No video

സാധാരണ "തയ്യൽ മെഷീൻ"ഉപയോഗിച്ച് അടിപൊളി "എംബ്രോയിഡറി" ഡിസൈൻ ചെയ്യാം

Hi, ഇത് ഞങ്ങളുടെ പുതിയ വീഡിയോ ആണ്. എല്ലാവർക്കും ഇഷ്ടമായാൽ ഷെയര് ചെയ്യാനും ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് 😊

Пікірлер: 188

  • @ramlamujeeb5986
    @ramlamujeeb5986Ай бұрын

    ഇതൊക്കെ എങ്ങനെ യാ കണ്ട് പിടിക്കുന്നത്. ഇവിടെ എനിക്കും ഉണ്ട് ഒരു തല. ഹും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഒരു പാട് ഇഷ്ടപ്പെട്ടു 👍👍👍

  • @shamna642

    @shamna642

    Ай бұрын

    😅😅😅

  • @aniammakc4701

    @aniammakc4701

    Ай бұрын

    🎉🎉🎉

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    29 күн бұрын

    Evarkk kandu pidutham kurachu kooduthala

  • @sreelathalatha5767

    @sreelathalatha5767

    28 күн бұрын

    😄😂😂👍 സെയിം me

  • @RajiSanthosh99

    @RajiSanthosh99

    28 күн бұрын

    😂

  • @user-oe9vf6iu3u
    @user-oe9vf6iu3uАй бұрын

    അടിപൊളിയായിട്ടുണ്ട്... ഇത് കണ്ടപ്പോൾ ചെയ്യണമെന്ന് ഒരാഗ്രഹം❤❤❤👍🏼👍🏼👍🏼

  • @vbcreations3115

    @vbcreations3115

    Ай бұрын

    Enikkum

  • @VijiAmbily-zw8de
    @VijiAmbily-zw8de18 күн бұрын

    അടിപൊളി 👍

  • @botclown4892
    @botclown48929 күн бұрын

    Adipoli

  • @user-xt6zw1fr1i
    @user-xt6zw1fr1iАй бұрын

    Super ചേച്ചി..... Thankyou... 😍 ഉറപ്പായും... ചെയ്ത്.. നോക്കും... In sha Allaah.. ❤️

  • @indirabalakrishnan7020
    @indirabalakrishnan702025 күн бұрын

    Super

  • @Shijinitha
    @Shijinitha9 күн бұрын

    Super 👌

  • @keralafood7444
    @keralafood74443 күн бұрын

    super

  • @bindunoushad4839
    @bindunoushad4839Ай бұрын

    കൊള്ളാം k ട്ടോ ഒരു different class തന്നതിന് thanks my friend

  • @sabitha9871
    @sabitha9871Ай бұрын

    അത്രേം നൂല് എങ്ങനെ സൂചിയിൽ കയറ്റി?

  • @teekeyteecraftsfashion7522
    @teekeyteecraftsfashion7522Ай бұрын

    നല്ല ഐഡിയ ആണു എനിക്കു വളരെ ഇഷ്ടമാണ് ഇത്തരം സ്റ്റിച്ചിങ് ഇതു പോലെ ചെയ്തില്ലട്ടോ ചെയ്തു നോക്കണം ഇൻഷാ അള്ളാഹ . സീനറി ചെയ്യാൻ എനിക്ക് ഉപകാരമായിട്ടോ വളരെ നന്നായിട്ടുണ്ട്😍 ❤താങ്ക്സ് പുതിയ കൂട്ട്.

  • @SreejaSreelal
    @SreejaSreelal28 күн бұрын

  • @fathimanidakm4586
    @fathimanidakm4586Ай бұрын

    Vallatha thala adipoli❤

  • @indiradevi9960
    @indiradevi996018 күн бұрын

    വളരെ നല്ല ഒരു ഐഡിയ

  • @lathikalathika9617
    @lathikalathika9617Ай бұрын

    ഇനിയും ഇതു പോലെയുള്ളത് ഇട്ടാണട്ടോ

  • @remanick5335
    @remanick533512 күн бұрын

    നന്നായിട്ടുണ്ട്. 👍👍

  • @aswathipt4281
    @aswathipt4281Ай бұрын

    വളരെ നന്നായിട്ടുണ്ട്.... ❤ ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് plain top ൽ എന്തെലും ഡിസൈൻ ചെയ്യണം എന്നൊക്കെ.. but ഇങ്ങനൊരു idea 👌🏻

  • @sunithaps6094
    @sunithaps6094Ай бұрын

    Super work

  • @sindhum2906
    @sindhum2906Ай бұрын

    അടിപൊളിയണ് very good

  • @LathaParameswaran-ye7pg
    @LathaParameswaran-ye7pg28 күн бұрын

    Orupad eshttayi stitching ariyamTrycheyyum ❤❤❤❤

  • @sindhupdsindhupd5734
    @sindhupdsindhupd5734Күн бұрын

    Very.good.enikkishettamayi.sooji.korthathe.kandilla

  • @user-sr6nk2rh2p
    @user-sr6nk2rh2pАй бұрын

    Wow

  • @sajinistalin5739
    @sajinistalin573921 күн бұрын

    ആഹാ!അടിപൊളി 👍❤️

  • @Lisam-gw6si
    @Lisam-gw6si17 күн бұрын

    വളരെ , നന്നയിട്ടുണ്ട്

  • @safurahakeem8193
    @safurahakeem8193Ай бұрын

    Adipoliyayitund👌👌

  • @tessyroy4199
    @tessyroy4199Ай бұрын

    നന്നായിട്ടുണ്ട് പെട്ടെന്ന് മനസ്സിലായി

  • @simbogeorge2080
    @simbogeorge2080Ай бұрын

    സൃഷ്ടി.... ചാനലിന്റെ പേര് പോലെ തന്നെ ഒരു പുതിയ സൃഷ്ടി Wowww superb❤️🥳🥳🥳

  • @jidhupaul9326
    @jidhupaul9326Ай бұрын

    ചെയ്തു നോകാം

  • @BabySulaja
    @BabySulajaАй бұрын

    Very good ideas. I liked it very much.

  • @lincyjose8409
    @lincyjose840916 күн бұрын

    Woww super 👍

  • @sindhusuresh3006
    @sindhusuresh3006Ай бұрын

    അടിപൊളി ആണല്ലോ ഗുഡ് ഐഡിയ 🙏🏻👌👌

  • @MaryVincyMJoseph
    @MaryVincyMJoseph22 күн бұрын

    Very good 👍 👏

  • @user-sg5ru5lf3j
    @user-sg5ru5lf3jАй бұрын

    Supper valare eshttapettu

  • @nadeeranaushad3810
    @nadeeranaushad3810Ай бұрын

    അടിപൊളി...

  • @remyak3681
    @remyak3681Ай бұрын

    Super ayitund chechi ❤❤

  • @user-eu2eu1ow8b
    @user-eu2eu1ow8bАй бұрын

    good idea

  • @kichurichu7853
    @kichurichu785328 күн бұрын

    Super 👌👌👌👌ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤

  • @saranyabinesh6523
    @saranyabinesh652326 күн бұрын

    Super work👍👍👍👍ഇഷ്ട്ടപ്പെട്ടു ❤️

  • @saiburafeegue1155
    @saiburafeegue115517 күн бұрын

    Supper

  • @agnesanni9329
    @agnesanni932924 күн бұрын

    Very nice

  • @shinybiju9679
    @shinybiju967914 күн бұрын

    Super👌😍

  • @shahilak3178
    @shahilak3178Ай бұрын

    Adipoli aytund chechi

  • @mirfaadsulu8437
    @mirfaadsulu843728 күн бұрын

    Wow super

  • @minitk1632
    @minitk1632Ай бұрын

    സൂപ്പർ

  • @ajithadila1889
    @ajithadila1889Ай бұрын

    സൂചി ethanu

  • @renukamenon3209
    @renukamenon3209Ай бұрын

    Super❤

  • @viswalekshmiretheesh5279
    @viswalekshmiretheesh5279Ай бұрын

    Super super super njan subscribe cheythu ❤

  • @adorna4912
    @adorna4912Ай бұрын

    Good idea ❤

  • @arumughamkollam2966
    @arumughamkollam2966Ай бұрын

    Super othiri ishtam ayi

  • @sineeba6635
    @sineeba6635Ай бұрын

    Wooow👍👍👍👍👍

  • @christaljaya1213
    @christaljaya12138 күн бұрын

    அழகா இருக்கு

  • @SrishtiDesigns-vadakara

    @SrishtiDesigns-vadakara

    7 күн бұрын

    Thank you keep watching 😊

  • @joonuparvanammedia7461
    @joonuparvanammedia7461Ай бұрын

    വളരെ നന്നായിട്ടുണ്ട് 💐

  • @ishaltastyvlogs6844
    @ishaltastyvlogs6844Ай бұрын

    Super design ❤

  • @user-of9zi2zk4l
    @user-of9zi2zk4lАй бұрын

    Poli

  • @thresiakk1838
    @thresiakk1838Ай бұрын

    എന്ത് ഭംഗിയാ

  • @Manikutty_stitching
    @Manikutty_stitchingАй бұрын

    Njanum ithupole cheyyarund tto❤

  • @RenukaUthaman-n6f
    @RenukaUthaman-n6fАй бұрын

    Good,idea

  • @devuzgokul9724
    @devuzgokul972420 күн бұрын

    Supper❤

  • @Moments_Of_Momenta
    @Moments_Of_Momenta7 күн бұрын

    Normal നൂലിന് പകരം embroidery ചെയ്യുന്ന നൂൽ ബോബിനിൽ ചുറ്റിയാൽ 3 times അടിക്കേണ്ടി വരില്ല.ഞാൻ അങ്ങനെ ചെയ്യാറുണ്ട്

  • @sinisreeeasykitchen
    @sinisreeeasykitchenАй бұрын

    അടിപൊളി

  • @jenijoison3531
    @jenijoison3531Ай бұрын

    Very good

  • @user-te9li8yq6w
    @user-te9li8yq6wАй бұрын

    സൂപ്പർ❤❤

  • @geethanair6913
    @geethanair6913Ай бұрын

    Super, good idea

  • @satidevi8260
    @satidevi8260Ай бұрын

    Sathi Nambiar. Good idea ,

  • @user-dh3ss4nh1q
    @user-dh3ss4nh1qАй бұрын

    Nalla arivu

  • @lissysuppergrace8887
    @lissysuppergrace8887Ай бұрын

    അടിപൊളി ആണല്ലോ തല ശരിക്കും വർക്ക്‌ ഔട്ട്‌ ചെയ്തു 🙏🏻

  • @sameerashafeek2951
    @sameerashafeek2951Ай бұрын

    Sooper❤

  • @smithasofiya-ch9kd
    @smithasofiya-ch9kdАй бұрын

    ഞാൻ 3. ചുരിദാറിൽ ചെയ്തിട്ടുണ്ട് നല്ല ഭംഗി ഉണ്ടായിരുന്നു. മുമ്പാണ്

  • @retnamanip1125
    @retnamanip1125Ай бұрын

    Super idea thank you.

  • @lissyjames8628
    @lissyjames8628Ай бұрын

    സൂപ്പര്‍🎉🎉🎉🎉🎉

  • @nrscreations6787
    @nrscreations6787Ай бұрын

    Super,saadharan motionil thupole cheyan patumayirunno? Njan try cheyuthu nokum,👍

  • @vinshapk1914
    @vinshapk1914Ай бұрын

    👌👌👌

  • @sheelamadhu8018
    @sheelamadhu801829 күн бұрын

    സൂപ്പർ ഡാ 👍👍👍👍

  • @arpithaashly2755
    @arpithaashly275525 күн бұрын

    👍

  • @bhanammakuttappan579
    @bhanammakuttappan579Ай бұрын

    Suppar

  • @rohinijk8504
    @rohinijk8504Ай бұрын

    Super class

  • @user-ku5sl4zd5q
    @user-ku5sl4zd5q27 күн бұрын

    Super maam ❤

  • @ashishsanthosh3338
    @ashishsanthosh3338Ай бұрын

    Suppr

  • @marystella.kmarystella.k1370
    @marystella.kmarystella.k1370Ай бұрын

    Super work thank you

  • @Aesthetics_vintage
    @Aesthetics_vintageАй бұрын

    Njan cheythu nokatte ippo thanne

  • @remyakrishnanremya
    @remyakrishnanremya24 күн бұрын

    Super❤❤❤❤❤❤❤

  • @aniammakc4701
    @aniammakc4701Ай бұрын

    🎉🎉🎉

  • @user-eo3jv3ts8z
    @user-eo3jv3ts8z29 күн бұрын

    ❤👍

  • @lathas6201
    @lathas6201Ай бұрын

    Superrrr

  • @JabirSafna-fe9dx
    @JabirSafna-fe9dx29 күн бұрын

    താഴെയിട്ട ബോബിൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?? ഫൈനൽ വർക്ക് മനോഹരമായിട്ടുണ്ട്

  • @SumaThomas-bp5zs
    @SumaThomas-bp5zsАй бұрын

    Supper💖

  • @user-py9ru2kc2p
    @user-py9ru2kc2p25 күн бұрын

    ഇത്രയും നൂൽ സൂചിയിൽ കയറുമോ?? Nice ആയിട്ടുണ്ട് 👍👍👍🌹

  • @sudhamurali2574
    @sudhamurali2574Ай бұрын

    SuperThanks

  • @Sebinshaji2
    @Sebinshaji2Ай бұрын

    സൂപ്പർ മോളൂ.❤❤

  • @saliniajisalini4307
    @saliniajisalini4307Ай бұрын

    Super❤❤❤❤

  • @sreelathasree1041
    @sreelathasree1041Ай бұрын

    Super♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @chillusworld2379
    @chillusworld2379Ай бұрын

    👍🏼👌🏼👌🏼

  • @subhaathuliya2014
    @subhaathuliya2014Ай бұрын

    Super❤️❤️

  • @nikhil.s5913
    @nikhil.s5913Ай бұрын

    താങ്ക്യൂ ചേച്ചി 💞💞🙏

  • @hashimashi5460
    @hashimashi546012 күн бұрын

    Valiya mishenil egane noolida

  • @sahayi3469
    @sahayi3469Ай бұрын

    ഇതൊക്കെ സ്വന്തമായി കണ്ട് പിടിക്കുന്നതാണോ?😊

  • @user-jn4gw4kj2j
    @user-jn4gw4kj2jАй бұрын

    ❤️❤️❤️❤️❤️👌

  • @salinikb-y5e
    @salinikb-y5e27 күн бұрын

    👍👌👌

  • @devi_sasi
    @devi_sasiАй бұрын

    Ente chechi 😮😮 adipwoli ❤🫶🫶

  • @FasilasGreenWorld
    @FasilasGreenWorldАй бұрын

    Helpful,iniyum munnottu pokatte....

Келесі