ഓട്ടം കുറവാണെങ്കിൽ എന്തിനാണ് വില കൂടിയ സ്ട്രോങ്ങ് ഹൈബ്രിഡ്?ഇതാ,ടൊയോട്ട ഹൈക്രോസ്സിന്റെ പെട്രോൾ മോഡൽ

Автокөліктер мен көлік құралдары

ടൊയോട്ട ഹൈക്രോസ്സ് സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന്റെ ബുക്കിങ് നിർത്തി വെച്ചിരിക്കുകയാണ്.എന്നാൽ പെട്രോൾ മോഡൽ ലഭ്യവുമാണ്.വലിയ ഓട്ടമൊന്നുമില്ലെങ്കിൽ പെട്രോൾ മോഡൽ വാങ്ങുന്നതാണ് ഉചിതം..
Vehicle provided by Nippon Toyota,Kochi
Ph:98470 86008
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZread : kzread.info/dron/2Y_86ri.html...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZread* / heromotocorp
Instagram* heromotocorp?ig
Facebook* / heromotocorp
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MalayalamReview #MalayalamAutoVlog #ToyotaHycross #ToyotaInnova #MPV #PetrolMPV #NipponToyota

Пікірлер: 683

  • @hetan3628
    @hetan3628 Жыл бұрын

    ടൊയോട്ട വാഹനങ്ങളുടെ വില എത്ര കൂട്ടിയാലും ആവശ്യക്കാരുടെ എണ്ണം ഒരിക്കലും കുറയുന്നില്ല അതാണ് സത്യം....

  • @chemistryoflife3274

    @chemistryoflife3274

    Жыл бұрын

    Glanzza, urban crizzer?? Toyota quality undo??

  • @Rahul_BVB09

    @Rahul_BVB09

    Жыл бұрын

    Pakshe nilavil toyota suzuki de vandikalil engine keti vikana paripadi ahn. Avade poyi

  • @chemistryoflife3274

    @chemistryoflife3274

    Жыл бұрын

    @@Rahul_BVB09 correct 👍

  • @adarshm4112

    @adarshm4112

    Жыл бұрын

    Brand Toyota ❤

  • @unnikrishnanks5310

    @unnikrishnanks5310

    Жыл бұрын

    Old toyota vehicles epolum aalkar medichu use cheyunath kandu egne onum parayalle bro. Ethinte oke sale avg eglm india il undavuo enn kandariyam.

  • @alex.alex89117
    @alex.alex89117 Жыл бұрын

    ചെറിയ ലോകവും വലിയ മനുഷ്യരും എന്ന് പറഞ്ഞതുപോലെ, ചെറിയ വീലും വലിയ വണ്ടിയും😊

  • @Prince25493

    @Prince25493

    Жыл бұрын

    Qualis...

  • @AbuThahir-mb8tw

    @AbuThahir-mb8tw

    Жыл бұрын

    Small wheel will give more tyre mileage

  • @pradeepappukuttan9159

    @pradeepappukuttan9159

    10 ай бұрын

    മൈലേജ് കുറയാൻ മെയിൻ റീസൺ അതാണ്‌

  • @sivakumar9382

    @sivakumar9382

    7 ай бұрын

    Veloz പോലെ

  • @jeringeorge4735
    @jeringeorge4735 Жыл бұрын

    Oru GX(o) varient venam... 1) bigger alloy 2) automatic climate control 3) cruise control 4) rear defogger 5) retractable curtain undengengil polikkum...

  • @riyaskt8003
    @riyaskt8003 Жыл бұрын

    LANE Traffic നെ kurichu ഏതെങ്കിലമൊരു RTO വെച്ച് ഒരു video ചെയ്താൽ നന്നായിരിക്കും, കേരളത്തിലെ റോഡുകൾ എല്ലാം പുതുക്കി പണിതു വരുന്ന സാഹചര്യത്തിൽ അത്യാവശ്യമായി തോന്നി, ബൈജു ചേട്ടൻ്റെ channel ലൂടെ ആകുമ്പോൾ അത്യാവശ്യം reach um കിട്ടും

  • @sibythomaspoozhikunnel7438
    @sibythomaspoozhikunnel7438 Жыл бұрын

    18"" wheel after market updation സാധ്യമാണോ?. Drive quality കുറയുമോ?

  • @nizarnaser5030
    @nizarnaser5030 Жыл бұрын

    Ippol crysta diesel booking thudangiyallo chetta Taxi purpose better option ethanu??crysta or hycross??

  • @ARU-N
    @ARU-N Жыл бұрын

    22:42 ബൈജു ചേട്ടന്‍ പറഞ്ഞത് correct ആണ്. Toyota Etios, liva, Honda Brio, Nissan Micra, തുടങ്ങിയ car ന്റെ വിലയും demand ഉം വളരെ കൂടുതലാണ്. Chevrolet spark, corona ക്ക് മുമ്പ് അധികം ആരും ശ്രദ്ധിക്കാതെ കിടന്ന വാഹനം ആയിരുന്നു 60,000 to 75000 രൂപക്ക് അധികം പഴക്കം ഇല്ലാത്ത car ലഭ്യം ആയിരുന്നു, അന്ന് maintenance cost കൂടുതല്‍ ആണെന്ന് പറഞ്ഞു മാറ്റിയിട്ടു. ഇപ്പോള്‍ അത് 1.5 lakh വരെ എത്തി.. ഫോര്‍ഡ് ഇന്ത്യ വിട്ടു പോയപ്പോള്‍ freestyle, Figo എന്നിവ അടിപൊളി car ആണെ, അയ്യോ പോയേ എന്നും പറഞ്ഞു വിലപിക്കുന്നു ചിലര്‍. Corona വന്ന ശേഷം Secondhand car വിപണി ഇപ്പോള്‍ പുതിയ car വിപണിയെ മറികടന്ന് മുന്നേറിയിരിക്കുന്നു.

  • @sameeralithirurangadi308
    @sameeralithirurangadi308 Жыл бұрын

    മനോഹരമായ അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം

  • @nijupaul5561
    @nijupaul5561 Жыл бұрын

    Baiju chetta innova വേണം എന്ന് അഗ്രഹികുന്ന എത് ഒരാൾക്കും ഉപകാരപ്പെടുന്ന video thanks

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 Жыл бұрын

    Hi Baiju chetta...8 seater vandiyude private registration nirthiyenu ketu...athu sheriyano? Athu 8seater nu mathramano?

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Жыл бұрын

    A good variant with all the NECESSARY bells whistles and an attractive price tag.

  • @gopal_nair
    @gopal_nair Жыл бұрын

    അച്ഛനേക്കാൾ വളർന്ന മകൻ 😊😊

  • @ashi9901

    @ashi9901

    Жыл бұрын

    Muthachan fans indo😅

  • @uaeindi

    @uaeindi

    Жыл бұрын

    ​@@ashi9901 Qualis?

  • @nihaloffcl9334

    @nihaloffcl9334

    Жыл бұрын

    @@ashi9901 old innova

  • @anilambooken6726
    @anilambooken6726 Жыл бұрын

    what is the delivery date of this vehicle, GX from the booking date, any idea

  • @pinku919
    @pinku919 Жыл бұрын

    It's looks may not be ad good as the strong hybrid model but for that huge price cut it's worth. Add some accessories later to improve it's look. Best third row in the business.

  • @anilgeo
    @anilgeo Жыл бұрын

    Please mention about the cabin nice and the comfort level is suspensions when you drive any car

  • @Nakshathra2014
    @Nakshathra2014 Жыл бұрын

    Test drive ചെയുമ്പോൾ കിട്ടുന്ന മൈലേജ് കൂടി ഒന്ന് പറയാമോ

  • @ABHILASH___
    @ABHILASH___ Жыл бұрын

    Diesel car anengil full tank adicha avide kidannolum. Petrol car inte mileage traffic, load and speed/rash drive oke anusarich nalla shortage varum

  • @jeevanvishnu1594
    @jeevanvishnu1594 Жыл бұрын

    May this vehicle become the 'Chosen' one in the coming future. Thanks to you for introducing this budget friendly MPV 😍

  • @kumars5257
    @kumars52574 ай бұрын

    Can we use 18 size tyre for this model ?

  • @mohammednazirpa1319
    @mohammednazirpa131910 ай бұрын

    My name is nazir Can you give me opinion about auto clutch fitting

  • @qasimikvlm7079
    @qasimikvlm7079 Жыл бұрын

    ഇന്ത്യ ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുമ്പോൾ ഈ പെട്രോൾ എൻജിൻ നു resale value പ്രതീക്ഷിക്കാമോ?

  • @kl26adoor
    @kl26adoor Жыл бұрын

    Baiju chetn vndi super next videil chrome elements kudi introduce chyne.

  • @HafisIsmail24
    @HafisIsmail242 ай бұрын

    Actual mileage ethra kittunnund? Use cheyyunnavar parayumo?

  • @EXTRAAVAGANZA
    @EXTRAAVAGANZA Жыл бұрын

    Kidu look...always a big fan of innova❤

  • @manmats
    @manmats Жыл бұрын

    front grill looks like MG Hector...you could also show some highlights visually of other vehicles used in comparison when u give a brief description of those models too...would be better for viewers..

  • @Subaruwrxsti555wrc

    @Subaruwrxsti555wrc

    Жыл бұрын

    Same mg grill, എരിട്ടിഗ ഊതി വീർപ്പിച്ച പോലെ

  • @nithinje
    @nithinje Жыл бұрын

    There is one model you missed to explain. It’s VX-O model introduced in between. So totally there are 6 options in Hycross. 2 petrol & 4 Hybrid

  • @prasanthpappalil5865
    @prasanthpappalil5865 Жыл бұрын

    Cvt gear box ayathukondavum mileage 16 km vare kittunnathu

  • @fazilpullattu3998
    @fazilpullattu3998 Жыл бұрын

    Company thane oru CNG model irakan chance undo

  • @user-gw5zr5yy6c
    @user-gw5zr5yy6c6 ай бұрын

    Hello Sir, Good morning..... HAPPY NEW YEAR.... I AM A BIG FAN OF U SIR Need a big help from ur side..... I'm looking for a seven seat car Budget 25 lakhs..... Innova hycross petrol automatic & XUV700 MANUAL So confused... Can you please suggest any one from this.....

  • @PrakashManokumpuzha
    @PrakashManokumpuzha8 ай бұрын

    where is this road ?

  • @sreejithnambiar358
    @sreejithnambiar358 Жыл бұрын

    Mahindra boleroyute 2023 modelinte video cheyyavo

  • @karthiktunes
    @karthiktunes Жыл бұрын

    Ithil charging availbale aano?

  • @ismailbinyusaf6666
    @ismailbinyusaf6666 Жыл бұрын

    ബൈജുചേട്ടന്റെ സ്വന്തം റോഡിൽ നിന്നാണ് ഇന്നത്തെ റിവ്യൂ എന്നുള്ളതാണ് ഇന്നത്തെ മറ്റൊരു പ്രത്യേകത

  • @Godofficialkeralam
    @Godofficialkeralam Жыл бұрын

    ശെരിക്കും വണ്ടി ഇറക്കുമ്പോ ഒരു 2 variant ഒക്കെ പാടുള്ളു... എല്ലാ ഫീച്ചറും ഉണ്ടെങ്കിലേ കാർ കാർ ആവൂ.. ഇല്ലെങ്കിൽ എന്ത് കാര്യം?

  • @aaronschristianchannel40
    @aaronschristianchannel40 Жыл бұрын

    Etios and etios liva are option less but reliability 👑

  • @hydarhydar6278
    @hydarhydar6278 Жыл бұрын

    ടോയൊടയ്ക്ക് തുല്യം ടൊയോട്ട മാത്രം.... 😍

  • @meerakkp
    @meerakkp9 ай бұрын

    സർ. ഞാൻ January 2023 ന് Hycross Petrol ZX ബുക്ക് ചെയ്തതാണ് . 8 മാസം ആയി. ഇതുവരെയായിട്ടും വാഹനം എന്ന് നൽകാൻ കഴിയും എന്ന് ഡീലർ ഒരു ഉറപ്പും പറയുന്നില്ല.. ഇതിനിടയിൽ വില 52000 വർദ്ധിച്ചു എന്നും പറയുന്നു. Supply delay ആക്കി വില വർധിപ്പിക്കുന്ന പ്രവണത കൂടുതൽ കണ്ടു വരുന്നു. അല്ലെങ്കിൽ ഇന്ന തീയ്യത്തിക്കകം ബുക്ക് ചെയ്യുന്നവർക്ക് വില വർധന ബാധമാകില്ല എന്നെങ്കിലും പറയാമല്ലോ. ബുക്കിംഗ് തുകയ്ക്ക് യാതൊരു വിധ ആനുകൂല്യങ്ങളും തരുകയുമില്ല.ഞാൻ പറഞ്ഞതിൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.നന്ദി.🙏

  • @mindapranikal
    @mindapranikal Жыл бұрын

    Happy to be a part of this family ❤️

  • @harikrishnanmr9459
    @harikrishnanmr9459 Жыл бұрын

    ഇത്രയും വലിയ വാഹനം cvt ആണ് എന്ന് അറിഞ്ഞപ്പോൾ ഒന്ന് ഞെട്ടി. പിന്നെ ടോയോട്ട അല്ലെ മുതൽ ❤

  • @13Humanbeing

    @13Humanbeing

    Жыл бұрын

    Naturally aspirated engine with 8 people on board... കേരളത്തിൽ കുണ്ടും കുഴിയും നിറഞ്ഞ റോഡ്... Start stop driving... മൈലേജ്.... 6-7 കിട്ടിയാൽ ഭാഗ്യം.

  • @anandhuskurup
    @anandhuskurup Жыл бұрын

    WHAT ARE SAFTY FEATURES

  • @figolouis9546
    @figolouis9546 Жыл бұрын

    Ncap test rating ethraya e vndik

  • @aromalkarikkethu1300
    @aromalkarikkethu1300 Жыл бұрын

    Happy to be part of this family ❤️

  • @vivekbinoj4565
    @vivekbinoj4565 Жыл бұрын

    Side ine nokumbo Honda mobilio look arkelum feel cheytho

  • @sarfrasmk5984
    @sarfrasmk5984 Жыл бұрын

    CVT ano eth

  • @premkumarps6140
    @premkumarps6140 Жыл бұрын

    Base model nu basic kaaryangal onnum elley?

  • @arunmohan8884
    @arunmohan8884 Жыл бұрын

    172 bhp and 16 km mileage??? How it is possible in naturally aspirated engine with a heavy body.

  • @tinu1588
    @tinu1588 Жыл бұрын

    Hycross കാറിന് പെട്രോൾ engine ഉണ്ടോ. അതോ hybrid മാത്രം ആണോ

  • @joseabraham2951
    @joseabraham2951 Жыл бұрын

    ആദ്യമായി ഒരു വണ്ടിയുടെ base model ലിൽ. Auto matic നൽകുന്നത് ഇതാണ്... ഇങ്ങനെ എല്ലാ കമ്പനി കളും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 🙋‍♂️❤️

  • @jibinbaiju1732

    @jibinbaiju1732

    Жыл бұрын

    Athupole pricum kuduum

  • @famisem7
    @famisem7 Жыл бұрын

    Fog lamp ille ?

  • @jijesh4
    @jijesh4 Жыл бұрын

    ടൊയോട്ട ആരും ഇഷ്ടപെടുന്നവണ്ടി തന്നെ ലോക നിലവാരം പുലർത്തുന്ന വണ്ടി Toyota Hycros ആവുമ്പോൾ പിന്ന പറയണ്ടല്ലോ പൊളിക്കും ഗംഭിരവണ്ടി👍👍👍👍👍

  • @mathewthomas9474
    @mathewthomas9474 Жыл бұрын

    Strong hybrid only helps for city ride.. For long drive its doesn't help.. When its high speed its run on fuel..

  • @rajeevrajan1164
    @rajeevrajan1164 Жыл бұрын

    Is it better to go for innova hycross petrol gx or xuv 700 petrol 7 seater ax7 automatic ?

  • @Viral.shortt

    @Viral.shortt

    2 ай бұрын

    Xuv 700 petrol edukkaruth because of very low milage 5 to 6 kittum daily use on highway or 9 to 10 kittum maximum

  • @mohdthaha5521
    @mohdthaha5521 Жыл бұрын

    Toyota Raize എപ്പോഴാണ് ലോഞ്ച് ചെയ്യുന്നത് ?!

  • @uNkNoWn-po2nk
    @uNkNoWn-po2nk Жыл бұрын

    Basically enikk ee design ishtapettilla...SUV bodyil cheriya 4 wheel pidippicha pole ,rear wheel side look orumathiri irikkunnu ...atho ini ith enikk maathramaano thonnnunath😅😅

  • @suryajithsuresh8151
    @suryajithsuresh8151 Жыл бұрын

    Toyota and Baiju chettan never disappointment us ☺️

  • @tibinjoseph6
    @tibinjoseph6 Жыл бұрын

    ബൈജു ചേട്ടാ നമസ്കാരം, 🙋‍♂️ എല്ലാ വീഡിയോകളും സൈനട്ട് ചെയ്യുമ്പോൾ അപ്പുക്കുട്ടനേക്കൂടി ഇനി തൊട്ട് കാണിക്കാമോ

  • @riju.e.m.8970
    @riju.e.m.8970 Жыл бұрын

    ഓട്ടോമാറ്റിക് ആണ് ❤❤ സൂപ്പർ

  • @aliyosuf3902
    @aliyosuf3902 Жыл бұрын

    നിങ്ങളുടെ അവതരണം 👍🏻👍🏻👍🏻

  • @abhijithkumbukkattu42
    @abhijithkumbukkattu42 Жыл бұрын

    Marutide base model vandikalde look externally

  • @motocaptain_
    @motocaptain_ Жыл бұрын

    Strong hybrid alle toyota de in-house mothal. Ithu maruthi collab vandi aano ennu koodi vekthamakki tharamo?

  • @1dgdog

    @1dgdog

    Жыл бұрын

    Innova maruti collaboration undo

  • @srikumarkpsrikumarkp
    @srikumarkpsrikumarkp Жыл бұрын

    wihout abundance of chrome ,it looks better than hybrid hycross

  • @ajinrajiritty7185
    @ajinrajiritty71859 ай бұрын

    Njanum black lover anu interior..i loved it❤

  • @lifelong_footages
    @lifelong_footages Жыл бұрын

    Ee road evidaa... Nalla sthalam❤

  • @safdarhajar3132
    @safdarhajar3132 Жыл бұрын

    Location evdeya

  • @athuljames9686
    @athuljames9686 Жыл бұрын

    6 months to 1 year anna booking period varunata.

  • @sunilmulakuzha7325
    @sunilmulakuzha7325 Жыл бұрын

    ഒരുപാട് വളർന്നു പോയ് മകൻ👍👍👍👍👍

  • @tppratish831
    @tppratish831 Жыл бұрын

    Look is awesome... From Side profile due to non availability of cladding, it gives a super look. Space is also available... captain seats are very attractive... Overall it will be a success.

  • @ironman0181

    @ironman0181

    Жыл бұрын

    But in reality it looks ugly .and lookwise bad than crista .I had seen this in road few times

  • @arunvijayan4277
    @arunvijayan4277 Жыл бұрын

    MPV ആണെങ്കിലും SUV look ആണ് 🔥🔥

  • @kltechy3061
    @kltechy3061 Жыл бұрын

    Premium aya kidilan vandi hycross 😻

  • @dijoabraham5901
    @dijoabraham5901 Жыл бұрын

    Good review brother Biju 👍👍👍

  • @amaljames1963
    @amaljames1963 Жыл бұрын

    Ithil automatic climate control AC polum koduthittille?

  • @PrasanthRao-gz4vv
    @PrasanthRao-gz4vv Жыл бұрын

    Sir next time please add how much second it takes to reach 0 to 100 in all your up comming videos

  • @sivakesavskv5568
    @sivakesavskv5568 Жыл бұрын

    engine cabin open chaythu kaniku

  • @chackochanpanthiruvelil8468
    @chackochanpanthiruvelil8468 Жыл бұрын

    How is the travel comfort compared to Crysta

  • @irshadmuhammed7270

    @irshadmuhammed7270

    Жыл бұрын

    Much better than crysta as per owners

  • @user-ce2si2yo9r
    @user-ce2si2yo9r9 ай бұрын

    E vilayil oru mild hybrid system enkikum nalakrunu like maruti ertiga xl6 enkil oru 13 mileage sure arunu.. Not value for money

  • @user-yo7hp8bc3l
    @user-yo7hp8bc3l9 ай бұрын

    biju chetta accessoriesil DRL add cheyyan pattumo

  • @muhsinmuhammed1727

    @muhsinmuhammed1727

    2 ай бұрын

    Ellaaam chyyan pattum

  • @sreenatholayambadi9605
    @sreenatholayambadi9605 Жыл бұрын

    വാങ്ങാൻ ഉദ്ദേശം ഇല്ലെങ്കിലും ഹൈബ്രിഡ് മോഡൽ ബുക്കിങ് നിർത്തി എന്ന് കേൾക്കുമ്പോൾ ഒരു വിഷമം.

  • @vinodtn2331
    @vinodtn2331 Жыл бұрын

    Hycross ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ ബൈജു ചേട്ടാ 😍🙏

  • @saeedahmadhasani
    @saeedahmadhasani Жыл бұрын

    Giveaway winner announce ചെയ്തില്ലല്ലോ

  • @shinishhhh
    @shinishhhh11 ай бұрын

    hw much mileage can expect from petrol Non hybrid model???

  • @_george.tony_

    @_george.tony_

    3 ай бұрын

    Highway Max 17 on eco mode

  • @meerakkp
    @meerakkp Жыл бұрын

    Why such a big vehicle has given small wheels.

  • @bijualexander4409
    @bijualexander440910 ай бұрын

    Price??

  • @sunilkg9632
    @sunilkg9632 Жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @naijunazar3093
    @naijunazar3093 Жыл бұрын

    ടൊയോട്ട വണ്ടികൾ പൊളി ആണ്. പക്ഷേ value for money അല്ല. അതിന് ഹ്യുണ്ടായ് കിയ ഒക്കെ തന്നെ ബെസ്റ്റ്. പക്ഷേ maintenance, reliability ടൊയോട്ട തന്നെ...

  • @TheWandererExplorer
    @TheWandererExplorer Жыл бұрын

    The small wheel size looks weird on such a big MUV. Just a personal opinion.

  • @prasoolv1067
    @prasoolv1067 Жыл бұрын

    Spr look..awsm engine .spaceous..automatic makes it easy to handle also ..having a mileage of 15..great choice

  • @arjun6358
    @arjun6358 Жыл бұрын

    Toyota Started from Qualis, now reached to Hycross. Toyota Rulling the MPV segment

  • @vishnuroyalmech3489
    @vishnuroyalmech348911 ай бұрын

    Body roll undo

  • @thomaskuttychacko5818
    @thomaskuttychacko5818 Жыл бұрын

    മേക്കപ്പ് ഇല്ലാത്ത നടീനടന്മാരെ പോലെ അതു പൊളിച്ചു.....😊😆😆😆👍

  • @santhoshpc4348
    @santhoshpc4348 Жыл бұрын

    Used ഡീസൽ വണ്ടി എടുക്കണം എന്നുണ്ട് ബ്രെസ്സ ആണോ honda wrv aano better option

  • @nandhus9816

    @nandhus9816

    Жыл бұрын

    Brezza..

  • @donjogeorge1110
    @donjogeorge1110 Жыл бұрын

    Eey features theere kurachittilla... Basic aayittu venda fog lamp illa, drl illa... Ipam central console kandal pazhaya mahindra pickupinte poleyundu... Bayankara cheapness. Kurachoode enthenkilumokke add cheyyayirunnu... Oru manual transmission model kondu vannittu athil.

  • @ironman0181

    @ironman0181

    Жыл бұрын

    Interms of look its pretty weird and ugly I had seen this on road few times

  • @user-zq2no7ce7g
    @user-zq2no7ce7g Жыл бұрын

    Toyota Raize .varunundo indayile

  • @E55BaeMG
    @E55BaeMG Жыл бұрын

    title inte answer: the extra feel good features and premium feel.. petrol vandi paata vandi pole ind kaanan

  • @sunilzacharia4624
    @sunilzacharia4624 Жыл бұрын

    ആ ഗ്രിൽ ലൈറ്റിന്റെ താഴുവശം വശങ്ങളിലേക്ക് ഇറക്കിയത് മാറ്റി 2വശവും മുകളിൽ നിന്നും താഴേക്ക് നേരേ വന്നിരുന്നെങ്കിൽ

  • @lijik5629
    @lijik5629 Жыл бұрын

    This is very good information. Those who are going to buy.

  • @bijualexander4409
    @bijualexander440910 ай бұрын

    Price ?

  • @mahinebrahim4581
    @mahinebrahim4581 Жыл бұрын

    Crome purath poi cheyyanenki 1 lakh enkilum labhikkam

  • @christineramacha6638
    @christineramacha663810 ай бұрын

    Baiju ettain , in addtion to innvo crysta , I had purchased the hycross non hybrid version through company lease plan polocy because my cap limit is 25lacs exshowroom price . I am very satisfied the CAR perfomnace and my last trip from Bangalore to cochin given 19 Km milage , 4K pertrol i reached cochin whouout any hussile

  • @munnathakku5760
    @munnathakku5760 Жыл бұрын

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍toyota.. അവൻ പുലിയ... എല്ലാറ്റിലും 😍💪. ഇന്റീരിയർ. 😍ഫുൾ ബ്ലാക്ക്..ബൈജു ചേട്ടന്റെ അതെ.. ഇഷ്ട്ടം എനിക്ക്. ഫുൾ ബ്ലാക്ക് 😍.ഒന്നും പറയാനില്ല.ഇന്നോവ ഹൈക്രോസ്.. നമുക്ക് ഇതെക്കെ ഇങ്ങനെ കാണാനേ പറ്റു.. ഇതെന്നും എടുക്കാണെന്നും.. പറ്റൂല. കണ്ട് ആസ്വദിക്കാം 😍👍എന്നാ look അല്ലെ 😍ഹൈക്രോസ്സ് 😍. 😂പിന്നെ ബൈജു ചേട്ടനും 😂തമാശ അല്ലെ കേട്ടോ 👍❤️😍

  • @lijilks
    @lijilks Жыл бұрын

    Very good informative video for Toyota

Келесі