No video

ഓണ നിലാവിൽ മഞ്ജു ഭാഷണം | Chat With Manju Warrier | Onam Special Interview | 24 News

#manjuwarrier #onamspecial #24news
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ, മലയാളികൾക്ക് പ്രിയങ്കരിയായ നടി മഞ്ജു വാരിയർ ഓണ വിശേഷവുമായി 24 നൊപ്പം ചേരുന്നു.
Manju Warrier, popularly called the 'Lady Superstar', opens up her Onam memories and talks about her upcoming movie projects with 24. Watch the Interview video here...
#manjuwarrier
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 282

  • @melvinthomas4209
    @melvinthomas4209 Жыл бұрын

    ഞാൻ ആരാധിക്കുന്ന ഒരേ ഒരു നടി മഞ്ജു വാരിയർ 😍🥰❣️🔥

  • @aizan._

    @aizan._

    Жыл бұрын

    ഞാനും

  • @sobhahardex2695

    @sobhahardex2695

    Жыл бұрын

    Enikkum

  • @elizabethwilliam4037

    @elizabethwilliam4037

    Жыл бұрын

    Njanum♥️♥️

  • @shincebyju7070

    @shincebyju7070

    Жыл бұрын

    njaanum

  • @bazighaa

    @bazighaa

    Жыл бұрын

    Yes. വേറെ ആരോടും ഇതുപോലൊരു സ്നേഹം തോന്നിയിട്ടില്ല. ❤️😍.

  • @ananthukrishna7162
    @ananthukrishna7162 Жыл бұрын

    തിരിച്ചു വരവിൽ ഇത്രയേറെ പ്രശംസ ഏറ്റുവാങ്ങിയ മറ്റൊരു നടി ഉണ്ടാവാൻ സാധ്യത ഇല്ലെന്ന് തോന്നുന്നു 🙂

  • @sakkeenap2425
    @sakkeenap2425 Жыл бұрын

    നടിമാരിൽ വെച്ച് ഏറ്റവും ഇഷ്ടവും. ഒരുപാട് കാര്യങ്ങൾ ജീവിധത്തിൽ അവരിൽ നിന്നും പഠിക്കേണ്ടതും ഉണ്ട്.manju l love you❤❤❤

  • @shihabshihabadattil8030
    @shihabshihabadattil8030 Жыл бұрын

    അഹങ്കാരമില്ലാത്ത ഒരേ ഒരു നടി മഞ്ജു ചേച്ചി പൊളിയാണ്

  • @differentvlogsbysm3372

    @differentvlogsbysm3372

    11 ай бұрын

    അപ്പൊ ഉർവശിയോ

  • @alexsamuel7899
    @alexsamuel7899 Жыл бұрын

    നല്ല ഒരു വ്യക്തി... ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.. 👍

  • @divyasworld2260
    @divyasworld2260 Жыл бұрын

    കണ്ടോ ഞങ്ങളുടെ കണ്ണൂരിനെപ്പറ്റി മഞ്ജു പറയുന്നത്, സ്നേഹവും ആത്മാർഥയും ഉള്ളവർ ആണ് ഞങ്ങൾ കണ്ണൂരുകാർ ❤😍

  • @inshazainab1165
    @inshazainab1165 Жыл бұрын

    മഞ്ജു വിചാരിച്ചാൽ നടക്കാത്തത് ഒന്നും ഇല്ല... എന്ത് ചെയ്താലും വിജയിക്കും.. കാരണം.. 99%ആളുകളും സപ്പോട്ടും ചെയ്യും കൂടെ കൂട്ടാൻ പറ്റിയ നല്ല വ്യക്തിത്തം അതാണ്... മഞ്ജുവിന്റെ പ്രതേകത.. 👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👌👌👍🏻👍🏻👍🏻

  • @lekshmilachu682
    @lekshmilachu682 Жыл бұрын

    മഞ്ജു ചേച്ചി യുടെ നിഷകളങ്കമായ ചിരി കാണുമ്പോൾ നമ്മുക്കും അറിയാതെ ഒരു പുഞ്ചിരി വരും ഒത്തിരി ഇഷ്ടം എന്നും 😘

  • @tgsudha148
    @tgsudha148 Жыл бұрын

    മഞ്ജുഭാഷിണി : മനോഹരമായി സംസാരിക്കുന്നവൾ. ലളിതം സുന്ദരം മനോഹരമായ ഒരു movie. All the best Manju.

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm Жыл бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... നല്ല ഒരു മനസ്സിന്റെ ഉടമ.... സ്നേഹമുള്ള വ്യക്തിത്യം.... ഇഷ്ടം മാത്രം 🙏🌹😘👍🥰😍🤩

  • @harikrishnababu8624
    @harikrishnababu8624 Жыл бұрын

    മഞ്ജു ചേച്ചിയുടെ ചിരി , കൊണ്ടൊടിരിക്കാൻ ഒരു പ്രേത്യേക സുഖം ആണ്

  • @hajiramubarak7607

    @hajiramubarak7607

    Жыл бұрын

    👍👍👍😆❤️🙋👍🌷

  • @coolguru_moviereview

    @coolguru_moviereview

    Жыл бұрын

    മഞ്ജു ചേച്ചിയെ കുറിച്ചുള്ള ഒരു കിടിലൻ വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്..കാണുക

  • @hajiramubarak7607

    @hajiramubarak7607

    Жыл бұрын

    ❤️❤️❤️❤️❤️👍👍👍👍😁😆🌺

  • @rahmano772
    @rahmano772 Жыл бұрын

    എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരു നടിയാണ് മഞ്ജു.വളരെ നിശ്കളങ്കയായ ജാഡയില്ലാത്ത ഒരു ശാലീന സുന്ദരി She is real actress

  • @Omana-lx2te

    @Omana-lx2te

    11 ай бұрын

    , മഞ്ജുവിന്റെ സംസാരം വളരെ ഇഷ ട മാണ്

  • @premaraoa5231

    @premaraoa5231

    10 ай бұрын

    Manju Madam is so lovely.

  • @shahanahabeeb693
    @shahanahabeeb693 Жыл бұрын

    ഇതു പോലെ ആരേയും ഇഷ്ട്ടപെട്ടിട്ടില്ല അത്ര മേൽ ഇഷ്ടമാണ്

  • @jayasreesukumaran7103
    @jayasreesukumaran7103 Жыл бұрын

    എത്ര പക്വത ഉള്ള സംസാരം ❤

  • @Beingwanderingsoul
    @Beingwanderingsoul Жыл бұрын

    People love Manju bcoz of her humble attitude and dignified personality… And she is a great dancer and actress…but I really feel it’s high time she improves her selection of films..! Hope we will be able to see her in a powerful role soon!

  • @Nietzsche777

    @Nietzsche777

    Жыл бұрын

    Cnt agree more!👍

  • @shibyhelen2209
    @shibyhelen2209 Жыл бұрын

    Manju warrier, ഇഷ്ട്ടം... സ്നേഹം... പ്രചോദനം..... ♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹

  • @cutiekitty7975
    @cutiekitty7975 Жыл бұрын

    മഞ്ജുവിന്റെ സംസാരം കേൾക്കുവാൻ ഭയങ്കര ഇഷ്ട്ടമാണ്. Very motivational

  • @NNHU-m4t
    @NNHU-m4t Жыл бұрын

    Manju Chechi ❤️❤️❤️❤️❤️

  • @jayanjk8608
    @jayanjk8608 Жыл бұрын

    മഞ്ജു ചേച്ചിയെ കേട്ടിരിക്കാൻ എന്തോ ഒരു പ്രത്യേക ഉത്സാഹം ആണ്... അന്നും ഇന്നും എന്നും മഞ്ജു ചേച്ചി ഉയിര് ആണ് 🥰❤🥰

  • @meeramanish24
    @meeramanish24 Жыл бұрын

    എല്ലാ സ്ത്രീകൾക്കും ഒരു rolemodel ആക്കാൻ പറ്റുന്ന വ്യക്‌തിത്വം... ഒരുപാട് ഇഷ്ടം മഞ്ജു ❤️....

  • @sreejesholickal1494
    @sreejesholickal1494 Жыл бұрын

    Great artist and human being

  • @midhunkrishnan9792
    @midhunkrishnan9792 Жыл бұрын

    Super star Manju warrier ♥️

  • @beenaknair4666
    @beenaknair4666 Жыл бұрын

    ഒരുപാട് ഇഷ്ടം. വേറെ ആരുമില്ല ഇതുപോലെ.🙏🙏❤️

  • @babybabu6358
    @babybabu6358 Жыл бұрын

    ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു നടി എന്നെകിലും സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @rinshafathima3769
    @rinshafathima3769 Жыл бұрын

    This smile is a wonderful motivetion for me

  • @valsalamma8068
    @valsalamma8068 Жыл бұрын

    മഞ്ജു is grate 🙏. Love you മഞ്ജു.എത്രയോ മഹത്തായ കാഴ്ചപ്പാടാണ്. നല്ല വ്യക്തിത്വം. കന്മദം ആണ് മഞ്ജുവിനെ ഇഷ്ട്ടപ്പെടാൻ പ്രധാന കാരണം. നല്ല അഭിനയം. സിനിമ വിട്ടപ്പോൾ സങ്കടം തോന്നി. Grate മഞ്ജു.💕💕💕👏🌼

  • @valsalamma8068

    @valsalamma8068

    Жыл бұрын

    .

  • @annievarghese6

    @annievarghese6

    Жыл бұрын

    മഞ്ജു ഞങ്ങളുടെ നാടൻ പെണ്ണ് എന്നും എപ്പോഴും മഞ്ജു വിനെ ഇഷ്ടം.

  • @surajasanthosh632
    @surajasanthosh632 Жыл бұрын

    മഞ്ജുസ് ഒരുപാടിഷ്ടം ❤❤💕💕

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    Miss Manju blessed with an 18 year body,, with highly matured mind and inteligence,, appreciate the deciplined hard work, strain, slogging, motivation and will power behind it, allways be in freedom ,God bless be blessed

  • @punisakthi3051
    @punisakthi3051 Жыл бұрын

    Manju warrier fan tamilnadu

  • @-mazin819
    @-mazin819 Жыл бұрын

    എന്തോ ഒരു എനെർജിയാണ് ഈ മുത്തിനെ കാണുമ്പോൾ. Power😍😍😍😍😍

  • @shaheen.s1710
    @shaheen.s1710 Жыл бұрын

    എത്ര ലളിതമായ മറുപടി 🙏പ്രിയ മഞ്ജു അഭിനന്ദനങ്ങൾ 🌹സിനിമയിൽ വരുന്നതിനു മുന്നേ ഞാൻ ഇഷ്ട്ട പ്പെട്ടിരുന്ന ഒരു കുട്ടി ആയിരുന്നു, കലാതിലകം ആയിരുന്നപ്പോൾ 🌷അന്നൊക്കെ പേപ്പറിൽ വരുന്ന ആ ഫോട്ടോസ് സൂക്ഷിച്ചു വയ്ക്കുമായിരുന്നു 🌷🌷🌷

  • @meerak5027
    @meerak5027 Жыл бұрын

    Pleasant and positive attitude always. She won’t let others know the real face of her. It’s really greatness and will power too as well. So simple and classy

  • @ezabelealijoy
    @ezabelealijoy Жыл бұрын

    മഞ്ജു 😍👏❤️. Lu

  • @Bagava2010
    @Bagava2010 Жыл бұрын

    Nice conversation 👌 Keep going Laddu 💃💃😘😘

  • @vanithasree9633
    @vanithasree9633 Жыл бұрын

    പോസിറ്റീവ് കമന്റ്സ് കണ്ടപ്പോൾ തന്നെ എന്തൊരു സന്തോഷം.

  • @anu38509
    @anu38509 Жыл бұрын

    മഞ്ജു ചേച്ചി ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം💖💖💖💖

  • @JoseJose-tq6fs
    @JoseJose-tq6fs Жыл бұрын

    Manju is very simple, innocent, confident, more over like our own family member. Ups and downs are the nature of life. We should appreciate Manju, the way she face life.

  • @anildajohnson7580
    @anildajohnson7580 Жыл бұрын

    അവതാരികക്ക് മഞ്ജുനെ ഓണം ആഘോഷിപ്പിച്ചേ അടങ്ങു എന്ന് തോന്നുന്നു.

  • @sanam4514

    @sanam4514

    Жыл бұрын

    😆😅😂🤪

  • @sindusindu5884

    @sindusindu5884

    Жыл бұрын

    ഓണം ഓർമ്മകൾ അല്ലേ headline അപ്പൊ അതല്ലേ ചോദിക്കേണ്ടത്

  • @shajikumars8019
    @shajikumars8019 Жыл бұрын

    ജീവിതത്തിലെ വഴിക്കാട്ടി ❤️

  • @shirlyxaviour8662
    @shirlyxaviour8662 Жыл бұрын

    respected madam manju warrier big salute!! evergreen madam,congratulations creator almighty lives god yahova son lives savior jesus christ may bless you more and more in the coming days.wish goodness also prayer ! thanks

  • @Aamiiponnooz
    @Aamiiponnooz Жыл бұрын

    എന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി ആണ് മഞ്ജു വാര്യർ ❤️✨️ഒത്തിരി ഇഷ്ടാ ✨️സമ്മർ in ബത്‌ലെഹേം ആണ് ഇഷ്ട film അതിലെ മഞ്ജുവിന്റെ role ആമി ❤️അതാണ് എന്നെ കൂടുതൽ ആകർഷിച്ചത് ✨️അതുകൊണ്ട് തന്നെ എന്നെ സ്നേഹിക്കുന്നവർ എന്നെ വിളിക്കുന്നത് ആമി❤️ എന്നാണ് ✨️അതിൽ ഞാൻ അത്രയേറെ സന്തോഷിക്കുന്നു ✨️love u Aami❤️by aamii✨️❤️✨️❤️✨️❤️

  • @deepthymolvk2305
    @deepthymolvk2305 Жыл бұрын

    Manju chechi ♥️♥️♥️🔥🔥🔥

  • @akhilsundaran4193
    @akhilsundaran4193 Жыл бұрын

    Evergreen Manju warrier ❤️

  • @fouziyahammed7038
    @fouziyahammed703811 ай бұрын

    കണ്ണൂർ കാരെ കുറിച്ച് പറഞ്ഞത് വളരെ വളരെ ശെരിയാണ് അവർ യെല്ലരെയും വല്ലാതെ സ്നേഹിക്കും മഞ്ഞു വാര്യർ ❤

  • @jyothishjyothish9320
    @jyothishjyothish932010 ай бұрын

    ഒരു കാലത്തും ഒരു കുറ്റവും പറയാൻ തോന്നാത്ത... ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു നടി❤❤❤❤മഞ്ജു ചേച്ചി മാത്രം

  • @Jr-kw5ez
    @Jr-kw5ez Жыл бұрын

    Our Super star 🌟 Manju

  • @subymichael2190
    @subymichael2190 Жыл бұрын

    Manju Chechy super

  • @mubashiramansoor1645
    @mubashiramansoor1645 Жыл бұрын

    Manjuchechiye orupad ishttaan... ❤️

  • @mohandasnilambur7400
    @mohandasnilambur7400 Жыл бұрын

    Super mega star manjuchehi super hero thanks manjuchehi

  • @priyal224
    @priyal224 Жыл бұрын

    Many many happy returns of the day manju chechi🎂🎂🎂🍰🍰🍬🍬🍡🍡🍫🍫

  • @thankamanikv9756
    @thankamanikv9756 Жыл бұрын

    Manjuvine bhayankara eshtamanu ariyunnathu muthal eshtamanu ethrayikkum aelimayulla oru prathibha , kandirikkanum kettirikkanum othiri eshtamanu ethrayikkum abhinaya kazhivulloru Nadi paranjal vakkukalil othungilla nanmakal eniyum varatte 🙏🥰🥰🥰

  • @satyakalaiyer3347
    @satyakalaiyer3347 Жыл бұрын

    Most beautiful most powerful manju chechi

  • @Radhika-nz5it
    @Radhika-nz5it Жыл бұрын

    Manju checheee😘😘💗💗

  • @ashwiniiii3626
    @ashwiniiii3626 Жыл бұрын

    Manju chechi💕

  • @bachubachu7906
    @bachubachu7906 Жыл бұрын

    ennum ithupole chirikkaan sadhikkatte ente priya Manjuvinu🥰🥰🥰🙂

  • @thankamani4211
    @thankamani4211 Жыл бұрын

    Manju chechi🥰🥰🥰

  • @prabha1411
    @prabha1411 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് മഞ്ജു ചേച്ചി 👌👍❤️❤️❤️😍

  • @remyajayaraman389
    @remyajayaraman389 Жыл бұрын

    മഞ്ജു ചേച്ചി 🥰

  • @sasirekhakumaraswamy7004
    @sasirekhakumaraswamy7004 Жыл бұрын

    She is simply superb...

  • @anvithathankachan977
    @anvithathankachan977 Жыл бұрын

    Manju ishtam

  • @mwbakes4938
    @mwbakes4938 Жыл бұрын

    Super talking ,love u chechii🥰🥰

  • @sindhusindhu8972
    @sindhusindhu897210 ай бұрын

    എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ മഞ്ജു ഒത്തിരി ഇഷ്ട്ടം

  • @athirajijesh7673
    @athirajijesh7673 Жыл бұрын

    Manju.warrior...aa kannilundu. Fire

  • @sreevidyasandeep9212
    @sreevidyasandeep9212 Жыл бұрын

    Love you Manju chechi

  • @deepasaji6884
    @deepasaji688411 ай бұрын

    Manju chechi annum ennum super our Lady superstar ❤❤🎉🎉🤩🤩

  • @sujathak.k652
    @sujathak.k65211 ай бұрын

    മഞ്ജു ഞങ്ങളുടെ നാട്ടുകാരി ആണെങ്കിലും ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. കാണണമെന്നും ഒന്ന് ഉമ്മവക്കണമെന്നും വല്ലാത്ത കൊതി.

  • @smithaanoop447
    @smithaanoop447 Жыл бұрын

    Manjuchechy ennum super 👌🥰

  • @selina6564
    @selina6564 Жыл бұрын

    Love u Manju kutty🌹💪

  • @lotusbharath9899
    @lotusbharath9899 Жыл бұрын

    എത്ര കൂൾ ആയി full time പുഞ്ചിരിയോടെ എങ്ങിനെ പെരുമാറുന്നു 🤗🤗🤗 ഗ്രേറ്റ്‌ മഞ്ജു ✨️

  • @musicallyamal20
    @musicallyamal20 Жыл бұрын

    Manju chechi😍😍❤️❤️❤️

  • @sinilakhadarvelupadam9811
    @sinilakhadarvelupadam9811 Жыл бұрын

    Manju 😍😍

  • @wilsudha8911

    @wilsudha8911

    Жыл бұрын

    Manjuukuttii

  • @p.k.abdulghafour5602
    @p.k.abdulghafour560211 ай бұрын

    Everybody loves Manju being a successful actress and a wonderful personality. Her way of talking is impressive. We can learn many things from her life.

  • @amma4348
    @amma4348 Жыл бұрын

    . എനിക്ക് വളരെ ഇഷ്ടമുള്ള നടിയാണ് മഞ്ചു . ശാലീന സുന്ദരി എന്നു പറയാം

  • @sabithasudi8168
    @sabithasudi8168 Жыл бұрын

    Sweet 💖

  • @vinusclass
    @vinusclass Жыл бұрын

    Energy....happy...pleasent

  • @mayamanu6954
    @mayamanu6954 Жыл бұрын

    Manju 😍🥰🤩❤❤

  • @jincybabu7354
    @jincybabu7354 Жыл бұрын

    Manju warrier 😘😘

  • @rockstar35664
    @rockstar35664 Жыл бұрын

    മഞ്ജു വാരിയറുടെ പുതിയ സിനിമ ഇരുപതാം തലമുറക്ക് എന്റെ എല്ലാ വിധ ആശംസകളും 👍

  • @sreer2028

    @sreer2028

    Жыл бұрын

    Ath etha movie?

  • @vomanvoman9538
    @vomanvoman9538 Жыл бұрын

    May Almighty God bless you abundantly

  • @yadhu9831
    @yadhu9831 Жыл бұрын

    Manju chechi ishtam🥰🥰🥰

  • @beena2007
    @beena2007 Жыл бұрын

    Super 💖💖 Manju

  • @shillyarun5781
    @shillyarun5781 Жыл бұрын

    I love you chechi

  • @amalaamalarose6270
    @amalaamalarose627011 ай бұрын

    മഞ്ജ നെ ദൈവം അനുഗ്രഹിക്കട്ടെ

  • @nimilmohammed3433
    @nimilmohammed3433 Жыл бұрын

    My Favourate …🥰🥰💜💜

  • @aswathychandran6153
    @aswathychandran6153 Жыл бұрын

    Love her💓

  • @fousiya5502
    @fousiya5502 Жыл бұрын

    Manju........🤝🏻

  • @thecrusader6401
    @thecrusader6401 Жыл бұрын

    Manju warrier should improve her selection of movies.

  • @sreeja.ssreeja6037
    @sreeja.ssreeja6037 Жыл бұрын

    ❤️ u chechi.!

  • @dhanikadhanu6662
    @dhanikadhanu6662 Жыл бұрын

    Manju umma ❤️❤️❤️

  • @vinodininarayanankurup5708
    @vinodininarayanankurup5708Ай бұрын

    ഓം ശാന്തി മജ്ഞു ഹാപ്പി ഓണം ഈ പുഞ്ചിരി എന്നും ഉണ്ടാവട്ടെ, വിജയി ഭവ!!!

  • @rameeshcu2702
    @rameeshcu2702 Жыл бұрын

    മഞ്ജു 😍😍😍👍👍

  • @revathiroyalcooks8231
    @revathiroyalcooks8231 Жыл бұрын

    Soo good 💞

  • @manjusuresh6927
    @manjusuresh6927 Жыл бұрын

    Eppozhum manjuvinte dressing very nice

  • @similyrajesh2505
    @similyrajesh250511 ай бұрын

    God bless you Manju 🙏

  • @sajeevkumars9820
    @sajeevkumars9820 Жыл бұрын

    ശ്രീ മഞ്ജു ♥️👍👌👌🙏

  • @football-ci9gf
    @football-ci9gf Жыл бұрын

    മഞ്ജു,,😘

  • @dhanikadhanu6662
    @dhanikadhanu6662 Жыл бұрын

    ❤️love you dear❤️❤️❤️❤️❤️

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💜💙

  • @mmahesh3535
    @mmahesh3535 Жыл бұрын

    Manju chechi super♥♥♥♥

  • @jeevavj1804
    @jeevavj1804 Жыл бұрын

    🤩😍😍

Келесі