അറിവുള്ളവന് ദുഖമില്ല Law of Knowledge - UNIVERSAL LAWS - LIFE CHANGING AFFIRMATIONS MALAYALAM

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 284

  • @madhupalasseri8017
    @madhupalasseri8017 Жыл бұрын

    ഇത്തരം വിജ്ഞാനങ്ങൾ ഒരു 10 വയസ്സു മുതൽ . പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ മൂല്യമുള്ള ഒരു തലമുറ ഉണ്ടാകുമായിരുന്നു.🙏

  • @sibyks1527

    @sibyks1527

    Жыл бұрын

    Yes

  • @gireeshgireesh9576

    @gireeshgireesh9576

    Жыл бұрын

    അങ്ങനെ വന്നാൽ അടിമകൾ ഉണ്ടാവില്ലല്ലോ 🤔

  • @shamjidalatheef6875

    @shamjidalatheef6875

    Жыл бұрын

    Yes👍

  • @mgsindhu7772

    @mgsindhu7772

    Жыл бұрын

    Well said👍

  • @suresh14kmtomahe

    @suresh14kmtomahe

    Жыл бұрын

    ആരോട് പറയാൻ സംസ്‍കാരം പഠിച്ചാൽ അവൻ അടിമ ആകില്ല 💪

  • @sindhupradeep1899
    @sindhupradeep1899 Жыл бұрын

    ഇത്രയും ദിവസം ഇത് കാണുമെങ്കിലും കേട്ടത് ഇന്നാണ് ഇത് കേൾക്കാതെ പോയെങ്കിൽ ജീവിതം ഒരു നഷ്ടമായേന്നെ ഈ അറിവ് പകർന്നു നൽകിയ യതിന് വളരെയധികം നന്ദി പറയുന്നു നന്ദി നന്ദി🙏🙏🙏🙏💖

  • @pavananep8978
    @pavananep89782 ай бұрын

    ഇത്തരം ക്ലാസ് കേൾക്കുവാനും മനസ്സിലാക്കുവാനും ഒരുപാട് വൈകിപ്പോയി അതു വലിയ നഷ്ടമായിരുന്നു ഇനിമുതൽ ആ നഷ്ടം നികത്തണം ഞാനും ദിവസവും കേൾക്കുവാനും അറിയുവാനും ആഗ്രഹമുണ്ട്

  • @sobhanakumari5410
    @sobhanakumari5410 Жыл бұрын

    ഇതുപോലെയുള്ള അറിവുകൾ കേൾക്കാൻ കഴിഞ്ഞതും ഇത് എത്ര പേർക്ക് കേൾക്കാൻ കഴിഞ്ഞു അവർക്കും നല്ലതു വരട്ടെ. ഈ കേട്ടിട്ടില്ലാത്തവർക്ക് കേൾക്കാൻ സാധിക്കട്ടെ. അങ്ങനെ സമൂഹം നന്നാവട്ടെ.🙏🙏🙏🙏

  • @vijayalakshmia7695

    @vijayalakshmia7695

    Жыл бұрын

    Ppp

  • @sreekrishnalayam5433

    @sreekrishnalayam5433

    Жыл бұрын

    Replay

  • @rethimanoharan4434
    @rethimanoharan4434 Жыл бұрын

    ഇരുട്ടു മുറിയിൽ കിടക്കുന്ന സ്വർണ്ണനാണയത്തെ കാണാൻ കണ്ണിന് കാഴ്ച നൽകുന്ന വെളിച്ചമാണ് ജ്ഞാനം ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടക്കുന്ന ശക്തിയെ തിരിച്ചറിയലാണ് ധ്യാനം നിരന്തരം ധ്യാനം ചെയ്തത് അവനവൻറെ ശക്തിയും ബുദ്ധിയും വിവേകവും തിരിച്ചറിയുക നന്ദിയോടെ ഞാൻ മനോഹരൻ വയനാട്

  • @aradhana5718

    @aradhana5718

    Жыл бұрын

    Hi sir ഞാൻ teena സാറിനെ പരിചയപ്പെടാൻ താല്പര്യമുണ്ട്

  • @ShajiKG-zc2hu

    @ShajiKG-zc2hu

    2 ай бұрын

    Thanks

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam Жыл бұрын

    ഉത്തമനായ ഒരു ഗുരു പകർന്നു നൽകുന്ന നന്മകൾ പോലെ മനസിനെ സ്വാധീനിച്ച്‌ ശുദ്ധമാക്കുന്ന അറിവുകൾ. നന്ദി 🙏

  • @lilyluke5762

    @lilyluke5762

    Жыл бұрын

    ജ്ഞാനം എന്ന വാക്കിനുമപ്പുറം ജ്ഞാനം നൽകുന്ന പ്രഭാഷണം! വലിയ നന്ദി.

  • @licitpbvr

    @licitpbvr

    Жыл бұрын

    @@lilyluke5762 3 ട് ട് ട്

  • @k.rajendran812

    @k.rajendran812

    Жыл бұрын

    Very good

  • @shajithemmayath3526
    @shajithemmayath3526 Жыл бұрын

    സർ നിങ്ങൾ ആരാണ് 🙏🏻 വണ്ടർ ഫുൾ motivation സ്പീക്കർ ❤️👌👍🙏🏻

  • @syednayeem5751
    @syednayeem5751 Жыл бұрын

    Good information... മനുഷ്യ മനസ്സിനെ അപഗ്രതനം നടത്തിയ പഠനം. ഇത് മനസിലാക്കി പ്രവർത്തിച്ചാൽ ജീവിതം സുഖകരമാകും

  • @umacg5194
    @umacg5194 Жыл бұрын

    ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവുകൾ വളരെ നന്ദി🙏🙏🙏

  • @syamkumar5830
    @syamkumar5830 Жыл бұрын

    മനസിനെ. സ്വാധീനിക്കുന്ന ശബ്ദം നന്ദി സർ 🙏🙏🙏🌹🌹🌹

  • @achudhass

    @achudhass

    Жыл бұрын

    Yes😍🙏🏻

  • @neethuvijayan6538
    @neethuvijayan6538 Жыл бұрын

    വികാരത്തെ വിവേകംകൊണ്ട് നേരിടുന്നതാണ് യെതാർത്ഥ സഹസികത

  • @kinginithumbikal809
    @kinginithumbikal8094 ай бұрын

    സാറിന്റെ വിലയേറിയ വാക്കുകൾക്ക് നന്ദി 🙏🌹

  • @kksnair6841
    @kksnair6841 Жыл бұрын

    വളരെ നല്ല അറിവുകൾ... Very true 🙏🏻ധ്യാനം ചെയ്താൽ ഈ ജ്ഞാനം ഉണ്ടാകുന്നു 🌹

  • @aadilaadiln6272
    @aadilaadiln6272 Жыл бұрын

    ഒരു പാട് നന്ദിയുണ്ട് സർ, അറിവും, തിരിച്ചറിവും നൽകിയതിന്🙏🙏🙏🙏

  • @rinoshthomas4303
    @rinoshthomas4303 Жыл бұрын

    താങ്കളുടെ ഓരോ വാക്കുകളും എനിക്ക് സ്വർണ്ണ നാണയം പോലെ വിലപ്പെട്ടതാണ്

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 Жыл бұрын

    സാറിന്റെ പ്രഭാഷണത്തിൽ നിന്നും ജ്ഞാനം മാത്രമല്ല ജീവിതം എന്താണെന്ന് പോലും വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു🙏

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 മറ്റു അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzread.info/dash/bejne/lIaAqaiBhbLceZs.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzread.info/dash/bejne/fKWnt4-Akbqrk8o.html Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzread.info/dash/bejne/Y2utlLaSXbLHgLg.html RELAX - Malayalam Affirmation for Complete Relaxation - kzread.info/dash/bejne/c4Kbt9GzfpC4gbw.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/qX6upMWRoNO7Ydo.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും. #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

  • @user-tg5qn5dx6z
    @user-tg5qn5dx6zАй бұрын

    🙏🙏🙏 മനസ്സിനെ ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ🙏 ലൈവ് കാണുന്ന പോലെ.. പറയുന്നതെല്ലാം മുന്നിലിരുന്ന് കാണുന്നപോലെ...🙏

  • @beenajoseph1668
    @beenajoseph1668 Жыл бұрын

    വളരെ നല്ല അറിവുകൾ പകർന്നു തന്ന ഭായി ഓം ശാന്തി. വളരെ വേദന നിറഞ്ഞ മനസ്സിന് ഏറെ സമാധാനം കിട്ടി, ഒപ്പം പ്രതിസന്ധിയെ അഭി മൂകരിക്കുവാനുള്ള കരുത്തും ഓം ശാന്തി

  • @rongilygeorge2219
    @rongilygeorge2219 Жыл бұрын

    [10/10, 10:41 PM] Rongily George: അന്‌ധകാരത്തില്‍ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്‌തി ഉദയം ചെയ്‌തു. മത്തായി 4 : 16 [10/10, 10:42 PM] Rongily George: അവന്‍ അവരുടെ മുമ്പില്‍വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെവെട്ടിത്തിളങ്ങി. അവന്റെ വസ്‌ത്രം പ്രകാശംപോലെ ധവളമായി. അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന്‌ അവരെ ആവരണം ചെയ്‌തു. മേഘത്തില്‍നിന്ന്‌ ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍. മത്തായി 17 : 2-5 [10/10, 10:43 PM] Rongily George: ഇതാണു ശിക്‌ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്‌ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. യോഹന്നാന്‍ 3 : 19 [10/10, 10:46 PM] Rongily George: യേശു അവരോടു പറഞ്ഞു: അല്‍പസമയത്തേക്കുകൂടി പ്രകാശം നിങ്ങളുടെയിടയിലുണ്ട്‌. അന്‌ധകാരം നിങ്ങളെ കീഴടക്കാതിരിക്കാന്‍ പ്രകാശമുള്ളപ്പോള്‍ നടന്നുകൊള്ളുവിന്‍. അന്‌ധകാരത്തില്‍ നടക്കുന്നവന്‍ താന്‍ എവിടേക്കാണ്‌ പോകുന്നതെന്ന്‌ അറിയുന്നില്ല. എന്നില്‍ വിശ്വസിക്കുന്ന വരാരും അന്‌ധകാരത്തില്‍ വസിക്കാതിരിക്കേണ്ടതിന്‌ ഞാന്‍ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. യോഹന്നാന്‍ 12 : 35-46 [10/10, 10:47 PM] Rongily George: ഈ ലോകത്തിന്റെ ദേവന്‍ അവിശ്വാസികളായ അവരുടെ മന സ്‌സിനെ അന്‌ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്‌തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവര്‍ക്കു ദൃശ്യമല്ല. 2 കോറിന്തോസ്‌ 4 : 4 [10/10, 10:49 PM] Rongily George: യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്‌. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്‌ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. യോഹന്നാന്‍ 8 : 12

  • @nimmysanu5979
    @nimmysanu5979 Жыл бұрын

    Thank you sir...first time I got the correct meaning of Jaanam..I started to apply this Jaanam in my life...🌹🌹

  • @babunutek6856
    @babunutek6856 Жыл бұрын

    അറിവ് പ്രകാശമാണ് ,ഉത്തമവും ഉപകാരവുമായ അറിവ് ഒരുവനെ ശക്തനും സ്വതന്ത്രനും ആക്കും .ഏറ്റവും വലിയ അറിവ് ദൈവത്തെ അറിയുക എന്നതാണ് , ഇത് നമ്മുക്ക് പകർന്ന് നൽകുന്നത് ദൈവം അയക്കുന്ന പ്രവാചകൻമാരിലൂടെ ആണ്

  • @sureshplavada4176

    @sureshplavada4176

    Жыл бұрын

    എന്താണ് ദൈവം? അങ്ങനൊന്നിനെ അറിയാൻ agent (പ്രവാചകൻ) നിർബന്ധമാണോ?

  • @ss-pn8oq
    @ss-pn8oq Жыл бұрын

    ഞാൻ സീന from kannur വളരെ നാളുകളായി തേടിയിരുന്ന answers കിട്ടി. Sir thank you 🙏🙏🙏

  • @jennyjose282
    @jennyjose282 Жыл бұрын

    Thank you for your valuable message

  • @jinipraveen1300
    @jinipraveen1300 Жыл бұрын

    Really amazing knowledge 🙏🏻🙏🏻Thank you 🙏🏻

  • @josephorion9894
    @josephorion9894 Жыл бұрын

    നല്ല അറിവുകൾ പകർന്നു നൽകിയതിന് ഒരുപാട് നന്ദി

  • @charlsjoseph3657
    @charlsjoseph3657 Жыл бұрын

    Thank you universe.🙏 Thank you Sir 🙏

  • @jaicedinoop4745
    @jaicedinoop4745 Жыл бұрын

    🙏🙏🙏 feeling gratitude deep from the heart.

  • @sumithajpillai8956
    @sumithajpillai8956 Жыл бұрын

    എല്ലാവർക്കും മംഗളം ഉണ്ടാകട്ടെ🙏🙏🌹🌹

  • @c....08.....v80

    @c....08.....v80

    Жыл бұрын

    ഓം ശാന്തി

  • @Sandhya7441
    @Sandhya7441 Жыл бұрын

    മഹത്തായ വേദം..! 🙏🏻

  • @parameswarank216
    @parameswarank216 Жыл бұрын

    💙🙏💙🌼🌈🌼അറിവ് പ്രകാശം പോലെ പരക്കട്ടെ 💙നന്ദി 🌼🌈🌼💙🙏💙

  • @sobhavp5854
    @sobhavp5854 Жыл бұрын

    🙏 സാർ ജ്‌ഞാനക്കടലായ അങ്ങേയ്ക്ക് വളരെ വളരെ നന്ദി 🙏🙏🙏

  • @harisharispp4777
    @harisharispp4777 Жыл бұрын

    I respect my mentor THANK GOD..

  • @binduvelayi2074
    @binduvelayi2074 Жыл бұрын

    നന്ദി................🙏🙏🙏

  • @jessyjohn7319
    @jessyjohn7319 Жыл бұрын

    I respect you sir... very good information.. helpful... thank you

  • @sureshbabut4114
    @sureshbabut4114Ай бұрын

    By understanding your ideas, feeling better and comfortable. Thanks bro 👍

  • @aslamcha
    @aslamcha Жыл бұрын

    Thank you ❤️

  • @yamunar5151
    @yamunar5151 Жыл бұрын

    Thank you sir..🙏🙏🙏

  • @sureshkumar-xp4oe
    @sureshkumar-xp4oe Жыл бұрын

    Good information Thanks Sir

  • @rejoicepoyyail6999
    @rejoicepoyyail6999 Жыл бұрын

    What beautiful n meaningful presentation of the complicated topic. Keep going my friend. You are excellent👍💯👏

  • @rashidomy1128
    @rashidomy1128 Жыл бұрын

    Anil sir ഒരുപാട് നന്ദി ❤🙏🏻

  • @murukansuresh1011
    @murukansuresh1011 Жыл бұрын

    താങ്കൾ നൽകിയ അറിവിന്‌ നന്ദി 🙏🙏

  • @sharishyam71
    @sharishyam71 Жыл бұрын

    THANK YOU 🙏🏻

  • @csprasadiyer4782
    @csprasadiyer4782 Жыл бұрын

    Great revelation 🙏👏

  • @deepasasi7870
    @deepasasi7870 Жыл бұрын

    Thanks a lot for valuable information 🙏🙏🙏

  • @user-ed2on8rl6i
    @user-ed2on8rl6i4 ай бұрын

    നന്ദി 🙏🏻

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    ഇത് കൂടുതൽ ആളുകളിൽ (വ്യക്തമായി )എത്തട്ടെ ♥️👍👍

  • @reenamaria9587
    @reenamaria9587 Жыл бұрын

    Thanku 👍

  • @satheeshkumar9915
    @satheeshkumar9915 Жыл бұрын

    മനോഹരം 🌹

  • @alexanderpc7031
    @alexanderpc7031 Жыл бұрын

    Hats off !!!

  • @pavani961
    @pavani961 Жыл бұрын

    Namaste Brother, Thank you for inspiring with every single valuable words. I madly love with malayalam language... Will you please translate this to other Indian languages too..such that all humans have a positive mindset. All the best for you future plans. May God bless you. Wishes to your parents. Thank you.

  • @anoljoseph2050
    @anoljoseph2050 Жыл бұрын

    Thank you so much sir

  • @shajicolonia3677
    @shajicolonia36774 ай бұрын

    നിങ്ങൾ ഖുർആൻ പഠിച്ചിട്ടുണ്ട് അത് കൊണ്ടാണ് നിങ്ങൾക്ക് ഇത്രയും വിവരിക്കാൻ പറ്റു ക്കുന്നത് ❤️

  • @SindhuM-si3lr
    @SindhuM-si3lr25 күн бұрын

    Thankyou sir ❤

  • @SasiKala-me2yh
    @SasiKala-me2yh Жыл бұрын

    Thanku UNIVERSE 🙏

  • @sijuchemichael143
    @sijuchemichael143 Жыл бұрын

    Thanks amazing video..

  • @sahirasudheer3085
    @sahirasudheer3085 Жыл бұрын

    എത്ര നല്ല അറിവുകൾ

  • @vipinv3025
    @vipinv3025 Жыл бұрын

    Motivated speech really amicing

  • @babun.g7351
    @babun.g7351 Жыл бұрын

    നന്ദി നമസ്കാരം

  • @jishaanish1235
    @jishaanish1235Ай бұрын

    Great talk 🙏🙏🙏

  • @miniramesh6026
    @miniramesh6026 Жыл бұрын

    Thank u sir 🙏

  • @valareNannayittund
    @valareNannayittund Жыл бұрын

    Thanks for kindness

  • @harshan4744
    @harshan4744 Жыл бұрын

    Useful video thanks alot

  • @vibinvincent9169
    @vibinvincent9169 Жыл бұрын

    Awesome Presentation.....

  • @rafeenalatheef8241
    @rafeenalatheef8241 Жыл бұрын

    Thank you sir🙏🙏🙏 sirnte vediok vendi eppoyum waitingane thank you universe

  • @sunnystalin
    @sunnystalin Жыл бұрын

    Great speech! I think your speeches are at higher level, for people who never heard about this. Same like, those who never studied alphabets can't read a book.

  • @lakshmi4443
    @lakshmi4443 Жыл бұрын

    ഹരിഓം പ്രപച്ചനിയമം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ശരീരത്തിന് ഭക്ഷണം പോലെ മനസിന് ജ്ഞാനം അത്യന്താപേഷിതമാണ്

  • @mariaedwin7350
    @mariaedwin7350 Жыл бұрын

    For me at this "sun set" years....u can influence my thought process!! It could've been a great help to the present generation ,if this kind of knowledge been included in their curriculum ❤❤😊 we have lost almost a very good majority of our youth to drugs and violence 😢😢 Hope someone will help our next generation

  • @smithama9853
    @smithama9853 Жыл бұрын

    Good message 🙏🙏

  • @vijithappz5387
    @vijithappz5387 Жыл бұрын

    Thank you

  • @rajee66rajee4
    @rajee66rajee4 Жыл бұрын

    Super speach valuable message thanks

  • @Gk60498
    @Gk6049827 күн бұрын

    Excellent ❤

  • @sivakami5chandran
    @sivakami5chandran Жыл бұрын

    Sir thank you very much 🙏🙏🙏🤝🤝👏👏👏

  • @mikahd1660
    @mikahd1660 Жыл бұрын

    Good one. Thanks

  • @mrsajibpharm825
    @mrsajibpharm825 Жыл бұрын

    Influenced me ....thank you sir

  • @harshadkumartv1288
    @harshadkumartv1288 Жыл бұрын

    Really Great information.. 👍👍thank you so much for this valuable video🙏😊

  • @aleyammakj1894

    @aleyammakj1894

    Жыл бұрын

    Thank you❤

  • @anniegeorgep1569
    @anniegeorgep1569 Жыл бұрын

    Difference between knowledge and wisdom. Thank you for the wisdom you shared. Truely it is worth listening more than once to have a modification in our thought pattern. Nice, you explained the changes came to you about religion and politics after travelling in the path of wisdom.. And it make us humble to seek real wisdom in each situation. A great message to share with many. 🙏👍♥️

  • @Sealinetrading

    @Sealinetrading

    Жыл бұрын

    Q😂❤wwq🎉അഖവും ASSZ

  • @aksharaammuse1577
    @aksharaammuse1577 Жыл бұрын

    Thank u ....

  • @seenashajeer6389
    @seenashajeer6389 Жыл бұрын

    Orupadu thanks,

  • @ulpalakshikk6254
    @ulpalakshikk6254 Жыл бұрын

    കുറേ നല്ലഅറിവുകൾ കിട്ടി. വളരെ നന്ദി🙏

  • @remyakmkm9260
    @remyakmkm9260 Жыл бұрын

    Thank you 💖

  • @noushadhaya2412
    @noushadhaya2412 Жыл бұрын

    നന്ദി ❤️❤️❤️❤️❤️❤️

  • @daviscj295
    @daviscj295 Жыл бұрын

    Thank you sir

  • @josenepolian6144
    @josenepolian6144 Жыл бұрын

    എല്ലാവരും ഇത് ശ്രദ്ധാപൂർവ്വം ശ്രെവിച്ചിരുന്നുവെങ്കിൽ ജീവിതത്തിൽ വലിയ അനുഗ്രഹം ആകുമായിരുന്നു

  • @alekhaaneekhadiaries5423
    @alekhaaneekhadiaries5423 Жыл бұрын

    Valueble message

  • @shobha8816
    @shobha8816 Жыл бұрын

    Thanks 🙏🙏🙏

  • @valsalamanoraj1770
    @valsalamanoraj1770 Жыл бұрын

    Thankyou

  • @uvaisuvaisk2760
    @uvaisuvaisk2760 Жыл бұрын

    THANKS sir THANK you so much

  • @lalyshibu6061
    @lalyshibu6061 Жыл бұрын

    Oru paridevare sir parayunnareediyl life munnittekondupokunna enikke onnukoodi ootyurappikkan sarrinte talk helpful ayi thanks

  • @crystaldvn6636
    @crystaldvn6636 Жыл бұрын

    Thank you for making an effort to spread light into the hearts of many.I have literally learned a lot from this that changed certain perspective of mine strongly.🙏echyri ego kuranju poyapole..feeling great.

  • @platha8630
    @platha8630 Жыл бұрын

    Thank you for the video sir

  • @beenacharlie3751
    @beenacharlie3751 Жыл бұрын

    Thanks.

  • @sasidharana.b6323
    @sasidharana.b6323 Жыл бұрын

    Thanks you

  • @majeedputhen2920
    @majeedputhen2920 Жыл бұрын

    Thank u sir

  • @sasikalasujith502
    @sasikalasujith502 Жыл бұрын

    എത്ര മനോഹരമായ അറിവ്

  • @MariasDiaries
    @MariasDiaries Жыл бұрын

    Thank you.. 💜💜

  • @harivk8086
    @harivk8086 Жыл бұрын

    Thank You Sir🙏👍

  • @nks3332
    @nks3332 Жыл бұрын

    Thank GOD thank universe

  • @epicshots2683
    @epicshots2683 Жыл бұрын

    Thank u universe

  • @anandavallyk.n682
    @anandavallyk.n682 Жыл бұрын

    Thank u sir thank u.

Келесі