A Travelogue to the second highest peak of Kerala with Dr.S.Mahesh | The wonders of Agasthyarkoodam

Ойын-сауық

Agasthyarkoodam is a 1,868-metre (6,129 ft)-tall peak of the Pothigai mountain range of Tamil Nadu and Kerala in the Western Ghats of South India. The peak lies on the border of Kerala and Tamil Nadu. This peak is a part of the Agasthyamala Biosphere Reserve Agasthyamala Biosphere Reserve is among 20 new sites added by UNESCO to its World Network of Biosphere Reserves in March 2016. The International Co-ordinating Council added the new sites during a two-day meeting on 19 March 2016 in Lima, bringing the total number of biosphere reserves to 669 sites in 120 countries, including 16 transboundary sites. Agasthyarkoodam is a pilgrimage centre for devotees of the Hindu sage Agastya, who is considered to be one of the seven rishis (Saptarishi) of Hindu Puranas. In Tamil traditions, Agastya is considered as the father of the Tamil language and the compiler of the first Tamil grammar called Agattiyam or Akattiyam and also the Malayalam language is considered to be born from Agasthya.
#Agasthyarkoodam #Agasthya #WesternGhats

Пікірлер: 404

  • @aanihood1
    @aanihood14 жыл бұрын

    ഗംഭീരമായ യാത്ര . ഗംഭീരമായ വിവരണം . ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും അഗസ്ത്യകൂടം യാത്ര ഇത്ര വിശദമായി ഡോക്യുമെന്റ് ചെയ്യപ്പെടുന്നത് . അഗസ്ത്യ ശിഷ്യന്മാർക്കു അഭിനന്ദനങ്ങൾ .

  • @vinodpillai3306

    @vinodpillai3306

    4 жыл бұрын

    വളരെ വളരെ നന്ദി പറയുന്നു ജയ് അഗസ്ത്യമുനി

  • @shyamalaharidas3231

    @shyamalaharidas3231

    3 жыл бұрын

    വളരെ നന്ദി. ഇങ്ങിനെ ഒരു അതി ഗാംഭീര്യ വീഡിയോ ചെയ്തതിനും, നല്ല വിവരണത്തിനും

  • @sunisula4896

    @sunisula4896

    3 жыл бұрын

    ശരിയ്ക്കും ഞാനും അതാ പറയാൻ വന്നേ നല്ല അവതരണം.

  • @sreenarayanangurukirthan2265

    @sreenarayanangurukirthan2265

    2 жыл бұрын

    🙏🏼🙏🏼🙏🏼

  • @bfim2850

    @bfim2850

    2 жыл бұрын

    ഞാനും എന്റെ ചെറുപ്പത്തിൽ അഗസ്ത്യ മലയിൽ പോയി ഇപ്പോഴും പോണം എന്ന് ആഗ്രഹമുണ്ട് ടിക്കറ്റ് കിട്ടാൻ നല്ല ബുദ്ധിമുട്ടണ് അവിടെ നിൽക്കുമ്പോൾ വല്ലാത്ത ഫീൽ ആണ്

  • @cultofvajrayogini
    @cultofvajrayogini3 жыл бұрын

    ഈ ടീം വളരെ സഹജതയോടെ, നിര്‍മലതയോടെയാണ് അഗത്യ പെരുമാളിനെ സമീപിക്കുന്നത്. എല്ലാവരും ജൈവികരായി പെരുമാറുന്നു.. ഹൃദ്യമായ അനുഭവമായി. ഒരുപാട് നന്ദി...

  • @s.kishorkishor9668

    @s.kishorkishor9668

    2 жыл бұрын

    എന്തോന്നു മലയാളം

  • @leelapt8189

    @leelapt8189

    2 жыл бұрын

    AtheSupperpregerthee

  • @Rahulraj-dk5ns
    @Rahulraj-dk5ns4 жыл бұрын

    ഈ video കണ്ട ശേഷം ഒരുപാട് നാളത്തെ ആഗ്രഹം വീണ്ടും ശക്തി ആർജ്ജിച്ചു 🤩🤩🤩#agastyarkudam

  • @sureshkumarr7703
    @sureshkumarr77033 жыл бұрын

    നമിച്ചു. മലയാളത്തിൽ ഇത്ര മനോഹരമായ ഒരു വീഡിയോ ,ഒരുപാടു ത്യാഗങ്ങൾക്കിടയിലും ഒരുക്കിയ എല്ലാ ടീം അംഗങ്ങൾക്കും ആശംസകൾ .

  • @arunprakash7962
    @arunprakash79623 жыл бұрын

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട കവിതകളിൽ ഒന്നാണ് അഗസ്ത്യ ഹ്യദയം. ആ ചരിത്രം തേടിയുള്ള യാത്രയാണ് ഒടുവിൽ ഇവിടെത്തിച്ചെ. അടുത്ത ലീവിന് നാട്ടിൽ എത്തുമ്പോൾ ഏറ്റവും വലിയ സ്വപ്നം അത് ഈ സ്വർഗത്തിലേക്ക് തന്നെ.. ഒരായിരം നന്ദി🙏

  • @g.s.raghunathraghunath6422
    @g.s.raghunathraghunath64223 жыл бұрын

    How wonderful Kerala is and our Thiruvananthapuram? God's own abode

  • @mizhisivin
    @mizhisivin3 жыл бұрын

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് പ്രകൃതി യോട് ചേരുന്നത് വേണം ആയിരുന്നു....... എങ്കിൽ കാണുന്നവർക്ക്ക് ആ feel കൂടുതൽ കിട്ടിയേനെ...... Natural voice കേട്ടപ്പോഴേ 🥰🥰🎼കാടിന്റെ മനോഹാരിത കിട്ടുന്നു

  • @cloud9ine8

    @cloud9ine8

    3 жыл бұрын

    Yes, it's terrible and inappropriate..doesn't give any sense to the video....Visually amazing but the music is just mediocre,

  • @santhoshmg009
    @santhoshmg0093 жыл бұрын

    കൂടെ യാത്ര ചെയ്ത ഫീൽ, അഭിനന്ദനങ്ങൾ 👍

  • @psuresh1664
    @psuresh16643 жыл бұрын

    ഭക്തിസാന്ദ്രമായ ഒരു യാത്ര... ശരിക്കും ഈ വീഡിയോ കണ്ടു കഴിഞ്ഞ ശേഷവും രണ്ട് മൂന്ന് മിനിറ്റ് പരിസര ബോധം മറന്ന് ശൂന്യതയിലേക്ക് കണ്ണും നട്ട് ഞാൻ ഇരുന്നുപോയി...! അഗസ്ത്യ ദർശന സങ്കൽപ്പം.... അത് ശരീരവും മനസ്സും ഉപബോധ മനസ്സും കടന്ന്...അങ്ങ്..ഉള്ളിന്റെ ഉള്ളിൽ...ആത്മാവിലേക്ക്... ചെന്നെത്തി....

  • @sunisula4896

    @sunisula4896

    3 жыл бұрын

    അങ്ങ് പറഞ്ഞത് സത്യം ആണ് .ഒരു രക്ഷയില്ല അത്ര സുന്ദരം മനോഹരം

  • @indira7506

    @indira7506

    3 жыл бұрын

    സത്യം,ഇങ്ങനെയെന്കിലും കാണാൻ കഴിഞ്ഞല്ലോ

  • @psuresh1664

    @psuresh1664

    3 жыл бұрын

    @@indira7506 എല്ലാവർക്കും അഗസ്ത്യാനുഗ്രഹം ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻

  • @sivakumarnair1308
    @sivakumarnair13083 жыл бұрын

    അതി മനോഹരമായ വീഡിയോ നന്ദിയുണ്ട് ഓം ഗ്രീം നമശിവായ

  • @theJoyfulExplorerHere
    @theJoyfulExplorerHere4 жыл бұрын

    ഇരുപതാം തവണ ഈ സ്വർഗ്ഗം സന്ദർശിക്കുന്ന സുഹൃത്തിൻറെ നന്മ ഈ പ്രെസൻറ്റേഷൻ ഒരു സ്വർഗീയ അനുഭവമാക്കുന്നു..🥰🥰🥰

  • @indirabai9959

    @indirabai9959

    3 жыл бұрын

    എത്ര നല്ല വിവരണും ശ്രഷ്ടമായ കാനനഭംഗി,അരുവികൾ, മാത്രമല്ലമുനിയുടെ, രൂപം ദൃശ്യ മായപ്പോൾ യ്‌തെന്നില്ലാത്ത ചേ തന്ന, ആ രോഗ്യത്തെ, പ്രചോദന ത്തെ, അറിവിനെ, ഭൂമി യു ടെ മക്കളെ നമിക്കുന്നു, ഞ ങ്ങ ൾ ക്കോ പറ്റില്ല, നല്ലവരുണ്ടക്കട്ടെ, നമസ്കാരം.

  • @shajikarode

    @shajikarode

    3 жыл бұрын

    @@indirabai9959 . .

  • @shajikarode

    @shajikarode

    3 жыл бұрын

    @@indirabai9959 to Ok

  • @gopalakrishnan7671

    @gopalakrishnan7671

    3 жыл бұрын

    Kl

  • @gopalakrishnan7671

    @gopalakrishnan7671

    3 жыл бұрын

    @@indirabai9959 hg I'll klkl

  • @harikrishnan3213
    @harikrishnan32134 жыл бұрын

    The super video about agasthyakoodam i ever watched....i finally found who discoved agasthyamuni's view in that mountain....🙏🙏💪💪 grt work.......

  • @saraswathik5798
    @saraswathik57983 жыл бұрын

    ഓർത്തു പോകുന്നു "ആ മനോഹരനിമിഷങ്ങൾ"👌👌👌

  • @unnikrishnan211
    @unnikrishnan2113 жыл бұрын

    അഗസ്ത്യ മുനിക്ക് പ്രണാമം 🙏

  • @muraleedharanc70
    @muraleedharanc703 жыл бұрын

    1978 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ 12 തവണ അഗസ്ത്യന്റെ നെറുകയിലെത്താനുള്ള ഭാഗ്യമുണ്ടായി .നിയന്ത്രണങ്ങൾ വന്ന ശേഷം പോകാൻ തോന്നിയില്ല .എന്ത് തന്നെയായാലും അഗസ്ത്യ മല ഗ്രേറ്റ് തന്നെയാണ്

  • @tipsmayhelpyou786

    @tipsmayhelpyou786

    3 жыл бұрын

    എങ്ങനെയാണ് പോകുക ഇപ്പോൾ permission ഉണ്ടാ.....?

  • @theunpredictableone5349

    @theunpredictableone5349

    2 жыл бұрын

    Bhagyavan🤗

  • @manojpillai19781
    @manojpillai197813 жыл бұрын

    മ്യൂസിക് അരോചകം ആണ് പറയാതെ വയ്യ 🙏

  • @vikraman.d5972

    @vikraman.d5972

    3 жыл бұрын

    വല്ലാത്തൊരു മ്യൂസിക് അവൻറെ പൊട്ട് ഇംഗ്ലീഷും ഇതൊഴിച്ചാൽ ഗംഭീരം

  • @leelake3987
    @leelake3987 Жыл бұрын

    അതിമനോഹരം ഭയാനകമായ യാത്ര വീഡിയോ തീർന്നപ്പോൾ എല്ലാവരും പോയി താൻ ഒറ്റപ്പെട്ട ഫീൽ ഇഷ്ടം ആയി ഒരുപാട് ഒരു പാട്

  • @sudaizrahman5865
    @sudaizrahman58652 жыл бұрын

    Dream place ഇൻശാ അല്ലാഹ് അടുത്ത ലീവിന് നാട്ടിലെത്തുമ്പോ ഞാനെന്റെ സ്വപ്നം പൂവണിയിക്കും 🔥🤍

  • @Maverick_Ind
    @Maverick_Ind11 ай бұрын

    நன்றி 🙏 இந்த தெய்வீகப் பயணம் ஒரு பிரசாதம். நீங்கள் இதை பகிர்ந்து கொண்டதர்க்கு நன்றி. அருமை. ஸ்ரீ அகஸ்திய மாமுனி அருளால் மட்டுமே இந்த பிரசாதம் கிட்டும். வாழ்க நீடுழி.. வாழ்க வளமுடன் 🙏 🙏 🙏

  • @pv6677
    @pv66773 жыл бұрын

    Nice. The music could have been less louder. As I went through the video, I remembered the trips we have undertaken to this peak in the 80s. I want to share a little bit of those so that you will know how it was in those days. We used to plan our trip in such a way that we will be in the peak on the full moon day in the Jan- Feb months. We used to enter the forest through the Bona-card Estate. Spend the first night at the big Waterfalls. Second night at Pongalapara. Third morning reach the peak. For the final climb it will be by crawling all the way. The feeling you get on reaching the peak cannot expressed in words. Such a wonderful feeling. Thanks for sharing your experience. PV

  • @vipinckurupkurup3311
    @vipinckurupkurup3311 Жыл бұрын

    അഗസ്ത്യ മുനിശ്വരനും നിങ്ങൾക്കും എന്റെ നമസ്കാരം 🌹🌹🌹🙏🙏🙏🙏🙏

  • @sunisula4896
    @sunisula48963 жыл бұрын

    ശരിയ്ക്കും അഗസ്ത്യാർകൂടം സന്ദർശിച്ച ഫീൽ ഉണ്ട് ഞങ്ങൾക്കൊന്നും പോകാൻ പറ്റില്ല. ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ അവിടെ നേരിട്ട് എന്തിയ പോലെ തോന്നി🙏🙏🙏🙏🙏

  • @s.kishorkishor9668

    @s.kishorkishor9668

    2 жыл бұрын

    എന്തുകൊണ്ടുപോകാൻ പറ്റില്ല തിരുവനന്തപുരം forest Offic ൽ ചെന്ന് മുൻകൂർ അനുവാദം വാങ്ങി ആ പാസും വാങ്ങി നേരേ നെടുമങ്ങാട്ടുചെന്ന് ബോണക്കാട് ബസ്സ് കേറി പിന്നെ നടക്കു

  • @Sreekantansreejith
    @Sreekantansreejith4 жыл бұрын

    ഞാനും പോയിരുന്നു, february 9ത്തിനു, വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ല ഇവിടുത്തെ കാഴ്ചകൾ, അനുഭവിച്ചു തന്നെ അറിയണം.

  • @asishjohn96

    @asishjohn96

    3 жыл бұрын

    Aethra km nadakanam?

  • @tipsmayhelpyou786

    @tipsmayhelpyou786

    3 жыл бұрын

    എങ്ങനെയാണ് പോകുക ഇപ്പോൾ permission ഉണ്ടാ.....?

  • @shibukrishana8454
    @shibukrishana84543 жыл бұрын

    7 പ്രവശ്യം പൊയിട്ടുണ്ട് ഏട്ടത്തെ പ്രവശ്യം പൊയ ഫിൽ കിട്ടി പൊങ്കാല പാറയുടെ സൗന്ദര്യം കാലാവസ്ഥ കാരണം കാണൻ കഴിഞ്ഞില്ല ഒരേ നിറത്തിലുള്ള ഓർക്കിടുക ൾ പൂത്തു നിൽക്കുന്ന കാഴ്ച്ച അതിമനോഹരമാണ് ബോണോ ഫോഴ്സ് കാണാൻ പറ്റാത്തത് നഷ്ടം തന്നെയാണ് ഏന്തായാലും ആശംസകൾ നിങ്ങളുടെ ടീമിന് നേരുന്നു ഇനിയും ഒരുപാട് തവണ പോകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു

  • @restore__life1705
    @restore__life17053 жыл бұрын

    Best and detailed vlog of agasthyarakoodam.....really appreciates his effort for both vlogging n trekking in such a place..👏👏👏

  • @SamSam-qt6po
    @SamSam-qt6po3 жыл бұрын

    Beautiful. I really hope & pray that the excessive trekking and visits wont spoil the nature and wild life.

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka632 жыл бұрын

    പുണ്യം ചെയ്ത ജന്മങ്ങൾ. നിങ്ങൾക്ക് നല്ലത് വരട്ടെ നല്ലത് മാത്രം 🙏🌹

  • @bhagyaraj1509
    @bhagyaraj15093 жыл бұрын

    മുനിമാർ ആണ് മന്ത്രങ്ങൾ എഴുതി ഉണ്ടാക്കിയത്.❤

  • @user-tc7dy2fc6f
    @user-tc7dy2fc6f4 ай бұрын

    താങ്കൾക്കും കൂട്ടുകാർക്കും ഇനിയും അത്‌ഭുതങ്ങൾ എത്തിക്കാൻ പറ്റട്ടെ ഞങ്ങളിലേക്ക് 👍👍🤝🤝👌👌🌹🌹താങ്ക്സ് ജീ ഒരാഗ്രഹം സാധിച്ചു 🙏🙏

  • @anilnavarang4445
    @anilnavarang44452 жыл бұрын

    ശെരിക്കും അത്ഭുതം തന്നെ ആണ് ഈ യാത്ര, ഈ യാത്രയിൽ പങ്കെടുത്ത ഓരോരുത്തർക്കും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം തന്നെ ആയിരിക്കും

  • @chandravathynambrath4060
    @chandravathynambrath40602 жыл бұрын

    ഇങ്ങനെയും കാണാൻ സാധിച്ചു🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ! ശംഭോ മഹാദേവ 🙏

  • @truthteller2991
    @truthteller29914 жыл бұрын

    Wow! Ancient Vedic rishis were all over India...from remote Himalayas to deep south remote and they always chose remote secluded difficult places....Vedic Rishi Agastya is mentioned in Ramayana and Mahabharata...I strongly believe that in olden days TN was epitome of Hinduism /Vedic culture...

  • @haridasanchandroth3428

    @haridasanchandroth3428

    3 жыл бұрын

    At my age it is impossible to rech there seeing this I feel iam also accompany the journey

  • @travellover3095
    @travellover30954 жыл бұрын

    Ufff.. ഇത്രയും നല്ലൊരു യാത്ര.. ✌️✌️👌👌

  • @jayaprakashks7861
    @jayaprakashks7861 Жыл бұрын

    നല്ല വിവരണം. ഞാൻ രണ്ട് തവണ പോയി 2001 ൽ 2005 ൽ 100 രൂപ പാസിൽ. ഇന്ന് ഒരു പാട് നിയന്ത്രണം. ഇത്തവണ ഞാനും ഭഗവാനെ കാണാൻ പോകുന്നു.

  • @sonusoman1995

    @sonusoman1995

    Жыл бұрын

    Enna pokunnath??

  • @renjithrenju3112
    @renjithrenju31123 жыл бұрын

    ഞാൻ എഴുതവണ പോയിരുന്നു. പതിനഞ്ചു കൊല്ലം മുൻപ്. നല്ല അവതരണം പഴയ ഓർമകളിലേക്ക് കൊണ്ടുപോയി thanks bro

  • @robinalex5537

    @robinalex5537

    2 жыл бұрын

    Engane aanu book cheyunne

  • @inspireuae1
    @inspireuae12 жыл бұрын

    അഗസ്ത്യനെ കാണാൻ ഞങ്ങൾ അഞ്ചുപേർ 2008 ൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും പോയ കാര്യം ഓർമകളിലേക്ക് പെയ്തേരെങ്ങുന്നു ... അഗസ്ത്യനെ കണ്ടു വിലക്ക് തെളിയിച്ചിട്ടാണ് തിരികെയിറങ്ങിയത്

  • @ayurhealth3593
    @ayurhealth35933 жыл бұрын

    ഭൂമിയിൽ ഒരു സ്വർഗം ഉണ്ട് അത് അഗസ്ത്യ മല ആണ് 🙏🙏🙏👍👍👍

  • @binuscorpia

    @binuscorpia

    3 жыл бұрын

    പതുക്കെ തള്ള് അണ്ണാ

  • @akhilkrishnahere

    @akhilkrishnahere

    3 жыл бұрын

    @@binuscorpia Annan kanditondo adhyan

  • @binuscorpia

    @binuscorpia

    3 жыл бұрын

    @@akhilkrishnahere Annan pirannathu avide anu mone

  • @akhilkrishnahere

    @akhilkrishnahere

    3 жыл бұрын

    @@binuscorpia muttathe mullaku manamilla

  • @sreekanthu86

    @sreekanthu86

    3 жыл бұрын

    Kashmir aanenu ketitund

  • @sahadevanm5459
    @sahadevanm54593 жыл бұрын

    ഗംഭീര വീഡിയോ, മനോജ്ഞം, മനോഹരം Informative, feel good Cinime

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    മലമുകളിൽ കൂടി പോകമ്പോൾ Mounta Mist ഒഴുകി വരും നമ്മക്കു അതിനെ പിടിക്കാം എന്തൊരു Thrilling experience ആണെന്നോ

  • @basheer1023
    @basheer10233 жыл бұрын

    ഇതുകണ്ടുകൊണ്ടിരുന്നപ്പോൾ നിങ്ങളെക്കാളും അവേശത്തിലായിരുന്നു ഞാനും .. അഭിനന്ദനകളുടെ പൂച്ചെണ്ട് തന്നെ സമ്മാനിയ്ക്കുന്നു ...

  • @dileepkumarvk233
    @dileepkumarvk233 Жыл бұрын

    Congratulations all of you dear's, Great description. A feeling that I am with you while watching the video description. Perhaps this is the first time that the Agasthyarkoodam trip has been documented in such detail. once again 🙏Congratulations to Agastya disciples.

  • @vasandhi439
    @vasandhi439 Жыл бұрын

    നിങ്കൽ.ഇട്ട വിഡിയോ...എനിക്കും..അ.ബാഗിയം..കണ്ണുകൾ ക്ക്. .ജീവനും..സയുജിയം..കിട്ടീ..താങ്ക്സ്..സാർ

  • @haridasank.5539
    @haridasank.55393 жыл бұрын

    Nostalgic thoughts of my journey there. One has to be lucky to be there. Thank you for the video. Congratulations.

  • @devs1280
    @devs12803 жыл бұрын

    It was an excellent video. Felt like we were going along with the team. Worth visiting atleast once in life time

  • @rajeshk4763
    @rajeshk47633 жыл бұрын

    Great.. great🙏🙏🙏🙏♥️

  • @nasnasubair6706
    @nasnasubair67064 жыл бұрын

    താങ്ക്സ് ബ്രോ , ഒത്തിരി സന്തോഷം , ശെരിക്കും കൂടെ യാത്ര പോന്നൊരു ഫീൽ കിട്ടി , 😍😍

  • @ArunkumarBS
    @ArunkumarBS3 жыл бұрын

    No words....❤❤❤❤❤❤❤❤❤

  • @vasanthaprabhu2909
    @vasanthaprabhu29092 жыл бұрын

    Congratulations to all members who undertook this tedious and adventurous treck to Agastharkoodam. A real test to one's stamina. Seeing a video on this expedition for the first time. Congratulations 👍

  • @deepusagarv1895
    @deepusagarv18952 жыл бұрын

    സ്വപ്നത്തിൽ പോലും അവിടെ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല... നന്ദി.....

  • @durairajc5521
    @durairajc55213 жыл бұрын

    Great achievement God bless you all

  • @Sankarlalsv
    @Sankarlalsv4 жыл бұрын

    Awesome video and narration 🙏🙏🙏🙏

  • @samjkiran4413
    @samjkiran44132 жыл бұрын

    Very informative

  • @premadasankt1297
    @premadasankt12973 жыл бұрын

    Very very good sir beautiful agasthyarkoodam mo nama sivaya 🙏🙏🙏🌹🌹

  • @prasadramanathan5075
    @prasadramanathan50752 жыл бұрын

    A fantastic experience' while watching your great vedio. A spiritual journey indeed. I do not our country is blessed with great places. Great insights and feel spritual lights when we go back to sage Agastyar period. 🙏🙏🙏🙏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi2 жыл бұрын

    അവിടെ പോയി കാണാനുള്ള മോഹംആരിലും ഉണ്ടാവും. നിങ്ങൾക്ക് നന്ദി.

  • @Aaradhyannair167
    @Aaradhyannair1673 жыл бұрын

    Just Bliss..❤️❤️..

  • @manot8273
    @manot82733 жыл бұрын

    EE musicinekkal ''muqala muqabala'' mix cheytal kurachu koodi nannayene.. kazhuthakal

  • @miyagoudham494
    @miyagoudham4943 жыл бұрын

    ഇതുപോലുള്ള വീടൊയോസ് കാണുന്നത് പ്രധാനമായും ആ സ്ഥലം എങ്ങനെ ഉണ്ട്.. എങ്ങനെ എത്തി ചേരാം.. ഗവൺമന്റ് റൂൾസ്/ഫീസ് ഇതൊക്കെ അറിയാൻ ആണ്.. ഇതൊന്നും ഇതിൽ ഇല്ല. But video നന്നായിട്ടുണ്ട് ❤

  • @indira7506
    @indira75063 жыл бұрын

    എന്റെ കുട്ടിക്കാലത്ത് സഹോദരനും കൂട്ടുകാരും അഗസ്ത്യമലയിൽ രണ്ട്മൂന്ന്തവണപോയത്ഓർമ്മവരുന്നു.നാല്പതുവർഷങ്ങൾക്ക്മൻപ്.വളരെതളർന്നാവും വരിക.ചെരിപ്പൊന്നും ഇടാതുള്ള ആയാത്റ കഴിഞ്ഞ് വരുന്പോൾ കാലിനൊക്കെ ചെറിയ പരിക്കുകളൊക്കെ ഉണ്ടാവുമെന്കിലും അണ്ണന്റെ മുഖത്തെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു.

  • @syro1620
    @syro16202 жыл бұрын

    Kidilam.. 🔥🔥🔥🔥🔥🔥njelinjpokum .. 🙆🙆🙆🙆🙆🙆pononnu vechada. Okkulaaa...taskkkk 🙏🙏

  • @radhakrishnankmmohanan1460
    @radhakrishnankmmohanan14602 жыл бұрын

    Super.. പ്രത്യേക ഒരനുഭവം... Thanks..

  • @pnarayanan5984
    @pnarayanan59843 жыл бұрын

    Hare Krishna . ! Natures Gift !

  • @dileepiv6190
    @dileepiv61902 жыл бұрын

    ഭായ് ഞാൻ 6 വട്ടം പോയി... പക്ഷെ മതിയായിട്ടില്ല... താങ്കളുടെ അവതരണം സൂപ്പർ.. But ഇംഗ്ലീഷ് അല്പവും കൂടി ഒഴിവാക്കാമായിയുന്നു... വയസായ ചിലർക്ക് മനസ്സിൽ ആകാൻ ബുദ്ധിമുട്ട് ഉണ്ടാകുമായിരിക്കും എന്നാലും അടിപൊളി ആയിട്ട് പറയുന്നുണ്ട് 💪🏿💪🏿

  • @a.k.rajeevkrishnan9665
    @a.k.rajeevkrishnan96652 жыл бұрын

    The hard work journey with energetic music, Akastuarkoodom view like Mount Kailaas without Mist. Its nice and Spectacular 👌🙏

  • @uthamankrishnapriya7911
    @uthamankrishnapriya79112 жыл бұрын

    🙏🙏🙏Gurukkal

  • @padmanair4281
    @padmanair42813 жыл бұрын

    Beautiful presentation. It gave me a feeling that Iam there . Super

  • @narayananbalachandran8293
    @narayananbalachandran82933 жыл бұрын

    A very superb presentation. congratulations

  • @beenak1296
    @beenak12963 жыл бұрын

    യാത്ര വിവരണം, മനം മയക്കുന്ന കാഴ്ചകൾ, വീഡിയോ എല്ലാം ഗംഭീരം

  • @shajiths8706

    @shajiths8706

    3 жыл бұрын

    Oom agastyamuni. Njanum ante kootukarumay 2thavanapoyittundu ottathavanaye Malakayaran sadhichulloo Orupravasyam bhayankaramaya Manjayirunno njangalethanne njangalk kananpattatha Avastha anganenammal any and nammal thirich erangi 1990 .92 kalakattam annu mobile kantittupolumilla nammudeyellaperudeyum Name ponkalaparayil Paintil azhuthivachttundu Shajith kmr etharkum marakkanavatha oru oormaya. Eni pàzhaya teamsumay Orikkalkudy pokan agrahikkunnu. Oom agastyamuni.

  • @mathewpanamkat2595
    @mathewpanamkat25953 жыл бұрын

    Interesting trek to Agathyamala. Thanks to all partiicipants.

  • @madhusoodhanans6021
    @madhusoodhanans6021 Жыл бұрын

    എൺപത്തൊന്നിൽ ആദ്യമായി പോയി കോട്ടൂരുവഴിയും ബോണക്കാട് വഴിയും പുരവി മല വഴിയും ഒൻപത് പ്രാവശ്യം മുകളിൽ കയറി പൂജ ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുണട് നിയന്ത്രണങ്ങൾ അധികമായപ്പോൾ താൽപര്യം കുറഞ്ഞു വീടിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം വലിയ അതിശയങ്ങളും പവ്വറുകളും അനുഭവങ്ങളും ഉള്ള സ്ഥലമാണ്🙏🙏🙏🙏🙏🙏🙏

  • @anoopbalachandran1388
    @anoopbalachandran13883 жыл бұрын

    Thanks sir good information

  • @HemaKumari-iq3xc
    @HemaKumari-iq3xc3 жыл бұрын

    കൂടെ ഞാനുമുണ്ടായിരുന്നു എന്നൊരു തോന്നൽ

  • @rajeshpkrishnannair9488
    @rajeshpkrishnannair94883 жыл бұрын

    Super. No words to explain....

  • @neethusjohn2925
    @neethusjohn29253 жыл бұрын

    You are so lucky person, I really like this video.

  • @sadalata1
    @sadalata1 Жыл бұрын

    Beautiful informative and Devine trek to visit the abode if the great sage. The route is difficult buy beautiful with greener all around. Wonder how the sage set up his abode in such a difficult location. Thank you for showing this amazing site.

  • @johnsonvdev1463
    @johnsonvdev14633 жыл бұрын

    Hi , you simply took me there.....could feel the sublime feeling sitting here.... Thanks

  • @Srk7028
    @Srk70282 жыл бұрын

    super travelogue... lots of information

  • @sreekantsreekant1728
    @sreekantsreekant17283 жыл бұрын

    Really very fentastic experience feel

  • @ibica_azheekal_boating
    @ibica_azheekal_boating3 жыл бұрын

    സൂപ്പർ ചേട്ടാ സൂപ്പർ

  • @rejivargees3309
    @rejivargees33093 жыл бұрын

    Supper eganea onnukananpattiyallo avidea .supperrrrrrr yathraa

  • @pradeepkumarkseb7343
    @pradeepkumarkseb73433 жыл бұрын

    നല്ല വിവരണം വീഡിയോയും നന്നായിട്ടുണ്ട് എന്നിരുന്നാലും എനിക്കു തോന്നിയ രണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കട്ടെ ഒന്ന് അതിരു മല ക്യാമ്പ് ഉണ്ടാകുന്നതിനു മുമ്പ് തീർത്ഥാടകർ തങ്ങിയിരുന്നത് പൊങ്കാലപ്പാറയുടെ അടുത്തായിരുന്നു. രണ്ട് നെയ്യാർ ഉത്ഭവിക്കുന്നത് എന്ന് താങ്കൾ പറഞ്ഞിടത്തു നിന്നും ഉത്ഭവിക്കുന്നത് താമ്ര ഭരണി ആറാണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക

  • @hafizahammed6844
    @hafizahammed68443 жыл бұрын

    ആ വൃത്തികെട്ട മ്യൂസിക് ഇല്ലായിരുന്നെങ്കിൽ എന്ത് മനോഹരം ആയിരുന്നു

  • @minimani8787
    @minimani87872 жыл бұрын

    എനിക്ക് അവിടെ പോകാൻ പറ്റില്ല. എന്നാൽ അവിടെ പോയി കണ്ട ഫീൽ thank you very much 👍🙏🙏

  • @prasadvr9159
    @prasadvr91593 жыл бұрын

    hai Dr maheesh very good video

  • @bineeshbbay6038
    @bineeshbbay60383 жыл бұрын

    Nice video brother. god bless you

  • @preesacademy962
    @preesacademy9622 жыл бұрын

    Ellam nanayitund !! മ്യൂസിക് ഇട്ടവനെ കണ്ടിരുന്നേൽ മടൽ വെട്ടി അടിച്ചേനെ.

  • @sankaranpotty3140
    @sankaranpotty31402 жыл бұрын

    Great an adventurous and interesting pilgrimage

  • @sivakami5chandran
    @sivakami5chandran2 жыл бұрын

    Great great awesome thanks

  • @gopikasanjusiva9258
    @gopikasanjusiva92583 жыл бұрын

    Ingane kandappo thanne endhoru rasa...nerittanenkilo........

  • @unnikrishnan211
    @unnikrishnan2113 жыл бұрын

    ഓം ശ്രീ അഗസ്ത്യ മുനിയെ നമഃ 🙏

  • @radhakrishnanreghunathan3792
    @radhakrishnanreghunathan37924 жыл бұрын

    Superrrrrrrr 👍👍👍

  • @junjuly959
    @junjuly9593 жыл бұрын

    ഒരു രക്ഷയുമില്ല സൂപ്പർ വീഡിയോ.....!!!! പിന്നെ സീതക്കുളം കാട്ടാതെ പോയത് വലിയ കഷ്ടമായിപ്പോയി.......???!!!

  • @dileepgnadh1602
    @dileepgnadh16023 жыл бұрын

    സർ വളരെ നല്ല യാത്രാവിവരണം അഗസ്ത്യ കൂടത്തിൽ പോയതുപോലെ 🙏🙏🙏

  • @saranyaraj1623
    @saranyaraj16233 жыл бұрын

    Vow super 👍👍🔥🙏🙏

  • @geethas8327
    @geethas83273 жыл бұрын

    സൂപ്പർ

  • @amyelza1633
    @amyelza16333 жыл бұрын

    Great

  • @vijayanak1855
    @vijayanak18553 жыл бұрын

    Thanks for taking us to agasthyakoodam. We'll explained with high devotion and dedication. Keep your efforts to be continued.

  • @mohanannair518
    @mohanannair5183 жыл бұрын

    അഗസ്ത്യ ഗുരുദേവ പാദങ്ങളിൽ എൻറെ പ്രണാമം അതിമനോഹരമായ കാഴ്ച ഈ വെള്ളത്തിൽ കുളിച്ചാൽ ഏത് അസുഖവും മാറിക്കിട്ടും പുണ്യവും കിട്ടും നന്ദി നമസ്കാരം

  • @optimist3513
    @optimist3513 Жыл бұрын

    Excellent!

  • @laughlovelive5117
    @laughlovelive51173 жыл бұрын

    Divine 😇

Келесі