ശങ്കരാചാര്യർ ഒരു സാധാരണ വ്യക്തിയോ അതോ ദൈവത്തിന്റെ അവതാരമോ?

ശങ്കരാചാര്യർ ഒരു സാധാരണ വ്യക്തിയോ അതോ ദൈവത്തിന്റെ അവതാരമോ?
30-Sep-2023, Lakshmi Krishna Advaithashramam, Mattannur
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 53

  • @trajeshv
    @trajeshv8 ай бұрын

    പ്രണാമം സ്വാമിജി എത്രയെത്ര മഹാനുഭാവൻമാർ 🇮🇳🇮🇳🇮🇳❤️❤️❤️🙏🙏🙏

  • @user-bi5zl7xv8z
    @user-bi5zl7xv8z8 ай бұрын

    ശങ്കരം ലോകശങ്കരം🙏 വന്ദേ ചിദാനന്ദം🙏 വന്ദേ ഗുരുപരമ്പരാം🙏

  • @SwabirBliss
    @SwabirBlissАй бұрын

    ഐശ്വര്യം,ബലം, ശ്രീത്വം,എന്നിവയോട് കൂടിയുള്ള ഏതൊരു വസ്തുവും എൻറെ തേജസിന്റെ അംശത്തിൽ നിന്ന് ഉണ്ടായത് തന്നെ എന്ന് നീ അറിഞ്ഞാലും..!-'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' സിനിമയിൽ വളരെ സാന്ദർഭികമായി ഇത് പറയുന്നുണ്ട്.

  • @rottentrader1058
    @rottentrader10585 ай бұрын

    ഇതാണ് സത്യം സ്വാമിജി പ്രണാമം പ്രണാമം........

  • @haridasa7281
    @haridasa72818 ай бұрын

    Sankaracharya സ്വാമികൾ പരമശിവന്റെ അംശം ആണ് ശങ്കരൻ തന്നെ 🙏

  • @aravindanajitha9677
    @aravindanajitha96778 ай бұрын

    ഇതാണു സത്യം ഇതു മാത്രമാണ് സത്യം🙏🙏🙏

  • @pamaran916
    @pamaran9168 ай бұрын

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരതഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം ബ്രാഹ്മണരിൽശ്രേഷ്ഠൻവിശ്വ ബ്രാഹ്മണർ ലോകംകീഴടക്കിയവിശ്വബ്രാഹ്മണൻ ജഗദ് ഗുരു ആദി ശങ്കരർ🙏🌹

  • @padmanabhannairg7592

    @padmanabhannairg7592

    4 ай бұрын

    Adwaitham anu Sankaracharyar pracharippichathu. Athintidayil viswabrahmana jathiyum dravidanum okke kondu sthapichu alpatham kanikkaruthu. Sooryane minnaminungu akkalle.

  • @pamaran916

    @pamaran916

    4 ай бұрын

    @@padmanabhannairg7592 ജഗദ് ഗുരു ആദിശങ്കരൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആ പദവി കിട്ടുക സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന വിശ്വ ബ്രാഹ്മണൻ എന്ന വിഭാഗത്തിന് മാത്രമായിരുന്നു അല്ലാതെ നമ്പൂതിരി ബ്രാഹ്മണ കോക്ഷത്രിയർ കിട്ടിയിരുന്നില്ല കേരളത്തിലും ഇന്ത്യയിലും ഒക്കെ എവിടെ ഉണ്ടാക്കിയ സൈറ്റുകളിൽ ആണെങ്കിലും വിശ്വകർമ്മയുമായി ബന്ധമുള്ള സൈറ്റുകളിൽ ഒക്കെ ഈ ആദിശങ്കരനെ അവരുടെ കൊടിയാടയാളമായി സ്വീകരിച്ചിരിക്കുന്നത് കാണാം

  • @Ashok-mr1bn
    @Ashok-mr1bn8 ай бұрын

    പ്രണാമം സ്വാമിജി 🙏

  • @bastinmathew4310
    @bastinmathew43108 ай бұрын

    നമസ്തേ സ്വാമിജി 🙏 🌹🌹🌹🌹🌹🌹🌹🌹

  • @pradeeshk1415
    @pradeeshk14158 ай бұрын

    Thank you swami

  • @haridasa7281
    @haridasa72818 ай бұрын

    Pranamam sampujya swamiji 🙏🙏🙏

  • @shamenon1265
    @shamenon12658 ай бұрын

    Pranamam Swamiji 🙏🙏🙏

  • @chandrasekharan9760
    @chandrasekharan97608 ай бұрын

    നമസ്തേ സ്വാമിജീ ... 🙏🙏🙏

  • @sandhyapai7050
    @sandhyapai70508 ай бұрын

    Endoru mahaanubhavalu.

  • @manjuprabhakaran81
    @manjuprabhakaran818 ай бұрын

    🙏

  • @radhakrishnant7626
    @radhakrishnant76268 ай бұрын

    ❤swamiji

  • @ajayaYtube
    @ajayaYtube8 ай бұрын

    🙏🙏🙏

  • @sarathgangadharan2965
    @sarathgangadharan29658 ай бұрын

    Namaste swami ji 🙏🏻🙏🏻🙏🏻🙏🏻

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf8 ай бұрын

    പാദ നമസ്കാരം

  • @savithrikm3787
    @savithrikm37878 ай бұрын

    നമസ്തേ നമസ്തേ 🙏🏼🙏🏼

  • @ratheeshkarthikeyan4720
    @ratheeshkarthikeyan47208 ай бұрын

    സ്വാമിജി ♥🕉️🔥

  • @sajeeshp5383
    @sajeeshp53838 ай бұрын

    🙏🏻🙏🏻🙏🏻

  • @sushamaraj4896
    @sushamaraj48968 ай бұрын

    Swamijieeee🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri67418 ай бұрын

    🙏🙏🙏🙏

  • @Vishnukbabu007
    @Vishnukbabu0078 ай бұрын

  • @sreekumarib6400
    @sreekumarib64008 ай бұрын

    🙏🏼🙏🏼🙏🏼

  • @kottilmarakg2902
    @kottilmarakg29028 ай бұрын

    🥰

  • @induv7273
    @induv72738 ай бұрын

    🙏🙏🙏🙏💐

  • @jayan5737
    @jayan57378 ай бұрын

    പ്രണാമം🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan6108 ай бұрын

    Namaste swamikal🕉️🕉️🕉️🕉️🙏🙏

  • @natureman543
    @natureman5438 ай бұрын

    💜🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan16998 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnant7626
    @radhakrishnant76268 ай бұрын

    Manushya nte athyarthi, lokam nasippikum

  • @babupr475
    @babupr4758 ай бұрын

    🕉️🕉️🕉️🙏🏽🙏🏽🙏🏽

  • @SamySamy-zs9ru
    @SamySamy-zs9ru8 ай бұрын

    സ്വാമിജി പറഞ്ഞത് സത്യം അവതാരം എന്നത് കല്പിതം മാത്രം

  • @ArunKumar-ji8zk
    @ArunKumar-ji8zk8 ай бұрын

    സംസാരിക്കാൻ എല്ലാര്ക്കും വലിയ ഇഷ്ടമാണ് ..ശാസ്ത്രം അതാണ് ഇതാണ് ന്യൂട്ടൺ എയ്ൻസ്റ്റീൻ എന്നൊക്കെ തർക്കിക്കും ഇത് പോലെ ഇവിടെയും ഇങനെ സംസാരം തന്നെ ...അ വേദാന്തം പഠിച്ച ധ്യാനിക്കാം ആ സമയത്

  • @rajasekhar7277
    @rajasekhar72778 ай бұрын

    ദൈവം എന്ന വാക്ക് തെറ്റായി ഹിന്ദുക്കൾ വിശേഷിപ്പിക്കുന്നു. എന്തുകൊണ്ട് ഈ ചിന്തകൾ മാറാത്തത്.. അ ദൈദം മനസ്സിൽ വരുന്നില്ല....

  • @midhungangadharan1511
    @midhungangadharan15118 ай бұрын

    First പറയുന്ന ഭഗവത്ഗീതയുടെ ശ്ലോകം ഏത് അധ്യായമാണ് വാക്യമാണ് പറഞ്ഞു തരുമോ?? ♥️♥️

  • @advaithashramam

    @advaithashramam

    8 ай бұрын

    Bhagavad Gita: Chapter 10, Verse 41

  • @midhungangadharan1511

    @midhungangadharan1511

    8 ай бұрын

    @@advaithashramam tankuu

  • @ranjithkottungal4071
    @ranjithkottungal40718 ай бұрын

    അവതാരമാണെന്ന് അറിയില്ലെ. എന്താ സംശയം

  • @pradeepu449
    @pradeepu4498 ай бұрын

    ആദി ശങ്കരാചാര്യർ പ്രത്യേകിച്ച് എന്താ ചെയ്യ്തത് ജാതിയത കൂട്ടു പിടിച്ച് ബ്രാഹ്മണർ കുലത്തിൽ നിന്നാണ് ശങ്കരാചാര്യർമാരെ തെരഞ്ഞെടുക്കുന്നത് ജാതി വ്യവസ്ഥയെ അനുകൂലിച്ച് ഉണ്ടാക്കിയതാണ് ശങ്കരാചാര്യ ആശ്രമങ്ങൾ

  • @ShajiMt-yj5yv

    @ShajiMt-yj5yv

    8 ай бұрын

    ശങ്കരാചാര്യ പദവിയിൽ എത്തുവാൻ ബ്രാഹ്മണകുലത്തിൽ ജനിച്ചിരിക്കണം എന്നൊരു നിയമം ഒന്നും ഇല്ല.

  • @Agniveer108
    @Agniveer1088 ай бұрын

    ശങ്കരൻ ആണ് ഇന്ത്യയില് ബുദ്ധമതം ഇല്ലാതെ ആക്കിയത് എന്ന് പറയുന്നതിൽ ശെരി ഉണ്ടോ?

  • @jayaprakashck7339

    @jayaprakashck7339

    8 ай бұрын

    ഒരു ശരിയും ഇല്ല. ബുദ്ധ മതത്തിൽ ഈശ്വരൻ ഇല്ല. ആത്മാവും ഇല്ല. എല്ലാം ശൂന്യ മാണ്. ജീവിതം ദുഃഖമയമാണ്. ദുഃഖത്തിൽ നിന്നുള്ള മോചനം അഷ്ടഗമാർഗത്തിലൂടെ ആണ്.എന്നാൽ ഹിന്ദു മതത്തിൽ ഈശ്വരൻ (ബ്രഹ്മം അഥവാ പരമാത്മാവ് ) പൂർണനാണ്, ഏകവും അദ്വീതീയവും, അനന്ത സച്ചിദാനന്ദ സ്വരൂപവും, ആത്മാവിന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ശുദ്ധ ബോധമാണ്. ശങ്കരൻ, ഈ കാര്യം ബുദ്ധ ഭിക്ഷുക്കളുമായും, മറ്റ് പണ്ഡിതന്മാരുമായും സംവാദത്തിൽ ജയിച്ചു, സർവജ്ഞ പീഠം കയറിയ ആളാണ്. ക്രമേണ ബുദ്ധ മതം ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമായി എന്ന് മാത്രം.

  • @kumarankutty2755

    @kumarankutty2755

    8 ай бұрын

    @@jayaprakashck7339 വളരെ വ്യക്തവും കണിശവുമായ സംശയ നിവാരണം. ജയപ്രകാശിനു എന്ടെ അഭിനന്ദനങ്ങൾ.

  • @Agniveer108

    @Agniveer108

    8 ай бұрын

    @@jayaprakashck7339 പക്ഷേ ഇപ്പം ബുദ്ധ ധ്യാനം തിരിച്ച് വരുന്നു... വദീക മതത്തിൽ ആളുകൾ പുറകോട്ടും പോകുന്നു..

  • @suredranmk9950

    @suredranmk9950

    8 ай бұрын

    ​@@jayaprakashck7339🎉🙏🏽🙏🏽👍👍👍🙏🏽

  • @jayapradeep.s
    @jayapradeep.s8 ай бұрын

    🙏

  • @ponly12
    @ponly128 ай бұрын

    🙏🙏🙏

  • @ambikanamboodiripad5019
    @ambikanamboodiripad50198 ай бұрын

    🙏

Келесі