അഷ്ടപദി / പ്രളയപയോധിജലേ/കേട്ടു പഠിക്കാം/ചരണങ്ങൾ തുടർച്ച

വസതി ദശന ശിഖരേ ധരണീതവ ലഗ്നാ
ശശിനികളങ്കകളേവനി മഗ്നാ
കേശ വാ ധൃത സൂകര രൂപ
ജയ ജഗദീശഹരേ
തവകരകമല വരേ നഖമത്ഭുത ശൃംഗം
ദളിത ഹിരണ്യകശിപു തനുഭൃംഗം
കേശവാ ധൃത നരഹരിരുപാ
ജയ ജഗദീശഹരേ
ഛലയസിവിക്രമണേബലി മത്ഭുത വാമനാ
പദ ന ഖ നീരജനി തജന പാവനാ
കേശ വാധ്യതഭൃഗു പതി രൂപാ
ജയ ജഗദീശഹരേ
ക്ഷത്രിയ രുധിര മയേ ജഗത പഗത പാപം
സ്ന പയസി പയസി ശമിത ഭവതാപം
കേശ വാ ധൃത രഘു
പതി രൂപ
ജയ ജഗദീശഹരേ

Пікірлер: 16

  • @p.bparmeswaranpillai7605
    @p.bparmeswaranpillai76052 ай бұрын

    Good

  • @mangalagp5687
    @mangalagp56873 ай бұрын

    Njan anweshichunadanna chanal. Krishna guruvayoorappa ❤❤

  • @rlvsabnasudheer3681
    @rlvsabnasudheer36816 ай бұрын

    ഗംഭീരമായി മാഷേ👏👏👏👏 പാർവ്വതി അസ്സലായി പാടുന്നുണ്ട്👏👏👏👏

  • @ananyaap3143
    @ananyaap31436 ай бұрын

    ❤❤❤

  • @yeshodakk4658
    @yeshodakk46586 ай бұрын

    🙏🏿🙏🏿🙏🏿

  • @praveenkambram7233
    @praveenkambram72336 ай бұрын

    🙏🙏ഗുരു കൃപ

  • @grkavi
    @grkavi6 ай бұрын

    നല്ല ക്ലാസ്സ് മാഷേ

  • @ushakumarib1199
    @ushakumarib11996 ай бұрын

    Great!

  • @sindhukn5047
    @sindhukn50476 ай бұрын

    നല്ല ക്ലാസ്സാണ്😊

  • @gkp4450
    @gkp44506 ай бұрын

    🙏🙏👏👏👌👌

  • @geethaviswanath2305
    @geethaviswanath23056 ай бұрын

    👍🙏

  • @vsureshkumar5629
    @vsureshkumar56295 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ. വൈക്കം TR ശങ്കരൻ നമ്പൂതിരി എന്ന മഹാനുഭാവൻ മുന്നിൽ നിൽക്കുന്നത് എന്നുപോലും തോന്നി. ഈ ഉള്ളവന് എന്നെകിലും അങ്ങയെ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Mob no share ചെയ്യുമല്ലോ. നാരായണ... നാരായണ... നാരായണ... കോടി കോടി പ്രണാമം സ്വാമി.

  • @Umamaheswaranatyakalakshetram
    @Umamaheswaranatyakalakshetram6 ай бұрын

    🙏🙏🙏

  • @prasannakumari790.
    @prasannakumari790.4 ай бұрын

    🙏 mobile no tharumo

  • @prasannanavath9762
    @prasannanavath97626 ай бұрын

    ❤❤❤

  • @sathyabhamaantharjanam2868

    @sathyabhamaantharjanam2868

    6 ай бұрын

    പ്രണാമം 🙏

Келесі