ഈശ്വരസ്തുതിയുടെ കാണാക്കാഴ്ചകൾ - GAYATHRI GURUKULAM

Пікірлер: 66

  • @priyak6901
    @priyak6901 Жыл бұрын

    ഹേ ഗുരുനാഥ .... ധന്യം അവിടുന്നു ജയിക്കട്ടെ🙏🙏🙏

  • @kanakamoniammal6204
    @kanakamoniammal62043 ай бұрын

    ഓം ശ്രീ ഗുരുഭ്യോ നമഃ നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @sankaranpotty3140
    @sankaranpotty31402 жыл бұрын

    എത്ര ലളിതമായി ഈ സങ്കീർണ്ണതകൾ അവതരിപ്പിക്കുന്നു. സ്തുതി ,പ്രാർത്ഥന ഇതൊക്കെ ഒന്ന് തന്നെ തോന്നിപ്പിക്കുമെങ്കിലും അവ രണ്ടാണെന്ന് എത്ര ഭംഗിയായി പറഞ്ഞു തരുന്നു. പ്രണാമം ഗുരു ജീ

  • @bijuks4899
    @bijuks48993 ай бұрын

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @Ashokkumar-kq8ps
    @Ashokkumar-kq8ps9 ай бұрын

    ഹരിഓം ഗുരുജി 🙏🏿🇮🇳

  • @vinu925
    @vinu9252 жыл бұрын

    ഈശ്വരനെ സംങ്കൽപ്പിച്ച് നാം നമ്മളേ തന്നെയാണ് സ്തുതിക്കുന്നത് ആ പ്രർത്ഥനയിൽ ഞങ്ങളും നല്ലവരായി മാറുന്നു.ഇത്രയും നല്ല അറിവ് നൽകിയതിൽ നന്ദി.

  • @latha9605196506

    @latha9605196506

    2 жыл бұрын

    Exactly 👍

  • @m.vmidia7882
    @m.vmidia78823 ай бұрын

    പ്രണാമം 🙏🙏🙏🙏ഗുരുജി

  • @divyanair5560
    @divyanair5560 Жыл бұрын

    Pranamam thirumeni 🙏🏾🙏🏾🙏🏾

  • @prashopvp9175
    @prashopvp9175 Жыл бұрын

    സ്തുതി എന്താ ണ് എന്ന് മനസിലാകി തന്ന ഗുരുദേവ ന് പ്രണാമം 🌹🌹👍👍

  • @sheebasheeba483
    @sheebasheeba4832 жыл бұрын

    ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കി തന്നിരിക്കുന്നു... നന്ദിയുണ്ട് സ്വാമിജി

  • @gayathrigurukulam8594

    @gayathrigurukulam8594

    2 жыл бұрын

    Hari OM..!!

  • @vivekmv2204
    @vivekmv2204 Жыл бұрын

    നമഃ പരമ ഋഷിഭ്യോ നമഃ പരമ ഋഷിഭ്യഃ 🙏🏽🙏🏽🙏🏽

  • @saisivakumar7757
    @saisivakumar77572 жыл бұрын

    🙏ഗുരുപാദം നിത്യം സ്മരാമി 🙏

  • @meerabiju1294
    @meerabiju1294 Жыл бұрын

    Kodi pranaam.Thanks

  • @drsubramanyamcd3528
    @drsubramanyamcd3528Ай бұрын

    Namaste

  • @sreedeviharidas472
    @sreedeviharidas472 Жыл бұрын

    🙏🙏🙏🙏

  • @shailajanair551
    @shailajanair5512 жыл бұрын

    🙏

  • @nimeshbalan5604
    @nimeshbalan56042 жыл бұрын

    may the devine qualitites of god reside inside us through praising ❤❤ guru wiping out the darkness ✨️✨️💫

  • @radharaveendran4042
    @radharaveendran40422 жыл бұрын

    🙏🏻🙏🏻🙏🏻

  • @sreedevisasikumar2003
    @sreedevisasikumar20032 жыл бұрын

    🙏🙏🙏🙏🙏🙏

  • @lekhal3393
    @lekhal3393 Жыл бұрын

    Pranam 🌹🌹🌹പുതിയ അറിവുകൾ പകർന്നു നൽകുന്നതിൽ സന്തോഷം 🌹

  • @zeusgaming4335
    @zeusgaming43352 жыл бұрын

    Thank u gurugi,very good information and cute class

  • @bindhuprakash5157
    @bindhuprakash51572 жыл бұрын

    Gurujii kodi pranamam😊 hare krishna

  • @bhuvaneswaryrmenon8739
    @bhuvaneswaryrmenon87392 жыл бұрын

    Pranamam guruji.thank u very much

  • @drisya122
    @drisya1222 жыл бұрын

    Great sir🙏

  • @jishnu.ambakkatt
    @jishnu.ambakkatt7 ай бұрын

    *_Thank you sir_* 🖤

  • @jayasreeramachandran8477
    @jayasreeramachandran84772 жыл бұрын

    Guruji 🙏🙏🙏

  • @sumathip6020
    @sumathip60202 жыл бұрын

    കോടി കോടി പ്രണാമ൦ തിരുമേനീ. വളരെ മനോഹരമായി സ്തുതിയും പ്രാർത്ഥനയും എന്താണെന്നു മനസ്സിലാക്കിത്തന്നു. എന്തൊക്കെയോ കേൾക്കു൦, എന്തൊക്കെയോ ചൊല്ലു൦, എന്തൊക്കെയോ പ്രാർത്ഥിക്കു൦ . സ്തുതിവേണോ പ്രാർത്ഥന വേണോയെന്നൊന്നു൦ ആലോചിക്കാതെ മറ്റ് പല വിഷമങ്ങളും മനസ്സിലുണ്ടാവുമ്പോൾ ഒരു വഴിപാടു പോലെ നടത്തു൦.ഒരു വർഷമായി വാതസംബന്ധമായ അസുഖങ്ങളും, ഇപ്പോൾ കൊറോണയു൦ വന്നു. എല്ലാ൦ കൂടി ആയപ്പോൾ അതൊന്നു൦ കുറെ യായി ഞാൻ ശ്രദ്ധിക്കാറില്ല. തിരുമേനി പറയുന്നതൊക്കെ ഞാൻ കേൾക്കാറുണ്ടായിരുന്നു. ഇപ്പോൾ കുറെ ഞാൻ വിട്ടു പോയിരുന്നു. വീണ്ടും എനിക്കെല്ലാ൦ കേൾക്കാൻ തോന്നട്ടെയെന്നു പ്രാർത്ഥിക്കുന്നു. സ്തുതിക്കാതെയാണ് പ്രാർത്ഥിച്ചത്. നന്ദി നമസ്ക്കാര൦. 🙏🏼🙏🏼🙏🏼

  • @gayathrigurukulam8594

    @gayathrigurukulam8594

    2 жыл бұрын

    സ്തുതിയുടെ മാധുര്യം നുകർന്നുകൊണ്ടുതന്നെ പ്രാർത്ഥിക്കൂ..

  • @sreedurgajyothisham1983
    @sreedurgajyothisham19832 жыл бұрын

    Good video 🙏🙏🙏🙏🙏🙏

  • @gangadharanm7841
    @gangadharanm78412 жыл бұрын

    Namovakam

  • @rathidevivs7241
    @rathidevivs72412 жыл бұрын

    Namaskaram sir.sthuthi enthanennu valare vyakthamayi manassilakan sadhichu.valare santhosham.

  • @rathidevivs7241
    @rathidevivs72412 жыл бұрын

    Athodoppam thankal paranjuthannathupragaram sthuthi ezhuthiyeduthittundu.theerchayayum padichu ennum chollanamennu agrahikunnu

  • @valsalaambatt1857
    @valsalaambatt18572 жыл бұрын

    Great 🙏🙏🙏thank you🙏🙏

  • @jayamanychangarath6135
    @jayamanychangarath61352 жыл бұрын

    Hare Krishna Hare Rama

  • @rejeshramakrishnan4216
    @rejeshramakrishnan42162 жыл бұрын

    Great sir🙏💓

  • @vvnamboodiri101
    @vvnamboodiri1012 жыл бұрын

    🙏🙏🙏

  • @meenanair6160
    @meenanair61602 жыл бұрын

    🙏🙏🙏🌹

  • @prasadsivaraman9865
    @prasadsivaraman98652 жыл бұрын

    🙏🏻

  • @deepamanoj5722
    @deepamanoj57222 жыл бұрын

    Thank you Guruji, you cleared my doubt about Stuthi very well , Pranamam🙏🙏🙏

  • @anilvettath2696
    @anilvettath26962 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @6161vijayank
    @6161vijayank2 жыл бұрын

    super explanation ....

  • @sr56262
    @sr562622 жыл бұрын

    സ്നേഹത്തോടെ ഓർക്കുമ്പോൾ മനസു നിറഞ്ഞ് സ്തുതിച്ചു പോകും. 🧡

  • @latha9605196506
    @latha96051965062 жыл бұрын

    സ്തുതി എന്നത് ഒരു തരം സ്വയം ബലപ്പെടുത്തലാണ് .. ആരാധനയും അങ്ങനെ തന്നെ ..brain rewiring...past ൽ നിന്നുള്ള മോചനം ..can the brain be eternally new എന്ന് കൃഷ്ണമൂർത്തി ആരായുന്നതും ഇവിടെ പ്രസക്തമാണ് .. 🙏🙏

  • @hshzbs1590
    @hshzbs15902 жыл бұрын

    ഗുരു ദേവപാദത്തിൽ കോടി കോടി നമസ്കാരം

  • @hariharan4655
    @hariharan46552 жыл бұрын

    ഭദ്രകാളിയെപ്പറ്റി ഒന്ന് പറയമേ തിരുമേനി

  • @gayathrigurukulam8594

    @gayathrigurukulam8594

    2 жыл бұрын

    ചെയ്യാൻ വിചാരിക്കുന്നുണ്ട്..

  • @anilmenon5199
    @anilmenon51992 жыл бұрын

    Subramaniaya Swami ye pattiyum onnu aryuvaan aagraham undu.

  • @gayathrigurukulam8594

    @gayathrigurukulam8594

    2 жыл бұрын

    Wait for sometime :))

  • @somithasomasundaran5449
    @somithasomasundaran54492 жыл бұрын

    It’s a request ...please can give the Sanskrit pdf of the mantras

  • @gayathrigurukulam8594

    @gayathrigurukulam8594

    2 жыл бұрын

    Please contact the number given 9447046900

  • @sreekumar4238
    @sreekumar42382 жыл бұрын

    T56യു 8

  • @vinubaiks6738
    @vinubaiks6738 Жыл бұрын

    🙏🙏🙏🙏

  • @deepthikrishnan9507
    @deepthikrishnan95072 жыл бұрын

    🙏🙏

  • @sheebak1720
    @sheebak17202 жыл бұрын

    🙏🙏🙏

  • @sulabhasunilkumar303
    @sulabhasunilkumar3032 жыл бұрын

    🙏🙏🙏🙏

  • @ashokkumarr8716
    @ashokkumarr87162 жыл бұрын

    🙏🙏

  • @ALHAMAD12
    @ALHAMAD122 жыл бұрын

    🙏🙏🙏

  • @progressivedistrict4315
    @progressivedistrict43152 жыл бұрын

    🙏🙏🙏🙏

  • @rajeshtm1005
    @rajeshtm10052 жыл бұрын

    🙏

  • @sobhanath3550
    @sobhanath35502 жыл бұрын

    🙏🙏🙏

  • @naveenk2645
    @naveenk26452 жыл бұрын

    🙏🙏🙏🙏

  • @bindumadhu9768
    @bindumadhu97682 жыл бұрын

    🙏🙏🙏

  • @vishnur8042

    @vishnur8042

    2 жыл бұрын

    Gurupadam..nithyamsmarami🙏🙏🙏🙏🙏🙏🙏🙏

Келесі