🤩അടുത്തതായി നിങ്ങളെ തേടി വരുന്ന സന്തോഷവാർത്ത......???? PIC A PILE READING!🤩✨🪶🪶🧿🧿✨

#happinessreading#tarot#picapilereading#wishfulfilments#godsplan #astrology #thewheeloffortune #myspiritualjourney #spiritualworld #mydivineworship#athmeekam#motivational#divineguidance#reiky#reikyhealing#angelblessings#crystals#astrology#tarotreading #malayalamtarotreading

Пікірлер: 241

  • @SHABANAKA-ym6ys
    @SHABANAKA-ym6ys17 күн бұрын

    പായൽ 2 എടുത്തു പറഞ്ഞ് എല്ലാഠ കറക്ട് ഞാൻ ആഗ്രഹിച്ച സന്തോഷ വാർത്ത എന്നെ തേടി വരട്ടെ എൻറെ ജീവിതത്തിലേക്ക് പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ആകർഷിക്കുന്നു thank u universe 🙏❤️❤️

  • @sindhuganesh753
    @sindhuganesh75319 күн бұрын

    Pile 2❤🙏. Thanku universe, thanku mam

  • @ushakumari7771
    @ushakumari777119 күн бұрын

    Thank you universe 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻 Thank you Angel 🙏🏻🙏🏻🙏🏻

  • @MrVinworkz
    @MrVinworkz19 күн бұрын

    Pile 02 | THANKS !!!

  • @AamyDev
    @AamyDev19 күн бұрын

    Pile 2 correct ആണ്

  • @busharababu6002
    @busharababu600219 күн бұрын

    Sathyam❤❤pile,,2

  • @rajadevimr1048
    @rajadevimr104819 күн бұрын

    Thank you God ❤❤❤ Thank you universe ❤️❤️❤️❤️❤️

  • @sarithak.k9811
    @sarithak.k981118 күн бұрын

    Thank u mam thank u divine❤

  • @GeethaPk-hy2so
    @GeethaPk-hy2so8 сағат бұрын

    രമചേച്ചി ഞാൻ പീലിയാണ് തിരഞ്ഞെടുത്തത്.....ഈ വീഡിയോയിൽ പറഞ്ഞ കഴിഞ്ഞ കാര്യങ്ങൾ കിറുകൃത്യം.. 👌 ഏറ്റവും മുകളിലത്തെ രണ്ടാമത്തെ കാർഡിൽ പറഞ്ഞത് അതു പോലെ 3മത്തെ വരിയിൽ രണ്ടാമത്തെ കാർഡ് എടുത്തു പറയണം അത്രയും സത്യമായിരുന്നു...പറഞ്ഞത് എല്ലാം അതുപോലെ സംഭവിച്ചാൽ ഞാൻ രമ ചേച്ചിയെ നേരിൽ വിളിക്കും നന്ദി പറയാൻ.അത് അങ്ങനെ തന്നെ സംഭവിക്കട്ടെ.... ചേച്ചി ഞാൻ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു ഒരു ബാങ്കിന്റെ തലപ്പത്തിരുന്നിട്ടുണ്ട്..നാടിനു നാട്ടുകാർക്കും വേണ്ടിയും ഒപ്പം വീടിന്റെ കാര്യത്തിലും വളരെ സത്യസന്ധമായി നീങ്ങിയിരുന്നു... പക്ഷേ എന്റെ അനുഭവത്തിൽ സത്യത്തിന്റെ മുഖം ആദ്യം കയപ്പാണ് അത് പിന്നെയാണ് മധുരിക്ക... ഞാൻ ആ മധുരം വരുന്ന വരെ കത്തുനിന്നില്ല എല്ലാം ഉപേക്ഷിച്ചു... ഇപ്പോൾ ഒറ്റയ്ക്കു ഇരിക്കാനും ആത്മീയ ചിന്തയുമാണ് ഇഷ്ട്ടം... ഞാൻ സന്യസിക്കാൻ ആഗ്രഹിക്കുന്നു...അതിനു കാരണം... എന്തോ ഒന്ന് എന്നിൽ ഞാൻ കാണുന്നു.. എനിക്ക് വരാൻ പോകുന്നത് അല്ലങ്കിൽ എനിക്കു ചുറ്റിനുമുള്ളവർക്ക് വരാൻ പോകുന്ന കാര്യങ്ങൾ മുൻകുട്ടി മനസിൽ അല്ലങ്കിൽ സ്വപ്നത്തിൽ കാണുന്നു...അറിയാൻ കഴിയുന്നു...

  • @user-zp6mt4pz5x
    @user-zp6mt4pz5x19 күн бұрын

    pile 1 റീഡിംഗിൽ പറഞ്ഞിട്ടള്ള എല്ലാ അനുഗ്രഹങ്ങളും എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്‌സിനും ദൈവത്തിനും മാഡത്തിനും നന്ദി നന്ദി ❤🙏

  • @madhuambadi8535

    @madhuambadi8535

    19 күн бұрын

    Onnamathe പായിൽ സെലക്ട്‌ ച്യ്ത ഞാൻ സന്തോഷിക്കുന്നു. എല്ലാം നല്ലത് നടക്കാൻ പോകുന്നു. താങ്ക് യു മേഡം

  • @user-os9kd3ge4o
    @user-os9kd3ge4o19 күн бұрын

    Thanks universe ❤❤❤ Thanks universe ❤❤❤ Thanks universe ❤❤❤

  • @sheelaanandhan8697
    @sheelaanandhan869719 күн бұрын

    Thankyou univers thankyou mam

  • @user-iv1np7ru1f
    @user-iv1np7ru1f17 күн бұрын

    എൻ്റെ ആഗ്രഹം നടക്കും തന്നെയാണ് വിശോസിക്കുന്നത്. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകും. മാം ഒന്നാണ് ഞാൻ തെരഞ്ഞെടുത്തത്

  • @user-gh5zv7uq4m
    @user-gh5zv7uq4m19 күн бұрын

    🙏🏻🙏🏻🙏🏻🙏🏻 എല്ലാം നടന്നു കിട്ടും എന്നാണ് വിശ്വാസം🙏🏻🙏🏻🙏🏻

  • @mollyremani
    @mollyremaniКүн бұрын

    ഞാൻ 1ആണ് എടുത്തത് നാവ് പൊന്നാവട്ടെ പറഞ്ഞത് പോലെ വരട്ടെ നന്ദി നന്ദി നന്ദി മോൾക് നല്ലത് varum🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii19 күн бұрын

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @mallikamurali5516
    @mallikamurali551619 күн бұрын

    കാത്തു രക്ഷിക്കണേ 🙏🙏🙏🙏

  • @user-sk6yw9eo4o
    @user-sk6yw9eo4o19 күн бұрын

    Thankumam thankugod thankuuniverse

  • @santhavarmamk9945
    @santhavarmamk994519 күн бұрын

    Mam paranjathellam correct anu ❤

  • @kumarideepthi625
    @kumarideepthi6253 күн бұрын

    Ssss..... മാം.... കയ്പേറിയ അനുഭവങ്ങൾ എനിക്ക് ഒരുപാട് വലിയ padam തന്നു ❤

  • @Rolex6162
    @Rolex616219 күн бұрын

    അൽഹംദുലില്ലാഹ് ❤

  • @user-kb5hv8ct7u
    @user-kb5hv8ct7u19 күн бұрын

    Thank you universe ❤️❤️❤️❤️❤️ Thank you God 💞🙏🙏🙏🙏💕🙏💕🙏💕 Thank you madam 🙏🙏🙏🙏🙏🙏🙏🙏💕💕💗💗🙏❤❤❤❤❤❤❤❤❤

  • @sindhus3930
    @sindhus393018 күн бұрын

    മാം ഇതെന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഇങ്ങനെ ഒരു അവസ്ഥയിലാണ് ഞാൻ ഇതെല്ലാം ഉടനെ എന്റെ ജീവിതത്തിൽ സംഭവിക്കും താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹❤️❤️❤️❤️❤️🥰🥰🥰

  • @user-ow9vk3gu4g

    @user-ow9vk3gu4g

    18 күн бұрын

    AthuPointeUmma all isTeamssettoyOk😅

  • @ReenapReena
    @ReenapReena13 күн бұрын

    Pile 2എല്ലാം പോസറ്റീവ് എന്റെ ജീവിതത്തിൽ നടക്കട്ടെ thank you universu

  • @radhamoneypm9086
    @radhamoneypm908619 күн бұрын

    എല്ലാം വ്യക്തമാക്കി തിരിച്ചു വന്നു സന്തോഷം കൈവരും

  • @KamalakshiKamalu
    @KamalakshiKamalu16 күн бұрын

    മേഡം പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്

  • @user-np3zh6uq1l
    @user-np3zh6uq1l16 күн бұрын

    Pile 2 I strongly claim this reading all positive energies. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏. Thank you divine 🙏🙏🙏🙏💓❤️🙏❤️🙏🙏. Thank you Angels 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤. Thank you Universe ❤️🙏🙏💓❤️❤️🙏🙏. Thank you Universe 🙏❤️🙏❤️❤️🙏. Om namashivaaya ❣️🙏❤️❤️🙏🙏🙏. Thank you mam ❤❤❤❤❤❤❤❤

  • @beenabeena5762
    @beenabeena576215 күн бұрын

    എന്റെ കാര്യത്തിൽ ഇതു എല്ലാം ശരി യാണ് യൂണിവേഴ്സ് സത്യം ആണ്

  • @simiravi4502
    @simiravi450219 күн бұрын

    Thank u universe❤

  • @vishnudasma9930
    @vishnudasma993019 күн бұрын

    Pile number 2: Thank You Universe ❤

  • @ManojMManu-oy3og
    @ManojMManu-oy3og13 күн бұрын

    എൻറെ പേരും മനോജ് ഞാൻ ഇത്തിരി ടെൻഷൻ ഇല്ലായിരുന്നു എന്റെ വൈഫ് പിണങ്ങിപ്പോയിട്ട് ആറുമാസമായി ഇത്തിരി ദുഃഖവും കാര്യങ്ങളും ടെൻഷനും ഉണ്ടായിരുന്നു അത് ഇത് കേട്ടതിനു ശേഷമാണ് ടെൻഷൻ പോയത് അതുകൊണ്ട് ഇതിൽ ഞാനും വിശ്വസിക്കുന്നു

  • @user-hj9jy3si4p
    @user-hj9jy3si4p13 күн бұрын

    Thanks 🙏🙏 Jai Kalima 🙏 💯 correct 🙏 pile 2 amazing reading mam 🙏 Feel so happy and relax 🙏 God bless you always 🙏 Waiting for all blessings 🙏🙏🙏

  • @leeladevaki1322
    @leeladevaki132215 күн бұрын

    Pile 2. Thank you Universe 🙏. Thank you, Thank you.

  • @vishnupriya6769
    @vishnupriya676919 күн бұрын

    Thank you യൂണിവേഴ്‌സ് thank you god

  • @shyla1259
    @shyla125919 күн бұрын

    Thankyou univers 🙏🙏🙏❤️❤️❤️

  • @sreejithphotography3797
    @sreejithphotography379719 күн бұрын

    എന്റെ ആഗ്രഹം നടക്കും 🙏🏻🕉️ഈ ഒന്നാമത്തെ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്റെ ജീവിതത്തിലേക്കും എന്നിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു. Thank you universe 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ഞാനും എന്റെ ഹരിതയും തമ്മിൽ ഉള്ള വിവാഹം നടക്കും മഹാദേവൻ നടത്തി തരും. ഞങ്ങൾ ഒന്നിക്കും 🙏🏻🕉️❤

  • @npnairotp1077

    @npnairotp1077

    19 күн бұрын

    നിങ്ങളുടെ ആഗ്രഹം നടക്കട്ടെ..ഹരേ കൃഷ്ണാ 🙏

  • @SujaS-ku7ft

    @SujaS-ku7ft

    19 күн бұрын

    നടക്കും🙏👍

  • @sumasasikumar6116

    @sumasasikumar6116

    18 күн бұрын

    Thankyou universe. Thankyou mam.

  • @Angels-niv
    @Angels-niv5 күн бұрын

    Thank you dear Universe ❤️🙏 I am grateful for everything 🙏❤ Thank you for supporting me 💖🙏

  • @jayeshkorothan1416
    @jayeshkorothan141619 күн бұрын

    എല്ലാം ഭഗവാന് നല്ലത് ആയി നടത്തട്ടെ ❤god bless you mam ❤

  • @Mtm848
    @Mtm84819 күн бұрын

    നന്ദി യൂണിവേഴ്സ❤🎉

  • @amisnaamsi4446
    @amisnaamsi444618 күн бұрын

    ഞാൻ ഒരു മുസ്‌ലിം ആണ് ചേച്ചി ഞാനും വിശ്വസിക്കുന്നു എന്റെ ചെക്കൻ എന്നെ വിളിക്കുമെന്ന്😭😭 ഞാൻ വെയ്റ്റിങ് ആണ്😭😭😭😭😭😭പ്രാർത്ഥിക്കണേ ചേച്ചി🙏🙏😭😭😭😭😫😫😫😫😫😫Thankyouu universe❤️🥺🥰

  • @user-bb7jy8xd8v
    @user-bb7jy8xd8v19 күн бұрын

    ഓം നമഃ ശിവായ ❤️❤️❤️🙏🙏🙏

  • @premarajankm3115
    @premarajankm311519 күн бұрын

    Thanks യൂനിവേഴസൽ പറഞ്ഞൊ തൊക്കെ ശരിയായി ഭവിക്കട്ടെ എന്ന് ആശിക്കാം - No.2

  • @bijubaskar7362
    @bijubaskar736219 күн бұрын

    Thank you unniver s 🙏🙏🙏🙏🙏 omm namasivaya 🙏🙏🙏🙏

  • @sudheersudheer2024
    @sudheersudheer202419 күн бұрын

    Thanks unuverse ❤❤❤❤

  • @swapnamj592
    @swapnamj59219 күн бұрын

    Thank you universe thank you chechi ❤️❤️❤️❤️

  • @manjutptp6304
    @manjutptp630419 күн бұрын

    Pile2 reading ok

  • @SurendranK-db8un
    @SurendranK-db8un19 күн бұрын

    Amen Thanks 😊 🙏 thanks madam ♥️ 😘 🙏 thanks universes

  • @komalamm4071
    @komalamm407118 күн бұрын

    Ella positive enerjiyum njan sweekarikkunnu..universe ine viswasam anu..

  • @layana.s5100
    @layana.s510018 күн бұрын

    നമസ്തേ ചേച്ചി 🙏🏻🙏🏻🙏🏻pile 2 ആണ് പറഞ്ഞതെല്ലാം സത്യം ആണ് 🙏🏻👍🏻👍🏻👍🏻❤❤❤🙏🏻🙏🏻🙏🏻

  • @chippysreedevi850
    @chippysreedevi85019 күн бұрын

    Radhe Radhe🙏❤️. Radhe krishna🙏❤️ Pile 2..Thank you god🙏❤️. Thank you universe🙏❤️. Thank you mam🙏❤️

  • @HaseenaBeegum-mo7yg
    @HaseenaBeegum-mo7yg16 күн бұрын

    Super reading. ❤❤❤

  • @geethanair6337
    @geethanair633719 күн бұрын

    Thanku universe thanku mdam🙏🙏🙏❤

  • @kumarideepthi625
    @kumarideepthi6253 күн бұрын

    കരിയർ വലിയ പ്രതിസന്ധിയിൽ ആണ് ഏറ്റവും ഇഷ്ടപെട്ട എൻ്റെ soulmate enne Blok ചെയ്തു ഒരുപാട് കടം ആയി... അത് തീർക്കണം... മൊത്തത്തിൽ ഡൗൺ ആണ് മാം... എങ്കിലും മാമിൻ്റെ വീഡിയോ വളരെ ആശ്വാസം പ്രതീക്ഷ ഓക്കേ തരുന്നു... ഏകാന്തത.... ബുക്ക് റീഡിംഗ്...knowldege... ഇതൊക്കെ തന്നെ ആണു എൻ്റെ മനസ്സിൽ ഉള്ളതു. മാം എല്ലാം കൃത്യം പറഞ്ഞു. August 20 സുപ്രീം കോടതി വിധി കരിയർ സംബന്ധമായി വരാൻ ഉണ്ട്. അത് ജോലി സ്ഥിരത തരണേ എന്നാണ് പ്രാർത്ഥന.lp tr list cutt off 30..akane tvpm എന്ന് ആഗ്രഹിക്കുന്നു മാം. ഏതെങ്കിലും ഒരു ജോലി സ്ഥിരത അത്യാവശ്യം....ssss... ലൈഫൽ ഒറ്റപ്പെട്ടു എന്ന തോന്നൽ.... ഉണ്ട്.soulmate കൂടി ബ്ലോക് ചെയ്തപോ... ദുഃഖഭരം കൂടീ. അയാള് ഒപ്പം ഉണ്ട് എന്ന ഒരു തോന്നൽ മാത്രം മതിയാരുന്നു.... പല വിഷമതകളും മറികടക്കാൻ.... പക്ഷെ അയാള് ഇനി വരുമോ മാം

  • @brijikala4473
    @brijikala447319 күн бұрын

    Thankyou universe ❤❤❤❤

  • @RemyarajuPR
    @RemyarajuPRКүн бұрын

    Thank you universe. Good vid eos

  • @user-mx4pq5eu2h
    @user-mx4pq5eu2h19 күн бұрын

    Thanku universe ❤🙏🙏🙏❤

  • @komalamm4071
    @komalamm407118 күн бұрын

    Foreign lottery eduthittund..game lottery..sunday20,000rs kitti..njan first prize agrahikkunnu..univers tharum..thank you universe❤❤❤

  • @remasspiritualworld

    @remasspiritualworld

    18 күн бұрын

    👍✨

  • @anithaprasadanithaprasad7520
    @anithaprasadanithaprasad752019 күн бұрын

    Thanku universe 🙏🏼

  • @kumarideepthi625
    @kumarideepthi6253 күн бұрын

    മാം പറഞ്ഞ പോലെ എല്ലാം ശുഭം akate ❤

  • @subhasoman8803
    @subhasoman880319 күн бұрын

    Thanku universe 🙏🏻. Thanku chechy ❤

  • @Ashokvaishaly123
    @Ashokvaishaly1233 күн бұрын

    Thank you ma'am

  • @geethasasikumar1587
    @geethasasikumar158718 күн бұрын

    Thank you.

  • @SubhashbalakrishnanAayushaadhi
    @SubhashbalakrishnanAayushaadhi18 күн бұрын

    Thank you universe 🙏 sathyamakane♥️

  • @SurendranK-db8un
    @SurendranK-db8un12 сағат бұрын

    Amen 🙏 🙏 🙏 🙏 thanks universes thanks universes thanks madam

  • @anjuabi5264
    @anjuabi526417 күн бұрын

    Pile.. 1.ഇൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും njan എന്നിലേക്കു attract ചെയ്യുന്നു 🙏🏻

  • @dollybiju-ee6si
    @dollybiju-ee6si16 сағат бұрын

    Dear God! I am sorry Please forgive me Thank you I love you

  • @pradeepbabu2327
    @pradeepbabu232717 күн бұрын

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🔱🙏🙏🙏🙏

  • @ShainyPradeep
    @ShainyPradeep12 күн бұрын

    Good reading

  • @vijunath3521
    @vijunath352119 күн бұрын

    Thank you universe🙏🏻 Thank you universe🙏🏻 Thank you universe🙏🏻

  • @deepasreedeepam3817
    @deepasreedeepam381719 күн бұрын

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏 TNX mam ❤❤❤

  • @Rolex6162
    @Rolex616219 күн бұрын

    Tq mam ❤

  • @kichumeenu6871
    @kichumeenu68713 күн бұрын

    Thank you🙏

  • @anujoy5001
    @anujoy500119 күн бұрын

    Paranjathupolea,ellamnadakkattea.thankuuniverse💞

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo14 күн бұрын

    രാധേ കൃഷ്ണ രാധ നന്ദി നന്ദി നന്ദി

  • @sujatanair5946
    @sujatanair594617 күн бұрын

    Thanku chechi

  • @demoaccounttest313
    @demoaccounttest31319 күн бұрын

    Thanku sister 🙏 🕉️ shanthi

  • @geethaparabath9665
    @geethaparabath966517 күн бұрын

    Thankyou univers❤

  • @snehasaradhi6799
    @snehasaradhi679919 күн бұрын

    🙏🙏🙏❤️❤️❤️thanks universe ❤️❤️❤️🙏🙏🙏thanks mam🙏🙏🙏❤️❤️❤️

  • @bosev.m6372
    @bosev.m637219 күн бұрын

    2 Good

  • @NeenuC.G-dy5hy
    @NeenuC.G-dy5hy17 күн бұрын

    Thankyou universe 🙏🙏

  • @sisafamily4758
    @sisafamily475813 күн бұрын

    Thank you mamm

  • @AmmuAmmu-jp1zw
    @AmmuAmmu-jp1zw19 күн бұрын

    Chechide video ku vendi waiting ayirunnu om namasivaya ❤

  • @remasspiritualworld

    @remasspiritualworld

    19 күн бұрын

    🥰

  • @user-is8di9fm3r
    @user-is8di9fm3r19 күн бұрын

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thomasyohannan2041
    @thomasyohannan204114 күн бұрын

    Thank u

  • @vanajasa6575
    @vanajasa657518 күн бұрын

    Nannayittund ❤❤super❤❤❤

  • @manikandantp7122
    @manikandantp71228 күн бұрын

    Thank you mam thank you univers

  • @akhilakrishnan3987
    @akhilakrishnan398718 күн бұрын

    Thank u universe 🙏🏻🙏🏻🙏🏻

  • @aneethara1037
    @aneethara10374 күн бұрын

    Pile 2 is correct🙏

  • @sandhya372
    @sandhya37219 күн бұрын

    താങ്ക്സ് 🙏

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup872519 күн бұрын

    ❤❤❤❤love you ma'am thanks a million 😅

  • @user-ut2sm6bb6e
    @user-ut2sm6bb6e19 күн бұрын

    Alhumdulilla 💕💕💕

  • @user-zf5cu5jm5o
    @user-zf5cu5jm5o19 күн бұрын

    Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subhashanair6676
    @subhashanair667617 күн бұрын

    Thanks universe 🙏🙏🙏 thanks madam 🙏🙏🙏

  • @sreejakuniyil4011
    @sreejakuniyil40113 күн бұрын

    Thank you mam 🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @shaitha1880
    @shaitha18803 күн бұрын

    Pile 2 correctanu❤❤❤

  • @bssnair779
    @bssnair779Күн бұрын

    Thank uu🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @DGP8630
    @DGP863014 күн бұрын

    Sathyam ❤ pile2

  • @user-wq8xo1nn1w
    @user-wq8xo1nn1w2 күн бұрын

    Thankyou univers

  • @rajeshthaivalath
    @rajeshthaivalath19 күн бұрын

    താങ്ക്സ്

  • @ushachandran5837
    @ushachandran58373 күн бұрын

    Thakyou ♥️♥️

Келесі