അർത്ഥം അറിയാതെ മന്ത്രം ജപിക്കാമോ?

Arun Prabhakaran

Пікірлер: 107

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri80682 жыл бұрын

    മന്ത്രി ത്തിൻറെ അർഥം അറിയാതെ മന്ത്രവും വേദവും പറ്റുന്ന ഉച്ചാരണശുദ്ധിയോടെ ജപിക്കുന്നതിനൽ നല്ല അനുഭവങ്ങൾ മാത്രമാണ് ഇതുവരെ

  • @jijivt5256
    @jijivt52562 жыл бұрын

    🙏പ്രണാമം ഗുരുജി ജഗദീശ്വരൻ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ വളരെ വിലപ്പെട്ട അറിവുകൾ അങ്ങയിൽ നിന്നും ഇനിയും ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിയ്ക്കാനുതകുന്ന വളരെ ലളിതവും തൻമയത്വത്തോടെയുമുള്ള വിവരണങ്ങൾ ആഗ്രഹിയ്ക്കുന്നു പ്രതീക്ഷിയ്ക്കുന്നു🙏🙏🙏

  • @V_Ranjith
    @V_Ranjith2 жыл бұрын

    🙏🙏🙏🌹 'തീ അറിഞ്ഞുകൊണ്ട് തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും.'

  • @priyak6901
    @priyak6901 Жыл бұрын

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ഗുരുജി. അങ്ങേക്ക് ഒരു പാട് ഒരു പാട് നന്ദി .... നമസ്ക്കരം . ഇതുപോലെ . ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @pgbhaskan9760
    @pgbhaskan97602 жыл бұрын

    ഗുരുവെ നമസ്കാരം നന്ദി ദീർഘായുസ്സ് നേരുന്നു.

  • @jayasreeramachandran8477
    @jayasreeramachandran84772 жыл бұрын

    ഗുരുദേവാ.... ഇതെല്ലാം അറിയാൻ വൈകിയല്ലോ.... എന്നാലും ഇപ്പോഴെങ്കിലും ഈ അറിവുകൾ മനസ്സിലാക്കാൻ പറ്റിയല്ലോ... അവിടുത്തേക്ക് കോടി പ്രണാമം.....

  • @vaisakhc.r848
    @vaisakhc.r8482 жыл бұрын

    വിലപ്പെട്ട അറിവുകൾ, കൂടുതൽ ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി ഗുരുജി 🙏

  • @minirajagopalmini3979

    @minirajagopalmini3979

    2 жыл бұрын

    🙏🙏🙏

  • @rajeswaryck1472

    @rajeswaryck1472

    Жыл бұрын

    ഗുരുജി വളരെ പ്രയോജനപ്പെട്ടു namaskaram🙏🏻🙏🏻🙏🏻

  • @ambikakr2522
    @ambikakr25229 ай бұрын

    ഉറക്ക ഗുളിക അറിയാതെ കഴിച്ചാലും ഉറങ്ങും അതുപോലെ അറിയാതെ ജപിച്ചാലും ഫലം കിട്ടും ..... കൊച്ചു കുട്ടി ' എങ്ങിനെ വിളിച്ചാലും അവൻ്റെ അമ്മക്ക് അറിയാം അമ്മേയാണ് വിളിക്കുന്നത്... അർത്ഥം അറിഞ്ഞ് ജപിച്ചാൽ മാധുര്യം കൂടും...🙏🙏 സ്വർണ്ണത്തിന് സുഗന്ധം പോലേയും ....🙏🙏

  • @rps7405
    @rps74052 жыл бұрын

    നമസ്തേ ഗു രുജി 🙏🙏. വളരെ നാളായിട്ടുള്ള ഒരു വലിയ സംശയം മാറ്റിത്തന്നതിന് കോടി പ്രണാമം. ഓരോ ക്ലാസും കേട്ടിരുന്നുപോകുന്നു. പറയുന്ന വിഷയത്തിന്റെ ഗൗരവവും ഭക്തിയുടെ തീവ്രതയും തിരുമുഖത്തുനിന്നും, പ്രഭാഷാണസമയം തന്നെ മനസിലാകുന്നുണ്ട്. അനുഗ്രഹിച്ചാലും. നന്ദി നമസ്കാരം ഗുരുജി 🙏🕉️🙏

  • @user-hj5cj8jm6n
    @user-hj5cj8jm6n2 жыл бұрын

    നമസ്കാരം ഈ വിഷയം എടുത്തതിലും അവതരണത്തിലും നന്നായിരിക്കുന്നു. Thank,u,

  • @user-kg8um8ux1v
    @user-kg8um8ux1v3 ай бұрын

    ഗുരുനാഥന് പ്രണാമം 🙏 അങ്ങ് എന്നെ ഗായത്രി മന്ത്രം ഉപദേശിച്ചതായി കണക്കാക്കി ഞാൻ ജപ്പിക്കുന്നു. 🙏🙏🙏

  • @raveendrentheruvath5544
    @raveendrentheruvath55442 жыл бұрын

    വളരെക്കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയം തീര്‍ന്നു വളരെ വ്യക്തമാക്കി അവതരിപ്പിച്ചു ...പ്രണാമം ഗുരുനാഥാ..

  • @ushasoman9493
    @ushasoman94939 ай бұрын

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏സർവ്വം ശ്രി കൃഷ്ണാർപ്പണമസ്തു! ചില ചോദ്യങ്ങൾക്ക്‌ ഉത്തരം അങ്ങയിലൂടെ ഭഗവാൻ തരുന്നു! നമസ്ക്കാരം🙏

  • @bindub7991
    @bindub79912 жыл бұрын

    വളരെ നല്ല അറിവ്.... Confusion absolutely cleared 🙏🙏🙏thanx a lot Sir🙏

  • @ittielpeear1218
    @ittielpeear1218Ай бұрын

    നിങ്ങളുടെ പ്രഭാഷണം കേട്ട്, നന്ദി. ഓർമ്മവരുന്നത് വവാൽമീകി മഹർഷിയെയാണ്. ഒരു തസ്കരനായ ആൾ രാമ രാമ എന്നതിന്റെ അർത്ഥം അറിയാതെത്തന്നെ ഉച്ഛരിക്കാൻ ആരംഭിച്ചു അവസാനിച്ചതിനെപ്പറ്റി പറയേണ്ടതില്ലല്ലോ. അതേ സമയം എല്ലാ വേദങ്ങളും മറ്റും, അതിന്റെ അർത്ഥം മനസ്സിലാക്കിയോ ഇല്ലയോ എന്നറിയില്ല, പക്ഷെ അർത്ഥം മനസ്സിലാക്കിയിട്ടുള്ളവൻ അത് നടപ്പിലാക്കിയിരിക്കണം,, അതാണല്ലോ ഉദ്ദേശം. അത് ചെയാത്തവരെപ്പറ്റി എന്താണ് പറയുക ഉദാഹരണമായി നമ്മുടെ ശ്രീ ശങ്കരാചാര്യർ നാല് മഠങ്ങൾ സ്ഥാപിച്ചു. അവിടങ്ങളിൽ ഓരോ മഠഅദിപത്തികളെയും നിയമിച്ചു. ഈ പറയുന്ന മആധിപതികൾ വേദങ്ങൾ പഠിച്ചിട്ടുള്ളവരായിരിക്കുമല്ലോ, ഇതിന്റെയെല്ലാം അർത്ഥവും അറിയാവുന്നവരായിരിക്കുമല്ലോ. എന്നാൽ ഈ അറിവിനെ ഉപയോഗപ്പെടുത്തുന്നുണ്ടോ, ഇല്ല എന്നാണ് തെളിയുന്നത്. കാരണം ഇന്ന് ഹിന്ദുക്കളുടെ ഈ അവസ്ഥക്ക് കാരണം ഇവർ മാത്രമാണ്. ഇന്ന് എത്ര ബ്രാഹ്മണർ (ആ പദത്തിന്റെ അർത്ഥത്തിൽ) എത്രപേരുണ്ട്, വിരലിൽ എണാവുന്നത്രയും ഇല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.. ഉപനയണം എന്ന കർമം പേരിന് മാത്രമല്ലേ ഇന്ന് നടപ്പിലാക്കുന്നത്. അതിനെ ശേഷം വല്ലതും പഠിപ്പിക്കുന്നുണ്ടോ. കൂടുതൽ പറയാനില്ല, മനസ്സിലാകുന്നുണ്ടല്ലോ ഉദ്ദേശം.....

  • @yesodhajayanchittoor9465
    @yesodhajayanchittoor94652 жыл бұрын

    Very valuable information, lots of tks swamiji

  • @suryaprabha369
    @suryaprabha3692 жыл бұрын

    വളരെ നന്ദി ആചാര്യാ 🙏🌹❤️

  • @anie9364
    @anie93642 жыл бұрын

    🙏🙏🙏 well explained. Thank you Acharya 🙏🙏🙏

  • @lekhanambiarkrishna2402
    @lekhanambiarkrishna24022 жыл бұрын

    ശബ്ദം തന്നെ ദേവത ആകുമ്പോൾ അർത്ഥം വേറെ ariyendathilla എന്നർത്ഥം.മനോഹരമായ വ്യാഖ്യാനം. 🙏🙏

  • @binojs4136
    @binojs41362 жыл бұрын

    Sir thanks for message.

  • @ourworld4we
    @ourworld4we2 жыл бұрын

    Orupadu Shakti ulla vedamatrangal paranju tarane rirumeni.,tirumeni channel paranju Tanna ella matrangalum upasana cheyunondu orupadu possitivty undu 🙏🏼🙏🏼

  • @omanao8461
    @omanao84612 ай бұрын

    Manoharamaya vyaghyanam. Guruvinae pranamikkunnu manasa

  • @GROOK444
    @GROOK4442 ай бұрын

    Powerfull knowledge.Thanks gurudev.

  • @rajanpn1584
    @rajanpn1584 Жыл бұрын

    സംശയങ്ങൾക്ക് മറുപടി നൽകിയതിന് നന്ദി അറിയിക്കുന്നു 'ഹരി ഓം,

  • @vinayavijayan7334
    @vinayavijayan7334 Жыл бұрын

    Swamijiuda.prabashanam kettu.many many thanks.

  • @rekhavallookadan3830
    @rekhavallookadan3830 Жыл бұрын

    You are correct guruve🙏

  • @sreedharana1675
    @sreedharana16758 ай бұрын

    വേദാർത്ഥം ധ്യായതേ നിത്യം കൃത്യകർമ്മാണി ഭൂരിശ: ജീൻ മുക്തസ്സ വിജ്ഞേയോ ദേഹാന്തേ പരമം പദം.. എന്ന് വായിച്ചതായി ഓർക്കുന്നു...

  • @vrejamohan2164
    @vrejamohan21642 жыл бұрын

    Aviduthekku sashtanga namaskaram. Aum namo bhagavate Vasudevaya Aum.

  • @minivikraman8560
    @minivikraman85602 жыл бұрын

    Pranaamam Guru 🙏 kurenalayi kandillallo ennu vishamichirikkuka aayirunnu. Kandathil manasum kettathil kaathum niranju njanum Gayathri chollan thudangi thirumeni . Om Gurubhyo Namaha 🙏🙏🌹🌹

  • @valsalavr587
    @valsalavr587Ай бұрын

    അങ്ങയിൽ ഭഗവാനെ കാണുന്നു ഗുരോ 🙏🙏🙏🙏🙏🙏

  • @aparnarajesh1473
    @aparnarajesh1473 Жыл бұрын

    Pranamam guruji 🙏🙏

  • @gangadharanm7841
    @gangadharanm78414 күн бұрын

    Pranamam

  • @suvarnav4743
    @suvarnav47432 жыл бұрын

    Thankyou.guru.ji.

  • @rajukairali6686
    @rajukairali668610 ай бұрын

    നമസ്തേ ഗുരുജി

  • @sunithasunitha3218
    @sunithasunitha32182 жыл бұрын

    Thanks

  • @vasudevannvvasudevan3659
    @vasudevannvvasudevan3659 Жыл бұрын

    നമസ്തേ, മഹാത്മൻ...

  • @ajaykumark534
    @ajaykumark5346 ай бұрын

    🙏🙏❤️

  • @rajeevanc3692
    @rajeevanc36929 ай бұрын

    Pranam

  • @anilmenon5199
    @anilmenon51992 жыл бұрын

    Excellent

  • @sajiaravindan5749
    @sajiaravindan57497 ай бұрын

    🙏🙏

  • @vinayaraj23
    @vinayaraj237 ай бұрын

    🙏🏻🙏🏻🙏🏻

  • @snojasya8303
    @snojasya83039 ай бұрын

    🙏🙏🙏

  • @vrejamohan2164
    @vrejamohan21649 күн бұрын

  • @appukuttanpk3437
    @appukuttanpk34379 ай бұрын

    🙏🙏🙏🙏

  • @panchadarshi3921
    @panchadarshi39212 жыл бұрын

    🙏🌹🙏❤🙏

  • @radhamohan9150
    @radhamohan9150 Жыл бұрын

    🙏🙏ആചാര്യ പാദങ്ങളിൽ നമിക്കുന്നു🙏🙏

  • @santhammagp8640
    @santhammagp86402 жыл бұрын

    🙏🙏🙏.

  • @jayasreeramachandran8477
    @jayasreeramachandran84772 жыл бұрын

    Gurudeva 🙏🙏🙏

  • @SURESHBABU-vy3du
    @SURESHBABU-vy3du Жыл бұрын

    സാഷ്ടാങ്ക നമസ്കാരം! അങ്ങയുടെ വാക്കുകൾക്ക് അപാരമായ അർത്ഥ സംവദ ശക്തിയുണ്ട്. അതു ഞാൻ അനുഭവിച്ചറിയുന്നു 🙏🙏🙏🙏🙏❤️

  • @remesanskt

    @remesanskt

    Жыл бұрын

    Satyamparangathinu.thanks

  • @nimeshbalan5604
    @nimeshbalan56042 жыл бұрын

    ❤️❤️❤️🔥🔥🔥✨️✨️🙏🏻🙏🏻🙏🏻

  • @sumathip6020
    @sumathip60202 жыл бұрын

    പ്രണാമ൦ ഗുരുനാഥാ 🙏🏼🙏🏼🙏🏼

  • @mayaks596
    @mayaks596 Жыл бұрын

    ❤❤❤

  • @jainviswam
    @jainviswam2 жыл бұрын

    Sri Gurubhyo namaha 🙏 Shivaya namah 🙏

  • @saritharajan3513

    @saritharajan3513

    2 жыл бұрын

    Pranamam gurujii nishkamamaya manassode vedamandrangal

  • @sudhapushpakumar9688
    @sudhapushpakumar96882 жыл бұрын

    പ്രണാമം ഗുരുജീ🙏

  • @thankappanv.m7051
    @thankappanv.m70512 жыл бұрын

    ആചാര്യരുടെ പാദങ്ങളിൽ പ്രണാമം

  • @sabithasubash4635
    @sabithasubash46352 жыл бұрын

    🙂🙏🙏🙏

  • @santhoshkumar2268
    @santhoshkumar22682 жыл бұрын

    🙏🙏🙏🙏🙏🙏

  • @sureshmundackel665
    @sureshmundackel6652 жыл бұрын

    Gambheeram Arunji Gambheeram

  • @manjulatp2429
    @manjulatp24292 жыл бұрын

    🙏🙏🙏🙏🙏

  • @sreedharana1675
    @sreedharana16752 жыл бұрын

    നിരക്ഷരനായ രത്നാകരനെന്ന കാട്ടാളനും അർത്ഥമറിയാതെയാണ് മന്ത്രോച്ചാരണം ചെയ്തത്... എന്നിട്ടും വാല്മീകിയായില്ലേ?

  • @balakrishnanmt2666

    @balakrishnanmt2666

    Жыл бұрын

    Very correct answer

  • @leenak451
    @leenak451 Жыл бұрын

    ഹരേ കൃഷ്ണ

  • @rengrag4868
    @rengrag48688 ай бұрын

    മന്ത്രമായാലും തന്ത്രമായാലും വിശ്വാസമാണ് പ്രാധാന്യം അതുമാത്രമാണ് സത്യം.

  • @radhat2149
    @radhat2149 Жыл бұрын

    ഓം

  • @udayana8523
    @udayana85232 жыл бұрын

    അഗ്നി പോലെ, വേദം പടരുമത്രെ. തൊട്ടാൽ പൊള്ളുന്ന പോലെ അടുത്തേക്ക് അടുക്കുതോറും അഗ്നിയായി തീരാം. പണ്ട് വിശ്വാസം എന്നത് നേരത്തെ ബോധ്യമായ ഒരു പക്ഷമായിരുന്നു, എന്ന ഉറപ്പുണ്ടായിരുന്നു. കഥയറിയാതെ ആട്ടം കാണുന്നവർക്ക്‌ ഫലം കുറയുമെന്ന ആശങ്കയുള്ള വിദ്യാ-ഭ്യാസം ഉണ്ട്‌ വിദ്യാലയങ്ങളിൽ ഇല്ല. ഇത് കണ്ടെത്തുക പ്രയാസം. നിഷ്ഠയോടെ ശ്രദ്ധയുള്ളവർക്ക്‌ തത്വഗ്രാഹ്യം ക്ഷണം നടക്കുന്നതും, ക്രമേണയെ അർത്ഥമറിയാത്തവർക്ക്‌ വൈകിയേ പിടുത്തം കിട്ടുകയുള്ളൂവെന്നാണ് തോന്നി യിട്ടുള്ളത് അതും തോന്നലാണേ. തോന്നലിന് വ്യക്തത ക്രമേണ സംഭവ്യ മാവേണ്ടതാണത്രെ. സമ്പന്നത എന്നത് ഭോഗ്യവിഷയങ്ങളുടെ അനിയന്ത്രിത ഉപയോഗം.. എന്ന വാക്കുപോലും പലർക്കും പരിചിതമല്ല. 🙏

  • @renjithbose5040
    @renjithbose50402 жыл бұрын

    മനസ്സിന് ഏകാഗ്രത ലഭിയ്ക്കുവാൻ എന്തു ചെയ്യണം?

  • @santaamma1744
    @santaamma1744 Жыл бұрын

    Dayavayi kurachukoode drake parayan pattumo........

  • @User_25254
    @User_252542 жыл бұрын

    സർ.. നല്ല ഉറക്കം കിട്ടാൻ ഉള്ള എന്തെങ്കിലും മന്ത്രം ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

  • @geethamenonb3267
    @geethamenonb32678 ай бұрын

    🙏🏼ആചാര്യന് പ്രണാമം

  • @premalatha5780
    @premalatha57802 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreenarayananmenon7538

    @sreenarayananmenon7538

    2 жыл бұрын

    വിലപ്പെട്ട അറിവുകൾ

  • @krishnaunnikc7486

    @krishnaunnikc7486

    2 жыл бұрын

    🙏🙏🙏

  • @pushpavalsan1803
    @pushpavalsan18032 жыл бұрын

    തിരുമേനി ഞാൻ സഹസ്രനാമം ജെപിക്കുന്ന ആളാണ് ഗുരുമന്ത്രമോ ക്ഷമാ പണ മന്ത്രമോ അറിയില്ല ഒന്നു പറഞ്ഞുതരുമോ

  • @rengrag4868
    @rengrag48688 ай бұрын

    മന്ത്രം എന്നു പറഞ്ഞപ്പോൾ ശബ്ദവും അർത്ഥവും ഒരുപോലെ പ്രധാന്യം ഉണ്ടെങ്കിൽ, ശബ്ദം മാത്രമായാലും പൂർണമാവില്ലല്ലോ. ഈ ത്വര എന്നു പറയുമ്പോൾ അതിലേക്കുള്ള പാത അറിയുകയെന്നുള്ളതല്ലേ. അതിനാൽ വ്യർത്ഥമായ ശബ്ദങ്ങൾ തന്നെയല്ലേ അത് മനസിലാക്കുവാൻ പറ്റാത്തഒരാൾക്കും അനുഭവ വേദമാകുന്നത്. ദേവതയെ പറ്റിപരാമര്ശിക്കുന്നത് ആ വേദങ്ങളല്ലേ.

  • @vidyadharanpt4625
    @vidyadharanpt46252 жыл бұрын

    വിഡി ക്കൂ ശ്മാണ്ഡം എത്ര അർത്ഥം അറിഞ്ഞിട്ടാണ്

  • @RajanRajan-hd2gw
    @RajanRajan-hd2gw2 жыл бұрын

    അർത്ഥത്തിലല്ല മന്ത്രാക്ഷരത്തിലായിരിക്കണം ശ്രദ്ധ.

  • @sugathanck1501
    @sugathanck1501 Жыл бұрын

    Choodiyaghalk marinade ellallo

  • @progressivedistrict4315
    @progressivedistrict43152 жыл бұрын

    Puthiya sapthaham announce cheythirunnu.

  • @ushalokanathan3125

    @ushalokanathan3125

    2 жыл бұрын

    🙏🙏🙏🙏

  • @malinisubramanian2545
    @malinisubramanian25452 жыл бұрын

    🙏🙏 ഗുരോ.സംശയം തീർന്നു.കാരണം അക്ഷരങ്ങളുടെ മന്ത്രശക്തിയാണ് വ്യക്തിയെ പ്രാപ്തനാ ക്കുന്നത്.ഇതുവരെ ഈ സംശയം എന്നെ വിഷമിപ്പി ക്കയായിരന്നു.🙏🙏

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk7 ай бұрын

    എന്റെ പ്രിയപ്പെട്ട ഗുരുനാഥ, ബ്രഹ്മചാരിക്ക് മറ്റൊരു പേര് പറഞ്ഞല്ലോ, അതെന്താണ് എന്ന് ഒന്ന് എഴുതാമോ? ഓതിക്കൻ, വേദം ഓതി തരുന്നവൻ, എന്നായിരിക്കും, അല്ലെ? ഓനി ചൂണ്ടി അങ്ങനെ എന്തോ അവിടുന്ന് ബ്രഹ്മചാരി എന്ന പദം പറഞ്ഞപ്പോൾ പറഞ്ഞു, ഒന്ന് വ്യക്തമാക്കാമോ?

  • @narayanannkpkpnarayanan2443
    @narayanannkpkpnarayanan2443 Жыл бұрын

    അർത്ഥം അറിഞ്ഞാൽ കൂടുതൽ ഫലം കാണും അല്ലാതെ ചൊല്ലിയാലും ഫലം കാണുo ഒരു അക്ഷരം നാം ഉഛരിച്ചാൽ നമ്മുടെ ശരീരത്തിൽ ഒരു പ്രകമ്പനം ഉണ്ടാകും അത് ഏതക്ഷരമാണോ അതിനനുസരിച്ചു ഗുണമുണ്ടാകും വാത്മീകി രാമ രാമ മന്ത്രം ഉരുവിട്ടതു് അർത്ഥം അറിഞ്ഞു കൊണ്ടല്ല

  • @renukavasunair4388
    @renukavasunair43888 ай бұрын

    ഗുരു ജീ ഋഗ്വേദം പ്രകൃതീ കാവ്യമാണല്ലോ ഇത് വായിച്ചു കഴിയാറായി അഥർവേദം തുടങ്ങണം

  • @subrahmanyanunni1512
    @subrahmanyanunni1512 Жыл бұрын

    ആരും ഉപദേശിക്കാതെ മന്ത്രങ്ങൾ ചൊല്ലാൻ പാടില്ലേ 🙏

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri80682 жыл бұрын

    മന്ത്രങ്ങളുടെ ശക്തി വ്യാപ്തിയും അതിലെ ശബ്ദങ്ങളിലൂടെ ആണ് അനുഭവതലത്തിൽ എത്തുന്നത് എന്നാണ് എൻറെ അനുഭവം. മാത്രമല്ല പല മന്ത്രങ്ങളുടെയും അർത്ഥം വളരെ ലളിതമായ പ്രാർത്ഥനകൾ ആയിരിക്കാം ആത്മിക പൗരാണിക, ആശയങ്ങളോ വിവരണങ്ങളും ആയിരിക്കാം അത് അറിഞ്ഞു കഴിയുമ്പോൾ ആ മന്ത്രത്തിന് ഉള്ള ആദരവു divinity yum കുറഞ്ഞതായി അനുഭവിച്ചറിയുകയും ചെയ്യുന്നു

  • @fathimashahul5371

    @fathimashahul5371

    2 жыл бұрын

    ഒരു സാധാരണക്കാരൻ അതിൻറെ അർത്ഥം അറിയുമ്പോളാണ് ആദരവ് കുറയുന്നത്. സാധാരണക്കാരന് ഉൾപൊരുൾ മനസ്സിലാക്കാനുള്ള ജ്ഞാന ശക്തി ഉണ്ടാകില്ലല്ലോ

  • @sureshkeshavannamboothiri8068

    @sureshkeshavannamboothiri8068

    2 жыл бұрын

    @@fathimashahul5371 ayyo

  • @sureshkeshavannamboothiri8068

    @sureshkeshavannamboothiri8068

    2 жыл бұрын

    @@fathimashahul5371 ഏതെങ്കിലുമൊരു മന്ത്രത്തിൻ്റെ അസാധാരണമായ അർഥങ്ങൾ ഈ സാധാരണക്കാരന് ഒന്നു വിവരിച്ചു തരാമോ

  • @trrajumenon

    @trrajumenon

    2 жыл бұрын

    🙏👍🙏🙏🙏🙏🙏🙏🙏🙏

  • @trrajumenon

    @trrajumenon

    2 жыл бұрын

    ഒന്നു നമസ്കരിച്ചോട്ടെ

  • @Adhivlogs480
    @Adhivlogs4808 ай бұрын

    🙏🏻🙏🏻🙏🏻

  • @ramakrishnanv4753
    @ramakrishnanv475322 күн бұрын

    🙏🙏🙏

  • @jayashritnarayanan7675
    @jayashritnarayanan76752 жыл бұрын

    🙏🙏🙏🙏

  • @jayasreeo6639

    @jayasreeo6639

    2 жыл бұрын

    നമസ്തേ 🙏🙏🙏🌹

  • @parvathyk3150
    @parvathyk31502 жыл бұрын

    🙏🙏🙏

  • @ashokkumarr8716
    @ashokkumarr87162 жыл бұрын

    🙏🙏🙏

  • @radhikagopinath1992
    @radhikagopinath19922 жыл бұрын

    🙏🏻🙏🏻🙏🏻

  • @maninair5534
    @maninair55342 жыл бұрын

    🙏🏻🙏🏻🙏🏻

  • @babyunni2011
    @babyunni20112 жыл бұрын

    🙏🙏🙏

  • @ALHAMAD12
    @ALHAMAD122 жыл бұрын

    🙏🙏🙏

  • @progressivedistrict4315
    @progressivedistrict43152 жыл бұрын

    🙏🙏🙏

  • @sobhanath3550
    @sobhanath35502 жыл бұрын

    🙏🙏🙏

Келесі