ഒരു ശരാശരി വ്യക്തിക്ക് ദൈനന്ദിനജീവിതത്തില്‍ ആചരിക്കാവുന്ന അനുഷ്ഠാനക്രമങ്ങളെക്കുറിച്ച് പറഞ്ഞുതരാമോ?

For more details:
KZread Channel: / @advaithashramam
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Пікірлер: 83

  • @subramaniancn8717
    @subramaniancn87174 жыл бұрын

    57 വർഷം മുമ്പ് നാലാം ക്ലാസിൽ പഠിച്ച ഒരു പദ്യഭാഗം ഓർമ്മ വരുന്നു.കൊടംങ്ങലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ചതാണത്. എൻ്റെ ഓർമ്മ ഇപ്രകാരമാണ്...' പുലരും മുമ്പുണരണം: ഉണർന്നാലേറ്റിരിക്കണം: ഇരുന്നാൽ കണ്ണടച്ചുള്ളിൽ പര ദൈവത്തെയോർക്കണം: അച്ഛനെക്കാണണം മുമ്പിലമ്മയെ തൊഴുതിടണം. അച്ഛനമ്മമാർക്കാണുന്ന ദൈവമാണെന്നു മോർക്കണം. വെളുക്കുമ്പോൾ കളിക്കണം വെളുത്തുള്ളതു ടുക്കണം: ആരും സ്നേഹിച്ചിടും വണ്ണം ചേരും വ്യത്തിയിൽ നിൽക്കണം.പഠിക്കാനുള്ള പാഠങ്ങൾ നിത്യവും ചെയ്തു നീർക്കണം. കൂട്ടം കൂടി ത്തകർത്തോരോ കൂട്ടം കൂടും കിടാങ്ങളിൽ കൂട്ടുകൂടൊല്ല മര്യാദകൂട്ടുകാരോടു ചേരണം' അന്തിയാകുന്ന നേരത്ത് പന്തിയിൽദൈവ കീർത്തനം സ്വന്തം മനസ്സാൽ ചെയ്യേണം ഹന്ത നാമം ജപിക്കണം

  • @Jaya_geevarghese

    @Jaya_geevarghese

    4 жыл бұрын

    Beautiful

  • @thumbithumbi4485

    @thumbithumbi4485

    4 жыл бұрын

    Pinky

  • @thumbithumbi4485

    @thumbithumbi4485

    4 жыл бұрын

    Manju

  • @adsvlog1128

    @adsvlog1128

    2 жыл бұрын

    എൻെറ ചെറുപ്പത്തിൽഅമ്മ പാടിത്തരാറുണ്ട് ഈ പാട്ട്

  • @Green-6937

    @Green-6937

    2 ай бұрын

    🙏🏼😍

  • @ajithkumar.d7072
    @ajithkumar.d70724 жыл бұрын

    അങ്ങേയ്ക്ക് പ്രണാമം സ്വാമിജി' അനന്തപുരിയിൽ നിന്ന് നിശബ്ദ വിപ്ലവകാരി Dr അച്ചുതഗിരി ധാരിദാസ് - Hare Krishna

  • @arjunsk1985
    @arjunsk19854 жыл бұрын

    പ്രസക്തമായ ചോദ്യം..തക്ക മറുപടി യും. നന്ദി സ്വാമിജി

  • @satyabhamakrishnan108
    @satyabhamakrishnan1084 жыл бұрын

    Swamiji😊🙏valare nanni undu

  • @nikkyn450
    @nikkyn4504 жыл бұрын

    യഥാർത്ഥ സംസ്കാരം സനാതന സംസ്കാരം ആണ്. ഈ പരിശുദ്ധമായ മാനവിക ജീവിത ദിനചര്യാനുഷ്ഠാന സംസ്കാര രീതിയിൽ നിന്നും മനുഷ്യരെ വ്യതിചലിപ്പിച്ച് ..ആസുരികവും, അധർമ്മവും, പൈശാചികതയും ഈ കലിയുഗത്തിന്റെ പ്രാമുഖ്യത്തിലെത്തിക്കാൻ വേണ്ടി കലി നിർമ്മിച്ചതാണ് സനാതന ധർമ്മത്തിനെതിരായി എബ്രഹാമിക മതങ്ങൾ.( Abrahamic Religions ). അതുകൊണ്ട് സ്വാമി മറ്റു മതങ്ങളെ പറ്റിയോ, ജോലി തിരക്കുകളെ പറ്റിയോ ചിന്തിക്കാതെ സനാതന ധർമ്മാനുഷ്ടാന കർത്തവ്യങ്ങളെ പറ്റി മാത്രം ബോധവത്കരിക്കുവിൻ.

  • @krishnamuseflutetutorial
    @krishnamuseflutetutorial4 жыл бұрын

    വളരെ ഉപയോഗപ്രദം. സമയോചിതം. നന്ദി സ്വാമി.... 🙏

  • @ashalawrence4403
    @ashalawrence44034 жыл бұрын

    Namaskaram Swamiji

  • @ramadassivasankaran4681
    @ramadassivasankaran46814 жыл бұрын

    Thanks you very much - Guru Ji

  • @binojmb2793
    @binojmb27934 жыл бұрын

    Swami super ithanadisthanam .ithellavarum practice thal veedum nadum lokavum sorgamakum🥰

  • @ratheeshpalakkad6123
    @ratheeshpalakkad61234 жыл бұрын

    Pranammam Gurudeva...

  • @harisree6481
    @harisree64814 жыл бұрын

    Pranamam swamiji

  • @sabumarar
    @sabumarar4 жыл бұрын

    Pranamam Swamiji. Hari aum💕

  • @jayathoughts1788
    @jayathoughts17884 жыл бұрын

    Namaste.my humble pranams swamiji.

  • @kumarankutty2755
    @kumarankutty27552 жыл бұрын

    Swamijikku pranaamam.

  • @dipushanmugham680
    @dipushanmugham6804 жыл бұрын

    Hari om swamiji.... nanni....

  • @radhakrishnannairr6011
    @radhakrishnannairr60114 жыл бұрын

    Very good Message

  • @RajeshKumar-fx9nq
    @RajeshKumar-fx9nq4 жыл бұрын

    നമസ്തേ സ്വാമി

  • @ajithakaniyattu9752
    @ajithakaniyattu97522 жыл бұрын

    Pranam Swamiji

  • @vishnukartha47
    @vishnukartha474 жыл бұрын

    Swamiji paranja ella karyaghalum enikkum ella manushyarkum cheyyan sadhikkatte ennu prarthikkunnu. 🙏.

  • @babykumari4861
    @babykumari48614 жыл бұрын

    പ്രണാമം ഗുരോ

  • @shamenon1265
    @shamenon1265 Жыл бұрын

    Pranamam Swamiji 🙏🙏🙏

  • @rajeswariat3100
    @rajeswariat31003 жыл бұрын

    നമസ്തേ സ്വാമിജി

  • @craftin__riot5855
    @craftin__riot58553 жыл бұрын

    Pranamam guruji

  • @valsanpalakkal6488
    @valsanpalakkal64884 жыл бұрын

    Namaskarikunnu

  • @sendto2536
    @sendto2536 Жыл бұрын

    Pranamam guru

  • @ravindranravi2698
    @ravindranravi26983 жыл бұрын

    pranamam

  • @vinodkumarpadmanabha8034
    @vinodkumarpadmanabha80344 жыл бұрын

    മലയാളി ദേവീമാഹാത്മ്യം നിശ്ചയമായും ചൊല്ലണം. എല്ലാ ദിവസവും മുഴുവനായി നൂറുപേർ ആയിരംപേർ പാരായണം ചെയ്തു രാഷ്ട്രത്തിനും മോദിജിക്കുമായി സമർപ്പിക്കുക. പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും കൂടി ചെയ്താൽ ഇന്നത്തെ ഈ മുസ്ലിംകൃസ്ത്യൻകമ്മ്യൂണിസ്റ്റുകോൺഗ്രസ്സു രാഷ്ട്രീയ നീരാളികളെ തൂത്തെറിയാൻ സാധിക്കും. മാങ്ങാത്തൊലി സർവസമഭാവന, മണ്ണാങ്കട്ട ബഹുസ്വരത, തട്ടിപ്പ് സെക്യൂലരിസം മുതലായ പുലഭ്യങ്ങളിൽ കുഴഞ്ഞ് ദൈന്യതയിൽ പൂണ്ടിരക്കുന്ന നമ്മുടെ സോദരങ്ങളെ നമുക്ക് രക്ഷിക്കാം, ഓം

  • @panasonic6343
    @panasonic63434 жыл бұрын

    Jai gurudev !!!

  • @sugunanunni5853
    @sugunanunni58534 жыл бұрын

    ഓം നമശിവായ

  • @ksharikumar6334
    @ksharikumar63344 жыл бұрын

    Narayana Bhagavane

  • @girijanathaswamikal5380
    @girijanathaswamikal5380 Жыл бұрын

    HARIAUM..SWAMIJI

  • @deepthiunni3569
    @deepthiunni35694 жыл бұрын

    ഇത് ഇന്നത്തെ തലമുറയ്ക്ക് തീർച്ചയായും നഷ്ടപ്പെടുന്ന ഒന്നാണ്. അത് അവർക്ക് പകർന്നു കൊടുക്കണം

  • @ratheeshkarthikeyan4720
    @ratheeshkarthikeyan47204 жыл бұрын

    നമസ്തേ

  • @sreelathavenugopal8068
    @sreelathavenugopal80685 ай бұрын

    നമസ്കാരം സ്വാമിജി

  • @rajanimrajanim2152
    @rajanimrajanim21523 жыл бұрын

    സ്വാമിജി🙏

  • @obibgvip
    @obibgvip4 жыл бұрын

    Prenamam

  • @venu909
    @venu9094 жыл бұрын

    🌹

  • @shyjumangadath9433
    @shyjumangadath943311 ай бұрын

    ഓം നമോ നാരായണായ 🌹 🙏🙏🙏

  • @pramodmadhavan476
    @pramodmadhavan4764 жыл бұрын

    🙏🙏🙏

  • @vishnuprasad6948
    @vishnuprasad69484 жыл бұрын

    🙏

  • @lalithamurali6562
    @lalithamurali65624 ай бұрын

    Hari 🕉 ❤❤

  • @minsmathew3006
    @minsmathew30064 жыл бұрын

    👍

  • @farhana1339
    @farhana13394 жыл бұрын

    Pranamam

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Ee prabhashanangal kelkkarundo.nalla manassine prashamsikkunnu.

  • @girijanampoothiry4066
    @girijanampoothiry40663 жыл бұрын

    പ്രണാമം സ്വാമിജി

  • @sreekumarib6400
    @sreekumarib6400 Жыл бұрын

    🙏🏼🙏🏼🙏🏼

  • @RanjithRanjith-li3is
    @RanjithRanjith-li3is4 жыл бұрын

    സംസ്കാരം 🙏

  • @somanaravi8355
    @somanaravi83552 ай бұрын

    1:59 😊

  • @healervipindas9355
    @healervipindas93554 жыл бұрын

    aum

  • @Green-6937
    @Green-69374 ай бұрын

    🙏🏼

  • @somanaravi8355

    @somanaravi8355

    2 ай бұрын

    😊

  • @MrNippon510
    @MrNippon5104 жыл бұрын

    Swamiji can make a small booklet ?

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Neril kettu manassolakkunnathu uchidam.allengil kanda pokkyrikal koya maar padunna paattukal kettu ilibyan aaya musalmsn nte ganathyl varum.ydeshtam nalla prabhashanangal krlkkaan bhagyam undavatte

  • @vinodvnair2307
    @vinodvnair23074 жыл бұрын

    അവ വനൻ്റെ ' കർത്ത്യവും' മരിയാദിക്ക് നിർവഹിക്കാൻ കഴിഞ്ഞാൽ തന്നെ എല്ലാം ശരികാകും

  • @gbnair4890
    @gbnair48903 жыл бұрын

    സ്വന്തം ആത്മഭാവം എന്തെന്ന് അറിഞ്ഞു അതിനപ്പുറത്തേക്കു വളരുവാൻ ശ്രമിക്കുക. അല്ലെങ്കിൽ സ്വന്തം ഗുരുവിൽ ആ ഭാവങ്ങൾ എല്ലാം ദർശിച്ചു സ്വയം വളരുക. ഗുരുവായി യേശു ക്രിസ്തുവിനെ കാണുന്നവർ ധ്യാനം രൂപത്തിലുള്ള ക്രിസ്തുവിനെ യാണ് ആരാധിക്കേണ്ടത്. അരൂപമായ ബ്രഹ്മത്തെ ഉപസിക്കുന്ന മുസ്ലിം മതസ്ഥർ വിധിപ്രകാരമുള്ള നമസ്കാരം ചെയ്യുക. ഈശ്വര ൻ ഒന്നേയുള്ള എന്ന് ഉറപ്പിക്കുക. സ്വാമി ചിദാനന്ദ പുരിയുടെ അഭിപ്രായങ്ങളോട് ചേർത്ത് വായിക്കുക.

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg4 жыл бұрын

    രാമൻ എന്നൊരു രാജാവ് ഉണ്ടായിരുന്നിരിക്കാം. രാമായണം കെട്ടുകഥയാണൊ ഗുരുജി.

  • @padmanabhannairg7592

    @padmanabhannairg7592

    2 жыл бұрын

    Entha inganeyokke chodikkunnathu ? Ramayanam kathayalla.History anu,ithihasam enna vakkinu ivide sambhavichathu ennanardham. Raman janicha ayodhyayum,avide Sarayoo nadiyum,seethaye thedi nadanna sthalangalum, pampayum,sabarimalayum ,Ramasethuvum,Sreelankayum ellam thelivayi naude munpil ippozhum kanunnu. Ennittum, ramayanam kettukathayano ennu chodikkunnathu dayaneeyamanu.

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Sandosh quran num kettu kadha alle.

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg4 жыл бұрын

    ഒളിസേവ ബ്രാഹ്മണർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണൊ ഗുരുജീ. ചരട് കെട്ടിയാൽ എല്ലാവർക്കും ചെയ്യാമൊ.

  • @harishkiran3663

    @harishkiran3663

    4 жыл бұрын

    കമ്മ്യൂണിസ്റ്കാരുടെ കുത്തക അല്ലേ അതൊക്കെ ഇപ്പൊ!

  • @padmanabhannairg7592

    @padmanabhannairg7592

    2 жыл бұрын

    Ninte asukham manasilayi. Athinu marunnu illa.

  • @kumarankutty2755

    @kumarankutty2755

    2 жыл бұрын

    നിങ്ങൾ ഒരു ശൂദ്രൻ ആണ് എന്ന് മനസ്സിലാവുന്നു. ജന്തു ഭാവം ആണ് ശൂദ്രത്വം. മൂന്നു ഗുണങ്ങളേയുള്ളു അടിസ്ഥാനപരമായി ജന്തുവിന്. ഭക്ഷണം, നിദ്ര, മൈഥുനം. ജന്തുക്കൾ മാത്രമല്ല ഇന്ന് കാലത്തു ജീവിച്ചു മരിച്ചു പോകുന്ന 90 ശതമാനം മനുഷ്യരും ഈ ഗണത്തിൽ പെടുന്നവർ ആണ്. അതുകൊണ്ടു അതുമായിത്തന്നെ മുന്നോട്ടു പോവുക.

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Swandam mathathile karyangal viswasykkaan prayasam aanengil angakku purayhekku pokum.paryhasam ethil undu.chila maanasika nila ullavar paryhasathil sandosham kandethum.8 aam masathe prasavathil janikkunna kutty kalum ethu kanykkarundu

  • @Master80644
    @Master806444 жыл бұрын

    ഒരപേക്ഷയുണ്ട് സങ്കികളുടെ കെണിയിൽ വീഴരുത് സ്വാമി

  • @8383PradeepKSR

    @8383PradeepKSR

    4 жыл бұрын

    ഇവിടെയും വന്നെടോ സംഘീയും, കൊങ്ങിയും, സുഡാപ്പികും, കമ്മിയെയും ഒക്കെ കൊണ്ട് ? എവിടുന്നു വരുന്നെടൊ താൻ ? താനൊക്കെ നല്ല തന്തക്ക് പിറന്നതല്ല എന്ന് മനസ്സിലാക്കാൻ , തന്റെ ഈ ഒരൊറ്റ വാക്കുമതി.

  • @Religionfree

    @Religionfree

    4 жыл бұрын

    വിവരദോഷി ..പറയുന്നത് കേൾക്കേടോ ..കഷ്ടം ...എന്തിലും രാഷ്ട്രീയം ആദ്യം കളയൂ.

  • @harishkiran3663

    @harishkiran3663

    4 жыл бұрын

    @@8383PradeepKSR വിട്ടേക്ക്, ക്ഷീരം ഉള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.

  • @sendto2536

    @sendto2536

    Жыл бұрын

    Entha thankal parayunnath Swami aaranenna vicharam Politics enthanede Hindu enthelum paranjal UDAN SANGI ALLE

  • @lalaamarnath6942

    @lalaamarnath6942

    Жыл бұрын

    Adyam vendathu thangalkku swandam manasthy ye bala peduthal aanu.sangy mosham ennu parayumbol thankal etho nalla ganathyl pettathu ennu manassilakky tharunnunna pole thonny.aknatha aanu bai.islaminte kuzhappam alla.sreshtam aaya quran sharykku padychaal engane varilla Anya mathasthare paryhasy kkunnathu islamil anuvsdaniyam alla. Eny KZread el koody islam padychavan aanengilum engane chinda kal varam.nalla deen ulla musal man aavaan sramykku.al hamdulillah ella namakalum undakumarakatte. Parahasam' rosham eva kurachaal manassu shantam aakum aniya. Pls take care bro.

  • @sudheerpp3654
    @sudheerpp36544 жыл бұрын

    നമസ്തേ

  • @santhu2018
    @santhu20184 жыл бұрын

    🙏🙏🙏

  • @harilalrajan7019
    @harilalrajan70193 жыл бұрын

    🙏🙏🙏

  • @adsvlog1128
    @adsvlog11282 жыл бұрын

    🙏🙏🙏

Келесі