No video

അറിഞ്ഞില്ലേ നിങ്ങൾ ന്യൂ ഈയർ ചലഞ്ച്/Haven't you know about our new year challenge about Saree blouse.

എല്ലാവർക്കും പങ്കെടുക്കാം പുതുവർഷ വെല്ലുവിളിയിൽ.
അറിഞ്ഞില്ലേ നിങ്ങൾ ന്യൂ ഈയർ ചലഞ്ച്.anyone can participate in our new year challenge.

Пікірлер: 321

  • @SreekalaAJ
    @SreekalaAJ4 күн бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല തയ്യൽ ക്ലാസ്സ്‌ ആണ സാലി റോസ് ചാനൽ

  • @sallyrosechannel9052

    @sallyrosechannel9052

    4 күн бұрын

    Thanks dear friend ❤️😊🙏

  • @sallyrosechannel9052
    @sallyrosechannel90527 ай бұрын

    ചലഞ്ച് (challenge vedio) Part 1 link : kzread.info/dash/bejne/oY2Mp5WziayvYZs.htmlsi=bh35ibVRdos2Tfr1

  • @vijayakumarit2026

    @vijayakumarit2026

    7 ай бұрын

    Support

  • @annammasuresh4616

    @annammasuresh4616

    7 ай бұрын

    Super 👍👍

  • @geethapd1728

    @geethapd1728

    7 ай бұрын

    👍👍

  • @sreedharanmp-fw3em

    @sreedharanmp-fw3em

    7 ай бұрын

    Supper

  • @vijayan-nicesongs540

    @vijayan-nicesongs540

    4 ай бұрын

    ​@@vijayakumarit20261❤111⅓🎉,😊

  • @user-hn4uo1rd4t
    @user-hn4uo1rd4t5 ай бұрын

    ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല class നന്നായി പറഞ്ഞു തന്നു. അ നോക്കി ഞാൻ ഒരുBlouse തയ്ച്ചു നന്നായി ഒത്തു ഒത്തിരി നന്ദി

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    എനിക്കും വളരെ സന്തോഷമായി ഞാൻ ആഗ്രഹിക്കുന്നതും ഇതു തന്നെ🙏🥰❤️

  • @jayalaksmim4906
    @jayalaksmim49067 ай бұрын

    നല്ല ക്ലാസ്സ്, നല്ല അവതരണം തയ്യൽ എന്താണ് എന്ന് അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലുള്ള അവതരണമാണ്. Tq

  • @vinithasundar884
    @vinithasundar884Күн бұрын

    Very nice class

  • @sallyrosechannel9052

    @sallyrosechannel9052

    15 сағат бұрын

    Thanks dear

  • @CraftyHeaven-vf6we
    @CraftyHeaven-vf6we6 күн бұрын

    നല്ല പോലെ പറഞ്ഞു തരുന്നുണ്ട് 💓💓💓 good class

  • @medihouseinternational8217
    @medihouseinternational82177 ай бұрын

    നന്നായി മനസ്സിലായി ചേച്ചി. Thank you

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏🙏❤️

  • @mercykuriakose3540
    @mercykuriakose35405 күн бұрын

    നല്ല methedukal 🙏🏻🙏🏻🙏🏻🥰🥰🥰

  • @vijayaraman3938
    @vijayaraman39383 ай бұрын

    👍👍

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    🙏❤️🥰

  • @shobhashobha1974
    @shobhashobha19747 ай бұрын

    വളരെ വളരെ ഉപകാരമായി. നന്നായി പറഞ്ഞുതരുന്നുണ്ട്. Thanks.

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks a lot 😊❤️❤️🙏

  • @harijamanoj2195
    @harijamanoj21957 ай бұрын

    നല്ല പോലെ മനസിലാക്കിത്തരുന്ന ഒരു വിഡിയോ ആണ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏🙏

  • @gracejacob8448
    @gracejacob84486 ай бұрын

    നല്ലതായി പറഞ്ഞു തന്നു. Thank u. പല videos ഉം കണ്ടു mam നന്നായി പറഞ്ഞു തന്നു. Thank you very much. 💞

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Thanks dear ❤❤🙏🙏👍

  • @manujavishnudas8175
    @manujavishnudas81757 ай бұрын

    നല്ല ഉപകാരപ്രദമായ ക്ലാസ്സ്‌, thank you Mam❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤️❤️🙏🙏

  • @santhammajoy4309

    @santhammajoy4309

    6 ай бұрын

    Mee​@@sallyrosechannel905218:56

  • @ajitharajan1381
    @ajitharajan13816 ай бұрын

    ഒത്തിരി വിഡിയോ കണ്ടിട്ടുണ്ട് അതിൽ വച്ച ഏറ്റവും നല്ല വിഡിയോ

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Thanks mole😘🙏👍❤❤

  • @aliceazhakath6932
    @aliceazhakath69327 ай бұрын

    വളരെ നന്നായി മനസ്സിലാക്കി തന്നു good explanation thank you ഇനി blouse stich ചെയ്തിട്ടു പറയാം thank you ❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Parayanam 🙏🙏🙏❤️❤️❤️😀👍

  • @haritheertham2023

    @haritheertham2023

    4 ай бұрын

    റ്റീച്ചറേ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് super of line പഠിപ്പിക്കുന്നുണ്ടോ എവിടെയാ വീട് നേരിൽ പഠിക്കാൻ താല്പര്യം ഉണ്ട്

  • @bindusanthoshmumbai519
    @bindusanthoshmumbai519Ай бұрын

    അടിപൊളി 💕💕💕💕

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    ❤️🙏😘

  • @meenuvlogs9154
    @meenuvlogs915412 күн бұрын

    വളരെ നല്ല ക്ലാസ്സ്❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    10 күн бұрын

    Thanks 😊

  • @AncyBiju-yo8lu
    @AncyBiju-yo8lu5 ай бұрын

    സൂപ്പർ ക്ലാസ്സ്‌

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks ❤️❤️🥰

  • @anniethomas1091
    @anniethomas10917 ай бұрын

    നല്ല ക്ലാസ്സ് ആണ്.34 years munp stitch ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പൊൾ ആണ് stitching start cheyunnathuഇപ്പൊൾ കുറച്ചു ഒക്കെ ഓർമ്മയുണ്ട്.ഇനിയും cut cheythu നോക്കണം

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    തീർച്ചയായും കഴിയും.🙏🙏❤️👍

  • @anithaviswanathan766
    @anithaviswanathan7665 ай бұрын

    38 inch വണ്ണം ഇറക്കം 15 ഇഞ്ച് ബാക്കി അളവ് എത്ര എന്ന് കാണിച്ചു തരാമോ

  • @MarvelDesignerCollection
    @MarvelDesignerCollection7 ай бұрын

    Thank you mam.valare upakaram🎉🎉🎉

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks dear 😊🙏🙏❤️

  • @arunimab5069
    @arunimab50697 ай бұрын

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ്.thanks . സൈസ് 32 ആണെങ്കിൽ ഷോൾഡർ മുതൽ ബ്രെസ്റ്റ് പോയിൻ്റ് വരെ distance എത്രയാണ്

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Arunima,size 32 alla problem. Alude height koodi anusarichanu distance measurement varunnathu ketto. 9.5 num 10 inchinu edayil oralavu kodutholu.❤❤🙏🙏😊😘

  • @prameelanoel2529

    @prameelanoel2529

    7 ай бұрын

    ​@@sallyrosechannel9052❤

  • @user-pt2mg2jc9w

    @user-pt2mg2jc9w

    7 ай бұрын

    3kzread.infoGh6Va8U_wMc?si=HEZo5kJoxcO6x6T_kzread.infoGh6Va8U_wMc?si=HEZo5kJoxcO6x6T_kzread.infoGh6Va8U_wMc?si=HEZo5kJoxcO6x6T_

  • @user-pt2mg2jc9w

    @user-pt2mg2jc9w

    7 ай бұрын

    3kzread.infoGh6Va8U_wMc?si=HEZo5kJoxcO6x6T_kzread.infoGh6Va8U_wMc?si=HEZo5kJoxcO6x6T_kzread.infoGh6Va8U_wMc?si=HEZo5kJoxcO6x6T_

  • @jerintbaby2557

    @jerintbaby2557

    7 ай бұрын

    Ok un😊​@@sallyrosechannel9052

  • @radhamanisajeev5603
    @radhamanisajeev5603Ай бұрын

    🙏താങ്ക്സ് teacher

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Thanks dear ❣️🙏❤️

  • @rejanlkk2155
    @rejanlkk21557 ай бұрын

    നല്ലതായിട്ട് മനസ്സിലായി 👍👍

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏

  • @reethamd6201
    @reethamd62017 ай бұрын

    നന്നായി മനസ്സിലാക്കി തന്ന ടീച്ചറിന് ഒരുപാട് നന്ദി. Super

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks dear ❤️❤️🙏🙏

  • @AnamikaAvanthika-wr4hh
    @AnamikaAvanthika-wr4hhАй бұрын

    Thank you chechi❤

  • @sallyrosechannel9052

    @sallyrosechannel9052

    Ай бұрын

    Welcome 😊

  • @jenyurikouth4984
    @jenyurikouth498428 күн бұрын

    Wow!super.iam waiting for the next video. Thanks madam.

  • @sallyrosechannel9052

    @sallyrosechannel9052

    28 күн бұрын

    Keep watching❤️😊🙏🥰

  • @user-el2kq6vr5v
    @user-el2kq6vr5v7 ай бұрын

    നന്നായി മനസ്സിലായി ❤❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏

  • @minithomas669
    @minithomas6697 ай бұрын

    ഇങ്ങനെ ഉള്ള class ആണ് ഞങ്ങൾക്ക് വേണ്ടത് നല്ലത് പോലെ മനസ്സിലാകുന്നുണ്ട്

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks dear 😊🙏🙏💗

  • @jayareghu2097
    @jayareghu20974 ай бұрын

    Shouler and neck akalam athra adukkanam..armhol 15 inch aanu...front neck 6 inch pore

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Video nokkiyo❤️🙏🥰

  • @lalithadevi5139
    @lalithadevi51393 ай бұрын

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    ❤️🥰

  • @Gamerkingo-x1n
    @Gamerkingo-x1n26 күн бұрын

    Thank you so much ടീച്ചർ ❤❤❤❤❤❤❤❤❤❤❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    26 күн бұрын

    @@Gamerkingo-x1n 🙏🙏❤❤

  • @beenakj83
    @beenakj8317 күн бұрын

    Hai teacher i doubt Njan back piece il length 19 inch eduthu. Enik erakam ishtamanu. Front piece 2.5 inch madakumpol tuck length kooduthal anu..endha cheyandea.

  • @sallyrosechannel9052

    @sallyrosechannel9052

    16 күн бұрын

    Thazhevare length il tuck angane pokatte. 19 inches varumpol adiyile vannam koodi measure cheythu mark cheyyane

  • @3svlog953
    @3svlog9536 ай бұрын

    ഒരു വശത്തു മാർക് ചെയ്ത തുണി അടുത്ത പീസിന്റെ മറുവശത്തു വെച്ച് ഒന്ന് കൈ കൊണ്ട് അമർത്തി തട്ടുമ്പോൾ മാർക് വീഴും ചോക്കുകൊണ്ട് മാർക്ചെയ്യുകയാണെങ്കിൽ

  • @gracyaugustine5287
    @gracyaugustine52877 ай бұрын

    Very good . thanks a lot.

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏🙏

  • @jayareghu2097
    @jayareghu20974 ай бұрын

    Manasilayi teacher Ante shoulder 7 inch aanu Anike blouse stitch chaiyumbol shoulder eragi pokunnu Shoulder athra adukkanam Back neck 9.5..length 14.5 aanu

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    Njan shoulder, armhole measurements okke parayunna video ettittundu. Nokkamo

  • @sarojinisarojini6267
    @sarojinisarojini62675 ай бұрын

    Thanks chechi super class

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Keep watching. Thanks 🙏🙏❤️

  • @cronus7772
    @cronus77726 ай бұрын

    Thank you chechi

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Welcome 😊❤🙏

  • @sonyshaiju1023
    @sonyshaiju10234 ай бұрын

    ഞാൻ ഈ വർഷം തന്നെ ഒരു blouse തയിച്ചിരിക്കും േ ചേച്ചി

  • @safamarva4024
    @safamarva40247 ай бұрын

    Mashah àllah. Valare nannayi manasilayi

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks dear 🙏

  • @anithabinu5062
    @anithabinu50623 ай бұрын

    Super class

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thank you

  • @omanaviswan9612
    @omanaviswan96123 ай бұрын

    Valare nannai super

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Thanks 🙏🙏

  • @syamsasidharan8670
    @syamsasidharan86705 ай бұрын

    Njan thaichu. Perfect. Ayeekitty thank s

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Very good 👍👍❤❤🙏

  • @chandrikapillai8979
    @chandrikapillai89797 ай бұрын

    Very good explanation.

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks ❤️🙏

  • @annapoornipb7977
    @annapoornipb79777 ай бұрын

    Nannayi.manassilakunnundu. 🙏👌

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thank you ❤️❤️🙏🙏

  • @sitharadamodaran1781
    @sitharadamodaran17816 ай бұрын

    നല്ല ക്ലാസ് , എനിക്കും തുന്നി നോക്കണം .. 4 ടക്കുകൾ ഇടാറുണ്ടല്ലൊ, ഇതിൽ 3 എണ്ണമേ കാണുന്നുള്ളു , അതെന്താ ?

  • @elsyantony9398
    @elsyantony93986 ай бұрын

    ട്ടകു ഇടാൻ പേടി ആയിരുന്നു എല്ലാം നന്നായി മനസിലായി താങ്ക്യൂ മോളു മിഷൻ vangham എന്ന് പറയുന്നത് ഞങ്ങൽ ഓസ്ട്രേലിയ അണ് വളരെ ഉപകാര പ്രദമായ ക്ലാസ്സ്

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Thanks 🙏🙏❤️👍

  • @Rosamma-wt9sr
    @Rosamma-wt9sr3 ай бұрын

    Entateachera. Nenghalanu. Super

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    🥰🙏🙂❤

  • @haritheertham2023
    @haritheertham20234 ай бұрын

    റ്റീച്ചറേ സൂപ്പർ

  • @sobhajanardhanan6999
    @sobhajanardhanan69997 ай бұрын

    Valaray valaraynalla clas mom

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤🙏😍

  • @sumayyac1688
    @sumayyac16885 ай бұрын

    👍 blouse cup vech egane cheyendath paranju tharavo

  • @sathimurali1059
    @sathimurali10597 ай бұрын

    🙏🙏🙏🙏

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤❤❤🙏🙏

  • @sherlyraju755
    @sherlyraju7557 ай бұрын

    Thank you iam ready

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    All the bestSherly❤️❤️🙏

  • @aamisvibes3441
    @aamisvibes34417 ай бұрын

    Ente chechi adipowli class engane venam tailoring videos idan .tailoring ottum ariyathavarkke polum pettanne manasilakum vidham ane chechi oro karyangalum paranne tharunnade.ithrem detail ayitte paranne tharunna oru video ithadhyamayittane namichu chechi e god bless you

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Uyyoo. Athrayum eshtamayo ❤🙏🙏🙏❤️

  • @aamisvibes3441

    @aamisvibes3441

    7 ай бұрын

    Athe thank you chechi

  • @user-my3qn3fr7s
    @user-my3qn3fr7s2 ай бұрын

    വളരെ നല്ല class😄

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Thanks 🙏❤🥰

  • @syamsasidharan8670
    @syamsasidharan86705 ай бұрын

    Ente ala ve. 40"anu. Neck. Erakkam. Back um frontum. 6. anu appol. Shoulder 6. Ettal. Shoulder Kuravakumo

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    6.5 vare edukkam

  • @sushamar3965
    @sushamar39654 ай бұрын

    ❤good

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    ❤🙏

  • @momzndparuz3175
    @momzndparuz31754 ай бұрын

    34 ചെസ്റ്റിനു സൈഡിൽ നിന്നുംമെയിൻ ട്യൂക്കിലേക്കുള്ള ലെങ്ത് എത്രയാ 4 mathiyo

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    3.75 to 4 vare

  • @mariammajacob188
    @mariammajacob1887 ай бұрын

    വളരെ നല്ല ക്ളാസ്. ദയവായി ഒരു churidar top with full sleeve, collar neck, no slit, chest 42, length 45 കട്ടിംഗ് ചെയ്തു കാണിച്ചു തരാമോ. Height 5'2. വളരെ ഉപകാരപ്രദമാകും. പ്ളീസ്.

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Will try 😀😊❤

  • @3svlog953
    @3svlog9536 ай бұрын

    നല്ലക്ലാസ് താങ്ക്സ് ചേച്ചി ഞാനും ചെറിയ ഒരു തയ്യൽ കാരിയാ

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Good. Keep watching dear 🙏🙏❤️

  • @user-vl2sw9gs5c
    @user-vl2sw9gs5c4 ай бұрын

    ടെക്കിന്റെ വീതി എങ്ങിനെയാണ് കണ്ടു പിടിക്കുന്നത് എന്ന് പറയാമോ

  • @saroginisarogini-hp6op
    @saroginisarogini-hp6op5 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ്‌

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks dear 😊🙏😀❤️🥰

  • @ajitharajan1381
    @ajitharajan13816 ай бұрын

    എൻ്റെ ബ്ലൗസ് ഞാൻ തന്നെയാണ് തയ്യ്ക്കാറ് എൻ്റെ ബ്ലൗസിൻ്റെ Back ഭാഗം എപ്പോഴും മുൻഭാഗത്തേക്ക് ഇറങ്ങി കിടക്കും അത് എന്ത് കൊണ്ട് അതിന് എന്ത് ചെയ്യണം Pls ഒന്ന് പറഞ്ഞു തരു

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Ethupole onnu stitch cheythe. Ennittu mistake undenkil make up cheyyam.

  • @ankita9600
    @ankita96007 ай бұрын

    Excellent class mam

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks a lot🙏❤️

  • @priyasanthosh7025
    @priyasanthosh70257 ай бұрын

    Super class madam njan theerchayayum thaikum ,Chest nte avide 1" koodathe thayyal thumb vende

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Venda. Thayyal thumbu back part il koduthirunnallo. Athu vachalle vettiyathu.

  • @user-te9li8yq6w
    @user-te9li8yq6w5 ай бұрын

    Super

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks🙏❤

  • @Northumbrian23
    @Northumbrian237 ай бұрын

    ❤️❤️❤️ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ..

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks a lot 🙏🙏

  • @elsammajoseph511

    @elsammajoseph511

    7 ай бұрын

    നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു താങ്ക്സ്

  • @pushpavalli5709
    @pushpavalli57096 ай бұрын

    Supper

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Thanks

  • @chandranpakkam2847
    @chandranpakkam28473 ай бұрын

    ചേച്ചി 34inch വണ്ണം ഉള്ള അളവ് കാണിക്കാമോ

  • @sallyrosechannel9052

    @sallyrosechannel9052

    3 ай бұрын

    Yes❤

  • @gracythomas8025
    @gracythomas80257 ай бұрын

    Very excellent 👌👌

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks a lot🙏

  • @saranyaaneesh7377
    @saranyaaneesh73777 ай бұрын

    Thank u aunty najn first part kandu nanasilakki vetti...❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Very good.👍🙏❤️

  • @joseskaria5042

    @joseskaria5042

    7 ай бұрын

    ❤❤

  • @jayakumari6894
    @jayakumari68945 ай бұрын

    Super class dear mam ❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    Thanks 🙏🙏

  • @sailaja.bm.sailajabm.krish2758
    @sailaja.bm.sailajabm.krish27587 ай бұрын

    നല്ല ക്ലാസ്

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤️

  • @user-tx6gy9rv4f
    @user-tx6gy9rv4f6 ай бұрын

    God bless you ❤️

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    ❤️❤️🙏

  • @ambikat2470
    @ambikat24704 ай бұрын

    👍

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    ❤️🙏

  • @maggiejames7636
    @maggiejames76367 ай бұрын

    Super good info

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Glad you liked it. ❤️❤️🙏🙏

  • @jessyvictor3702
    @jessyvictor37027 ай бұрын

    Nice class 😊

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thank you! 😃

  • @suhananazeer2356
    @suhananazeer23567 ай бұрын

    നല്ല ക്ലാസ്സ് ആയിരുന്നു

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏🙏❤️❤️

  • @sujaanil7797
    @sujaanil77977 ай бұрын

    സൂപ്പർ

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏

  • @meenucbiju1830
    @meenucbiju18305 ай бұрын

    സൂപ്പർ ക്ലാസ് ആന്റി ❤️

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    🙏🙏❤ നന്ദി മീനു😘

  • @minimolkn1203
    @minimolkn12036 ай бұрын

    Good👍👍 ഞാനും കൂടി ഉണ്ട് 👍👍thanks 👏👏

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Thanks. Koodeporu.❤️🙏

  • @shynijacob9802
    @shynijacob98027 ай бұрын

    👍👍👍🙏

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤️❤️🙏🙏

  • @user-yq8de8dd8f
    @user-yq8de8dd8f7 ай бұрын

    Thankssallerose

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤❤🙏🙏😀👍

  • @sulekhashamsu5050
    @sulekhashamsu50507 ай бұрын

    നല്ലത് പോലെ മനസ്സിലായി.

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thank you ❤️❤️🙏

  • @premavathykolari6709
    @premavathykolari67096 ай бұрын

    ❤❤

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    ❤️❤️🙏

  • @susammamathew2997
    @susammamathew29975 ай бұрын

    👌👌👌👌

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    🙏🙏👍🥰❤

  • @jessytomy8290
    @jessytomy82906 ай бұрын

    Katting, , kanicheella,,, kanikamo

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto. Cutting vedio ettittundu.❤🙏

  • @anupamaratheesh2859
    @anupamaratheesh28597 ай бұрын

    Valare nalla class teacher❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏🙏❤️❤️👍

  • @kanakaunanu4807
    @kanakaunanu48075 ай бұрын

    ❤❤❤

  • @sallyrosechannel9052

    @sallyrosechannel9052

    5 ай бұрын

    ❤❤🙏🙏😍

  • @usharavi4281
    @usharavi42817 ай бұрын

    Super mam,nnannayi manasilakunu❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks dear ❤️❤️❤️🙏🙏

  • @shantajoshijoshi5620
    @shantajoshijoshi56207 ай бұрын

    Well explained mam❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks a lot❤❤🙏👍

  • @orumiddleclassadukkala1915
    @orumiddleclassadukkala19157 ай бұрын

    👌

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

  • @user-yq8de8dd8f
    @user-yq8de8dd8f7 ай бұрын

    Ok

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ❤️🙏

  • @minuanju
    @minuanju7 ай бұрын

    Tuck point back and front yojipikumbol 10 ayi kurayumbol shape vithyasam varumo

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    മനസ്സിലായില്ല.

  • @minuanju

    @minuanju

    7 ай бұрын

    @@sallyrosechannel9052 shoulder join cheyyumbol half inch pokumallo. A neram 10.30 tuck point eduthathe 10 akille?. Will that affect the cup shaoe

  • @jayasreebabu5506

    @jayasreebabu5506

    7 ай бұрын

    Same doubt

  • @Clipsy762
    @Clipsy7622 ай бұрын

    Cutting vettunnathu ellalo

  • @sallyrosechannel9052

    @sallyrosechannel9052

    2 ай бұрын

    Ettittundu ❤

  • @SreeTok
    @SreeTok7 ай бұрын

    ❤🎉

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ഇഷ്ടമായോ❤🙏

  • @khadeejank7610
    @khadeejank76107 ай бұрын

    കൈക്കുഴിയുടെ ഭാഗത്തുള്ള ടക്ക് 1 ഇഞ്ചു വിട്ടു. പക്ഷെ തയ്യൽ തുമ്പ് വിട്ടു കണ്ടില്ല.. അവിടെ ഒരു കൺഫ്യൂഷൻ വന്നു 🙏🏻🙏🏻

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    ഒന്നര ഇഞ്ച് തയ്യൽ തുമ്പ് back ൽ ഇട്ടതല്ലേ

  • @khadeejank7610

    @khadeejank7610

    7 ай бұрын

    ഇപ്പോൾ ക്ലിയർ ആയി 🤗🤗

  • @k.slovelyworld6303
    @k.slovelyworld63037 ай бұрын

    രണ്ടാം പാർട്ട് ഞാൻ പങ്കെടുത്തു എനിക്ക് നന്നായി മനസ്സിലായി നന്നായി മനസ്സിലാക്കി തരുന്നുണ്ട് ചേച്ചി 🫂❤

  • @sallyrosechannel9052

    @sallyrosechannel9052

    7 ай бұрын

    Thanks 🙏🙏🙏❤

  • @salycharly7447
    @salycharly74476 ай бұрын

    blouseന്റെ main tuck ഇടുമ്പോൾ മുകളിൽ നിന്ന് 10.5 മാർക്ക് ചെയ്തതിനു ശേഷം ബാക്കി 2:25 ആണ് കിട്ടുന്നത്. 3 കിട്ടുന്നില്ല. ഞാൻ ഇറക്കം 15 : 25 ആണ് എടുത്തത് .ഇനി എന്ത് ചെയ്യണം

  • @sallyrosechannel9052

    @sallyrosechannel9052

    6 ай бұрын

    Kanichutharam 🙏

  • @salycharly7447

    @salycharly7447

    6 ай бұрын

    കാണിച്ചു തന്നില്ല

  • @jayareghu2097
    @jayareghu20974 ай бұрын

    Chest 37 inch waist 32 inch aanu

  • @sallyrosechannel9052

    @sallyrosechannel9052

    4 ай бұрын

    kzread.info/dash/bejne/pG2YxcWSm5XKdLw.htmlsi=TO_uzuZw5jBBX7jo. Ethonnu nokkikke

Келесі