Aayushkalam Malayalam Full Movie | Jayaram | Mukesh | Sreenivasan | Malayalam Comedy Full Movie
Ойын-сауық
Join Our Whatsapp Channel : whatsapp.com/channel/0029VaBS... #AayushkalamMalayalamFullMovie #MalayalamComedyMovies #MalayalamComedyScenes
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Aayushkalam Malayalam Full Movie
Directed by Kamal
Written By : Vinu Kiriyath Rajan Kiriyath
Starring Jayaram Mukesh Sreenivasan Maathu Saikumar Gavin Packard
Music by Ouseppachan
Welcome to Movie World Malayalam Full Movie KZread Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / movieworldmalayalamful...
Like us on Facebook ➜ / movieworldmalayalamful...
Find us on ➜ Pinterest / movieworldmalayalamful...
Follow us on ➜ Twitter / movieworldmalayalamful...
Follow us on ➜ instagram / movieworldmalayalamful...
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
Пікірлер: 1 100
നമ്മളെ പേടിപിച്ച എത്രെയോ പ്രേതങ്കൽ ഉണ്ട് നമ്മളെ കരിയിപ്പിച്ച ഒരേ ഒരു പ്രേതം എബി മാത്യൂസ് 😢
@abhin369
2 жыл бұрын
😪
@saayvarthirumeni4326
2 жыл бұрын
Ya
@John...Davis......
Жыл бұрын
😭😭😭
@sumeshtsts640
Жыл бұрын
👍👍👍
@ashadevasykuttyashajoji1211
Жыл бұрын
😭😭
സ്വന്തം കുഞ്ഞുങ്ങളെ ഒന്ന് കാണാൻ കൂടെ കഴിയാതെ മരിച്ചു പോയ എല്ലാവർക്കും വേണ്ടി ഒരു പ്രാര്ത്ഥന. 💙
മൗനം സ്വരമായി എന്ന song കണ്ട് വന്നതാണ്. പക്ഷേ movie കണ്ടു കരഞ്ഞു പോയി. ജയറാമിന്റെ acting എന്നാ feel ആണ്. കുഞ്ഞിനെ സ്പർശിക്കാൻ പോകുന്നത് തന്നെ കണ്ടാൽ കരഞ്ഞു പോകും. ❤❤❤❤ അതുപോലെ തന്നെ last സീനും ഹൃദയസ്പർശി ആണ് 💔💔💔
@mhmd1922
Жыл бұрын
💔
@technoworld2334
Жыл бұрын
Currect
@vishnumohanm8658
8 ай бұрын
😢
@ishuzvlog
5 ай бұрын
😢😢
ബാലകൃഷ്ണൻനോട് ഒരു യാത്ര പോലും പറയാതെ പാവം 😊😊😊😊🥰❤️
@VYSHNAV-zf5nj
3 ай бұрын
😢😢😢
@rahmathnisha9938
3 ай бұрын
Ath sheriya 😊👍
ഒരുപാട് കരഞ്ഞു പോയി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളും ഇപ്പോഴും കാണുന്ന ജയറാം sir film 😢😢😢💕💕
ഒരു പെണ്ണിന്റെ മാനം കെടുത്താൻ, അവളെ നശിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ അതെ സ്ഥാനത്ത് അവളോട് കൂട്ട് കൂടാൻ അവളോടൊത്ത് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ, അവളെ സംരക്ഷിക്കാൻ, സത്യസന്ധതയോടെ അവളോട് എപ്പോഴും മറ്റു friends ൻറെ പോലെ കാണാൻ അത് വല്ലാത്തൊരു challenge ആണ്... This is an excellent movie and very powerful message some peoples.. 🔥
@Pocso-muhammed-nabi
2 ай бұрын
മുഹമ്മദ് നബി ആയിഷന്റെ കാര്യത്തിൽ ഇതൊക്കെ നോക്കിയിരുന്നൊ
@mohammedsanifsanif5318
2 ай бұрын
Mind your words,ente name nokki ingane parayaan thanikku naanamille Muhammed Nabiye patti njaan athil paranjillallo,ithinu parayunna peraanu bro വിദ്വേഷം,athu ningalil ninnu parichu kalayaathe you cannot being a good person🤗take care
2:04 ശ്രീനിവാസൻ :- ബ്രൂണോയുടെ ഘാതകനെ ഞാൻ പിടിക്കും അതിനുള്ള വല ഞാൻ വീശി കഴിഞ്ഞു. Tp മാധവൻ :- ആ വലയും വള്ളവും കൊണ്ട് താൻ കടലിൽ പോയാൽ മതി മീൻ പിടിക്കാൻ...🤣🤣🤣🤣🤣 എജ്ജാതി തഗ് 🔥🔥
എത്ര തവണ കണ്ടിടിട്ടുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല..... ഓരോ തവണ കാണുമ്പോഴും വല്ലാത്ത ഫീൽ ആണ്....... ഹൃദയത്തിൽ ചാലിച്ചു ചേർത്ത സിനിമ..... ക്ലൈമാക്സിലെ ഓരോ ഡയലോഗ്സും...... ഒരു നൊമ്പരത്തോട് കൂടി അല്ലാതെ സിനിമ കണ്ടു തീർക്കാൻ കഴിയില്ല ❤❤❤❤❤❤❤
ജീവിച്ചു കൊതിതീരാതെ മരിച്ച നമ്മുടെ പ്രിയപ്പെട്ടവർ ചിലപ്പോൾ നമ്മുടെ കൂടെ തന്നെ ഉണ്ടാകും...
@indujavnair6247
Жыл бұрын
ഉണ്ട് എൻ്റെ കുഞ്ഞമ്മ മാമൻ ജീവിച്ചു കൊതി തീർന്നു കാണില്ല പാവങ്ങൾ ഇപ്പോഴും ഓർക്കുന്നു മുഖം
@prajoshv9109
Жыл бұрын
സത്യം ഈ സിനിമ എപ്പോൾ കാണുമ്പോഴും എനിക്ക് തോന്നുന്നതും ഇത് തന്നെയാണ്.
@nihalnihal3549
Жыл бұрын
Poda avdann😂
@joelbinu9583
Жыл бұрын
Odu😂
@sonafathima439
Жыл бұрын
ഇല്ല ഒരിക്കലും അങ്ങനെ ഉണ്ടാവില്ല... അത് അശാസ്ത്രീയമാണ്.
കണ്ടാൽ കരയുമെന്നറിഞ്ഞിട്ടും വീണ്ടും കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ 😔❤ Song കണ്ടാൽ സിനിമ കാണാൻ തോന്നും.. കണ്ടാൽ കണ്ണ് നിറയാതെയും ഇരിക്കില്ല 😔🥺
@AjeeshNS
Жыл бұрын
പാട്ടു കണ്ടു ബട്ട് അതിനു മുൻപുള്ള സീൻ കാണാതെ പാട്ടു കണ്ടാൽ ആ ഫീൽ കിട്ടില്ല....
@jollythomas665
Жыл бұрын
ഇപ്പോൾ സോങ് കണ്ടിട്ട് ഞാൻ പിന്നെയും ഇതു കാണാൻ vannu
@rvp8687
Жыл бұрын
❤️👍✌️
@rvp8687
Жыл бұрын
@@AjeeshNS അതെ മുകേഷ് ഏട്ടന്റെ ആ സെന്റി സീൻ ❤️👌
@AjeeshNS
Жыл бұрын
@@rvp8687 ys bro
സ്വന്തം കുഴി പോലും നോക്കാൻ പ്രാപ്തി ഇല്ലാത്ത പ്രേതം, ഇവനൊക്കെ എന്തിനാ ചത്തെ, 😂😂😂😂😂innocent 🤩🤩🤩
@douglasperera3031
2 жыл бұрын
🤣🤣🤣🤣🤣🤣🤣
@subzer1655
2 жыл бұрын
Poliyaaa 🤣
@vishnuprasadpanicker812
2 жыл бұрын
😂
@ajithapk5034
Жыл бұрын
😆
@anumo525
Жыл бұрын
😂😂😂😂
1:51:35 വേറെ ഒന്നും കാണേണ്ട, മുകേഷ് അവരെ വിശ്വസിപ്പിക്കാന് കഷ്ടപ്പെടുന്ന ഈ scene മാത്രം കണ്ടാല് കണ്ണ് നിറയും 🥲🥲
ജയറാമിന്റെ സൗണ്ട് മോഡ്ലേഷൻ എത്ര മനോഹരം ആണ്.. മമ്മൂട്ടിയേക്കാൾ ഒക്കെ എനിക്ക് ഇഷ്ടം ആണ്... Vintage ജയറാം ❤️❤️❤️
ജയറാമേട്ടൻ ഒരു പ്രതിഭയാണ് മലയാളികളുടെ സകലകലാ വലഭൻ...
@sheeja.b
Жыл бұрын
Absolutely correct 👍. Laalappanonnum jayaraaminte ezhayalathupolum varilla. Jayaraam is legend 🌹🌹🥰
@vijayakumar7101
Жыл бұрын
അത്രക്ക് വേണോ
@sumeshtsts640
Жыл бұрын
@@vijayakumar7101 താങ്കൾ ഒനര അടിച്ചത് കൊണ്ടാണ്
@vntimes5560
Жыл бұрын
@@sheeja.b അതിപ്പൊ നല്ല പൊക്കവു തടിയു നിറവുമുള്ള ഏത് ആണിനേയും പെണ്ണിനേയും ആൾക്കാര് പ്രത്യേകിച്ച് എലി പോലത്തെ പെണ്ണുങ്ങള് പ്രേമിയ്ക്കും
@emperor9882
2 ай бұрын
@@sheeja.b നാടക നടൻ മമ്മദും 100 അയല്പക്കത്തും വരില്ല 🤣🤣🤣
പഴയ ജയറാമേട്ടനെ വല്ലതെ miss ചെയ്യുന്നില്ലേ guys
@BtsArmy-go9qb
2 жыл бұрын
Yes ippol Alam action films annu 😐
@rvp8687
Жыл бұрын
😭💯👍
ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാകുമോഎന്നു അറിയില്ല ഇപ്പോൾ കാണുമ്പോഴും വല്ലാത്ത ഒരു വിഷമം ആണ് ശെരിക്കും മനസിൽ തട്ടുന്ന ഒരു നല്ല സിനിമ കഥാപാത്രങ്ങൾ വല്ലാതെ മനസ്സിൽ തങ്ങി നിൽക്കുന്നു 😔♥️♥️
@ananthanmmk3848
Жыл бұрын
No
@SabuXL
Жыл бұрын
@@ananthanmmk3848 വിദേശ സിനിമയായ ഗോസ്റ്റ് കോപ്പി അടിച്ചതാണ് ചങ്ങാതീ 🙄. പാവം പ്രിയദർശൻ. പുള്ളി മാത്രം കോപ്പിയടിക്കാരൻ. ബാക്കി എല്ലാം യോഗ്യർ..! കഷ്ടം തന്നെ ചങ്ങാതിമാരേ 🙄. മാന്നാർ മത്തായി സ്പീക്കിംഗ് കണ്ടില്ലേ. ആ മനോരോഗി ആശയം കോപ്പിയടിച്ച സിദ്ദീഖ് മുതൽ എത്രയോ യോഗ്യൻമാർ വലിയ മേന്മ പറഞ്ഞു വിലസുന്നു. 🙈🤭🤗
@Jayarajdreams
8 ай бұрын
@@SabuXL അയിനു ഇത് കമല് ന്റെ പടം ആണ് പ്രിയദര്ശന് അല്ല .എല്ലാ സിനിമയും മലയാളത്തില് കോപി ആണോ ചേട്ടാ ? അങ്ങനെ എങ്കില് മണിച്ചിത്ര താഴ് . മോര്ച്ചറി ഒക്കെ കോപ്പിയടി ആയിരിക്കും അല്ലെ ?
@SabuXL
8 ай бұрын
@@Jayarajdreams ആ രണ്ടു പടങ്ങൾ കോപ്പി ആണ് എന്ന് ഞാൻ പറഞ്ഞില്ല ചങ്ങാതീ. മാത്രമല്ല ഞാൻ ആ രംഗത്ത് ഗവേഷണം പോയിട്ടു നിരീക്ഷണം പോലും നടത്താത്ത ആളാണ്. പക്ഷേ കമലിന്റെ ഈ പടം അത് ഇറങ്ങിയ കാലത്ത് വളരെ ആസ്വദിച്ചു കണ്ടതാണ്. പിന്നീട് ഗോസ്റ്റ് കോപ്പി അടിച്ചതായി അറിഞ്ഞു. അത് തെരഞ്ഞു പിടിച്ചു കണ്ടു. അസ്സല് കോപ്പി തന്നെ. പക്ഷേ എന്നിട്ടും എനിക്ക് കമൽ ചെയ്തത് തന്നെയാണ് ഇഷ്ടപ്പെട്ടത്. അതിനു കാരണം ഞാൻ മലയാളി ആയതുകൊണ്ട് ആയിരിക്കും. 😇🤝
മൗനം സ്വരമായ് നിൻ കൈ കുമ്പിളിൽ😪😪😪👌👌👌👌 എ ബി മാത്യു എന്നും ഒരു വിങ്ങലാണ്
@harikrishnan680
3 жыл бұрын
അതെ
@harikrishnan680
3 жыл бұрын
Ntho oru sankadam aavum ee film epo kanumpozhum
@sonymj1647
2 жыл бұрын
So touching 😒😌
@mobiyasanayan8468
2 жыл бұрын
@@harikrishnan680 pllll😚😚😚😚😚
@sumeshtsts640
Жыл бұрын
👍👍👍
പണ്ടെപ്പോഴോ കണ്ട പടം.. ജയറാം പ്രേതമായിട്ട് വെള്ള dress ഇട്ടു വരുന്നത് ഇപ്പോഴും ഓർമയുണ്ട്. വീണ്ടും കാണാൻ പലപ്പോഴും ആഗ്രഹിച്ചിട്ട്, ഇന്നാ സമയം ഒത്തത്. ഇപ്പൊ കണ്ടു കൊണ്ടിരിക്കുന്നു
@AmizzzworldAmi
Жыл бұрын
സത്യം 💯
Jayaram and Mukesh... what a brilliant actors... unbelievable performance both
@rvp8687
Жыл бұрын
💯💥✌️
@zakiyathzainabi5403
Жыл бұрын
,.. ൻ....,, m.. Kkmm😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴😴
എത്ര മനോഹരമായാണ് ഒരു പ്രേതപ്പടം ചെയ്തുവച്ചിരിക്കുന്നത്, ഒരു നൊമ്പരം ബാക്കി.. Perfect casting and director brilliance
@NikhilNiks
3 жыл бұрын
Copy അടിച്ചതാണ് ബ്രോ
@younus4686
3 жыл бұрын
@@NikhilNiks ഏതാ
@NikhilNiks
3 жыл бұрын
@@younus4686 Ghost
@younus4686
3 жыл бұрын
@@NikhilNiks താങ്ക്സ് ട
@robinpoulose4473
2 жыл бұрын
Very correct
Jayaram ചെറുപ്പത്തിൽ മുതൽ മലയാളത്തിലെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന നായക നടൻ മോഹൻലാൽ ആണ്, 2005 വരെയുള്ള അയാളുടെ സിനിമകൾ എല്ലാം പ്രിത്യേക ഫീൽ ആണ്, എത്ര കണ്ടാലും മതി വരില്ല അതുപോലെ തന്നെ ജയറാം എന്ന നടൻ മലയാള സിനിമക്ക് സമ്മാനിച്ച പടങ്ങൾ വേറെ ലവൽ ആണ്, ജനപ്രിയ നായകൻ എന്ന പേര് കാലങ്ങൾ എന്ത്ര കഴിഞ്ഞാലും ശ്രീ ജയറാമിന് തന്നെ അർഹിച്ചതാണ്, best family entertainer ever seen in malayalam movie, തമാശയും, ഇമോഷൻ ഉം അഭിനയിക്കാൻ ഇയാൾ വേറെ ലെവൽ ആരുന്നു, എന്തിനാ മനുഷ്യാ, നിങ്ങൾ ന്യൂജൻ പാവങ്ങൾക്ക് പുറകെ പോയത് അല്ലെങ്കിൽ മലയാള സിനിമയിൽ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ജയറാംമും ആ പേരിൽ അറിയപ്പെട്ടേനെ കള്ള തെമ്മാടി ദിലീപിനെയൊക്കെ നമ്മൾ പിടിച്ചു സിംഹസനത്തിൽ ഇരുത്തി, ഇതുപോലെ ഉള്ള മനുഷ്യനെ യൊക്കെ നശിപ്പിച്ചു
@douglasperera3031
Жыл бұрын
Correct 💯👍💯👍👍👍💯💯💯💯💯💯💯💯👍👍👍👍👍👍👍👍👍👍👍👍
@chikkusimbumittumom356
Жыл бұрын
Correct
@jameelajami-wt5op
Жыл бұрын
Dileep Poli actor aanu
പഴയ കാല മുകേഷ് ഏട്ടൻ ചിത്രങ്ങൾ ഓക്കേ വേറെ ലെവൽ ആണ് ❤️😘 എന്തോ പിന്നീട് എവിടെയും എത്താതെ പോയി. 😭😭
@Kichuzlife
6 ай бұрын
Eniyum avise ethan??? Fame undu paisa undu epozhum active aanu
@dinkan9550
2 ай бұрын
ഒരു സൂപ്പർ സ്റ്ററിന് ചെയ്യാൻ പരിമിധിയുള്ള കിണ്ണൻ റോളുകൾ മുകേഷ് ഇപ്പോഴും ചെയ്യുന്നുണ്ട് അത് പോരെ he is still a legend
ഒരു പ്രാശ്യം മാത്രേ ഞാൻ ഈ പടം മുഴുവനായി കണ്ടിട്ടുള്ളൂ...പിന്നീട് ഒരിക്കൽ കൂടി കാണാൻ മനസ്സ് അനുവദിച്ചിട്ടില്ല എബി ശോഭയെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന സീൻ😭 കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുന്ന സീൻ😭 എന്റെ മോളെ ഒന്ന് എടുക്കുവോ ന്ന് അപേക്ഷിക്കുന്ന എബി😭 തന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് തന്നെ കൊന്നതെന്ന് എബി തിരിച്ചറിയുന്ന സീൻ😭 അവനെ എനിക്ക് കാണാം, അവന്റെ നൊമ്പരം എനിക്കറിയാം😭😭😭😭 അവസാനം എബി യാത്ര പറയുന്ന സീൻ😭😭😭 ഇതെല്ലാം കൂടാതെ ഈ ജയറാമേട്ടനെ എന്നോ നമുക്ക് നഷ്ടമായി😕😕😕
@chithrakala5347
2 жыл бұрын
Sathyam 😪😪
@sonymj1647
2 жыл бұрын
Heart touching 💔
@user-fv8iu7bv4r
Жыл бұрын
😔😔
നായകനിൽ നിന്നും വില്ലനിലേക്കുള്ള സായ്കുമാറിന്റെ മാറ്റ० ഇൗ സിനിമയിൽ തുടങ്ങുന്നു. 👌
@SabuXL
Жыл бұрын
@@dhaneshkr9754 👍🏼👏
@MikeJohnMentzer
Жыл бұрын
Oru spoiler alert idenam Sir
@rvp8687
Жыл бұрын
ഈ കമന്റ് പടം കാണാത്തവർക്ക് ഒരു മോശം ആയിരിക്കും.
@ARJUN-fg7jq
Жыл бұрын
Nashipich🤦♂️🤦♂️
@adhulabid3805
Ай бұрын
Enikku padam pakuthi aayappozhe sai kumar aanu villain ennu thonniyirunnu, kaaranam ebi kk vere shathrukkalilla.
2021 കണ്ടു ഒരിക്കലും കൊതിതീരാത്ത ഒരു പടം..... 2.30am ഇപ്പോഴും പടം കണ്ടു കഴിഞ്ഞ് കരച്ചിൽ നിർത്താൻ കഴിയുന്നില്ല
@Voldemort010
3 жыл бұрын
Very correct ❤️❤️
@indiancitizen3326
3 жыл бұрын
Actress name? What an amazing acting
@anupamaanupama5230
3 жыл бұрын
കണ്ടു തുടങ്ങുന്നു..... എന്നിട്ടു അഭിപ്രായം പറയാം 😍😍😍
@iamkrishnanp
3 жыл бұрын
Sathyam para... Nee vellam adichu kandathalleeee...
@jashikunjimon8052
3 жыл бұрын
@@indiancitizen3326 നടിയുടെ പേര് മാതു... അമരം എന്ന സിനിമയിലെ മമ്മൂക്കയുടെ മകൾ, വേറെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്...
Director: Kamal Singers: K. J. Yesudas, K. S. Chithra Lyricist: Kaithapram Damodaran Music director: Ouseppachan Initial release: 1992 Writer (Screenplay): Vinu Kiriyath, Rajan Kiriyath വല്ലാത്തൊരു സിനിമയാണ് ഇത്. ജയറാമേട്ടനും... മുകേഷേട്ടനും കൂടി മത്സരിച്ചഭിനയിച്ചു 😍😍😍
@SabuXL
Жыл бұрын
ഒരു വിവരവും കൂടി ചേർക്കണം ചങ്ങാതീ. ഈ പടം വിദേശ സിനിമയായ ഗോസ്റ്റ് കോപ്പി അടിച്ചതാണ് എന്ന സത്യം കൂടി. 🙄👍🏼
@sumeshtsts640
Жыл бұрын
@@SabuXL കോപ്പി അടിക്കാത്ത മലയാള സിനിമ ഉണ്ടാ സേട്ടാ 🤣🤣🤣🤣
@SabuXL
Жыл бұрын
@@sumeshtsts640 മിക്കവാറും എല്ലാ പടത്തിലും കോപ്പി ഉണ്ട് ചങ്ങാതീ. 👍🏼🤝
@jeesonpaul165
Жыл бұрын
Very nice
ബഞ്ചമിൻ ബ്രൂണോ ആയി അഭിനയിച്ച ഗാവിൻ പക്കാർഡ് ഐറിഷ് സ്വദേശി ആയിരുന്നു. ഇന്ത്യയും ഇന്ത്യൻ സിനിമയും സ്നേഹിച്ച് ഇന്ത്യയിൽ തന്നെ ജീവിച്ച് ഒടുക്കം ഇവിടെ തന്നെ മരിച്ചു, 2012ൽ മുംബൈയിൽ. ഇപ്പോൾ ഈ സിനിമയിലെ പോലെ ആത്മാവ് ആയി ഇവിടൊക്കെ ചുറ്റിത്തിരിയുന്നുണ്ടാവും. 😪
@saayvarthirumeni4326
2 жыл бұрын
സുരേഷേട്ടന്റെ സിനിമയിൽ ഉണ്ട്, ആനവാൽ മോതിരം, സീസണിൽ ലാലിന്റെ കൂടെ
@shibu4719
2 жыл бұрын
@@saayvarthirumeni4326 അതെ.
@rohitsmr2689
2 жыл бұрын
Bruno Ente kaiyil thokkundu..
@JithuRaj2024
Жыл бұрын
boxer ബാബു ആൻ്റണി ഫിലിം
@RajNUK
Жыл бұрын
His one of the parents is Indian
ഞാനൊരു ഹൃദ്രോഹി ആണ് നീയൊരു ഞരമ്പ് രോഗിയാണ് 🤣🤣🤣
38:42 : മാമുക്കോയ മുകേഷിനോട് അല്ല സാറേ ഈ പ്രേതത്തിനെ എനിക്ക് കാണാൻ എന്താ ഒരു വഴി , അപ്പോൾ മുകേഷ് ഈ പ്രേതത്തിനെ എനിക്ക് മാത്രമേ കാണാൻ പറ്റൂ. അപ്പോൾ മാമുക്കോയ അതെന്താ ഈ പ്രേതം നിങ്ങളുടെ പേർസണൽ പ്രേതാ.. 😂😂😂😂😂
@malayalamfilms5500
2 жыл бұрын
😃😃😜
@abhishekjayaraj8710
2 жыл бұрын
എന്തോ അങ്ങനെ ഇരുന്നു പോകുന്നു ഈ സിനിമ കാണുമ്പൊ
@MikeJohnMentzer
2 жыл бұрын
@@abhishekjayaraj8710 Atha pre 2000 movies inte oru ith
@vijeeshalibin9114
2 жыл бұрын
🤣🤣🤣
ഞാൻ കണ്ടിട്ടില്ലാത്ത എന്റെ പൊന്നു മോള്. 😔😔😔. ഞാൻ കരഞ്ഞുപോയി ഈ സീൻ കണ്ടിട്ട് 😔😔
@sheeja.b
Жыл бұрын
Jayaraam is legend 🌹😭😭
@najminemi9065
Жыл бұрын
😥
@Theslim10
Жыл бұрын
എന്ത് പറ്റി bro
@vishnumohanm8658
8 ай бұрын
😢
ഈ പടത്തിന്റ അവസാനം ജയറാം യാത്ര പറഞ്ഞു പോകുമ്പോൾ ഏതൊരുമനുഷ്യന്റേയും ഹ്യദയം നുറുങ്ങുന്ന വേദനയായിരിക്കും
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ 👌👌👌
@SabuXL
Жыл бұрын
അതേ ചങ്ങാതീ ദ് ഗോസ്റ്റ്. 🤗🤝
@sumeshtsts640
Жыл бұрын
👍👍👍
ക്ലൈമാക്സിൽ മുകേഷിന് ജയറാമിനെ കാണാണോ കേൾക്കാനോ പറ്റാഞ്ഞത് സായികുമാർ മുകേഷിന്റെ ഹൃദയം ഇടിച്ചു കലക്കിയതു കൊണ്ടാണെന്ന് പറഞ്ഞ ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു😂
@Jazafathima-vo5yq
2 жыл бұрын
🤣🤣🤣🤣
@sreeharim614
2 жыл бұрын
ശെരിക്കും ശ്രീനിവാസന്റെ ശരീരത്തിൽ ജയറാമിന്റെ പ്രേതം കയറിയത് കൊണ്ടല്ലേ
@cijilkj
2 жыл бұрын
@@sreeharim614 അല്ല . ജയറാമിന്റെ ഭൂമിയിലെ ദൗത്യം അവസാനിച്ചതു കൊണ്ടാണ്.
@sonymj1647
2 жыл бұрын
😂
@vishnuprasadpanicker812
2 жыл бұрын
🤭😂
ഇതൊക്കെയാണ് പടം ആ പാട്ടിനു പോലും വല്ലാത്ത നൊമ്പരം തരാൻ സാധിച്ചു 👏
@deepasujith308
3 жыл бұрын
Kaaanaan poogunnu net slow aaan dosrh
@remyars2921
3 жыл бұрын
Old songs are very meaning now no meanings of songs
@MalayalamVoiceOver
2 жыл бұрын
English മൂവിയുടെ റീമേക്ക് ആണിത്
@anoopks7608
Жыл бұрын
@@MalayalamVoiceOver എന്ത് തന്നെയായാലും പടം വേറെ level ആണ്.. ഒരു story എവിടുന്ന് കിട്ടി എന്നതിനേക്കാളും അത് എങ്ങനെ treat ചെയ്തു എന്നതാ കാര്യം... 🥰
നീയൊരു നോട്ടറിയാൽസ് ക്രിമിനൽ ആണ് അല്ലെട ഞാനൊരു നോട്ടറിയാൽസ് പോലീസ് ഓഫീസർ ഇജ്ജാതി തഗ്🤣😂
@sherypaul7604
2 жыл бұрын
😂😂
ആകാശ ചെരുവിലാരോ ഗുരുതി കിണ്ണം തട്ടി മറിച്ചു .. ശ്രീനിവാസൻ 😀😀😀😀😀😀😂
@priyaroopesh7560
2 жыл бұрын
😂😂
വർണിക്കാൻ വാക്കുകളില്ല അത്രക്കും അതിമനോഹരം 👏👌😢🙏 എബി മാത്യു 💔 Thankyou Kamal sir💝
47.30 ഒരു വല്ലാത്ത ഫീൽ. ശങ്കരാടി ഭാര്യക്ക് വേണ്ടി ഹോസ്പിറ്റലിൽ കാത്തിരിക്കുന്ന സീൻ.സമയം അടുത്താൽ ആര് എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന് കാണിക്കുന്ന ഒരു സീൻ.ജീവന്റെയും ജീവിതത്തിന്റെയും വില അറിയിക്കുന്ന പടം
@SabuXL
Жыл бұрын
വളരെ ശരിയാണ് ചങ്ങാതീ 🙄
ആദ്യം കുറെ ചിരിപ്പിച്ചു പിന്നെ അതിൽ കൂടുതൽ കരയിപ്പിച്ച movie 😔😔😔😔😭😭😭😭
@RajeshKumar-gp9xs
Жыл бұрын
Ano
@lthomas5609
9 ай бұрын
Ys❣️❣️💔
ആ ഒരു പാട്ടു മാത്രമേ ഇ പടത്തിൽഉള്ളു പക്ഷേ..... ആ പാട്ടു കൊണ്ടു മാത്രം നമ്മളെ കരയിപ്പിച്ചു..... അത് മാത്രമോ അവസാനം എബി ബാലകൃഷ്ണനോട് അലക്സ് പോയി എന്ന് സന്തോഷത്തോടെ പറയുമ്പോൾ " എബി നീ എവിടെയാ " അതിൽ സങ്കടം നിയന്ത്രിക്കാൻ പറ്റിയില്ല ... 🙏🙏🙏🙏🙏🙏
32:00 😄 🥰🥰🥲🥲ഇന്നേട്ടൻ & ജയറാമേട്ടൻ. ചിരിയും സങ്കടവും ഒരുമിച്ചു വന്നു..
ശ്രീനിവാസൻ :പറയെടാ പറയാൻ😬. ബ്രൂണോ :പറഞ്ഞില്ലെങ്കിൽ?? ശ്രീനിവാസൻ :😯😯😇😇😇😇
@subzer1655
2 жыл бұрын
Poli characteraanu sreeneevassantae
എന്റെ ഹൃദയം മാറ്റി വെച്ചതാണ്... മുകേഷ്... ആദിയം നിന്റെ ഹൃദയം തലക്ക് അകത്തു ആയിരുന്നോ... ശ്രീനിവാസൻ 🤣
@sreerajkrkr
Жыл бұрын
😂😂
1990 ൽ ഇറങ്ങിയ ghost എന്നാ സിനിമയിൽ നിന്ന് അടാപ്റ്റ് ചെയ്തു എടുത്തതത് ആണ് ഗൂയ്സ് ഈ പടം പക്ഷേ മനസിൽ തട്ടി നിൽക്കുന്ന പടം ഇത് തന്നെ 🌹🌹🌹😔
39:00 ഉള്ള പ്രേതത്തെ എങ്ങനേലും ഓടിക്കാൻ നോക്കുമ്പോളാ അയാള് പുതിയ പ്രേതത്തെ കണ്ട് പിടിച്ചോണ്ട് വരുന്നത് 😂
@douglasperera3031
Жыл бұрын
😂
ഈ സിനിമ കാണുമ്പോൾ ഭയങ്കര ദുഃഖം. എത്ര കണ്ടിട്ടും മതിയാവുന്നില്ല
Sentiment BGM Oru രക്ഷയും ഇല്ല. Aa BGM ആണ് കൂടുതൽ സങ്കടത്തിൽ ആക്കുന്നത് 😢☹️
പേടി തോന്നിപ്പിക്കാത്ത ആകെയുള്ള horror movie
@SabuXL
Жыл бұрын
Congrats goes to the real film 'the Ghost ' 😅
@nickdcruz775
Жыл бұрын
athin ith horror film ala supernatural drama aannu. also remake of an english film
@Jayarajdreams
8 ай бұрын
@@SabuXL ghost മൂവിയുടെ കോപ്പി ആയിക്കോട്ടെ പക്ഷെ മലയാള തനിമ കോമഡി , song , ഇമോഷന്സ് ഒക്കെ ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നു ഇതില്
@SabuXL
8 ай бұрын
@@Jayarajdreams ഓ ശരി തന്നെ ചങ്ങാതീ. പ്രിയദർശൻ , സിദ്ദിഖ് , ഡെന്നീസ് ജോസഫ് , ജീത്തു ജോസഫ്.... അങ്ങനെ അങ്ങനെ ഉള്ള എല്ലാ സംവിധായകരും തങ്ങൾ കോപ്പി അടിച്ച പടങ്ങളിൽ തനത് മലയാളം ശൈലിയിൽ തന്നെ ആണല്ലോ ഒരുക്കിയിരിക്കുന്നത്. 😇👏🏼👍🤝
എത്ര കണ്ടാലും മതി വരാത്ത ചിത്രം. എന്റെ ചേട്ടന്റെ ഫോണിന്റെ ഡയലർ ട്യൂൺ 2008 മുതൽ ഈ ചിത്രത്തിലെ പാട്ടാണ് ❤❤❤❤❤❤
2021ൽ കാണുന്നവരുണ്ടോ
@rakhisuresh6899
3 жыл бұрын
ഉണ്ടല്ലോ
@sudeshspvlogsofficial
3 жыл бұрын
ജനുവരി 16
@pradeepkumarbs9069
3 жыл бұрын
Jan 21
@fullyloaded11
3 жыл бұрын
❤️❤️❤️
@renjithgangadharan3474
3 жыл бұрын
Feb 14
_ജയറാം-മുകേഷ് കോംബോ 90's കിഡ്സിന് ഒരു ഹരമായിരുന്നു 💞_
പണ്ട് കണ്ടതാ എന്നാലും വീണ്ടും കണ്ടു ലാസ്റ്റ് സീൻ ഒരു പാട് വിഷമിപ്പിച്ചു
അറിയാതെ തന്നെ കണ്ണു നിറഞ്ഞു പോയി ആഹ് പാട്ട് അതിനു മുൻപുള്ള അഹ്ഹ് സീൻ
ഒരുപാട് ഇഷ്ട്ടമാണ് ഈ മൂവി ലെ ഗാനം
ഞാൻ കൊച്ചിയിലെ കൊക്കേഴ്സ് എന്ന തിയേറ്ററിൽ ൽ കുട്ടിക്കാലത്ത് ആദ്യം കണ്ട സിനിമ. എന്റെ ഇഷ്ടഗാനം "മൗനം സ്വരമായ്...."👌
@maana5623
2 жыл бұрын
That theater is no more right?
@maana5623
Жыл бұрын
@NO RAPID DECISION Mm 🙂
2021 ഏപ്രിൽ 12 : 4:20 pm സൂപ്പർ മൂവി, ജയറാം, മുകേഷ്, സായികുമാർ, മാതു കവിയൂർ പൊന്നമ്മ അടിപൊളി അഭിനയം, പിന്നെ ശ്രീനിവാസൻ full തഗ് ആണ്... 😂😂😂
Music zone ആണന്നു തോന്നുന്നു ' മൗനം സ്വരമായ് ' എന്ന പാട്ട് കേട്ടപ്പോൾ ആണ് ഈ സിനിമ കാണണം എന്ന് തീരുമാനിച്ചത്.... അന്ന് a comment box IL അത് കുറിച്ചു...ഇപ്പോഴാണ് കണ്ടത്.....പക്ഷേ മനസിൽ തങ്ങി നിൽക്കുന്ന വിങ്ങലായി ഇത് മാറുമെന്ന് അറിഞ്ഞില്ല😥😥😥
2021 ൽ കണ്ടപ്പോഴും ആദ്യമായി കണ്ട അതേ feel കരഞ്ഞു പോയി 😭😭😭😭😭😭😭😭
@2xbearth
Жыл бұрын
Release time il kandirunno
@karishmasuresh2019
Жыл бұрын
2022 il first time kaanunna le* njan 🥵😅
Mounam Swaramayie.....❤❤❤..powerful song...😍
1:51:30 മുകേഷേട്ടൻ തകർത്തു അഭിനയിച്ചു... ❣️ബിജിഎം എന്റെ പൊന്നോ ഒരു രക്ഷയില്ല 💓
പ്രേത പടം എന്നാൽ പേടിക്കാൻ ഉള്ളതാണ് എന്ന ക്ലിഷേ മാറ്റിയ സിനിമ
@user-fv8iu7bv4r
Жыл бұрын
Athe.
ഒരുപാട് ഇഷ്ടമുള്ള സിനിമ ❤❤❤❤❤❤❤
@jamshidmk9791
3 жыл бұрын
Yaaa🥰🥰🥰
@hayafathimafiyamariyam3675
3 жыл бұрын
എനിക്കും
കണ്ടിരിക്കാൻ ഒരുപാട് ഇഷ്ടമുള്ള സിനിമ..
ഇതു ഒരുപാട് തവണ കണ്ടു വെഷമം ആവും എന്നാലും കാണും... എന്തിനാ കമൽ ഇങ്ങനെ ഒരു പടം ചെയ്തേ 😔😔
@SabuXL
2 жыл бұрын
ഹഹഹഹ ചങ്ങാതീ. അത് എന്തിനാണ് എന്ന് ചോദിച്ചാൽ കോപ്പി അടിക്കാൻ കിട്ടിയ അവസരം എന്തിന് വിട്ടു കളയണം ചങ്ങാതീ. 😀👍🏼
@saulsoros
2 жыл бұрын
@@SabuXL അതിനു പ്രിയദർശൻ അല്ലല്ലോ ഡയറക്ടർ കോപ്പി അടിക്കാൻ.
@SabuXL
2 жыл бұрын
@@saulsoros ഹഹഹാാ ചങ്ങാതീ നമ്മുടെ ദൃഷ്ടിയിൽ പാവം പ്രിയദർശൻ മഹാശയൻ മാത്രമാ കോപ്പിയടി വീരൻ. പക്ഷേ കമൽ മുതൽ എത്രയോ യോഗ്യർ പക്കാ കോപ്പി അടി പാർട്ടി ആണ് എന്നറിയുക. 🙄 കൊടി കുത്തിയ ഹാസ്യ സംവിധായകൻ സിദ്ദിഖ് പോലും കോപ്പി അടിച്ചു എന്നതാണ് സത്യം. 👍🏼
@saulsoros
2 жыл бұрын
@@SabuXL haha ഞാൻ വായിച്ചു ചേട്ടാ. ഞാൻ വിചാരിച്ചു വല്ല സംഘിയും ആണെന്ന്. 😬😬
@SabuXL
2 жыл бұрын
@@saulsoros 🙄😂
ഇതിലെ song last mukeshettan പാടുന്ന സമയത്ത് കണ്ണ് നിറഞ്ഞു തുളുമ്പി എനിക്ക്.എന്തിനാ ഇങ്ങനെ ഒരു സിനിമ എടുത്തത് .കരച്ചിൽ നിർത്താൻ പറ്റുന്നില്ല അത്രയും ഫീലായി
@SabuXL
Жыл бұрын
ദ് ഗോസ്റ്റ് എന്ന പടം സംവിധാനം ചെയ്ത ആളോട് ചോദിക്കാം ചങ്ങാതീ. 🙄🤝
Sreenivasan's acting and comedy scenes superb 👌👏👍
ഇതൊക്കെ ആണ് കഥകൾ 👌👌👌👌👌👌👌ഓരോ രംഗവും എത്ര ഹൃദയ സ്പർശി ആണ് 👍👍👍.... ശരിക്കും സങ്കടം വരും 😔😔
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം ഒരു വിങ്ങലോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല. കരയിപ്പിച്ച പ്രേതം. Aby mathew😢😢
@SabuXL
Жыл бұрын
അബി അല്ല ട്ടോ ചങ്ങാതീ. എബി എന്നാണ് പേര്. EBI .🤝👍🏼
@aswathiachuzz5080
5 ай бұрын
@@SabuXLabey mathew ennanu he padathil
@SabuXL
5 ай бұрын
@@aswathiachuzz5080 അല്ല കുട്ട്യേ. ഇംഗ്ലീഷ് അക്ഷരം ' A 'യുടെ ഉച്ചാരണം അ ,ആ എന്നാണ്. ' E ' എന്ന അക്ഷരത്തിന്റേതാകട്ടെ , എ , ഏ എന്നും. അങ്ങനെ വരുമ്പോൾ ഇ എന്ന് പറയണം എങ്കിലോ , ' I ' എന്ന അക്ഷരം വേണം എഴുതാൻ. താങ്കളെ ഞാൻ കുറ്റപ്പെടുത്തുന്നില്ല ചങ്ങാതീ. പല അധ്യാപകർക്കു പോലും ഇക്കാര്യം തെറ്റിക്കുന്നു. ☹️
ഉള്ളിൽ ഒരു നൊമ്പരവും നിറഞ്ഞ കണ്ണുകളോടെയും അല്ലാതെ ഈ പടം കണ്ട് തീർക്കാൻ കഴിയില്ല 💯😔😔
കുട്ടികാലം മുതലേ ഒരു കൗദുകം തോന്നിയ പടം ആണ് " ആയുഷ്കാലം"
@LisAbe
2 жыл бұрын
*കൗതുകം.
@LisAbe
2 жыл бұрын
@@sayooj_babu ഉള്ളതാണ് നല്ലത്, ഇല്ലാത്തതിനേക്കാൾ
BGM കൊണ്ട് കണ്ണ് നനയിക്കുന്ന അപൂർവ്വം ചില സിനിമകളിൽ ഒന്നു. കുട്ടിക്കാലത്തും കരഞ്ഞു.. ഇന്ന് വീണ്ടും കരഞ്ഞു. ഇനിയും ഈ സിനിമ കാണുമ്പോൾ ഞാൻ കാരയും.😭😭😭 #ousepechan_sir #kamal_sir
@irfanmuhammed4318
2 жыл бұрын
🙌🙌🙌
ദേ ഞാനും കാണുവാ ഇപ്പൊ 🙈🙈 എല്ലാരും പ്രേത സിനിമ കണ്ടു പേടിക്കും ബട്ട് ഈ ഫിലിം കണ്ടാൽ കരയും ഉറപ്പാ 😢😢😢😢😘😘😘😘😘😘😘😘
2020 Decemberil kanunnavarundo
@shafeekcm7662
3 жыл бұрын
21/12/2021
@AnuAnu-qf3gv
3 жыл бұрын
22-12-2020
@sinibr2763
3 жыл бұрын
22/12/2020
@_midhun_1118
3 жыл бұрын
Undu
@KURUMTHOTTY
3 жыл бұрын
Unde...😁😁
Jayaram big fan evergreen hero
@sheeja.b
Жыл бұрын
He is legend 🌹
കുറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടു കണ്ണ് നിറഞ്ഞു 😰😰😰👌👌👌👌👌
സിനിമ കൊള്ളത്തില്ല എന്നു പറയുന്നവന്മാർ നീയൊക്കെ പോയി അഭിനയിച്ചു കാണിക്കണം
@hebrew80
3 жыл бұрын
Sathyam
@user-fv8iu7bv4r
Жыл бұрын
@Tamil Dubbed Sathyam..
@user-fv8iu7bv4r
Жыл бұрын
Avanmaarkk enthariyaam…
@sheeja.b
Жыл бұрын
Correct 👍. Malyaalathile pattilaalonnum jayaraaminte ezhayalathupolum varilla Avan
@sureshkumar-ek1he
Жыл бұрын
സിനിമ നല്ല സിനിമ തന്നെയാണ്. പക്ഷേ the ghost എന്ന ഇഗ്ലീഷ് സിനിമകഥ ഭംഗിയായി മോഷ്ടിച്ചതാണ്.
തുടക്കത്തിൽ ജയറാം മുകേഷിന്റെ അരികിലുള്ളത് ഒരു വെറുപ്പിക്കൽ പോലെ തോന്നി അവസാനം പോയപ്പോൾ ഒരു ചെറിയ വിഷമവും 😃
ഞാനൊരു ഹൃദ്രോഗിയാണ്. നീ ഒരു ഞരമ്പുരോഗിയാണ്😀
ആയുഷ്കാലം മുഴുവൻ ഓർക്കാൻ ഈ ഒരു ആയുഷ്കാലം....
Extremely nice Film ❤️❤️❤️
@SabuXL
Жыл бұрын
Thanks to the original theme Film " the ghost" 😊
@AmizzzworldAmi
Жыл бұрын
@@SabuXL the ghost filminte director ninghal Aano.. Ella commentilum nadannu parayunnundallo 🙄
@SabuXL
Жыл бұрын
@@AmizzzworldAmi ഞാൻ എഴുതിയത് മുഴുവനും ഒരാവർത്തി കൂടി വായിച്ചു നോക്കിയാലും ചങ്ങാതീ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. 🙄👍🏼
@muhammadajmal3103
Жыл бұрын
@@SabuXL ഖോസ്റ്റിന്റെ എണ്ടി എഴിച്ച് പോ വസന്തമേ
@SabuXL
Жыл бұрын
@@muhammadajmal3103🤨 "വസന്തം...¶.. നിന്നോടു പിണങ്ങി..!π...!🙄 കുറച്ച് കൂടി സഭ്യമായ രീതിയിൽ സംവദിക്കാൻ ശ്രമിക്കാം ട്ടോ ചങ്ങാതീ. നമ്മൾ രണ്ടോ മൂന്നോ പേർ മാത്രമല്ല ഈ കമൻ്റ് ബോക്സിൽ വരുന്നത് എന്ന് ഓർക്കുക. 👍🏼
എന്തോ ഒത്തിരി ഇഷ്ട്ടം തോന്നിയ സിനിമ ❤ കണ്ടിട്ട് ഒരു പാട് വിഷമം ആയി👧🏼💦28,7,2021 അവസാനo ശോഭയും അമ്മച്ചിയും.... 😔😔😔
@irfanmuhammed4318
2 жыл бұрын
🙌🙌
@achuachu7636
Жыл бұрын
10,6,2022,🥲☺️☺️
എപ്പോഴൊക്കെ ഈ സിനിമ കണ്ടാലും കരയാതിരിക്കാൻ പറ്റില്ല 😭😭. സോങ്ങ് സൂപ്പർ.
2021 lum eepadam kanunavarum und elaverkum ee Padam eshtaman ayush kalam moovi. Cinimayile songum valare ishtam ane etra kandalum veendum veendum kanan thonunna padam ee padam ente manasine valate akarshikyunnu
ഒരുപാട് ഇഷ്ടമുള്ള സിനിമ ❤️
ഒരിക്കലും മറക്കാൻ പറ്റാത്ത പടം .
My pappa”s favourite song and he is not with me anymore in this world but I know he is with me all the time .
@rishiraj2005
2 жыл бұрын
👍
💕💕💕💕💕💕മലയാള സിനിമയുടെ സൂപ്പർ താരം ജയറാമിന്റെ സൂപ്പർ ഹിറ്റ് മൂവീസ്
Good film and song
പ്രേതങ്ങളുടെ സമ്മേളനം വിജയ ചരിത്രത്തിൽ ഓർമ്മയിൽ
പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് tv യിൽ കണ്ട സിനിമയാണ്. ഒരു വട്ടം കൂടി കാണാൻ മോഹം തോന്നി വന്നതാണ് 💖വെറുപ്പിക്കാത്ത അതി മനോഹരമായ സിനിമ ❤ മൗനം സ്വരമായി....... പാട്ട് പോലും എന്തൊരു feel ആണ് തരുന്നത് ✨️അവസാനം സങ്കടം ആയി 😰ഇനി 2022 അല്ല 2050 ആയാലും ഇതു പോലുള്ള പഴയ hit പടങ്ങൾ കാണുബോൾ കിട്ടുന്ന സുഖം പുതിയ സിനിമകൾക്ക് തരാനാവുമെന്ന് തോന്നുന്നില്ല. 🔥🔥🔥സത്യമല്ലേ ഗയ്സ് 😆
സായികുമാറിന്റെ ആദ്യ വില്ലൻ വേഷം
14:01 BGM ആരെങ്കിലും ശ്രെദ്ധിച്ചോ? ഈ സിനിമയ്ക്ക് വേണ്ടി എഴുതിയ പാട്ട് ആയിരിക്കും ആകാശദൂത്തിലേക്ക് പോയത്.❤❤
@ntelumidu6259
3 жыл бұрын
Yes
@chinnuseva3250
2 жыл бұрын
Sariya bro njanum sredichu...
@user-fv8iu7bv4r
Жыл бұрын
Bro poli ketto.. athra sookshmaayi aanu thaankal ath shradhichath. Comment kand njan onnum koode avide vare poyi..
@MikeJohnMentzer
Жыл бұрын
Ee cinema il aa patt nalla match ayirunnu🔥
@aravindvijayakumar5626
Ай бұрын
Both by Ouseppachan Sir. He has used some of his BGM pieces in other films later. A music piece in Ulladakkam BGM became Pranayasaugandhikangak song of Darling Darling later
Jayaraam is legend 😘😘🥰🌷
ആത്മാവിന്റെ നിസഹായവസ്ഥ..... ശബ്ദം ഒന്ന് കെട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടും ഉറ്റവരുടെ കൂടെ ഉണ്ടായിട്ടും......... ഉള്ള അവസ്ഥ. ജയറാം സിനിമകളിൽ ആണ് മസിന്റെ വിങ്ങിപൊട്ടൽ... നഷ്ട ബോധം ഒക്കെ ഒപ്പിയടുക്കുന്നത്.ജയറാം എന്നാ നടന്റെ വിസ്മയം.
@sheeja.b
Жыл бұрын
He is legend 🌹🌹🥰
Super movie . 😊😊😊❤❤❤❤
This is actually a good movie!! Really loved it 😎
Wonderful class movie
ഞാനൊരു notorious പോലീസ് ഓഫിസർ ആണ്.... 😜😜😜
What a beautiful movie!.. wow...
നല്ലൊരു സിനിമ. എബി മാത്യു കരയിപ്പിച്ചു.😔😔😔