'അറബി കുത്തിന്' താളം പിടിച്ച് അനിരുദ്ധിനെ വരെ വിസ്മയിപ്പിച്ച് കുട്ടികലാകാരന്മാർ

Child artistes amazed even Anirudh by playing the rhythm of 'Arabi Kuth'.
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 711

  • @gokulkg9717
    @gokulkg9717 Жыл бұрын

    ഒരു ആവശ്യം ഇല്ലാത്തിതിനെയൊക്കെ കുത്തിപ്പൊപൊക്കുന്നതിനേക്കാളും വയറളയ്ക്കുന്നതിനേക്കാളും എങ്ങനെയുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുഅന്നതാണ് ❣️ എന്തായാലും കലക്കി പിള്ളേർ👍🙌

  • @Shanith2630

    @Shanith2630

    Жыл бұрын

    Puwp

  • @abdurazak4835

    @abdurazak4835

    Жыл бұрын

    @@Shanith2630 v c

  • @shereefabeevishereefabeevi6583

    @shereefabeevishereefabeevi6583

    Жыл бұрын

    മക്കളെ

  • @shabintkvlogs

    @shabintkvlogs

    Жыл бұрын

    👍🏻👍🏻👍🏻

  • @afcshorts7390

    @afcshorts7390

    Жыл бұрын

    ❤❤❤❤❤❤❤

  • @bindusunil3502
    @bindusunil3502 Жыл бұрын

    👌👌👌👌👌👍👍👍എല്ലാ കുഞ്ഞുങ്ങളും ഭാവിയിൽ നല്ല കലാകാരന്മാരായി വരട്ടെ. ❤❤❤❤❤

  • @shamseercx7
    @shamseercx7 Жыл бұрын

    ക്ലാസ്സ്‌ ൽ teacher ഇല്ലേൽ അതൊരു പൂര പറമ്പ് ആകുന്ന പിള്ളേർ ഉള്ള നാടാ 😂

  • @jissjames2259

    @jissjames2259

    Жыл бұрын

    😂

  • @luttappy233

    @luttappy233

    Жыл бұрын

    Sathyam 😂

  • @jishnuchikku343

    @jishnuchikku343

    Жыл бұрын

    Pinnalh 😂😂

  • @user-ut1kp8lp8p

    @user-ut1kp8lp8p

    Жыл бұрын

    😂

  • @dastagirabdussalam9029
    @dastagirabdussalam9029 Жыл бұрын

    അവർക്ക് സംഗീതോപകരണങ്ങൾ വാങ്ങി നൽകാൻ ശ്രമിക്കണം ! കുട്ടികൾ വർഗിയതയും, വെറുപ്പും ഒന്നുമില്ലാതെ വളരട്ടെ!🙏 പിള്ളേർ പൊളിയാണ്.😍

  • @abookpm1135

    @abookpm1135

    Жыл бұрын

    നന്നായിട്ടുണ്ടു മക്കളേ

  • @abhinav9437

    @abhinav9437

    Жыл бұрын

    Last two line I like it❤

  • @ramyachithra6

    @ramyachithra6

    Жыл бұрын

    Athinidayilum "vargiyatha" illathe pattillallee

  • @rahoof8355

    @rahoof8355

    Жыл бұрын

    ഇവിടെ വർഗീയത എന്ന വാക്ക് കൊണ്ട് വന്ന നിനക്ക് ആണ് അത് കൂടുതൽ

  • @abhiiiiyeeee

    @abhiiiiyeeee

    Жыл бұрын

    Ithu india aanu mr 'DISCRIMINATION' 1st bakki ellam lst🙂

  • @azariahtj9129
    @azariahtj9129 Жыл бұрын

    ഒരു നിമിഷം സ്കൂളിലെ ഇന്റർവെൽ, ടീച്ചർ ഇല്ലാത്ത പീരിയഡ് എന്ന പഴയ ഓർമകളിലേക്ക് പോയി വന്നു!!❤

  • @magicalvlogz3967

    @magicalvlogz3967

    Жыл бұрын

    Sathyam🔥😀

  • @amjadroshanvlogs

    @amjadroshanvlogs

    Жыл бұрын

    Sathyam 🥺❤

  • @anumonsebastiankj7931

    @anumonsebastiankj7931

    Жыл бұрын

    Satyam .. nalla rasamulla parupadiya.....

  • @hussainv5540
    @hussainv5540 Жыл бұрын

    കുട്ടികലാകാരന്മാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനം അറീക്കുന്നു എല്ലാവരും നല്ല കലാകാരന്മാരാവട്ടെ കൊച്ചു കൂട്ടുകാർ ഉയരങ്ങളിൽ എത്തട്ടെ 👏🏻

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Жыл бұрын

    ഇവർക്ക് ഭാവിയിൽ താളവാദ്യ കലാകാരൻമാരായി അരങ്ങുവാഴാൻ കഴിയട്ടെ.. 😍

  • @kadeejaafsal5582
    @kadeejaafsal5582 Жыл бұрын

    രാഷ്ട്രിയം ജാതിമതം വർഗീയത ഒന്നും ഇല്ലാതെ കലാകായിക രംഗത്ത് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @sfwnaiy6663
    @sfwnaiy6663 Жыл бұрын

    നിഷ്കളങ്കരായ കുട്ടികൾ നല്ല ഭാവി ഉണ്ടാകട്ടെ😘

  • @sabour9683
    @sabour9683 Жыл бұрын

    ഒരു ഇരുപത് വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ഉണ്ടാകും അവർക്ക് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരിക്കും ♥️✨️

  • @ANOOSWORLD469
    @ANOOSWORLD469 Жыл бұрын

    ആ മക്കൾക്ക് ഇങ്ങനെ അവസരം കൊടുത്തപ്പോഴുള്ള ചിരി എന്നും മായാതെ ഉയരങ്ങളിൽ എത്തിക്കാൻ ആകട്ടെ

  • @ummerummer9324
    @ummerummer9324 Жыл бұрын

    ആ അമ്മമാർ പ്രോത്സാഹിപ്പിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി. ഈ കൊട്ടങ്ങാനും എന്റെ ഉമ്മയുടെ മുന്നിലാണെങ്കിൽ കൊട്ടുന്നതിന്റെ മുന്നേ പുറത്ത് കൊട്ടിക്കാണും.

  • @abdulrasheedvp6807
    @abdulrasheedvp6807 Жыл бұрын

    ഇതുപോലെയുള്ള നല്ല കുട്ടികൾ ഇനിയും വളർന്നു വരട്ടെ... 👍👍👍♥️♥️കുട്ടികൾക്ക് എന്റേയും ആശംസകൾ 🌹🌹🌹

  • @muraleedharannp3703
    @muraleedharannp3703 Жыл бұрын

    വിജയ് കാണും.. ഉറപ്പ് 👍👍👍കുട്ടികൾ പൊളി ♥️♥️

  • @jephinshaji3638

    @jephinshaji3638

    Жыл бұрын

    Chance ഇല്ല. മൂപ്പര് സോഷ്യൽ മീഡിയയില്‍ അത്ര active അല്ല. May be മാനേജര്‍ ആയ ജഗദീഷ് കണ്ടേക്കാം

  • @SANJUKUTTAN826

    @SANJUKUTTAN826

    Жыл бұрын

    @@jephinshaji3638 Ith kandillenki ' Pullikkaan ' nashtam, allaand ee pillerkkalla 💯

  • @noelbiju8397

    @noelbiju8397

    Жыл бұрын

    ​@@jephinshaji3638 vijayk kanich kodkalo

  • @aneeshkkuttan8810
    @aneeshkkuttan8810 Жыл бұрын

    Great നല്ല രാഷ്ട്ര ബോധമുള്ള വർഗ്ഗീയത ഇല്ലാത്ത കുട്ടികളായി വളരട്ടെ

  • @sainudheenalain754
    @sainudheenalain754 Жыл бұрын

    പിള്ളേർ കലക്കിട്ടോ എല്ലാവർക്കും അഭിനന്ദനങ്ങൾ.....

  • @sidheequepothyil7403
    @sidheequepothyil7403 Жыл бұрын

    മിടുമിടുക്കന്മാർ 😍 വീട്ടുകാരുടെ സപ്പോർട്ടും അതിമനോഹരം💐🌹

  • @fighter5370
    @fighter5370 Жыл бұрын

    ആട്ടം കലാസമിതിയുടെ നാട്ടിൽ ഉള്ള കുട്ടികൾ അല്ലെ അപ്പോൾ ഇതല്ല ഇതിനു അപ്പുറവും ഉണ്ടാകും 😍😍

  • @sajana.
    @sajana. Жыл бұрын

    എല്ലാ കുഞ്ഞുങ്ങൾക്കും അഭിനന്ദനങ്ങൾ 👍👍👍

  • @vishnuraveendran4011
    @vishnuraveendran4011 Жыл бұрын

    അവർക്ക് സംഗീതഉപകരണം(കുപ്പി) നൽകിയനല്ലവരായ.കുടിയൻ ചേട്ടൻമാർക്ക്‌. കൃതല്മകമായ നന്ദി 🥰✌️

  • @niyashuzain6882

    @niyashuzain6882

    Жыл бұрын

    😂

  • @najathullakm7911
    @najathullakm7911 Жыл бұрын

    എന്റെ പ്രിയപ്പെട്ട , കൊച്ചനുജൻമാരേ അടിപൊളി അഭിനന്ദാർഹം

  • @DirectGuppy
    @DirectGuppy Жыл бұрын

    അവർക്ക് കിട്ടിയ ഉപകരണം വെച്ച് സംഗീതം മനോഹരമാക്കി. സംഗീതോപകണം കിട്ടിയാൽ ഇവർ പൊളിക്കും😂😂😂😂

  • @sajeeshoms6210
    @sajeeshoms6210 Жыл бұрын

    കുട്ടി കലാക്കാരൻമാർക്ക്‌ ഇരിക്കട്ടെ ഒരു കുതിര പവൻ ⭕️🎼🎵🎶🌕🌔

  • @sarathsarath3022
    @sarathsarath3022 Жыл бұрын

    സിനിമാനടിനടന്മാരെ പൊക്കി നടക്കുന്നതിനേക്കാൾ എത്രെയോ നല്ല കാര്യമാണ് ഇതുപോലെ ഉള്ള കുട്ടികളെ പ്രോത്സാഹിപിക്കുന്നത്...👍👍

  • @charlztechy7412
    @charlztechy7412 Жыл бұрын

    താളം അതു കഴിവുള്ളർ എവടെ അടിച്ചാലും ഉണ്ടാക്കും. 💞🔥

  • @kallaaa7664
    @kallaaa7664 Жыл бұрын

    അടിപൊളി 🌹 കുട്ടിക്കാലം ഓർക്കുന്നു. I miss you my കുട്ടിക്കാലം 🥺

  • @mohamedrishadmp5673

    @mohamedrishadmp5673

    Жыл бұрын

    😪

  • @Vishnusurya-mk5gy
    @Vishnusurya-mk5gy Жыл бұрын

    എല്ലാത്തിനും തുടക്കം ആട്ടം തന്നെ 🥰🥰💚💚💚💚💚💚കുട്ടികൾ തകർത്തു

  • @faizkuttiyady6526
    @faizkuttiyady6526 Жыл бұрын

    അടിപൊളി മക്കളെ നന്നായിട്ടുണ്ട്.നല്ല കുട്ടികളായി വളരട്ടെ. സ്നേഹമാവട്ടെ നമ്മുടെ മുദ്രാവാക്യം.Thanks alot mediaone.

  • @yatra9874
    @yatra9874 Жыл бұрын

    ഈ കുട്ടികൾ ഉയരങ്ങൾ കീയടക്കട്ടെ 💖🥰😘👍😍

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Жыл бұрын

    അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹 ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @jafartv5615
    @jafartv5615 Жыл бұрын

    കലക്കിട്ടുണ്ട് മക്കളേ 👌 അഭിനന്ദനങ്ങൾ 👏👏👏

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 Жыл бұрын

    അറബികുത്തി ന്റെ പല വേർഷനും കണ്ടിട്ടുണ്ട് ഇത് പോലെ 🔥🔥🔥 തനി നാടൻ വേർഷൻ വേറെ ലെവൽ മക്കളെ 🌹🌹🌹🌹🤩🤩🤩😍😍😍👌👌👌👌

  • @user-parvathy
    @user-parvathy Жыл бұрын

    താളം...തൃശൂർ കാരുടെ രക്തത്തിൽ അലിഞ്ഞതാണ്.....!!!🥰പിള്ളേർ പൊളി

  • @SkuLL8089
    @SkuLL8089 Жыл бұрын

    നല്ല tallent ഉള്ള കുട്ടികൾ 💕

  • @bb.n.v6354
    @bb.n.v6354 Жыл бұрын

    അവർക്ക് സപ്പോർട്ട് നൽകുന്ന വീട്ടുകാരും അടിപൊളി ,ഇനിയും അവരെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്ത് വളർത്തണം

  • @seemamol6899
    @seemamol6899 Жыл бұрын

    മക്കളെ big salut എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി 🥰🥰🥰🌹🌹🌹നിങ്ങളുടെ കഴിവിനെ ദൈവം അനുഗ്രഹിക്കട്ടെ.. ഈ കുട്ടികൾക്കു വാദ്യോപകരണങ്ങൾ വാങ്ങി സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ സഹായിക്കണമെന്ന് അപേക്ഷിക്കുകയാണ്.... ഈ കുരുന്നുകൾ രക്ഷപെട്ടോട്ടെ 🙏🙏🙏🙏

  • @salimtvmnas6930
    @salimtvmnas6930 Жыл бұрын

    മീഡിയാ വൻ പൊളിയാണ് കുട്ടികൾക്ക് ഒരു പ്രോൽസാഹനമാണ്

  • @udayrpillai4262
    @udayrpillai4262 Жыл бұрын

    ഒത്തിരി സ്നേഹം...... ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്റെ എല്ലാ കുഞ്ഞനിയന്മാർക്കും...... ❤❤❤❤❤❤❤❤❤❤

  • @silu4479
    @silu4479 Жыл бұрын

    അടിപൊളി എന്ത് ഭംഗി ആയിട്ടാ പാടുന്നതും കൊട്ടുന്നതും കുട്ടികൾക്ക് നല്ല കഴിവ് ഉണ്ട് ഭാവിയിൽ BTS പോലെ ലോകം അറിയപ്പെടുന്നവരാകട്ടെ😍😍😍

  • @nafih1402

    @nafih1402

    Жыл бұрын

    Bts 🥴👎

  • @user-ee9tw5wf7d

    @user-ee9tw5wf7d

    Жыл бұрын

    @This is me and this is what i do Thaan kando avar surgery cheyyanath🤣

  • @noelbiju8397

    @noelbiju8397

    Жыл бұрын

    BTS pole vende Venda

  • @rohitjayaprakash1612
    @rohitjayaprakash1612 Жыл бұрын

    Ee kuttykale kanumbol aanu enik vishamam aavunnath......njn ee vayassilu enth cheythu.....veruthe nadann......these guys are creating music out of trash cans and empty bottles.........hats off.....🔥🔥🔥

  • @boostmusic5604
    @boostmusic5604 Жыл бұрын

    സൂപ്പർ മക്കൾക്ക് എല്ലാ വിധ ആശംസകളും

  • @lolan693
    @lolan693 Жыл бұрын

    ആട്ടത്തിന്റെ പിള്ളേരല്ലേ കൊട്ടിയില്ലേലെ ഒള്ളു അത്ഭുതം ❤🥰😍

  • @sreekumarsc
    @sreekumarsc Жыл бұрын

    കേരളത്തിന്റെ സ്വന്തം മാസാക്ക കിഡ്സ്‌ , പിള്ളേർ പൊളിയാണ്. ♥♥♥♥

  • @poochaserofficial
    @poochaserofficial Жыл бұрын

    നമ്മൾ അറിയാതെ താളം പിടിച്ചു പോകും🤩 അതും അരികു സാധനങ്ങൾ കൊണ്ടു🔥🔥 👏👏👏👏

  • @yashrani44
    @yashrani44 Жыл бұрын

    ഇതിനൊക്കെ പ്രചോദനം കൂടുതൽ കിട്ടുന്നത് ആഫ്രിക്കൻ രാജ്യങ്ങളെ ജനങ്ങളിൽ നിന്നാണ്

  • @shihalvp3262
    @shihalvp3262 Жыл бұрын

    ഇവർ ഒരു ബിഗ് ബാൻഡ് ടീംസ് ആവട്ടെ... ലോകം അറിയട്ടെ

  • @rajeshok8971
    @rajeshok8971 Жыл бұрын

    സൂപ്പർ ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ👌👌👌

  • @salimnaser4857
    @salimnaser48578 ай бұрын

    മാഷാഅല്ലാഹ്‌ കുട്ടികൾക്കു അള്ളാഹു എല്ലാ കഴിവും നൽകട്ടെ

  • @Rambo-oh5rh
    @Rambo-oh5rh Жыл бұрын

    Hats off young brothers 💥💥💥💥

  • @teddygirlachutty7906
    @teddygirlachutty7906 Жыл бұрын

    Caption kandu vannatha ❤️ Super all babys ❤️

  • @rakeshlalp3782
    @rakeshlalp3782 Жыл бұрын

    നമ്നമ്മളെ കുഞ്ഞു അനിയൻമ്മാർ വേറെ ലെവൽ അല്ലെ ഉയരങ്ങളിൽ എത്തട്ടെ ❣️🥰🔥🔥🔥

  • @FlareOfMovies
    @FlareOfMovies Жыл бұрын

    That beat....great work 🔥🔥❤️❤️🥰

  • @saithmuhammedsaithumuhamme3232
    @saithmuhammedsaithumuhamme3232 Жыл бұрын

    Soooper മുത്തുമണികളെ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. നല്ല മ്യൂസിക് 💞💞💞🤣

  • @sidharthmurali8523
    @sidharthmurali8523 Жыл бұрын

    They can be an amazing band.

  • @masterx8859
    @masterx8859 Жыл бұрын

    Congratulations മക്കളെ❤️❤️

  • @fathimadhiya6164
    @fathimadhiya6164 Жыл бұрын

    ഭാവിയിൽ നല്ല കലാകാരന്മാർ ആവട്ടെ . ✌🏻

  • @hicloud8440
    @hicloud8440 Жыл бұрын

    Thanks mediaone to bring it to lights🙏🙇🙏💕

  • @subitha7537
    @subitha7537 Жыл бұрын

    മക്കളെ നിങ്ങൾ പൊളിച്ചു 👌🔥👏

  • @rafim5637
    @rafim5637 Жыл бұрын

    മക്കളെ സൂപ്പർ നന്നായി വരട്ടെ

  • @sibymadhavan4378
    @sibymadhavan4378 Жыл бұрын

    സൂപ്പർ നല്ല കഴിവുള്ള കുഞ്ഞുങ്ങൾ എല്ലാവിധ ആശംസകളും 👍

  • @harikrishnavarma8128
    @harikrishnavarma8128 Жыл бұрын

    തകർത്തു... അഭിനന്ദനങ്ങൾ 🌹

  • @nasarnbr2965
    @nasarnbr2965 Жыл бұрын

    നല്ല കുട്ടികൾ ♥️♥️ അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰🥰

  • @jinshibababy2970
    @jinshibababy2970 Жыл бұрын

    സൂപ്പർ ❤❤❤

  • @GoDDinkenser
    @GoDDinkenser Жыл бұрын

    അടിപൊളി 👌🏻

  • @umarulfarooq9271
    @umarulfarooq9271 Жыл бұрын

    Very Nice and fantastic vedio ☺️👍🌹🌹🌹

  • @tigerboy6942
    @tigerboy6942 Жыл бұрын

    Yes they are experts... We should support them and they should get training from music academy... In future this kids are become well talented musicians.

  • @freakyboy2589
    @freakyboy2589 Жыл бұрын

    Uff✌️ROMAANJAM.😘koode vishamam ee kuttikalude koode ee age il ee vibe il proudly jeevikanam aayirunnu.😘😘😘 enthoru innocence aa ella kutikalum 👍

  • @rockandromanticstatus2012
    @rockandromanticstatus2012 Жыл бұрын

    Polichuttaa..... New patt undakkan try cheyu... God bless you

  • @anandhunandhu179
    @anandhunandhu179 Жыл бұрын

    ഉയരങ്ങളിൽ എത്തട്ടെ.... 🔥💯

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 Жыл бұрын

    Adipoli Polichu Makkale💕💕💕🙏🙏💕💕💕

  • @sukumundinnan463
    @sukumundinnan463 Жыл бұрын

    Makkal polichu congrats to all kutties 👌❤️♥️😍🥰😘

  • @bisin1981
    @bisin1981 Жыл бұрын

    Upcoming legends❤️❤️❤️❤️😍😍😍😍

  • @sulfathsulu7320
    @sulfathsulu7320 Жыл бұрын

    മിടുക്കന്മാർ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤

  • @shyamkc7388
    @shyamkc7388 Жыл бұрын

    Nalathe ariyappedunna powli kalakaranmar avum ever .all the best wishes dears

  • @ayoobmahmood873
    @ayoobmahmood873 Жыл бұрын

    😍പൊളിച്ചു മക്കളെ 👏👏👏👏

  • @vineesha3313
    @vineesha3313 Жыл бұрын

    സംഭവം പൊരിച്ചൂട്ടാ അടിപൊളി മക്കളെ 💞👏👏👏💞👍

  • @jaisaljaisu9643
    @jaisaljaisu9643 Жыл бұрын

    Pwoli 👌👌👌👌

  • @user-gd9uz8rx2s
    @user-gd9uz8rx2s Жыл бұрын

    മക്കൾ പൊളിച്ചടുക്കി 😘😘😘

  • @nuhmanshibili4545
    @nuhmanshibili4545 Жыл бұрын

    പിള്ളേരെ നിങ്ങൾ പൊളിയാ ട്ടോ 💥😍

  • @kunhabdullamp5617
    @kunhabdullamp5617 Жыл бұрын

    Good kala valaratte snehavum

  • @sujithchandran2770
    @sujithchandran2770 Жыл бұрын

    അടിപൊളി.... പൊളിച്ചു.....

  • @shaheerpmr2594
    @shaheerpmr2594 Жыл бұрын

    ഇവർ ഭാവിയിലെ വലിയൊരു troop ആവട്ടെ👍👍

  • @rvraj84
    @rvraj84 Жыл бұрын

    God bless you all........😘😘😘

  • @adarshnairnandanam
    @adarshnairnandanam Жыл бұрын

    Ith engane share cheyyathirikkum? Vere levl

  • @moideenkanakayil3476
    @moideenkanakayil3476 Жыл бұрын

    കുട്ടിക ളുടെ ഈ കഴിവിനെ ഒരായിരം അഭിനന്ദനം.

  • @dcp9924
    @dcp9924 Жыл бұрын

    ദളപതി വിജയ് sir ഇത് കാണും..... പൊളി....

  • @Blinkobeharan
    @Blinkobeharan Жыл бұрын

    കുട്ടികൾ കൊട്ടി തകർക്കുമ്പോൾ അപ്പുറത്ത് നിൽക്കുന്ന ചേച്ചിമാർ മരണവീട്ടിലെ പരേതനെ കണ്ടപ്പോലെ ഒറ്റ നിപ്പാണ്!!!

  • @safukl1642
    @safukl1642 Жыл бұрын

    ചെക്കൻ സിനിമ ഓർമ വന്നു...... 🔥🔥super 👌🏻

  • @qranabe1022
    @qranabe1022 Жыл бұрын

    കുഞ്ഞുമക്കൾ.പൊളിച്ചു❤❤❤

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 Жыл бұрын

    അടിപൊളി മക്കളെ 👍🌹

  • @mammuzain.blogs8512
    @mammuzain.blogs8512 Жыл бұрын

    Polichu machamare😍😍❤❤

  • @anami_kxha9648
    @anami_kxha9648 Жыл бұрын

    മതമെന്ന മതിൽ കെട്ടിനപ്പുറം ഈ കലയുമായി ഉ യരങ്ങളിൽ എത്താൻ സർവ്വേശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ👍 എല്ലാ ഭാവുകങ്ങളും

  • @niyaspulikkal625
    @niyaspulikkal625 Жыл бұрын

    പൊളിച്ചു മക്കളെ.. ❤️❤️❤️❤️

  • @jinsmonabraham9777
    @jinsmonabraham9777 Жыл бұрын

    Pwoliii 🔥🔥🔥

  • @Ashsubi
    @Ashsubi Жыл бұрын

    അടിപൊളി മക്കളെ... ഇങ്ങള്എല്ലാരും പൊളിക്ക്...

  • @trueexcuseskindness.787
    @trueexcuseskindness.787 Жыл бұрын

    All the best.. Good creation

  • @akbermelapura3627
    @akbermelapura3627 Жыл бұрын

    Adipoli oru rakshem illa.. 👍👍👍 all the very best dear kids

  • @minikidsihsan4106
    @minikidsihsan4106 Жыл бұрын

    Adipolii uro rashalla... 👌👌👌👌

  • @akhilap.s9862
    @akhilap.s9862 Жыл бұрын

    Well done.. God bless you all 🥰💞

  • @abdulmajeed1126
    @abdulmajeed1126 Жыл бұрын

    Total hundred perfect total super Jai Kerala

Келесі