തൃശൂര്‍ക്കാരന്‍ രാജന്‍ ബഡാരാജന്‍ ആയ കഥ | Story about Thrissur native Bada Rajan

തൃശൂരില്‍ നിന്ന് തൊഴില്‍ തേടിപ്പോയി ബോംബെ അധോലോകനായകനായ ആളാണ് രാജന്‍മാധവന്‍ നായര്‍. അനുയായികള്‍ക്ക് ഇടയില്‍ ബഡാരാജന്‍ എന്നറിയപ്പെട്ടു. മറ്റൊരു അധോലോക നായകനും മലയാളിയുമായ അബ്ദുള്‍ കുഞ്ഞിന്റെ സംഘമാണ് ബഡാരാജനെ കൊലപ്പെടുത്തിയത്
#mumbai

Пікірлер: 867

  • @M4ArtChannel
    @M4ArtChannel4 жыл бұрын

    രാജേട്ടാ... നമ്മളറിയാതെ തന്നെ നമ്മൾ ഒരു അധോലോകമായി മാറിയിരിക്കുന്നു..

  • @sanojep6935

    @sanojep6935

    4 жыл бұрын

    😃😃

  • @vinodvnair2307

    @vinodvnair2307

    4 жыл бұрын

    ഇരുബ് പശു ഉണ്ടാക്കി' അതിൽ ഒരു വാതിൽ വയ്ക്കും' അതുവഴി 'നിന്നെയും 'നിൻ്റെ അധോലോക നേതാക്കളെയും അനുയായികളെയും 'അതിൽ കയറ്റി വാതിൽ പുറത്ത് നിന്നും പൂട്ടി' തീയിട്ട് കത്തിക്കും' അപ്പോൾ നിൻ്റെ രാജൻ കൂടെ കാണുമോ എന്ന് നോക്കണം'' ... എൻ്റെ രാജേട്ടാ വാ :iii

  • @vitocorleone7959

    @vitocorleone7959

    4 жыл бұрын

    Kannan Nair

  • @ajaykrishnan4441
    @ajaykrishnan44413 жыл бұрын

    പിന്നല്ല തൃശൂർക്കാരൻ എന്നാ സുമ്മാവാ💪💪💪

  • @samadabdu6499
    @samadabdu64994 жыл бұрын

    അന്ന് ബഡാ രാജൻ്റെ കയിൽ നിന്നും വാങ്ങിയ ടിക്കറ്റിൻ്റെ പകുതി ഇപ്പോയും എൻ്റെ പേഴ്സിൽ ഇപ്പോയും ഉണ്ട് മലയാളികൾക്ക് ടിക്കറ്റ് കുറച്ച് തന്നിരുന്നു ഞങ്ങളുടെ രാജൂ ഭായി അത് ഒക്കെ ഒരു കാലം

  • @Abhi-iv9pp
    @Abhi-iv9pp4 жыл бұрын

    *നമ്മുടെ ലാലേട്ടന്റെ* ❤️ " *അഭിമനൃൂ* " *ഇതിൽ നിന്നും ഊർജം കൊണ്ട് എടുത്തതാണ്* ... *BADARAJAN ഒക്കെ BOMBAY UNDERWORLD* 🔥 *അടക്കി ഭരിച്ചിരുന്നു ഒരു കാലത്ത്*

  • @ananthujayakumar9052
    @ananthujayakumar90523 жыл бұрын

    ഭയങ്കര ലാഗ് ആണ് അവതരണം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലെ വല്ലാത്തൊരു കഥ എന്ന പ്രോഗ്രാം ന്റെ അവതരണം കണ്ട് പഠിക്കണം

  • @superheroeslovers2004
    @superheroeslovers20043 жыл бұрын

    ഇത് കേട്ടിട്ട് എനിക്കും പോകാൻ തോന്നുന്നു 😊 ഞാൻ അധോലോക കിംഗ് ആകും🤣🤣😄😄😄😄

  • @samisreekumar1557
    @samisreekumar15574 жыл бұрын

    എനിക്കും അങ്ങിനെ ഒരു മോഹമുണ്ടായിരുന്നു . ബോംബേ അധോലോക രാജാവ് . കൊട്ടാരങ്ങളും , തരുണീമണികളും . അങ്ങിനെ ഒരു ദിവസം രാത്രി ഉറച്ച തീരുമാനത്തോടെ വണ്ടികൂലിക്കുള്ള പണം ഒപ്പിച്ചു കിടന്നു . എല്ലാവരും ഉറങ്ങി എന്ന് ഉറപ്പിച്ച ഞാൻ ബാഗുമെടുത്തു പുറത്തിറങ്ങി . വാഴത്തോട്ടം കഴിഞ്ഞാൽ റോഡ് . മനസ്സ് നിറയെ ബോംബേ അധോലോക രാജാവ് എന്ന ചിത്രം മാത്രം . പതിയെ നടന്നു . വാഴയിലകൾ ഇളകുന്ന ശബ്ദം കേട്ട് പകച്ചു നോക്കി . ശബ്ദം കൂടി കൂടി വന്നു . തിരിച്ചു വീട്ടിലേക്കു ഓടി . അന്ന് ഓടിയില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ അറിയപ്പെടുന്ന അധോലോക രാജാവാകുമായിരുന്നു .

  • @geonj9641

    @geonj9641

    4 жыл бұрын

    😂🤣🤣

  • @hariharidas.k5111

    @hariharidas.k5111

    4 жыл бұрын

    എനി . പറഞ്ഞിട്ട് എന്ത് കാര്യം എല്ലാം ശിവസേന - വൃത്തിയാക്കിയില്ലെ. ! ഒരു പഴയ Black & White സിനിമ പോലെ ഓർക്കാം എന്നു മാത്രം. എനി ഒരു ദാദാഗിരി നടപ്പില്ല.

  • @mohamednizar6539

    @mohamednizar6539

    4 жыл бұрын

    😂😂👌

  • @lalmohancr1590

    @lalmohancr1590

    4 жыл бұрын

    സബാഷ് നിന്റെ ഈ ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. നിനക്ക് എങ്ങനെ കിട്ടി കുട്ടി ഈ ധൈര്യം 😄😄

  • @jinsmj8547

    @jinsmj8547

    4 жыл бұрын

    @@hariharidas.k5111 this is true

  • @jeljishchacko4653
    @jeljishchacko465310 ай бұрын

    1980-90 കളിൽ നാട് വിട്ട് പോയവരും, ജോലി തേടി പോയവരിൽ മിക്കവരും എത്തിയത് മുംബൈൽ ആയിരുന്നു. എത്ര എത്ര ജീവിതങ്ങൾ .....എന്തല്ലാം വേഷങ്ങൾ ....😢😢😢

  • @binutechtoosh
    @binutechtoosh4 жыл бұрын

    ഞാനും രായേട്ടനും ഒരുമിച്ചാണ് ബോംബേക്കു വണ്ടി കയറിയത്, പക്ഷേ താനൈ സ്റ്റേഷനിൽ കൂട്ടുവെട്ടി രായേട്ടൻ പോയപ്പോൾ ഹിന്ദി അറിയാതെ കുറെ തെണ്ടി തിരിഞ്ഞു ഞാൻ ഒരു വിധം നാട്ടിൽ എത്തി...

  • @msrgaming7886

    @msrgaming7886

    3 жыл бұрын

    Nannayi 😹😹

  • @ashkarakku9329

    @ashkarakku9329

    6 ай бұрын

    🙃😃

  • @aashiquetubes
    @aashiquetubes3 жыл бұрын

    ബോംബെ അധോലോകത്തിൽ ഒരുപാട് മലയാളികൾ ഭാഗമായിട്ടുണ്ട്. അത് അബ്ദുൽ കുഞ്ഞ് മുതൽ കോടാലി ശ്രീധരൻ വരെ

  • @donbosco316

    @donbosco316

    3 жыл бұрын

    ഇതിൽ അബ്ദുൽ കുഞ്ഞ് ആണ് ആളെ വെച്ച് ബഡാ രാജനെ തട്ടിയത്

  • @nashnash7026
    @nashnash70263 жыл бұрын

    ദാവൂദിന്റെ ഗ്യാങ്ങിൽ പോയതിനി ശേഷം അതിൽ രണ്ടു രാജനും രണ്ടു ശക്കീലും ഉണ്ടായിരുന്നു അവരെ തിരിച്ചു അറിയാനുള്ള അവരുടെ കോഡ് ആയിരുന്നു നീളത്തിന്റെ അടിസ്ഥാനത്തിൽ ബഡാ ചോട്ടാ പേര് വന്നു.. പിന്നീട് രണ്ടു ബഡാകളും കൊല്ലപ്പെട്ടു രണ്ടു ചോട്ടകൾ പിന്നെ വളർന്നു ബഡാ ആയി.. ചോട്ടാ രാജനും ചോട്ടാ ഷകീൽ

  • @mohammedabdul3577
    @mohammedabdul35774 жыл бұрын

    അന്തസായി പണിയെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കുക..! പറ്റുമെങ്കില്‍ ജനങ്ങള്‍ക്ക് വല്ല ഉപകാരവും ചെ്യുക. ഉപകാരം ചെയ്താലും ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക...! നാം മരണപ്പെട്ടൊലും ആളുകള്‍ നമ്മെപറ്റി നല്ലതുമാത്രം പറയണം.. അതാണ് ജീവിതം !

  • @afsalpalakkal1636

    @afsalpalakkal1636

    4 жыл бұрын

    Well said💔

  • @RunningWalking12

    @RunningWalking12

    5 күн бұрын

    Athaanallo Islamic theevravaadikal lokam muzhuvan cheyyinnath😊

  • @monster5268
    @monster52684 жыл бұрын

    ചെമ്പൂരിൽ ഇപ്പോഴും മലയാളി ഗാംഗ്സ് ഉണ്ട്...

  • @sreekuttankeeri6167

    @sreekuttankeeri6167

    4 жыл бұрын

    സത്താർ 🔥

  • @abithomas6514

    @abithomas6514

    3 жыл бұрын

    Guitar

  • @koshythomas2858
    @koshythomas28584 жыл бұрын

    ഞാനും ബോംബയിൽ കുറെകാലം ഉണ്ടായിരുന്നു ഏതാണ്ട് 80കളിൽ, സത്യമാണ് (തിലക്നഗർ ഹൗസിങ് കോളനിയിൽ )ഒരിക്കൽ സന്ധ്യ സമയം ആ കോളനിയുടെ മൈതാനത്ത് വെടിവയ്പുണ്ടായി രാജൻ ഗ്യാങ്മായി ആയിരുന്നു അത്. എന്റെ ഓർമ ശരിയാണെങ്കിൽ അവിടെവച്ചാണ് രാജൻ മരിക്കുന്നത്. ഞാൻ ബോംബെ യിൽ എത്തുന്നസമയമാണത്.. ഏതായാലും താങ്കളുടെ അവതരണം വളരെ ഇഷ്ട്ടപെട്ടു.. ഒരു സിനിമ കാണുന്ന പ്രതീതിഉണ്ടായി..

  • @sainulabid1040

    @sainulabid1040

    4 жыл бұрын

    ചോട്ടാ രാജന്റെ സ്ഥലവും തിലക്നാഗർ തന്നെയാണ് .. ഞാനും അവിടെ അടുത്താണ് ചെമ്പൂര്..

  • @suhurudeensoor9997
    @suhurudeensoor99974 жыл бұрын

    നിങ്ങളുടെ സംസാരം കേട്ടാൽ ഒരു സിനിമ കാണുന്ന തു പോലെ ഉണ്ട്

  • @DANY.2k
    @DANY.2k4 жыл бұрын

    ഇവർ സമ്പാദിക്കുന്ന കറുത്ത കോടികൾക്ക് മുകളിൽ ഒരു ദിവസമെങ്കിലും armed body guardsന്റെ സംരക്ഷണമില്ലാതെ സമാധാനമായി ഉറങ്ങാൻ ഇങ്ങനെ ഉള്ളവർക്ക് കഴിയുമോ. ജീവിതത്തിന്റെ നല്ലൊരു പങ്കും അക്രമത്തിനും കുടിപകകൾക്കും ഉപയോഗിച്ച ശേഷം ആരുടെ എങ്കിലും കൈകൊണ്ട് മരിക്കേണ്ടി വരുന്നു. എത്ര സ്വത്തും സമ്പത്തും ഉണ്ടെങ്കിലും സാമാധാനം ഇല്ലാത്ത അവസാനം വരെ ഉള്ള ജീവിതം. ദൈവം നമ്മുക്ക് നല്ലൊരു ജീവിതം തന്നിട്ടുണ്ട് അത് മാത്രം മതി നമുക്ക്.. ജയ് ഹിന്ദ്

  • @vinilchacko6908

    @vinilchacko6908

    2 жыл бұрын

    സത്യം... അധ്വാനിക്കാതെ സാമ്പത്തിക്കുന്നത് നില നിൽക്കില്ല

  • @sreeragssu
    @sreeragssu3 жыл бұрын

    നമ്മടെ രാജേട്ടന്‍ ഒരു കില്ലാടി തന്നെ

  • @BijuManatuNil
    @BijuManatuNil3 жыл бұрын

    ബോംബെയിൽ ഉൽപ്രേദേശത്തു കാട്ടിലും മീന്പിടിക്കാനും പനയിൽ കയറി ചെത്താനും ചാരായം കച്ചവടം ചെയ്യാനും പോക്കറ്റടിക്കാനും എല്ലാം മലയാളികൾ ഉണ്ട്‌

  • @pkbabu108

    @pkbabu108

    3 жыл бұрын

    ഉണ്ണി സേട്ട് അതിൽ ഒരാൾ നാടൻ വാറ്റിലൂടെ ദേശി ബാർ മുതലാളിയായി ഇപ്പോ നാല് ഭാര്യ പത്ത് മക്കൾ

  • @musicmania5235
    @musicmania52354 жыл бұрын

    ഞാനും പണ്ട് പോകണമെന്ന് വിചാരിച്ചതാ ബോംബയിൽ പിന്നെ വേണ്ടന്ന് വച്ചു...

  • @rojithkrishnanvelloth3518

    @rojithkrishnanvelloth3518

    4 жыл бұрын

    ഞാൻ പോയതാ ... രാത്രി ആയപ്പോൾ തിരിച്ചു പോന്നു ..

  • @Oberoy248

    @Oberoy248

    4 жыл бұрын

    ഞാനും പോകണം എന്ന് വിചാരിച്ചു. പിന്നെ മമ്മി വഴക്കുപറഞ്ഞപ്പോ വേണ്ട ന്നു വച്ചു. ഇല്ലേൽ ഞാൻ വല്യ ഡോൺ ആയിപ്പോയേനെ ധോണ്

  • @johnsmart441

    @johnsmart441

    4 жыл бұрын

    അതു നന്നായി അല്ലെങ്കിൽ പുതിയൊരു ഹരിയണ്ണൻ ഉണ്ടായേനെ

  • @jithinjacob7763

    @jithinjacob7763

    4 жыл бұрын

    Njan poyi red street il

  • @musicmania5235

    @musicmania5235

    4 жыл бұрын

    @@Oberoy248 😝

  • @prabhakarmanikantan6058
    @prabhakarmanikantan60584 жыл бұрын

    അഭിമന്യു film രാജൻ നായരുടെ story base ചെയ്താണ് .മോഹൻലാൽ aka ഹരി അണ്ണാ as രാജൻ നായർ

  • @akhilesh1812

    @akhilesh1812

    3 жыл бұрын

    Nothing as such that was just a rumour!

  • @ashwinkumars1610

    @ashwinkumars1610

    3 жыл бұрын

    @@akhilesh1812 no

  • @musthafasidhiq8349
    @musthafasidhiq83494 жыл бұрын

    ഈ കഥ കേട്ടപ്പൊ അഭിമന്യു ഒന്നുകൂടി കാണാൻ തോന്നുന്നു 🙄

  • @arjunkrishna6273

    @arjunkrishna6273

    4 жыл бұрын

    😂

  • @jebinr

    @jebinr

    4 жыл бұрын

    Enikum😄

  • @sudhikdvth

    @sudhikdvth

    4 жыл бұрын

    Company movie kanu bro

  • @harishankar6413

    @harishankar6413

    4 жыл бұрын

    Enikkum ...

  • @anremixmedia4473

    @anremixmedia4473

    3 жыл бұрын

    അഭിമന്യു ഇതിലും വത്യാസം ഇല്ലേ ...?

  • @pbvr2023
    @pbvr20234 жыл бұрын

    Well presented and the topic selected is also good.

  • @vineethkc9199
    @vineethkc91993 жыл бұрын

    വലിയ അധോലോക ഗുണ്ടകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചത്ത കഥ poli

  • @anremixmedia4473
    @anremixmedia44733 жыл бұрын

    Climax ഇരുപതാം നൂറ്റാണ്ട് പോലെ ആയി...👌

  • @malayalambusinessideas
    @malayalambusinessideas4 жыл бұрын

    നല്ല വീഡിയോ. ഇഷ്ടപ്പെട്ടു

  • @jishnumagic7795
    @jishnumagic77954 жыл бұрын

    Thank you for your valuable information ❤️🙏

  • @muktharubarify1
    @muktharubarify14 жыл бұрын

    Most of Bombay's famous under world Don's we're South Indians... Tamils like Mudaliyar, Haji Masthan....Don's from South Kanara and Kerala too had presence

  • @Phoenix-hw8yr
    @Phoenix-hw8yr3 жыл бұрын

    Every Man Has A Past Every Don A History 🔥🔥🔥

  • @travellingvlog7900
    @travellingvlog79003 жыл бұрын

    അധോലോക ഭരണം അവസാനിച്ചു, ഇപ്പോൾ ശിവസേന

  • @NijoThomas-lc3uu

    @NijoThomas-lc3uu

    3 жыл бұрын

    ആര് പറഞ്ഞു. ഇപ്പോഴും ഉണ്ട് മുംബൈയിൽ.എല്ലാം നൈസ് ആയിട്ട് ഉള്ള പരുപാടി ആണെന് മാത്രം..

  • @reaper9443

    @reaper9443

    2 жыл бұрын

    @@NijoThomas-lc3uu eppo ullath businessmen um bollywood oke thanne anenu matram

  • @prajihotful
    @prajihotful4 жыл бұрын

    *ഇങ്ങേരാണോ അഭിമന്യുലെ ആ ഹരിയണ്ണൻ..?? കൊള്ളാം പോളി സാനം*

  • @lijothomas6266
    @lijothomas62664 жыл бұрын

    ഹാജി മസ്താൻ സലാം വയ്ക്കും ..വീരൻ പാപ്പാൻ ഷാജിപാപ്പൻ...,,😃😃😃

  • @najeebvp1082

    @najeebvp1082

    2 жыл бұрын

    😂

  • @girijaraghavan3910
    @girijaraghavan39104 жыл бұрын

    🤔. മലയാളി 👍. ആരും ജനിക്കുമ്പോൾ കോടിശ്വരനായി ജനിക്കുന്നില്ല അവരുടെ വളർച്ച യുടെ പിന്നിൽ ഇതുപോലെ എന്തെങ്കിലും flash back story കാണും. വീഡിയോ ഒരു ചെറിയ മൂവി കണ്ടപോലെ ഒണ്ടു. ക്ലൈമാക്സ്‌ കൊള്ളാം. അയാൾ തിരഞ്ഞെടുത്ത പാത തെറ്റാണു എങ്കിൽ കുടി വിജയം കൈവരിച്ചു. Good presentation 🥀.

  • @moddzzoneworld4890

    @moddzzoneworld4890

    2 жыл бұрын

    👍

  • @shameemali9046
    @shameemali90463 жыл бұрын

    ഇപ്പോ പോയാൽ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാകില്ല ഒറ്റ വെടി അതോടെ തീരും അധോലോക മോഹം😂😂

  • @rebel6809

    @rebel6809

    2 жыл бұрын

    Athe😂

  • @vijeeshkumark8580

    @vijeeshkumark8580

    6 ай бұрын

    😂😂സത്യം പഴയതിലും മാറി മുംബൈ പഴയ കളി ഒന്നും ഒരുപാട് ഇപ്പോൾ നടക്കില്ല മുംബയിൽ മാത്രം അല്ല ഗുജറാത്തിലും ഉണ്ടായിരുന്നു മലയാളി പുലികൾ പണ്ട് എന്റെ ഓർമയിൽ അന്ന് അവിടുത്തെ ഒരു മലയാളി ഗുണ്ടയെ കെട്ടിയിട്ട് ആണ് വെടിവെച്ചു കൊന്നേ

  • @dhpradeep
    @dhpradeep4 жыл бұрын

    THIS IS INCORRECT. BADA RAJAN GREW UP IN MUMBAI

  • @bahrainrecruitment383
    @bahrainrecruitment3834 жыл бұрын

    Very good and clear narration.....

  • @SIRAJ85
    @SIRAJ853 жыл бұрын

    എനിക്ക് ഒരു വയസ്സായപ്പോൾ ആണ് അദ്ധേഹം ബോംബെ ഭരിക്കുന്നത് ഇപ്പഴും ഓർമ്മയുണ്ട്

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    Ano ningalk ariyamo

  • @cinurajan4115
    @cinurajan41154 жыл бұрын

    Suprb Harri, great narration

  • @malayalammovies1847
    @malayalammovies18472 жыл бұрын

    Thrissurkaran Bada Rajan🔥🔥🔥❤️

  • @kunjammamathew3706
    @kunjammamathew37064 жыл бұрын

    Interesting,thanks for this report.

  • @kenzpk
    @kenzpk4 жыл бұрын

    മലയാളി ഇല്ലാത്ത field ഏതാ !!!എവിടെ പോയാലും മലയാളി പൊളി എന്നെ... !!!

  • @scifind9433

    @scifind9433

    3 жыл бұрын

    Mmm

  • @VikasKumar-nz1rf

    @VikasKumar-nz1rf

    3 жыл бұрын

    Ithu kurachu over avunnille? Malayilakal special breed onnum alla. Mattulla manushyare pole nammalum manushyar thanne alle?🙂

  • @josephinebijo5255

    @josephinebijo5255

    2 жыл бұрын

    Athu pandu Ippo mumbai malayaalokki marathikale pediyanu.... Hence malli boys getting trapped into marrying marathi girls.... Go and check

  • @rebel6809

    @rebel6809

    2 жыл бұрын

    Pinnala

  • @aadityaunni8202

    @aadityaunni8202

    2 жыл бұрын

    @@josephinebijo5255 No its the other way round...... Marathi girls are instead trapped by Malayalis, More Marathis are losing their identity by marry Mallu boys....... I'm too a Malayali Mumbaikar hence its the other way round......

  • @niyaskingkerala2444
    @niyaskingkerala24444 жыл бұрын

    ബഡാ രാജ്.. അബ്ദുൽ കുഞ്ഞു.. എല്ലാം മലയാളികൾ

  • @josephajfk
    @josephajfk4 жыл бұрын

    നിങ്ങൾ എല്ലാ ചെറുപ്പക്കാരെ വഴിതെറ്റിച്ചേ അടങ്ങു....

  • @ammavanummarumonum5123

    @ammavanummarumonum5123

    3 жыл бұрын

    സത്യം, ഇത് കേട്ടിട്ട് എനിക്കും don ആകാൻ തോന്നുന്നു 😎

  • @rebel6809

    @rebel6809

    2 жыл бұрын

    @@ammavanummarumonum5123 namalku bomelekku vittalo,enikoru pablo escobar aakanam,haa😇

  • @alexanderarrakkel3724
    @alexanderarrakkel37244 жыл бұрын

    Rajan Nair came before Dawood. He was the Malayali bhai when Dawood emerged and his domain was Chembur. It is here that I met him for the first time.

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    How do you know him

  • @sreejakumar1259

    @sreejakumar1259

    3 жыл бұрын

    ചേട്ടൻ കണ്ടിട്ടുണ്ടോ ഈ ഫോട്ടോയിൽ ഉള്ള ആള് തന്നെയാണോ....???

  • @Surya-eg5qw

    @Surya-eg5qw

    2 жыл бұрын

    @@sreejakumar1259 ബഡാ രാജന്റെ യഥാര്‍തഥ ചിത്രം ഇതല്ല

  • @rahufmilocco2133

    @rahufmilocco2133

    Жыл бұрын

    There where mallu dons active in mumbai like badarajan, badarajan killed by abdul kunju, he is a malayali

  • @kevingeorge584

    @kevingeorge584

    6 ай бұрын

    ​@@sreejakumar1259no.. ഈ ചിത്രം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം 1993 ഷാർജാ cup nadakkpol ഉള്ള ചിത്രം ആകുന്നു.

  • @princevarghese6513
    @princevarghese65133 жыл бұрын

    ചെമ്പൂരിലും മലയാളി ....ഹോ ... എവിടെ പോയാലും പാരാ .... തമ്മിൽ ആദ്യം കാണുമ്പോൾ .. ഹായ് ..നാട്ടിൽ എവിടെയാണ് ഇക്കാ സ്ഥലം ?? Also, എന്തൊക്കെ പറഞ്ഞാലും ചോട്ടാ രാജൻ നന്ദി ഉള്ളവൻ ആണ് ..

  • @jijymjohn
    @jijymjohn4 жыл бұрын

    Very inspiring story.

  • @livestream-zx8jc
    @livestream-zx8jc4 жыл бұрын

    മലയാളി അത് വേറെ ലെവൽ ആണ്

  • @naveenraramparambil7819
    @naveenraramparambil78192 жыл бұрын

    All kerala rajetan fans and welfare association

  • @preethapreetha6576
    @preethapreetha65764 жыл бұрын

    Powerful people come from powerful place THISSUR is most powerful

  • @humanbeing3398

    @humanbeing3398

    4 жыл бұрын

    adinekalum strong aan dongri😆

  • @joebob7561

    @joebob7561

    6 ай бұрын

    Really?

  • @mathewoommen2842
    @mathewoommen28424 жыл бұрын

    Good report....keep it up

  • @santhoshkumarthankappan4699
    @santhoshkumarthankappan46994 жыл бұрын

    ഈ വാർത്ത കേൾക്കുന്നത് വരെ ഈ പറഞ്ഞ ആൾ ചോട്ടാ രാജൻ ആയിരുന്നു. ഇപ്പോൾ ഇയാളെ ബഡാ രാജൻ ആക്കിയത്കൊണ്ട് മറുനാടൻ മലയാളി ഗ്രൂപ്പിന് എന്ത് ഉപകാരം ഉണ്ടായി.

  • @scotchshadow4731

    @scotchshadow4731

    4 жыл бұрын

    Chotta rajan vera alaanu. Ayal malayali alla

  • @scotchshadow4731

    @scotchshadow4731

    4 жыл бұрын

    Google cheythal ariyam

  • @rabyred1415

    @rabyred1415

    4 жыл бұрын

    Do.. chotta rajan and bada rajan vera vera anu, bada rajan anu chotta rajana valrthiythu angna anu chotta rajan enu viliper vannath

  • @sreekumar4884
    @sreekumar48843 жыл бұрын

    Nice narration 👍

  • @vishnuu9100
    @vishnuu91002 жыл бұрын

    ആരും പേടിക്കണ്ട..... ഈ രായണ്ണനെ നമ്മടെ മൈക്കിളപ്പ കൊന്ന് തള്ളിയിട്ടിട്ടുണ്ട് 💥

  • @Sourav-4444

    @Sourav-4444

    2 жыл бұрын

    Ath fake aanello 😄

  • @akshaycm8650
    @akshaycm86504 жыл бұрын

    Nalla kadhaa💣💥👏😄

  • @user-yi6rt6ct1d
    @user-yi6rt6ct1d3 жыл бұрын

    നിസ്സാരപ്രശ്നത്തിന്റെ പേരിലാണ് ഞാനും രാജുവും പിരിയുന്നത് പിന്നെ ഹാജി മസ്താന്റെ അമ്മായിയുടെ മോൻ ഹംദാൻ മസ്താനും ഞാനും അവിടെ ഒരു ഗാങ് രൂപികരിച്ചു വെടിയുടെ ഇടിയുടെ ഒരു കാലം ദാവൂദ് ചോട്ടാ രാജൻ ബഡാ രാജൻ സകല കില്ലാടികൾകും ഞങ്ങളെ ഗാങ് ഒരു പേടി സ്വപ്നമായി തീർന്നു അവസാനം പിടി വീഴും എന്ന് കണ്ടപ്പോൾ ഞാൻ ബോംബെ നഗരത്തോടും അധോലോകത്തോടും ഗുഡ്‌ബൈ പറഞ്ഞു ആവശ്യത്തിലതികം കാശ് ഞാൻ സമ്പാദിച്ചിരുന്നു ബോംബെ അധോലോകത്തിൽ ഇത്രോയൊക്കെ വിളയാടിയിട്ടും പോലീസിന്റെയൊ നിയമത്തിന്റെയോ കടലാസ്സിൽ എന്റെയും ഹംദാൻ മസ്താന്റെയും പേര് വന്നില്ല കാരണം ഞങ്ങൾ wel പ്ലാന്റ് ആയിരുന്നു ആ അതൊക്കെ ഒരു കാലം ഇപ്പോൾ ഇവിടെ ലണ്ടനിൽ ചെൽസി ഫുട്‌ബോൾ ക്ലബിന്റെ ഒരു ചെറിയ സെയർ വാങ്ങി ഞാനും അബ്രഹാച്ചിന്റെ ബിസിനസ് പാർട്ണറായി ഫുട്‌ബോളും ബിസിനസുമായി സുഖമായി ജീവിക്കുന്നു

  • @Anoop173
    @Anoop1734 жыл бұрын

    അഭിമന്യു..

  • @bencythomas8937
    @bencythomas89374 жыл бұрын

    Thank you so much

  • @riyazmazood
    @riyazmazood4 жыл бұрын

    I totally didn't knw this, thank you.

  • @natiorofkerala2.098
    @natiorofkerala2.0983 жыл бұрын

    Poli yenikk ishdappedu❤️ Nan subscribe chithu

  • @dexterop2657
    @dexterop26574 жыл бұрын

    Nice presentation bro

  • @jayan166
    @jayan1664 жыл бұрын

    Excellent commentary. ❤️

  • @Sandeep-ny7rg
    @Sandeep-ny7rg4 жыл бұрын

    16 കൊല്ലം മുൻപ് അധോലോക രാജാവാകാൻ ബോംബയിൽ എത്തിയ ഞാൻ

  • @sreekuttankeeri6167

    @sreekuttankeeri6167

    4 жыл бұрын

    മുംബൈ സത്താർ, 🔥

  • @rafeeqrafeeq1437

    @rafeeqrafeeq1437

    3 жыл бұрын

    ഇനിയും സമയം ഉണ്ട്

  • @Jafarvakattoor

    @Jafarvakattoor

    3 жыл бұрын

    Ennittynthayi kahda para🤦🏼‍♂️😁

  • @vijeeshkumark8580
    @vijeeshkumark85806 ай бұрын

    കേട്ടിട്ട് രോമാഞ്ചം ഇങ്ങനെ ആകാനും വേണം ഒരു ആണത്തം അതും അന്നത്തെ മുംബയിൽ

  • @vishnuvichu3672
    @vishnuvichu36724 жыл бұрын

    ഒരു അധോലോക സിനിമ കണ്ടത് പോലെ.

  • @MappilaPaatukal
    @MappilaPaatukal4 жыл бұрын

    Narrator Hair style kidu......

  • @user-dn8uw7kl3f
    @user-dn8uw7kl3f4 жыл бұрын

    Kidu ❣️

  • @barcodekenya500
    @barcodekenya5004 жыл бұрын

    We use to hear about him a lot in Bombay in 80

  • @hariharidas.k5111

    @hariharidas.k5111

    4 жыл бұрын

    Yes. But it was all about Chotta Rajan : ! Bada Rajan - was the first- that we have realised now only.

  • @vaisakhgv8064

    @vaisakhgv8064

    4 жыл бұрын

    Yep...he was one of the top gangster in bombai

  • @arjunkrishna6273

    @arjunkrishna6273

    4 жыл бұрын

    👍

  • @trueraja

    @trueraja

    3 жыл бұрын

    @@hariharidas.k5111 chota Rajan is right hand of bada Bhai Rajan BADA Rajan dead is young age

  • @rohithgopinath.m6377
    @rohithgopinath.m63773 жыл бұрын

    എന്നെ വീട്ടിൽ നിന്നും വിട്ടില്യ അല്ലെകിൽ ഞാനും ആയേനെ ഡോൺ 😎

  • @tonygeorge2854
    @tonygeorge28544 жыл бұрын

    Adipoli super

  • @shihabqazim0077
    @shihabqazim00773 жыл бұрын

    Villains are more interesting 🔥🔥👏🏻👏🏻

  • @harismohammed9702
    @harismohammed97023 жыл бұрын

    ഹാജി മസ്താൻ നല്ല മനുഷ്യൻ ആയിരുന്നു

  • @ramboram1365

    @ramboram1365

    Жыл бұрын

    ഉവ്വ 😂😂

  • @vishnum2930

    @vishnum2930

    6 ай бұрын

    😂 ഞമ്മൻ്റെ ആൾ

  • @kerala1961
    @kerala19613 жыл бұрын

    ഒരു ടിക്കറ്റ് 40/-രൂപയാണ് റിലീസ് സിനിമ യുടെ വില... എന്റെ പേര് മറന്നു പോയെന്നു തോന്നുന്നു ബഡാ രാജന്റെ കൂടെ ഞാനും ഉണ്ടായിരുന്നു

  • @cricketlover8168
    @cricketlover81684 жыл бұрын

    ഭാഷാ ടു സിനിമയുടെ കഥ കേട്ട പോലെ ഉണ്ട്

  • @shahids5831
    @shahids58313 жыл бұрын

    നല്ല അവതരണം

  • @joiseyjoseph992
    @joiseyjoseph9922 жыл бұрын

    Bheeshma paravam kandit vannavar ivide like 👍

  • @aboobackerabu9831
    @aboobackerabu98314 жыл бұрын

    മാഷ് എത്ര തവണ ഇന്ദിരാജാലം സിനിമ കണ്ടു...

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin36393 жыл бұрын

    Supper avatharanam

  • @saayvarthirumeni4326
    @saayvarthirumeni43262 жыл бұрын

    മഹാത്മാ സുരേഷേട്ടന്റെ മാസ്സ് പടവും ഇത് തന്നെ ആണ് പ്രസ്ഥാവിക്കുന്നത്..

  • @kevingeorge584

    @kevingeorge584

    6 ай бұрын

    അഭിമന്യു

  • @vineeshps6210
    @vineeshps62104 жыл бұрын

    ലാലേട്ടൻ ധാരാവി ഒഴിപ്പിച്ചപ്പോൾ ഈ രാജേട്ടനെ ഒഴിപ്പിച്ചോ

  • @jo-dk1gu

    @jo-dk1gu

    4 жыл бұрын

    ലാലേട്ടൻ വെറുതെ പുളു അടിച്ചതല്ലെ... അന്ന് അത് ഒഴിപ്പിച്ചിരുന്ന് എങ്കിൽ ഇന്ന് covid പടരുമായിരുന്നില്ല...ലാലേട്ടന്റെ ഒടുക്കത്തെ തള്ളു..

  • @arunajay7096

    @arunajay7096

    4 жыл бұрын

    ഇല്ല.. അവർ ദോസ്തുക്കൾ ആയിരുന്നു

  • @bilalrahim1779

    @bilalrahim1779

    4 жыл бұрын

    ഒറ്റ രാത്രി കൊണ്ട് ആണ് ഒഴിപ്പിച്ചത് , ആ രാത്രി രാജേട്ടൻ അവിടെ ഇല്ലായിരുന്നു. പിറ്റേന്ന് നോക്കുമ്പോൾ ചേരിയിൽ ആളില്ല.മോഹൻലാൽ ആണേൽ നാട്ടിൽ കോവിലകവും മേടിച്ചു അവിടെ settle ആയി.

  • @kuttappann871

    @kuttappann871

    4 жыл бұрын

    ലാലേട്ടന്റെ അഭിമന്യു ധാരാളം ബഡാ രാജന്റെ ലൈഫിൽ നിന്ന് പ്രചോദനം ഉള്കൊണ്ടതാണ് ബ്രോ

  • @akshaimohan6380

    @akshaimohan6380

    3 жыл бұрын

    @@bilalrahim1779 ijjjathii😂😂

  • @ramithmohanp9691
    @ramithmohanp96914 жыл бұрын

    ഈ രാജൻ മാധവൻ നായർ എന്ന് അല്ലെങ്കിൽ ബഡാ രാജൻ എന്നു ഓരോ sentance ലും പറയുന്നത് ആരോചകമാണ്.. ആരെ കുറിച്ച് ആണ് പറയുന്നത് എന്ന് എല്ലാർക്കും അറിയാലോ....

  • @ajeeshs6891

    @ajeeshs6891

    3 жыл бұрын

    Correct

  • @terrenceraju4891
    @terrenceraju48914 жыл бұрын

    Kollam annu Rajan veedu

  • @shijutom2772
    @shijutom27722 жыл бұрын

    There were many tamils in the gangster of bombay in the beginning as well...haji mastan, varadaraja mudaliyar a few names

  • @sreejithdivakaran.9174
    @sreejithdivakaran.91744 жыл бұрын

    Oru thriller kanda feel und.. aa background music ethanennu arelum parayamo?

  • @ska4036
    @ska40364 жыл бұрын

    അവതാരകന്റെ ഭാഷ ഒരുപാട് മെച്ചപ്പെടാനുണ്ട്.

  • @kiranchandran1564
    @kiranchandran15643 жыл бұрын

    കോമഡി എന്തെന്നാൽ ; ഈ വീഡിയോയിൽ ഏറ്റവും അധികം ആവർത്തിച്ച വാക്ക് ആണ് " രാജൻ മാധവൻ നായർ" ; പക്ഷേ സത്യത്തിൽ പുള്ളിയുടെ പേര് "രാജൻ മഹാദേവൻ നായർ " എന്നാണ്

  • @ranjithperimpulavil2950

    @ranjithperimpulavil2950

    2 жыл бұрын

    അതെ. രാജൻ മഹാദേവൻ നായർ എന്ന യഥാർത്ഥ വ്യക്തിയിൽ നിന്നും inspired ആണ് ഭീഷ്മ പർവ്വത്തിലെ രാജൻ മാധവൻ നായർ

  • @kiranchandran1564

    @kiranchandran1564

    2 жыл бұрын

    @@ranjithperimpulavil2950 ഭീഷ്മയുടെ കാര്യം ഒന്നും പറയാതിരിക്കുക ആണ് ഭേദം 🙏

  • @crispinku
    @crispinku5 ай бұрын

    This ßtory taken to the memories of good old days of 70s n 80s

  • @allbinthomas8281
    @allbinthomas82812 жыл бұрын

    After bheeshma.

  • @Sourav-4444

    @Sourav-4444

    2 жыл бұрын

    Ha sheriya, pakshe ath motham fake aane

  • @shibupillai5856
    @shibupillai58564 жыл бұрын

    ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ. അതാ ബോംബെ. ന്യൂ മുംബൈ

  • @pka816

    @pka816

    4 жыл бұрын

    പഴയ ബോംബെ എന്നാൽ ദാദർ മുതൽ കൊളാബ വരെ. (may be very earlier than 1947). ദാദർ എന്നാൽ പ്രവേശന കവാടം (entry point). നരിമാൻ പോയൻെറ് കടൽ നികത്തി എടുത്ത സ്ഥലം.

  • @soorajks5853

    @soorajks5853

    4 жыл бұрын

    Ini pokumbo ennem kude kondokoo

  • @ananthuponnu2822
    @ananthuponnu28224 жыл бұрын

    Thrissurian from tilak nagar 🔥🔥🔥

  • @susheelasusheela520

    @susheelasusheela520

    3 жыл бұрын

    Thrishooril evideyan ayalude veed

  • @ARAVINDYUVS

    @ARAVINDYUVS

    3 жыл бұрын

    @@susheelasusheela520 irinjalakkuda

  • @mejajith5845
    @mejajith58454 жыл бұрын

    Nice dialogues

  • @osologic
    @osologic4 жыл бұрын

    Good talk.

  • @NijoThomas-lc3uu
    @NijoThomas-lc3uu3 жыл бұрын

    THE REAL MUMBAI DON - MANOHAR SURVE😍 മനോഹർ സുർവേ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @trueraja

    @trueraja

    3 жыл бұрын

    Real Kochi don Sukumar Kurup ♥️

  • @pradeeppadmanabhan367
    @pradeeppadmanabhan3673 жыл бұрын

    Is it something all should know. What's so great about a gangster?This video gives a hero image for a criminal.He talks as if he's portraying Bhagat Singh.

  • @user-pc3qp3et2p
    @user-pc3qp3et2p6 ай бұрын

    ദവൂദ് ഇബ്രാഹിം, കരിം ലാല, ഹാജി മസ്താൻ ചോട്ടാ രാജൻ ചോട്ടാ ഷകീൽ അബു സലീം വരദാരാജൻ മുതലിയാർ അരുൺ ഗൗളി ടൈഗർ മേമൻ രവി പൂജാരി ഇക്ബാൽ മിർച്ചി.. അങ്ങനെ എത്ര എത്ര അധോലോക രാജാക്കന്മാർ അടക്കി വാണിരുന്ന മുംബൈ നഗരത്തെ ദയ നായ്ക് എന്ന പോലീസ് ഓഫീസരുടെ നേതൃത്വത്തിൽ അടിച്ചൊതുക്കി... പക്ഷെ അവരുടെ കഥകൾ ഇന്നത്തെ തലമുറയ്ക്ക് ആവേശമാണ്..

  • @dhulkis7476
    @dhulkis74764 жыл бұрын

    Ameer Zada was not a henchman of Abdul Kunhu, Ammer Zada was 1 among Pathan Gangs of Kareem Lala, Dawood was giving quotation to Bada Rajan in retaliation of his brother Sabir Ibrahim’s murder by Pathan Gang.

  • @Surya-eg5qw

    @Surya-eg5qw

    3 жыл бұрын

    Correct....Amirzada and Alamzeb were the controllers of Pathan gang.....he was not a henchman of Abdul kunju.....Amirzada had a prominent role in the underworld....Abdul kunju is just a small time thug

  • @rahulannarayan

    @rahulannarayan

    2 жыл бұрын

    Very true..........Abdul married Bada Rajan's girlfriend........that was the reason for enmity

  • @shamon4843
    @shamon48434 жыл бұрын

    കരിം ലാലാ എന്റെ മാമൻ ആണ് 😎

  • @Sreebaba-tn8gh

    @Sreebaba-tn8gh

    3 жыл бұрын

    anno yennal eppo thnne police ne vilikkyam😃

  • @plzdontsubscribe...2009
    @plzdontsubscribe...20093 жыл бұрын

    Thrissur 💪

  • @jafarjafarkoduvally8122
    @jafarjafarkoduvally81223 жыл бұрын

    ഞാനും ഒന്ന് ആലോചിച്ചു നോക്കട്ടെ 🤔ഒരു ചോട്ടാ എങ്കിലും ആവുമായിരിക്കും

  • @Sethyoganath
    @Sethyoganath4 жыл бұрын

    നല്ല കഥ

  • @nisarmohammad7351
    @nisarmohammad73514 жыл бұрын

    Good news 👌👌👍👍

  • @user-vl5of3xi2p
    @user-vl5of3xi2p3 жыл бұрын

    I love *BOMBAY* and it's *DON*

Келесі