അടിപൊളി സോയാബീൻ വരട്ടിയത് |Annammachedathi special 2.0|

Пікірлер: 116

  • @omanaachari1030
    @omanaachari10302 күн бұрын

    ഇത് ശരിക്കും ഞാനും ഉണ്ടാക്കും. നല്ല ടേസ്റ്റ് ആണ്. ചപ്പാത്തിക്ക് നല്ലതാണ്.

  • @narayanikuti1168
    @narayanikuti11682 күн бұрын

    സ്നേഹമുള്ള അന്നമ്മച്ചേച്ചിയെ കണ്ടു. ട്ടൊ.❤❤

  • @benishk.thankachan4238
    @benishk.thankachan42388 күн бұрын

    ബാബുഅച്ചായാ അടിപൊളി കറി. അമ്മച്ചിയെ തിരക്കിയതായി പറയണം, god bles all family 🙏🏻🙏🏻

  • @preethaajayan1160
    @preethaajayan11603 күн бұрын

    സോയാക്കറി സൂപ്പർ അമ്മച്ചിക്ക് സുഖമായോ

  • @omanatomy5917
    @omanatomy59179 күн бұрын

    ബീന്ദൂ ഇതുകൊണ്ട് കട്ലേറ്റ് ഉണ്ടാക്കൂ നല്ല അടിപൊളി രുചിയാണ്.കുതീർന്നു കഴിഞ്ഞ് മിക്സിയിൽ ഒന്ന് കറക്കി എടുക്കണം കട്ലേറ്റിന്.

  • @Jacob-M
    @Jacob-M9 күн бұрын

    കണ്ടിട്ട്, അടിപൊളി . അപ്പോൾ, കഴിച്ചാലോ ? സൂപ്പർ. 🤝✅👍

  • @user-hb1nq9tf4c

    @user-hb1nq9tf4c

    23 сағат бұрын

    T

  • @ChandranPk-ih8cv
    @ChandranPk-ih8cv9 күн бұрын

    നല്ലൊരു സോയ ചങ്ക് കറി. ഇത് പലരും പല വിധത്തിൽ ഉണ്ടാക്കി കണ്ടിട്ടുണ്ട്. നിങ്ങൾ വെച്ച കറി നന്നായിട്ടുണ്ട് താങ്ക് യു ഡിയർ. 🙏🏻👍🏻🥰

  • @omanatomy5917
    @omanatomy59179 күн бұрын

    ഇത്തിരി ചൂടുവെള്ളത്തിൽ ഇട്ടാൽ നല്ലതാണ്

  • @narayanikuti1168
    @narayanikuti11682 күн бұрын

    അന്നമ്മച്ചേച്ചിക്ക് അസുഖമൊന്നും ഇല്ലല്ലോ.. അവരെ കാണാൻ തോന്നുന്നു. 'നല്ല അമ്മച്ചി. പറ്റുമെങ്കിൽ കാണിക്കു❤

  • @manoramaa2038
    @manoramaa20382 күн бұрын

    നന്നായിട്ടുണ്ട്. അല്പം മല്ലിയില ക്യാപ്‌സിക്കം ഒ ക്കെ add ആക്കാം വേണമെങ്കിൽ.

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bbКүн бұрын

    ❤Super receipe.

  • @radhamanykuttan1620
    @radhamanykuttan16206 күн бұрын

    വീണ്ടും കാണാൻ തുടങ്ങി presentation ഇഷ്ടായി. അമ്മച്ചി എന്തിയെ

  • @regiharipad1248
    @regiharipad1248Күн бұрын

    ഹായ്,അമ്മച്ചിയെ എവിടാരുന്നു സുഖം തന്നെ . അമ്മച്ചിയുടെ പാചകവിരുന്നു പെട്ടന്ന് തുടങ്ങ് കാത്തിരിക്കും ബാബുചട്ടൻ്റെയും വൈഫിൻ്റെയും സോയാബീൻ വയ്പ് സൂപ്പർ❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi12505 күн бұрын

    സൂപ്പർ കറി കണ്ടിട്ട് കഴിക്കാൻ തോനുന്നു 🎉🎉🎉

  • @sreelathak2338
    @sreelathak23387 күн бұрын

    അമ്മച്ചിക്ക് എന്തു പറ്റിയതാ പാവം 😢 വേഗം സുഖം ആകട്ടെ ഞങ്ങൾക്ക് പഴയ അമ്മച്ചിയെ വേണം 😊

  • @IchuSanudinu
    @IchuSanudinu5 күн бұрын

    അമ്മച്ചി എവിടെ

  • @ayshabikareem823
    @ayshabikareem8233 күн бұрын

    Annama chadathe yaveda

  • @Baby-ph4se
    @Baby-ph4se8 күн бұрын

    കറി അടിപൊളി, അമ്മച്ചിയെ ഇനിയും സങ്കട പെടുത്തരുത്❤

  • @lalluscollections9124
    @lalluscollections91248 күн бұрын

    നന്നായിട്ടുണ്ട്.. But കുറെ നേരം വഴറ്റുന്നത് കാണിക്കാതെ കട്ട് ചെയ്ത് ടൈം കുറച്ചുകൂടെ

  • @maryammacherian8259
    @maryammacherian82593 күн бұрын

    അമ്മച്ചി എന്തിയേ..❤❤❤

  • @padmaanilkumar5591
    @padmaanilkumar55913 күн бұрын

    അമ്മച്ചി എവിടെ കാണുന്നില്ലല്ലോ

  • @jalajas1376
    @jalajas13767 күн бұрын

    സൂപ്പർ ❤അമ്മച്ചിക്ക് suganoo❤🎉

  • @user-ew9kh2fd5f
    @user-ew9kh2fd5fКүн бұрын

    Wow so lovely anamma chettati is back

  • @teresa29810
    @teresa298109 күн бұрын

    Nice. During COVID time we used to buy and keep this and cooked very often because it was difficult to go and buy chicken.

  • @renukavasunair4388
    @renukavasunair43883 күн бұрын

    Annamachedathi evide kandilla

  • @jayavarinjam199
    @jayavarinjam1993 күн бұрын

    അന്നമ്മച്ചേടത്തി എന്തിയേ

  • @nishavijayan94
    @nishavijayan945 күн бұрын

    Super recipe 😋

  • @Gemini-kn3yo
    @Gemini-kn3yo8 күн бұрын

    ചൂട് വെള്ളത്തിൽ ഇടുന്നതാണ് നല്ലത്...

  • @padmakumarip.r58

    @padmakumarip.r58

    4 күн бұрын

    Super kari

  • @omanatomy5917
    @omanatomy59179 күн бұрын

    അടിപൊളി കറി

  • @krishnarajsj321
    @krishnarajsj3213 күн бұрын

    സമയം കുറച്ചു കൂടുതലായിപ്പോയി. സോയ ചങ്ക്സ് നന്നായിട്ടുണ്ട്.

  • @zinniaarun4602
    @zinniaarun46023 күн бұрын

    Super aayittundu ..Ammachikku vayyee...bed il irunnanallo parayunne...

  • @prameela.pvinod8834
    @prameela.pvinod88345 күн бұрын

    അമ്മച്ചി എവിടെ അമ്മച്ചിക്ക് സുഖ മാണോ❤❤❤🎉🎉

  • @SreekalaD
    @SreekalaD8 күн бұрын

    Babu chettan avide

  • @udayshetty3195
    @udayshetty31956 күн бұрын

    ❤ veagam undaku cheachi vesakunnu noki noki chorunnukayanu.

  • @beenafrancis4706
    @beenafrancis47068 күн бұрын

    Love you all ❤ammachi take care of ur health ❤️

  • @aparnadevi3277
    @aparnadevi32778 күн бұрын

    നല്ല റെസിപീ ബിന്ദു chechi❤️❤️❤️

  • @godluffy777
    @godluffy7776 күн бұрын

    നമ്മടെ അമ്മച്ചിക്ക് ന്താ പറ്റിയെ? ന്തയാലും വേഗം സുഖം praapikkatte ...❤

  • @stn.6058
    @stn.60587 күн бұрын

    അമ്മച്ചിക്ക് എന്ത് പറ്റി

  • @ambikamangatt7844
    @ambikamangatt78445 күн бұрын

    Super dish aanu 👌👌👌👌👌❤️

  • @aryapr8788
    @aryapr87889 күн бұрын

    Adipoli👌

  • @alicephilip1162
    @alicephilip11627 күн бұрын

    What happened to Ammachi? She looks sick but voice is good.

  • @valsalaaravindan9514
    @valsalaaravindan95146 күн бұрын

    വേഗം വരൂ അമ്മച്ചി.. അമ്മച്ചിക്ക് അസുഖം ഒന്നുമില്ല മിടുക്കിയായിട്ടുണ്ട്.. ഇനി നമുക്ക് അടിച്ചുപൊളിക്കാം.. 🙏👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi38856 күн бұрын

    അമ്മേ സുഖാണോ❤️❤️❤️

  • @Priya34231
    @Priya342317 күн бұрын

    സ്പെഷ്യൽ സോയ ചങ്ക്‌സ് കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @bijupaul7132
    @bijupaul71328 күн бұрын

    Ammachi, Babu ചേട്ടൻ, ബിന്ദു എല്ലാവരേം ഇഷ്ടം 🙏💕👍

  • @noorjimohamed6402
    @noorjimohamed64027 күн бұрын

    Adipoli 👌👌👍👍

  • @gokuldask2029
    @gokuldask20295 күн бұрын

    ഒരു സൊയാബീൻ കറിയുണ്ടാക്കുന്നതു കാണിക്കാൻ 16 മിനിട്ടോ?

  • @ChandranVayalar
    @ChandranVayalarКүн бұрын

    Gunamulla sadanam aamo

  • @Fathimaskitchen313
    @Fathimaskitchen3135 күн бұрын

    അടിപൊളി 👍

  • @sallyzachariah9599
    @sallyzachariah95998 күн бұрын

    Very nice

  • @omanatomy5917
    @omanatomy59179 күн бұрын

    രണ്ടും കൂടി തല്ലു കൂടാനുള്ള പ്ലാൻ ആണോ ബാബുവേ

  • @user-cy9es8fo9y
    @user-cy9es8fo9y8 күн бұрын

    Nice

  • @premakumarichevalil4069
    @premakumarichevalil40694 күн бұрын

    അമ്മച്ചിക്ക് എന്താ അസുഖം

  • @Annammachedathii

    @Annammachedathii

    9 сағат бұрын

    Stok വന്നതാ

  • @vipinGulan
    @vipinGulan8 сағат бұрын

    Annama chedathi enthiye

  • @shobyshappykitchen4626
    @shobyshappykitchen46265 күн бұрын

    Super dish

  • @chandramathikvchandramathi3885
    @chandramathikvchandramathi38856 күн бұрын

    👌❤️❤️

  • @ajithanair3061
    @ajithanair30615 күн бұрын

    Super

  • @rokku7253
    @rokku7253Күн бұрын

    ❤️

  • @pattathilsasikumar1391
    @pattathilsasikumar13919 күн бұрын

    Babu, Ammachi, It was nice curry and was easy to make. Babu , Could you please tell why you wife always cooks only in wood fire? Is she frightened in using gas stove or don't want to waste gas for cooking? Awaiting your reply please. Awaiting your new videos with full support from me and my family ❤❤❤

  • @Annammachedathii

    @Annammachedathii

    9 күн бұрын

    Ok next time

  • @jayavallip5888
    @jayavallip58888 күн бұрын

    Super ❤️👍Babu padippikkukayanu nalladalle 👍പഠിക്കാമല്ലോ 👍❤️❤️❤️

  • @susyivan3718
    @susyivan37186 күн бұрын

    Soya chunks anu. Super

  • @saraswathikuttipurath3081
    @saraswathikuttipurath30819 күн бұрын

    രണ്ടു പേരും കൂടി അടി നടക്കുമോ 🤔

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hmКүн бұрын

    Supper

  • @geethadevi.pillai6146
    @geethadevi.pillai61467 күн бұрын

    Super sub

  • @geetharaju8001
    @geetharaju80014 күн бұрын

    നിങ്ങൾ ആര് ആണ് മരുമകൾ ആണ്ണോ

  • @elizabethvargees186
    @elizabethvargees1863 күн бұрын

    Ethu soya roast annu. Chudu vellathil kazhukunnathu nallathanu.

  • @godluffy777
    @godluffy7776 күн бұрын

    നമ്മളും ഇതുപോലെയാണ് ഉണ്ടാക്കുന്നത്. കുട്ടികൾക്ക് നല്ല ഇഷ്ടം ആണ്.....,

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr9 күн бұрын

    കൊള്ളാട്ടോ 💖💖💖സോയ കറി പൊളിച്ചു 👌👌👌

  • @padmaanilkumar5591
    @padmaanilkumar55913 күн бұрын

    അമ്മച്ചിക്ക് വയ്യയോ എന്തുപറ്റി 🙏

  • @honeymuthiah1279
    @honeymuthiah12794 күн бұрын

    Vegam parayan kurachchunkoode padikkane.

  • @kunheevithottathil9033
    @kunheevithottathil90333 күн бұрын

    Super❤

  • @RejimoljayanRejimoljayan

    @RejimoljayanRejimoljayan

    3 күн бұрын

    Super ❤🎉🎉

  • @rokku7253
    @rokku7253Күн бұрын

    അമ്മച്ചിക്ക് എന്താ പറ്റിയത്?

  • @shobhanakalathil4220
    @shobhanakalathil42203 күн бұрын

    ❤❤😊🙏😃👍👍👍

  • @geethanambiar5403
    @geethanambiar54037 күн бұрын

    Ammachi sughamalle 🙏🌷 Soyabean curry 👍

  • @bindhusuresh9255
    @bindhusuresh92558 күн бұрын

    ഇതൊക്കെ ആർക്കാ അറിയാതെ

  • @sebastiancjchettanil8342

    @sebastiancjchettanil8342

    4 сағат бұрын

    അറിയാത്തവരും കാണില്ലേ?

  • @anilajoy7530
    @anilajoy75304 күн бұрын

    Where is ammachi

  • @marysamuel7103
    @marysamuel71039 күн бұрын

    Good cooking Bindhu

  • @Gemini-kn3yo
    @Gemini-kn3yo8 күн бұрын

    അമ്മച്ചി ക്ക് തീരെ വയ്യയോ?

  • @lakshmis6956

    @lakshmis6956

    5 күн бұрын

    Prayam undaloo eni makkal nokkanum ammachi alla makkalkku udakki kodukedathu😅

  • @rajeevs8485
    @rajeevs84856 күн бұрын

    Video is very slow.Let it fast otherwise it make boredom.

  • @nirmalavk4488
    @nirmalavk44888 күн бұрын

    👍🙏👍👍👍👍👍💐👌👏🌹🎁

  • @lathikapurushothaman6729
    @lathikapurushothaman67293 күн бұрын

    Eth.ellavarkum.ariyam.ennuu.....ethayirunnuu.njagalku

  • @chandrikanambiar2327
    @chandrikanambiar23274 күн бұрын

    ഇത് സാദാരണ നമ്മൾ ഉണ്ടാക്കുന്നതുപോലെ. Nothing special

  • @binduroji7836
    @binduroji78368 күн бұрын

    Supee

  • @maryabraham2970
    @maryabraham29707 күн бұрын

    This is not Soya bean but Soya chunk, made with soya bean

  • @ShobhanaP-tu9ev
    @ShobhanaP-tu9ev2 күн бұрын

    Super curry😂

  • @mariojohn3452
    @mariojohn34529 күн бұрын

    Super 👌

  • @pakunjipathu8701
    @pakunjipathu87013 күн бұрын

    അലുമിനിയ പാത്രത്തിൽ പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷമല്ലേ.

  • @MinimolJibu

    @MinimolJibu

    2 күн бұрын

    നിങ്ങൾ അപ്പോൾ എന്ത് പാത്രം ആണ് ഉപയോഗിക്കുന്നത് വീട്ടിൽ, എല്ലാം മൺകലം ആണോ

  • @liseenachacko7118
    @liseenachacko71183 күн бұрын

    പരസ്പരം ഐക്യമില്ലാത്ത രീതിയിലാണല്ലോ ഇടയ്ക്ക് സംസാരം

  • @beenamathew1817
    @beenamathew18178 күн бұрын

    Nalla voice

  • @cherylmorris7025
    @cherylmorris70252 күн бұрын

    Yu mmy

  • @mnv56
    @mnv565 күн бұрын

    സോയാബി?? സോയാ ബീൻ

  • @user-vi8qb1kz5c
    @user-vi8qb1kz5c6 сағат бұрын

    Samayamkurakku

  • @user-ky7uq4fn4b
    @user-ky7uq4fn4b6 сағат бұрын

    😂

  • @kmchacko1878
    @kmchacko1878Күн бұрын

    Presentation should improve

  • @saraswathikuttipurath3081
    @saraswathikuttipurath30819 күн бұрын

    ബാബു ക്യാമറാമാൻ ആണോ

  • @Annammachedathii

    @Annammachedathii

    9 күн бұрын

    👍👍

  • @antonyf2023
    @antonyf20237 күн бұрын

    Good

  • @ambatbhaskaranshobha7803
    @ambatbhaskaranshobha7803Күн бұрын

    Orepad samayam edtu. Bore.

  • @geetha6079
    @geetha60794 күн бұрын

    Not. Nice

  • @KuttuzzMuthuzz
    @KuttuzzMuthuzz3 күн бұрын

    ഇത് സോയ ബി കറി....ഇതിൽ വെള്ളം ഒഴിക്കാൻ പാടില്യ...

  • @varghesekc2047
    @varghesekc20475 күн бұрын

    അമ്മച്ചി എന്താണ് സുഖമില്ലാത്ത മാതിരി എന്താണ് സംഭവിച്ചത്.

Келесі