കൊഴുപ്പും ചൊറച്ചിലും കൂടുതലുള്ള ചില സിനിമാ അഭിസാരിക മാർക്ക് ഭയങ്കരിഷ്ടാ....

  • @chandramohanr4962
    @chandramohanr4962 Жыл бұрын

    Golden crown for you... നല്ല അവതരണം... നല്ല ശബ്ദവും ....better than your other news reading programs ...story telling- ൽ അപാര കഴിവ്... ബിഗ് സല്യൂട്ട്

  • @adhithya.b4961
    @adhithya.b49613 жыл бұрын

    അബു സലിം മിന് പേടി ഉള്ളത് ഒരാളേ ഉള്ളൂ അത് അധോലോക നേതാവ് ബോബി

  • @aliaskp17

    @aliaskp17

    3 жыл бұрын

    🤪🤓😍

  • @shoukathmaitheen6590
    @shoukathmaitheen65904 жыл бұрын

    90 കളിൽ എനിക്കു ഹിന്ദി സിനിമയിലേക്ക് അവസരം വന്നപ്പോൾ ഈ അബുസലിം കാരണം നഷ്ടപ്പെട്ടു ,...അന്ന് ശ്രിദേവിയൊടൊപ്പം അഭിനയിക്കാൻ ഈ ചെറ്റ സമ്മതിച്ചില്ല ,ഇവനെ ഞാൻ ധാരാവിയിൽ വച്ച് തല്ലി ...അതോടെ എന്റെ ചാൻസ് നഷ്ടപ്പെട്ടു , പിന്നെ ഞാൻ മുംബൈ വിട്ടു,...ഹിഹിഹി

  • @raseenaraseenas9105

    @raseenaraseenas9105

    4 жыл бұрын

    Yaalllaah...pathukke thallll...ippo thaazhe veezhum....😆😁😂😂

  • @shoukathmaitheen6590

    @shoukathmaitheen6590

    4 жыл бұрын

    @@raseenaraseenas9105 ഹഹഹഹ,....

  • @raseenaraseenas9105

    @raseenaraseenas9105

    4 жыл бұрын

    @@shoukathmaitheen6590 kore chirkkanda...pediyaann

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    അയ്യോ

  • @shoukathmaitheen6590

    @shoukathmaitheen6590

    3 жыл бұрын

    @@nazeerabdulazeez8896 ഒരു ജോക്ക് പറഞ്ഞതാ, ഹിഹി

  • @outspoken2172
    @outspoken21724 жыл бұрын

    അറിവിന്... നന്ദി.

  • @toybamobiles3273
    @toybamobiles32734 жыл бұрын

    നല്ല അവതരനം. ഇത് പോലെ അന്നേഷിച്ചു. മോഡി. അമിത് ഷാ ഇപ്പോഴത്തെ പ്ലാൻ ഒന്ന് വിവരിക്കാമോ

  • @muhammadsafwal2973

    @muhammadsafwal2973

    4 жыл бұрын

    Mone 😆😆😆

  • @najumamunawara4388

    @najumamunawara4388

    4 жыл бұрын

    Haha polich

  • @rammohanbhaskaran3809

    @rammohanbhaskaran3809

    4 жыл бұрын

    പ്രീണനം ഒട്ടും പ്രതീക്ഷിക്കണ്ട.. പ്രീണിപ്പിക്കാത്തവരോട് ചിലർക്ക് ശത്രുത തോന്നുന്ന ഒരു പ്രതിഭാസം ഇവിടെ നിലനിൽക്കുന്നുണ്ട്

  • @muhammedchemmad5387

    @muhammedchemmad5387

    4 жыл бұрын

    😀

  • @thomasmattam1796
    @thomasmattam17963 жыл бұрын

    വളരെ നല്ല അവതരണം.. Keep it up🌹

  • @kiron1153
    @kiron11534 жыл бұрын

    അബു സാമാൻ .... കാത്തു നിൽക്കാൻ ബോളിവുഡ് സുന്ദരിമാർ ക്യൂ....ഹും....😔

  • @thahirmuhammed1367

    @thahirmuhammed1367

    3 жыл бұрын

    അറിഞ്ഞിട്ട പേരാ... അബു സാമാൻ😂 ആ പേരിൽ തന്നെ ഉണ്ട്

  • @sivakumars2341
    @sivakumars23414 жыл бұрын

    Hallo thangalude channelil vere oru programm idan illa. Vallo nalla desa snehiyude story vallathum cheithukude.

  • @bosebs6277
    @bosebs62774 жыл бұрын

    നല്ല അവതരണം.

  • @shafeekvp4609
    @shafeekvp46094 жыл бұрын

    ആഹാ..... ഇത് ഒരു സിനിമ ആക്കിയാൽ പൊളിക്കും ..

  • @abhina.s3976

    @abhina.s3976

    2 жыл бұрын

    Cheythal nannayirikum👍

  • @sureshir6041
    @sureshir60414 жыл бұрын

    എല്ലാ നടികളും ഇങ്ങിനെ തന്നെ, കേരളത്തിലെയും സ്ഥിതി ഇതിൽ നിന്നും വ്യത്യസ്ഥമായിരിക്കില്ല.

  • @unnikuttan3541

    @unnikuttan3541

    4 жыл бұрын

    എല്ലാ നടിമാരും സങ്കിയെ എതിർക്കുന്നത് കൊണ്ടാണോ താൻ അങ്ങനെ പറയുന്നത്

  • @JS-qm3jh

    @JS-qm3jh

    4 жыл бұрын

    Alla

  • @shijidanan3136

    @shijidanan3136

    4 жыл бұрын

    @@monster-ps3hc bakki ellavarum nallavar

  • @harrynorbert2005

    @harrynorbert2005

    4 жыл бұрын

    കേരളത്തിലെ നടിമാർ കോളനി ഗുണ്ടകൾക്ക് വരെ കൊടുക്കുന്നുണ്ട്...

  • @jk9832

    @jk9832

    4 жыл бұрын

    3500 + ഇതുവരെ

  • @psmohan672
    @psmohan6724 жыл бұрын

    Ippazhum koode kedakkan undallo bugs,mosquitos, rats etc

  • @TheSanuttan
    @TheSanuttan4 жыл бұрын

    Ee video interpolinu kaanikkanano atho Potugal policinu translate cheythu kodukkano

  • @yashsf5632
    @yashsf56324 жыл бұрын

    Good well done 👍💐

  • @manojkumar-eg5le
    @manojkumar-eg5le4 жыл бұрын

    Intrstining story 👍

  • @bilalpulavath4788
    @bilalpulavath47884 жыл бұрын

    കൊള്ളാം...❤

  • @yahiyah3600

    @yahiyah3600

    3 жыл бұрын

    Mammadinu pennu pidikkaan 'on the spoT' aayathu erakki kodukenda gathi kedulla kaattu arabi Daivam Allahu!

  • @jishnumagic7795
    @jishnumagic77954 жыл бұрын

    Your Program presentation is really great And Clear 👍💝

  • @ashikashi8998
    @ashikashi89984 жыл бұрын

    എനിക്ക് അറിയാവുന്ന ആകെ രണ്ടു അബു സലിം ആണ് ഉള്ളെ.. ഒന്ന് ഒരു മലയാള നടനും.. രണ്ടു ഒരു ടിക് ടോക് ഓളിയും

  • @rajeshpa643

    @rajeshpa643

    4 жыл бұрын

    Pp

  • @pavappettavtlapayyan4254

    @pavappettavtlapayyan4254

    4 жыл бұрын

    🤣🤣🤣🤣

  • @sheziworld102

    @sheziworld102

    4 жыл бұрын

    😄😄😄😁🤣🤣

  • @abdulrahimap

    @abdulrahimap

    4 жыл бұрын

    ഒക്കെ അഭിനയ രംഗത്ത് തന്നെ

  • @arjunks2185

    @arjunks2185

    4 жыл бұрын

    🤣

  • @anilkumarmk5982
    @anilkumarmk59824 жыл бұрын

    "Veruthe alla thokkeduthathu" a heinous description. Please wake identity the darkness in you.

  • @indian5280
    @indian52804 жыл бұрын

    Hallo filem Audio Gulshaan kumar Alla Hmv company An . Gushan kumarine kollan planed Nadeem shrawan ann.

  • @ahammedkabeer4794

    @ahammedkabeer4794

    4 жыл бұрын

    T series nte gulshan കുമാറിനെ കൊന്ന കേസ് il അബൂ സലീം prathiyan. പക്ഷേ Portugal govt demand പ്രകാരം അയൽ അ കേസ് വിചാരണ neridunnilla. പ്രതിയെ കണ്ടെത്താനായില്ല എന്നതാണ് കോടതിയിൽ കാണിക്കുന്നത്

  • @faisalcherkala5433
    @faisalcherkala54334 жыл бұрын

    Thanx

  • @ranjithkrishnacovers6137
    @ranjithkrishnacovers61373 жыл бұрын

    ഇതൊക്കെ എന്ത്!!!നമ്മുടെ ബോബി ചെമ്മന്നൂർ അണ്ണന്റെ മുന്നിൽ ഇവനൊന്നും ഒന്നും അല്ല

  • @thahirmuhammed1367

    @thahirmuhammed1367

    3 жыл бұрын

    ഹല്ല പിന്നെ😂

  • @appu4945

    @appu4945

    3 жыл бұрын

    😡😡

  • @OCONNERHUB

    @OCONNERHUB

    3 жыл бұрын

    Mass 💥💥 Koothara MASS🔥🔥

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    ഏതായാലും മലയാളി പതുക്കെ പതുക്കെ ബോബിയെ ഇഷ്ട്ടപെട്ടു തുടങ്ങി,

  • @pradeepvijayakumarz

    @pradeepvijayakumarz

    3 жыл бұрын

    😁😁

  • @muhammedshihab5149
    @muhammedshihab51494 жыл бұрын

    അമിത് ഷാ സലീം.......................................

  • @banu1775
    @banu17753 жыл бұрын

    Good precentation super sound

  • @butterflygiftz7010
    @butterflygiftz70104 жыл бұрын

    മറുനാടനിൽ നിന്നും കളം മാറിയോ????

  • @Axif-10
    @Axif-10 Жыл бұрын

    ഇവനെക്കുറിച്ച് വേറെ ആർക്കും അറിയാത്തതുകൊണ്ട് കൊള്ളാം കുറച്ചു ലൈക്കും കുറച്ച് സബ്സ്ക്രൈബറും കിട്ടും😄😄

  • @ronehameed4872
    @ronehameed48724 жыл бұрын

    The king of india

  • @embeebabichen4490

    @embeebabichen4490

    6 ай бұрын

    Olakka oru rajavu vannirikkunnu

  • @factssecretsbydiljaan9388
    @factssecretsbydiljaan93883 жыл бұрын

    One of most infamous person

  • @ajeeshp2908
    @ajeeshp29084 жыл бұрын

    Super avathranam... Adipoili

  • @kerala1961
    @kerala19614 жыл бұрын

    ഞാനന്ന് ബോംബെ സാകിനാക്കയിൽ ആയിരുന്നു ജെറിമെരി, അന്ധേരി ഈസ്റ്റ്‌, വെസ്റ്റ്, ഇതെല്ലാം എന്റെ ഏരിയ ആയിരുന്നു. മാഹി നഹി മാട്ടുങ്കാ നഹി മേം ക്യാ കരും.. ഇതാണ് എനിക്ക് പറയാനുള്ളത്

  • @bts8818

    @bts8818

    3 жыл бұрын

    ഹ ഹ.. സാക്കി നാക്ക friends hotel നല്ല അടിപൊളി പൊറോട്ട കിട്ടുമരുന്നു... സാക്കി നാക്ക മലയാളികളുടെ സ്വന്തം സ്‌ഥലം 😂

  • @askarismail3769
    @askarismail37694 жыл бұрын

    Dilwale dulhania casset t series allla hmv aaanu thallumbol..kurachokke ariyavunnavarum ee logath und ennu manassilakkuga...

  • @vijishvv

    @vijishvv

    3 жыл бұрын

    Sari arivullavane,

  • @thefighter9259
    @thefighter92594 жыл бұрын

    Nalla content

  • @matthachireth4976
    @matthachireth49764 жыл бұрын

    The criminal minds and greed, never get tolerate to Bharatheeyam. The Dharma, ultimately wins.The murderer never get justice due to devil's act.

  • @sawad0186
    @sawad01863 жыл бұрын

    Rocky bhai kuricch video cheyyumo

  • @faheemfaaz7743
    @faheemfaaz77434 жыл бұрын

    Not anas its anees ibrahim

  • @uaewirelessrouter2553
    @uaewirelessrouter25534 жыл бұрын

    Look 👌👌

  • @zareenaabdullazari.5806
    @zareenaabdullazari.58064 жыл бұрын

    👍👌

  • @shadowgaming8750
    @shadowgaming87503 жыл бұрын

    Monica kke yeathu patti answer

  • @dhanishvlog6595
    @dhanishvlog65954 жыл бұрын

    Negativity prajaripikade... postive ayi jeevicha muhammed, jessus, budha, mahathmaji, krishna, newton, messi, arudelum life kanichu koduthoode

  • @anurag5004
    @anurag50043 жыл бұрын

    ഇവിടെ Negative അടിക്കുന്ന മണ്ടന്മാരോട്...ഇ പറയുന്നത് ഒക്കെ സത്യമാണ്. അന്ന് ഉം ഇന്നും Chances ഇന് വേണ്ടി ഇങ്ങനെയൊക്കെ കിടന്നു കൊടുക്കുന്നുണ്ട് തന്നെ😐😐

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    Ellavarum alla

  • @black__rose__6460

    @black__rose__6460

    2 жыл бұрын

    sheriyya madhuri carreir uyarnnath d company karrnnam Aa

  • @nizamnazar6469
    @nizamnazar64694 жыл бұрын

    👌👌👌

  • @kabeeruppala6271
    @kabeeruppala62714 жыл бұрын

    Bose oru dout gulshan kumar kollapettadum..dilwale dulhaniya lejayenge yenna move reles aaya varshavum .onnu parayamo?

  • @arunkumarpoovullathil8698
    @arunkumarpoovullathil86984 жыл бұрын

    Oru nalla cinema story ക്കുള്ള വകയുണ്ട്.. അതും ഒരു mass entry

  • @jackreacher8535

    @jackreacher8535

    2 жыл бұрын

    Oru terrorist nu vendiyo

  • @abhina.s3976

    @abhina.s3976

    2 жыл бұрын

    Cheythal nallathayirikum 👍

  • @ushusfamilyvlogs2691
    @ushusfamilyvlogs26913 жыл бұрын

    Nice

  • @bijugeorge.t3525
    @bijugeorge.t35252 жыл бұрын

    Very good.

  • @jinsmj2109
    @jinsmj21094 жыл бұрын

    Varuthe pukazehtharuth thett chaithal shikshikkappedanam chetteee

  • @safiyashajahan5569
    @safiyashajahan55693 жыл бұрын

    ഇതിഅമീനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ 🤔🤔

  • @adarshad7271
    @adarshad72712 жыл бұрын

    ithinn inspired aayitaane orupaad gangster films irakunnath

  • @preethapreetha6576
    @preethapreetha65764 жыл бұрын

    Karim lal most dangerous man in bombay

  • @msq313.......
    @msq313.......3 жыл бұрын

    Ellatineyum pidich teerkanam

  • @unnikrishnan3494
    @unnikrishnan34944 жыл бұрын

    Enthaa cheyuka Alle

  • @dude-vx4pi
    @dude-vx4pi4 жыл бұрын

    Abu bro കി ജയ് 😘

  • @swarnachirakukal4819

    @swarnachirakukal4819

    4 жыл бұрын

    Enthu മനുഷ്യനാണ് ഭായ് ningalu

  • @dude-vx4pi

    @dude-vx4pi

    4 жыл бұрын

    @@swarnachirakukal4819 dude ആ വിഡിയോയിൽ ഒരു കുലിപണിക്കാരന്റെ story അരുണേൽ ആരേലും കേൾക്കുമോ? പിന്നെ nik എന്റേത് ആയ ഇഷ്ടങ്ങൾ ഉണ്ട് fundamental rights 🤘😘

  • @Vishalkurian

    @Vishalkurian

    4 жыл бұрын

    @@dude-vx4pi 250 manushyare bomb ittu konnu. .adano ishtangal

  • @dude-vx4pi

    @dude-vx4pi

    4 жыл бұрын

    നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് ഇട്ട് കോടി കണക്കിന് ആളുകളെ കൊന്ന അമേരിക്ക തല ഉയർത്തി നിൽകുമ്പോൾ..... ആർക്കും ഒരുപ്രബ്ലം ഇല്ല..... then ഗുജറാത്തിൽ 1000 കണക്കിന് പാവപെട്ട മനുഷ്യരെ തീ കൊളുത്തിയും ശൂലത്തിൽ കയറ്റിയും കൊന്ന നേതാക്കന്മാരെ കയ്യ് കുപ്പി വച്ചുവാഴിക്കുന്നതിൽ prblm ella... njn ഒരു cmnt ettapol നിനക്ക് oke prblm 🥵 യൂസര്ക്ക് മുന്തിരിങ്ങ കുസല്ക്ക് നാരങ്ങ... 🤒

  • @Vishalkurian

    @Vishalkurian

    4 жыл бұрын

    @@dude-vx4pi nee kollalo. .

  • @bprajeesh2759
    @bprajeesh27593 жыл бұрын

    Balls avadharanam keep it up

  • @sarathkumar7689
    @sarathkumar76893 жыл бұрын

    mansingine kkurichoru video pratheekshikkunnu

  • @jbrmjk4154
    @jbrmjk41544 жыл бұрын

    അസം നഗർ അല്ല അഅ്സം ഗഡ് ആണ് അനസ് അല്ല അനീസ് ഇബ്രാഹിം

  • @thefanofhighflyers5173
    @thefanofhighflyers51734 жыл бұрын

    ചെയ്തു കൂട്ടിയ പാപത്തിന്‍െറ ഫലം !! ദൈവം എല്ലാം കാണുന്നുണ്ട്.

  • @HS-fq2kv
    @HS-fq2kv4 жыл бұрын

    അദ്യം 0 ആയിരുന്നില്ലേ പിന്നെ വളർന്നു 100 ആയി ഇപ്പൊ big 0 ആയി അത്രേ ഉള്ളൂ

  • @mohammedfaizal6380
    @mohammedfaizal63804 жыл бұрын

    ജീവിത വഴിതിരിവ്..

  • @jasimdxb7976
    @jasimdxb79763 жыл бұрын

    Abu saleem ipolum Mumbai king thenne mumbai il ulla friend parannad anu

  • @kunchusahadevanpillai8043
    @kunchusahadevanpillai80434 жыл бұрын

    Sir aloresam ennalla alosaram, ennanu

  • @shabeerc6914
    @shabeerc69144 жыл бұрын

    Chora kandu arapp theernna ennalle parayuka ingeru parayunnath arapp theeratha ennanallo

  • @ordinaryman4026
    @ordinaryman40264 жыл бұрын

    *Bollywood ile nadimaaril aaroyokke pulli pooshiyennu onnu list idaamo?*

  • @adhithya.b4961

    @adhithya.b4961

    3 жыл бұрын

    എല്ലാ ഹോളിവുഡ് നടിമാരെയും ചെയ്തു ,കുഷ്ബു കൊടുത്തില്ല

  • @user-xf6ry8vu3g

    @user-xf6ry8vu3g

    3 жыл бұрын

    Madhuri ,sridevi okke dawoodnte adutha aalukal ayirunnu..pinne evarokke chernanu divya bharatiye konnathu ennum parayunnu..

  • @black__rose__6460

    @black__rose__6460

    2 жыл бұрын

    @@user-xf6ry8vu3g sridevi okke dhawood ninn kodunnitt indoo

  • @user-xf6ry8vu3g

    @user-xf6ry8vu3g

    2 жыл бұрын

    @@black__rose__6460 ariyilla😄

  • @samerwakade
    @samerwakade4 жыл бұрын

    Njan kandittund diarect ABHU SALIM

  • @FAZALSMH
    @FAZALSMH4 жыл бұрын

    Mandan,.. he went to Portugal to get europian passport

  • @FOOTBALLSTUDIO1856
    @FOOTBALLSTUDIO18563 жыл бұрын

    Ingere njn neril knditund mumbail vech

  • @sabujohn7814
    @sabujohn78143 жыл бұрын

    ദാവൂദ് ഇബ്രാഹിമിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അതിനു ഡാവുതിനു മനസാക്ഷി ഒക്കെ ഉണ്ടോ

  • @shafivk2064

    @shafivk2064

    Жыл бұрын

    ലെവലേശം ഇല്ലാ

  • @sajeevanp.s.7695
    @sajeevanp.s.76954 жыл бұрын

    Samanam thenju theernnu.

  • @midlajvk6400
    @midlajvk64004 жыл бұрын

    Njn ann janikkadhe poyi allel enneyum ippo inganokke ariyappettene..🙂

  • @thahirmuhammed1367

    @thahirmuhammed1367

    3 жыл бұрын

    Ingane thanne veno?😁

  • @keeveear3007
    @keeveear30074 жыл бұрын

    Gulshankumar വധം നദീം ശ്രാവൺ ന് പങ്കുണ്ടെന്നു പറയപൊടുന്നുന്നു

  • @zubairzubi378
    @zubairzubi3784 жыл бұрын

    അങ്ങനെ സന്ജയ് ദത്ത് നല്ലവനായി

  • @rrassociates8711

    @rrassociates8711

    3 жыл бұрын

    ഇക്കാ

  • @achujnair1305
    @achujnair13054 жыл бұрын

    Chotta Rajan karam lala etc paryudaaa kuduu varuu information

  • @omanatomy5917
    @omanatomy59174 жыл бұрын

    എന്റെ അമ്മോ ഒരു ആനകാര്യം ഈ ജീവചരിത്രം ഒരു പുസ്തകം ആക്കാം എന്നിട്ട് മക്കൾക്ക് പഠന വിഷയം ആക്കാം. മനുഷ്യന്റെ ഉറക്കംകെടുത്തി അധോലോക ക്കാരന്റെ ചരിത്രം ആരെ കേൾപ്പിക്കാനാണ്. വരും തലമുറ ഇവനെ ഒന്നുംപറ്റി കേൾക്കാനേ പാടില്ല.ചത്തുതൊലയട്ടെ.

  • @jackreacher8535
    @jackreacher85352 жыл бұрын

    Bollywood ippozhum underworld nte kazhiyilanu!!

  • @primelabgallery3743
    @primelabgallery37434 жыл бұрын

    ദാവൂദ് എവിടെ...?

  • @mithunmithu4002

    @mithunmithu4002

    3 жыл бұрын

    Pak

  • @arununni9597
    @arununni95974 жыл бұрын

    T_Series 😎😎

  • @voice4media663
    @voice4media6634 жыл бұрын

    Dawood brother name not a Anas its Anees

  • @ahammedfazilk6427
    @ahammedfazilk64274 жыл бұрын

    Kidapara pangitta kariyam parayumbol views koodum

  • @shaalomkk7979
    @shaalomkk79794 жыл бұрын

    9:34 alorasapeduthiyenalla...അലോസരപ്പെടുത്തി... എന്നാ..😅

  • @vaishakhpillai9056

    @vaishakhpillai9056

    3 жыл бұрын

    അലോസരം ക്രി. കുഴപ്പം ക്രി. അലോസരപ്പെടുത്തുക, ബദ്ധപ്പാട് ക്രി. അസൗകര്യം ക്രി. ശല്യം

  • @ancythomas3678
    @ancythomas36784 жыл бұрын

    Dilwale cassette hmm aanu t series alla in gal parayunathu thettanu

  • @ancythomas3678

    @ancythomas3678

    4 жыл бұрын

    Hmv

  • @manojkumar-jr4wr

    @manojkumar-jr4wr

    4 жыл бұрын

    @@ancythomas3678 hmv is correct

  • @captainjacksparrow3914

    @captainjacksparrow3914

    4 жыл бұрын

    Hi

  • @captainjacksparrow3914

    @captainjacksparrow3914

    4 жыл бұрын

    എവിടെ യാ

  • @kvmkv5660

    @kvmkv5660

    4 жыл бұрын

    ചേച്ചിക് സുഖല്ലേ

  • @AbdulGafoor-sr7qc
    @AbdulGafoor-sr7qc4 жыл бұрын

    മഞ്ഞ വാർത്ത

  • @sangeethjose6250

    @sangeethjose6250

    4 жыл бұрын

    Ano arijjilla

  • @bineshkbcholahouse6092
    @bineshkbcholahouse60924 жыл бұрын

    Hai

  • @lailasaroj4562
    @lailasaroj45624 жыл бұрын

    Ho. Addeham , 😬 enthorubahumanam

  • @ubaidbinmhd9287
    @ubaidbinmhd92874 жыл бұрын

    Abu salim😘😙😘😙😍

  • @iqballaala6514

    @iqballaala6514

    4 жыл бұрын

    🤔🤔🤔

  • @luthu0072

    @luthu0072

    4 жыл бұрын

    Iqbal laala ivan udheshicha abu salim chelapo malayala nadan aavm 😂

  • @kukkudukukkudu3397
    @kukkudukukkudu33974 жыл бұрын

    വേറെ ഒരുപാട് വാർത്ത ഉള്ളപ്പോൾ. എന്തിനാണ് മാഷേ ഇതൊക്കെ..... നാട് കുട്ടിച്ചോർ ആകുന്നു... അതൊന്നും പറയാതെ...... മനസിലാകും ചോറ് തിന്നുന്നവർക്

  • @anasnaas9407
    @anasnaas94074 жыл бұрын

    Nalla supper sanghi chaanal

  • @sajeevkrishnan4077
    @sajeevkrishnan40774 жыл бұрын

    അവനു പററൃയ സ്ഥലം ജയീൽ,

  • @lailasaroj4562
    @lailasaroj45624 жыл бұрын

    Kodikalil ninnu Kodikalilek mariyal enthu vyathyasam

  • @karthikthakidiyil9786
    @karthikthakidiyil97864 жыл бұрын

    Ella nadimarum pokkukesukalalle.

  • @Nimmisvlog654
    @Nimmisvlog6544 жыл бұрын

    Informative

  • @muralimurali1902
    @muralimurali1902 Жыл бұрын

    Ethra Koodi Undaayalum Avsasnam Koodimundmaathram

  • @jacobpailodjacobpailod458
    @jacobpailodjacobpailod4584 жыл бұрын

    A peaceful life is beautiful and better than any other things 😁

  • @mohamedunnipa9309

    @mohamedunnipa9309

    Жыл бұрын

    X

  • @nmsdhanajayan4915
    @nmsdhanajayan49154 жыл бұрын

    Enthaalle.....

  • @ecmediae7265
    @ecmediae72654 жыл бұрын

    Davoodinte Othiri companies gulfil undu. Max fasion,. Landmark group ellam evanmarude partnership anu.

  • @sabirsabi391

    @sabirsabi391

    4 жыл бұрын

    പുതിയ അറിവാണ് tanx

  • @shameershaz2375

    @shameershaz2375

    4 жыл бұрын

    Kallam Max fashion World wide aanallo

  • @ecmediae7265

    @ecmediae7265

    4 жыл бұрын

    Jan atil 4 year work cheytittullatatu bhai.

  • @shameershaz2375

    @shameershaz2375

    4 жыл бұрын

    Davud ibrahim ഇപ്പൊ എവിടെയാ ഉള്ളത് അറിയാമോ

  • @chemmucms8622

    @chemmucms8622

    4 жыл бұрын

    Shameer Shaz Pakistan Karachi

  • @BijuManatuNil
    @BijuManatuNil4 жыл бұрын

    ഞാൻ അബുസലീമിനെയും അരുൺ ഗാവ്ലിയെയും ഒക്കെ നേരിൽ കണ്ടിട്ടുണ്ട് ടിപ്സ് കാസറ്റ് ഉടമ വെടിയേറ്റ് മരിച്ചു കിടക്കുന്നതും സഞ്ജയ്‌ ദത്ത് ഏർവാദ ജെയിലിൽ കിടക്കുന്നതും നേരിൽ കണ്ടിട്ടുണ്ട് ബോംബെ ജീവിതത്തിൽ

  • @safeersafeer5325

    @safeersafeer5325

    4 жыл бұрын

    എടാ ഫയങ്കരാ...

  • @paperandglue6140

    @paperandglue6140

    4 жыл бұрын

    നിങ്ങൾ ജയിൽ ആയിരുന്നോ?

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    🤔🤔

  • @afsalkhanafsal9440
    @afsalkhanafsal94404 жыл бұрын

    Hi

  • @kishorkumarkodapully5895
    @kishorkumarkodapully58954 жыл бұрын

    ഇപ്പോൾ എത്രകൊല്ലമായി ജയിലിൽ ആയിട്ടു .എത്ര വയസുണ്ട് അബു സലീമിന് .എന്നാണ് 25 കൊല്ലം ആകുന്നത്

  • @saamiklya8454

    @saamiklya8454

    4 жыл бұрын

    10 varshamayi enntonunnu. .thailandil ninn an hour arrest cheytath. ..

  • @samerwakade

    @samerwakade

    4 жыл бұрын

    Atharroad jail 11 number njan kandirunnu 🤗🤗🤗🤗

  • @louythomas3720

    @louythomas3720

    4 жыл бұрын

    അറിഞ്ഞിട്ട് എന്താ പരിപാടി...... ആ 5000 കോടിയിൽനിന്ന് കുറച്ച് അടിച്ചുമാറ്റനാണോ ?

Келесі